അമേരിക്കയിലെയും,ഇന്ത്യയിലെയും വിദ്യാഭ്യാസ സമ്പ്രദായം.Education system in USA and India.

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 1,4 тыс.

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  3 года назад +51

    Instagram: instagram.com/savaaribyshinoth/
    Email- shinothsavaari@gmail.com
    Facebook- facebook.com/SavaariTravelTechandFood

    • @blessybabuwayanad8216
      @blessybabuwayanad8216 3 года назад +2

      Nammalum marichinthikumayirikum varumkalath... Good video..

    • @Manissery19783
      @Manissery19783 3 года назад +1

      താങ്കൾ ഈ പറഞ്ഞതിനേക്കാൾ നന്നായി ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഡൽഹിയിലാണത്.അവിടത്തെ സർക്കാർ സ്കൂളുകൾക്ക് പ്രൈവറ്റ് സ്കൂളുകളേക്കാൾ നിലവാരമുണ്ട്.
      ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ മെലാനിയ ട്രംപ് ഡൽഹിയിലെ ഒരു സർക്കാർ സ്കൂൾ സന്ദർശിച്ചിരുന്നു.
      അവിടുത്തെ പാഠ്യപദ്ധതിയായ "ഹാപ്പിനസ് കരിക്കുല൦" അമേരിക്കയിലു൦ നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു.

  • @naseelababu8466
    @naseelababu8466 3 года назад +209

    അമേരിക്കയിൽ ഒരു കുഞ്ഞ് ജനിക്കുമ്പോഴേ ജീവിതം ആസ്വദിക്കുന്നു,
    നമ്മുടെ നാട്ടിൽ മാനസിക പിരിമുറക്കം എങ്ങനെ കൂട്ടാം എന്നതാണ് വിദ്യാഭ്യാസം.

    • @Indian-xk8pe
      @Indian-xk8pe 2 года назад +3

      U sed'it bro. 😪🐌

    • @adarshnarayanan5592
      @adarshnarayanan5592 2 года назад

      Thettidharana anu... Akare nilkumbo ikkare pacha. Ivide arum vidyabyasam important kodukathondanu ..Indians nu ivideku varan pattiyath.
      Pinne ividem kaliyakalum jaathi parayalum okke und. Athinu ividuthe local people mayi connection undayal serikum ariyam...
      Nammal puram modi nokiyanu ellam compare cheyuunnath.
      Ivide 10-22 age kuttikalde mugath oru chiripolum kanilya...bcz they are under pressure on that time ..higher education tough here

    • @പാലക്കാടൻ-ബ6ഹ
      @പാലക്കാടൻ-ബ6ഹ 2 года назад +11

      എനിക്ക് 28 വയസ് ആയതും ഷുഗർ തുടങ്ങി ഡോക്ടറോട് ചോദിച്ചപ്പോൾ ടെൻഷൻ കുറക്കൂ എന്നാണ് എപ്പോളും ഹാപ്പി ആയി ഇരിക്കു എന്നാണ് എങ്ങിനെ ആണ് ഹാപ്പി ആയി ഇരിക്കാൻ കഴിയുക ജോലി യുടെ പ്രഷർ കുടുംബ പ്രശ്നം ഞാൻ ആർക്കോ വേണ്ടി ജീവിക്കുന്നു നമ്മുടെ സമൂഹത്തിലെ ആരെയെല്ലാം പേടിക്കണം ജീവിതമേ വേസ്റ്റ്. ഹാപ്പിനെസ് എന്ന കാര്യം ജീവിതത്തിൽ കാണാൻ കഴിയുന്നില്ല

    • @beenajedudasjesudas4725
      @beenajedudasjesudas4725 Год назад

      No age limit
      ഇത് കൺസട്ടൻസിയോ ഏജൻസിയോ അല്ല. ഇന്ത്യയിൽ ആദ്യമായി
      Ernakulam വരാപ്പുഴ അതിരൂപതയിലെ father .Binil ന്റെ നേതൃതത്തിൽ St.Terasas college and vidhyanikethan college international education department ഇൽ
      നഴ്സിംഗ് കഴിഞ്ഞവർക്കു കാനഡ programs ഉം
      +2, UG, PG ഉള്ളവർക്കു USA program ഉം ചെയ്യുന്നുണ്ട്
      Valare കുറഞ്ഞ ചിലവിൽ( Starting 4 lak)ഏറ്റവും വിശ്വാസ്യമായ വരാപ്പുഴ അതിരൂപത യുടെയും st. തെരസസ് കോളേജിന്റെയും വിദ്യ നികേതൻ കോളേജിന്റെയും
      ഇന്റർനാഷണൽ depart ന്റെ സഹായത്തോടെ അമേരിക്ക യിൽ എത്താൻ അവസരം
      Limited seats.
      8891225082

    • @navasnavas4679
      @navasnavas4679 24 дня назад

      സത്യം 😄👍🏻

  • @bozenjobin
    @bozenjobin 3 года назад +446

    Njan കണ്ടതിൽ വെച്ചു ഏറ്റവും മോശം ആളുകൾ മനുഷ്യത്തം ഇല്ലാത്ത അദ്ധ്യാപകർ ആണ്. എന്നെ പഠിപ്പിച്ച വളരെ കുറച്ചു പേരോട് മാത്രമേ എനിക്ക് താല്പര്യം ഉള്ളു.

    • @64x73
      @64x73 3 года назад +13

      exactly bro

    • @baijuthomas8978
      @baijuthomas8978 3 года назад +12

      Sathyam

    • @real-man-true-nature
      @real-man-true-nature 3 года назад +25

      its very true.... അദ്ധ്യാപകൻ ക്രൂരനായാൽ എല്ലാവരെയും ബാധിക്കും... പോലീസ് കാരൻ ക്രൂരനാകുന്നതിനേക്കാൾ സമൂഹത്തെ ബാധിക്കും....

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 3 года назад +25

      ഇന്നും നമ്മുടെ നാട് പുരോഗമിക്കാത്തത് മോഷം അദ്ധ്യാപകർ കാരണമാണ് കാണ പാടം പടിക്കലും നേരത്തെ സ്കൂളിൽ. വരലും പരീക്ഷയിൽ കുറെ മാർക്ക് വാങ്ങലുമാണ് ഏറ്റവും വലിയ കാര്യമെന്ന് ഇവർ പറഞ്ഞ് പടിപ്പിക്കുന്നത് ഇന്നത്തെ മുഴുവൻ അദ്ധ്യാപകരെയും പുറത്താക്കി കൂടുതൽ പടിപ്പില്ലാത്ത അഹങ്കാരമില്ലാത്ത പുതിയ അദ്ധ്യാപകരെ നിയമിച്ചാൽ നമ്മുടെ ഭാവി തലമുറ രക്ഷപ്പെടും

    • @charlie7086
      @charlie7086 3 года назад

      😢correct

  • @gopir9951
    @gopir9951 3 года назад +189

    വിദ്യാഭ്യാസ സമ്പ്രദായമാണ് ആദ്യം മാറേണ്ടത്..
    അതുവഴിയാണ് രാജ്യത്തിനു പുരോഗതിയുണ്ടാവുന്നത് 😍✌️

    • @jawharali5750
      @jawharali5750 2 года назад +2

      Absolutely

    • @-JEZ123
      @-JEZ123 2 года назад +2

      I think we need much knowledge but don't need big job for the development of country

  • @mallufactshub921
    @mallufactshub921 3 года назад +138

    പുറം മോടിക്കൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇപ്പോളും കോളജുകളിലും സ്കൂളുകളിലും പണ്ടുള്ള അതെ രീതിയിലാണ് പഠിത്തം ഒക്കെ നടക്കുന്നത്...
    കാണാതെ പഠിക്കുക.. എക്സാമിന് പോയി ശർദിക്കുക😶🚶🚶

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +3

      🥲😊

    • @nihaln9146
      @nihaln9146 3 года назад +4

      Ividathe vidhyabhyasa sambradhayam orma shakthikaan munthookkam kodkunnath😂

    • @asinjoseph7517
      @asinjoseph7517 3 года назад +4

      Sathyam eniku ariyam 10 classil eniku undaya avasatha sathyam anu parayunath ente thirmathinu oru വില കാണുന്നില്ല കണ്ടാ അപ്പുറത്തെ വീട്ടിലെ ചേട്ടനെയും ചേച്ചിയെയും മാമന്റെ മാമയുടെ കാണുന്നവരെ പറയുന്ന കോഴ്സ് ആണ് നല്ലത് ഞാൻ പറയുന്നത് വില ഇല്ല passion എന്ന് ഹൃദയത്തിൽ അല്ലെങ്കിൽ പോയത് എന്തോ ഒന്ന് 😢

    • @raniyanusreen323
      @raniyanusreen323 5 месяцев назад

      ഛർദിക്കുക

  • @hitman4671
    @hitman4671 3 года назад +290

    തിരഞ്ഞെടുക്കുന്ന contents എല്ലാം 👌
    എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത് തന്നെ

  • @journeywithhistory2918
    @journeywithhistory2918 3 года назад +113

    സ്വന്തം തീരുമാനങ്ങൾക്ക് സ്വാതന്ത്രം കിട്ടാതെ സ്വതത്രദിനം ആകോഷിക്കുന്ന എത്ര മലയാളികൾ....

