ഭൂമിക്കടിയിലെ താമസവും തണുപ്പിനെ തോൽപ്പിക്കാനുള്ള വഴിയും.

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Savaari Travel Tech and Food-House in New York-Malayalam vlog
    **********************************************************
    ~~~~~~Follow Savaari~~~~~~
    Instagram: / savaaritraveltechandfood
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Watsup: (516)-296-8340
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************
    #Savaari#MalayalamVlogs#House
    #Savaari #Savaaritraveltechandfood

Комментарии • 1,7 тыс.

  • @digeshdigu5048
    @digeshdigu5048 4 года назад +1222

    മലയാളം മറക്കാത്ത അമേരിക്കയിൽ ആണെങ്കിലും ഒട്ടും അഹങ്കാരമില്ലാത്ത നല്ലൊരു ചേട്ടൻ..

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 года назад +59

      Thank You 🙏😊

    • @iAMJJP
      @iAMJJP 4 года назад +6

      SAVAARI -TRAVEL TECH AND FOOD Whatsup # theramo

    • @Agopan01
      @Agopan01 4 года назад +12

      ഈ ചേട്ടൻ കിടു ആണ് എല്ലാം നന്നായി വിശദീകരിച്ചു തരുന്നു 💕💕

    • @thulasidharan8316
      @thulasidharan8316 3 года назад +1

      @@Agopan01 l

    • @hyderalick3127
      @hyderalick3127 3 года назад +16

      അതെ. വേറെ കുറെ പേര് ഉണ്ട് ഒരു ആഴ്ച അമേരിക്കയിലേക്ക് പോയാൽ പിന്നെ നാട്ടിൽ വന്നാൽ full പട്ടിഷോ ആകും. ഇതൊക്കെ കാണുമ്പോഴാണ് ഷിനോത് ചേട്ടനോട് ബഹുമാനം തോനുന്നു 😍💙

  • @subykmry
    @subykmry 4 года назад +541

    താങ്കളുടെ സംസാരം പോലെ തന്നെ വീടും.
    ഒന്നും കൂടുതലില്ല ഒട്ടും കുറവുമില്ല.
    Very Nice.

  • @kairali2758
    @kairali2758 4 года назад +216

    താങ്കൾ നല്ലൊരു മനസിന്റെ ഉടമ. അതിലുപരി ന്യൂയോർക്ക് മലയാളിയുടെ അവസ്ഥയെ പറ്റി അഹങ്കാരമില്ലാതെ പച്ചയായി അവതരണം. നന്ദി 🙏🙏🙏

  • @dkdrools5892
    @dkdrools5892 3 года назад +250

    സാധാരണ മലയാളിക്ക് അമേരിക്ക കാണിച്ചു തന്നതിന് നന്ദിbro

  • @ratheeshr6639
    @ratheeshr6639 4 года назад +151

    ഇതിപ്പോ ഒരു ചെറിയ വീട്ടിൽ വലിയൊരു വീട് കുത്തിക്കേറ്റി വച്ചിരിക്കുവാണല്ലോ സൂപ്പർ

  • @arafakk
    @arafakk 4 года назад +45

    നിങ്ങളുടെ മനസ്സ് തുറന്ന് ചിരിച്ചു കൊണ്ടുള്ള ആ സംസാരം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.ഇങ്ങനെയായിരിക്കണം നമ്മൾ മനുഷ്യൻ എന്ന് ഈ വീഡിയോ കണ്ടാൽ ആശിച്ചുപോകും നല്ല മനസ്സിന്റെ ഉടമയായ നിങ്ങളുടെ ആ ചിരിയും സന്തോഷവും എന്നും ദൈവം നിലനിർത്തിരട്ടെയെന്ന് പ്രാർത്ഥിക്കുന്നു 💞💞🌹🌹

  • @sudhakarenmp5267
    @sudhakarenmp5267 4 года назад +76

    ഒരിയ്ക്കലും ന്യൂയോർക്കോ മറ്റേതെങ്കിലും വിദേശ സ്ഥലങ്ങളൊ നേരിട്ട് കാണാൻ കഴിയും എന്ന് കരുതുന്നില്ല. പക്ഷെ താങ്കളുടെ ക്യാമറ കണ്ണിലൂടെ വാക്കുകളിലൂടെ അനുഭവിക്കാൻ കഴിഞ്ഞു. സന്തോഷം അറിയിക്കുന്നു.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 года назад

