ഇത്ര എളിമയോടും ശാന്തത യോടും സംസാരിക്കുവാൻ ക ഴി യുന്നുണ്ടെങ്കിൽ അച്ചടക്ക ത്തോടെ വളർത്തിയ ഒരു മാ താവും പിതാവും ഉറപ്പായും പിന്നിൽ ഉണ്ടാവും. അവർക്ക് രണ്ട് പേർക്കും,,.👏❤️❤️👍
@@SAVAARIbyShinothMathew വളരെ നല്ല മനുഷ്യൻ ആണ് നിങ്ങൾ, നാട്ടിലേക് വന്നു ഇവിടെ settle ചെയ്തൂടെ, ഇപോഴും ചേട്ടന് നാടിനെ കുറിച് ആലോചിച്ച വേദന ആണലോ, നാട്ടിലേക് വരു
ഒരിക്കൽ amtrack ൽ യാത്ര ചെയ്തപ്പോൾ train ൽ എന്തോ mechanical error വന്നു. Train 3 hour late ആയി. Late ആയതുകൊണ്ട് അവർ നമ്മുടെ സീറ്റിൽ ഒരു food box & water കൊണ്ടുവന്നുതന്നു. Cafe ഇൽ free കോഫി ആയിരുന്നു. എന്നാലും ഇതൊന്നുമല്ല എന്നെ അതിശയിപ്പിച്ചത്. ഒരു local station എത്തിയപ്പോൾ പെട്ടെന്ന് train നിർത്തി, കൂടെ ഒരു announcement ഉം, cigarette വലിക്കാനുള്ളവർക് ഒരു 10 mins break കൊടുത്തു. ആളുകളെ മടുപ്പിക്കാതെ അവരുടെ ഇഷ്ട്ടത്തിനും താല്പര്യത്തിനും വേണ്ടി ആ യാത്രയിൽ ആ crew കാണിച്ച തീരുമാനത്തിന് ഒരു big salute.
Well expression. അവിടെയെല്ലാം ശുചിത്വത്തിൽ മുന്നിൽ നിൽക്കുന്നുവെന്നത് അസൂയപ്പെടുത്തുന്ന ഘടകമാണ്. പ്രാഥമിക വിദ്യാഭ്യാസത്തിൽത്തന്നെ അവിടെ അതെല്ലാം പഠിപ്പിക്കുന്നു. കതിരിന്മേൽ വളം വയ്ക്കുന്നതുപോലെ നമ്മുടെ നാട്ടിൽ അവിടവിടെ നിരോധനക്കുറിപ്പുകൾ കൊണ്ടുവയ്ക്കും. ആരുമത് ശ്രദ്ധിക്കാറില്ല. അടിസ്ഥാന വിദ്യാഭ്യാസത്തിൽ ആ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്ന ബോധം ഭരണാധികാരികൾക്ക് ഇപ്പോഴും തോന്നാത്തത് അതിശയകരമാണ്. Tnk u. 🌹🌹
എന്റെ ജീവിതത്തിൽ എനിക്ക് കാണാൻ പറ്റാത്ത സ്ഥലങ്ങളൊക്കെ ഇപ്പോൾ ഇങ്ങനെ കാണിച്ചു തന്നതിന് താങ്കൾക്ക് പ്രത്യേകം നന്ദി പറയുന്നു 👍 ആന്റോ പോൾ തൃശൂർ സിറ്റി... 🙋♂️
അമേരിക്കയുടെ മിയാമി എന്ന നഗരത്തിലേക്ക് ഒരു കപ്പൽ തൊഴിലാളിയായി വരാൻ മനസ്സുകൊണ്ട് തയ്യാറെടുത്തുകൊണ്ടിരിക്കുന്നു... നാട്ടിൽ പാട്ട് എഴുതി, പാടി, കലാകാരൻ ചമഞ്ഞു നടന്ന എന്റെ നിലവിലെ ദുഃഖത്തിന് ആ നാട് ഒരു അറുതി തരുമെന്ന പ്രതീക്ഷയോടെ
Shinoth Bro, your presentation is well articulated and informative. Nice video..keep going ! Just a piece of Info about MOYNIHAN HALL : Moynihan Train Hall is named after Daniel P Moynihan, a long serving senator to New York. He was the US Ambassador to India (1973-1975) immediately after Indo -PAK war .His major mission was to fix the post war relations among INDO -PAK-US ..He signed the largest cheque of the world (the then Guinness Record ) and given to India as an aid to post war renaissance , cultural &educational developments .