  • @nihaln9146
    @nihaln9146 3 года назад +37

    ന്റെ മോനെ........ ഇതൊക്ക കേൾക്കുമ്പോൾ അവിടെ എവിടെങ്കിലും ജനിച്ചാൽ മതിയാർന്നു എന്ന് തോന്നി പോകുന്നു 😂അല്ലേൽ ഒരു സ്റ്റുഡന്റ് ആയിട്ട് വന്ന് സെറ്റ്ൽ ആകുവാൻ ആഗ്രഹിച്ചു പോകുന്നു 😁😁ഇനിയും വൈകിയിട്ടില്ല ശ്രമിച്ചു നോക്കണം അവിടെ സെറ്റ്ൽ ആകുവാനായിട്ട് 😍

  • @shamjithprakash804
    @shamjithprakash804 3 года назад +79

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്... ഇവിടുത്തെ സമ്പ്രദായങ്ങളെല്ലാം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... ഇവിടെ full A+ വാങ്ങിയവർക്കേ വിലയുള്ളൂ, സർക്കാർ ജോലിയാണ് എല്ലാവരുടെയും ലക്ഷ്യം, ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ കുറേ കാര്യങ്ങൾ കാണാപാഠം പഠിച്ച് എങ്ങനെയെങ്കിലും ജോലി നേടുന്നു, പിന്നെ ജോലി ചെയ്താലും ചെയ്തില്ലെങ്കിലും അവർക്ക് ശമ്പളം കിട്ടുന്നു.സർക്കാർ ജോലിയുള്ളവർക്കേ ഇവിടെ പെണ്ണ് കിട്ടൂ... ഇവിടുത്തെ മാറി മാറി വരുന്ന ഒരു സർക്കാരും പുതിയ ആശയങ്ങളോ പദ്ധതികളോ ഒന്നും കൊണ്ടു വരുന്നില്ല.. കുറേ പാലങ്ങളും റോഡുകളും ബിൽഡിങ്ങു കളും മാത്രമാണ് അവർക്കു വികസനം...

    • @anytrailer1834
      @anytrailer1834 3 года назад +1

      Athe ningal paranjathu shariyanu

    • @nifampm5486
      @nifampm5486 2 года назад +1

      ഞാനും ഇത് എല്ലാരോടും പറഞ്ഞു കൊണ്ടിരിക്കുന്നു....
      എന്താണ് ഞമ്മളെ ഒക്കെ പഠിപ്പിച്ചത്...... വല്ലാത്ത ഒരു vidh

    • @AngelBerry-sc4qm
      @AngelBerry-sc4qm Год назад

      Yes, really i hate educational system of our country

  • @rosethomas2736
    @rosethomas2736 3 года назад +132

    Hi, shinoth, തുടക്കത്തിൽ തന്നെ നിങ്ങളുടെ വാക്കുകൾ ഹൃദയത്തിൽ തൊട്ടു. നിങ്ങൾക്ക് നിങ്ങളുടേതായ അവതരണശൈലി ഉണ്ട്. അത് കളയാതെ സൂക്ഷിക്കുക. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @worldinsidekundi
      @worldinsidekundi 3 года назад

      True

    • @creativeideas3466
      @creativeideas3466 3 года назад +3

      ഇവിടെ sinum cosum തലയിൽ കുത്തി നിറക്കനെ സമയം കിട്ടു

    • @thomascherian6297
      @thomascherian6297 3 года назад +1

      In American schools teachers evaluate children and students everyday performance.They keep cumulative records.In Keral schools teachers asses them with exam results.In American schools they look for children's aptitude or skills also.But stlll children who come to America they learn through rote memorization also.Different countries.In patents should be given lots of credits for supporting their sons and daughters educations .In USA tstudents take loans to compete their education and advanced stud

  • @fntr4036
    @fntr4036 3 года назад +60

    ഷിനോതിനെ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ആക്കണമെന്ന് അഭിപ്രായമുള്ളവർ 👍🏻

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +16

      Athrakku venno 😀

    • @പാലക്കാടൻ-ബ6ഹ
      @പാലക്കാടൻ-ബ6ഹ 2 года назад

      ഇ അടുത്ത് മന്ത്രി പറഞ്ഞല്ലോ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ഇരുന്ന് പഠിക്കട്ടെ എന്ന് എന്നാൽ പലർക്കും ശരിയായി തോന്നിയില്ല അപ്പോൾ തന്നെ കോടി പൊക്കി അതിനാൽ അത് വേണ്ടെന്നും വച്ചു ഇതാണ് കേരളം

    • @anjalisworld1113
      @anjalisworld1113 Год назад

      @@SAVAARIbyShinothMathew venda😁

    • @unnikrishnan4842
      @unnikrishnan4842 Год назад +1

      ചുമ്മാ കേറി കമന്റരുത്.

    • @maneeshachathoth
      @maneeshachathoth Год назад

      Typical malayali spotted!!

  • @andresdefoliosa515
    @andresdefoliosa515 3 года назад +66

    അതാ എന്റെ ലൈഫ്. എൻട്രൻസിന് prepare aakan edak relaxation vendi aan ningade videos kanunnath one of my favourite youtuber💥💥💥💥

  • @m.nfootballmedia1368
    @m.nfootballmedia1368 2 года назад +32

    അദ്ധ്യാപകൻമാർ എന്ന 80 ശതമാനം ഫ്രോഡുകളെ ഞാൻ ഇതു കേട്ടപ്പോൾ ഓർക്കുന്നു. 😭

    • @artlover838
      @artlover838 Год назад

      എനിക്കും അനുഭവം ഉണ്ട്... ഇപ്പോളും ഒരു സാറിനെ ഓർത്താൽ വെറുപ്പ് തോന്നും..

    • @Ans164
      @Ans164 11 месяцев назад +1

      അതെ വിദ്യാർത്ഥികളെ ഇയാൾ, താൻ, എന്നൊക്കെ മാത്രം വിളിച്ചിരുന്ന കുറെ കൂറ ടീച്ചേഴ്സ് നെ എനിക്കും കാണേണ്ടി വന്നിട്ടുണ്ട് 🥺🤮🤮

    • @saneldo28
      @saneldo28 14 дней назад

      Padikkunna pillere matram sradhikkum.allathavare mind cheyilla. Epozhum govt. Schoolil engane thanne..😢

  • @Rohit-ti1os
    @Rohit-ti1os 3 года назад +26

    അതിമനോഹരമായ അവതരണം❤️,ഇതൊക്കെ കേൾക്കുമ്പോഴാണ് അമേരിക്കയിൽ എങ്ങാൻ ജനിച്ചാൽ മതിയായിരുന്നു എന്ന തോന്നൽ വരുന്നത്😥

  • @bijubiju7954
    @bijubiju7954 3 года назад +26

    From my heart thanks thanks thanks. പറഞ്ഞത് എല്ലാം സത്യമാണ്, ഇന്ത്യൻ വിദ്യാഭ്യാസം കലഹരണ പെട്ടതാണ്.

  • @arunvivektr
    @arunvivektr 3 года назад +126

    ജനാധിപത്യമനോഭാവം സമൂഹത്തിൽ ഉണ്ടാവണമെങ്കിൽ സ്‌കൂളുകൾ മാറണം. ആത്മാഭിമാനം ഇല്ലാത്ത, കുട്ടികളെ ബഹുമാനിക്കണം എന്നറിയാത്ത, ഹിറ്ലര്മാർ ഭരിക്കുന്ന സ്‌കൂളുകളിൽ നിന്നു വളർന്നുവരുന്ന സമൂഹത്തിൽ കുറച്ചുപേരെങ്കിലും നന്നായാൽ ആണ് അത്ഭുതം.

  • @ashrafpc5327
    @ashrafpc5327 3 года назад +60

    നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറ്റേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു.
    ചൂരൽ വടി കൊണ്ട് വിദ്യാഭ്യാസത്തെ നയിക്കുന്ന അദ്ധ്യാപകരും ജീവിതത്തിൽ ഒരുപകാരവും ഇല്ലാത്ത കുറേ കാര്യങ്ങൾ കാണാതെ പഠിപ്പിക്കുന്ന കാലഹരണപ്പെട്ട സിലബസും.