      Thank You 😊

    • @sibilaminnu2241
      @sibilaminnu2241 3 года назад

      yes 🙂

    • @smitpitch5619
      @smitpitch5619 2 года назад

      ന്യൂയോർക്ക് കാണാൻ സാധിച്ചില്ലെങ്കിലും, നമ്മൾ കാണണമെന്ന് തീരുമാനിച്ചാൽ സാധിക്കുന്ന അടുത്തുള്ള വിദേശ രാജ്യങ്ങൾ ഉണ്ട്, അത്ര ചിലവില്ലാതെ.

  • @mohammednpk8044
    @mohammednpk8044 3 года назад +53

    വീഡിയോ നന്നായിട്ടുണ്ട്. ഒരു അടുത്ത സുഹൃത്ത് കാര്യങ്ങൾ പറഞ് തരുന്നതുപോലെ യുള്ള ഒരു ഫീലിംഗ്. നന്മകൾ നേരുന്നു.

  • @anianu-nm9ql
    @anianu-nm9ql 3 года назад +46

    താങ്കൾ conclude ചെയ്തു പറഞ്ഞ കാര്യമാണ് ശരി എത്ര വലിയ വീട്ടിൽ കിടന്ന് ഉറങ്ങിയാലും സമാധാനവും സ്നേഹവും ഇല്ലാത്ത ഒരു വീടാണങ്കിൽ ഈ ജീവിതം കൊണ്ട് എന്ത് കാര്യം😀

  • @shefiqmohd3116
    @shefiqmohd3116 4 года назад +26

    സ്വപ്നം കാണുന്നവർക്ക് ഒരുപാട് പ്രഗചനമാണ്
    ഒരു ഫാൻബോയ് ആയിപോയി 😊

  • @ഉണ്ണികൃഷ്ണൻപാലക്കാട്

    വളരെ നല്ല വിവരണം.. കേരളത്തിന് പുറത്തു പോകാത്ത എന്നെ പോലെയുള്ളവർക്ക് ഇത്തരം വീട് കാണുന്നത് തന്നെ ഭാഗ്യമാണ്

  • @arunlal4035
    @arunlal4035 2 года назад +5

    Unexpected ആയാണ് താങ്കളുടെ video കണ്ടത്... അവതരണത്തിലെ പ്രേത്യേകത കൊണ്ടാവും ഇപ്പോൾ കട്ട fan ആയി....

  • @albingeorge5077
    @albingeorge5077 4 года назад +101

    താങ്കൾ പറഞ്ഞ വളരെ അർത്ഥവത്തായതും ആനുകാലിക പ്രശസ്തിഉള്ളതുമായ ഒരു കാര്യമാണ് വീട്‌ എന്നത് അതിന്റെ വലുപ്പത്തിലും ആഡംബരങ്ങളിലും അല്ല മറിച് അതിൽ സമാധാനമായി കിടന്നുറങ്ങാൻ സാധിക്കുന്നുണ്ടോ എന്നതിലാണ് 😍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 года назад

      Agreeed 🙏

    • @noufal6726
      @noufal6726 3 года назад

      Engane aaahn ningal ingane malayalam samsarikkunnath

    • @sibilaminnu2241
      @sibilaminnu2241 3 года назад

      @@noufal6726 Malayali ayathu kondu 🙂

    • @muneervahid
      @muneervahid 3 года назад

      @@noufal6726 സാഹിത്യം പഠിക്കണം.

  • @sasindranathan
    @sasindranathan 4 года назад +15

    വളരെ നല്ല ഒരു വീട് , എല്ലാവരുടെയും
    സ്വപ്നമാണ് ഒരു സ്വന്തമായ ഒരു വീട് .
    നല്ല ഒരു വീട് വാങ്ങി അത് ഞങ്ങളെ പോലെ ഉളളവർക്ക് കാണിച്ചു തന്നു ,
    ആ നല്ല മനസ്സിന് നന്ദി. എല്ലാ നന്മകളും നേരുന്നു , ശുഭ ആശംസകളോടെ .

