Yet another adipoli video. Your videos are very much inspirational.. you should write a book Shinoth etta. Few months ago, one of my close friend who is sick and on bed.. you inspired him lot and specifically your tale end thought of the video. Thank you so much for giving him smile on his face . His family also very greatful for you. He is the one shared your video with me and since then i always wait for your videos. THANK YOU SO MUCH. I really hope your channel reach to more people and inspire lot of people.
എല്ലാ വ്ലോഗിനും അവസാനം ഷിനോദ്ന്റെ സിഗനേച്ചറായ തത്വചിന്തകൾ നിറഞ്ഞ ഒരു ക്വാട്ട് ഉണ്ട്. മൊത്തം ചെയ്തു കാണിക്കുന്ന വ്ലോഗിന്റെ ആകെതുക പോലെയുള്ള വാക്കുകൾ. അത് കേൾക്കാനാണ് ഏറ്റവും ഇഷ്ടം ❤
ഇതെല്ലാം കാണാനും , അനുഭവിക്കുവാനും ഉള്ള ഭാഗ്യം നിങ്ങൾക്ക് ഉണ്ടായതിൽ സന്തോഷിക്കുന്നു. കേരളത്തിന്റെ മുഴുവൻ ജില്ലകൾ പോലും ഇതുവരെ കണ്ടിട്ടില്ലാത്ത എന്നെ പോലുള്ളവർക്ക് നിങ്ങളും , SG K യും ആണ് ലോകം കാട്ടി തരുന്നത് ' : Thank you.....
സഹോദരാ യാത്ര നമുക്ക് തലയ്ക്കു പിടിച്ചിട്ടുണ്ടെങ്കിൽ അങ്ങ് പോണം മറ്റ് പ്രതിബന്ധങ്ങൾ ഒക്കെയുണ്ടേലും അതിനെയൊക്കെ വകഞ്ഞു മാറ്റി അങ്ങ് പോണം, നമ്മുടെ കാര്യങ്ങൾ കുടുംബത്തിലെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ല്ലാം നിറവേറ്റിട്ടു പോകാം ന്നത് സ്വപ്നം ആയി അവശേഷിക്കുകയേയുള്ളു ഈ ലോകം അതി സുന്ദരമാ, അത് ആസ്വദിക്കുക തന്നെ വേണം പ്പോ നമ്മളെക്കൊണ്ട് സാധിക്കും മനസ്സ് വെച്ചാൽ പിന്നെ ഏത് വല്യ ജോലിയായാലും അത് കഴിഞ്ഞു ആ ഗേറ്റ് വിട്ടാൽ ജോലിയുടെ തലവേദനയും അവിടെ വിട്ടേക്കണം പിന്നെ അടുത്ത ദിസം ആ ഗേറ്റിനുള്ളിൽ കയറുമ്പോ മാത്രം ഇത് എത്ര പേർക്ക് ദഹിക്കും ന്ന് അറിയില്ല നമ്മുടെ മനസ് വിചാരിക്കുന്നിടത്തു ശരീരം എത്തുന്ന സാഹചര്യത്തിൽ അതങ്ങു നടത്തുക
വിദ്യാഭ്യാസത്തിനോടപ്പം job എന്ന രീതി വളർത്തി കൊണ്ട് വരണം കുറെ പാഠ പുസ്തകങ്ങൾ ജീവിതത്തിൽ ഒരു ഉപകാരവും ഇല്ലാത്തതു സിലബസ് ൽ നിന്നും മാറ്റി study hour arrange ചെയ്തു govt തന്നെ അതിനു സാഹചര്യം ഉണ്ടാക്കി കൊടുക്കണം 👍🏼👍🏼👍🏼
നിങ്ങളും എസ് ജികെയുംSGk ഒരുനാണയത്തിന്റെ രണ്ടു വശങ്ങൾ ആണെന്ന് പറഞ്ഞാൽ തെറ്റില്ല എന്ന് എനിക്ക് തോന്നുന്നു,നിങ്ങൾ ഒറ്റ ഒരാൾ.യാത്ര ചെയ്യുന്നത് ഞങ്ങളെപ്പോലുള്ള ആയിരം പേർ യാത്ര ചെയ്യുന്നതിന് തുല്യമാണ്. അവസാനത്തെ നിങ്ങളുടെ സാരോപദേശവും. കേരളത്തിലുള്ള ഞങ്ങൾ അമേരിക്കയിലുള്ള നിങ്ങളുടെ അടുത്ത് അടുത്ത് വന്ന് നല്ല മലയാളം പഠിക്കേണ്ട അവസ്ഥയാണ്
രേഖകളില്‍ അമേരിക്ക കാരന ആയിട്ടും മനസ്സിൽ ഇന്നും ഇന്ത്യക്കാരnum, അതിലേറെ മലയാളിയും ആയ Shinothinte വീഡിയോകl വളരെ vitnyaanaparamaanu. അതേസമയം അമേരിക്ക kandittillaathavarkku aswaadyakaramaaya ഒരു nerkaazhchayaanu.