    • @jawharali5750
      @jawharali5750 2 года назад +5

      Prashnam enthaannu vechal ithinethire aarum oru protestum cheyyunnilla

  • @stark5899
    @stark5899 3 года назад +29

    അമേരിക്കൻ സീരീസുകൽ കണ്ടിട്ടു ഇവിടുത്തെ അവസ്ഥ ഓർത്ത് കണ്ണ് നിറഞിട്ടുണ്ട്

  • @n.k.mstudios2658
    @n.k.mstudios2658 3 года назад +67

    എന്റെ സ്കൂൾ ജീവിതത്തിൽ ഫ്രണ്ട്‌ലി ആയി ഇടപെട്ട അധ്യാപകർ വളരെ ചുരുക്കം ആണ്... മറ്റുള്ള അധ്യാപകരോട് സംശയം ചോദിയ്ക്കാൻ പോലും പേടി ആയിരുന്നു... പഠിക്കുന്ന കുട്ടികളെ മാത്രം നോക്കി പഠിക്കാൻ മോശം ആയവരെ എന്നേക്കുമായി തള്ളി കളയുന്ന സംവിധാനമാണ് ഇവിടെ ഉള്ളത്.... പേടിപ്പിച്ചാൽ മാത്രമേ കുട്ടികൾ അനുസരിക്കുകയുള്ളു എന്ന തെറ്റിദ്ധാരണ ഇന്നും മാറിയിട്ടില്ല.....

    • @anytrailer1834
      @anytrailer1834 3 года назад +2

      Athe bro it's true

    • @64x73
      @64x73 3 года назад +3

      true bro, nammal nthelum nannaayi cheythaal thanney, avark athra vishwaasam varilla. orikkal schooli thanney ettavum mikacha reethiyil oru assignment cheythittum ente thattu thaanu thanney irunnu. Padikkunna kuttik full mark, nammak appozhum 2 maark kuravu 🥲

    • @n.k.mstudios2658
      @n.k.mstudios2658 3 года назад +4

      @@64x73 സ്വന്തമായി ഏതെങ്കിലും ഒരു വർക് ചെയ്താൽ അധ്യാപകരുടെ ആദ്യത്തെ ചോദ്യം ഇതാരുടെ കോപ്പി ആണെന്നാണ്...

  • @akashkthankachan9112
    @akashkthankachan9112 3 года назад +57

    ആദ്യം പറഞ്ഞ ആ സുഹൃത്തിൻ്റെ കഥ കേട്ട് ശെരിക്കും കണ്ണ് നിറഞ്ഞു 🥺. കാലത്തിനു പുറകെ സഞ്ചരിക്കുന്ന തങ്ങൾടെ പൂർവികർ ചെയ്തത് തന്നെ തുടരും എന്ന് നിർബന്ധo പിടിക്കുന്ന ആളുകളും കൂടി നശിപ്പിച്ച ഒരുപാട് കഴിവുള്ള വ്യക്തികളുടെ പ്രതിനിധി ആണ് അയാൾ.

    • @harikrishnankg77
      @harikrishnankg77 3 года назад +7

      ഇപ്പോഴും അതിന് ഒരു മാറ്റവും ഇല്ലാ ബ്രോ. പഠനത്തിന് അൽപ്പം പുറകോട്ടു നിൽക്കുന്ന അവർ ഇപ്പോഴും അധ്യാപകരുടെ സ്ഥിരം വേട്ട മൃഗം ആണ്.

    • @anithats9912
      @anithats9912 3 года назад +2

      കലാഭവൻ മണിയേ പോലെ ചുരുക്കം ചിലർ തങ്ങളുടെ കഴിവ് മിനുക്കി എടുക്കും. പക്ഷേ നമ്മുടെ സമൂഹവും ഇവരെ അംഗീകരിക്കാൻ മടി കാണിക്കുന്നു. വീട്ടുകാരും. വീട്ടുകാരുടെ സപ്പോർട്ട് എങ്കിലും കിട്ടിയെങ്കിൽ പലരും വഴി തെറ്റില്ലായിരുന്നു.

    • @Gogetaover90000
      @Gogetaover90000 Год назад

      @@harikrishnankg77 prethekich private schoolkalil. Oru 1st student oru subject fail ayal avan entho rajiya droham cheythet poleaan teachermarude behavior. Fail aaya studentinte parentsin yathoru vilayum ella

  • @midhunii4363
    @midhunii4363 3 года назад +144

    If Robert was born in India he had to prepare competition exms like jee, neet, cat😂🥲

    • @greenapple9058
      @greenapple9058 3 года назад +3

      😁👍

    • @JohnWick-mg4pn
      @JohnWick-mg4pn 3 года назад +30

      Keralathil arnnel Robert psc padikknundavm ippo..

    • @wizardzz8008
      @wizardzz8008 3 года назад

      @@JohnWick-mg4pn correct 😂😂

    • @ajinj2936
      @ajinj2936 3 года назад +6

      @@JohnWick-mg4pn yennittu 8 year prepration and get job after 30 🤣🤣 then marry or loving 'kilavan padukilavan'

    • @rageshgopi4906
      @rageshgopi4906 3 года назад

      @@JohnWick-mg4pn അതങ്ങനെ കുറെ നാട്ടുകാർക്കും വീട്ടുകാർക്കും ഗുണമില്ലാതെ ജീവിതo കളയുന്ന മലറോളികൾ 🤮🤣

  • @jayarajvirat18vm88
    @jayarajvirat18vm88 3 года назад +58

    നല്ല content ചേട്ടാ എന്നെയും ടീച്ചമാർ പ്രകുംആയിരുന്നു നീയൊന്നും ഒരിക്കലും രെക്ഷപെടില്ല എന്ന് പറയും പക്ഷെ ഞാൻ പഠിച്ചു എഞ്ചിനീയർ ആയി 🤷‍♂️🤷‍♂️ഇ ടീച്ചമാർ കുറച്ചു പേരും കുഴപ്പക്കാർ ആണ് കുട്ടികളെ ഒന്നും അവർ ശ്രെദ്ധിക്കില്ല 😰😰😰

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +1

      💪💪👍

    • @greenapple9058
      @greenapple9058 3 года назад +1

      Ennod physics teacher njanoru thonnivasam kattiyappo paranjath ninne kondokke verenthengilum pattumodaa ennayirunnu😭

    • @jayarajvirat18vm88
      @jayarajvirat18vm88 3 года назад

      @@greenapple9058 🥰🥰🥰

  • @melvinsam2332
    @melvinsam2332 3 года назад +24

    അന്ന് നല്ലതുപോലെ പഠിച്ചിരുന്നു എങ്കിൽ ഇപ്പോൾ നല്ല ജോലി കിട്ടുമായിരുന്നു പഠിക്കുന്ന സമയത്ത് അലമ്പിനടന്നു ഇന്ന് ഓർക്കാൻ നല്ല നല്ല ഓർമ്മകൾ സമ്മാനിച്ച നിമിഷങ്ങൾ 😌💯

  • @TechInfoTrip
    @TechInfoTrip 3 года назад +8

    അടിച്ചമർത്തൽ ആണ്‌ discipline എന്ന വികലമായ ചിന്ത ആണ്‌ സ്കൂളുകളിൽ.

  • @dastran2731
    @dastran2731 3 года назад +56

    18 വയസ് വരെ കുട്ടികൾ എങ്ങനെ വളർന്ന് വരുന്നു എന്നതനുസരിച്ചിരിക്കും ആ നാടിന്റെയും രാജ്യത്തിൻറെ ഭാവി

    • @benjaminbenny.
      @benjaminbenny. 3 года назад +4

      100%

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +5

      True

    • @midhunii4363
      @midhunii4363 3 года назад +1

      Yep true😐

    • @adershkv9678
      @adershkv9678 3 года назад +7

      18 വയസുവരെ ഇവിടെ അടിമപ്പണി ആണ്.പിന്നെ അങ്ങോട്ടു ശീലമായിക്കൊള്ളും

    • @biffin1123
      @biffin1123 3 года назад +4

      @@stylesofindia5859 aadyam nirodhikkendathu schoolukalile 'sir' vili aanu.

  • @Pscinonezzchanel
    @Pscinonezzchanel 3 года назад +17

    ശരിയാണ് ഇന്ത്യൻ എഡ്യൂക്കേഷൻ സിസ്റ്റംത്തിന്റെ 90% ശാപം ഭൂമിക്കു ഭാരമായ കുറെ അധ്യാപകർ ആണ്

  • @alvinsony668
    @alvinsony668 3 года назад +41

    അടിപൊളി...
    വളരെ നാളായി അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യം ആണ് shinoth ഏട്ടൻ പറഞ്ഞത്.... ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് നായി കാത്തിരിക്കുന്നു.... 🥰😍👍👍👌

  • @mohammedsageerakmohammedsa833
    @mohammedsageerakmohammedsa833 3 года назад +11

    എന്റെ ആഗ്രഹവും എനിക്ക് മക്കൾ ഉണ്ടാകുമ്പോൾ നമ്മുടെ
    വിദ്യാഭ്യാസ വും അതിനേക്കാളും നല്ല വിദ്യാഭ്യാസവും കൊടുക്കണമെന്ന് ആഗ്രഹിക്കുന്നു .