  • @shine9542
    @shine9542 4 года назад +135

    ഇതിലും നല്ല വീട് സ്വപ്നങ്ങളിൽ മാത്രമുള്ളൂ ചേട്ടാ👍👍👍☺☺😊.ഇത്രയും പ്രതീക്ഷിചില്ല..

  • @abdulazeez548
    @abdulazeez548 3 года назад +56

    ചേട്ടൻ എന്നെ എങ്ങിനെയെങ്കിലും അങ്ങോട്ട് എടുക്ക് , അമേരിക്ക കാണാൻ ഒത്തിരി ആഗ്രഹമുണ്ട്

    • @thoniscreation4571
      @thoniscreation4571 3 года назад +2

      ചേട്ടന് ഞാൻ മീൻ അവീല് ഉണ്ടാക്കി തരാം എന്നെയും ഒന്ന് അമേരിക്കയിലേക്ക് .... എങ്ങനെയെങ്കിലും ...

  • @devussharmi6676
    @devussharmi6676 4 года назад +6

    താങ്കളുടെ ലാളിത്യം നിറഞ്ഞ അവതരണം വളരെ ഇഷ്ടം.. ഒരുപാട് പരിചയമുള്ള ഒരു നല്ല സുഹൃത്തിന്റെ അടുപ്പം തോന്നുന്നു.. എന്തായാലും എല്ലാ ഐശ്വര്യങ്ങളും സന്തോഷം നിറഞ്ഞതുമായ അമേരിക്കൻ ജീവിതം ആശംസിക്കുന്നു.. എല്ലാ നന്മകളും നേരുന്നു.. ഒപ്പം പ്രാർത്ഥനകളും..

  • @divakarank8933
    @divakarank8933 2 года назад +11

    അമേരിക്കയിൽ പോകാൻ കഴിയില്ല
    പക്ഷേ, സാറിൻ്റെ ചാനൽ കണ്ടു രസിക്കുന്നു😁

  • @Story_Man_Stories
    @Story_Man_Stories 4 года назад +24

    I see 2 Marian Grottos, one in infront and one in the back yard of your house. I appreciate your faith and love for Jesus and Mary. God bless you

  • @shaijukavalamkavalam2482
    @shaijukavalamkavalam2482 4 года назад +17

    വളരെ വ്യത്യസ്തമായ ചാനൽ .. മികവാർന്ന അവതരണം... ഇഷ്ടപ്പെട്ടു.

  • @maliniarya2088
    @maliniarya2088 3 года назад +15

    Beautiful house. The two grottos with Mother Mary are the best part.
    God Bless you and your family.

  • @Avengers_47
    @Avengers_47 4 года назад +3

    ഈ മനുഷ്യൻ എന്റെ mb തീർത്തേ അടങ്ങൂ... 😊😊😊 nice and beautiful house ചേട്ടാ...ഞാൻ ഇപ്പോൾ നിങ്ങടെ സ്ഥിരം viewer ആയി... അവസാനം പറഞ്ഞ ഡയലോഗ് കിടുക്കി.. ഞാനും അതാണ് മനസിൽ എപ്പോഴും വിചാരിക്കുന്നത് വീട് വലുപ്പത്തിൽ അല്ല നമുക്ക് എത്രമാത്രം comfort തരുന്നു എന്നതിലാണ് കാര്യം എന്നു... good work.. GOD BLESS U

  • @muthalavan1122
    @muthalavan1122 3 года назад +36

    അമേരിക്ക... ഒക്കെ മതിലുകൾ /surveillance ഇല്ലാത്ത വീടുകൾ ആണല്ലോ... നമ്മുടെ നാട്ടിൽ അമേരിക്ക യിൽ ജോലിയുള്ളവർ ആൾ പൊക്കത്തിനും മുകളിൽ ഉള്ള മതിലുകൾ ആണല്ലോ പണിയുന്നത്..

