അമേരിക്കയിലെയും യൂറോപ്പിലെയും ജീവിതച്ചിലവുകൾ. Is it a good idea to migrate to USA? - Malayalam Vlog.

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 2,4 тыс.

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  3 года назад +86

    Instagram: instagram.com/savaaribyshinoth/
    Email- shinothsavaari@gmail.com
    Facebook- facebook.com/SavaariTravelTechandFood

    • @hamsahk4576
      @hamsahk4576 3 года назад +5

      അമേരിക്കയിൽ വരണമെന്നുണ്ട് വന്നാൽ ജോലി കിട്ടാൻ എളുപ്പമാണോ എന്ത് സാലറി കിട്ടും എന്നൊക്കെയുള്ള വിഷയങ്ങൾ ഒന്ന് പറയുമോ ബ്രോ

    • @newManCave
      @newManCave 3 года назад +1

      income tax ne patti parenjilla. Please let me know how much income tax one need to pay

    • @johnphilipkutty6865
      @johnphilipkutty6865 3 года назад +5

      Very good suggestion

    • @gourishankaram2230
      @gourishankaram2230 2 года назад +2

      Thank yo so much for your response. 🙏🙏🙏

    • @threcymary3081
      @threcymary3081 2 года назад +1

      എന്റെ മോനു വേണ്ടി ആണ് അവിടെ വരാൻ എത്ര ചിലവ് വരും എന്താകെ ആണ് ഒന്ന് പറഞ്ഞു തരാമോ

  • @aljabirkunjumoideen9898
    @aljabirkunjumoideen9898 3 года назад +335

    എവിടെ ആണെകിലും സന്തോഷം ആണ് വലുത്.... അമേരിക്ക യൂറോപ് എന്നു കേൾക്കുബോയെക്കും ചാടി ഓടുന്നവർക് ഈ വീഡിയോ ഉപകരിക്കും

    • @joeljosephj8247
      @joeljosephj8247 2 года назад +20

      ennit ee parayunna aal thirichu keralathil varuoo ....parayunnavar paranjond irikkum

    • @stayaway_
      @stayaway_ 2 года назад +12

      Ena iyal sandhosham noki jeevicho😆.. egotum ponda.. elam youtube video lum kaanam kore uncles nte igane oro thollinja messages😑

    • @angelrider9173
      @angelrider9173 2 года назад +1

      @@stayaway_ 🤣🤣👍

    • @ambadiiiii
      @ambadiiiii 4 месяца назад +1

      1 life ollu Europe okke experience cheyyan thalparyam undenki cheyyanam allathe pedich Mari irunnitt karyam illah

    • @JAZIRCH
      @JAZIRCH 2 месяца назад

      Paisak paisa vende

  • @wildindiancooking
    @wildindiancooking 2 года назад +458

    ഞാൻ ഏതായാലും എന്റെ നാട്ടിൽ ഹാപ്പി ആണ് ഉള്ള പാടത്തു ariyum പച്ചക്കറികളും കിഴങ്ങും സ്വന്തമായി കൃഷി ചെയ്യുന്നു ഒരു വർഷം ആയിരത്തിലധികം പേർക്ക് sarwa പച്ചക്കറി വിത്തുകളും സൗജന്യമായി നൽകുന്നു കൂടാതെ ഉത്പതിപ്പിക്കുന്ന 25% ഉത്പന്നങ്ങളും സൗജന്യമായി നൽകുന്നു ഒരു രൂപ വരുമാനമില്ലാത്തപ്പോളും പട്ടിണി കിടക്കേണ്ടി വരില്ല

    • @wellwisher4383
      @wellwisher4383 2 года назад +58

      കില്ലാടി തന്നെ.!!!കാരണഭൂതൻ കണ്ണു വക്കാതെ നോക്കിക്കോ...

    • @Just2minsoflife
      @Just2minsoflife 2 года назад +14

      You are the real lucky one👍

    • @wildindiancooking
      @wildindiancooking 2 года назад

      @@Just2minsoflife @Well wisher vegitable seeds ഫ്രീ ഉണ്ട് കേട്ടോ ആവശ്യമുണ്ടെങ്കിൽ ചാനലിൽ കമെന്റ് ചെയ്താൽ മതി

    • @wildindiancooking
      @wildindiancooking 2 года назад

      @Well wisher vegitable seeds ഫ്രീ ഉണ്ട് കേട്ടോ ആവശ്യമുണ്ടെങ്കിൽ ചാനലിൽ കമെന്റ് ചെയ്താൽ മതി

    • @wellwisher4383
      @wellwisher4383 2 года назад +13

      @Village agriculture
      ഒത്തിരി നന്ദി dear... നാട്ടിലൊരു തൊടിയും അതിലൊരു കുളവുമുണ്ട്..പ്രവാസം കയിഞ്ഞ് വരുമ്പോൾ, തീർച്ചയായും തേടിപ്പിടിച്ച് വന്നിരിക്കും!!

  • @mekhasamuel
    @mekhasamuel 3 года назад +46

    നിങ്ങൾ ആരാണെന്നു പോലും അറിയില്ല, ബട്ട്‌ എനിക് നിങ്ങൾ ഒരു സഹോദരനെ പോലെ ആണ്... എല്ലാത്തിലും ഉപരി ഒരു നല്ല മനുഷ്യൻ ആണ് നിങ്ങൾ.... ❤❤❤❤ നിങ്ങൾക് എങ്ങനെ പറ്റുന്നു എപ്പോഴും ഇങ്ങനെ gentle ആയി സംസാരിക്കാൻ.. 🎉🎉

  • @sujithkumar8347
    @sujithkumar8347 Год назад +56

    യൂറോപ്പ് , അമേരിക്ക എന്ന് പറഞ്ഞു, നാട്ടിൽ ഒരു പണിയും ചെയ്യാതെ നടക്കുന്നവന്മാർക് ഉള്ള നല്ല ഒരു message❤

  • @renininan4333
    @renininan4333 3 года назад +166

    ഇത് ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കൂടിയ നഗരമായ ന്യൂയോർക്കിലെ കാര്യമാണ്, ഒരു രണ്ട് സ്റ്റേറ്റ് കൂടി മാറി ഞാൻ താമസിക്കുന്ന മേരിലാൻഡിൽ ഇതിന്റെ പകുതി ചിലവിൽ ഇതിലും നന്നായി ജീവിക്കാൻ പറ്റും.

    • @samadtk
      @samadtk 3 года назад +2

      Bro entha job

    • @galibt9914
      @galibt9914 3 года назад +2

      👍👍

    • @philipsureshbenny9474
      @philipsureshbenny9474 3 года назад +3

      ഞങ്ങളും മേരി ലാൻഡിൽ ആണ് നിങ്ങൾ എവിടെ ആയി ആണ് വീട് 😍

    • @PunkJackson
      @PunkJackson 3 года назад +3

      ശമ്പളം ന്യൂയോർക്കിലെ ആണോ മേരിലാന്റിൽ?

    • @saraitty4671
      @saraitty4671 3 года назад +2

      Pennsylvaniayil engane anu??pls tell

  • @ashrafpc5327
    @ashrafpc5327 3 года назад +66

    സന്തോഷം എന്നത് ഓരോരുത്തർക്കും ഓരോ കാഴ്ച്ചപ്പാട് ആയിരിക്കും.
    നമ്മൾ പുറമെ കാണുന്നത് മാത്രം അല്ല സന്തോഷങ്ങൾ

  • @akhilseyes9131
    @akhilseyes9131 3 года назад +43

    നമ്മടെ നാട്ടിൽ ഇല്ലാത്തതും, അവിടെ ഉള്ളതും ആയി ഞാൻ മെയിൻ ആയി കണ്ടത് വൃത്തി ആണ്!! ഹാർബർ ഒക്കെ എന്താ ഭംഗി!