ഇതു പോലത്തെ വീഡിയോ ഇനിയും കുറെ ചെയ്യണേ പ്ലീസ് 🙏 നേരിട്ട് കാണുവാൻ കഴിയും എന്ന് തോന്നുന്നില്ല. മറ്റൊരു യാത്ര വിവരണവും ഇത്രയും സംതൃപ്തി കിട്ടിയിട്ടില്ല. സാറിൻ്റെ അനായാസമായ അവതരണവും കാഴ്ചകളും ഗംഭീരം ❤️
Athanu enikku usa ishtom.freedom.thank you for the video brother.crystal church in sanfransisco onnu pattumengil video cheyyanam.kalam sirnte wings of fire bookil athinepatti parayum undu.jyothi palakkad
പഠിച്ചു കൊണ്ടിരുന്നപ്പോൾ താങ്കൾ ചെയ്ത ജോലിയെക്കുറിച്ചു പറഞ്ഞതു തന്നെ താങ്കളുടെ നല്ല മനസ്സാണെന്ന . തെളിവു തന്നെയാണ് bro. നമ്മുടെ ഇല്ലായ്മയുടെ ആ കാലവും ചെയ്ത ജോലിയും ഒന്നും ഒരിക്കലും ഒരു കുറവല്ല. അവിടെ നിന്നും താങ്കൾ ഇവിടെ വരെയെത്തിയില്ലേ. താങ്കളോട് അഭിമാനം തോന്നുന്നു bro. god bless you ...💖💖💖💖💖💖💖💖👍👍👍👍👍👍👍👍💪💪💪💪💪💪
I live very close (Wilmington, DE) to the place where the Amish people live (Lancaster county). As Shinoth said the Amish live in 21 st century as if they are in 17th century. They do not use electricity, phone, tractors etc.. They use horses for farming, horse drawn carriages for moving around. Their main occupation is farming and they also do carpenters work. Women do stitching and make handwoven bed sheets.
നല്ല മാറ്റങ്ങളുടെ കാഴ്ചപ്പാടുകൾ ഉള്ള ...ഒരു രാജ്യം നയിക്കാൻ യോജിച്ച ഒരാൾ നിങ്ങൾ..👍.... അങ്ങനെ അവിടെ കണ്ടതെല്ലാം അതി മനോഹരം...നിങ്ങളെ പോലെ.. നിങ്ങളുടെ അവതരണം പോലെ........ ♥️👍.....