  • @shakeermaxima
    @shakeermaxima 3 года назад +1

    വീടിനെക്കുറിച്ച് തൊട്ടു മുമ്പ് ഞാൻ മറ്റൊരു വീഡിയോയിൽ ഞാൻ ചോദിച്ചതിന് ഇതിൽ മറുപടി ലഭിച്ചു.
    പുറമെ നിന്ന് കണ്ടാൽ ചെറിയൊരു വീട്., എന്നാൽ അകം കാണിച്ചപ്പോൾ ഏറെ വിശാലമായ സൗകര്യങ്ങളുള്ള വലിയൊരു വീട്. 😍👍

  • @hameedmm653
    @hameedmm653 3 года назад +4

    Very nice ആ വീടിന്റെ വില എത്രയെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. വിരോധമില്ലെങ്കിൽ. Thanks.

  • @roshank9369
    @roshank9369 4 года назад +10

    My brother is there in NewYork. He is also a psychiatric social worker like you. But he has been there for 25 years . I heard about his house, its backyard and basement. But for the first time I am seeing all these from your video. I have seen a photo of his house, its almost like yours. Thanks..

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 4 года назад +3

    യാതൊരുവിധ ജാടയും ഇല്ലാതുള്ള താങ്കളുടെ അവതരണം ഇഷ്ടമായി. ബന്ധുക്കൾ പലരും അവിടെ ഉണ്ടെകിലും താങ്കളിൽ നിന്നാണ് ഇങ്ങനെ ഒരറിവ് ലഭിച്ചത്.

  • @shadesofdreams5957
    @shadesofdreams5957 4 года назад +31

    Nice and simple presentation. Beautiful house. My favourite was that small dining room and the bathroom ☺️

  • @arjunzeus9657
    @arjunzeus9657 4 года назад +24

    What a peaceful Home 🥰 Love it

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  4 года назад +1

    My Instagram: instagram.com/savaaritraveltechandfood/
    My facebook page: facebook.com/Savaari-Travel-Tech-and-Food-103693917937282/

  • @kltraveler677
    @kltraveler677 3 года назад +14

    ഷെർലക് ഹോംസ് കഥ കളിലെ പോലെ ണ്ട് വീട് താങ്ക്സ്

  • @rinshad2742
    @rinshad2742 3 года назад +2

    എന്തൊരു നല്ല സംസാരമാണ് നിങ്ങളുടെ മനുഷ്യാ. കേട്ടിരുന്നു പോവും 👌

  • @muhammedanas.k.s784
    @muhammedanas.k.s784 4 года назад +12

    ചേട്ടൻ ഇങ്ങനത്തെ videos ഒന്നും ഇടല്ലേ..😖
    ഇങ്ങനത്തെ videos ഒക്കെ കാണുമ്പോൾ.. അങ്ങോട്ട് വരാൻ ഉള്ള ആഗ്രഹം കുടികൊണ്ടിരിക്കുയ☹️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 года назад +1

      😊🙏

    • @GREEN-FAMILY
      @GREEN-FAMILY 4 года назад +1

      നമ്മൾ വിചാരിക്കുന്ന കാര്യം നമ്മൾ അവടെ പോയി അപ്പോൾ തന്നെ നമക്ക് കിട്ടണം എന്നില്ല.
      You just seened his current situation.
      Not his struggles.

    • @aksrp258
      @aksrp258 3 года назад

      Ennathina angot kettiyeduthitt. Avidem kolam akkano

  • @kochattan1267
    @kochattan1267 3 года назад +3

    വല്ലാണ്ട് ഇഷ്ടപ്പെട്ടു.. എന്നും ജഗദീശ്വരനൻെറ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ..

  • @noufalkalathingathodi7030
    @noufalkalathingathodi7030 3 года назад +6

    ഞാൻ ഇന്നു നിങ്ങളുടെ ചാനൽ സബ്സ്ക്രബ് ചെയ്തു. നല്ല അവതരണം.

  • @haseenarishadali9436
    @haseenarishadali9436 3 года назад +2

    അടിപൊളി 2021ൽ കാണുന്നവർ ഉണ്ടോ 👍👍👍👍

  • @SureshK-kj1jj
    @SureshK-kj1jj Год назад +4

    വീട് കാട്ടിത്തന്നതിനും വിശദീകരിച്ച് പറഞ്ഞ തന്നതിനും....,👍😊🙏

  • @socialanalyst8989
    @socialanalyst8989 Год назад +1

    ഷിനോദ് ഇത്രയും കഴിവുള്ള ആൾ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. വളരെ സന്തോഷമുണ്ട്...

