അമേരിക്കയിലൂടെ ഒരു റോഡ് ട്രിപ്പ് | Malayalam travel vlogger road trip through America.

Поделиться
HTML-код
  • Опубликовано: 6 фев 2025
  • A Malayalam vlogger conducting a road trip through USA covering 5 states.
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse....
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************

Комментарии • 1,2 тыс.

  • @shibinponnankadavan427
    @shibinponnankadavan427 2 года назад +282

    വീഡിയോ അവസാനിക്കുമ്പോഴുള്ള ആ വലിയ വിലപ്പെട്ട വാക്കുകൾ കേൾക്കുവാൻ എന്തൊരു മനോഹാരിതയാണ്...♥️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +7

      ❤️❤️

    • @shajugeorge7262
      @shajugeorge7262 2 года назад +5

      absolutely!

    • @Vijaykveettil
      @Vijaykveettil 2 года назад +9

      വളരെ വിലപ്പെട്ട വാക്കുകൾ തന്നെ.
      പക്ഷേ കാണ്ഡാമൃഗന്കൾക്ക് ഒരു മാററവുമുണ്ടാവില്ല

    • @saintluciphor
      @saintluciphor 2 года назад +2

      സത്യം!

    • @prasiudayakumar
      @prasiudayakumar 2 года назад +1

      Absolutely

  • @shanthamma1902
    @shanthamma1902 2 года назад +227

    ഇതൊക്കെ കണ്ട് കൊതികാം, അവിടെ ജനത്തിന് വേണ്ടി, ഇവിടെ രാഷ്ട്രീയ കാർക്ക് വേണ്ടി ഭരണം 🙏

    • @syamkumar5568
      @syamkumar5568 2 года назад

      New york 153 Street ലു പോയാൽ നിൻ്റെ under wear വരെ അടിച്ചോണ്ട് പോകും വേടി വെപ്പ് ഇവിടെ കമ്പി തിരി കത്തിക്കുന്ന പോലെ normal അണ് കൊലയും

    • @vijayanvs3012
      @vijayanvs3012 2 года назад +1

      Thaniyk pidichilla alle 😜😜😜😜 paavam neee 😂😂😂

    • @syamkumar5568
      @syamkumar5568 2 года назад +5

      @@vijayanvs3012 ഇൻ്റെ ബ്രദർ ടെക്സാസിൽ അണ് എനിക്ക് കേരളം അണ് ഇഷ്ടം പുള്ളിക്കും പിന്നെ കാശിനു വേണ്ടി പുള്ളി 15 വർഷം ആയി 5 വർഷം കൂടി കഴിഞ്ഞ് 45 വയസ്സിൽ നാട്ടിലേക്ക് വരും പിന്നെ ഇവിടെ കായലും പുഴയുമോക്കെ ആയി ജീവിക്കും

    • @arithottamneelakandan4364
      @arithottamneelakandan4364 7 месяцев назад +1

      സത്യം

    • @arithottamneelakandan4364
      @arithottamneelakandan4364 7 месяцев назад +1

      സത്യം

  • @ashrafn.m.512
    @ashrafn.m.512 2 года назад +183

    അനർഘനിർഗളമായി ഒഴുകി വരുന്ന നദി പോലെയാണ് താങ്കളുടെ ഭാവന ചാതുരി ....
    മനോഹരമായ ആഖ്യാന ശൈലി ...

  • @renjithrenju9015
    @renjithrenju9015 2 года назад +63

    എത്ര സുന്ദരം . എത്ര മനോഹരം ..😍😍😍
    ജീവിത യാത്രയിൽ എന്നെങ്കിലും അമേരിക്ക എന്ന വിസ്മലോകം സന്ദർശിക്കണമെന്ന സ്വപ്നം കാണുന്നു...

    • @peterc.d8762
      @peterc.d8762 2 года назад +3

      കേരളത്തിന്റെ ഭൂപ്രകൃതി കണ്ടിട്ടില്ലന്ന് തോന്നുന്നു

    • @pikachu-hx4ow
      @pikachu-hx4ow Год назад +1

      എനിക്കും കാണണം

  • @philipmervin6967
    @philipmervin6967 2 года назад +179

    വളരെ സന്തോഷം തോന്നുന്നു
    ഗ്രാമം എന്നു പറയാൻ പറ്റില്ല
    ഒരു Town തന്നെ, road, hotels, gas, station, rest Area എല്ലാം high level❤

    • @alikoya6264
      @alikoya6264 2 года назад +3

      ഹായ് ഷിനോദ്....
      അമേരിക്കയിലെ time zone കളെ പറ്റി ഒരു വീഡിയോ ചെയ്യാമോ സുഹൃത്തേ....!!!!💕💕💕💕

    • @jijinj6688
      @jijinj6688 2 года назад +4

      @@alikoya6264 ഞാൻ ഷിനോദ് അല്ല എന്ന് പറയാൻ പറഞ്ഞു 😀🙏🏻

    • @AmsterDam-j3z
      @AmsterDam-j3z Год назад +1

      Athokkke avuduthe janangalude midukkane ....1000 varsham kazhinjalum nammide culture marathe ee levelil etham pettilla

  • @chithravs7859
    @chithravs7859 Год назад +24

    അമേരിക്ക എന്ന രാജ്യത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ, 🙏🏽🙏🏽🙏🏽🙏🏽

  • @sureshbabu1510
    @sureshbabu1510 2 года назад +36

    സത്യം പറഞ്ഞാൽ നാട്ടിലെ ഡ്രൈവിംഗ് ഇപ്പോൾ ഒരു ഭാഗ്യ പരീക്ഷണം ആണ്

  • @beerankoya1053
    @beerankoya1053 2 года назад +88

    അമേരിക്കൻ സ്റ്റേറ്റുകൾ കാണിച്ചു തന്നതിന്ന് നന്ദി. നമുക്ക് ഇതെ പോലെ സ്വപ്നം കണ്ട് ജീവിക്കാം.

    • @jishnus8125
      @jishnus8125 2 года назад +2

      ഇവിടെ എന്താ കുഴപ്പം....??ഈ വീഡിയോ ഇൽ അവിടെത്തെ പോലെ എന്ത് ആക്കാൻ ആണ് എന്നാണ് പറയുന്നത്??