  • @minku2008
    @minku2008 3 года назад +100

    ബാച്ചലർ ലൈഫിൽ എത്തിപ്പെട്ടു നല്ല ജോലി ഉണ്ടെങ്കിൽ ഷെയർ ചെയ്തു താമസവും ഫുഡും ഒക്കെ ഉണ്ടാക്കി ഒരു പിച്ചക്കാരനെ പോലെ ജീവിച്ചാൽ നല്ല കാശുണ്ടാക്കാം ,ഫാമിലി ആണെങ്കിൽ ഭർത്താവിനും ഭാര്യ്ക്കും ജോലിയുണ്ടെങ്കിലേ ഏതു വിദേശ രാജ്യത്തു പോയാലും സേവിങ്സ് ഉണ്ടാകു അതാണ് യൂറോപ്പിലും അമേരിക്കയിലും ജീവിച്ചപ്പോൾ എനിക്ക് തോന്നിട്ടുള്ളത് …

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +14

      Well said 🙏

    • @martz123
      @martz123 3 года назад +12

      Exactly .. 😀 reminded of my student life in Texas 17 years ago at $250 a month

    • @trivandrumcafe5636
      @trivandrumcafe5636 3 года назад +3

      @@martz123 how??? 😯

    • @martz123
      @martz123 3 года назад +19

      @@trivandrumcafe5636 Breakfast - Honey bunches of oats/ cereals with Milk and 1 egg.
      Lunch - rice , yogurt, achar, 🥥 chamanthi podi and chicken curry .
      4 pm snack- mixture , apple , grapes , orange etc.
      Dinner - rice , yogurt, achar , chicken curry .
      Few times a week there will be some organizations that have some gathering and we usually go for that since they provided lunch after the meeting 😀. That was the feast for us.
      We were 6 mallus staying in an apartment. Monthly rent was
      $50 each , utilities- 50. No car , had a 🚴 to go to university and shopping . Now even I can’t believe how we lived such a low cost lifestyle. 😇😇 .

    • @vishwasvasudevp5656
      @vishwasvasudevp5656 3 года назад

      @@martz123 bro ethre kollam munpe avude poyi padichathu?

  • @alfinjoy14
    @alfinjoy14 3 года назад +10

    നിങ്ങളുടെ ഒരു വീഡിയോ പോലും സ്കിപ്പ് ചെയ്യുവാനായി തോന്നിയിട്ടില്ല കാരണം നിങ്ങളുടെ സംസാരരീതി മറ്റുള്ളവരെ വളരെയധികം ആകർഷിക്കുന്ന തരത്തിലുള്ളതാണ്. Keep it up bro!♥️

  • @masakkali499
    @masakkali499 3 года назад +69

    Average monthly income of my family in UK: £6000...
    Mortgage- £725
    Council tax- £220
    Electricity and water- £100
    Food- £450
    Broadband and phone- £50
    TV licence- £20
    Car tax, insurance and petrol- £350
    Eating out- £40
    Miscellaneous costs- £200
    Professional subscriptions- £50
    Family support in India- £300
    Health and education- Free
    So outgoings around £2500 and
    Savings around £3500 every month. It's not that bad considering the high standard of life we get here....

    • @masakkali499
      @masakkali499 3 года назад

      @@jobanjoban6826 Agency nurse...

    • @Discovery-info
      @Discovery-info 2 года назад +1

      House rent per month aano $750.?

    • @masakkali499
      @masakkali499 2 года назад

      @@Discovery-info Not rent.. mortgage aanu..

    • @sr3yu
      @sr3yu 2 года назад +1

      Is this avg salary of high skilled job

    • @jobyjoseph2393
      @jobyjoseph2393 2 года назад

      @@masakkali499 1960 house mediche ale anno

  • @subhashsula
    @subhashsula 3 года назад +4

    അമേരിക്ക ഒക്കെ മോഹം ആകുന്നത് അമേരിക്ക പോയി വന്നവരുടെ നാട്ടിലെ ലൈഫ് കണ്ടിട്ട് inspire ആയിട്ടാണെന്നു തോന്നുന്നു.

  • @MujeebRahman-nu3zf
    @MujeebRahman-nu3zf 3 года назад +333

    “In the end, only three things matter: how much you loved, how gently you lived, and how gracefully you let go of things not meant for you.”

    • @abhisheksundar8881
      @abhisheksundar8881 3 года назад +4

      Itu prithvirajinte dialogue allle.🤔😄

    • @aneeshthomas4860
      @aneeshthomas4860 3 года назад +12

      In the end nothing matters

    • @rejimathew36
      @rejimathew36 3 года назад

      Do u have any experince to out of country to setteld in any where with ur family.

    • @rejimathew36
      @rejimathew36 3 года назад

      @@abhisheksundar8881 👍

    • @arunr9627
      @arunr9627 3 года назад +1

      മുജീബ് -മഹാന്മാരുടെ ഉദ്ധരണി ഒക്കെ എടുത്തു വീശുമ്പോൾ courtesy- കടപാട് ഒക്കെ അടിയിൽ എഴുതിയാൽ നന്ന്

  • @sumeshkn8218
    @sumeshkn8218 2 года назад +3

    എത്രയൊക്കെ മലയാളം ചാനലുകൾ ഉണ്ടെങ്കിലും കുറച്ചു ശുദ്ധ മലയാളം കേൾക്കണമെങ്കിൽ ഈ അമേരിക്കൻ മലയാളിയുടെ ചാനൽ തന്നെ തുറക്കണം...ചേട്ടൻ പൊളിയാണ്👌👌💐

  • @bijuandrews2651
    @bijuandrews2651 3 года назад +5

    ജീവിതത്തിൽ ഒരിക്കലും അമേരിക്കയിലോ യൂറോപ്പിലോ പോവില്ല എന്ന് ഉറപ്പുള്ള ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നു.കാരണം നിങ്ങളുടെ സംസാരം,അവതരണം എല്ലാം നല്ല രസമാണ്.അഭിവാദനങ്ങൾ..

  • @sonykallukalam1760
    @sonykallukalam1760 3 года назад +323

    ചെലവ് പറഞ്ഞാലും കൂടി income കൂടി പറഞ്ഞാലേ ഈ വീഡിയോ കംപ്ലീറ്റ് ആകുമായിരുന്നു ഉള്ളൂ ഞാനത് പ്രതീക്ഷിച്ചിരുന്നു....

    • @vikramanvijeesh7382
      @vikramanvijeesh7382 3 года назад +40

      Salary jettyude colour pole aane namnakudeth namnal arinjal pore

    • @atwunz
      @atwunz 3 года назад +6

      @@vikramanvijeesh7382 ayyo? Pakshe athu arijinirankandatha.

    • @tiju.j
      @tiju.j 3 года назад +39

      ടക്സ്‌‌ കഴിഞ്ഞ്‌ 5 ലക്ഷം കയ്യിൽ കിട്ടും ബ്രൊ.. അതും നല്ല ജോലി ആണെങ്കിൽ മാത്രം. രണ്ട്‌ പേർക്കും ജോലി ഇല്ലെങ്കിൽ അമെരിക്കയിൽ ഫാമിലി ആയി ജീവിക്കുക പാടാണ്‌.

    • @bornwanderer1
      @bornwanderer1 3 года назад +5

      Chilava kuduthal

    • @docod9088
      @docod9088 3 года назад +10

      1hour for pay job 10-20 dollar

  • @ajeshpm9089
    @ajeshpm9089 3 года назад +33

    അങ്ങനെ ആ ആഗ്രഹവും തീർന്നു അവസാനം പറഞ്ഞത് പൊളിച്ചു

  • @sajithepsajith2683
    @sajithepsajith2683 3 года назад +45

    ഒരു ഒന്നര പെഗ്ഗ് brandy കഴിച്ചിട്ട് ഈ വീഡിയോ കണ്ടിരുന്നാൽ ശരിക്കും അമേരിക്കയിൽ പോയ ഒരു ഫീൽ കിട്ടും അത്ര നന്നായിട്ടുണ്ട് വീഡിയോ

    • @man3429
      @man3429 3 года назад +1

      😄😄😄😄😄

  • @shyams5350
    @shyams5350 3 года назад +17

    വിരിഞ്ഞ നെൽ പാടം, മഞ്ഞു പൊഴിക്കുന്ന മലയോരം, അരുവികൾ പുഴകൾ കായൽ കാടുകൾ നാട്ടിൽ ജീവിച്ചു ഇതൊക്കെ ആസ്വദിച്ചു മരിച്ചാൽ മതി

    • @AjithAjith-yu9vk
      @AjithAjith-yu9vk 2 года назад +5

      ഇതൊക്കെ യൂറോപ്പിലെ പല രാജ്യങ്ങളിലും ഉണ്ട് മച്ചാനെ😂

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Год назад +1

      Ippol nikathiya padangal,Malinamaya aruvikal,puzhakal,idich nirathiya kunnukal okke ann kooduthal.