  • @BroTraveler
    @BroTraveler 3 года назад +10

    ഗംഭീരം .
    . വീടിന്റെ വില കൂടി പറയാമായിരുന്നു. താങ്കൾ വളരെ സിംപിളാണ്.

    • @girijakn9011
      @girijakn9011 3 года назад

      @@MichiMallu 4 35000. ഡോളറോ ,രൂപയോ

  • @narayanana5548
    @narayanana5548 4 года назад +2

    നല്ല മലയാളത്തിൽ വളരെ സ്നേഹത്തോടെ വിവരം നൽകാനുള്ള skill നു അഭിനന്ദനങ്ങൾ

  • @Indiantastyfood
    @Indiantastyfood 4 года назад +23

    It was a beautiful narration. I came across accidentally and saw this channel. As you told you created the curiosity and successfully kept me till the end. The End was so intelligent with the humble reminder about life. Thanks

  • @shajikumar9046
    @shajikumar9046 3 года назад

    എല്ലാം വളരെ നന്നായി പറഞ്ഞു തന്നു. താങ്ക്സ്. ഈ അണ്ടർ ഗ്രൗണ്ടും ഹീറ്റിംഗ്‌ സിസ്റ്റവുമൊക്കെ കാണുമ്പോൾ നമ്മളൊക്കെ ഇങ്ങു കേരളത്തിൽ എത്ര ഈസിയായാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകും.

  • @AveragE_Student969
    @AveragE_Student969 4 года назад +15

    WOW! beautiful house 🏡
    കേരളത്തിലും ഇതുപോലുള്ള Basement പരിപാടി തുടങ്ങണമെന്നാണ് എന്റെയൊരിത് 😍🥰👌🏼

  • @divakarank8933
    @divakarank8933 3 года назад +1

    താങ്കളുടെ വീട് കാണാൻ എന്തു ഭംഗിയാണ്...... അസൂയ തോന്നുന്നു.
    നല്ല കാഴ്ചകളും വിവരണവും, അഭിനന്ദനങ്ങൾ.

  • @alexps8289
    @alexps8289 4 года назад +29

    Its really a beautiful house.

  • @thomaskv602
    @thomaskv602 4 года назад +1

    നല്ലവീട്.നല്ല സമാധാനം തോന്നിക്കുന്ന അന്തരീക്ഷം.വീടിന് എത്ര ഡോളർ ആയി എന്ന് അറിയാൻ സാധിക്കുമോ.Video വളരെ നന്നായി. അടക്കും ചിട്ടയുമായി കാര്യങ്ങൾ അവതരിപ്പീക്കാൻ നല്ല കഴിവുണ്ട്. ഇനിയും ധാരാളം videos ചെയ്യണം.God bless you.

  • @susanmini9763
    @susanmini9763 4 года назад +3

    ജീവിക്കാൻ വളരെ കുറച്ചു കാര്യങ്ങൾ മതി എന്ന് കൊറോണ പഠിപ്പിക്കുന്നു.പക്ഷേ എത്ര കാലം ഓർമ്മയിൽ നില്ക്കും എന്ന് അറിയില്ല എന്ന് മാത്രം. എന്തായാലും എല്ലാ കാര്യങ്ങളും വളരെ ഭംഗിയായിരിക്കുന്നു. 👍👍👍👍👌👌👌👌👌

  • @ShinuvVanchivayalINDIAN
    @ShinuvVanchivayalINDIAN 4 года назад +1

    Awesome വീട്... 3 നിലകൾ.
    വളരെ മികച്ച സൗകര്യങ്ങൾ
    ഞാൻ ആദ്യമായാണ് സാറിന്റെ വീഡിയോ കാണുന്നത്.
    താങ്കൾ വളരെ നല്ല മനുഷ്യൻ ആണ്... cool... നല്ല വിനയം...
    Jaimon Joy എന്നൊരു സുഹൃത്ത്‌ NY ഉണ്ട്. ഇടുക്കി ജില്ല...

  • @rahimkvayath
    @rahimkvayath 4 года назад +9

    നല്ല വീട്
    ഈ basement ലെ drainage System എങ്ങനെയാണ് വർക്ക് ചെയ്യുന്നത്

  • @seennuusmusicworld9749
    @seennuusmusicworld9749 4 года назад +9

    എത്ര മനോഹരമായ വീട് എനിക്ക് ഒരുപാട് ഇഷ്ടം ആയി 👌👌👌👍👍❤️❤️❤️

  • @streethustler911
    @streethustler911 4 года назад +7

    His video details are very very nice we all need to support his channel. All the best.

