ജീവിതം നാളെ എന്നോ നടക്കാനിരിക്കുന്ന ഒരു കാര്യമെല്ലെന്നും അത് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണെന്നും മനസ്സിലാക്കാനുള്ള സാമാന്യബോധം നിങ്ങൾക്കില്ലെങ്കിൽ പിന്നെ ഹാർഡ്വാർട് യൂണിവേഴ്സിറ്റിയിൽ വന്ന് PHD.എടുത്തിട്ടും വലിയ കാര്യമൊന്നും ഇല്ല. 👍👍 ലോകത്ത് എവിടെ ആണെങ്കിലും ജീവിതം ആസ്വദിക്കുക സന്തോഷത്തോട് കൂടി ഇരിക്കുക. മറ്റുളവർക്ക് ബുദ്ധിമുട്ട് ഇല്ലാതെ അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താതെ കഴിയുന്ന രീതിയിൽ മറ്റുള്ളവരെ സഹായിച്ചു ജീവിക്കുക .
Nice video with good information.. Few points: 1. All scholarships may not apply for foreign students, also fee structure may significantly bigger for Internatianal students. Please check these when planning financial support for education. 2. When you are a student, you may be allowed to work for few hours per week, this may give some pocket money for the expenses. Students may be seen as working here for 20hours per week, salary may be very less but may cover your additional expenses like food, stay etc. 3. Student loans are very limited(as per my knowledge) for foreigners in usa. May be better try in Indian banks. Good luck!
മുഴുവൻ സമയവും നല്ല മനുഷ്യനായിരിക്കുക.. നല്ലത് ചിന്തിക്കുക ,പ്രവർത്തിക്കുക.. ഇതിനുള്ള യൂണിവേഴ്സിറ്റികളാണ് ശരിക്കും നമുക്ക് വേണ്ടതും, നിർഭാഗ്യവശാൽ ഒരിടത്തും ഇല്ലാത്തതും...
ഇല്ല. എൻറ്റെ sis ന് SAT 1ന് 1400 score + IELTS 7.5 score കിട്ടി. ഇപ്പോ full scholarship ൽ US ൽ പഠിക്കുന്നു. Only food n accommodation cost. (nearly $1000/-)
ഇപ്പോൾ മെഡിസിനും എൻജിനീയറിംഗും പഠിച്ച് ഇറങ്ങി ഉദ്ദേശിച്ച ലെവലും പൊസിഷനും കിട്ടിയില്ല എന്ന നിരാശയോടെ പരാതി പറയുന്ന ചില വിദ്യാർത്ഥികളെ കണ്ട് തുടങ്ങിയിട്ടുണ്ട്.. അഭിരുചിക്ക് പ്രാധാന്യം കിട്ടുന്ന സിസ്റ്റം വരും എന്ന് പ്രതീക്ഷിക്കാം. കുറേ കുട്ടികൾ രക്ഷപെടും. ഇപ്പോൾ ഇന്ത്യയിൽ ചില കോഴ്സുകൾ മാത്രം Over hyped ആണ്. Expecting a change . Good explanation . Thanks for the video .
നല്ല അവതരണം 💐👌 മിക്കവാറും എല്ലാ വിഡിയോയും കാണാറുണ്ട് 👍👍👍 ഈ വിഡിയോയിൽ അല്ലെങ്കിൽ ഏതുവിഡിയോയിലും കൂട്ടുകാരെ അവൻമാർ എന്ന സൂചിപ്പിക്കുന്നത് ഒരു രസക്കേട്ആയി എനിക്ക് തോന്നുന്നു
Hi Shinod, Loved the conclusion of your video. That’s all our life. It doesn’t matter what degree we earned, or where we studied, being a good human is most important in our life…
അമേരിക്കയിലെ കാര്യങ്ങൾ പടിപടിയായി മനസ്സിലാക്കാൻ കഴിയുന്നതിൽ സന്തോഷം. അവതരണം ഗംഭീരം. പിന്നെ അനിയാ, അവസാനത്തെ ആ ട്യൂൺ എന്തോ ഒരു ദുഃഖം ഉണ്ടാക്കുന്നു. എന്തോ ഒരു വിരഹദുഃഖം പോലെ . എനിക്കു മാത്രം തോന്നുന്നതാണോ എന്നറിയില്ല.
Moral of the story was 👌.It is very true that the purpose of education should be to understand the needs of fellow human beings and be merciful to the afflicted.Unfortunately,hoarding tendencies are common among more educated and affluent people than in mediocre.