  • @aneeshkumar1917
    @aneeshkumar1917 2 года назад +2

    മിക്കവരും നഴ്സ് മാരുടെ dependent വിസയിലാണ് വരുന്നത്. നഴ്സ്മാർക്ക്‌ H1ബി വിസ കിട്ടുമല്ലോ. എന്റെ കസിൻ ജോർജിയയിൽ നഴ്സ് ആണ് അവന് 2017 ൽ 700000 യു എസ് ഡോളറിനു ഒരു 5 ബെഡ്‌റൂം വീട് വാങ്ങി ഇപ്പോൾ അതിനു 12 ലാക്സ് വില കിട്ടും അവന് നേഴ്സ് ആണ്. നല്ല പോലെ earn ചെയ്യുന്നുണ്ട്.
    കഴിവതും പോസിറ്റീവ് ആയി മെസ്സേജ് കൊടുത്താൽ അത് വളരെ നല്ലതാണ്

  • @shajimk1658
    @shajimk1658 Год назад +1

    മിസ്റ്റർ ഷിനോ മാത്യു നിങ്ങളോട് എനിക്ക് സ്നേഹവും ബഹുമാനവും ആണ്

  • @aminpaul1746
    @aminpaul1746 3 года назад +36

    Bachelor expense in Germany- 250 rent
    100 food
    50 travel
    110 insurance
    40 wifi+phone bill
    40 entertainment
    60 miscellaneous
    Total 650/-

    • @aminpaul1746
      @aminpaul1746 3 года назад +1

      @v p ee expense oke thanne for basic jobs.. 😄

    • @fazilfirozc2413
      @fazilfirozc2413 2 года назад +1

      @@aminpaul1746 NORMAL ORU JOBINU kittunna salary ethra?

    • @sudevprakash594
      @sudevprakash594 Год назад

      @@fazilfirozc2413 starting above 2000 euros kitum

  • @prasadkannan6480
    @prasadkannan6480 2 года назад +3

    ഒരു രക്ഷയുംഇല്ല നിങ്ങളുടെ അവതരണാശൈലി.... Great.....

  • @SDR0505
    @SDR0505 3 года назад +55

    Yes, it's the biggest misconception of American life, that ppl here have so much money but what ever we earn goes mostly for living expense especially if you have student loans or credit card debts. My advice is to live within your means (especially don't buy things to show off to other ppl), have as little of debt as possible while enjoying life safely. Even getting vacation and going to India is more tougher and expensive than middle east, you have to save up your avg 2-1/2 weeks vacay and ask for more, pay more for tickets, pay your bills in advance etc. Ofcourse Its hard to avoid buying things especially when you can get a lot of things here on Credit but you got to start here with financial discipline from the get go.

    • @sarojinis.panicker8934
      @sarojinis.panicker8934 3 года назад +3

      Good advice. All prospective H1B or Immigrant Visa applicants may take note.

  • @johnjosephjohn5132
    @johnjosephjohn5132 Год назад +1

    പ്രിയ സുഹൃത്ത് ഷിനോദ്,,,,, താങ്കൾ അമേരിക്ക യിൽ ജോലി ചെയ്യുന്നത് കൊണ്ട് അവിടുത്തെ ഇന്ത്യാക്കാരുടെ ജീവിതചെലവ് അറിയാൻ കഴിഞ്ഞതിൽ,,,, പറഞ്ഞു തന്നതിന് വളരെ യധികം നന്ദി യ്യും,, ഒപ്പം അഭിനന്ദനങ്ങൾ,,,,, 🙏🙏🙏🙏🙏🙏🙏🙏🙏🙏പാവം നമ്മുടെ ഇന്ത്യക്കാരായ സഹോദരൻമാരും സഹോദരി മാരും ജീവിക്കാൻ വേണ്ടി രാവും പകലുംജോലിയെടുത്ത് കഷ്ടപ്പെടുന്നു. അവരുടെ പണം മതി നാട്ടിലുള്ളവർക്ക്..... അവരെ വേണ്ട. ഒരുപാട് പണം അയച്ച്ചുകൊടുക്കുന്നു. എന്നിട്ടും അവർക്കു പരാതികളും പരിഭവങ്ങളും കൂടെപ്പിറപ്പുകളുടെ ശത്രുതയും ബാക്കി. അമേരിക്കയിലെ അവരുടെ ജീവിതം പറഞ്ഞു തന്നതിന്,,,, എത്ര അഭിനന്ദിച്ചാലും മതിയാകില്ല പ്രിയ സുഹൃത്തേ,,,,,, 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍🫀🫀🫀🫀🫀🫀🫀😂😂😂😂😂😂😂😂😂😂😂

  • @Aplusutharam
    @Aplusutharam Год назад

    കുറച്ചു കാണാമെന്ന് വെച്ച് കണ്ടു.കണ്ടു കണ്ട് മുഴുവനും കണ്ടു. അവസാനഭാഗത്ത് പറഞ്ഞ കാര്യങ്ങൾ വളരെ പ്രധാനമാണ്.

  • @muhammedansil2941
    @muhammedansil2941 3 года назад +71

    എന്റെ ചിന്താഗതി ഇതായിരുന്നു... എങ്ങനെ എങ്കിലും അവിടെ ക്ക് എത്തണം.. പഠിച്ചു ഒരു ജോലി അവിടെ കിട്ടിയാൽ പിന്നെ ലൈഫ് set എന്ന്... പക്ഷെ നിങ്ങളുടെ ചാനലിലെ videos കണ്ടപ്പോൾ മനസ്സിലായി അവിടെ എത്തിയിട്ടാണ് life ന്റെ struggle തുടങ്ങുക എന്നത്.... Thanks shinoj ഏട്ടൻ...👌💯
    എന്തൊക്കെ ആയാലും നല്ലോണം പഠിക്കണം എന്ന് തീരുമാനിച്ചു... അവിടെ ആയാലും ഇവിടെ ആയാലും ഒരു profile ഉണ്ടാക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു 😌

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +1

      👍👍

    • @unais1113
      @unais1113 3 года назад +2

      താങ്കളുടെ ആഗ്രഹം വേഗം സഫലം ആവട്ടെ

    • @muhammedansil2941
      @muhammedansil2941 3 года назад +1

      @@unais1113 😍🤪thanks😘

    • @truthman4346
      @truthman4346 3 года назад +3

      Mr. Muhammad,
      You study properly & graduate from IIT or IIM.
      Naturally you can come to USA as US companies do campus selection from the above institutions.

    • @muhammedansil2941
      @muhammedansil2941 3 года назад +4

      @@truthman4346
      Yeah i will try for it.
      I will try hard to get in iim.
      Now iam waiting for the plus two results.
      Thanks bro ❤🤝

  • @americansanchaaribyaugustine
    @americansanchaaribyaugustine 3 года назад +8

    correct ആണ്‌ bro, ഇവിടെ കുറച്ചു കൂടി ചെലവ് കുറവാണ് എന്നേഉള്ളൂ. അധ്വാനത്തിന് ഒരു കുറവും ഇല്ലാ എന്നതാണ് സത്യം.

  • @MannathCreations
    @MannathCreations 3 года назад +27

    നല്ല ശാന്തസുന്ദരമായ അവതരണം അഭിനന്ദനങ്ങൾ
    ആർ.കെ.കക്കോടി

  • @binojmalappuram7800
    @binojmalappuram7800 3 года назад +15

    അടിപൊളി...
    അവസാനം പറഞ്ഞ കാര്യം, SUPER..
    &
    All the best...