  • @raveendranc.s3529
    @raveendranc.s3529 Год назад +17

    അമേരിക്കയെ ഞങ്ങൾ ക്ക് സുപരിചിതമാക്കിയതിന് നന്ദി 🙏

  • @mayasamuel2945
    @mayasamuel2945 Год назад +1

    ഞാൻ താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എനിക്കൊരുപാട് ഇഷ്ടമാണ് എല്ലാം നല്ല കാര്യങ്ങളും ആ രാജ്യത്തെ കുറിച്ച് അറിയാനും കേൾക്കുന്നതും വളരെ സന്തോഷമാണ് ഇടയ്ക്ക് നല്ല ആശയങ്ങളൊക്കെ ഇട്ടു തരുന്നതോർത്തുന്ന സന്തോഷം എനിക്കിഷ്ടമുള്ള രാജ്യമാണ് അമേരിക്ക എന്നെപ്പോലെ ഒരാൾക്ക് അവിടുത്തെ എല്ലാ കാര്യങ്ങളും ഫോണിൽ കൂടെ കാണുന്നത് അത്ഭുത കാഴ്ച തന്നെ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @aibin7383
    @aibin7383 Год назад +10

    ചേട്ടായി.... വീഡിയോ ടൈം കൂട്ടുക...... പെട്ടെന്ന് തീർന്നു പോയി....
    അവിടുന്ന് ഒരു യൂറോപ്പ് ട്രിപ്പ്‌ വെച്ചൂടെ ബൈ റോഡ്... 😍

  • @rajeshv8691
    @rajeshv8691 2 года назад +19

    Video സൂപ്പർ. താങ്കൾ ഇന്ത്യൻ highways പറ്റി പറഞ്ഞത് തെറ്റാണ്. നാട്ടിൽ വരുമ്പോൾ വല്ലപോഴുമോക്കെ കേരളം ഒഴിച്ച് മറ്റു സംസ്ഥാനങ്ങളിൽ പോയി നോക്കണം appol മനസ്സിലാവും highway എങ്ങനെയെന്ന്. 👍

    • @vpsasikumar1292
      @vpsasikumar1292 2 года назад +1

      Correct

    • @sonyjoseph2568
      @sonyjoseph2568 Год назад +1

      വളരെ ശരി

    • @muraleedharannair3889
      @muraleedharannair3889 7 месяцев назад

      എന്റെ അച്ഛൻ മഹാ മോശം, മറ്റവന്റെ അച്ഛനായിരുന്നു എന്റെ അച്ഛനാകേണ്ടിയിരുന്നത് എന്ന അഭിപ്രായമാണ് നിങ്ങളെപ്പോലെ ചിലർക്ക്

  • @souparnikams3651
    @souparnikams3651 2 года назад +8

    ചേട്ടാ പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും മനോഹരം ആയിരിന്നു അമേരിക്ക യാത്ര കണ്ടു thanku

  • @broadband4016
    @broadband4016 Год назад +1

    നല്ല അവതരണം.ഇടക്ക് രാഷ്ട്രീയവും പറയുന്നു.good.കേരളത്തിലെ രാഷ്ട്രീയ addicted അയ കുറെ ജനങ്ങൾ ഇത് അറിയണം

  • @tulunadu5585
    @tulunadu5585 2 года назад +955

    മുതലാളിത്ത കുത്തക രാജ്യമായ അമേരിക്കയോട് ഞങ്ങൾക്ക് പുച്ഛമാണ്. എങ്കിലും ഞങ്ങളുടെ നേതാക്കന്മാർ പലതും കണ്ടു പഠിക്കാനും, ചികിൽസിക്കാനും അവിടെ തന്നെ എത്തും 😀

    • @Healthycooking-gl8oj
      @Healthycooking-gl8oj 2 года назад +5

      Never😢

    • @A.V.VINOD.
      @A.V.VINOD. 2 года назад +34

      എന്തു കണ്ടു പഠിക്കുന്നു. എല്ലാം പ്രഹസനങ്ങൾ മാത്രം...

    • @tulunadu5585
      @tulunadu5585 2 года назад +30

      @@A.V.VINOD. എല്ലാം അറിയാം, കള്ളൻ 😄

    • @alwingeo9841
      @alwingeo9841 2 года назад +2

      ഇന്ത്യ തിട്ടം ആണ് 😄 വൃദ്ധികേട്ട തെരുവുകൾ, എനിക്കു സോമാലിയ പോലെ തോന്നാറുണ്ട് വെക്കേഷന് വരുമ്പോൾ 😄😄😄

    • @tulunadu5585
      @tulunadu5585 2 года назад +32

      @@alwingeo9841 വികസന ഫണ്ട്‌ 50% ഉം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടിച്ചു മാറ്റും, പിന്നെ എങ്ങനെ നന്നാവും 😌

  • @Spice_of_Life_by-RJ
    @Spice_of_Life_by-RJ 2 года назад +34

    ഇന്ത്യക്കാർക്ക് സ്വപ്നം കണ്ട് ജീവിക്കാം ഈ സുന്ദരമായ രാജ്യത്തെ...!
    വീഡിയോയുടെ അവസാനം ഉളള താങ്കളുടെ വാക്കുകൾ കേട്ടുകൊണ്ട് ,നമ്മുടെ നാട് ഇനി എന്ന്!!!!????

    • @travelwithgopz
      @travelwithgopz 2 года назад +3

      ഉണ്ടയാണ്.... Philadelphia Kingston ഒക്കെ കണ്ടാൽ മുംബൈയിലെ ചേരികൾ അതിനേക്കാൾ ഭേദം ആണ് എന്ന് തോന്നും.....