Shinoth - Thanks for mentioning about Wilmington. I am a resident of Wilmington and also President Biden is from Wilmington. I also work in Amtrak and so happy that you covered both in this video.
Hai, ഇവിടെ തിരുവനന്തപുരത്തിരുന്നുകൊണ്ട് Washington DC വരെ നിങ്ങളുടെ കൂടെ യാത്ര ചെയ്യാൻ കഴിഞ്ഞു. Thanks Savaari ..... Next episode വേഗം ഇടണേ...God bless you...
@@email7528 ബ്രോ ആദ്യമേ തന്നെ പറയാം.. എനിക്ക് രാഷ്ട്രീയമില്ല... രാജ്യം വികസിക്കണം സമാധാനം ഉണ്ടാവണം , എല്ലാ ജനങൾക്ക് അഭിവൃദ്ധിയും ഉണ്ടാ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ഒരു ഇന്ത്യൻ പൗരനാണ് ഞാൻ. National- international politics, physics, history, etc വളരെ interested ആയ വ്യക്തിയാണ്.. ഞാൻ മനസിലാക്കിയടുത്തോളം സാധാരണ ജനങളുടെ ജീവിത നിലവാരം പതിയെ ആണെങ്കിലും ഉയരുന്നുണ്ട്... പഴേതിലും ട്രാൻസ്പാരന്റ്റാണ് ഇന്ന് വികസനങളും കാര്യങ്ങളും... സാധാരണ ജനങ്ങൾക്കും കിട്ടുന്നുണ്ട്.. പിന്നെ ഈ പറയുന്ന അമേരിക്കയിൽ പോലും ചേരിയും , വീടില്ലാത്തവരും ഉണ്ട്.. ഗുജറാത്ത് 2001ലെ earthquakeൽ പാടെ തകർന്നതാണ്.. ആ ഗുജ്റാത്തിനെ ഈ നിലയിൽ എത്തിച്ചത് മോദിയാണ്.. ഇവിടുന്ന് ഗുജറാത്തിനെ പറ്റി പറയുന്നത് കേട്ട് ഞാൻ കഴിഞ്ഞ വർഷം അവിടെ പോയപ്പോൾ അന്തംവിട്ടുപോയി... റോഡും മറ്റു ഇൻഫ്രാസ്ട്രക്ചറുകളും കാണേണ്ടത് തന്നെയാണ്.. പോരായ്മകളും ഉണ്ട്.. നോർത്തിന്ത്യ ഗുജറാത്ത് എന്നൊക്കെ പറഞ്ഞ് പരസ്പരം വെറുക്കാതെ നമ്മൾ പരസ്പരം സ്നേഹത്തോടെ സഹകരിച്ചാലെ നമ്മുടെ രാജ്യവും വികസിക്കു..
@@btxjo5440 പുറം മോഡിയിൽ അല്ല, മധ്യ വർഗ്ഗത്തിനും താഴെ തട്ടിൽ ഉള്ളവന്റെയും പോക്കറ്റ് ഏതാനും ചില ആളുകൾ കീറുന്ന വികസനം ആണ് evide നടക്കുന്നത്. നിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം കേരളത്തിൽ പോലും കിട്ടുന്നില്ല, അപ്പോ പിന്നേ എന്തു തേങ്ങയ വികസിപ്പിക്കുന്നത്? Divide and rule എത്ര ഭംഗിയായി ആണ് രാജ്യം ഭരിക്കുന്ന പാർട്ടി നടപ്പാക്കുന്നത്, എന്നിട്ട് എല്ലാവരും ഒന്നിക്കണം എന്ന് പറയുന്നത് എന്ദ് വിരോധാഭാസം ആണ്
I agree Amtrak are so expensive, when I travelled from upstate NY to NYC, it cost me around $75 around 2 years ago and I am sure it’s even more expensive now. I don’t really understand why it’s so expensive.