  • @sunibijimon2095
    @sunibijimon2095 3 года назад +11

    അമേരിക്ക വരുന്നവർ ആരും തിരിച്ചു വരുന്നില്ല. എന്റെ കസിൻസ് ഇഷ്ടം പോലെ പൈസ ഉണ്ടാക്കുന്നുണ്ട്.

    • @martz1982
      @martz1982 3 года назад +3

      You can make lot of money here and you have all the opportunities to spend all of it and live pay check to pay check . But the fact is that very few people move upwards from middle class to upper class because of the difficulties in managing expenses and lack of savings and investment. In this country it is very difficult to become rich if your only income is your salary.

    • @baseemact
      @baseemact 3 года назад +1

      Kashttappettaal eavide aaneghilum paisa undaakkam ( pinne bhagyavum)

  • @Skvlogxz
    @Skvlogxz 3 года назад +56

    ഉടനെ തന്നെ ഇന്ത്യയും ഇങ്ങനെയാവും പെട്രോൾ വില കുതിച്ചുകൊണ്ടിരിക്കുവാന് 💚

    • @sherlyshaji1848
      @sherlyshaji1848 3 года назад +2

      😄😂correct

    • @sreenip272
      @sreenip272 3 года назад

      Modi raji vechal ellam nannavwo?

    • @42-libinbabu94
      @42-libinbabu94 3 года назад

      പ്രവചന സിംഹം

    • @Skvlogxz
      @Skvlogxz 3 года назад

      @@42-libinbabu94 🤗

    • @Reshmi98765
      @Reshmi98765 2 года назад

      ചെലവിന്റെ കാര്യത്തിൽ മാത്രം!!!😆

  • @mjacob08
    @mjacob08 3 года назад +62

    Hi Shinoth, thanks for the video. The expenses you have mentioned is very genuine. These are fixed costs. There are other significant expenses such as income taxes (20-30% federal, state, medicare, social security), term life insurance then savings such as retirement (401k, IRA, college 529, mutual funds etc). With all these at least 12K per month is required for a decent life in America. But benefits outweigh the expenses such as security of women and children, education, medicare, freedom in all things, corruption free life, good environment, opportunity to do businesses without bribery etc and these should be among several reasons which attracts many immigrants.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +2

      True

    • @statusworld9274
      @statusworld9274 2 года назад

      2 lakh USD. YOUR INCOME .I FIND IT.

    • @koruthuphilip5277
      @koruthuphilip5277 2 года назад +3

      Dear Mr. Jacob: A New Yorker paid more than 50% of his/her income as tax depending on income. IRA, 401K, 529 and Insurance are not mandatory. SSI is a retirement money that will get back when retire. Along with taxes, there are lot of benefits too including free schooling for children up to high school, school transportation, garbage collection and others. If somebody is poor MEDICAID Insurance is free in Govt./Private hospitals. If you are rich you take Medicare Insurance or you pay. At any case whether rich or poor no body die without getting medical attention. As you said FREEDOM AND CORRUPTION FREE life is a great thing. This is the LAND OF THE FREE AND HOME OF THE BRAVES. Thanks.

    • @mastercalvin47958
      @mastercalvin47958 Год назад

      Yes, you said it

  • @sinu1714
    @sinu1714 3 года назад +115

    ഇവിടെ അമ്പതിനായിരം രൂപ ഉണ്ടെങ്കിൽ കാർ emi, ഫ്ലാറ്റ് emi, gas, current, പിള്ളേരുടെ പഠിത്തം, medical, diesel etc.. ഈ ചിലവെല്ലാം കഴിഞ്ഞാലും 15000 രൂപയെങ്കിലും ഒരു മാസം സേവ് ചെയ്യാം... Bro ഇവിടെ ഹാപ്പിയാണെ ഒരു ടെൻഷനും ഇല്ലാ.. ശുഭം 🙏🙏

    • @aswinlavis98
      @aswinlavis98 3 года назад +8

      Verum 35000 roopake ore kudumbam motham nokkan patuo?? 🤔Ningal ethra pere unde veetil ??

    • @abythomas6726
      @abythomas6726 3 года назад +10

      EMI for car and house 25000 , petrol , electricity etc. 5000, grocery 12000 unforeseen 3000 savings only 5000 hardly

    • @DanielJD69
      @DanielJD69 3 года назад +11

      @@aswinlavis98 athokke angerude oru sopnam aanu bro 😂😂😂

    • @PriyasStoryland
      @PriyasStoryland 3 года назад

      😀

    • @arunec2000
      @arunec2000 3 года назад +1

      Ethu flat?.real estate prices are whooping here.oru veedu veychal mathi ellam teeran

  • @shamjeddah1433
    @shamjeddah1433 3 года назад +2

    Bro യുടെ intro കണ്ടാൽ മുഴുവൻ കണ്ടിരിക്കും. തങ്ങളുടെ എല്ലാ വീഡിയോസ് um വളരെ മികച്ചതാണ്.very very informative, നല്ല ലളിതമായ അവതരണം. നല്ല effort എടുത്താണ് എല്ലാ വീഡിയോയും ചെയ്യുന്നത്. ഒരിക്കലും vlog ങ് നിർത്തരുത്. സ്നേഹത്തോടെ ഷമീർ പാലക്കാട് from Jeddah. എനിക്ക് അമേരിക്കയെ കുറിച്ചുള്ള impression മാറ്റിയത് തങ്ങളും world of an adventure വീഡിയോസ് ആണ്. നല്ല standard comedy പറയാനും കഴിയും.🥰

  • @rameesshoukathali2679
    @rameesshoukathali2679 3 года назад +1

    ഷിനു ചേട്ടാ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. നിങ്ങളെ പോലെ തെളിഞ്ഞ മനസ്സ് ഉള്ളവരുടെ അവതരണം പോലും മറ്റുള്ളവർക്ക് മനസ്സിന് കുളിർമ പകരാം. പ്രാർത്ഥിക്കുന്നു.

  • @midhunrajr3381
    @midhunrajr3381 3 года назад +89

    അപ്പോ അമേരിക്കയിൽ 5 ലക്ഷം ശമ്പളം കിട്ടുന്നതും ഇവിടെ 20000 കിട്ടുന്നതും ഏതാണ്ട് ഒരു പോലെയാണ്. മാസാവസാനം രണ്ട് പേരുടെ കയ്യിലും ഒന്നും ഉണ്ടാകില്ല.

    • @SuperAbebaby
      @SuperAbebaby 3 года назад +5

      Milk .Gold ,Egg ,cloths all same price ,

    • @samuwelshaju3199
      @samuwelshaju3199 3 года назад

      Health insurance അപാരം, ഭയങ്കര ചെലവാ

    • @aahrafbeeran4907
      @aahrafbeeran4907 3 года назад +3

      @@Backyardveggies002 ni poda petty josep

    • @shijuy
      @shijuy 3 года назад +2

      @@Backyardveggies002 he is telling the truth

    • @tonythomas264
      @tonythomas264 3 года назад +1

      😂

  • @sri4481
    @sri4481 3 года назад +84

    മുണ്ട് പോക്കാതെ നടക്കാൻ പറ്റുന്ന മീൻ മാർക്കറ്റോ... എന്താ കഥ😄

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +6

      😆

    • @renji1679
      @renji1679 3 года назад +7

      ലണ്ടൻ കനെറി വാർഫ് എന്നൊരു സ്ഥലം ഉണ്ട് മിക്ക ബാങ്ക് കളുടെയും ഓഫീസിൽ ഇവിടെ ആണ് അതിനു അടുത്ത് ബില്ലിഗ്സ് ഗേറ്റ് ഫിഷ് മാർക്കറ്റ് ഉണ്ട് ലോകത്തു ഉള്ള എല്ലാ ഫിഷ് അവിടെ കിട്ടും മലയാളികൾക്കും അവിടെ സ്റ്റാളിൽ ഉണ്ട് അവിടെ ഒരു സ്മെൽ പോയിട്ടു waste വെള്ളം മോ ഒന്നും ഇല്ല സാധാരണ ഒരു സൂപ്പർ മാർക്കറ്റ് പോലെ ഉള്ള ഒരു ഫീലിംഗ് മാത്രമേ ഉള്ളു അതിനു കാരണം വേസ്റ്റ് മാനേജ്‌മന്റ് രീതി ആണ് നാട്ടിൽ അത് ഇല്ലല്ലോ വല്ലവരുടെയും പുരയിടത്തിലോ പബ്ലിക് റോഡിലോ അല്ലെ അതാണല്ലോ നാട്ടിലെ തെരുവ് പട്ടികൾക്ക് ആഹാരം ആദ്യം ആളുകളുടെ മനോഭാവം മാറണം അത് ഇതേ മലയാളി ഗള്ഫിലോ യൂറോപ്പിലോ us ലോ ഒക്കെ വന്നു നാട്ടിൽ കാണിക്കുന്ന പോലെ കാണിക്കുന്നില്ലല്ലോ എന്ത് കൊണ്ട് നാട്ടിൽ നിയമത്തെ പേടി ഇല്ല ഇവിടെ ഉണ്ട് അകത്തു കിടക്കും