My husband now 57 years a very good in academics whole through his education . He is a Btech in mechanical and passed out with flying colours, but his life was controlled by his parents till I took control. I am a post graduate in law , baakki oohicholu. I took the role of motivational trainer, guide, coach at times ring master.
Shinoth eatta, sathyam paranjal ningal oru sambhavam thanne anu. Really you are great! Daivathinu manushyarude karyathil theyttu pattiyittilla, ennathine thelivanu Ningal... Love you so much Cheatts... May the Lord bless you and your family!
ചേട്ടന്റെ ഓരോ വാക്കുകളും മനസ്സിൽ ആഴത്തിൽ പതിയുന്നുണ്ട്, ഞാൻ ഈ വീഡിയോ ഡൗൺലോഡ് ചെയ്ത് എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇൽ post ചെയ്യാൻ പോവുകയാണ്,..... ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ ചെയ്യണം 👍👍👍
നല്ല അവതരണം, നമ്മുടെ ചില അവതാരക്കാരെ പോലെ ചർവിത ചർവണം പോലെ പറഞ്ഞത് വീണ്ടും പറഞ്ഞു, അതു തന്നെ വീണ്ടും പറഞ്ഞു കേൾക്കുന്നവനെ കോഞ്ഞാണ്ണൻ ആക്കുന്ന പരിപാടി ഇല്ല, പറയുന്നത് വ്യക്തമായും മനസിലാകുന്ന രീതിയിലും, വേഗത്തിലും അവതരിപ്പിക്കുന്നു, അവതാരകർ മാതൃക ആക്കേണ്ട രീതി ആണിത്, അല്ലെങ്കിൽ എത്ര നല്ല സബ്ജെക്ട് ആയാലും, അവതാരകനെ കാണുമ്പോൾ ഓടിഒളിക്കുന്ന സ്ഥിതി ഉണ്ടാകും, thank you 🌹🌹
This episode is a grate message to the people. We need to teach our kids how to become a good person in the community and to the Nation. Thus everything will be happened in the right way. May God bless you Shinoth.
Robert college ഇൽ പോയാൽ ചിലപ്പോൾ girl ഫ്രണ്ട് ആവും അവിടെ ഒരു കുഴപ്പം ഇല്ല പക്ഷെ രാഹുൽ ന് ഗേൾഫ്രണ്ട് ആയാൽ വീട്ടുകാരുടെ ഉപദേശം + അടി കിട്ടാൻ നല്ല സാധ്യത ഉണ്ട്!
Bro യുടെ intro കണ്ടാൽ മുഴുവൻ കണ്ടിരിക്കും. തങ്ങളുടെ എല്ലാ വീഡിയോസ് um വളരെ മികച്ചതാണ്.very very informative, നല്ല ലളിതമായ അവതരണം. നല്ല effort എടുത്താണ് എല്ലാ വീഡിയോയും ചെയ്യുന്നത്. ഒരിക്കലും vlog ങ് നിർത്തരുത്. സ്നേഹത്തോടെ ഷമീർ പാലക്കാട് from Jeddah. എനിക്ക് അമേരിക്കയെ കുറിച്ചുള്ള impression മാറ്റിയത് തങ്ങളും world of an adventure വീഡിയോസ് ആണ്. നല്ല standard comedy പറയാനും കഴിയും.🥰
Chetta us il nammude India ile 3year bachelors degree valid alla enn parayunn ath sathyamano?...... angane aanenkil degree kazhinjitt US il vann masters cheyyan pattille?
Fantastic. Wonderful life lessons learnt in our villages in Kerala. My kid's could run in and out of their friends' homes and eat there as well, each kid's granny was a granny to the entire bunch..she would scold them, feed them, be concerned about the entire bunch..the families knew the entire village community, the local shops would be a point of social interaction too, friends and neighbours dropped in to chat and stayed for food, ..,. Here there was a reluctance for unadulterated kids' interaction, people are polite, efficient but there is something missing..the warmth, the easy camaraderie....
In our college, the elective was forced on us. Not only that after forcefully imposing it on us, we had to tolerate incompetent Lecturers too who only know to boss the students. Let them do so if they teach perfectly & we understand perfectly. But got to admit, there were sincere professors too.
ഹായ് ബ്രോ പല ആൾക്കാരും അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അത് വളരെ ഇന്ട്രെസ്റ്റോടെ വെക്തമായി പറഞ്ഞുതരുന്നത് വലിയ ഒരു കഴിവ് തന്നെയാണ് 🤝🤝🤝🤝🤝👍😍 താങ്കളുടെ ഓരോ വാക്കിലും ആ പക്വത ഉണ്ട് 🤝🤝
അടിപൊളി ending..i know many students from India who come to US for getting the Masters degree with the sole aim of earning money and would do any non straightforward activities to achieve it..