ഇതുപോലെ ഒരു രക്ഷയുമില്ലാത്ത റോഡുകൾ Hyderabad, Bangalore ഉണ്ട്🔥👌 Bangalore new airport Road 10 km ആണ് കണ്ടിട്ട് തലകറങി ഞാൻ വല്ല ദുബായിലോ അമേരിക്കയിലോ ആണോ എത്തിയത് എന്ന് സംശയിച്ചു പോയി 🙆♂️👌🔥 അവിടുന്നു പോകാനേ തോന്നുല്ല രാത്രി view പൊളി റോഡ് സൈഡിൽ മൊത്തം Garden ഒരു തരി മണ്ണ് കാണില്ല Dubai flower show പോലെ uff🙆♂️ പകൽ പോയാലെ എല്ലാം കാണാൻ മാത്രമേ നന്നായി കാണാൻ പറ്റു അതും രാവിലെ വേറെ Vibe ആണ്.ഇപ്പോഴും village people നമ്മുടെ India developed അല്ല എന്ന് തെറ്റുധരിച്ചിരിക്കുകയാണ് അവരെല്ലാം ഇതൊക്കെ ഒന്ന് പോയി കാണണം. അവിടെ എത്തിയാൽ പിന്നെ നമുക്ക് ദുബായിൽ ഒന്നും പോകാനേ തോന്നില്ല. ഇതുപോലെ എല്ലാ സ്ഥലങ്ങളിലും ഉണ്ടാക്കാൻ കഴിയും പക്ഷെ ചെയ്യില്ല ruclips.net/video/RnRBvCvJhbg/видео.html ഈ വീഡിയോയിൽ കാണുന്ന പോലെ അല്ല ഇതിനേക്കാൾ beautiful ആണ് നേരിട്ട് കണ്ടാൽ ഈ വീഡിയോ മുഴുവനും കണ്ടാൽ മനസ്സിലാകും 👌
Dear brother Excellent narration... Your nostalgic memories are mindblowing.. In 1983 Kalabhavan's first show was in NewYork. May God bless you abundantly.. With prayers and regards Sunny Sebastian Ghazal Singer Ex. Kalabhavan. Kochi,Kerala
I am always waiting for your videos like this and especially the end 🥰😘😘😘😘😘 thank you for sharing the reality's do more videos in future like this, do different state videos also
Hi Shinoth Chettan, we are a big fan of your talks from Texas .. We never missed your episodes ..You talks like a Journalist , writer ,good speaker and an influencer ..All the very best.
The contrast between the modern and old village type is well explained. But which one is correct is only relative, depending on one's view of life. Thanks Shinoth for giving us a glimpse of Pennsylvania and Amish community as well. 🙏🏻
Yet another adipoli video. Your videos are very much inspirational.. you should write a book Shinoth etta. Few months ago, one of my close friend who is sick and on bed.. you inspired him lot and specifically your tale end thought of the video. Thank you so much for giving him smile on his face . His family also very greatful for you. He is the one shared your video with me and since then i always wait for your videos. THANK YOU SO MUCH. I really hope your channel reach to more people and inspire lot of people.
Thank You so much ❤️
@@SAVAARIbyShinothMathew ചേട്ടാ ഈ ബ്രിഡ്ജ് അല്ലേ Godzilla ചവിട്ടി പോളിച്ചെ , സര്ക്കാര് ഇപ്പൊ അതിനെ എന്ത് ചെയ്തു 😁
എല്ലാ വ്ലോഗിനും അവസാനം ഷിനോദ്ന്റെ സിഗനേച്ചറായ തത്വചിന്തകൾ നിറഞ്ഞ ഒരു ക്വാട്ട് ഉണ്ട്.
മൊത്തം ചെയ്തു കാണിക്കുന്ന വ്ലോഗിന്റെ ആകെതുക പോലെയുള്ള വാക്കുകൾ.
അത് കേൾക്കാനാണ് ഏറ്റവും ഇഷ്ടം ❤
❤️
ഇതെല്ലാം കാണാനും , അനുഭവിക്കുവാനും ഉള്ള ഭാഗ്യം നിങ്ങൾക്ക് ഉണ്ടായതിൽ സന്തോഷിക്കുന്നു. കേരളത്തിന്റെ മുഴുവൻ ജില്ലകൾ പോലും ഇതുവരെ കണ്ടിട്ടില്ലാത്ത എന്നെ പോലുള്ളവർക്ക് നിങ്ങളും , SG K യും ആണ് ലോകം കാട്ടി തരുന്നത് ' : Thank you.....
