Very lucky!! അവർ ഒഴിഞ്ഞു പോയല്ലോ!!! പെട്ടെന്നു കാശുകാരകൻ ശ്രമിച്ച് ഡിപ്രെഷൻ അടിച്ച് നടക്കുന്ന ആളിനെ അറിയാം. രണ്ടാമത് വീട് വാങ്ങി ഇൻവെസ്റ്റ്മെന്റ് എന്ന പേരിൽ പട്ടിണികിടന്ന് മിച്ചം പിടിച്ചകാശ് ഇൻവെസ്റ്റ്ചെയ്തു വാങ്ങിച്ച വീട്ടിൽ ഒരു വാടകകാരനും വന്നു. ഒരു വർഷം കൃത്യം വാടക കിട്ടി. പിന്നെ ഒരു വർഷം വാടക പോയിട്ട് വെള്ളത്തിന്റെയും കറന്റ് കാശും ഓണർആണ് അടക്കുന്നത്. കേസ് കൊടുത്തൽ6 മാസമെങ്കിലും എടുക്കും കേസ് എടുക്കാൻ. അത് വാടകക്കാരന്റെ സാമർത്ഥ്യം പോലെ ഒരു വർഷം വരെ നീട്ടി കൊണ്ടുപോകാനും പറ്റും. അത് കഴിഞ്ഞ് ഓണർക്ക് അനുകൂല വിധി വന്നു വാടകക്കാരൻ സ്വയമേ ഒഴിഞ്ഞു പോകാൻ തയാറല്ലെങ്കിൽ പോലീസ് സഹായം തേടാം. അതിന് 300$ അടുപ്പിച്ചു ചെലവുള്ള ഷെരിഫ് ഓഫീസിൽ ബുക്ക് ചെയ്യണം. അവർ ഒരു തീയതി തരും അത് കുറഞ്ഞതു 3-6 ആഴ്ച എടുക്കും. അപ്പോൾ ചുരുക്കം പറഞ്ഞാൽ 14-16 മാസം ഇവന്മാർ ഫ്രീ ആയി താമസിക്കും. നാട്ടിലെതു പോലെ ബാങ്ക് നടപടി ഒരു താമസവും ഇല്ലാത്തത്കൊണ്ട് 3 മാസം മോർഗേജ് അടച്ചില്ലെങ്കിൽ ബാങ്ക് വീട് ജപ്തി ചെയ്യും. ചുരുക്കം പറഞ്ഞാൽ മൊത്തം തേഞ്ഞൊട്ടി ഭ്രാന്തിന്റെ അവസാന ഘട്ടത്തിൽ ആകും. കാനഡയിൽ പ്രത്യേകിച്ചു ഒന്റാറിയോയിൽ ടെനെന്റ് റൈറ്റ്സ് കൂടുതൽ ആണ്. അത് അറിഞ്ഞുവച്ച് മറ്റുള്ളവരെ ദ്രോഹിക്കാൻ ഇറങ്ങിപുറപ്പെട്ടിട്ടുള്ള എല്ലാ ഉടയിപ്പുകളുടെയും പറുദീസആണ് കാനഡ എന്ന് പറയേണ്ടതില്ലല്ലോ. പിന്നെ ഈ വാടകക്കാരനോട് ചൂടായാലോ അവന് ലീഗൽ ആക്ഷൻ ഓണറിന് നേരെ എടുക്കാം, കൂടാതെ വീട് അവന് പറ്റുന്നത് പോലെ ഒക്കെ നശിപ്പിച്ചിട്ട് പോകാം. ചുരുക്കം പറഞ്ഞാൽ വീട് റിനോവേറ്റ് ചെയ്യാൻ 30000 $ മുതൽ എത്ര വേണമെങ്കിലും ആകാം. വാലറ്റം: അനധികൃത കുടിയേറ്റക്കാർക്കു direct citizenship അനുവദിക്കുന്നു കാനഡ ഗവണ്മെന്റ് എന്ന സന്തോഷ വാർത്ത ഇതോടൊപ്പം പങ്കു വെക്കുന്നു. പറ്റിയ അബദ്ധo ഓർത്തു വിലപിക്കുന്ന ഒരു കാനഡക്കാരൻ. ആരെയും പിന്തിരിപ്പിക്കുകയോ നെഗറ്റിവ് കമന്റ് ഇട്ട് ഡിമോട്ടിവാറ്റ് ചെയ്യുന്നില്ല. കാരണം ഞാനും പല വർഷങ്ങൾ മുൻപു ഇതുപോലെ പറഞ്ഞു വന്നവനാണ്. വിധിയെ പഴിച്ചു കപടസന്തോഷവാനായ്!!!