ചേട്ടാ , വളരെക്കാലം പല മേഖലകളില്‍ ഒന്നാം സ്താനത്തു നില്ക്കുന്ന രാജ്യം ആണല്ലോ US, എന്നാല്‍ അതിവേഗം വളരുന്ന ചൈനീസ് economy will surpass US economy in this Decade, ശേഷം seven or eight yearല്‍ US ന്റെ double econony ആയിതീരും എന്ന് Elon musk ഉള്‍പ്പടെ പലരുടെയും intervew കേട്ടിട്ടുണ്ട്. അതിനെക്കുറിച്ച് ചേട്ടന്റെ ശൈലിയില്‍ മലയാളത്തില്‍ കേള്‍ക്കാന്‍ ആഗ്രഹം ഉണ്ട്... And also what is a common US citizen thinking about this ...?
ചൈനക്ക് അമേരിക്കയുടെ 5 ഇരട്ടി ജനസംഖ്യ ഇല്ലേ? അപ്പോൾ പിന്നെ മുമ്പിൽ കയറുക എന്നത് സ്വാഭാവികമായ കാര്യം അല്ലെ? അതിൽ എന്താണ് ഇത്ര ബേജാർ ആവാൻ. പുതിയ ടെക്നോളജികൾ ഇപ്പോഴും അമേരിക്കക്കാർ ആണ് കണ്ടു പിടിക്കുന്നത്. അതിൽ ചൈന മുമ്പിൽ എത്തുമ്പോൾ ആണ് ശരിക്കും ലോകം പേടിക്കേണ്ടത്.
Instagram: instagram.com/savaaribyshinoth/
Email- shinothsavaari@gmail.com
Facebook- facebook.com/SavaariTravelTechandFood
ruclips.net/video/Pj-SEDkJrog/видео.html
സന്തോഷ് ജോർജ് കുളങ്ങരക്ക് ശേഷം ഇനി ആര് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം
ഷിനോത്ത് മാത്യു❤️
ആരെയും ആകർഷിക്കുന്ന അതിമനോഹരമായ സംഭാഷണശൈലിക്കുടമയാണ് താങ്കൾ.
Rohit … ella nalla vakkukalkum Thank You 🙏
Athu sathyam annu pulli kuttikale eee malayalam padipichille thalamurakalkku nashttam
Very true..samsaaram kealkkaan endu rasanu 👍🏻👍🏻
Sathyam
Nalla avatharana shyli😊😊😊otta irippin orupad vedios kandu
👌👌
ചേട്ടന്റെ പല വിഡിയോസും പഴയ ഓർമകളിലേക്ക് കൊണ്ട് പോകും 💯💯💯
Thank you Bro ❤️
Adutane bro
Nostalgic 😍😭😭
Nammude swantham shinoth ❤️
ഓരോ വീഡിയോയും കാണാൻ വെയ്റ്റ് ചെയ്തിരിക്കുകയാണ്....എല്ലാ വീഡിയോയും അടിപൊളിയാണ്......
Thank you so much ❤️
Yes
ജീവിതം നാളെ എന്നോ നടക്കാനിരിക്കുന്ന ഒരു കാര്യമെല്ലെന്നും അത് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണെന്നും മനസ്സിലാക്കാനുള്ള സാമാന്യബോധം നിങ്ങൾക്കില്ലെങ്കിൽ പിന്നെ ഹാർഡ്വാർട് യൂണിവേഴ്സിറ്റിയിൽ വന്ന് PHD.എടുത്തിട്ടും വലിയ കാര്യമൊന്നും ഇല്ല. 👍👍
ലോകത്ത് എവിടെ ആണെങ്കിലും ജീവിതം ആസ്വദിക്കുക സന്തോഷത്തോട് കൂടി ഇരിക്കുക. മറ്റുളവർക്ക് ബുദ്ധിമുട്ട് ഇല്ലാതെ അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താതെ കഴിയുന്ന രീതിയിൽ മറ്റുള്ളവരെ സഹായിച്ചു ജീവിക്കുക .
Exactly Bro ❤️
ജീവിതത്തില്‍ ഒരിക്കലെങ്കിലും അമേരിക്കയിൽ പോകണം...❤️
Yaanukum
Shinoth ചേട്ടനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവർ adi like.
Nattil ethumpol kanan sramikkam 👍
@@SAVAARIbyShinothMathew Ayn ingall ingatt varuo❤️
@@musthafamoscow9875 Ella varshavum varunnathanu..pakshe eppol Corona 😌
@@SAVAARIbyShinothMathew aah❤️ Corona😭
@@SAVAARIbyShinothMathew നാട്ടിൽ എവിടാ..?