    • @sgtpbvr6143
      @sgtpbvr6143 Год назад +1

      മോദിയാണ് തുടർ ഭരണമെങ്കിൽ ഇന്ത്യയുടെ ഭാവി സ്വാഹ

    • @User7918-x8l
      @User7918-x8l Год назад

      ​@@sgtpbvr6143എന്നാ ഇനി പപ്പുമോൻ ഭരിക്കട്ടെ

  • @rejisbs
    @rejisbs Год назад +3

    വളരെ നല്ല വിവരണം. താങ്കളുടെ പുഞ്ചിരിയോടുള്ള വിവരണം കേൾക്കാൻ നല്ല രസമാണ്. എല്ലാവർക്കും നേരിട്ട് പോകാൻ സാധിക്കത്തി ല്ലല്ലോ. Good effort.
    നമ്മുടെ നാട് ഗുണം പിടിക്കാത്തത് നശിച്ച കാലഹരണപ്പെട്ട ആശയങ്ങളും രാഷ്ട്രീയവുമാണ്

  • @John-lm7mn
    @John-lm7mn 2 года назад +12

    Nice presentation as always 👍👍. ഇതുപോലുള്ള എക്സ്പ്രസ് ഹൈവേ ഒരിക്കലും കേരളത്തിൽ വരാൻ സാധ്യത ഇല്ല പക്ഷെ മറ്റ് സ്റ്റേറ്റ്കളിൽ വരുന്നുണ്ട്. മലനിരകൾ തുരന്ന് കൊണ്ട് 8-10 KM നീളമുള്ള പാതകൾ കശ്മീരിൽ കണ്ടിട്ടുണ്ട്, പുതിയത് പണിതു കൊണ്ടിരിക്കുന്നു..

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад

      Thank You 😊

    • @Gilbertory
      @Gilbertory 2 года назад

      The need for such a highway in Kerala. To transport interstate goods, is it needed? There is NH 47. It is maintained.

    • @thinkwhouare5793
      @thinkwhouare5793 2 года назад

      Kuthiran thurangam angu kashmiril ayirikumale

  • @aswinprakash2286
    @aswinprakash2286 2 года назад +4

    🙏 നല്ല അവതരണം. താങ്കളുടെ അവതരണ ശൈലിയിലൂടെ അമേരിക്കയെ അടുത്തറിയാൻ സാധിക്കുന്നു. നന്ദി

  • @WayanadkitchenRobin
    @WayanadkitchenRobin Год назад +1

    ചേട്ടാ നല്ല കിടു വീഡിയോ ആണ്, തണുപ്പ് കാലത്തു കഴിക്കാൻ കൊള്ളാവുന്ന ഒരു ചിക്കൻ ഫ്രൈ ഞാൻ കണ്ടുപിടിച്ചിട്ടുണ്ട് 🎉🎉🎉

  • @kunjumoltk1551
    @kunjumoltk1551 2 года назад +3

    അമേരിക്കൻ സ്റ്റേറ്റുകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി, കാണാൻ ആഗ്രഹിച്ചിരുന്ന വീഡിയോ. 👌🏻👌🏻👌🏻

  • @abdullatheef3453
    @abdullatheef3453 2 года назад +2

    60കളുടെ തുടക്കത്തിൽ തന്നെ usa യിൽ ആളുകൾ സ്വന്തം കറുകളിലാണ് ജോലിക്ക് പോയിരുന്നത് എന്ന് കേട്ടിട്ടുണ്ട് അമേരിക്കൻ റോഡ് സിനിമകൾ ഞാൻ എപ്പോഴും കാണാറുണ്ട്

  • @Boejiden23-1
    @Boejiden23-1 2 года назад +3

    ഇങ്ങേരു മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും ഒടുക്കത്തെ കണ്ടെന്റ് ക്വാളിറ്റി 😔😔😔. ജർമ്മനി പോവാൻ ഇരുന്ന എന്റെ മനസ്സ് മാറ്റി അമേരിക്ക ആക്കി 🤕... സമാദാനമായല്ലോ മിഷ്ടർ നിങ്ങടെ വീഡിയോ സ്ഥിരമായി കാണും.🤤. കട്ട വെയ്റ്റിംഗ് ആണ് മിഷ്ടർ ഷിനോത്......😎😎😎

  • @gsmohanmohan7391
    @gsmohanmohan7391 Год назад +1

    താങ്കളുടെ വ്യത്യസ്തമായ എപ്പിസോഡിന് നന്ദി.
    എന്തൊക്കെ പഴി പറയുമ്പോഴും സർവ്വസ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ലോകത്തുള്ള മിക്കവാറും രാജ്യങ്ങളിലുള്ളവർ അമേരിക്കയിൽ ചേക്കേറുന്നുവെന്ന സത്യം പലരും മനസിലാക്കേണ്ടതാണ്.
    🌹🌹

  • @MrAslampgd
    @MrAslampgd 2 года назад +6

    നിങ്ങളുടെ ഇതുപോലുള്ള വിഡിയോകൾ കാണുമ്പോൾ മനസിന്‌ ഒരു കുളിർമയാണ്...!!
    ഈ യാത്രയുടെ തുടർകാഴ്ചകൾ പങ്ക്‌വെക്കും എന്ന് കരുതുന്നു...!!

  • @punyadarshan7549
    @punyadarshan7549 2 года назад +6

    ഇടക്ക് ഇതുപോലുള്ള ദൂരയാത്രകൾ പോകൂ ഷിനോദ് Bro👍👍👍🌹🌹🌹

  • @sajeerakkal563
    @sajeerakkal563 2 года назад +8

    Super ബ്രോ ❤❤ അമേരിക്കയിൽ പോകാതെ അമേരിക്ക കണ്ടു 😅 എന്തായാലും മറ്റു ചാനലുകളിൽ നിന്ന് വെത്യസ്ഥമായി നല്ല മെസ്സേജ് കൂടി കിട്ടുന്നു, താങ്കളുടെ കാഴ്ചപ്പാടും ചിന്താഗതിയുമാണ് എല്ലാവർക്കും വേണ്ടത് ❤❤❤

  • @fubalmania4552
    @fubalmania4552 2 года назад +7

    വളരെ നല്ലൊരു വീഡിയോ അമേരിക്കയിലെ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി ഇനിയും ഒരു പാട് ട്രാവൽ വ്ലോഗ്സ് പ്രതീക്ഷിക്കുന്നു...❤️

  • @ddview7775
    @ddview7775 2 года назад +6

    ഞാൻ ഒരു ഡയാലിസിസ് രോഗിയും ഒപ്പം സ്ട്രോക്കും. ഈ ചാനൽ എന്റെ സമയം പോക്കിന് ഉപകരികളുന്നുണ്ട് 🙏

  • @jodseyksamuel7205
    @jodseyksamuel7205 2 года назад +19

    അങ്ങനെ സവാരിയിലൂടെ എന്‍റെ സഹോദരനെയും കുടുംബത്തേയും കണ്ടു Roji.......thanks Shino bro......
    .