Very informative. I have booked a ticket to Chicago during May 2023. My second visit along with my wife. Can you help me explore the main attractions of the USA. I am not much aware of low cost staying so and so . How to find the cheapest hotels.
വികസനവും കാഴ്ചകളും വളരെ ഇഷ്ടവും ആവശ്യവുമാണ്. കേരളക്കാർക്ക് ഇതെല്ലാം ഇഷ്ടവുമാണ്.പക്ഷെ മറ്റുളള നാട്ടിലെ ഈവികസനങ്ങളെ കൗതുകത്തോടെ ഇഷ്ടപ്പെടുകയും ആശ്ചര്രത്തോടെ മറ്റുളളവരോട് പറയുകയും, സ്വന്തം നാട്ടിൽ ഇതിനെ എന്തുകൊണ്ടോ എതിർക്കുകയും ചെയ്യുന്ന വികസന വിരോധികളും ആകുന്നു കേരളക്കാർ?
@@mukthasamyuktha3102 പക്ഷെ ഇവിടെ ആന്റണിയുടെ മകൻ പറയുന്നത് ഈനശിച്ച കോൺഗ്രസ്സിന്റെ കൂടെ നിൽക്കാൻ താല്പര്യമില്ല അതൂകൊണ്ട് മാതൃസംഘടനയായ ബി ജെ പീയിൽ പോകുന്നു എന്നാ.പ്രതികരിക്കടാ ചെറ്റേ.....
Vibe ??. The only positive thing about the Indian train is it's cheaper but this cheapness is reflected everywhere from customer service to cleanliness
@@clintrobby5615 It’s not that I don’t know about the problems traveling in Indian railways.Since I have been on trains in western countries, I felt if u really want to experience journey it’s our country people are very formal and boring here.
@@GHAXIN yes..silver line ipo pattilla..but comedy enth enne vachal silver line ne ethirkunna malayalikal pune il ninne departure ulla silverline inte same speed ulla train pareekshanm cheyunna vdo ude adiyil comment box...itanada bharanam enne comment idunnu
ഇത്ര എളിമയോടും ശാന്തത
യോടും സംസാരിക്കുവാൻ ക
ഴി യുന്നുണ്ടെങ്കിൽ അച്ചടക്ക
ത്തോടെ വളർത്തിയ ഒരു മാ
താവും പിതാവും ഉറപ്പായും
പിന്നിൽ ഉണ്ടാവും. അവർക്ക്
രണ്ട് പേർക്കും,,.👏❤️❤️👍
He a simple and humble introduction ?
ഏറ്റവും ഇഷ്ടപ്പെടുന്നത് അവസാനം പറയുന്ന താത്വിക അവലോകനം തന്നെയാണ്.😄
❤️😀
അത് സത്യം. അവശ്യത്തിന് മാത്രം ഉള്ള വിമർശനം കൂടെ ആകുമ്പോൾ .🔥🔥🔥🔥🔥
@@SAVAARIbyShinothMathew eda payankaraaa
correct 👍🏼
@@SAVAARIbyShinothMathew വളരെ നല്ല മനുഷ്യൻ ആണ് നിങ്ങൾ, നാട്ടിലേക് വന്നു ഇവിടെ settle ചെയ്തൂടെ, ഇപോഴും ചേട്ടന് നാടിനെ കുറിച് ആലോചിച്ച വേദന ആണലോ, നാട്ടിലേക് വരു
ഒരിക്കൽ amtrack ൽ യാത്ര ചെയ്തപ്പോൾ train ൽ എന്തോ mechanical error വന്നു. Train 3 hour late ആയി. Late ആയതുകൊണ്ട് അവർ നമ്മുടെ സീറ്റിൽ ഒരു food box & water കൊണ്ടുവന്നുതന്നു. Cafe ഇൽ free കോഫി ആയിരുന്നു. എന്നാലും ഇതൊന്നുമല്ല എന്നെ അതിശയിപ്പിച്ചത്. ഒരു local station എത്തിയപ്പോൾ പെട്ടെന്ന് train നിർത്തി, കൂടെ ഒരു announcement ഉം, cigarette വലിക്കാനുള്ളവർക് ഒരു 10 mins break കൊടുത്തു.