ഓരോ Video ക്ക് വേണ്ടി waiting ആണ് ഒരിക്കൽ പോലും ബോറടിപ്പിച്ചിട്ടില്ല അതുകൊണ്ട് എല്ലാ videos ഉം കാണും 💙
Thank you so much 😊
രാഹുലും റോബർട്ട് um ജോലിക്ക് കയറുന്നതും അവർ വിവാഹം കഴിക്കുന്നതും അടുത്ത ഒരു episode ചെയ്യാമോ...???
Cheyyam Alan..sure 👍
രാഹുലും റോബർട്ടും വീട് ഉണ്ടാക്കുന്നതും പോരട്ടെ
നിങ്ങൾ നല്ലൊരു യൂട്യൂബർ മാത്രമല്ല നല്ലൊരു സൈക്കോളജിസ്റ്റ് കൂടിയാണ്
Thank you 😊
Nice video with good information..
Few points:
1. All scholarships may not apply for foreign students, also fee structure may significantly bigger for Internatianal students. Please check these when planning financial support for education.
2. When you are a student, you may be allowed to work for few hours per week, this may give some pocket money for the expenses. Students may be seen as working here for 20hours per week, salary may be very less but may cover your additional expenses like food, stay etc.
3. Student loans are very limited(as per my knowledge) for foreigners in usa. May be better try in Indian banks.
Good luck!
Thank you 🙏 for the feedback
മുഴുവൻ സമയവും നല്ല മനുഷ്യനായിരിക്കുക.. നല്ലത് ചിന്തിക്കുക ,പ്രവർത്തിക്കുക.. ഇതിനുള്ള യൂണിവേഴ്സിറ്റികളാണ് ശരിക്കും നമുക്ക് വേണ്ടതും, നിർഭാഗ്യവശാൽ ഒരിടത്തും ഇല്ലാത്തതും...
True
True ✌🏻
നമുക്കും ഉണ്ട് മാനേജമെന്റ് മാത്രം കുറ്റ കാരല്ല അധ്യാപക വിദ്യാർത്ഥി തമ്മിലുള്ള ഐക്യം ബഹുമാനം എല്ലാം കാരണങ്ങൾ ആണ് ഇന്ന് അതില്ല 🤔എന്റെ അഭിപ്രായം മാത്രം 🙏
@@josepappachanpappachan6408 ith entem abhiprayam anu dhaivan anugrahikatte😊
@unni k. Nine adhyam sushikanam
Amerikkayil കോളേജ് ഇൽ പഠിക്കാൻ പൂതി യുള്ള വർ ആരൊക്കെ കൈ പൊക്കു. വെറും ഒരു വർഷത്തിനു 45ലക്ഷം മാത്രം വേഗം ആവട്ടെ 😊😊
ഇല്ല. എൻറ്റെ sis ന് SAT 1ന് 1400 score + IELTS 7.5 score കിട്ടി. ഇപ്പോ full scholarship ൽ US ൽ പഠിക്കുന്നു. Only food n accommodation cost. (nearly $1000/-)
@@emerald.m1061 which college?
@@malayali_here monthly. Also they'll get small jobs in side the campus.
@@abhijiths5259 Cincinnati
@@emerald.m1061 which university and state?
1:42 ഇത് 100% സത്യമായ കാര്യം😜😁... നമ്മളാരാ മോൻ😎...
😄😄😄👍
Samsarathil thanne ethrayum positive energy ulla orale njan kanditilla. Iam a big fan of you
Thank you 🙏☺️
ഒരു ക്ലാസ്സ് മുറി അൽപ്പം സ്റ്റുഡന്റ് ഓക്കേ ജസ്റ്റ് കാണിച്ചഗിൽ ഒന് അടിപൊളി അയ്നെ 🌹👌🏻
അമേരിക്കയിലെ തികച്ചും സാധാരണക്കാരായവരുടെ ജീവിതം ഒന്ന് കാണിക്കാൻ ശ്രമിക്കാമോ.... ഏറ്റവും താഴെക്കിടയിൽ ഉള്ള അമേരിക്ക ക്കാരായവർ ഉള്ള......