  • @shajinkt5788
    @shajinkt5788 2 года назад +54

    New York ൽ തന്നെ ചുറ്റിതിരിയാതെ ഇടക്ക് ഇതുപോലുള്ള ദൂരയാത്രകൾ പോകൂ ഷിനോദ് Bro 😄 We will be with you ❤️Even if the video is 30 minutes, we will enjoy it 😍🔥🔥🔥❤️

  • @neethuroops
    @neethuroops 2 года назад +13

    കുറച്ചു നാൾക്ക് ശേഷം സവാരി പിന്നേം കണ്ടു തുടങ്ങി... തുടക്കത്തിൽ തന്നെ സൂപ്പർ വ്ലോഗ് കിട്ടി ♥️♥️ pending ഒക്കെ കണ്ടു തീർക്കണം 😄 🤗

    • @Abhijith_kpr
      @Abhijith_kpr 2 года назад

      അതെന്താ super vlog🙂

  • @civicpilvanos5782
    @civicpilvanos5782 2 года назад +23

    ഓരോ സ്റ്റേറ്റിലെയും മനോഹര സ്ഥലങ്ങള്‍ പരിചയപ്പെടുത്തിയെങ്കിൽ നന്നായിരുന്നു 🙂

  • @AJ-hj2mh
    @AJ-hj2mh 2 года назад +9

    അണ്ണാ... പൊളിച്ചു... ഇതുപോലുള്ള യാത്ര വിവരണങ്ങൾ ഇനിയും വേണം🤩✨

  • @MovieSports
    @MovieSports Год назад

    നിങ്ങൾ ചെയ്യുന്ന വീഡിയോകൾക്കു നല്ല quality ഉണ്ട് അത് ക്യാമറ ക്വാളിറ്റി ആണെന്ന് തെറ്റിദ്ധരിക്കരുത് 😊🙏.. Congrats

  • @sonythomas9277
    @sonythomas9277 2 года назад +6

    കൊള്ളാം കുറച്ച് state എങ്കിലും കാണാൻ സാധിച്ചു പതിവുപോലെ 🌹💕🌹അവസാനം പൊളിച്ചു

  • @ckrishnan5958
    @ckrishnan5958 2 года назад +21

    അങ്ങിനെ ഞാനും യാത്ര ചെയ്തു.. സുഖകരം, സുന്ദരം... Thank you, Shinoth.. 🙏

  • @roymathew990
    @roymathew990 2 года назад +4

    Super bro, ലോകത്ത് എവിടെ യും മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾ സാമാനദകൾ ഉള്ളതാണെന്നും. സാമാന്യ ബുദ്ധിയോടും അത്യുത്സാഹത്തോടും. ലക്ഷ്യബോധത്തോടും ഉള്ള പ്രായത്നങ്ങൾക്ക് മാത്രമേ അവപരിഹരിക്കാൻ പ്രാപ്തി ഉള്ളു എന്ന് താങ്കളെ പുലുള്ളവരുടെ വീഡിയോ കണ്ടെങ്കിലും കേരളത്തിൽ ഉള്ളവർ മനസിലാക്കിയെങ്കിൽ എന്നാഗ്രഹിക്കുന്നു.

  • @anwarfazalet
    @anwarfazalet 2 года назад +7

    അമേരിക്ക എല്ലാവരെയും സ്വീകരിക്കാനും ഉൾക്കൊള്ളാനും ശ്രമിച്ചപ്പോൾ നമ്മൾ നമ്മുടെ ജനങ്ങളെ പ്രവാസികളാക്കാനുള്ള നിരന്തര ശ്രമത്തിലാണ്.

    • @jamesroland3834
      @jamesroland3834 Год назад +1

      Angane chummathe onnum americayilottu keran pattukela (through legitimate means). Allathe mexico vazhi illegal aayi varunnavar othiri undu. Same case in India. We have porous borders.

    • @johnhonai4601
      @johnhonai4601 10 месяцев назад

      India cannot accept anymore population. India has thrice the population and one fourth the land area of USA.

  • @sinanajax1470
    @sinanajax1470 2 года назад +3

    ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രദീക്ഷിക്കുന്നു 😍🥰..... കാണുമ്പോൾ അവിടേക്ക് വരാൻ തോനുന്നു

  • @johnoommen5113
    @johnoommen5113 2 года назад +9

    Your signing off message was 💖 touching. Hope it never happens. May US be a becom of hope for the whole world and India in particular. Thanks bro. Best of luck.

  • @rajeshramachandran6267
    @rajeshramachandran6267 2 года назад +60

    When I was in US, I did a trip from Virginia all the way to Oregon coast (to and fro) covering around 25 states in 26 days and 10,000 miles. It was amazing. East and West are very different. In the middle , there is very less people and many places are literally deserted with no greenery.