    • @anintelligentmadman348
      @anintelligentmadman348 3 года назад

      കണ്ടിട്ട് ഇല്ലേ

    • @proudatheist9423
      @proudatheist9423 3 года назад

      @@renji1679 Meen nnte mukalil avde spray adikkundo ?

    • @thug43
      @thug43 3 года назад

      @@proudatheist9423 adikum, daily 3 vattam🥴

  • @abhilashmullakkara
    @abhilashmullakkara 3 года назад +17

    സ്വന്തമല്ലാത്ത ഒന്നിനെ ഉപേക്ഷിക്കുവാനുള്ള മനസ്സാണ് സന്തോഷത്തിന് ആധാരം....

    • @mohamedrafipulakal7633
      @mohamedrafipulakal7633 2 года назад

      ഇത്രേം കമൻറുകളിലെ ഏറ്റവും നല്ല കമൻറ് !!

  • @sarinpunathil6897
    @sarinpunathil6897 6 месяцев назад +1

    എന്തു നല്ല വീഡിയോ.... എന്തു നല്ല മെസ്സേജ്..... ഒരു രക്ഷയുമില്ല.... ഒരുപാട് സ്നേഹം...

  • @miliyasajeev2724
    @miliyasajeev2724 2 года назад +1

    Last paranja words.correct......suprb vedio

  • @shariqismail242
    @shariqismail242 3 года назад +26

    മനുഷ്യ ജീവിതം എല്ലായിടത്തും ഒരുപോലെ തന്നെ 😀

    • @malabaree7210
      @malabaree7210 3 года назад

      Orikkalumalla
      Gulf life
      Europe life
      Natile life
      Moonum vere
      Different culture
      Different climate

    • @shariqismail242
      @shariqismail242 3 года назад +1

      ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും ഓരോ പ്രശനങ്ങൾ അനുഭവിക്കുന്നുണ്ട് . കവി അതാണ് ഉദ്ദേശിച്ചത്

  • @ArnoldPeterSon
    @ArnoldPeterSon 3 года назад +12

    Yes... A family will have to pay over $7K a month but if you're a bachelor and willing to work hard, America and Canada are great places to make money. You can make about 3-5K a month and will only incur expenses of $1500 at the most.

  • @shihad.ashihad.a2584
    @shihad.ashihad.a2584 3 года назад +8

    നന്ദി. വിശദീകരിച്ചതിന് പക്ഷെ ഒരു കാര്യം കൂടി പറയണമായിരുന്നു. നിങ്ങളുടെ ശമ്പള ത്തെ കുറിച്ചു കൂടി വിശദീകരിക്കാമായിരുന്നു. any way Thank you

  • @tompaul983
    @tompaul983 Год назад

    Congratulations നമസ്കാരം ഒരു ദിവസം കൂടി നീട്ടി നല്‍കി ജീവിതം സമര്‍പ്പിച്ചdhinu നന്ദി

  • @robinpoulose807
    @robinpoulose807 3 года назад +1

    എന്റെ ചേട്ടാ എന്റെ പത്തു വർഷം പോയി അമേരിക്ക സ്വപ്നം കണ്ട് 2 പ്രാവശ്യം കോൺസുലേറ്റ് പോയി കിട്ടിയില്ല അങ്കിൾ സാൻഫ്രാൻസിസ്കോയിൽ ഉണ്ട് അവിടെ പ്രീസ്റ് ആണ് ഇപ്പോൾ ഒരു കോൺഫിഡൻസ് പോലും ഇല്ല വന്നാൽ പിന്നെ തിരിച്ചു പോകില്ല ഇനിയും ശ്രമിക്കും മരണം വരെ

  • @PunkJackson
    @PunkJackson 3 года назад +39

    നാട്ടിലെക്കാളും വില കുറച്ചു കിട്ടുന്ന രണ്ടു സാധനങ്ങൾ ഉണ്ട് - വണ്ടിയും പെട്രോളും

    • @astudios2766
      @astudios2766 3 года назад

      Ennu aaruparju

    • @devilbose2748
      @devilbose2748 3 года назад +4

      കോപ്പ് ആണ് ഞാൻ പോർട്ടുഗൽ ആണ്, ഇവിടെ ഒരു ലിറ്റർ ഡീസൽ 1.50യൂറോ, പെട്രോൾ 1.80യൂറോ ആണ് അതായത് 150രൂപക്ക് മുകളിൽ

    • @devilbose2748
      @devilbose2748 3 года назад +3

      @@safarideluxknr859 ഗൾഫിൽ തന്നെ ഇന്ധന വില ലിറ്റർ 40രൂപ ഇന്ത്യ ക്ക് മുകളിൽ ആയി 🙄🙄

    • @astudios2766
      @astudios2766 3 года назад

      Asia il kurach country matrame rate kuravollu .Baaki elladathum nalla kuduthalla

    • @PunkJackson
      @PunkJackson 3 года назад

      @@astudios2766 നമ്മൾ അമേരിക്കയെ കുറിച്ചല്ലേ സംസാരിക്കുന്നത്?

  • @jeromemathew047
    @jeromemathew047 3 года назад +111

    one of the most valuable youtube channel in malayalam.

  • @saimonjohn9500
    @saimonjohn9500 2 года назад +9

    Thank you so much sir. My eldest sister and family in New York, and my brother and family in Florida. They didn't tell any thing about the living style of U SA.

  • @ajayamalini7585
    @ajayamalini7585 10 месяцев назад +2

    Last portion, like so much👌🌹

  • @midhuntr8472
    @midhuntr8472 11 месяцев назад

    വെട്ടം.. കല്യാണരാമൻ.. മീശമാധവൻ പോലുള്ള കോമഡി സിനിമകളുടെ തിരക്കഥ.. സംഭാഷണം ചേട്ടൻ ആണ് എഴുതിയത് എന്ന് എനിക്ക് സംശയം ഉണ്ട്... ഭയങ്കര ഹ്യൂമർസെൻസ് ആണല്ലോ.
    ചേട്ടാ

  • @JPT177
    @JPT177 2 года назад +7

    I realized one thing...
    Living expence in New York and Sydney (Australia) are same..
    Groceries are much cheaper in USA compare with Australia

    • @prasanthedward
      @prasanthedward 2 года назад

      Grocery expense looks so low for a family I live close by in nj ,grocery bill is more like double the number shown here
      But having said three cheers for this video
      Keep up the good work brother

  • @angeljoseph5332
    @angeljoseph5332 3 года назад +18

    ചേട്ടാ വില പറയുമ്പോൾ ഓരോന്നിനും നാട്ടിൽ എത്രയാകും എന്നും കൂടെ പറഞ്ഞെങ്കിൽ കൊള്ളാമായിരുന്നു.

    • @antosaju3390
      @antosaju3390 3 года назад +2

      നാട്ടിലെ രൂപയുമായി ഒരിക്കലും compare ചെയ്യരുത്.അവിടെ ഒരു ചായക്ക് 70 rs ആണ് എങ്കിൽ ഇവിടെ അതു 10 rs ആണ്.