  • @minku2008
    @minku2008 3 года назад +32

    Good one Bro ❤️സ്പടികം സിനിമ ഓർമ്മവന്നു തുടക്കത്തിൽ ,എന്തൊക്കൊയോ കാണാതെ പഠിക്കുന്നു മാർക്കിനായി ,എത്രപേർ ജീവിതത്തിൽ ഈ ഉറക്കമിളച്ചു പഠിച്ച കാര്യങ്ങൾ ജോലിയിലോ ജീവിതത്തിലോ ഉപയോഗിക്കുന്നുണ്ട് ?സ്പടികം സിനിമയിലെ മോഹൻലാലിനെ കുട്ടിക്കാലത്തു തന്റെ കഴുവുകൾ അധ്യാപികനായ അപ്പൻ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ ലോകം അറിയപ്പെടുന്ന ഒരു എഞ്ചിനീയർ ആയേനെ ,നമ്മുടെ വിദ്യാഭാസം എന്തെന്നാൽ പാട്ടുപാടാൻ കഴുവുള്ളവനെ പിടിച്ചു എഞ്ചിനീയർ ആക്കുന്നതും എഞ്ചിനീയർ അകാൻ നോക്കുന്നവനെ പിടിച്ചു പാട്ടുകാരൻ ആക്കുന്നതും ആണ് .എത്രെയോ കലാവാസന ഉള്ള പിള്ളേരാണ് കമ്പ്യൂട്ടറിന്റെ ഫ്രണ്ടിൽ ഒരു താല്പര്യവുമില്ലാതെ പണി എടുക്കുന്നു ,അവരുടെ പാഷൻ അനുസരിച്ചു വിട്ടിരുന്നെങ്കിൽ എന്തൊക്കെ കലാ സൃഷ്ടികൾ ഉൽഭവിക്കുമായിരുന്നു ...ആരോട് പറയാൻ 😀

  • @nithilnr6438
    @nithilnr6438 3 года назад +53

    വെള്ളത്തിൽ കാലിട്ട് എംബിബിസ് പഠിക്കുന്നു 😂

    • @sneham2317
      @sneham2317 3 года назад +11

      😅😅 ഇത് കേട്ടപ്പോൾ
      എനിക്ക് "മകന്റെ അച്ഛൻ " ഫിലിം ആണ് ആദ്യം മനസ്സിൽ വന്നത്

    • @nithilnr6438
      @nithilnr6438 3 года назад +1

      @@sneham2317 😁

    • @ajijohnpanicker9704
      @ajijohnpanicker9704 3 года назад

      😂😂

    • @nithilnr6438
      @nithilnr6438 3 года назад +1

      @Nandana A. D vdo full kandal manasilakum

    • @motivationvlogs3003
      @motivationvlogs3003 3 года назад +2

      അങ്ങനെ ഒരു സഹോദരി എന്റെ വീട്ടിലും ഉണ്ട് 😂😂. But അവൾ UPSE examinu വേണ്ടിയാണ് prepare ചെയ്യുന്നത് 🤣🤣🤣🤣

  • @iamhappy6721
    @iamhappy6721 3 года назад +38

    ഞാൻ എട്ടാംക്ലാസിൽ പഠിക്കുന്ന സമയത്ത് ക്ലാസിലിരുന്ന് മിട്ടായി തിന്നതിന് ടീച്ചർ എന്നെ പെൺകുട്ടികളുടെ അടുത്തു കൊണ്ടുപോയി ഇരുത്തിയത് ഈ അവസരത്തിൽ ഓർക്കുന്നു

    • @timsheriff164
      @timsheriff164 3 года назад +8

      😂 Enne classill iruunu varthamanam parayunnathin aa penungalude idayil kondu poyi irruthiyathu 🤭

    • @iamhappy6721
      @iamhappy6721 3 года назад +7

      @@timsheriff164 😂😂 അത് ഒക്കെ ഒരു കാലം

    • @Akash-up2cf
      @Akash-up2cf 3 года назад +2

      Ufff🤣🤣🤣🤣

    • @timsheriff164
      @timsheriff164 3 года назад +2

      @@iamhappy6721 pinnallah

    • @fakeintellectual8023
      @fakeintellectual8023 3 года назад +4

      എന്നെ കൊണ്ടുപോയി ഇരുത്തിപ്പിച്ചത് ഒരു അധ്യാപികയാണ്, അവർ കരുതിക്കാണും അതിലും വലിയ ശിക്ഷ വേറെന്നുമില്ലെന്ന് 😂

  • @muhammadasifm5220
    @muhammadasifm5220 3 года назад +23

    Basic education quality illathadh kondan india വികസിക്കാതത്, വർണ വിവേചനം ഉണ്ടാകുന്നത്,മത ബ്രന്ധമാർ ഉണ്ടാവുന്നത്, പ്രതികരിക്കാനുള്ള ശേഷി ഇല്ലാതാവുന്നത്,രാജ്യം ഡെവലപ്പ് അവതത്, ഒരു വിവരവും ഇല്ലാത്ത ലീഡേഴ്സ് വരുന്നത്,ജീവിത കാലം നറകിച്ച് ജീവികണ്ടി വരുന്നത്, etc.....
    ഒരു skills പഠിക്കാതെ 12 കൊല്ലം പഠിച്ചിട്ട് ജീവിതത്തിന്റെ നല്ലൊരു ഭാഗം എല്ലാവരും വേസ്റ്റ് ആകുന്നു. Giverment ഇതൊന്നും തിരുത്താൻ പോവുന്നില്ല കാരണം എന്ത് chythalum ഇവിടെ ഉള്ള ജനങൾക് ഒരു പ്രശ്നവും ഇല്ല. ജനങ്ങൾ മാറാതെ ഇതൊന്നും മാറാനും പോവുന്നില്ല

  • @prasannakumarc.r4199
    @prasannakumarc.r4199 3 года назад +3

    സ്വതസിദ്ധമായ ശൈലിയിൽ, ലളിതമായ ഉദാഹരത്തിലൂടെ അമേരിക്കയിലെയും, ഇന്ത്യയിലെയും വിദ്യാഭ്യാസ രീതിയെ വരച്ചു കാട്ടിയ താങ്കൾക്ക് ഒരായിരം നന്ദി...നമ്മുടെ യുവതലമുറകൾ കലാലയ രാഷ്ട്രീയതിന്റെ അതിപ്രസരണത്തിൽപെട്ട് കലാ ലയത്തിൽ വെച്ചു തന്നെ ഇന്ന് വഴിതെറ്റിപ്പോകുന്ന ഒരവസ്ഥയാണിപ്പോൾ.., നമ്മുടെ ഭാരതത്തിലെ കുട്ടികളും ഒരിക്കൽ അമേരിക്കയിലെ റോബർട്ടിനെപ്പോലെ സ്വന്തമായ കാഴ്ചപ്പാടിലൂടെ ആരുടേയും ആഗ്രഹങ്ങൾക്കനുസരിച്ചു ഭാവിയെ കരുപ്പിടിക്കണ്ട ദുർഗ്ഗതി യുണ്ടാകാത്ത ഒരു നല്ല നാളിനു വേണ്ടി നമ്മുക്കും സ്വപ്നം കാണാം..

  • @DrJebySamJoseph
    @DrJebySamJoseph 3 года назад +91

    Best video , Best presentation. All the things mentioned here are true .Felt like reflection of my own experience being studied in both countries schools. Well done.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +7

      Thank You so for the feedback 🙏

    • @beenajedudasjesudas4725
      @beenajedudasjesudas4725 Год назад

      No age limit
      ഇത് കൺസട്ടൻസിയോ ഏജൻസിയോ അല്ല. ഇന്ത്യയിൽ ആദ്യമായി
      Ernakulam വരാപ്പുഴ അതിരൂപതയിലെ father .Binil ന്റെ നേതൃതത്തിൽ St.Terasas college and vidhyanikethan college international education department ഇൽ
      നഴ്സിംഗ് കഴിഞ്ഞവർക്കു കാനഡ programs ഉം
      +2, UG, PG ഉള്ളവർക്കു USA program ഉം ചെയ്യുന്നുണ്ട്
      Valare കുറഞ്ഞ ചിലവിൽ( Starting 4 lak)ഏറ്റവും വിശ്വാസ്യമായ വരാപ്പുഴ അതിരൂപത യുടെയും st. തെരസസ് കോളേജിന്റെയും വിദ്യ നികേതൻ കോളേജിന്റെയും
      ഇന്റർനാഷണൽ depart ന്റെ സഹായത്തോടെ അമേരിക്ക യിൽ എത്താൻ അവസരം
      Limited seats.
      8891225082

  • @sapien1340
    @sapien1340 3 года назад +11

    കേരളത്തിൽ എല്ലാരും എന്തിനാ ബീവറേജിൽ q നിക്കുന്നെ എന്ന് വളരെ simple ആയി intro il തന്നെ പറഞ്ഞു... ഇപ്പോഴും അങ്ങനെ തന്നെ ആണ് കേരളത്തിൽ 😔😔😔 q ഇനിയും കൂടും 😔😔😔

  • @sijukjose3722
    @sijukjose3722 3 года назад +28

    ഷിൻ്റോ ചേട്ടൻ്റെ ആദ്യ വാക്കുകൾ കണ്ണുകൾ ഈറനണിയിച്ചു......,,.,😪😪.