  • @satheesanraghavan8952
    @satheesanraghavan8952 Год назад

    താങ്കൾക്കെന്റെ ബിഗ് 🫡🫡🫡എനിക്ക് വളരെ ഇഷ്ടമാണ് താങ്കളെയും, ഈ പ്രോഗ്രാമും 🥰

  • @LifestyleMalayalam
    @LifestyleMalayalam 2 года назад +9

    എൻ്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് അമേരിക്ക കാണുക എന്നത്,
    അമേരിക്ക അമേരിക്ക
    അക്കരെ അക്കരെ അക്കരെ
    ഏഴാം കടലിൻ അക്കരെ
    Made in USA
    Terminator
    Monkey trouble
    തുടങ്ങി അമേരിക്ക കാണിക്കുന്ന ഒരുപാട് സിനിമകൾ repeat ആയി കണ്ടിരിക്കും.
    സഞ്ചാരം ഏഷ്യനെറ്റ് ഇല അമേരിക്ക വരുമ്പോൾ മൊബൈൽ ടിവി യുടെ നേരെ പിടിച്ച് റെക്കോർഡ് ചെയ്യും, ഇന്നും external hard disk il ഉണ്ട് അത്.
    ഏഷ്യാനെറ്റിലെ അമേരിക്കന് ജാലകം കണ്ട് ഇരിക്കും പിന്നെ, ദിവ്യ ഉണ്ണിയെ കാണാനും അമേരിക്ക കാണാനും.
    പ്ലസ് ടൂ കഴിഞ്ഞ് ഡിഗ്രീ പുറത്ത് പഠിക്കാൻ ശ്രമം നടത്തി, നടന്നില്ല.
    MBA US ഇല ചെയ്യാൻ നോക്കി, അതും നടന്നില്ല.
    അങ്ങനെ അമേരിക്കൻ കമ്പനിയിൽ ജോലി കിട്ടി (Cargill), പക്ഷേ അത് കൊണ്ട് ഒന്നും എവിടെയും എത്തില്ല എന്ന് ഉറപ്പായപ്പോൾ സ്വന്തം ബിസിനെസ്സ് start ചെയ്ത്.
    ഇപ്പൊ അടുത്ത പ്ലാൻ ഒരു 5 വർഷം കൊണ്ട് എൻ്റെ ബിസിനെസ്സ് അമേരിക്കയിൽ എത്തിക്കുക എന്നത് ആണ്.
    Invest ചെയ്യാനുള്ള ആളുകളെ ഒക്കെ ഏതാണ്ട് കിട്ടിയിട്ട് ഉണ്ട്.

    • @rajilanizam1234
      @rajilanizam1234 2 месяца назад

      എന്റെയും നടക്കാത്ത ആഗ്രഹം

  • @shayansinanshayansinan705
    @shayansinanshayansinan705 5 месяцев назад

    Kore divasangalayi vijarikkunnu America yengane indaghum road trip yenn...amazing ningalude trip enikk oru nlla yathra Anubhavam nalgi...thank you

  • @vyshakkvijayan3875
    @vyshakkvijayan3875 2 года назад +12

    Midhunam style road trip... Nice

  • @eby5088
    @eby5088 2 года назад +1

    ഇനിയും ഇതുപോലത്തെ യാത്രാ വീഡിയോ ചെയ്യൂ.... ഷിനോത് ചേട്ടാ.. പ്ലീസ്..... ഒരുപാട് ഇഷ്ടമായി....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @stefyraj7129
    @stefyraj7129 2 года назад +32

    Great to see the American countryside. We too had a beautiful trip from Washington DC to Niagra through the beautiful pensylvenia state in all its glory in summer. Thanks for taking us thru .God bless.

  • @hemanthanrr8229
    @hemanthanrr8229 Год назад

    Totaly.. Nalla avatharanam.. Intresting subjects. Motivational vision 👍👍

  • @bijuabraham6587
    @bijuabraham6587 2 года назад +3

    കോഴഞ്ചേരിക്കാരനായ എനിക്കും സന്തോഷമായി..... ഇതു കണ്ടിട്ട്....

  • @sulaimankunju288
    @sulaimankunju288 2 года назад +2

    അടിപൊളി 👍👍👍വളരെ സന്തോഷം കുറേ സ്ഥലങ്ങൾ കണ്ടു നന്നായിരുന്നു

  • @HDvijayanhdv
    @HDvijayanhdv 2 месяца назад

    സ്വപ്ന ലോകം, സുന്ദരമായ അവതരണം, നാട്യങ്ങളില്ലാത്ത യാത്രാനുഭവം. അതേ നമ്മൾ എല്ലാം കണ്ടിരിക്കണം എല്ലാറ്റിനെയു മനസ്സിലാക്കാനും, ഉൾക്കൊള്ളാനും പഠിക്കണം, അമേരിക്കയെ വെറുതെ ബുർഷ്വാ സാമ്രാജ്യത്വം എന്നൊക്കെ അപഹസിക്കുന്നതിനു മുമ്പ് അവരുടെ അധ്വാനശീലത്തെ അതുവഴി അവർ നേടിയെടുത്ത പുരോഗത്തിയെ നാം അംഗീകരിച്ചേ തീരു, ലോകത്തിന്റെ നനഭാഗത്തു നിന്നുമുള്ളവർ അവിടെ ഇതിപ്പെട്ടതും ജീവിത സൗഭാഗ്യങ്ങൾ അനുഭവിക്കുന്നതും അമേരിക്ക ലോകത്തെ മുഴുവൻ അശ്ലീഷിക്കാൻ കാണിച്ച സൗമനസ്യവും, വിശാല മനസ്ഥിതിയും കാരണമാണ്, അത് അവിടെ കുടിയേറി പാർത്തവരും മറക്കരുതാത്തതാണ്. ലോകത്തെവിടെയായാലും പുറത്തുനിന്ന് എത്തിയവർ അവിടെ ചെന്ന് ആളാവൻ നോക്കരുത്, അങ്ങനെ ചെയ്താൽ പ്രശ്നങ്ങൾ അവിടെ തുടങ്ങും താങ്കളുടെ ഈ വീഡിയോ ആരും ഇഷ്ടപ്പെടും. ആ നാടിനെ പറ്റി അവിടുത്തെ നാഗരീകതയും, ഗ്രാമീണതയും ഒരുപോലെ കണ്ട് മനസ്സിലാക്കാൻ അവസരം തന്നതിന് ഒരു പാട് നന്ദി

  • @majumathew8765
    @majumathew8765 2 года назад +11

    റോഡ് കണ്ടിട്ട് വണ്ടി ഓടിക്കാൻ തോന്നുന്നു 👍👍

  • @padmanabhan2472
    @padmanabhan2472 Год назад +1

    നല്ല ഒരു പഠനമാണ് വീഡിയോ കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ടു

  • @bijoygeorge83
    @bijoygeorge83 2 года назад +6

    GTA കളിച്ച ഒരു feel😀,
    എല്ലാ videos ഉം കാണാറുണ്ട്, അടിപൊളി ആണ് 🥰.