സഹോദരാ യാത്ര നമുക്ക് തലയ്ക്കു പിടിച്ചിട്ടുണ്ടെങ്കിൽ അങ്ങ് പോണം മറ്റ് പ്രതിബന്ധങ്ങൾ ഒക്കെയുണ്ടേലും അതിനെയൊക്കെ വകഞ്ഞു മാറ്റി അങ്ങ് പോണം, നമ്മുടെ കാര്യങ്ങൾ കുടുംബത്തിലെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ല്ലാം നിറവേറ്റിട്ടു പോകാം ന്നത് സ്വപ്നം ആയി അവശേഷിക്കുകയേയുള്ളു
ഈ ലോകം അതി സുന്ദരമാ, അത് ആസ്വദിക്കുക തന്നെ വേണം പ്പോ നമ്മളെക്കൊണ്ട് സാധിക്കും മനസ്സ് വെച്ചാൽ പിന്നെ ഏത് വല്യ ജോലിയായാലും അത് കഴിഞ്ഞു ആ ഗേറ്റ് വിട്ടാൽ ജോലിയുടെ തലവേദനയും അവിടെ വിട്ടേക്കണം പിന്നെ അടുത്ത ദിസം ആ ഗേറ്റിനുള്ളിൽ കയറുമ്പോ മാത്രം ഇത് എത്ര പേർക്ക് ദഹിക്കും ന്ന് അറിയില്ല നമ്മുടെ മനസ് വിചാരിക്കുന്നിടത്തു ശരീരം എത്തുന്ന സാഹചര്യത്തിൽ അതങ്ങു നടത്തുക
Athokke pattum bro nan ippo uk ahn padikkunne fastt enikku ivide kittilla vindum vindum sramichu lastt kitti allathe panam indayittu mathram karyam illa karanam enikku panam indayittupolum oruppadu sramikendi vannu ivide varan namal thirumanichu urappichathanel athu nadakkum bro sramikku pattum 🤝
Athe same problem anne bro njan tvm vitt engum poyittilla alla pokan kzhhinjittilla pottakinattile thavalayayi jeevikkanyirim ennepolullavante okke vidhi atrakku prasnangala enikku 😢😢😢😢😰
Oru paavathin trip offer cheyyan taalparyamundo chetta 🙂😇🤒
നല്ല സ്വപ്നങ്ങൾ കാണാൻ നിങ്ങളുടേ വീഡിയോ ഒക്കെ ഒരു കാരണമാണ്
നമുക്ക് ഇപ്പോൾ അമേരിക്കയിലും ഒരു ചേട്ടൻ ഉണ്ടല്ലേ അതാണ് ഈ ചേട്ടൻ 🥰
❤️
True that 😃
അമേരിക്കേട്ടൻ 😀
വിദ്യാഭ്യാസത്തിനോടപ്പം job എന്ന രീതി വളർത്തി കൊണ്ട് വരണം കുറെ പാഠ പുസ്തകങ്ങൾ ജീവിതത്തിൽ ഒരു ഉപകാരവും ഇല്ലാത്തതു സിലബസ് ൽ നിന്നും മാറ്റി study hour arrange ചെയ്തു govt തന്നെ അതിനു സാഹചര്യം ഉണ്ടാക്കി കൊടുക്കണം 👍🏼👍🏼👍🏼
അതു ശരിയാ 🌟🌟
ഇവിടെ പഠനം കഴിഞ്ഞവർക് പണി ഇല്ല ബ്രോ അവസ്ഥ....
നിങ്ങളും എസ് ജികെയുംSGk ഒരുനാണയത്തിന്റെ രണ്ടു വശങ്ങൾ ആണെന്ന് പറഞ്ഞാൽ തെറ്റില്ല എന്ന് എനിക്ക് തോന്നുന്നു,നിങ്ങൾ ഒറ്റ ഒരാൾ.യാത്ര ചെയ്യുന്നത് ഞങ്ങളെപ്പോലുള്ള ആയിരം പേർ യാത്ര ചെയ്യുന്നതിന് തുല്യമാണ്. അവസാനത്തെ നിങ്ങളുടെ സാരോപദേശവും. കേരളത്തിലുള്ള ഞങ്ങൾ അമേരിക്കയിലുള്ള നിങ്ങളുടെ അടുത്ത് അടുത്ത് വന്ന് നല്ല മലയാളം പഠിക്കേണ്ട അവസ്ഥയാണ്
❤️
ന്യൂ യോർക്കിലെ സ്വന്തം ചേട്ടൻ 🥰🥰
❤️
താങ്കളുടെ സംസാരശൈലി തന്നെയാണ് എന്നെ താങ്കളുടെ വീഡിയോ കാണുവാൻ പ്രചോദിപ്പിച്ച വിഷയം,താങ്കൾ ഞങ്ങൾക്കു നൽകുന്ന ദൃശ്യാനുഭവം,ഒരു വേറിട്ട കാഴ്ച തന്നെയാണ്
Thank You ❤️
രേഖകളില്‍ അമേരിക്ക കാരന ആയിട്ടും മനസ്സിൽ ഇന്നും ഇന്ത്യക്കാരnum, അതിലേറെ മലയാളിയും ആയ Shinothinte വീഡിയോകl വളരെ vitnyaanaparamaanu. അതേസമയം അമേരിക്ക kandittillaathavarkku aswaadyakaramaaya ഒരു nerkaazhchayaanu.
