അമ്മക്ക് PR കിട്ടി, കാനഡക്ക് വരുന്നു !! | My mother got Canada PR

Поделиться
HTML-код
  • Опубликовано: 29 ноя 2023
  • This video is about the explanation of Parent Grandparent sponsorship program in Canada
    Follow me on,
    Facebook: Anish Mavelikkara
    Instagram: Anish Mavelikkara

Комментарии • 64

  • @AnishMavelikkara
    @AnishMavelikkara  8 месяцев назад +16

    എന്റെ എല്ലാ നല്ല സുഹൃത്തുക്കളോടും, ഞാൻ അച്ഛൻ മരിച്ച വിവരം എന്റെ facebook and instagramil post ചെയ്തിരുന്നു, യൂട്യൂബിൽ പറഞ്ഞില്ല എന്ന് ഞാനും ഇപ്പഴാണ് ഓർത്തത്‌. എല്ലാവരും ക്ഷമിക്കണം. അച്ഛൻ ജൂലൈ 17 ന് ഞങ്ങളെ വിട്ട് പോയി....

    • @jochuMira
      @jochuMira 8 месяцев назад +1

      Oh chetta.. I know your pain... Real men you are!!! Now take care of Amma now.. Prayers and Rest in peace for your Appa

    • @jayasreepremachandran8399
      @jayasreepremachandran8399 8 месяцев назад +1

      Pranamam to achan

    • @Aan_2012
      @Aan_2012 8 месяцев назад

      Ayyo so sorry chetta...appo nannayi Amma varaney ley.

    • @girishkumar3274
      @girishkumar3274 8 месяцев назад

      Or else give me your number, will message you

    • @sukeshbhaskaran9038
      @sukeshbhaskaran9038 7 месяцев назад

      Ok no problem
      All prayers

  • @sunnytoms9416
    @sunnytoms9416 8 месяцев назад +4

    Anish bro,
    You are confident now,
    You are coming back to normal.
    All the best.

  • @dr.tisathomas7772
    @dr.tisathomas7772 8 месяцев назад

    Thank you for this explanation 😊

  • @sukeshbhaskaran9038
    @sukeshbhaskaran9038 8 месяцев назад +1

    Welcome
    All prayers for your job

  • @toshingeorge5531
    @toshingeorge5531 8 месяцев назад +3

    Bloopers are great. Loved it.

  • @voltage6767
    @voltage6767 8 месяцев назад +3

    You just keep vlogging man , we are with you .🎉

  • @santhijram3508
    @santhijram3508 8 месяцев назад +2

    Welcome to Canada to ur Amma .

  • @sherlyjohn6758
    @sherlyjohn6758 8 месяцев назад +1

    Congrats❤

  • @abidalathif6976
    @abidalathif6976 8 месяцев назад +1

    Con gradul ations🎉

  • @devilthrone8191
    @devilthrone8191 8 месяцев назад

    condolences 💐💐💐

  • @DhaneshSNair
    @DhaneshSNair 8 месяцев назад

    Super bro.....

  • @sukeshbhaskaran9038
    @sukeshbhaskaran9038 8 месяцев назад +3

    Achan marithathu arinjilla,all prayers

  • @georgemathews9051
    @georgemathews9051 8 месяцев назад

    My son who completed one year continous service in a Noc B position in Ontario cant get a express entry PR since his score will only be 466 and score needed is above 515,so what options does he have

  • @rajmohanpm8189
    @rajmohanpm8189 8 месяцев назад +4

    Congratulations....🎉....namal pandu Collingwood blue mountain nu parichaya pettirunnu.....entem parents nu kitty. Amma October il ethi
    Achane eni winter kaziju kondu varanam...

  • @nidhin2546
    @nidhin2546 8 месяцев назад

  • @TheSilentLearner786
    @TheSilentLearner786 8 месяцев назад

    Chetta, europil ellayidathm parents nu pr Kittumo

  • @basileldhose8773
    @basileldhose8773 8 месяцев назад

    anish bro

  • @antonypaulson5618
    @antonypaulson5618 8 месяцев назад

    Congratulations 🎉 👍

  • @lekshmivishnu1851
    @lekshmivishnu1851 8 месяцев назад +2

    Achan vayand natil poya video kandarunnu..later no idea

  • @Sangeer
    @Sangeer 8 месяцев назад

    Informative video 🥰 We should want full time job to apply itr? When ur father passed away?

    • @deepikeshav
      @deepikeshav 8 месяцев назад

      Achan passed away in July

    • @Sangeer
      @Sangeer 8 месяцев назад

      @@deepikeshav Sad

  • @teenaelizabeth7533
    @teenaelizabeth7533 8 месяцев назад

    Hi
    My mother is also on visitor visa in Canada and we tried to get insurance for her but all the insurance companies are asking for provisional health id for her we don’t have so you know any other agency who provide insurance for visitor visa

    • @Fathimaahabeeb
      @Fathimaahabeeb 8 месяцев назад

      @teenaelizabeth7533 I can help you. I am licensed with different companies.

    • @Fathimaahabeeb
      @Fathimaahabeeb 8 месяцев назад

      @teenaelizabeth7533

  • @abrahamkurian7653
    @abrahamkurian7653 7 месяцев назад

    Where is living in Canada?

  • @Reenoymba1
    @Reenoymba1 8 месяцев назад +2

    It was useful if you have explained the PR process in detail. The financials to show from India, other documents etc etc.