    • @angeljoseph5332
      @angeljoseph5332 3 года назад +1

      @@antosaju3390 നാട്ടിലെ രൂപയുമായി compare ചെയ്യാനല്ല ഞാൻ ചോദിച്ചത്. അവിടുത്തെയും ഇവിടുത്തെയും രൂപയുടെ നിരക്കറിയാനാണ് ചോദിച്ചത്.

    • @antosaju3390
      @antosaju3390 3 года назад +1

      @@angeljoseph5332 അതു തന്നെ അല്ലെ comparison 😂

  • @vyshakmp3359
    @vyshakmp3359 3 года назад +35

    The tail end says everything; being a student in Europe for the last two years, I completely agree with you, and I wish more people understand the fact. To those out there, how big your imagination is doesn't matter because reality is still the reality.

  • @johnhonai4601
    @johnhonai4601 3 года назад

    1:39 പരിപ്പുവട മനസ്സിൽ ധ്യാനിച്ച് ഒരു donut വെച്ച് അഡ്ജസ്റ്റ് ചെയ്യാം .
    2 countries-il സുരാജ് ചെയ്യുന്നപോലെ.

  • @gangadharan.v.p.gangadhara2788

    താങ്കളുടെ വീഡിയോ കാണുന്നതിന് മുമ്പ് തന്നെ ലൈക്ക് കൊടുക്കുന്നതിന് സംശയിക്കേണ്ടതില്ല .
    Very good video . 👍👍👍 .

  • @proAmatureZ
    @proAmatureZ Год назад +4

    In today rate(81.90) 7000$ is 5,73,324 Rs , but with PPP(Purchasing Power Parity) conversion it is equivalent to 1,67,150 . But in reality in Kerala this expense may around 30k to 50 k

  • @ushacr2642
    @ushacr2642 3 года назад +3

    യൂറോപ്പിലെ ജീവിതത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ കുറച്ച് ഉപകരിച്ചു

  • @renjiths332
    @renjiths332 3 года назад +4

    Same here. വന്നത് 1 year കഴിഞ്ഞ് തിരിച്ച് പോകാൻ ഉള്ള പ്ലാനിൽ ആയിരുന്നു . പിന്നെ ഫാമിലിയും വന്നു വീടും മേടിച്ചു എല്ലാവർഷവും next year pokam എന്നും പറഞ്ഞു ഇരിക്കുവാ 😂

  • @bijupl123
    @bijupl123 2 года назад

    ഞാൻ ഇന്ത്യയിലുടനീളം സഞ്ചരിച്ചിട്ടുണ്ട്. എന്റ്റ സഞ്ചാര അനുഭവങ്ങൾ ചുരുക്കി വിവരിച്ചാൽ
    ഇതാണ്.
    ലോകത്തെല്ലായിടവും ഒരുപോലെയാണ് ചിലയിടത്ത് ചൂട് ചിലയിടത്ത് തണുപ്പ് ,മഴ എന്നീ വകഭേദങ്ങൾ എല്ലാം ഉണ്ടെങ്കിലും ഏറെകുറെ എല്ലാ സ്ഥലവും ഒന്ന് തന്നെ.
    പിന്നീടുളള വിത്യാസം മനുഷ്യരുടെ ബാഹ്യരൂപങ്ങളും ഭാഷയുമാണ്. മറ്റൊന്ന് അവരുടെ സംസ്കാരം.
    ഈ വിത്യാസങ്ങളെല്ലാം ഉണ്ടെങ്കിലും ഒരു സ്ഥലത്തെ അവിസ്മരണീയമാക്കുന്നത് നമുക്ക് അവിടെനിന്നും ലഭിച്ച സ്നേഹം ഒന്ന് മാത്രമാണ്. അതില്ലെങ്കിൽ എവിടേയും പോയിട്ട് കാര്യമില്ല. അതുണ്ടെങ്കിൽ എവിടേയും പോകേണ്ടകാര്യമില്ല

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Год назад

      Sathyam paranjal ippol nammude nattil athonnum illann ivduthe comment section nokkiya ariyam.Kerala thepatti onno rando positive comments mathre ullu.

  • @trueteller960
    @trueteller960 3 года назад

    ഇടയ്ക്കിടെ കൗൺസിലറുടെ ചിന്താഗതിയും ഫിലോസബിയും സ്പീരിച്ചാലിറ്റിയും ഒക്കെ ചേർത്ത് സാധാരണക്കാരനായ പച്ചമനുഷൻറ വാക്കുകളിൽ കൂടെ പുറത്തുവരുന്നു നിങ്ങൾ ആത്മാരഥത ഉള്ള ഒരു മനുഷ്യത്വത്തിനുടമായാണ് God bless you dear Shinoth ..

    • @trueteller960
      @trueteller960 3 года назад

      ഒരു നേഴസിന് കിട്ടുന്ന ശബളം കൊണ്ട് രണ്ട് കുട്ടികൾ ഉള്ള സാധാരണ കുടുംബത്തിന് കഴിയുവാൻ കഴിയുമോ എന്നു കുടെ അറിയാന് താത്പര്യം ഉണ്ടായിരുന്നു!

  • @maithrigopidas8812
    @maithrigopidas8812 3 года назад +21

    ചിലവ് കേട്ട് ഞെട്ടി പോയി. എന്നാലും ഓരോ വീഡിയോ കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു

  • @abdulsalam-ss5hl
    @abdulsalam-ss5hl 3 года назад +45

    മെച്ച പെട്ട ജീവിതവും എന്നാൽ സംബാധിക്കാൻ പറ്റുന്നതും ഗൾഫ് ആണ്

    • @minniealex7907
      @minniealex7907 3 года назад +2

      Soooo true👍

    • @sreejithdot6
      @sreejithdot6 3 года назад +7

      I dont think so, avideyum family life duritham anu. Athukondanu 2019il 20,000 families uae vittath bro . rent and school fees kodduvayirunu but corona vannathukond rent ichiri kuranjenkilum veendum koodikondiriku u

    • @abdulvahid93
      @abdulvahid93 3 года назад

      😆😆😆😆

    • @minniealex7907
      @minniealex7907 3 года назад

      🤣അമേരിക്ക

    • @minniealex7907
      @minniealex7907 3 года назад

      Dollar

  • @rakhikuttan3803
    @rakhikuttan3803 3 года назад +4

    Ohh...last words ..poli...അതു കേട്ടിട്ട് ഇതിനു... Like അടിക്കാതെ പോയാൽ നമ്മളൊന്നും മനുഷ്യൻ അല്ലാതെ ആവും... Very good bro... ഇനിയും ഇതുപോലെ ഉള്ള നല്ല നല്ല videos ചെയ്യൂ.. God bless you ❤❤❤❤

  • @mottukuttan1
    @mottukuttan1 2 года назад

    Alamban രാഷ്ട്രീയക്കാരും,അഴിമതിക്കാരായ ഉദ്യോഗസ്ഥരും അവിടെ വളരെ കുറവാണ്.നല്ല connectivity ഉണ്ട്.വൃത്തി ഉള്ള സ്ഥലങ്ങൾ ആണ്.ജാഥകൾ ഇല്ല.റോഡ് ബ്ലോക്ക് ഇല്ല.bandh ഇല്ല.പിന്നെ ഞങ്ങളുടെ വിപ്ലവകാരികൾ ആയ നേതാക്കന്മാർ ചികിത്സക് അവിടേക്കു വരുന്നു.ഇതിൽ കൂടുതൽ എന്തു വേണം?

  • @prdvkd4363
    @prdvkd4363 3 года назад +1

    താങ്കൾ വളരെ നിഷ്കളങ്കനായ വ്യക്തിത്വം ആണ്.

  • @binubhaskar5593
    @binubhaskar5593 3 года назад +11

    Shinoth, as usual, a clear-cut, matter-of-fact presentation.