  • @anversha123
    @anversha123 2 года назад +2

    അവതരണം സൂപ്പർ .ഉച്ചാരണശുദ്ദി

  • @balkishan5802
    @balkishan5802 2 года назад +10

    യാത്ര ചെയ്യാൻ ഭാഗ്യം ചെയ്ത എല്ലാവർക്കും ആശംസകൾ, അഭിനന്ദനങ്ങൾ. ( I Love all of you ) ,👌🖤👌🌹🤴🥰

  • @JAKAVI-g4i
    @JAKAVI-g4i 2 года назад

    ആധികാരികമായ വിവരണങ്ങൾ കൊണ്ട് നല്ലൊരു ചാനലാണ് അങ്ങയുടെത്. ഇപ്പോഴിതാ സുന്ദരമായ കാഴ്ചകൾ നൽകി കൊണ്ട് അത് കൂടുതൽ മനോഹരമാക്കിയിരുന്നു. അമേരിക്ക എന്ന രാജ്യം ഒരിക്കലും നേരിട്ട് കാണാൻ പറ്റാത്ത എനിക്കിത് നേരിൽ കണ്ടതുപോലെയുള്ള അനുഭവമാകുന്നു. ആശംസകൾ ........

  • @bennytc7190
    @bennytc7190 2 года назад +6

    Super. Hope you all had pleasant stay at Kentucky. Expecting the video of return journey also. Enjoy the time. God bless you. 👍🙋‍♂️

  • @rajeshhari9828
    @rajeshhari9828 2 года назад

    മറ്റു വിഡിയോകൾ കണ്ടു മടുത്തു തിരിക്കുമ്പോൾ നിങ്ങളുടെ വിഡിയോ ഒരു ആശ്വാസം മാണ് നല്ല തണുപ്പും തകർപ്പൻ മഴയും ഉള്ളപ്പോൾ ചൂട് കട്ടൻ കിട്ടിയ അവസ്ഥ.. 👌👌

  • @shankarkaringamadam2899
    @shankarkaringamadam2899 Год назад +4

    Where ever you are, you always keep some high values about our motherland and do express them boldly.
    This greatness of your mind is highly appreciated.

  • @sumam612
    @sumam612 2 года назад +9

    Good video. It reminded me my days in the US. Road travel is interesting for me. I enjoyed the greenery, mountains and forests there. Your narration is wonderful 🥰

  • @muhammadshareef5530
    @muhammadshareef5530 2 года назад +2

    ഷിനോ ദേ അമേരിക്കയെ സനേഹിച്ച് സനേഹിച്ച് : ഹൃദയം നിറഞ്ഞ നന്ദിയില്ലേ ---

  • @rajeshsr6419
    @rajeshsr6419 2 года назад +3

    West virginia യെ പറ്റി പേടിപ്പിക്കുന്ന കഥകൾ ആരുന്നു കേട്ടിരുന്നത്. നരഭോജികളെപ്പറ്റി ഒക്കെ കുറെ കഥകൾ കേട്ടിട്ടുണ്ട്..wrong turn സിനിമയിലും കാണിക്കുന്നുണ്ട്.ഇപ്പോൾ അതൊക്കെ ഉണ്ടോ ആവോ 😇...

  • @sujasara6900
    @sujasara6900 4 месяца назад

    Very nice and very neat place.God bless

  • @salmanfarsipkd
    @salmanfarsipkd 2 года назад +6

    കൊതിപ്പിക്കല്ലേ bro എനിക്കും ആഗ്രഹം തോന്നുന്നു😞 നല്ല റോഡിലൂടെ യാത്ര ചെയ്യാൻ, 😞

  • @skanthadas
    @skanthadas 2 года назад +1

    ഇവിടം വല്ലാതെ miss ചെയ്യുന്നുണ്ട്.. ല്ലേ..ഓരോ വാക്കിലും അതറിയാൻപറ്റും

  • @kachanihouse8934
    @kachanihouse8934 2 года назад +6

    ഒരു വണ്ടി പിള്ളേർ 🥰🥰🥰ഇഷ്ടപ്പെട്ടു 👍👍

  • @radhakrishnankrishnan3004
    @radhakrishnankrishnan3004 Год назад

    നിങ്ങളുടെ ഓരോ വീഡിയോസും ഒരു രാജ്യസ്നേഹം കാണാം ഗ്രേറ്റ് ഗ്രേറ്റ്

  • @georgejoseph3882
    @georgejoseph3882 2 года назад +8

    I and my family visited usa in 2018.wonderful Country. I love the places . Wishing to visit once again

    • @narayananottur3217
      @narayananottur3217 2 года назад +3

      We visited USA in 2019. California, Sanjose,Sanfranscisco,NY,WDC,Nayagara,Las Vegas,Verginia...like to visit again.

  • @ashokkumarpgkumar5244
    @ashokkumarpgkumar5244 2 года назад +2

    താങ്കളുടെ വാക്കുകള്‍ കേള്‍ക്കാന്‍ എത്ര മനോഹരമാണ്‌

  • @AnoopJacobThomas
    @AnoopJacobThomas Год назад +3

    I have done Patiala, Punjab to Thiruvananthapuram, Kerala then back to Patiala. Another trip to Manali and Rohtang pass once from Trichy. There are tolls on all the major roads in India. About 3300kms of one leg costs you approximately 5400+ rupees in toll, and depending on the routes and the express ways you take it can go higher as well. We also won't be able to wear a mundu in all parts of India depending on the climatic conditions in that area at that time. We have travelled both in a non-air conditioned maruti 800 on the patiala-trivandrum-patiala trip and last year on air conditioned Honda as well. When travelling in Maruti it was during winter time and we had to wear multiple layers of winter clothes too. Unfortunately I am not a vlogger. The road trip we did last year was 7000+km.

  • @rajuulahannan925
    @rajuulahannan925 2 года назад

    വളരെ വിലപ്പെട്ട വാക്കുകളും നയന മനോഹരമായ കാഴ്ചകളും . Thank you Bro.

  • @unnik8868
    @unnik8868 2 года назад +8

    കാസർകോട് നിന്ന് തിരുവനന്തപുരത്തെത്താൻ ഇവിടെ ഒരു പകൽ മതിയാകില്ല...