Sure Bro
ഇപ്പോൾ മെഡിസിനും എൻജിനീയറിംഗും പഠിച്ച് ഇറങ്ങി ഉദ്ദേശിച്ച ലെവലും പൊസിഷനും കിട്ടിയില്ല എന്ന നിരാശയോടെ പരാതി പറയുന്ന ചില വിദ്യാർത്ഥികളെ കണ്ട് തുടങ്ങിയിട്ടുണ്ട്.. അഭിരുചിക്ക് പ്രാധാന്യം കിട്ടുന്ന സിസ്റ്റം വരും എന്ന് പ്രതീക്ഷിക്കാം. കുറേ കുട്ടികൾ രക്ഷപെടും. ഇപ്പോൾ ഇന്ത്യയിൽ ചില കോഴ്സുകൾ മാത്രം Over hyped ആണ്.
Expecting a change . Good explanation . Thanks for the video .
Correct 👍
നല്ല അവതരണം 💐👌
മിക്കവാറും എല്ലാ വിഡിയോയും കാണാറുണ്ട് 👍👍👍
ഈ വിഡിയോയിൽ അല്ലെങ്കിൽ ഏതുവിഡിയോയിലും കൂട്ടുകാരെ അവൻമാർ എന്ന സൂചിപ്പിക്കുന്നത് ഒരു രസക്കേട്ആയി എനിക്ക് തോന്നുന്നു
Thank You .. athu avarodu oru closeness ullathu kondu praunnathannu 😊
Hi Shinod,
Loved the conclusion of your video. That’s all our life. It doesn’t matter what degree we earned, or where we studied, being a good human is most important in our life…
👍
എല്ലാം വിശദമായി പറഞ്ഞതിന് നന്ദി. ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് കാണാൻ കാത്തിരിക്കുന്നു
Theerchayayum 👍
ഇജ്ജാതി പ്രസന്റേഷൻ 💗💗
Thank you Bro ❤️
Amma bhayankara fan aanu adutha video eppoyaanu eppoyum chothikum.
Thank You so much
അമേരിക്കയിലെ കാര്യങ്ങൾ പടിപടിയായി മനസ്സിലാക്കാൻ കഴിയുന്നതിൽ സന്തോഷം. അവതരണം ഗംഭീരം. പിന്നെ അനിയാ, അവസാനത്തെ ആ ട്യൂൺ എന്തോ ഒരു ദുഃഖം ഉണ്ടാക്കുന്നു. എന്തോ ഒരു വിരഹദുഃഖം പോലെ .
എനിക്കു മാത്രം തോന്നുന്നതാണോ എന്നറിയില്ല.
വളരെ രസകരമായ
[നിങ്ങളുടെ അവതരണം,,,😍
Thank you 😊
Moral of the story was 👌.It is very true that the purpose of education should be to understand the needs of fellow human beings and be merciful to the afflicted.Unfortunately,hoarding tendencies are common among more educated and affluent people than in mediocre.
മികച്ച അവതരണം. ഇഷ്ടപ്പെടാവുന്ന വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് അഭിനന്ദനാർഹമാണ്. സാമാന്യബുദ്ധിയില്ലാതെ ഹാർവാഡിൽ നിന്ന് ബിരുദം....
Thank you 🙏
അടിപൊളി.. നല്ല നാടൻ അവതരണം. ❤️
Thank you
Valuable content 👌🏻
Thank you Bro ❤️
വീഡിയോ തുടങ്ങുന്നതിനു മുമ്പ് തുടക്കത്തിലെ കഥ വളരെ നന്നായി !പോരാത്തതിന് പതിവുപോലെയുള്ള പഞ്ച്ഡയലോഗും .
Thank you 😊 Ajith
General electives,skill enhancement,discipline specific elective are all part of choice based credit system(CBCS) in India
പ്രത്യേക ഒരു രസം ഉണ്ട്ട്ടോ കേട്ടിരിക്കാൻ.. ❤️
Thank you 😊
മലയാളികളുടെ പ്ളസ് അറിയാവുന്ന യൂട്യൂബർ ❤️💓
Plus alleda pulse, enitu avan peril minus ittu vechekanu.
@@dreamandmakeit6221 സോറി മച്ചാനെ മലയാളത്തിൽ ഇംഗ്ലീഷ് എഴുതുമ്പോൾ അങ്ങനെ ഒക്കെയാണ് 😅
My husband now 57 years a very good in academics whole through his education . He is a Btech in mechanical and passed out with flying colours, but his life was controlled by his parents till I took control. I am a post graduate in law , baakki oohicholu. I took the role of motivational trainer, guide, coach at times ring master.
Ok 👍
കണ്ണൂര്കാരി ആണോ 😂😂
Avasanam paranja vaakyamanu ee videoyile high light... Aarum manassilakkatha onnu... Jeevikkendathu ennanu........ Nalekk maatti vakkenda onnalla...jeevitham🥳
Thank you ☺️
U r content and the way of talk are awsome .....Keep going chetta ....