ആളുകളെ മടുപ്പിക്കാതെ അവരുടെ ഇഷ്ട്ടത്തിനും താല്പര്യത്തിനും വേണ്ടി ആ യാത്രയിൽ ആ crew കാണിച്ച തീരുമാനത്തിന് ഒരു big salute.
നിങ്ങളിടുന്ന വീഡിയോ കണ്ടിരിക്കാൻ നല്ലരസമാണ് അതിലുപരി നിങ്ങളുടെ അവതരണവും ശബ്ദവും ഒരുരക്ഷയുമില്ല
❤️
Well expression.
അവിടെയെല്ലാം ശുചിത്വത്തിൽ മുന്നിൽ നിൽക്കുന്നുവെന്നത് അസൂയപ്പെടുത്തുന്ന ഘടകമാണ്. പ്രാഥമിക വിദ്യാഭ്യാസത്തിൽത്തന്നെ അവിടെ അതെല്ലാം പഠിപ്പിക്കുന്നു. കതിരിന്മേൽ വളം വയ്ക്കുന്നതുപോലെ നമ്മുടെ നാട്ടിൽ അവിടവിടെ നിരോധനക്കുറിപ്പുകൾ കൊണ്ടുവയ്ക്കും. ആരുമത് ശ്രദ്ധിക്കാറില്ല. അടിസ്ഥാന വിദ്യാഭ്യാസത്തിൽ ആ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്ന ബോധം ഭരണാധികാരികൾക്ക് ഇപ്പോഴും തോന്നാത്തത് അതിശയകരമാണ്.
Tnk u.
🌹🌹
തനി മലയാളത്തിൽ അനർഗളമായി ഒഴുകുന്ന യാത്ര വിവരണം അതി ഗംഭീരം തന്നെ.....
content എന്ത് തന്നെ ആയാലും shinothetta നിങ്ങടെ “signoff” അതിമനോഹരം പകരംവെക്കാനാവാത്തത് അഭിനന്ദനാർഹം ❤
❤️
Shinoth bhai ങ്ങള് സൂപ്പറാട്ടോ വളരെ രസകരം 😄😄
ആഹാ.. ഒറ്റ പൈസ ചിലവാക്കാതെ ഒരു യാത്ര തരായി, അതും ഒരു അമേരിക്കൻ യാത്ര. വിവരണം നന്നായിരുന്നു. സന്തോഷം കൂട്ടുകാരാ ❤️💐🌹
❤️
❤
എന്റെ ജീവിതത്തിൽ എനിക്ക് കാണാൻ പറ്റാത്ത സ്ഥലങ്ങളൊക്കെ ഇപ്പോൾ ഇങ്ങനെ കാണിച്ചു തന്നതിന് താങ്കൾക്ക് പ്രത്യേകം നന്ദി പറയുന്നു 👍
ആന്റോ പോൾ
തൃശൂർ സിറ്റി... 🙋♂️
എളിമയോടെ സംസാരം. ഒത്തിരി ഇഷ്ടപ്പെട്ടു. video നന്നായിട്ടുണ്ട്.
Nalla avatharanam. Good video
അമേരിക്കയുടെ മിയാമി എന്ന നഗരത്തിലേക്ക് ഒരു കപ്പൽ തൊഴിലാളിയായി വരാൻ മനസ്സുകൊണ്ട് തയ്യാറെടുത്തുകൊണ്ടിരിക്കുന്നു...
നാട്ടിൽ പാട്ട് എഴുതി, പാടി, കലാകാരൻ ചമഞ്ഞു നടന്ന എന്റെ നിലവിലെ ദുഃഖത്തിന് ആ നാട് ഒരു അറുതി തരുമെന്ന പ്രതീക്ഷയോടെ
Thank you Br അമേരിക്ക കണ്ടിട്ടില്ലാത്ത ഞങ്ങൾക്ക് ഇങ്ങനെയുള്ള വിവരണങ്ങൾക്ക് നന്ദി
വിവരണം എന്നും സൂപ്പർ...💐
Shinoth Bro, your presentation is well articulated and informative. Nice video..keep going ! Just a piece of Info about MOYNIHAN HALL : Moynihan Train Hall is named after Daniel P Moynihan, a long serving senator to New York. He was the US Ambassador to India (1973-1975) immediately after Indo -PAK war .His major mission was to fix the post war relations among INDO -PAK-US ..He signed the largest cheque of the world (the then Guinness Record ) and given to India as an aid to post war renaissance , cultural &educational developments .