  • @thomasca3017
    @thomasca3017 2 года назад +1

    ചെറിയ സമയംകൊണ്ട് നടത്തിയ ഈ ഓട്ടപ്രദക്ഷണം മനോഹരം. താങ്ക്സ്.

  • @alikoya6264
    @alikoya6264 2 года назад +9

    ഹായ് ഷിനോദ്.....
    അമേരിക്കയിലെ time zone കളെ പറ്റി ഒരു വീഡിയോ ചെയ്യാമോ സുഹൃത്തേ.....!!!!♥️♥️♥️♥️

  • @shafilamars8876
    @shafilamars8876 Год назад

    സൂപ്പർ ആണ് നിങ്ങളുടെ വീഡിയോകൾ

  • @arrow7470
    @arrow7470 2 года назад +8

    അമേരിക്കയിലെ homeless പീപ്പിൾസിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ. വീടില്ലാത്ത ആയിരകണക്കിന് ആളുകൾ അവിടെ വഴിയരികിൽ കിടന്നുറങ്ങുന്നുണ്ടെന്ന് കേട്ടിട്ടുണ്ട്.

    • @travelwithgopz
      @travelwithgopz 2 года назад +4

      കിങ്സ്റ്റോണ് avanue ഒക്കെ കണ്ടാൽ നമ്മുടെ ചേരികൾ ഭേദം ആണ് തോന്നും...വേറെ രാജ്യങ്ങളിൽ എത്തിയാൽ മലയാളികൾ അവിടത്തെ നല്ല വശങ്ങൾ മാത്രേ കാണിക്കു...കൂടാതെ നമ്മുടെ നാടിന് ഒരു കുത്തും ....

    • @MegaPappan
      @MegaPappan 2 года назад

      Most of the homeless people are substance abusive people. They don't want to get in any facilities like shelter homes because they need to follow the rules and regulations. Second group is illegal immigrants. Even though somebody wants to stay in government facilities they can get the service.
      In these kind of country somebody lives as a homeless person It's their choice . Getting a job or a social support is not a big deal

  • @HarisZoom-rv3yz
    @HarisZoom-rv3yz 3 месяца назад +1

    ഞാൻ ഗൾഫിൽ ആണ് ഇവിടെ നമുക്ക് ഒരു റെയിൽവെ സ്റ്റേഷൻ ലെ ബാത്രൂമിൽ ഒക്കെ വരെ ആഡംബരതിന്ടെ അങ്ങേ അറ്റം ആണ് വൃത്തി 👌🏻👌🏻👌🏻ഗൾഫിൽ നമുക്ക് അറിയാം വിദേശികൾ സ്വദേശികളെക്കാൾ 3ഇരട്ടി ഉണ്ട് എന്നിട്ടും.... കുറ്റം പറയുന്നത് അല്ല വികസനം ഇനിയും വന്നില്ല എങ്കിൽ കുറച്ചു വർഷം കഴിഞ്ഞാൽ നമ്മുടെ മക്കൾ ഏതൊക്കെയോ രാജ്യത് പോയിട്ടുണ്ടാകും... ഇപ്പോ തന്നെ കുറെ അങ്ങനെ ആയി... ഇത് കൂടി കൂടി വരുന്നേ ഉള്ളു... ഇത് അഭിമാനം അല്ല നമ്മുടെ രാജ്യത്തെ ഗവണ്മെന്റ്ന് അപമാനം ആണ്.

  • @sheenajohnson8882
    @sheenajohnson8882 2 года назад +6

    Midhunam style yathra 🤣🤣
    Shinothinte yathra vivaranam super👌

  • @johnpoulose4453
    @johnpoulose4453 2 года назад +2

    നമ്മുക്കുമൊണ്ടൊരു കുതിരാൻ തുരങ്കം🌟🌟
    4.30-6.30 കവർ ചെയ്തത് ത്ര സ്റ്റേറ്റ്, ത്ര km എവിടെ കൊച്ചിയിൽ നിന്ന് വിട്ടാൽ കാസർഗോഡ് അതിർത്തി കടക്കാൻ ത്ര സമയം വേണം നമ്മളും US ഉം തമ്മിൽ ഏകദേശം ഒര് പ്രകാശ വർഷത്തിന്റെ അകലം

  • @harikrishnankg77
    @harikrishnankg77 2 года назад +4

    ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി ഷിനോദ് ചേട്ടാ👍👍

  • @sophymartin1711
    @sophymartin1711 5 месяцев назад

    You are a gentleman...very simple person...God bless you and your family

  • @sankardamodaran5076
    @sankardamodaran5076 2 года назад +20

    നമ്മുടെ ഇൻഡ്യയാണ് Best ചില രാജ്യങ്ങളൊക്കെ വെറും കെട്ട് കാഴ്ച .
    താങ്കളും തികഞ്ഞൊരു ഇൻഡ്യക്കാരൻ തന്നെ .💙

    • @rinu3359
      @rinu3359 2 года назад +6

      Veruthe parayan kollam. I live in Europe and I like here. India yil ennatha nallathu? Onnumilla.

    • @vpsasikumar1292
      @vpsasikumar1292 2 года назад

      Correct

    • @navinjanardhanan8578
      @navinjanardhanan8578 2 года назад

      @@rinu3359
      Europeil ningal verum 2nd class citizen annu .pakshe indiayil angane alla

    • @rinu3359
      @rinu3359 2 года назад +1

      @@navinjanardhanan8578 natil ayirikkumbo angane okke thonnum.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Год назад

      Nammude India best ann enn parayan pattilla. Ivde nammal enthenkilum cheyyan ethra perude permission vendivarum.Avde freedom und.Good facilities und

  • @sebicheriyan
    @sebicheriyan 2 года назад

    ആദ്യമേ അഭിനന്ദനങ്ങൾ, 24 ന്യൂസ് അമേരിക്കയുടെ അവാർഡിന് അർഹനായ വാർത്ത കണ്ടിരുന്നു. മിക്കവാറും വീഡിയോസ് കാണാറുണ്ട്. ഈ വീഡിയോയിൽ ഒരു ചെറിയ തെറ്റ് ഒന്ന് ചൂണ്ടിക്കാട്ടട്ടെ ( നമ്മൾ മലയാളികൾക്ക് അതല്ലേ കൂടുതലും അറിയാവുന്നത്😜 ) . യാത്രയിൽ മാനിന്റെ ചിത്രം വച്ചിരിക്കുന്നതിനർത്ഥം മാൻ മാത്രം വട്ടം ചാടുമെന്നല്ല മറിച്ച് കാട്ടുമൃഗങ്ങൾ വട്ടം ചാടാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇറ്റലിയിൽ അങ്ങിനെയാണ് ചിലപ്പോൾ അവിടെ വ്യത്യാസം ഉണ്ടാകാം കേട്ടോ !!