Thank you so much for your support 🙏☺️
Awesome
ഈ അടുത്ത് ആണ് തങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയത്...നല്ല അവതരണം...മനസിലാക്കുന്ന സംസാര ശൈലി....അഭിനന്ദങ്ങൾ
Thank you 😊
Shinoth eatta, sathyam paranjal ningal oru sambhavam thanne anu. Really you are great! Daivathinu manushyarude karyathil theyttu pattiyittilla, ennathine thelivanu Ningal... Love you so much Cheatts... May the Lord bless you and your family!
Thank you so much Bro.Ella nalla vakkukalkkum nandi.God bless you and family too ❤️
ഹായ് ഗൃഹാദുരത്തമുള്ള വീഡിയോ 😍😍😍👌🏻
Thank you 😊
അവതരണത്തിൽ മച്ചാനെ മുട്ടാൻ നിക്കണ്ട.തീ പാറും 👌👌👌👌
😄🥰
You are absolutely correct we can't forget our past lives
അവസാനം പറഞ്ഞ ആ നല്ല മനുഷ്യൻ ആകാനുള്ള കോഴ്സ് ഏതുകോളേജിലാണ് പഠിപ്പിക്കുന്നതെന്നുമാത്രം പറഞ്ഞില്ല.🤔.😏😅😅😇
😀😀
From home... 😀
Good presentation sir
The conclusion of this video is very thought provoking
Thank You 😊
Your presentation is very good.... I started watching all your videos.... Keep it up.....
Thank you for watching
ചേട്ടന്റെ ഓരോ വാക്കുകളും മനസ്സിൽ ആഴത്തിൽ പതിയുന്നുണ്ട്, ഞാൻ ഈ വീഡിയോ ഡൗൺലോഡ് ചെയ്ത് എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇൽ post ചെയ്യാൻ പോവുകയാണ്,..... ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ ചെയ്യണം 👍👍👍
Thank you 😊
Sir
People started thinking in a new direction. Education means enlightenment not a competition
👍
വളരെ നല്ല ഒരു ലെക്ചർ 👏👏👏👏.
Thank you so much
Shinoth you are giving good messages in each topic.Thank you
Thank You 😊
Good presentation, keep it up.
Thank you 😊
45 laksham 😭😭😭
Lowclass family ayond swapnam kanan polum pedi thonnuva 😭😭😭
നല്ല അവതരണം, നമ്മുടെ ചില അവതാരക്കാരെ പോലെ ചർവിത ചർവണം പോലെ പറഞ്ഞത് വീണ്ടും പറഞ്ഞു, അതു തന്നെ വീണ്ടും പറഞ്ഞു കേൾക്കുന്നവനെ കോഞ്ഞാണ്ണൻ ആക്കുന്ന പരിപാടി ഇല്ല, പറയുന്നത് വ്യക്തമായും മനസിലാകുന്ന രീതിയിലും, വേഗത്തിലും അവതരിപ്പിക്കുന്നു, അവതാരകർ മാതൃക ആക്കേണ്ട രീതി ആണിത്, അല്ലെങ്കിൽ എത്ര നല്ല സബ്ജെക്ട് ആയാലും, അവതാരകനെ കാണുമ്പോൾ ഓടിഒളിക്കുന്ന സ്ഥിതി ഉണ്ടാകും, thank you 🌹🌹
Thank you so much
This episode is a grate message to the people. We need to teach our kids how to become a good person in the community and to the Nation. Thus everything will be happened in the right way. May God bless you Shinoth.
Thank You 🙏
Really loved the final message..
Thank You 😊
Robert college ഇൽ പോയാൽ ചിലപ്പോൾ girl ഫ്രണ്ട് ആവും അവിടെ ഒരു കുഴപ്പം ഇല്ല പക്ഷെ രാഹുൽ ന് ഗേൾഫ്രണ്ട് ആയാൽ വീട്ടുകാരുടെ ഉപദേശം + അടി കിട്ടാൻ നല്ല സാധ്യത ഉണ്ട്!