  • @harisrahma
    @harisrahma 4 года назад +3

    വളരെ ശാന്തമായ ഏരിയ, നല്ല സൗകര്യം ഉള്ള വീട്. ദൈവം സമാധാനം പ്രധാനം ചെയ്യട്ടെ..

  • @parvathyviswanath9202
    @parvathyviswanath9202 4 года назад +10

    Beautiful home, nice presentation 👌👌👌👌👌

  • @aiswaryap.n5132
    @aiswaryap.n5132 4 года назад +9

    Clear Presentation...Keep Going♥️

  • @ambikanjaya2727
    @ambikanjaya2727 4 года назад +14

    Nice home and v.gud presentation, bye from Singapore.

  • @reniveapen
    @reniveapen 4 года назад +13

    Summer is always heat bro....nice and simple house...God bless..!!

  • @ajmalcv8053
    @ajmalcv8053 3 года назад +4

    നിങ്ങളുടെ അവതരണം അടിപൊളി ആണ് 🤟❤️.. ന്തായാലും 1 million subscribers പെട്ടെന്ന് അടിക്കും sure 👍❤️🥰

  • @nipunchandran
    @nipunchandran 3 года назад

    ഞാൻ നിങ്ങളുടെ കുറച്ചു വീഡിയോസ് മാത്രമേ കണ്ടിട്ടുള്ളു എങ്കിലും, നിങ്ങളുടെ അവതരണ ശൈലിയെയും, മികവിനെയും ആരാധിക്കുന്നു... ബാക്കിയുള്ള വീഡിയോസ് ഉടനെ കാണും... നല്ലൊരു ദിവസം നേരുന്നു.. ✌️

  • @minoshpm8052
    @minoshpm8052 3 года назад +37

    Home is not a building it is the place where we feel.peace. ❤️

  • @rejoyej007
    @rejoyej007 3 года назад +2

    മൊത്തം എത്രയായി എന്ന് പറയുമോ വീടും സ്ഥലം എല്ലാം കൂടി 😊

  • @abhishekkariyaden2403
    @abhishekkariyaden2403 4 года назад +56

    എന്റമ്മോ പുറത്ത് നിന്ന് കണ്ടാൽ ചെറിയ വീട് pole തോന്നും എജ്ജാതി set up

  • @praveenkumarcoimbatore9758
    @praveenkumarcoimbatore9758 3 года назад +1

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്.അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു.കാരണം 95 കളിലെ എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു U S ൽ settle ചെയ്യുക എന്നത്.പിന്നീട് അത് നടന്നും ഇല്ല.ഈ വിഡിയോ കണ്ടപ്പോൾ അതെല്ലാം ഓർമ വന്നു.ഇനി പഴയ വീഡിയോ എല്ലാം കാണണം.ആദ്യമായാണ് ആദ്യ വീഡിയോക്ക് തന്നെ സബ്സ്ക്രൈബ് ചെയ്യുന്നത്. നല്ല അവതരണവും

  • @therevolution1615
    @therevolution1615 3 года назад +7

    Super yaaar,. Your explanation, humility everything is so impressive especially without unwanted pompousness, but feels quite natural, that's what makes it attractive, Great 👍👍👍👍

  • @cmali3131
    @cmali3131 3 года назад +1

    താങ്കളുടെ വീഡിയോ വളരെ ഇഷ്ടമായി.... വളരെ സിംപിളാണ് എന്നാൽ പവർ ഫുൾ ആണ്....... 👍👌

  • @charlydubaiuae8093
    @charlydubaiuae8093 4 года назад +7

    Beautiful home. Stay blessed.