താങ്കളുടെ ഈ അവതരണ ശൈലി വളരെ ഇഷ്ട പ്പെട്ടു. തങ്ക്സ്
ഇതുവരെ കണ്ട youtubers യിൽ വെറുപ്പിക്കാത്ത മനുഷ്യൻ ❤️❤️
സത്യം..
വിനയം എളിമാ ഇദ് ഒക്കെയാണ് മനുഷ്യൻ വേണ്ടദ് 👍
🇺🇸 അമേരിക്ക അന്നും ഇന്നും എന്നും ഒരു ഹരമാണ് ❤️ 🌉
ഇതു പോലത്തെ വീഡിയോ ഇനിയും കുറെ ചെയ്യണേ പ്ലീസ് 🙏 നേരിട്ട് കാണുവാൻ കഴിയും എന്ന് തോന്നുന്നില്ല. മറ്റൊരു യാത്ര വിവരണവും ഇത്രയും സംതൃപ്തി കിട്ടിയിട്ടില്ല. സാറിൻ്റെ അനായാസമായ അവതരണവും കാഴ്ചകളും ഗംഭീരം ❤️
alWays an american dreamer
Athe 😩🥺😓
Thank You ❤️
മഞ്ഞ് കാലം
ക്രിസ്തുമസ്
New Year
ഒരു വർഷത്തിലെ ഏറ്റവും ഭംഗിയുള്ള സീസണിൽ ഒന്ന്
Athe 👍
ചേട്ടൻ്റെ വളരെ ശാന്തവും സരളവുമായ സംഭാഷണം ആണ് എന്നെ അമേരിക്കയേക്കാളും ആകർഷിക്കുന്നത്.
ഒടുവിൽ പറഞ്ഞ വാക്കുകൾ മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നതാണ്.
God bless you ✨️
തേരാപ്പാര അങ്ങയോടൊപ്പം ഞാനും യാത്ര ചെയ്തു ....
മനോഹരം സുന്ദരം അതിസുന്ദരം .
❤
Athanu enikku usa ishtom.freedom.thank you for the video brother.crystal church in sanfransisco onnu pattumengil video cheyyanam.kalam sirnte wings of fire bookil athinepatti parayum undu.jyothi palakkad
പഠിച്ചു കൊണ്ടിരുന്നപ്പോൾ താങ്കൾ ചെയ്ത ജോലിയെക്കുറിച്ചു പറഞ്ഞതു തന്നെ താങ്കളുടെ നല്ല മനസ്സാണെന്ന . തെളിവു തന്നെയാണ് bro. നമ്മുടെ ഇല്ലായ്മയുടെ ആ കാലവും ചെയ്ത ജോലിയും ഒന്നും ഒരിക്കലും ഒരു കുറവല്ല. അവിടെ നിന്നും താങ്കൾ ഇവിടെ വരെയെത്തിയില്ലേ. താങ്കളോട് അഭിമാനം തോന്നുന്നു bro. god bless you ...💖💖💖💖💖💖💖💖👍👍👍👍👍👍👍👍💪💪💪💪💪💪
❤️
I really love to read all your utube articles. My son is there in New Jersey with family. I also got a chance to visit there.
😍
അതെ !!