Thank You .. good to know more about Moynihan Train hall
Thankalude video njan sthiram kanarundu. Puthiya arivukal ningalude video il ninnu kittunnundu. Thank you soo much
മലയാളത്തിന് മാധുര്യം മേറുന്ന, അതിമനോഹര സംഭാഷണ ശൈലി.
വളരെ നന്നായിട്ടുണ്ട് നന്ദി
Kollaam …adipoli 👍👍
I’m planning to have an Amtrak ride to California … scenery okke kandu ingane pokaan
I could do in spring or summer would be better scenic view.. may be next time
ആധികാരികം,
വിജ്ഞാനപ്രദം,
വളരെ നല്ല വീഡിയോ.
👏🏻👏🏻👏🏻🙌🏻👍🏻👍🏻👍🏻👍🏻good presentation
Good to see your New York to Washington DC travel… beautiful.
❤️
Anna, Super video, ithupolathe orayiramennam poratte
❤️
എന്തു നല്ല അവതരണം ചേട്ടാ സൂപ്പർ...
Hi 👍 ഓരോ വിഡിയോയും എനിക്ക് വളരെ ഇഷ്ടമാണ്.... Thankyou...
❤️
അഭിനന്ദനങ്ങൾ... 🌹🌹🌹
Shinoth - Thanks for mentioning about Wilmington. I am a resident of Wilmington and also President Biden is from Wilmington. I also work in Amtrak and so happy that you covered both in this video.
You don't deserve to work in Indian railway. Don't boast too much
ഗംഭീര കാഴ്ച വിരുന്നു നേരിൽ കണ്ടപോലെ. അതി മനോഹരം നന്ദി....
Adipoli vedioo...nallaa simple presentation 💕💕💕💕
❤️
nalla avatharanam👍👍👌👌👌
Very good vedieo നല്ല അവതരണം brother
Hai, ഇവിടെ തിരുവനന്തപുരത്തിരുന്നുകൊണ്ട് Washington DC വരെ നിങ്ങളുടെ കൂടെ യാത്ര ചെയ്യാൻ കഴിഞ്ഞു. Thanks Savaari ..... Next episode വേഗം ഇടണേ...God bless you...
❤️
ഞാനും
സ്വന്തം നാട്ടിൽ വേണ്ട.അന്യനാടുകളിലെ വികസനങ്ങളിൽആത്മാഭിമാനം കൊളളുന്നു.?
@@kochukunju2784 satayam . Ivan tarikida aanu. Dislike him unfloow him
മലയാളം കുരച്ചു പറയുന്ന നമ്മുടെ കേരളത്തിലെ ആൻറി മാർക്കും ചേട്ടന്മാർക്കും സമർപ്പിക്കുന്നു...😊
*അമേരിക്ക യില് പടർന്നു കൊണ്ടിരിക്കുന്ന സോംബി വൈറസിനെ കുറിച്ച് വീഡിയോ ചെയ്യാമോ*
നല്ല വീഡിയോയും കാഴ്ചകളും, suuuupr 👍👍👍😊😊
❤️
മനോഹരം ... വിവരണം സൂപ്പർ ... എന്റെ മകനും അവന്റെ ഭാര്യയും അവിടെ PhD ചെയ്യുന്നുണ്ട് ❤
ഇവിടെ കേരത്തിൽ ആണേൽ ഇതേ പോലെ ഒന്ന് വന്നേൽ കല്ലേറിയാൻ ഉള്ള ആളുവരെ ഉണ്ട് 😅
Nammade M Night Shamalan te philadelphia
Video adipoly monte talking athelum super❤❤❤❤💕💕💕💕🙏🙏🙏🙏💯💯💯💯
നമ്മുടെ കുഴപ്പം നമുക്ക് എലാമുണ്ട് പക്ഷേ മെയിൻടെയിൻ ചെയ്യാന്നറിയില്ല.പുതിയതായി വന്ന വന്തേഭരത് ടെയിൻ തന്നെ ആദ്യ യാത്ര കഴിഞ്ഞു വന്നത് പരുക്കുകളോടെയാണ്
എല്ലാം നമ്മുടെ കാഴ്ചപ്പാടുകളാണ്....