  • @muhzn6391
    @muhzn6391 3 года назад +74

    ഇതൊക്കെ കേക്കുമ്പോൾ ഇവിടത്തെ ജീവിതം ഒരു മടുപ്പായി തോന്നുവാ 😢

    • @aswathycm5269
      @aswathycm5269 3 года назад +4

      Sathyam

    • @muhzn6391
      @muhzn6391 3 года назад +1

      @@aswathycm5269 എന്ത് ചെയ്യാനാ സഹിക്കാം 😑👍

    • @afsalmohammed5565
      @afsalmohammed5565 3 года назад +10

      മടുപ്പ് തോന്നി തുടങ്ങി ബ്രോ...സത്യം...ഇവിടെ പ്രോഫിഷണൽ ആയി കോഴ്സ് പഠിച്ച് സർട്ടിഫിക്കറ്റ് കളുമായി നടക്കുന്നവരാണ് കൂടുതൽ..ആർക്കും ജോലി ഇല്ലാ(എന്നെ കൂടി ഉൾപെടുത്തി ആണ്)ഇവിടത്തെ സിസ്റ്റം ഓക്കെ വെറും അർത്ഥ ശൂന്യമായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്...ഇവിടെ കൊടി പിടിക്കുന്നവർ, രാഷ്ട്രീയകാരുടെ ബന്ധുക്കൾ ഇവരൊക്കെ പല സ്ഥാപനങ്ങളിലും ജോലിക്ക് കേറും...ഞങ്ങളെ പോലെ ഉള്ളവർക്ക് കളിയാക്കലും,കുത്തുവാക്കുകൾ വീട്ടുകാരുടെ സമ്മർദ്ദം എല്ലാം കാരണം വട്ടായി മാറുന്ന സാഹചര്യം ആണ് ..😞😞

    • @muhzn6391
      @muhzn6391 3 года назад +7

      @@afsalmohammed5565 ജോലീടെ പ്രശ്നം പരിഹരിച്ചാൽ ഒരുവിധം പ്രേശ്നങ്ങൾ തീരും എല്ലാവരുടെയും കയ്യിൽ ജോലിയും ശമ്പളവും കാണും ഇഷ്ടം ഉള്ളപോലെ ജീവിക്കാം പിഞ്ഞെ കൊറച്ചു കീടങ്ങൾ അത് കുറച്ചു വർഷം കഴിയുമ്പോൾ തീർന്നോളും

    • @afsalmohammed5565
      @afsalmohammed5565 3 года назад +4

      @@muhzn6391 ആ കീടങ്ങൾ മാറണം.. എങ്കിൽ സമൂഹം മാറി ചിന്തിച്ചു തുടങ്ങേണ്ട സമയം കഴിഞ്ഞിരിക്കുന്നു..നമ്മുടെ സമൂഹത്തിൽ മാത്രം ആണ് ഉദാത്തമായ സംസ്കാരം നിലനിൽക്കുന്നത് എന്ന് ജനങ്ങൾ വിശ്വസിക്കുന്നു..ഇവിടെ ഗവൺമെന്റ് ജോലി അല്ലാതെ എന്ത് ജോലി ആണെങ്കിലും അവനോട് സമൂഹത്തിന് പുച്ഛം.. സാധാരണ ജോലി ചെയ്യുന്ന വ്യക്തികൾക്ക് സാമ്പത്തികമായ മുന്നേറ്റം ഉണ്ടാകുന്നതിനുള്ള സാഹചര്യം ഇവിടെ ഒരുക്കുന്നുണ്ടോ...ഞാൻ പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള ആൾ ആണ്...മിനിമം വേതനം ഇവിടെ ഉറപാക്കുന്നില്ല...അത് ഒരു നിയമം ആയി തന്നെ പൊടി പിടിച്ചു ഇരിക്കുന്നു...പക്ഷേ ആ സ്ഥാപനങ്ങൾക്ക് കോടികളുടെ വരുമാന ലാഭം ഉണ്ട്...ഗവൺമെന്റ് പല രീതിയിലും ഈ സ്ഥാപനങ്ങൾക്ക് സൗകര്യം ചെയ്തത് കൊടുക്കുന്നുണ്ട്...പക്ഷേ തൊഴിലാളി കൽക് സംരക്ഷണം ഗവൺമെന്റ് ജോലിക്കാർക് മാത്രം...എല്ലാ വിഭാഗം ജനങ്ങളും വോട്ട് ചെയ്യണം...പക്ഷേ സംരക്ഷണം ഓക്കെ ഗവൺമെന്റ് ജീവനക്കാർക്ക് മാത്രം..ഈ നാട് വികസിക്കാൻ സമ്മതിക്കാത്തത് ഇവിടെ ഗവൺമെന്റ് സംവിധാനം ആണ്...എല്ലാ പാർട്ടികളും ഇതിന് ഉത്തരവാദികൾ ആണ്...

  • @darsanasuresh3128
    @darsanasuresh3128 3 года назад +12

    പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ്... 👍👍👍

  • @abdulsaleem4846
    @abdulsaleem4846 3 года назад +4

    ഓരോ എപ്പിസോഡുകൾ കാണുമ്പോഴും നിങ്ങളോടുള്ള ആരാധന കൂടുകയാണ് മച്ചാനെ ..വീണ്ടും കാത്തിരിപ്പ് ,അടുത്ത എപ്പിസോഡുകൾക്കായി ...!

  • @sujithsbabu7912
    @sujithsbabu7912 Год назад +4

    അമേരിക്ക ഈ ലോകത്തിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിപ്പെട്ടത് വെറുതെയല്ല. അവിടെ എങ്ങാനും ജനിച്ചാൽ മതിയായിരുന്നു എന്ന് ഇപ്പോൾ തോന്നിപ്പോകുന്നു 😂

  • @seeco3829
    @seeco3829 2 года назад +4

    ഞാൻ ഒരു ഇന്റർനാഷണൽ സ്കൂളിൽ ജോലി ചെയ്യാനെത്തിയപ്പോൾ എനിക്കുണ്ടായ education culture shock ഭയങ്കരം ആയിരുന്നു

  • @blessyannjojy
    @blessyannjojy 3 года назад +3

    നാട്ടിൽ നിന്നും PG യും പിന്നെ അതിനു മുകളിലുള്ള JLF ഉം കഴിഞിട്ടു ഇവിടെ വന്നപ്പോ, ഇവിടുത്തെ 12th കഴിഞ്ഞ പിള്ളേരുടെ confidence നു മുന്പിപ് നമ്മൾ ഒന്നുമല്ലാതായി.. നമ്മുടെ വിദ്യാഭ്യാസ രീതി വെറും പാഴാണ്..കൊറേ പഠിച്ചു കയറ്റും, കാര്യത്തെ വരുമ്പോൾ വീണ്ടും ആദിതൊട്ടു തുടങ്ങണം.. US വിദ്യാഭ്യാസ രീതി ഒരു സംഭവം തന്നെ..കാഴ്ചപ്പാടുള്ള നേതൃത്വം , അവരാണ് മാറ്റം ഉണ്ടാകുന്ന്ത്.. അല്ലാത് നാട്ടിലെ പോലെ പെൻഷൻ കിട്ടാൻ വേണ്ടി അധ്യാപക വൃത്തി ചെയ്ന്ന കൊറെ സ്കൂൾ അധ്യാപകർ!! എനിക്കും ഇവർ മൂലം പല സബ്ജെക്ട്ഉം വെറുക്കേണ്ടി വന്നു .. നമ്മക്കു ഓരോ വിഷയങ്ങളോട് ഉണ്ടാവേണ്ട താല്പര്യം നസിപ്പിച്ചിട്ട് അവരിപ്പോൾ നല്ല പെന്ഷന് വാങ്ങി സമൂഹത്തിൽ മാന്യരായി കഴിയുന്നു!!!

  • @sainulabdeenkt5177
    @sainulabdeenkt5177 3 года назад +15

    രാഹുൽ അവനറിയാത്ത മൂന്നു ഭാഷകൾ പഠിച്ച കാര്യം പറഞ്ഞില്ല

  • @ashkar.
    @ashkar. 3 года назад +8

    ക്ലാസ്സിൽ ഡസ്റ്റർ എടുത്ത് കളിച്ചതിൻ എല്ലാവരുടെയും മുമ്പിൽ വെച്ച് എൻ്റെ ഷർട്ട് ഊരിപിച്ച് ബോർഡ് തുടപിച്ച ബിന്ദു ടീച്ചറിനെ ഓർക്കുന്നു..🙂

    • @jobyanto5864
      @jobyanto5864 3 года назад +6

      നീ ഒന്നും പഠിച്ചില്ലങ്കിലും
      ഞങ്ങൾക്ക് കിട്ടുന്ന ശമ്പളത്തിൽ 10 രൂപ പോലും കുറയില്ല എന്ന് പറഞ്ഞ
      സർക്കാർ സ്കൂളിലെ അധ്യാപകൻ്റെ മകൻ അധ്യാപകൻ്റെ കാലമായപ്പോഴേക്കും സ്കൂളിൽ കുട്ടികൾ എത്തു ന്നില്ല സ്കൂളിൽ കുട്ടികളെ സംഘടിപ്പിക്കാൻ. ഓഫറുമായി നടക്കുന്നു
      ബാഗ് തരാം കുടതരാം യൂണിഫോം തരാം എല്ലാം ഫ്രീ
      വാ മക്കളെ വാ വാ🤣🤣🤣🤣