❤️🔥❤️🔥
ഒരീസം ഞാൻ വരും ന്യൂയോർക്കിലേക്ക്, ഈ ചേട്ടനെ കാണാൻ വേണ്ടി മാത്രം😊
❤️
യൂറ്റ്യൂബർമാരിൽ ഏറ്റവും മികച്ച അവതരണം .ഇനിയും ഇതിനേക്കാൾ നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു
❤️
11:06.. ആ കുതിരവണ്ടിയിൽ സഞ്ചരിക്കുന്ന ആളുകളെ (ആ വിഭാഗത്തെ) ഫോട്ടോ എടുക്കുന്നതിനോട് അവര്ക് തീരെ താല്പര്യമില്ല എന്ന് കേട്ടിട്ടുണ്ട്. Amish
😍😍 ഈ രീതിയിൽ ഉള്ള ഡ്രൈവിംഗ് കൾച്ചർ ഒക്കെ കാണുമ്പോൾ കൊതിയാകുന്നു🥲🥲 ഇവിടെ ഒക്കെ എന്ന് ഇതുപോലെ ആകാൻ ആൺ
Sathyaam🥲💯
🥰
14:29 chettantea system chuudakunu poha varunuuu
ന്യൂയോർക്, പെൻസിൽവേനിയ, ന്യൂജേഴ്സി..... എന്റെ പൊന്നോ,.,... തകർത്തു 👍
4:44 carukalde edayil ithrem gap kandappazha orma vannathu.. avde bikukal koravanallo.. :)
ഹലോ, എനിക്ക് ഇഷ്ടപ്പെട്ടത് അവിടത്തെ സിമ്പിൾ വീടുകളാണ്
കൊള്ളാം. അടിപൊളി..
ഷിനോദേട്ടാ കലക്കി നല്ല അനുഭവം
ഒരു തരി പോലും ലാഗ് ഇല്ലാതെയുള്ള തങ്ങളുടെ വ്ലോഗ് കാണുമ്പോഴാണ് ബാക്കിയുള്ള കുറെ പ്രമുഖരെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 🔥😍👍
❤️
@EDAN 😂😂👍
ഷിനോദ്ചേട്ടനെ ടിവി യിൽ എടുത്തേ ❤️.
24 ന്യൂസ് ഇൽ ഉണ്ടായിരുന്നു പുള്ളിക്കാരൻ ❤️
വളരെ നല്ല വീഢിയോ.....
ഇതേ പോലെ ഗ്രാമകാഴ്ചകളും കൃഷിരീതികളും ഇനിയും വേണം..
❤️
ചേട്ടാ സൂപ്പർ 👍 ഇങ്ങനത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
❤️
Oru adipoli winter vlog.. waiting ❄️⛄️
Good...Nice camera...well done camera woman...
Simple n Good narration..Best editing...Thanks Team... Savari
2:52 കേ - റയിൽ ഇല്ലേ ചേട്ടാ😜 ഏതായാലും അടിപൊളി👌
നല്ല വീഡിയോ
നല്ല വിവരണം.
നന്ദി
Eniku ningalude prasentation valare istamanu
Same in Singapore also Little India Street have...
13:55
നോക്കി ഇരുന്നോ ചേട്ടാ... France കൊണ്ട് പോകും
😀😀
I live very close (Wilmington, DE) to the place where the Amish people live (Lancaster county). As Shinoth said the Amish live in 21 st century as if they are in 17th century. They do not use electricity, phone, tractors etc.. They use horses for farming, horse drawn carriages for moving around. Their main occupation is farming and they also do carpenters work. Women do stitching and make handwoven bed sheets.
👌
നല്ല മലയാളം. അവസാനത്തെ വിലയിരുത്തലുകൾ മനോഹരം. സത്യമായും ആ സ്ഥലങ്ങൾ കാണാൻ തോന്നുന്നു. ആമിഷ് ജനതയെ കുറിച്ച് വീഡിയോ ചെയ്യാമോ
You must show , heavy snow fall, with freezing rain, black ice, winter traffic chavoc.
@13:54 Argentina cup nedi ketto. ഫൈനലിന് ശേഷം റിപ്ലൈ തരാൻ ഇരിക്കുകയായിരുന്നു.
😀
1:48 Red signel onnu cross cheytho....dollers kurachu kodukkandi varumo
Ella 😀
അമേരിക്കയിലെ വിശേഷം വിളിച്ചു ചോദിക്കണ്ട, എല്ലാം വന്നു അടിപൊളി ആയി വീഡിയോയിൽ കാണിക്കും അടിപൊളി ആയി കാര്യം പറയുകയും ചെയ്യും ❤️❤️❤️🫂❤️❤️
❤️
Ayo vegam kazhinja polae, Pennsylvania kurachu koodi explore cheyamayirunu
'കാലാനുവർത്തി' (കാലത്തോടു ചേർന്നു നില്ക്കുന്നത്) എന്നതിനെക്കാൾ 'കാലാതിവർത്തി' (കാലത്തെ മറികടന്നു നില്ക്കുന്നത്) എന്നാവും ശരിയാവുക.