Intresting . നല്ല അവതരണം.
യാത്രയുംവിവരണവുംവളരെ ഇഷ്ടപ്പെട്ടു👍
❤️
Neat & clean, that we have to adopt. 🙏
👍
നമ്മുടെ രാജ്യവും മാറിക്കൊണ്ടിരിക്കുന്നു... വന്ദേ ഭാരത് വന്ന പോലെ❤️
Gatiman anu fastest
Ath കൊണ്ടാവും trump വന്നപ്പോ ചേരികൾ മതില് കെട്ടി അടച്ചത്. പാവപെട്ടവനു ഒരു കോപ്പും കിട്ടുന്നില്ല സഹോദര,
@@ajayakumarvp6019 vande bharathinn 220 kmph aan maximum speed... track upgrade cheythal 200kmphil povam
@@email7528 ബ്രോ ആദ്യമേ തന്നെ പറയാം.. എനിക്ക് രാഷ്ട്രീയമില്ല... രാജ്യം വികസിക്കണം സമാധാനം ഉണ്ടാവണം , എല്ലാ ജനങൾക്ക് അഭിവൃദ്ധിയും ഉണ്ടാ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ഒരു ഇന്ത്യൻ പൗരനാണ് ഞാൻ. National- international politics, physics, history, etc വളരെ interested ആയ വ്യക്തിയാണ്.. ഞാൻ മനസിലാക്കിയടുത്തോളം സാധാരണ ജനങളുടെ ജീവിത നിലവാരം പതിയെ ആണെങ്കിലും ഉയരുന്നുണ്ട്... പഴേതിലും ട്രാൻസ്പാരന്റ്റാണ് ഇന്ന് വികസനങളും കാര്യങ്ങളും... സാധാരണ ജനങ്ങൾക്കും കിട്ടുന്നുണ്ട്.. പിന്നെ ഈ പറയുന്ന അമേരിക്കയിൽ പോലും ചേരിയും , വീടില്ലാത്തവരും ഉണ്ട്.. ഗുജറാത്ത് 2001ലെ earthquakeൽ പാടെ തകർന്നതാണ്.. ആ ഗുജ്റാത്തിനെ ഈ നിലയിൽ എത്തിച്ചത് മോദിയാണ്.. ഇവിടുന്ന് ഗുജറാത്തിനെ പറ്റി പറയുന്നത് കേട്ട് ഞാൻ കഴിഞ്ഞ വർഷം അവിടെ പോയപ്പോൾ അന്തംവിട്ടുപോയി... റോഡും മറ്റു ഇൻഫ്രാസ്ട്രക്ചറുകളും കാണേണ്ടത് തന്നെയാണ്..
പോരായ്മകളും ഉണ്ട്.. നോർത്തിന്ത്യ ഗുജറാത്ത് എന്നൊക്കെ പറഞ്ഞ് പരസ്പരം വെറുക്കാതെ നമ്മൾ പരസ്പരം സ്നേഹത്തോടെ സഹകരിച്ചാലെ നമ്മുടെ രാജ്യവും വികസിക്കു..