    • @AnishMavelikkara
      @AnishMavelikkara  8 месяцев назад +2

      you don't have to show financials from India, you need to show 3 year Canadian tax statement

  • @smb3781
    @smb3781 8 месяцев назад

    Is it possible to exit to US and return after 1 or 2 day to continue for another 6 months if u are on visit visa?

  • @santhijram3508
    @santhijram3508 8 месяцев назад +1

    Me & my husband also in PR STSTUS . We are staying in Canada last 11/2 years

  • @haripriyapriya7432
    @haripriyapriya7432 8 месяцев назад

    Achanu vayand nattil poya video kandirunnu. Pinne onnum itillayirunnu. Condolence to your family. Enna nu marichathu?

  • @babumon656
    @babumon656 8 месяцев назад +1

    മാവേലിക്കര എവിടെ ആണ് വീട്?

  • @johnpoulose4453
    @johnpoulose4453 8 месяцев назад +2

    അച്ഛൻ മരിച്ചത് അറിഞ്ഞില്ല 🌹🌹
    അമ്മയുടെ(PR or Super Visa) പ്രോസസ്സ് ചെയ്തത് തന്നെയാണോ അതോ??
    Plz rply tnq😊

  • @sreelathasugathan8898
    @sreelathasugathan8898 8 месяцев назад +1

    അച്ഛൻ എന്നു മരിച്ചു ഇതുവരെപറഞ്ഞില്ലല്ലോ നിങ്ങൾ നാട്ടിൽ പോയപ്പോൾ അച്ഛന് സുഖം ഇല്ലന്ന് പറഞ്ഞിരുന്നു

  • @idukkikaari3736
    @idukkikaari3736 8 месяцев назад +2

    911 vilich hospital il poyaal namal aano ambulance payment cheyendath?

  • @lakeofbays1622
    @lakeofbays1622 8 месяцев назад +1

    Congratulations Anish. Now you have one less reason to go to India.

  • @itsm3dud39
    @itsm3dud39 8 месяцев назад +2

    09:48 pavangale kaliyakkalle

  • @arunps1004
    @arunps1004 8 месяцев назад

    നിങ്ങൾ canada el നിന്നെ തിരിച്ചു പോവാൻ നിൽക്കുവല്ലേ? ??

  • @Canmallu
    @Canmallu 7 месяцев назад

    അച്ഛനോ അമ്മയോ ഒരാളോ PR ആയി കഴിഞ്ഞാൽ spouse സ്പോൺസറിംഗ് വഴി മറ്റേ ആൾക്കും pr കിട്ടില്ലേ?

  • @Disilvaworld
    @Disilvaworld 8 месяцев назад

    Best insurance company?

    • @Fathimaahabeeb
      @Fathimaahabeeb 8 месяцев назад

      @Disilvaworld I m licensed with different companies. If you need help let me know

    • @Fathimaahabeeb
      @Fathimaahabeeb 8 месяцев назад

      @Disilvaworld

  • @ajaymathew8109
    @ajaymathew8109 8 месяцев назад

    Edi vettionte thalel thenga veenu

  • @user-mj3nj1tm1f
    @user-mj3nj1tm1f 8 месяцев назад +2

    ചേട്ടൻറെ പെമ്പ്രന്നോത്തിയുടെ ഇരിപ്പും വർത്തമാനവും കണ്ടിട്ട് ആള് അൽപ്പം മുറ്റ് ആണെന്നു തോന്നുന്നു... ചേട്ടനെ മിക്കവാറും വരച്ച വരയിൽ നിർത്തുമായിരിക്കും അല്ലേ ... ചേട്ടന് ജോലി ഇല്ലാത്തതിൻറെ പുച്ഛം മിക്ക വിഡിയോയിലും പുള്ളിക്കാരിയിൽ നിന്ന് കേൾക്കാം.
    ഇങ്ങനെ ഉള്ള ആ പുള്ളിക്കാരിയെ കൺട്രോൾ ചെയ്യുന്നതിന് അമ്മ കൂടെ ഉള്ളത് നല്ലതാണ് , 'അമ്മ എത്തിക്കഴിഞ്ഞാൽ ചേട്ടന് ആശ്വാസം ലഭിക്കും

    • @lekshmivishnu1851
      @lekshmivishnu1851 8 месяцев назад +2

      Ayyooo

    • @lekshmivishnu1851
      @lekshmivishnu1851 8 месяцев назад +5

      Vivaram illa alle

    • @rajimurali2500
      @rajimurali2500 8 месяцев назад +3

      വല്ലാത്ത ദുരന്തം തന്നെ.കഷ്ടം

    • @ushadevips9118
      @ushadevips9118 8 месяцев назад +3

      Ayyayye...aa kutti ethra sweet aanenno 😊

    • @noushadpollachi5023
      @noushadpollachi5023 8 месяцев назад

      അപ്പൊ എനിക്കു മാത്രമല്ല ഇങ്ങനെ ഒരു തോന്നൽ ഉണ്ടായത് അല്ലെ .... ഞാൻ വിചാരിച്ചത് എൻറെ മാത്രം തോന്നൽ ആയിരിക്കും എന്നാണ് .
      താങ്കൾ പറഞ്ഞത് എനിക്കും പല വിഡിയോയിലും തോന്നിയിട്ടുണ്ട്, മാഡം പലപ്പോഴും സാറിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതു പോലെ, മാഡത്തിൻറെ ചിലവിലാണല്ലോ സാറ് ജീവിച്ചു പോകുന്നത് എന്ന ഒരു ഈഗോ മനസ്സിൽ വച്ചുകൊണ്ട് സംസാരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്