എല്ലാ വീഡിയോകളിലും അവസാനത്തെ comment/observation ഗംഭീരം!
❤️
Shinoth ചേട്ടാ.. ഇതുപോലുള്ള ട്രാവൽ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. 😍 love from Dubai.
വളരെ ഇഷ്ടമായി-കാഴ്ചകളും താങ്കളുടെ വിവരണവും
നല്ല മാറ്റങ്ങളുടെ കാഴ്ചപ്പാടുകൾ ഉള്ള ...ഒരു രാജ്യം നയിക്കാൻ യോജിച്ച ഒരാൾ നിങ്ങൾ..👍.... അങ്ങനെ അവിടെ കണ്ടതെല്ലാം അതി മനോഹരം...നിങ്ങളെ പോലെ.. നിങ്ങളുടെ അവതരണം പോലെ........ ♥️👍.....
❤️
Uff
നല്ല കാഴ്ച്ചകൾക്കായി കട്ട വെയ്റ്റിങ്ങ് !
കൊള്ളാം 🎉🎉🎉
Avideyegilum winter season num summer season num ok correct ayi varunnallo evide 365 Dhivasathil200 dhivasaavum mazhaaya
ഇവിടെ നൂറു മീറ്റർ നീളമുള്ള പലത്തിന് 4 കാലുകൾ ഉണ്ടാകും അവിടെ 200 ഒരു കാലാണെന്ന് തോന്നുന്നു
ഇതെല്ലാം കാണാനും , അനുഭവിക്കുവാനും ഉള്ള ഭാഗ്യം നിങ്ങൾക്ക് ഉണ്ടായതിൽ സന്തോഷിക്കുന്നു
Good job, Enjoy your vacation.
As you said both high tech cities and calm villages are equally important.
Thank You 😊
വളരെ ഇഷ്ടം ആയി ഈ വീഡിയോ
വഴി യുടെ ടെക്നോ 👍🏽സൂപ്പർ
God bless uuu nn ur family❤️❤️❤️❤️
നല്ല അവതരണമാണ് ചേട്ടന്റേത് 👌👌👌👌
Thank you for mentioning Chennai Karnataka ❤❤❤❤❤❤
എനിക്ക് ചേട്ടന്റെ എല്ലാ വീഡിയോയൊയും ഇഷ്ടമാണ് 😊💓👍
Nalla avatharanam......vaakkukal anarganirgalamayi pravahikunnu😁😁great video.....enthu rasa sthalam kanan...💝mattoru videoyumayi veendum kanam🤭
Nalla video 👍🏻🥰
really man, you are good and worthy of the time invested in watching.
അമേരിക്കയേ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണമാറി
നിങൾ പൊളിയാണ് ബ്രോ...
ഹല്ല പിന്നെ.....Cup നമ്മടെ ബ്രസീൽ ന് തന്നെ 🤣🤣😍😍 13:50
08:25 😀 Watching from ☕️ Starbucks (American Kappikada) in Vienna, Austria 🇦🇹
😊😊😀❤️
Great discription & good voice ❤🌹⭐️👏
ഹാ പുഷ്പമേ അധികതുങ്ക പദത്തിൽ എത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞ കണക്കെ നീ.. 🌹🌹
ഇതുപോലെ ഒരു രക്ഷയുമില്ലാത്ത റോഡുകൾ Hyderabad, Bangalore ഉണ്ട്🔥👌 Bangalore new airport Road 10 km ആണ് കണ്ടിട്ട് തലകറങി ഞാൻ വല്ല ദുബായിലോ അമേരിക്കയിലോ ആണോ എത്തിയത് എന്ന് സംശയിച്ചു പോയി 🙆♂️👌🔥 അവിടുന്നു പോകാനേ തോന്നുല്ല രാത്രി view പൊളി റോഡ് സൈഡിൽ മൊത്തം Garden ഒരു തരി മണ്ണ് കാണില്ല Dubai flower show പോലെ uff🙆♂️ പകൽ പോയാലെ എല്ലാം കാണാൻ മാത്രമേ നന്നായി കാണാൻ പറ്റു അതും രാവിലെ വേറെ Vibe ആണ്.ഇപ്പോഴും village people നമ്മുടെ India developed അല്ല എന്ന് തെറ്റുധരിച്ചിരിക്കുകയാണ് അവരെല്ലാം ഇതൊക്കെ ഒന്ന് പോയി കാണണം. അവിടെ എത്തിയാൽ പിന്നെ നമുക്ക് ദുബായിൽ ഒന്നും പോകാനേ തോന്നില്ല. ഇതുപോലെ എല്ലാ സ്ഥലങ്ങളിലും ഉണ്ടാക്കാൻ കഴിയും പക്ഷെ ചെയ്യില്ല ruclips.net/video/RnRBvCvJhbg/видео.html ഈ വീഡിയോയിൽ കാണുന്ന പോലെ അല്ല ഇതിനേക്കാൾ beautiful ആണ് നേരിട്ട് കണ്ടാൽ ഈ വീഡിയോ മുഴുവനും കണ്ടാൽ മനസ്സിലാകും 👌