@@btxjo5440 പുറം മോഡിയിൽ അല്ല, മധ്യ വർഗ്ഗത്തിനും താഴെ തട്ടിൽ ഉള്ളവന്റെയും പോക്കറ്റ് ഏതാനും ചില ആളുകൾ കീറുന്ന വികസനം ആണ് evide നടക്കുന്നത്. നിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം കേരളത്തിൽ പോലും കിട്ടുന്നില്ല, അപ്പോ പിന്നേ എന്തു തേങ്ങയ വികസിപ്പിക്കുന്നത്? Divide and rule എത്ര ഭംഗിയായി ആണ് രാജ്യം ഭരിക്കുന്ന പാർട്ടി നടപ്പാക്കുന്നത്, എന്നിട്ട് എല്ലാവരും ഒന്നിക്കണം എന്ന് പറയുന്നത് എന്ദ് വിരോധാഭാസം ആണ്
Maa shaa allah ningalude voice anu highlights pinne parayunna words ❤❤❤
❤️
അമേരിക്കയിലെ ഫിലാടൽഫിയയിലെ zombie drugs നെ കുറിച് ഒരു വിഡിയോ ചെയ്യുമോ?
നല്ല yathra എന്ജോയ്ചെയ്തു.karyengal arinju thanks alot.. Waiting for next...
❤️
Good permonse👍
You pls visit China and travel in their train.
How many kilometres from Washington DC to Miami beach
I agree Amtrak are so expensive, when I travelled from upstate NY to NYC, it cost me around $75 around 2 years ago and I am sure it’s even more expensive now. I don’t really understand why it’s so expensive.
beccause its private rail system
താങ്കളുടെ.ലെഫ്റ്റ്.സൈഡിൽ
ഞാനും
ഇരുന്നുയാത്രചൈതഫീൽ
4:51 ഓർമ വന്നത് വാഷിങ്ട്ടൻ ഡി സി ടു മയാമി ബീച്ച് ആണ്... 😂
😀
Adipolli... Nalla oru video
❤️
ഷിനോജേ ഇത്പോലെ ഉള്ള വിഡിയോ ഇനിയും ചെയ്യണേ.....നന്നായിട്ടുണ്ട്
❤️
നല്ല അവതരണം താങ്സ്
Always wanted to see american train journey. Good pick
❤️
Makkah യില്‍ നിന്ന് Madina യിലേക്ക് ഉള്ള ഹൈ സ്പീഡ് ട്രെയിൻ 450 kms ദൂരം 2.30 മണിക്കൂര്‍ കൊണ്ട് എത്തുന്നു. 47usd ആണ് economy class ഇല്‍ fare.
Background music 🎵🎶 adipoli
❤️
Super music..... tb
Nalla background music..pinne American train kanichhatinu thanks..ithupole different aayittulla videos nallathanu
❤️
You are great ❤
ഒരുപാട് നാളുകൾക്ക് ശേഷം Bro യെ കണ്ടതിൽ സന്തോഷം
അടിപൊളി 👌👌👌😄
Fantastic,Speech and videos! thank you!
ഇങ്ങു കൊച്ചു കേരളത്തിൽ നിന്നും ഇരുന്ന് കൊണ്ട് ഈ യാത്ര അനുഭവം സദ്യമാക്കിത്തന്ന ഷിനോജ് ചേട്ടന് എന്റെ അഭിവാദ്യങ്ങൾ
❤️
Really super Video....Thank you Shinoth Sir
❤️
Very informative. I have booked a ticket to Chicago during May 2023. My second visit along with my wife. Can you help me explore the main attractions of the USA. I am not much aware of low cost staying so and so . How to find the cheapest
hotels.
Finding hotels always keep looking online that what I do
Thanks Bro.. the presentation is very good.. No exclamations.. no elaborations.. Cool and calm.... Very good Journey...
❤️
Nice to know about us trains
Beautiful journey👌👌. Powerfull ending👍👍
❤️
അമേരിക്കയിലെ ടെയിൻ പൊളിയാണു
Good explanations.
To every matters..
Excellent narration and information
How many kilometres from Washington DC to Miami beach 🏖️😌
😀
👍🏻good
Excellent
Good presentation keep it up
Great
Super bro 👍🌹🌹
വികസനവും കാഴ്ചകളും വളരെ ഇഷ്ടവും ആവശ്യവുമാണ്. കേരളക്കാർക്ക് ഇതെല്ലാം ഇഷ്ടവുമാണ്.പക്ഷെ മറ്റുളള നാട്ടിലെ ഈവികസനങ്ങളെ കൗതുകത്തോടെ ഇഷ്ടപ്പെടുകയും ആശ്ചര്രത്തോടെ മറ്റുളളവരോട് പറയുകയും, സ്വന്തം നാട്ടിൽ ഇതിനെ എന്തുകൊണ്ടോ എതിർക്കുകയും ചെയ്യുന്ന വികസന വിരോധികളും ആകുന്നു കേരളക്കാർ?