  • @vishnups5849
    @vishnups5849 3 года назад +37

    ഞാൻ Breaking Bad കണ്ടിട്ടുണ്ട്.
    അതുകൊണ്ട് ചിലവ് ഒരു പാട് ഉണ്ടെന്ന് അറിയാം 😉

  • @abhishekkariyaden2403
    @abhishekkariyaden2403 3 года назад +12

    ഈ medicare medicade ഫീൽഡിൽ work ചെയ്യുന്ന ഞാൻ... മ്മ്മ് കൊറേ കേട്ടിട്ടുണ്ട് 😁

  • @S.codehistory
    @S.codehistory 2 года назад

    വളരെ നല്ല വീഡിയോ.... എല്ലാവരും കാണണം....

  • @josept2464
    @josept2464 Месяц назад

    അമേരിക്കയിൽ ഉള്ള ചിലവ് കാരണം വര്ഷങ്ങളായി അവിടെ പൗരങ്ങളായി അവിടെയുള്ളവർ ഇവടെ വന്നു ചികിത്സ തേടുന്നു. എന്റെ ബ്രദർ പുറം വേദനക്ക് ഒരു ഡോക്ടറെ കണ്ടത്തിന് 1600 ഡോളർ ചാർജ് ചെയ്‌തു, ഒരു പൈങ്കില്ലർ പ്രെസ്ക്രൈബ് ചെയ്തു എന്നു പറഞ്ഞു. അവിടെ സമയത്തു ചികിത്സ കിട്ടില്ലില്ല.

  • @Melvin_Thoma
    @Melvin_Thoma 3 года назад +17

    Plus New York is among the more expensive areas of the US

    • @Betelgeuse732
      @Betelgeuse732 3 года назад

      NY mis expensive, also the pay is high when compared to cheeper cities,

    • @PunkJackson
      @PunkJackson 3 года назад +1

      You get more salary in NY for the same job, just like Mumbai or Delhi vs Kerala.

  • @arunkumarkunjuttan2538
    @arunkumarkunjuttan2538 2 года назад +7

    നിങ്ങൾ 1ഡോളർ or പൗണ്ട് എന്നൊക്കെ പറയുമ്പോൾ നാട്ടിലെ 1കോടിയുടെ പവറായിട്ടാണ് എനിക്ക് തോന്നുന്നത്, ചേട്ടൻ അവിടുത്തെ സാധനത്തിന്റെ വില ഡോളറിൽ പറയുമ്പോൾ നാട്ടിലെ അതിന്റെ വിലയുംകൂടി പറയണേ... ചേട്ടന്റെ അവതരണം അടിപൊളിയാണ് എല്ലാം ശരിക്കും പറഞ്ഞു തരുന്നുണ്ട്, പിന്നെ ഇംഗ്ലീഷ് പറയുന്നതിൽ ഒരു രക്ഷയുമില്ല കേട്ടിട്ട് കൊതിയാവുന്നു 🙏🙏🙏🙏.....

    • @sheelabvattoth
      @sheelabvattoth 10 месяцев назад

      1 ഡോളർ ഇന്ത്യൻ rs..,74.55 rs തോനുന്നു last ആയി അങ്ങനെ പറഞ്ഞത് പോലെ തോന്നി വീഡിയോസ് last ഭാഗം അങ്ങനെ പറഞ്ഞത് പോലെ തോന്നി

    • @Akhil_55___
      @Akhil_55___ 3 месяца назад

      സത്യം

  • @davidjose8703
    @davidjose8703 3 года назад +18

    Real surprise was knowing that unions exist in America !!

    • @PunkJackson
      @PunkJackson 3 года назад +1

      American unions where they exist are very powerful. In my company, their benefits and salary are probably higher than managers

    • @martz123
      @martz123 3 года назад +1

      Yea Unions are strong especially among govt employees/ police etc and they bargain and get lot of benefits . Was talking to a colleague other day . He was saying his dad is a rtd. Police man and his pension was 7500 per month and he doesn’t know what to do with that much money as he is 75 years old and no debt .

    • @sharpjk
      @sharpjk 3 года назад

      Unions in the US exist to take advantage of the workers.

    • @advsuhailpa4443
      @advsuhailpa4443 3 года назад +2

      അവിടേയും യൂണിയൻ ഉണ്ട്
      അമേരിക്കയിലെ ആദ്യത്തെ🚩കമ്യൂണിസ്റ്റ്🚩 പാർട്ടിയുടെ സെക്രട്ടറി ഒരു അന്ധനായ വ്യക്തിയാണ് എന്ന് സഖാക്കൾ പറഞ്ഞ് കേട്ടിട്ടുണ്ട്...🤗😊

  • @sadhamsalim1990
    @sadhamsalim1990 2 года назад +1

    Enthoru nalla vedio ningalde , time ponath ariyunilla , nalla avatharanam, ithryum vekthamayi paranju thannu oro kaaryavum , best of luck

  • @salmanfazi2229
    @salmanfazi2229 Год назад

    Broi Ukyilott varu
    Ivide chayayum parippu vadayum ulli vadayum okke kittum koode oru goldum valich piriyam

  • @meeraeditor7891
    @meeraeditor7891 3 года назад +13

    ഒടുവിൽ പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു. ഇപ്പോൾ ഇവിടെ കേരളത്തിലെ ജീവിതത്തിലും ലാളിത്യമില്ല. "അടിപൊളി" എന്നതാണല്ലോ നമ്മുടെ മുദ്രാവാക്യം 😃

  • @leena-akshai317
    @leena-akshai317 3 года назад +23

    ആ കരിക്കു അമേരിക്കയിൽ ചെന്നപ്പോൾ അതിന്റെ മട്ടും ഭാവവും അങ്ങ് മാറീല്ലോ 🤔🤔🤔നാട്ടിലെ കരിക്ക് കണ്ടാൽ സഹിക്കൂല 🤭🤭🤔🤔

  • @unais1113
    @unais1113 3 года назад +53

    മൂഡ് പോയി മൂഡ് പോയി. അവിടെ പോവാനുള്ള മൂഡ് പോയി.5ലക്ഷം രൂപ ചെലവ്. വേണ്ട ബ്രോ ഞമ്മക്ക് ഇവിടെ തന്നെ മതി അല്ലെങ്കിലും ഇന്ത്യ ഭയങ്കര സംഭവാ 😊😊

    • @PRIYESH-FURY
      @PRIYESH-FURY 3 года назад +1

      കറക്റ്റ്

    • @unais1113
      @unais1113 3 года назад

      @@josephko2528 😄

    • @nimishamol2851
      @nimishamol2851 3 года назад +2

      ഭയങ്കര ....സമ്പവമാ..ഒ....

    • @action4029
      @action4029 3 года назад +1

      Hahahhhahahaha

    • @nihalkazim5436
      @nihalkazim5436 3 года назад +1

      എടോ അയാൾ അയാളുടെ sallery പറഞ്ഞിട്ടില്ല അയാൾക്കു 10lakh കിട്ടുന്നിട്ടുണ്ടവും adhil 5lakh ആണ് ചിലവ് അതും newyork city ആയതു കൊണ്ടാണ് ഇത്രെയും ചിലവ്

  • @Joyce.john14588
    @Joyce.john14588 2 года назад

    Nalla conclusion ayyirunnu. Ellavarkumm avaravarude place I'll santhosham ayirikkanam ennu paraju thannu

  • @multitechartelectronicsand5450
    @multitechartelectronicsand5450 3 года назад +1

    Paranje vechu nokkimbol naattile 6 lakh amount venam avide oru cheriya familikku jeevikkaan ..Thanks

  • @indumg1692
    @indumg1692 3 года назад +3

    Beautiful presentation. very informative too.

  • @thahseemmelethil4296
    @thahseemmelethil4296 3 года назад +11

    അവസാനം പറഞ്ഞ വരികൾ 😍🥰👌🏻

  • @jithnair6743
    @jithnair6743 3 года назад +4

    Also,please note that education in Germany (public universities),its free,no need to pay tuition fees,only sem fees

  • @multitechartelectronicsand5450
    @multitechartelectronicsand5450 3 года назад +1

    Aviduthe shambalam anusarichu avide chilavum indu...good job kittiyaal america kollaam.