  • @elsajose6909
    @elsajose6909 2 года назад +5

    We drove from Connecticut to Washington DC. Another trip was from CT till Niagara water fall. It's so amazing

  • @vijayakumarvn7998
    @vijayakumarvn7998 11 месяцев назад

    Excellent presentation keep it up thank you so much 🎉🎉🎉🎉🎉

  • @samjohn9061
    @samjohn9061 2 года назад +3

    'Pennsylvania Turnpike' awesome, it is a very good driving experience. Thank you for showing.

  • @surendranpunnur5028
    @surendranpunnur5028 Год назад

    Beautiful Video. I enjoy all your videos. This one too is excellent...❤

  • @savinchacko2091
    @savinchacko2091 2 года назад +3

    Beautiful places & very well explained. Keep it up. Love you ❤️

  • @Secular633
    @Secular633 2 года назад +2

    ഇത്തരത്തിൽ ഉള്ള rest ഏരിയ നമ്മുടെ നാട്ടിലെ NH കളിലും അത്യാവശ്യമാണ് ഒരുപാടു പേർക്ക് ജോലിയും ടൂറിസ്റ്റുകൾക്ക് അനുഗ്രഹവും ആയിരിക്കും ടൂറിസം വളരാൻ വൃത്തിയുള്ള ബാത്റൂമും നല്ല റോഡുകളും ആണ് വേണ്ടതെന്നു നമ്മുടെ ഭരണാധികാരികൾ മനസിലാക്കുക

  • @renjithkn7389
    @renjithkn7389 2 года назад +4

    Grand video bro
    Their villages are much better than our municipalities.Your videos are very much informative.keep it up.wish u and your family a happy journey.

  • @bejipappachan9874
    @bejipappachan9874 Год назад

    മുതലാളിത്ത രാജ്യത്തിനോട് പുച്ഛം എന്നു പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല. കാരണം 16 വർഷത്തിലധികം Dubail ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്ത എനിക്ക് അങ്ങനെ പറയാൻ സാധിക്കില്ല. അമേരിക്കൻ managementey ഗുണങ്ങൾ അനുഭവിച്ചവർ ഒരിക്കലും പറയില്ല. താങ്കളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്❤ Super

  • @tonyxavierpc
    @tonyxavierpc 2 года назад +77

    കേരളത്തിലെ റോഡുകൾ എന്ന് ഈ നിലവാരം പുലർത്തും

  • @bejoymandakath9650
    @bejoymandakath9650 2 года назад +1

    ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍

  • @TechyDeskMalayalam
    @TechyDeskMalayalam 2 года назад +3

    കേരളത്തിന്റെ road ന്റെ സൗന്ദര്യം road ന്റെ ഇരു വശവും വലിയ കാടു വളർന്നു post ലും ഒക്കെ കയറി ആളുകൾ നടക്കുന്ന നടപ്പാത വരെ പുല്ലു കാണാം.. ഇത്ര ഭംഗി ഉള്ള road ഉം പരിസരം ഒന്നും ഏതായാലും america യിൽ ഒന്നും ഇല്ല 😏... പിന്നെ കേരളത്തിൽ ലെ town ന്റെ ഒക്കെ ഭംഗി ഒന്ന് വേറേ തന്നെയാ.. നിറയെ തുരുമ്പു പിടിച്ച electric post ഉം, അതിൽ ആവശ്യത്തിൽ കൂടുതൽ വയർ കൾ ചുറ്റി കൂട്ടി വച്ചു ഇരിക്കുന്നതും, ഏത് സ്ഥലതും നിറയെ പരസ്യം ഒട്ടിച്ച ഉം, പകുതി കീറി യാ പരസ്യം വും എല്ലാം കൊണ്ട് മനോഹരം ആക്കി യാ town ആണ്... ഞങ്ങളെ തോൽപിക്കാൻ ആവില്ല ആർക്കും 😏

  • @mallusciencechannel909
    @mallusciencechannel909 Год назад

    വെസ്റ്റ് വെർജീനിയയുടെ ഗ്രാമീണ ഭംഗി വർണ്ണിക്കുന്ന ഒരു പാട്ട് ഉണ്ട്, ഫേമസ് ആയിട്ട്.
    കണ്ട്രി റോഡ്സ്
    ടേക് മീ ഹോം

  • @mollydaniel2789
    @mollydaniel2789 2 года назад +4

    Valuable message through travel . Great . Congrats

  • @muhammedmk2441
    @muhammedmk2441 Год назад

    സംഗതി കൊള്ളാം. കാരണം ഉണ്ടാക്കി മറ്റു രാജ്യ ങ്ങളെ ആക്രമിച്ചു അവിടന്ന് വില പിടിപ്പുള്ളത് അടിച്ചു മാറ്റി സ്വന്തം രാജ്യം വലുതാകുന്ന അമേരിക്കയാണ്. എനിക്ക് ഓർമ വന്നത്

  • @bijumathew7933
    @bijumathew7933 2 года назад +4

    കേരളത്തിൽ പാഴ്തടി കയറ്റി രണ്ട് കിലോമീറ്റർ പോയാൽ നാലിടത്ത് നാല് വിഭാഗത്തിൻ്റെ checking . പിന്നെ Road -ൻ്റെ നടുക്ക് നിന്ന് തുള്ളൽ. പിന്നെ രാജ്യത്തിൻ്റെ ഉയർച്ചയുടെ കാരണം സത്യ ദൈവത്തെ ആരാധിക്കുന്ന ജനം.'