The unpleasant experiences from Tenants are normal. Take it easy. Very good decision to buy this beautiful house as a rental property. Slowly add more properties one by one. You may get investment loan with 20 to 25% down. From my experience, Real Estate is the right appreciating investment. There are 3 way benefits; you are paying the mortgage from the rent payment, tax benefit, building your equity slowly and the property appreciates its value and eventually, it will be paid off. Finally, you will get a completely paid-off house for 20-25% from your pocket. It is a very good investment.
I was always wanted to be an all inclusive mallu canadian. So i rented my place to someone local, guy was so good and polite in the beginning. , then they start giving you headache and want to sue for silly things. LEARNED A BIG LESSON, the stress you go through might give you heart attack.
എന്തിനാണ് ഇത്രയും നെഗറ്റീവ് പറയുന്നത്? വീട് എങ്ങിനെ ആണെകിലും വാങ്ങിയതാകട്ടെ, അതിൽ ഞങ്ങളുടെ സേവിങ്സ് അല്ല എന്നൊക്കെ പറയണ്ട കാര്യം ഉള്ളതായി തോന്നുന്നില്ല.
Njan oru ammayanu.ippol ente monte koode Toronto il und Mon PR il vannittu 1 1/2kollamayi.njan vannittu 6masamayi.njan visit visayil aanu.njan monte videos kaanarund .nallatha.njangalum ippo confusionil aanu.monte phone nmbr thannal personal aayi vilikkumpol parayam.even what's app il vannalum ok.
Very lucky!! അവർ ഒഴിഞ്ഞു പോയല്ലോ!!! പെട്ടെന്നു കാശുകാരകൻ ശ്രമിച്ച് ഡിപ്രെഷൻ അടിച്ച് നടക്കുന്ന ആളിനെ അറിയാം. രണ്ടാമത് വീട് വാങ്ങി ഇൻവെസ്റ്റ്മെന്റ് എന്ന പേരിൽ പട്ടിണികിടന്ന് മിച്ചം പിടിച്ചകാശ് ഇൻവെസ്റ്റ്ചെയ്തു വാങ്ങിച്ച വീട്ടിൽ ഒരു വാടകകാരനും വന്നു. ഒരു വർഷം കൃത്യം വാടക കിട്ടി. പിന്നെ ഒരു വർഷം വാടക പോയിട്ട് വെള്ളത്തിന്റെയും കറന്റ് കാശും ഓണർആണ് അടക്കുന്നത്. കേസ് കൊടുത്തൽ6 മാസമെങ്കിലും എടുക്കും കേസ് എടുക്കാൻ. അത് വാടകക്കാരന്റെ സാമർത്ഥ്യം പോലെ ഒരു വർഷം വരെ നീട്ടി കൊണ്ടുപോകാനും പറ്റും. അത് കഴിഞ്ഞ് ഓണർക്ക് അനുകൂല വിധി വന്നു വാടകക്കാരൻ സ്വയമേ ഒഴിഞ്ഞു പോകാൻ തയാറല്ലെങ്കിൽ പോലീസ് സഹായം തേടാം. അതിന് 300$ അടുപ്പിച്ചു ചെലവുള്ള ഷെരിഫ് ഓഫീസിൽ ബുക്ക് ചെയ്യണം. അവർ ഒരു തീയതി തരും അത് കുറഞ്ഞതു 3-6 ആഴ്ച എടുക്കും. അപ്പോൾ ചുരുക്കം പറഞ്ഞാൽ 14-16 മാസം ഇവന്മാർ ഫ്രീ ആയി താമസിക്കും.
നാട്ടിലെതു പോലെ ബാങ്ക് നടപടി ഒരു താമസവും ഇല്ലാത്തത്കൊണ്ട് 3 മാസം മോർഗേജ് അടച്ചില്ലെങ്കിൽ ബാങ്ക് വീട് ജപ്തി ചെയ്യും. ചുരുക്കം പറഞ്ഞാൽ മൊത്തം തേഞ്ഞൊട്ടി ഭ്രാന്തിന്റെ അവസാന ഘട്ടത്തിൽ ആകും. കാനഡയിൽ പ്രത്യേകിച്ചു ഒന്റാറിയോയിൽ ടെനെന്റ് റൈറ്റ്സ് കൂടുതൽ ആണ്. അത് അറിഞ്ഞുവച്ച് മറ്റുള്ളവരെ ദ്രോഹിക്കാൻ ഇറങ്ങിപുറപ്പെട്ടിട്ടുള്ള എല്ലാ ഉടയിപ്പുകളുടെയും പറുദീസആണ് കാനഡ എന്ന് പറയേണ്ടതില്ലല്ലോ.