  • @multitechartelectronicsand5450
    @multitechartelectronicsand5450 3 года назад +1

    Ameriklayil kerala food kittumallo..malayaali hotels indallo ..oru video nerathe kandirunnu

  • @MalluStyleMultiMedia
    @MalluStyleMultiMedia 3 года назад +4

    For two years, I rented my house and went to Kerala. Randu varshathe mortgage vaaadakakaaru adachu… njangal ennittu naaatil poyi chakka, maaanga, thenga okke kazhichu adichu polichu … meeen varuthathu kazhichu kothi theernnu … Adipoli chaaya kaaappi .. it was a good experience… back to work now 😵‍💫😀

    • @amsumathyanilkumar7389
      @amsumathyanilkumar7389 3 года назад

      Wow 👏

    • @MalluStyleMultiMedia
      @MalluStyleMultiMedia 3 года назад +1

      @@amsumathyanilkumar7389 😀 and now kids are continuing online school from Kerala here in the US 😂😂😂 maybe next year I will move them to the American school system … inim ennu naaattil pokaan pattum with all this corona 😭😭

    • @MalluStyleMultiMedia
      @MalluStyleMultiMedia 2 года назад

      @@masthanjinostra2981 I have some family back home but mainly because we can stretch that dollar over there .. it’s possible to live like a king without working with some money from the U.S.

  • @ZelinaMol
    @ZelinaMol 3 года назад +13

    ഗുഡ് ഇൻഫർമേഷൻ ടു ഓൾ. താങ്ക്സ് ചേട്ടായി ❤❤❤❤
    വീഡിയോ പൊളിച്ചു 😍😍

  • @jencyjosy8378
    @jencyjosy8378 3 года назад +7

    Very sorry to hear about the negative comments. I like your blog because you are very truthful. I stay in Mumbai. I can very well understand your feelings. A man who leaves their motherland and love their motherland staying in other countries will surely understand your feelings.

  • @sidharth9825
    @sidharth9825 2 года назад +2

    അധ്വാനിക്കാനും കഷ്ടപെടാനും മനുസ്സുളവർ മാത്രം പ്രവാസി ആകുക. അല്ലാത്തവർ പരാജയപ്പെടും.പ്രാവസത്തെ ഒരു തുരുതായി കാണുക.

  • @arun2601
    @arun2601 3 года назад +19

    Chetta, don’t scare people
    You should have shown your family earnings too….
    US is a beautiful country to live in
    There is dignity of labor and minimum wages . Here if we are ready to work we can have a decent living.
    Another important thing is that nobody is going to judge you looking at your job.
    From my experience 25-30% of your earnings can be saved if you live within your means.
    Another important thing I appreciate in US is that if we have a medical emergency, they will treat you first and then will send you the bill(even if you don’t have insurance) Not like in India where we have to pay first even for emergencies

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +1

      Hi Arun, thank you for sharing thoughts.. I don’t think I was trying to scare anyone … was sharing average monthly expenses in New York from my experience.. as I mentioned in the video, expenses may vary based on the down payment of the house /car or how they managing the money… of course I agree with you regarding health insurance…

  • @hyderalipullisseri4555
    @hyderalipullisseri4555 2 года назад +4

    അഭിനന്ദനങ്ങൾ 💐

  • @ShyamKumar-ox9qj
    @ShyamKumar-ox9qj 3 года назад +33

    Even for an eagerness I think there is no point in converting the figure from USD to IRS. Different countries have different economic and social conditions and therefore income and expenses are accordingly proportionate.
    It’s up to each individual or family which level of lifestyle to adopt.
    There are lakhs of Indians living in the US. Only challenges make us planned, organized and hard working.
    Honestly I doubt this video is more demoralizing for those who are planning to migrate to the US. Probably it is my mere doubt.

    • @bpaul6235
      @bpaul6235 3 года назад +11

      I completely agree with you. He says he's living an average life. In reality, he's living a near luxurious life. The video implies that don't come to America because it's expensive and only people like him can afford. That's insulting to future migrants as well as low skilled and low income earners. He didn't mention his family's monthly salary. There are thousands of Indians living less than $4000 and happy about it. They buy an apartment first, and when the apartment is appraised, they buy a house. The places that he shopped is expensive places than ALDI or Costco. (I always support STOP & SHOP because they employ handicapped and mentally challenged people). As per his calculations, America is a rich nation and don't have middle class people living in it. And this is coming from a social worker. Isn't that amazing? Everyone is an arm chair expert!!

    • @lakshmimohan7688
      @lakshmimohan7688 3 года назад +1

      @@bpaul6235 Very true...I also felt the same... completely agree with you. 💯

    • @abrahampapali6037
      @abrahampapali6037 2 года назад +6

      Malayalikalk vere malayalikal rekshapedunathil nalla sneham aanu.. it's as simple as nammude naatil foreignil ulla oru aalod choiche purathot kondupokan, they ll immediately say ayyo avide onnum kollila.. njn thanne kashtapetta jeevikkunne.. aarum varalle. Njn vannu pettu poyanda nikkunne ipolum . Everyplace have it's expenses and taxes and costs will vary definitely. But definitely can have a better life and money comparitively...

    • @Just2minsoflife
      @Just2minsoflife 2 года назад

      He is living a good life✌️

  • @johnutube5651
    @johnutube5651 3 года назад +1

    ഏഴായിരം ഡോളർ ചെലവ് ചെയ്യുന്നവരും ഉണ്ട്. ആയിരം ഡോളർ ശമ്പളം വാങ്ങി അതിൽ അഞ്ഞൂറ് സേവ് ചെയ്യുന്നവരും ഉണ്ട്. രണ്ട് കാറിന് പകരം ബസ്സിൽ യാത്ര ചെയ്യൂ, വീട്ടിൽ ഇരുന്ന് ജോലി എങ്കിൽ ഇപ്പോഴൊക്കെ അതും വേണ്ട. പിന്നെ, സാമണ് എന്നും കൂട്ടില്ലല്ലോ. ഒരു ക്യാൻ സാർഡിന് അര ഡോളറിന് കിട്ടും, സെയിൽ ഉണ്ടെങ്കിൽ ഇനിയും കുറയും, മത്തിയുടെ മുൻപിൽ മറ്റേത് മീൻ വരും, പറയൂ.

  • @bhagavansahai6969
    @bhagavansahai6969 2 года назад +2

    നല്ല അവതരണം... ഇഷ്ടപ്പെട്ടു... Thanks... a lot... Bro. 👍🙏❤

  • @പച്ചാളംഭാസി-ഹ8ഴ

    ഷിനോതെറ്റാ മുത്തേ 🥰

  • @wowshorts1566
    @wowshorts1566 3 года назад +26

    വരുമാന തെത കുറച്ചു വിശദീകരണം അനിവാര്യമാണ് ഈ വിഡിയോയിൽ

    • @deeputhomas5397
      @deeputhomas5397 3 года назад +1

      Average after tax income for a family in New York is about $5000/month. Indians and malayalees tend to be in skilled labor jobs such as medical profession, engineering etc. Average after tax income (~25% of salary goes as income tax) of a Indian/Malayali family (with both working) in USA is about $9000-$10000 per month.

    • @abhishekhka617
      @abhishekhka617 3 года назад

      💯

    • @martz1982
      @martz1982 3 года назад

      @@deeputhomas5397 correct , about 80k to 120k per year or 30-50 $ per hour for most white collar jobs

  • @annasebin3058
    @annasebin3058 3 года назад +65

    U did a good job . You said everything is exactly expenses in New York.

  • @sumeshnc6170
    @sumeshnc6170 2 года назад

    Rupayude moolyam ellaa rajyathum orupole aayirunnenkil ….oru family ku jeevikkuvan chilavu kooduthal nammude Rajyam thanne aayirikkum….1 rupees =1 dollar= 1 dinar =1 euro =……etc

  • @VijayJayan-bj3fy
    @VijayJayan-bj3fy Год назад +1

    ചേട്ടാ താങ്കൾ എല്ലാ കാര്യവും പോസിറ്റീവായി കാണുന്നു. അതാണ് താങ്കളുടെ വിജയ രഹസ്യം