അത് കമ്മ്യൂണിസ്റ്റ് കൾ ഉള്ളത്കൊണ്ടാ... ഈ നശിച്ച ജന്മങ്ങൾ എവിടുണ്ടോ അവിടെ അധോഗതി
@@mukthasamyuktha3102 പക്ഷെ ഇവിടെ ആന്റണിയുടെ മകൻ പറയുന്നത് ഈനശിച്ച കോൺഗ്രസ്സിന്റെ കൂടെ നിൽക്കാൻ താല്പര്യമില്ല അതൂകൊണ്ട് മാതൃസംഘടനയായ ബി ജെ പീയിൽ പോകുന്നു എന്നാ.പ്രതികരിക്കടാ ചെറ്റേ.....
സൂപ്പർ 👍👌👌♥️♥️
👏👏👏💗👌good
Nalloru train yathra anubhavom feel cheythu.thank you for the video
❤️
Interesting. expecting this type more
Beautiful❤❤❤
വന്ദേഭാരത്.... അടിപൊളി ❤🙏🏼
@5:43 Harrisburg is the capital not Phily....
Very good sir
How many kilometers from Washington DC to Miami beach?? 😆😆😆
യാത്രയിൽ ഉടനീളം ഞങ്ങ കൂടെ തന്നേ യുണ്ടായിരുന്നു ✨️✨️തിരിച്ച് വരുന്നതും ഉൾപെടുത്താമായിരുന്നു 🎉
How many kilometers frm NY town 2 WDC🌟
❤️ around 370km
Kilometres & kilometers 😄😄😄😄
Good 👌👌👌
❤️
സഞ്ചാരം കണ്ട ഒരു ഫീൽ❤😊 Thank you Mahn🫂
The vibe of Indian train is the best though people complain negatively.Even now I can remember all the fun during train journeys.
എല്ലാർക്കും അതൊക്കെ fun ആവണം ന്നില്ല. പലർക്കും അതൊക്കെ irritation ആണ്.
Koppa... Irittation anu.. Kaalu seatil kayti vchu kazcha foodinte bhaki trainil ittu avdem ivdem thupi vchu otum vrithi illatha trains anu ivde
Vibe ??. The only positive thing about the Indian train is it's cheaper but this cheapness is reflected everywhere from customer service to cleanliness
@@clintrobby5615 It’s not that I don’t know about the problems traveling in Indian railways.Since I have been on trains in western countries, I felt if u really want to experience journey it’s our country people are very formal and boring here.
Nice video 👍👍
ഹായ് ചേട്ടാ...👍👍👍
ഞാൻ കഴിഞ്ഞ ഒക്ടോബറിൽ ഈ ട്രെയിനിൽ യാത്ര ചെയ്‌തിരുന്നു . DC യൂണിയനിൽ നിന്നും ന്യൂ യോർക്ക് പെൻ സ്റ്റേഷനിലേക്ക് .
നാട്ടിൽ ഇതിലും സ്പീഡ് ഉള്ള ഒന്നുണ്ട് ..."അതിന് മിന്നൽ പണിമുടക്ക് "😢 എന്ന് പറയും ..
Ipo kurava..
@@GHAXIN atra easy alla keralathil nadapaakan
@@GHAXIN yes..silver line ipo pattilla..but comedy enth enne vachal silver line ne ethirkunna malayalikal pune il ninne departure ulla silverline inte same speed ulla train pareekshanm cheyunna vdo ude adiyil comment box...itanada bharanam enne comment idunnu
നാട്ടിലെ ട്രെയിനിൽ വാഴക്കയപ്പവും ചായയും കിട്ടും പക്ഷേ പിറ്റെന്ന് വയറിന് പണിയും കിട്ടും, കുറ്റം പറഞ്ഞതല്ല അനുഭവം പറഞ്ഞതാ