ചേട്ടനാണ് ഞങ്ങളുടെ അമേരിക്കൻ ജാലകം 👍👍👍
What a beautiful message 🙏
We need more videos like this ❤️❤️❤️
❤️
Adipoli avatharanam 👌👌👌👌
Welcome to Pennsylvania
Ningal nth manushyanaadooo... Ningalude avatharanam oru rakshayumilla,👍❤️
Dear brother
Excellent narration...
Your nostalgic memories are mindblowing..
In 1983 Kalabhavan's first show was in NewYork.
May God bless you abundantly..
With prayers and regards
Sunny Sebastian
Ghazal Singer
Ex. Kalabhavan.
Kochi,Kerala
❤️Thank You
👌
I am always waiting for your videos like this and especially the end 🥰😘😘😘😘😘 thank you for sharing the reality's do more videos in future like this, do different state videos also
Thank You .. sure I will try
അടിപൊളി 2 vattom👍🏻👍🏻😃🙏🏻🙏🏻
Hi Shinoth Chettan, we are a big fan of your talks from Texas .. We never missed your episodes ..You talks like a Journalist , writer ,good speaker and an influencer ..All the very best.
Thank You ❤️
ചേട്ടന്റെ വീഡിയോഇലെ ആ അവസാന ഡയലോഗ് അതു എല്ലായിപ്പോളും സൂപ്പർ ആണ് 👌👌. അതു ഒരു നാലഞ്ച് വട്ടം കേൾക്കാതിരിക്കാൻ പറ്റില്ല. 🤗
❤️Thank You
I like yur view and way performence thanks
The contrast between the modern and old village type is well explained. But which one is correct is only relative, depending on one's view of life. Thanks Shinoth for giving us a glimpse of Pennsylvania and Amish community as well. 🙏🏻
5.03
Vandi polich
കൊള്ളാം. അടിപൊളി. ഇതുപോലെ നയഗ്രാ കാണിക്കണം ❤️🌹❤️🌹
ruclips.net/video/CKBueTCz1Ro/видео.html
ningalude vlog manoharam ...attitude athi manoharam 😍
നിങ്ങളുടെ വീഡിയോസ് എല്ലാ മലയാളികളും കാണണം എന്നാഗ്രഹിക്കുന്നു.. ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.
❤️
snippet: the conclusion, excellent.
Last comment yenik ishttayi🥰😘
Dear Brother samayam kittumpol Texasiley Stanford ney kurichoru Video cheyyanam prathiakiche aviduthey hospitalukaley kurichum karanam athoru valiya sambhavamane ❤️❤️🌹🌹🙏
Thank u bro for the video nd info...
Thank you for the support
*അമേരിക്കയിൽ ഇല്ലാത്ത ഒരു സദനം ഇവിടെ ഉണ്ട് വളഞ്ഞു തിരിഞ്ഞു പാമ്പിനെ പോലെ കിടക്കുന്ന റോഡ്* 🔥🥲
Aganatha road americayillum undu. naathiledu pambanegil evadetheddu perum paabaannu
Winter is comming
Iniyum ithupolathe road videos pratheekshikunnu ❤️🙂
Wow..last lines 💜❤️
മനോഹരമായ അവതരണവും വീഡിയോയും.
Heartfelt Thank you
Pls try to add most happening shopping things in USA. Target. Bath &body works. Home depot. Amazon shopping experience. Thanks