  • @spread_the-love
    @spread_the-love 2 года назад +2

    എന്റെ കുട്ടികാലം ഏകതേശം രാഹുലായിരുന്നു... എല്ലാം ഭയമായിരുന്നു കാലത് മദ്രസയിൽ നിന്നുമുള്ള അധ്യാപകരുടെ പീഡനം, ശേഷം പേരുകേട്ട ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ടീച്ചേഴ്സിന്റെ ചൂരൽ പ്രയോഗം , അതിനു ശേഷം ട്യൂഷൻ ടീച്ചറുടെ നുള്ളൽ മനുഷ്യരെ കാണുന്നത് എനിക് പേടിയായിരുന്നു പോരാത്തതിന് ബോഡി shaming ... ഒരു മദ്രസ അധ്യാപകൻ എനികുനല്കിയ ഇരട്ട പേര് 30 വയസ്സായിട്ടും ആ പേരു വിളിക്കാനാണ് നാട്ടുകാർക്കിഷ്ടം. 4th ൽ എത്തിയപ്പോഴേക്കും നാടുവിടാൻ ആഗ്രഹിച്ചു ഭാഗ്യംകൊണ്ടു ആരുടെയോ ഇടപെടൽ മൂലം തിരിച്ചു വീട്ടിലെത്തി.. 4ത്തിൽ രണ്ടുതവണ പരാജയപ്പെട്ട എന്നെ സ്കൂളിൽ നിന്നും പുറത്താക്കി എന്റെ അമ്മയോട് ടീച്ചർ പറഞ്ഞത് ഞാനിന്നും ഓർക്കുന്നുണ്ട് അവനൊരു മിടുക്കനാണ് പക്ഷെ അവനിക്കെന്തോ മാനസികമായി പ്രശ്‌നമുണ്ടെന്ന്.. അവിടുന്നെന്നെ govt സ്കൂളി ചേർത്തി ആ freadom ഞാൻ ശെരിക്കും ഉപയോഗിച്ചു

  • @ajiphilip868
    @ajiphilip868 3 года назад +24

    Rahul and Robert 2nd part innu waiting.... 😊 അടുത്ത വിട്ടില്ലേ തോമസ് ചേട്ടന്റൈ മക്കൾ എന്ത് പഠിക്കുന്നോ അതിന് മുകളിൽ ഏത് ഡിഗ്രീ ഉണ്ട് എന്ന് കണ്ടിപിടിച് തന്റൈ
    മക്കളെ അത് പഠിപ്പിക്കുക എന്നത് ആണ് ഒരു മലയാളി മാതാപിതാക്കളുടെ ട്രെൻഡ്.

  • @sivadasmk7675
    @sivadasmk7675 3 года назад +15

    അമേരിക്കയിൽ എല്ലാ ഘടകം നോക്കി ഗ്രേഡ് മാർക്ക്‌ നിശ്ചയിക്കും..... കേരളത്തിൽ കുട്ടികൾക്കും, അധ്യാപകർക്കും, എന്തിന് മന്ത്രിക്കും " A " ആണ് കൂടുതൽ താത്പര്യം....... ഓരോ
    സാഹചര്യം അല്ലേ 😄

  • @NM-bk3sk
    @NM-bk3sk 3 года назад +39

    I felt really sad after watching this ...I was a Joker in my school I always wanted to be a sports man but no one supported me ...parents and teachers killed the real me in my school days itself.. now I have no aim in life ..I have a good job and have a decent salary like my parents always wanted but I feel empty

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +13

      Still you have time to follow your dream.. never too late

    • @maryscaria2726
      @maryscaria2726 3 года назад +1

      Nuns...n priests were the nasty culprits..to abuse students.. especially ..the dark skinned people of Kerala..the govt .fondly call them..Dalits ..

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 3 года назад

      @@sivanandk.c.7176 was that sarcasm?🙄 I hope it is😭

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 3 года назад

      @@maryscaria2726 wait so Dark skinned people are called Dalits? I thought it was due to caste system in tribal areas or something?🤔

  • @shareefk631
    @shareefk631 3 года назад +6

    ഞാൻ പഠിച്ച സ്ക്കൂളിൽ ഉള്ള ടീച്ചർമാരും സാറും മാരും . താങ്കൾ പറഞ്ഞ സംഭവങ്ങളിൽ ഉള്ളഅതേ കഥാപാത്രങ്ങൾ ആയിരുന്നു

  • @TheEagleFreaks
    @TheEagleFreaks 3 года назад +40

    Joe biden അധികാരത്തില്‍ വന്നതിന് ശേഷം US Immigration Program ഇല്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോ

  • @aswinprakash3372
    @aswinprakash3372 3 года назад +28

    മാതാ പിതാ ഗുരു ദൈവം..
    ഇത് പറഞ്ഞവനെ മടല് വെട്ടി അടിക്കണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..! 😐

    • @biffin1123
      @biffin1123 3 года назад +3

      Njan athu matti ippo 'Give respect,take respect' ennu aakki.

  • @SpiceLandRider
    @SpiceLandRider 3 года назад +18

    ചേട്ടാ ,
    വളരെക്കാലം പല മേഖലകളില് ഒന്നാം സ്താനത്തു നില്ക്കുന്ന രാജ്യം ആണല്ലോ US, എന്നാല് അതിവേഗം വളരുന്ന ചൈനീസ് economy will surpass US economy in this Decade, ശേഷം seven or eight yearല് US ന്റെ double econony ആയിതീരും എന്ന് Elon musk ഉള്പ്പടെ പലരുടെയും intervew കേട്ടിട്ടുണ്ട്. അതിനെക്കുറിച്ച് ചേട്ടന്റെ ശൈലിയില് മലയാളത്തില് കേള്ക്കാന് ആഗ്രഹം ഉണ്ട്...
    And also what is a common US citizen thinking about this ...?

  • @ashavijayan1662
    @ashavijayan1662 3 года назад +33

    Your videos are awesome

  • @deeputhomas5397
    @deeputhomas5397 3 года назад +10

    I did my schooling and engineering in India and MBA in US. Indian education system enables us to get good grades and shine academically everywhere. But it completely ignores the soft skill required to succeed in life. It also doesn’t enable kids to identify their passion early and pursue it. Indians finish their engineering or medical degree before even thinking of their passion career. By that time it is too late. It also completely ignores the need for physical skills required for healthy life.

  • @adharshathul
    @adharshathul 3 года назад +9

    Satyam .. I m in 11th in kerala .. during 11th Std admission . I wasn't enrolled in an single school becz of very low marks until I got through management quota . In 10th I had done projects and assignments and good behavior but they don't matter in marks . But if u r the worst kid unlike me in class and scored good marks .. u will be admired by teachers and society . Here pt is 0 . No pt periods . It stopped from 8 Std onwards .

  • @Philipdona211
    @Philipdona211 3 года назад +30

    I was in India till 12th grade and can easily relate to Rahul☹️ everything you said is very correct!

  • @Indian-xk8pe
    @Indian-xk8pe 2 года назад +2

    കൺക്ലൂഷനിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് Abig salute👩‍✈️👨‍✈️

  • @Nabeel_Kummalil
    @Nabeel_Kummalil 3 года назад +15

    7:48 oru super car🔥😃

  • @notethepoint6100
    @notethepoint6100 3 года назад +2

    താങ്കൾ പറഞ്ഞത് വളരെയധികം ശരിയാണ്,സന്തോഷ് ജോർജ് കുളങ്ങരയുടെ അഭിപ്രായത്തിലും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറേണ്ട കാലം ഒരുപാടു കഴിഞ്ഞു എന്നദ്ദേഹം പറയുന്നുണ്ട്,ഇവിടെ മത്സരമാണ്,എങ്ങിനെയെങ്കിലും ഒന്നാമത്തെത്തിക്കാൻ വേണ്ടി,തൊട്ടടുത്തുള്ള കുട്ടിയേക്കാൾ ഒരു മാർക്ക് അധികം വാങ്ങാൻ വേണ്ടിയുള്ള മത്സരമാണ്

  • @36_nithinmohan35
    @36_nithinmohan35 3 года назад +5

    Ento ponnu shinodh bro..oru rakshem illatha presentation aanu ketto...entertaining..informative.,etc etc etc....Waiting for next vedio❤❤❤❤❤❤

  • @jyothi5563
    @jyothi5563 3 года назад +1

    ഒത്തിരി ഇഷ്ട്ടപ്പെട്ടു ഈ content... ശെരിയാണ് system മാറേണ്ടിയിരിക്കുന്നു.