Bro യുടെ intro കണ്ടാൽ മുഴുവൻ കണ്ടിരിക്കും. തങ്ങളുടെ എല്ലാ വീഡിയോസ് um വളരെ മികച്ചതാണ്.very very informative, നല്ല ലളിതമായ അവതരണം. നല്ല effort എടുത്താണ് എല്ലാ വീഡിയോയും ചെയ്യുന്നത്. ഒരിക്കലും vlog ങ് നിർത്തരുത്. സ്നേഹത്തോടെ ഷമീർ പാലക്കാട് from Jeddah. എനിക്ക് അമേരിക്കയെ കുറിച്ചുള്ള impression മാറ്റിയത് തങ്ങളും world of an adventure വീഡിയോസ് ആണ്. നല്ല standard comedy പറയാനും കഴിയും.🥰
Thank you 😊
Waiting aiyirunu oduvill video vannu💙💙❤️❤️
Thank you Bro ❤️
Community tab nokkan marannu poyi
Notification vannapol sherikkum ഞെട്ടി 😅
പതിവ് തെറ്റിച്ചില്ല pwoli വീഡിയോ 🔥⚡️🌟💖
Thank you ❤️❤️
Excellent . I think these kind
Of informations will be very
Useful for young students.
Thank you
അവസാന വാചകങ്ങൾ സൂപ്പർ 👌
Thank you 😊
അവസാനം 2 minute പറഞ്ഞത് സത്യം...ആരു മനസ്സിലാക്കാന്‍..
Athanu jeevitham ❤️
@@SAVAARIbyShinothMathew you are correct chetta..each day we live is our life...unfortunately ellarum paisayude purake ahn
Oro vedeos um kuduthal kuduthal informative.athupole sambhashana saili 👌.sonthosh kulangara and you 👌🙏
Thank you so much
Unique topic .and wonderful presentation as usual ... 👍👍
Thank you 😊
Nammude naattile samvidhaanangalum reethikalum okke ethra idungiyathum purakilumaanu......
Very good comparison bro
ആ ക്രെഡിറ്റ് സിസ്റ്റം ഇവിടെയും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ....😇
Good Presentation always , Liked & Subscribed from Petals Planet
Thank you so much 🙏
Big Truth Reality Congratulations and Big Salute to Our Beloved Soldier. Education is the Largest Business Industry in the World
എനിക്ക് നിങ്ങളുടെ സരസമായ അവതരണം ഇഷ്ടമാണ്. പൊതുവെ തെക്ക് ഭാഗത്തുള്ളവർ വളരെ ഗൗരവം ഉള്ള വരായിട്ടാണ് അനുഭവം.
I LOVE YOUR WORDS...Thank you so much...
Thank you Ameen
@@SAVAARIbyShinothMathew sir... Study oppertunity related aayit koodthal videos venm...
Chetta us il nammude India ile 3year bachelors degree valid alla enn parayunn ath sathyamano?...... angane aanenkil degree kazhinjitt US il vann masters cheyyan pattille?
Valid annu ennannu enikku thonunnathhu.. college credits evaluate cheyum .. I think it’s better to contact college and ask
@@SAVAARIbyShinothMathew thanks chetta❤️💞
Fantastic. Wonderful life lessons learnt in our villages in Kerala. My kid's could run in and out of their friends' homes and eat there as well, each kid's granny was a granny to the entire bunch..she would scold them, feed them, be concerned about the entire bunch..the families knew the entire village community, the local shops would be a point of social interaction too, friends and neighbours dropped in to chat and stayed for food, ..,. Here there was a reluctance for unadulterated kids' interaction, people are polite, efficient but there is something missing..the warmth, the easy camaraderie....
ചേട്ടന്റെ വീഡിയോസ് കാണുന്നത് തന്നെ introductionum, conclusionum കേൾക്കാനാ.... Superb chetta...👏👏👏👏👏👏👏👏
Thank you 😊
In our college, the elective was forced on us. Not only that after forcefully imposing it on us, we had to tolerate incompetent Lecturers too who only know to boss the students. Let them do so if they teach perfectly & we understand perfectly. But got to admit, there were sincere professors too.
You are simply superb! 👍
Thank you ❤️
Thankal ellathinum apuram oru nalla manushyananu.god bless you
ചേട്ടന്റ കോൺക്ല്യൂഷൻ സൂപ്പർ ആണ്
Thank you
വീണ്ടും പറയുന്നു.... അവതരണം അതിഗംഭീരം തന്നെ dear shinod 👌👌👍👍
Thank you 😊
How you are speaking like this,
Simply awsome 😃
Malayalam medium aayathu konda 👍😄
@@SAVAARIbyShinothMathew ha ha ath pwolich.
Awesome
വളരെ നല്ല video, വീഡിയോയുടെ ദൈർഘ്യം കൂടിയാലും മടുപ്പ് വരില്ലെന്ന് ഉറപ്പ് ❤
Thank you 😊
Adipoli content chetta ❤️.