  • @neethupk70
    @neethupk70 4 года назад +2

    You are very simple. Brother ningade presentation kandodirkan nallathanu. Veedu kanich thannathil santhosham ithoke njangalk oru kauthukam Anu Americayile veedinde ulluloke engane ennariyan. Humble presentation and thank you. Stay safe all

  • @Rajiv81279
    @Rajiv81279 4 года назад +2

    Woww....gud video...gud information....!
    Thanks Bro...."God bless you"👍😀

  • @akhilc2430
    @akhilc2430 3 месяца назад +1

    നല്ല സംസാരം ... നല്ല presentation

  • @darlingangel617
    @darlingangel617 4 года назад +12

    Beautiful house.. God bless ❤️

  • @SaniMarangoly
    @SaniMarangoly 3 года назад +1

    ഭായി, ending note... അതെപ്പോഴും കിടിലിനാട്ടോ...👍🏼

  • @INDIAN-ce6oo
    @INDIAN-ce6oo 3 года назад +4

    മലയാളം പറയുന്ന നല്ലൊരു മലയാളി ❤️👍

  • @ashiqueash6950
    @ashiqueash6950 3 года назад +1

    ഇന്നാണ് ചേട്ടനെയും
    ഈ ചാനലും കാണുന്നത്
    Supperve. All👍

  • @roymammenjoseph1194
    @roymammenjoseph1194 3 года назад +5

    This place has wide roads and nice looks. Indian cities are crowded and congested.

  • @sreejithig3053
    @sreejithig3053 4 года назад +1

    താങ്കളുടെ അവതരണം പോലെ തന്നെ വീടും അടിപൊളി ആണ്.. ഇഷ്ടം 😍😍😍

  • @tiktokfavorite3070
    @tiktokfavorite3070 3 года назад +11

    Just now saw this video. Very nice. One of the reasons we have basements in North Eastern region is "Building foundations need to be below the frost line to avoid freezing and cracking in pipes. In cooler climates, the frost line is several feet below the surface, which is why many Northern homes have basements."

    • @veenamg6650
      @veenamg6650 2 года назад

      താങ്കൾ യു ട്യൂബർ Shan Geo de cousin ആണോ സംസാര ശൈലി അത് പോലെയുണ്ട് രൂപവും. Thank you for the information

  • @mathewvarghese3328
    @mathewvarghese3328 3 года назад +2

    Super explenation ! Very nice ! Jesus bless you and all ! thanks !

  • @abdulbasith9989
    @abdulbasith9989 4 года назад +6

    വീട് കാണിച്ചു തന്നു പക്ഷെ വില പറഞ്ഞില്ല

  • @sumasasikumar2525
    @sumasasikumar2525 4 года назад

    Lock down time aanu u tube jasthi use cheyan thudangiyath" march muthel ful video kanan sremikkarund chilapol miss aavum ,orupad Mumbai fly frnds und but aver recently shift aayatanu 5 yrs , pinne veed vangiya chechiyum und but ithuvare itrayum ariyanam,kaananum sremichilla thangalude prgrmil kude yellam Kai thodavunna aduthanu heart touching prgrm ,keep it up 💪✌️✌️

  • @muhammedkattil4712
    @muhammedkattil4712 3 года назад +3

    വീടു നന്നായിരിക്കുന്നു!
    എന്നെന്നും സന്തോഷമായിരിക്കെട്ടെ'

  • @mohammedabdul3577
    @mohammedabdul3577 3 года назад

    ഒരു നിമിഷംപോലും ബോറടിപ്പിക്കാതെ കാഴ്ചകളിലേക്ക് കൂട്ടികൊണ്ടുപോയ സഹോദരനിരിക്കട്ടെ ബിഗ്സല്യൂട്ട്....🤚

  • @WhatsUrHomeStoryMalayalam
    @WhatsUrHomeStoryMalayalam 4 года назад +4

    Loved the tour. Have been following you for sometime. As a fellow American settled Malayali find your videos very informative and funny.

  • @abuck9994
    @abuck9994 4 года назад +1

    Nice.
    Chetta next aviduthe mallu familiesum adutha malayali shopsum i mean neighborhood Vdo cheyyuvo

  • @sanofstories666
    @sanofstories666 3 года назад +3

    കണ്ടിട്ട് അങ്ങോട്ട്‌ വരാൻ തോന്നുന്നു... കൊണ്ട് പോവോ.... ഒരു ആഗ്രഹം aaan

  • @Sharon-cm2os
    @Sharon-cm2os 4 года назад +1

    ഏറ്റവും ഇഷ്ടമായത് ബേസ്മെൻ്റാണ്. ന്യൂയോർക്കിലെ തിരക്കിനിടയിൽ സ്വസ്ഥമായി സമാധാനമായി ഒറ്റയ്ക്കിരിക്കാൻ സ്വന്തമായൊരിടം.