  • @binumon4137
    @binumon4137 3 года назад

    വളരെ മികച്ച പ്രസക്തമായ , വീഡിയോ .
    വളരെ ഹൃദയ സ്പർശിയായി , അവതരിപ്പിച്ചിരിക്കുന്നു.
    തുടക്കത്തിലെ സ്വ ജീവിതാനുഭവം വിവരിക്കുന്നത് ഹൃദയത്തിൽ വന്ന് തട്ടുന്ന പോലെ ...
    താരതമ്യ വിശകലനം , കാര്യങ്ങൾ നന്നായി മനസ്സിലാക്കുന്നതിന് വളരെ പ്രയോജനകരമായി ..
    അഭിനന്ദനങ്ങൾ...
    ഈ വീഡിയോ കാത്തിരുന്നതാണ് ..
    വളരെ നന്ദി ...

  • @geethavm2426
    @geethavm2426 3 года назад +5

    അമേരിക്കൻ എഡ്യൂക്കേഷൻ സിസ്റ്റം അറിയാൻ പറ്റിയ തിൽ സന്തോഷം

  • @shibuvarkey7390
    @shibuvarkey7390 3 года назад +1

    നല്ല ഉൾക്കാഴ്ചയുള്ള അവതരണം നിങ്ങളെ പോലെയുള്ളവർ നമ്മുടെ രാജ്യത്തെ മാറ്റിമറിക്കും പ്രയത്നം തുടരുക അഭിവാദനങ്ങൾ

  • @adershkv9678
    @adershkv9678 3 года назад +23

    ഞാൻ 10th ൽ പഠിക്കുന്ന സമയത്ത് രാവിലെ tution,പിന്നീട് school ൽ പോവണം,വെള്ളിയാഴ്ച വരെ ഇങ്ങനെ.ശനി,ഞായർ ദിവസങ്ങളിൽ fulltime ട്യൂഷൻ.കൂടാതെ school കാരുടെ special ക്ലാസ്സും.10ൽ പഠിക്കുന്ന സമയത്ത് ഒരു കല്യാണത്തിന് പോലും പോവാൻ പറ്റിയിട്ടില്ല.പനി ആയാലും മരുന്ന് തന്നു സ്കൂളിൽ വിടും.10ൽ അല്ലെ ജീവിതത്തിലെ ഏറ്റവും വലിയ turning point aanu.പിന്നെ college കാഴ്ഞ്ഞപ്പോൾ ആണ് മനസിലായത് 10th certificate date of birth verification ചെയ്യാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന്.😣😣

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +1

      Thank you 😊

    • @vsk5772
      @vsk5772 3 года назад +2

      Ippo full A+polum value illa

    • @ARUN.SAFARI
      @ARUN.SAFARI 3 года назад +1

      എന്നിട്ടോ
      ആ ഡേറ്റ് ഓഫ് ബർത്
      ആണേലോ,
      നുണയും.

    • @BabyND-cw7mu
      @BabyND-cw7mu Месяц назад

      Sathyam❤

  • @s_a_k3133
    @s_a_k3133 3 года назад +4

    വളരെ മികച്ച അവതരണം ❤️ ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ചത് ആകുന്നു ♥️

  • @bindu8937
    @bindu8937 3 года назад +22

    At this time I feel sorry for some of my friends who were harassed by the teachers just like your friend.Hope today’s teachers perspective are changing.Parents and teachers should never compare kids and make them feel they are best and can succeed in life.No kid is less than his friend.

  • @radhagopi9934
    @radhagopi9934 3 года назад +1

    വളരെ മനോഹരമായ അവതരണം...!!! ആരേയും അവരവരുടെ ബാല്യത്തിലെ സ്കൂൾ ലൈഫിലെ സംഭവങ്ങൾ ഓർമ്മിപ്പിക്കുന്ന അവതരണം...,,👍👍👍

  • @justrandomstuff-007
    @justrandomstuff-007 3 года назад +5

    ഇന്ത്യയിൽ ആവശ്യത്തിൽ കൂടുതൽ ബഹുമാനം ചോദിച്ചു വാങ്ങുന്നവർ ആണ് ഒന്ന് അദ്ധ്യാപകർ രണ്ടു പ്രായത്തിൽ മൂത്ത 'ജഡ്‌ജി പീപ്പിൾ'. അർഹിക്കുന്നവർക്ക് മാത്രമേ ബഹുമാനം കൊടുക്കാവൂ എന്ന് കുട്ടികളെ പഠിപ്പിക്കണം.

  • @akhilam1995
    @akhilam1995 3 года назад +3

    Ithupole ula videos il subtitle koodi undayal mattu bhasha samsarikunavark koodi link share cheyan sadhikum. Becoz pan india same method thane aan follow cheyunath. Ith kandit other state aalkark koodi oru rethinking undayal athu nalath ale ???. Same video subtitle vech onnumkoode upload cheyan sadhikkumo ?

  • @rahulsnair6640
    @rahulsnair6640 3 года назад +6

    Njan evede und "RAHUL" topic elsham ennik match avunnund 👌✌️

  • @sreekumar1013
    @sreekumar1013 3 года назад +1

    Excellent video bro...
    Ellaarum kaanendathu thanne..
    Oru rakshem illa..kidilan..

  • @jafarsharif3161
    @jafarsharif3161 3 года назад +2

    സമൂഹവും, വികലമായ വിദ്യാഭ്യാസ രീതികളും നമ്മുടെ പൗരന്മാരെ ദുർബലരാക്കി. ആത്മവിശ്വാസം തകർത്തു.

  • @girishkumar7110
    @girishkumar7110 3 года назад +28

    thought provoking ..... 👍👍expecting more of this kind 🙏

  • @joval2010
    @joval2010 3 года назад +3

    Yes , As Dear Shinoth introduces the day's Video on Education, I look back at my School days. I remember with Thanksgiving to God for all the encouragement , I received from my dear and respected Teachers & Professors during my education at K.G at Kangazha Ashaan School with the Malayalam Alphabet on the Palm leaves, Primary School at Govt LPS Karavaloor, AMMUP School at Karavaloor, HSS Punalur English Medium, St John's College n Mar Ivanios College , Trivandrum. The favour and encouragement of the teaching fraternity was tremendous. I wish all students received such encouragement. Jose Abraham. New Bombay.

  • @sunilvamadevan4014
    @sunilvamadevan4014 3 года назад

    Thank u very much Mr. Shinoth. വളരെ വിലയേറിയ വിവരങ്ങൾ pass ചെയ്തതിനു. മികച്ച അവതരണം Great. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ഇനിയെങ്കിലും മാറണം.
    ഇവിടെ രാഹുലിനെ പോലെ ഉള്ളവർ ഒരു പാട് ഉണ്ട്‌. റോബർട്ട് നെ പോലെ ആവാൻ കഴിയാത്ത ഒരു ബാല്യ കാലം എനിക്കും ഉണ്ട്. സ്കൂളിലെ ഹെഡ്മാസ്റ്റർ എപ്പോഴും എനിക്ക് ഒരു പേടി സ്വപ്നം ആയിരുന്നു എനിക്ക്. Progress card കൊണ്ട് തരുന്നത് നീളൻ ചൂരലുമായി വരുന്ന headmaster ആണ്. നല്ല തല്ല് കിട്ടുമായിരുന്നു. അങ്ങനെ തല്ലി പഠിപ്പിക്കാൻ കുറെ പേര്. മലയാളം മീഡിയത്തിൽ പഠിച്ച എനിക്ക് ഇപ്പോഴും ഒരു interview face ചെയ്യാൻ പേടിയാണ്. 15 വർഷം മുൻപ് നടന്ന എന്റെ സ്കൂൾ വിദ്യാഭ്യാസം എനിക്ക് സമ്മാനിച്ചത് ഇതൊക്കെയാണ്.
    വളരെ educated aaya famillyil ആണ് ഞാൻ ജനിച്ചത്. എന്നിട്ടും എനിക്ക് ഒന്നും ആവാൻ കഴിയാത്തതിന്റെ നിരാശ ഇപ്പോഴും ഉണ്ട്. കാരണം ഈ ദുഷിച്ച വിദ്യാഭ്യാസ സമ്പ്രദായം തന്നെ😭. Strict.strict... എവിടെ നോക്കിയാലും strict. എന്റെ കുട്ടിക്ക് ഈ വിദ്യാഭ്യാസം വേണ്ട. എന്റെ മകൻ Robert ne പോലെ ആവണം എന്ന് shinoth കാണിച്ചു തന്നു. Thanks a lot.. waiting for more videos.

  • @christinalph
    @christinalph 3 года назад +16

    Great content and stunning presentation 👌

  • @Dmaria16919
    @Dmaria16919 3 года назад +2

    ചേട്ടാ കണ്ണു നിറഞ്ഞ് പോയി. ഞാൻ പാട്ടു പാടുമായിരുന്നു ,ഫ്ലൂട്ട് വായിക്കുമായിരുന്നു , കവിത രചനയ്ക്കും, മിമിക്രിയ്ക്കും, ചിത്രരചനയ്ക്കും ധാരാളം , സമ്മാനം കിട്ടിയിട്ടുണ്ട്. പക്ഷെ പഠിക്കാൻ ഉഴപ്പനായിരുന്നു . അതുകൊണ്ട് യാതൊരു വിലയും ഇല്ലായിരുന്നു. ഇന്ന് സോഷ്യൽ മീഡിയയിൽ കുട്ടികൾ വൈറലാകുമ്പോൾ എന്റെ ചെറുപ്പത്തിൽ ഇതൊന്നുമില്ലായിരുന്നല്ലോ എന്നോർത്ത് വിഷമിക്കാറുണ്ട്. ചേട്ടൻ പറഞ്ഞതു പോലെ ടീച്ചേഴ്സിനെ പോലെ വർഗ്ഗ വെറിയും വർണ വെറിയും ഉള്ള ഒരു വിഭാഗം വേറെയില്ല.