Thank you Sajin ❤️
ഹായ് ബ്രോ പല ആൾക്കാരും അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അത് വളരെ ഇന്ട്രെസ്റ്റോടെ വെക്തമായി പറഞ്ഞുതരുന്നത് വലിയ ഒരു കഴിവ് തന്നെയാണ് 🤝🤝🤝🤝🤝👍😍 താങ്കളുടെ ഓരോ വാക്കിലും ആ പക്വത ഉണ്ട് 🤝🤝
Thank You 🙏
Mashai an other very informative video with punch dialogue 😍🤗👌🏽👍🏽
Thank You Bro
വളരെ മികച്ച presentation....what is the Purpose of education.Be a good human being
Thank you 😊
Calicut university നിന്ന് പോലും എനിക്ക് ഡിഗ്രി എടുക്കാൻ സാധിക്കുന്നില്ല ☹️. അപ്പോഴാന്നോ U S ലെ Harverd universiti യിൽ നിന്നുള്ള ബിരുദം 🥴
എല്ലാരുടെയും അവസ്ഥ ഇത് തന്നെ😔😔
Brotherintea വിവരണം super
Thank you ☺️
ചേട്ടാ ആഴ്ചയിൽ 2 വീഡിയോങ്കിലും അപ്ലോഡ് ചെയ്യുമോ 👍
Cheyyam Bro..last week kurachu thirakkayippoyi. Thank you for the support ❤️
അടിപൊളി ending..i know many students from India who come to US for getting the Masters degree with the sole aim of earning money and would do any non straightforward activities to achieve it..
Intro❤️ ഇഷ്ടായി
ചേട്ടാ ,
വളരെക്കാലം പല മേഖലകളില്‍ ഒന്നാം സ്താനത്തു നില്ക്കുന്ന രാജ്യം ആണല്ലോ US, എന്നാല്‍ അതിവേഗം വളരുന്ന ചൈനീസ് economy will surpass US economy in this Decade, ശേഷം seven or eight yearല്‍ US ന്റെ double econony ആയിതീരും എന്ന് Elon musk ഉള്‍പ്പടെ പലരുടെയും intervew കേട്ടിട്ടുണ്ട്. അതിനെക്കുറിച്ച് ചേട്ടന്റെ ശൈലിയില്‍ മലയാളത്തില്‍ കേള്‍ക്കാന്‍ ആഗ്രഹം ഉണ്ട്...
And also what is a common US citizen thinking about this ...?
Cheyyam Bro.Sure 👍
@@SAVAARIbyShinothMathew
മറക്കാതിരുന്നാ മതി ചേട്ടാ....
American economy ne surpass cheyan pattum, But American Dollars nekal powerful Avan pattila😝😝
ചൈനക്ക് അമേരിക്കയുടെ 5 ഇരട്ടി ജനസംഖ്യ ഇല്ലേ? അപ്പോൾ പിന്നെ മുമ്പിൽ കയറുക എന്നത് സ്വാഭാവികമായ കാര്യം അല്ലെ? അതിൽ എന്താണ് ഇത്ര ബേജാർ ആവാൻ. പുതിയ ടെക്നോളജികൾ ഇപ്പോഴും അമേരിക്കക്കാർ ആണ് കണ്ടു പിടിക്കുന്നത്. അതിൽ ചൈന മുമ്പിൽ എത്തുമ്പോൾ ആണ് ശരിക്കും ലോകം പേടിക്കേണ്ടത്.
Nigalude viedos il eetavum nalla viedo ...for my opinion 🤞😁💛
സഹോ, നിങ്ങളെ പോലെ ഉള്ളവരെ നമ്മുടെ നാടിനു വളരെ അത്യാവശ്യമായി മാറിയിരിക്കുന്നു, നിർഭാഗ്യവശാൽ നിങ്ങളുടെ കഴിവുകൾ മറ്റൊരു രാജ്യം ഉപയോഗിക്കുന്നു.
Satyam
Last paranjath pwoli 👏👏
Very informative video. Keep up the good work bro👍😃❤
Thank you 😊
Ningalude presentation oru rakshayumilla👌❤️
Thank you 😊
@@SAVAARIbyShinothMathew welcome
What a great vedio, waiting for next one!!!
Thank you 😊
Americayil aayit polum manglish parayand pacha malayalathil simple and humble ayit present cheytha chetan super aanu best wishes
Can you explain about F1 visa interview?
Do they accept 33years for studies?
What are the reasons for F1 visa rejections?
താങ്കളുടെ അവതരണം അടിപൊളി
Thanks bro for doing this content
You welcome Bro.Thanks for your kind support ❤️
Start 3:19
There are lot of changes now in college admissions in India