പിന്നെ ഈ വാടകക്കാരനോട് ചൂടായാലോ അവന് ലീഗൽ ആക്ഷൻ ഓണറിന് നേരെ എടുക്കാം, കൂടാതെ വീട് അവന് പറ്റുന്നത് പോലെ ഒക്കെ നശിപ്പിച്ചിട്ട് പോകാം. ചുരുക്കം പറഞ്ഞാൽ വീട് റിനോവേറ്റ് ചെയ്യാൻ 30000 $ മുതൽ എത്ര വേണമെങ്കിലും ആകാം.
വാലറ്റം: അനധികൃത കുടിയേറ്റക്കാർക്കു direct citizenship അനുവദിക്കുന്നു കാനഡ ഗവണ്മെന്റ് എന്ന സന്തോഷ വാർത്ത ഇതോടൊപ്പം പങ്കു വെക്കുന്നു. പറ്റിയ അബദ്ധo ഓർത്തു വിലപിക്കുന്ന ഒരു കാനഡക്കാരൻ.
ആരെയും പിന്തിരിപ്പിക്കുകയോ നെഗറ്റിവ് കമന്റ് ഇട്ട് ഡിമോട്ടിവാറ്റ് ചെയ്യുന്നില്ല. കാരണം ഞാനും പല വർഷങ്ങൾ മുൻപു ഇതുപോലെ പറഞ്ഞു വന്നവനാണ്. വിധിയെ പഴിച്ചു കപടസന്തോഷവാനായ്!!!
20 years from now you will sit back and enjoy this video with a shot of patron silver .. good days are ahead .
I love how transparent and honest you are
Nnaattil ninnum puthuthai varuna pillerkku veedu enghane sookshikanam ennu oru ideaum undavilla. Vellakar pole veedu sookshikilla. Edakku poyi veedu check cheytholo. Allel avaru pokumbol veedu renovation cheyyendi varum
Niram moviele dialogue edukua “ningale pole ee lokathil ningal mathre ullu … “ made 4 each other bro and sis. ❤❤
❤❤❤ Thank you bro
Maybe they have duplicate key so best to replace the lock... make sure nothing bad happens to students coming
എല്ലാ ശരിയാകും അനീഷ്
എന്റെ മകനും കാനഡയിലാണ് ടൊറാൻ ഡോയിൽ
Ethavana Anish bhaiku pani koduthathu. Avanmare nammuku kaikaryam cheyyam💪🏻
❤😅
Beautiful congratulations
All prayers for your success
വീട് വാടകക്ക് വാങ്ങിയിട്ട് basement ഇൽ ഒച്ച ഉണ്ടായാൽ എങ്ങിനെ ആണ് bai പണിയെടുക്കുക , ഉറങ്ങുക ... പിള്ളേർ നല്ലവരാ , അവർ dry wall മാത്രമേ തകർത്തൊള്ളൂ
Wison Chetante oru address ilaalo...aa pulliye viedio I'll kond varo?
നന്നായി ലണ്ടനിൽ വീട് മേടിച്ചതു. ഞാൻ തിരുവനന്തപുരത്തിൽ വാങ്ങി വലിയ അബദ്ധം ആയി പോയി.
കാനഡയിലും ഉണ്ടോ thiruvanathapura
@@പോൾബാർബർ-ഢ9സ ഇപ്പോൾ പാലാ, കോട്ടയം ഒക്കെ ഒണ്ട് കാനഡയിൽ. ഉടനെ കേരള മുഴുവൻ കാനഡയിൽ ആവും.
Canadayil ulla sayippanmaaru naadi vittu pokuvaa...avide saayipointe makkal nikkunnilla...cheruppakaar illa...ini Bangladeshi Nepali srilanka Pakistani India Philippine kaaru vallom vannaal aayi...
@@niriap9780 കാനഡക്കാർ എങ്ങോട്ടാണ് നാട് വിട്ടു പോകുന്നത് ?
You are back to normal,
You are able to manage everything with a smiling face.
You have a very good future.
Work for your wife and children.
Good job near future 👍
The unpleasant experiences from Tenants are normal. Take it easy. Very good decision to buy this beautiful house as a rental property. Slowly add more properties one by one. You may get investment loan with 20 to 25% down. From my experience, Real Estate is the right appreciating investment. There are 3 way benefits; you are paying the mortgage from the rent payment, tax benefit, building your equity slowly and the property appreciates its value and eventually, it will be paid off. Finally, you will get a completely paid-off house for 20-25% from your pocket. It is a very good investment.
എല്ലാം ശരിയാകും.എൻ്റെ മോൻ കാനഡയിൽ ഉണ്ട്.സോൾട്ട് സെൻ്റ് meriyil ആണ്
സു സൈന്റ്റ് മെറി
Bro london near fanshawe colleginte aduth rentinu veedundo for one couple
This is a very common habit of tenants these days..Lucky they left
I was always wanted to be an all inclusive mallu canadian. So i rented my place to someone local, guy was so good and polite in the beginning. , then they start giving you headache and want to sue for silly things. LEARNED A BIG LESSON, the stress you go through might give you heart attack.