  • @chithraedment3886
    @chithraedment3886 4 года назад +6

    Liked for ur beautiful home and subscribed for ur messages 🤗

  • @seennuusmusicworld9749
    @seennuusmusicworld9749 4 года назад +2

    Full video watcheythu👍
    Orupaad ishttam aayi👍

  • @jishnuvr7438
    @jishnuvr7438 4 года назад +2

    Kidilan veed poli 🔥🔥🔥🔥🔥🔥🔥

  • @rinshiaslam5908
    @rinshiaslam5908 3 года назад +1

    Enikkum thonni... Nalla vyakthamayi malayalam samsarikkunnu.... Naayi..ellam parayunnund... A new subscriber....

  • @kurianthomas5370
    @kurianthomas5370 4 года назад +20

    എത്ര വിലയായി എന്നും മാസം എത്ര അടയ്ക്കണമെന്നും കൂടെ അറിയണമെന്നുണ്ട്

    • @aslamck7091
      @aslamck7091 4 года назад

      എനിക്കും അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്

    • @srkshpdmnbhn
      @srkshpdmnbhn 4 года назад +1

      I pay 4500$ pm mortgage approx for 1000sq ft @low budget house in SiValley

    • @nibinjoseph2136
      @nibinjoseph2136 4 года назад

      @@srkshpdmnbhn what 4500$ ???? Does it cost that much pm ?

  • @chandradas632
    @chandradas632 4 года назад

    Thangalude Veedu Anikishttamaayi. Avatharana shailiyum Nannayittundu. Ee lockedown time il Aanu njhan thaangalude videos kaanuvaan thudangiyathu. American junction num. Apple thottam. Open train. mobail upayogikaathe jeevikunnavre pattiyulla videos kuthira savaari. Driver ellatha car Allam eshttamaayi. Eniyum nalla videos pratheekshikunnu. CIA video Cheyyane. Kaathirikunnu

  • @shilpasabu3750
    @shilpasabu3750 4 года назад +5

    Presentation 💕

  • @ajishso
    @ajishso 4 года назад +2

    അണ്ണാ നിങ്ങൾ പോളിയാണ്

  • @josephraji
    @josephraji 4 года назад +4

    👍Appreciated,well presented.☺️ Thank you.
    Pls do more New York videos. Joseph (Australia)

  • @Ashiektom
    @Ashiektom 4 года назад +2

    adutta winter time il oru video chryyanam e veeedinde... manjupeyyumbol

  • @jackdaniel1480
    @jackdaniel1480 3 года назад +10

    Great... Young man.... You are so positive in your thoughts and in your words, that's your success... You have a special signature... Best wishes 👍

  • @muhammedanascu6542
    @muhammedanascu6542 4 года назад +2

    ചേട്ടായി Nice home , take care

  • @fadhilz963
    @fadhilz963 4 года назад +5

    ഇംഗ്ലീഷ് ഹൊറർ മൂവീസ് സ്ഥിരം കാണുന്ന എനിക്ക് ഈ വിഡിയോ അത്രേ എന്ജോയ്മെന്റിൽ കാണാൻ പറ്റുന്നില്ല 😵😁

  • @thomaskutty3797
    @thomaskutty3797 3 года назад +2

    Shinoth Bro, മനോഹരമായ വീട് congrats

  • @JyjusHomeVideos
    @JyjusHomeVideos 4 года назад +14

    Adipoli video bro ! Thank you for sharing your house. We don't have the underground setup here in Melbourne as we don't have that much cold here (in the suburbs) Keep your Wonderful Work Going 👍

  • @naushadali6744
    @naushadali6744 3 года назад

    നല്ല വീട് നല്ല അവതരണം നല്ല മനസ്സിന്റെ ഉടമ എല്ലാറ്റിന്നും ഒരു പ്രത്യേക സ്റ്റൈൽ നിങ്ങളുടെ വിഡിയോ വളരെ ഉപകാരപ്രദം താങ്ക്സ്