  • @mithunsankar9935
    @mithunsankar9935 3 года назад +22

    നല്ല വീഡിയോസ്❤️
    Oru negative parayuka alla....
    Indiayile plus points compared to america parayumo

  • @muhammedmadathil5563
    @muhammedmadathil5563 2 года назад +2

    വിദ്യാഭ്യാസ സംബ്രാതായത്തി ന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. സുഗത കുമാരിയെക്കുറിച്ച് 10 വാക്ക് എഴുതുക എന്നത് 7 വയസ്സ് മാത്രം പ്രായമുള്ള മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകന് കിട്ടിയ ഹോം വർക്ക്‌ ആണ്.

  • @shibilypm1887
    @shibilypm1887 3 года назад +6

    പിടിച്ചിരുത്തുന്ന അവതരണം ......

  • @RovingStory
    @RovingStory 3 года назад +2

    Great video chetta..chettan paranga oro kariyangalum valare correct anu..chettan parangathe pole oru friend undarunu but Avan thottu koduthila ..njade teacher mar Avan patti parayunath ipozhum njan orkunu..avan ipol muscatil engineer ayit work cheyunu...'Never Give Up.'💪🏻

  • @aiswaryaprasannakumar6569
    @aiswaryaprasannakumar6569 3 года назад +5

    കാത്തിരുന്ന video thank you sir 🤩

  • @abythomas5663
    @abythomas5663 Год назад +2

    കാണാതെ പഠിക്കാൻ കഴിവുണ്ടെങ്കിൽ നീ ജീവിതത്തിൽ വിജയിക്കും.
    അങ്ങനെയാണ് ഇവിടുത്തെ education system വിചാരിച്ച് വെച്ചിരിക്കുന്നത്.

  • @manu.m4715
    @manu.m4715 3 года назад +3

    As always....super,ennenkilum inganeyulla maatangal nammude naattilum varumennu pratheekshikkaam.ayalkkaarude vare abhipraayangal kettu future theerumaanikkenda avasthayil ninnum kuttikalkku oru mochanam undaavatte.......😍😍

  • @kp_kovilakam
    @kp_kovilakam 3 года назад +1

    ചേട്ടാ, വ്യക്തമായ അവതരണം👌. ചേട്ടന്റെ മലയാളം കേൾക്കാൻ തന്നെ എന്ത് രസം ആണെന്നോ😍! കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി🙏

  • @rivonkr5720
    @rivonkr5720 2 года назад +3

    Everything said by this person is true. My parents pressured me to study CA. But i had to fight with them to do ACCA. Because i know my limits to work hard.

  • @sajiktm
    @sajiktm 2 года назад

    വളരെ നല്ല informative ആയ video . എന്റെ ജീവിതത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിൽ ഇതുപോലെ ഉള്ള ടീച്ചർ മാർ വളരെ അധികം കുട്ടികളുടെ ഭാവി അവതാളത്തിൽ ആക്കിയിട്ടിടുണ്ട് , നല്ല രീതിയിൽ ഉയർന്ന രീതിയിൽ ജീവിക്കണ്ടവർ ഇന്ന് ഓട്ടോറിക്ഷ , ലോറി ഡ്രൈവർമാർ , ക്ലീനെർമാർ , മേസ്തിരിമാർ ഒക്കെ ആയിപ്പോയി . സ്കൂളിൽ പഠിപ്പിയ്ക്കുന്നതു യാതൊരു യോഗ്യതയും ഇല്ലാത്ത അച്ചന്മാരുടെ മസ്കയിഅമ്മയോ , manegement ന്റെ അകത്തെ ആൾക്കാരോ , അവരുടെ പ്രിയപെട്ടവരോ ഒക്കെ ആയിരുന്നു . എനിക്കറിയാം കണക്കു പഠിപ്പിക്കുന്ന സാറിന് അയാൾ പഠിപ്പിയ്ക്കുന്നതു എന്താണെന്നു അയാൾക്കു തന്നെ അറിയില്ലായിരുന്നു .................... എന്നാൽ അമേരിക്കയിൽ വിദ്യാഭ്യാസത്തിന്ന്റെ budget വളെരെ അധികമാണെന്നും , ജനങ്ങളുടെ വിയർപ്പിൽ നിന്നും പിരിച്ചെടുക്കുന്ന ഈ തുക കൂടുതലും waste ചെയ്കയോ , അടിച്ചുമാറ്റുകയോ , ആണെന്നും contractors ഉം, politicians ഉം ആണ് ഇതിന്റെ പിന്നിൽ എന്നും കൂടി അറിയേണ്ടതും ഉണ്ട് .

  • @Indian-xk8pe
    @Indian-xk8pe 2 года назад +3

    "Richer R become richer poorer R become poorer". ഉച്ച നീചതങ്ങൾ തുടച്ചു നീക്കി എന്ന് നമ്മൾ അവകാശം പറയുമ്പോഴും അത് പരോക്ഷമായി ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു!!!

  • @NatureBeatsNurture
    @NatureBeatsNurture 3 года назад +1

    Introduction polichu .... oru rakshayumilla tto avatharanam ....

  • @adharshathul
    @adharshathul 3 года назад +5

    I am waiting for the next video... continuation of this video .. well presented . U explained and I understood each and everything better than any others teachers who taught me till now

  • @abdullahnaizam843
    @abdullahnaizam843 3 года назад +2

    ഞാൻ ഏറ്റവും ആഗ്രഹിച്ച വീഡിയോ 😍😘

  • @sneham2317
    @sneham2317 3 года назад +3

    ഇന്നത്തെ content 👌🏻👌🏻👌🏻👌🏻
    Nxt episode waiting... 🥳🥳🥳

  • @historyworld42
    @historyworld42 Год назад +2

    ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം വളരെ പിന്നോട്ട് ആണ് കുട്ടികളുടെ ഇഷ്ടങ്ങൾ മനസിലാക്കി പഠിപ്പിക്കുന്നില്ല ബുക്ക്‌ തുറന്നാൽ ഭരണാധികാരികളുടെ ഇഷ്ടനിഷ്ടങ്ങൾ ജാതിയുടെ പേരിൽ വേർതിരിവ് ജനിക്കും തന്നെ ഏതാനും ചിലർ അവരുടെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്നു.

  • @Tspeaks777
    @Tspeaks777 3 года назад +4

    You're right. I still remember my 4th standard teacher in kerala used to curse me and saying " Ninakke gunam pidikkilla" I hated him and the school so much that I always fought with my mother for going to school. His curse did not happen, rather I became a professional engineer, worked in Gulf in a very good position and later migrated to North America 2 decades ago. Worked in excellent companies and had a beautiful career, family and well educated children. I thank God for that, but I still cannot forget curses that teacher used to say, it's just engraved somewhere in the heart. Teachers should never do that to anyone, period.

  • @amminipaul9071
    @amminipaul9071 Год назад

    അധ്യാപകൻ്റെ മാത്രം സ്നേഹം മതിയായിരുന്നു.
    കുട്ടികൾ അധികവും നിസ്സഹായരായി.
    താങ്ക്സ് ഫോർ ur vedeios.
    As.a teacher & mum

  • @febinsimon3101
    @febinsimon3101 3 года назад +7

    Climax um koodi keettale oru sugam veru...level💥🔥

  • @harikrishnankg77
    @harikrishnankg77 3 года назад +1

    ഷിനോത് ചേട്ടാ,സവാരിയിലെ ഏറ്റവും മികച്ച വീഡിയോകളിൽ ഒന്ന് 🙌💯 കുറച്ചു നേരത്തെ തന്നെ അവതരിപ്പിക്കേണ്ട വിഷയം ആയിരുന്നു ഇത് എന്ന അഭിപ്രായകാരൻ ആണ് ഞാൻ. ഈ വീഡിയോയുടെ ആമുഖത്തിൽ ഏട്ടൻ പറഞ്ഞത് കേട്ടപ്പോൾ പലരെയും ഓർത്തു പോയി 🥲

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +1

      Thank you 😊

    • @harikrishnankg77
      @harikrishnankg77 3 года назад

      @@SAVAARIbyShinothMathew I'm sharing this video all of my family group and friends group 🙌 ❤️

  • @shafeekpathirakkattmaliyek6182
    @shafeekpathirakkattmaliyek6182 3 года назад +5

    chettan super anne chetta🤩🤩

  • @vibipv9369
    @vibipv9369 3 года назад +2

    Oru rekzhayum ilato video kidu keep going neghalude oro vakum valare vilapetathannu thanks sir❤