Oachirayil ano chechi njn from puthiyakavu karunagappally 😊
Njn valyakulangara ❤
Chanda il evida
Anyway better than buying a property in Kerala now
എന്റെ മകനും കാനഡയിൽ ആണ്.... ലണ്ടനിൽ ആയിരുന്നു കഴിഞ്ഞ മാസം അവൻ ആൽബർട്ട ക്ക് പോയി... അവൻ അവിടെ TD bank ലാണ് work ചെയ്യുന്നത്
അതുകൊണ്ട് ഇപ്പോ എന്നാ വേണം.
അയിന്😂
@@johndutton4612😂😂
Very Good
i dont feel anything much wrong with tenants !!
Joli set aayo bro?
Ila 😢
Ethu joliyayalum kuzhappamilla jivikkansmam
ചേട്ടന് ഫുൾ പണി ആണല്ലോ...
😔
Ithevda place
Students അല്ലെ വരുന്നേ? അപ്പൊ നന്നായി ഈ വീട് മറന്നേക്ക്!!! ചിരിച്ചു വയറു വേദന എടുക്കും.
9 students 😂 you are right
Amma ennanu varunathe anish
April
Premathile Contra unallo?
❤❤
Arthur danger
Amma vanno Anish
April varum
കാനഡ...ലണ്ടൻ...അകെ കൺഫ്യൂഷൻ ആയല്ലോ.....
London is a small town near Toronto
എനിക്ക് ഇവിടെ കേരളത്തിൽ govt ഗസറ്റെഡ് ജോബ് ആണ്, മടുത്തു എങ്ങനെ എങ്കിലും നാട് വിടാൻ പ്ലാൻ ചെയുന്നു
അങ്ങനെയെങ്കിലും
കേരളം നന്നാവട്ടെ!
What is the problem...??
@@joanamaten1317 രാഷ്ട്രിയം,
എവിടേ പോയിട്ടും കാരിയം ഇല്ല. അഡ്ജസ്റ്റ് ചെയ്തു ജീവിക്കുക. Interest ulla kaariyankal ചെയ്യുക🎉🎉🎉
Gazatted post ayit maduthoooo😢 joli illathavante vishamam 😅
Tenants indians ano😅
എന്തിനാണ് ഇത്രയും നെഗറ്റീവ് പറയുന്നത്? വീട് എങ്ങിനെ ആണെകിലും വാങ്ങിയതാകട്ടെ, അതിൽ ഞങ്ങളുടെ സേവിങ്സ് അല്ല എന്നൊക്കെ പറയണ്ട കാര്യം ഉള്ളതായി തോന്നുന്നില്ല.
ഉള്ളതല്ലെ പറയുന്നത് അതിൽ എന്താണ് നെഗറ്റീവ്?
@@peslife5562 randu perkkum job undu 2 veedundu..Tesla Car undu whatever ithokke undaayathu Canada enna raajyathu ninnan..theercha aayum ivarude adhwanavum undu... randaamathu oru oru veedu undu ennu parayunnathil entha thettu.. athinu explanation venamo ennu enikku thonunnilla..ithu ente mathram abipraayam aanu
@@AparnaPSown athinu explanation kodukkano vendayo ennath avarude munpulla videos kandaal manassilaakum.. Pulli thanne paranjittund Canada immigrantsnu ethratholam challenging aavunnund ennathinepatti.. Ath ivide ullavarkk nannaayi ariyukayum cheyyaam.. Appo pulli ivde tough aanenn paranjitt pullikk rand veedum carum okke undenn kaanikkumbo athinte source enthaanenn koodi explain cheyyunnathil thettonnum thonunnilla.
@@peslife5562Thank u so much for ur comment!! We couldn’t have explained it better than this !!
ഞങ്ങളുടെ നാട്ടുകാർ അങ്ങനെ യാണ്...ഞാൻങൾ സത്യമേ പറയു...അതാണ് മാവേലിയുട നാട്.....
Job kittio?
Ila 😢
Canadian s are very naughty
Njan oru ammayanu.ippol ente monte koode Toronto il und Mon PR il vannittu 1 1/2kollamayi.njan vannittu 6masamayi.njan visit visayil aanu.njan monte videos kaanarund .nallatha.njangalum ippo confusionil aanu.monte phone nmbr thannal personal aayi vilikkumpol parayam.even what's app il vannalum ok.
Could you please contact me in instagram or Facebook
👍❤️😊
❤❤❤❤❤