മക്കൾ നോക്കിയില്ലെങ്കിലും ജീവിക്കാം | Retired life in India Vs USA | Malayalam vlogs USA .

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 383

  • @ignatiusdavid7397
    @ignatiusdavid7397 2 года назад +73

    Shinoth, you are amazing. Your videos are awesome. Thank you for taking this subject. You have addressed the real problem we are facing in Kerala. Most of the children are going abroad for higher studies and settle there. Within 10 years, most of the parents will be alone in their house. So malayalee, let us think about staying in old age homes. We should follow the American style. Hats off to Shinoth for giving the details about the subject. Waiting for the next episode.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +3

      Thank You so much 😊

    • @varghesezacharia3073
      @varghesezacharia3073 2 года назад +9

      The key is to be a little selfish when you get old. An old man's home is never his children's home. Tell them to get their own home. That way you can sell your home and go to a nursing home with lots of money in the pocket and the bank. Whoever you are wherever you are cash is king!

    • @geethakumari771
      @geethakumari771 2 года назад +4

      Good idea. To be followed in our country. Because children wont get time to look after if both are working. They are trying hard to look after spouse and children. So can not get sufficient time for parents. They should be protected at this time. So oldage home with similar people is a good idea

    • @edwardignuspaul.c3429
      @edwardignuspaul.c3429 2 года назад

      Kyu

    • @mukundankp702
      @mukundankp702 2 года назад

      0pp000

  • @historybook3134
    @historybook3134 2 года назад +48

    Shinoth ചേട്ടനെ ഇഷ്ടമുള്ളവർ അടി like.

  • @ssrnair1761
    @ssrnair1761 2 года назад +115

    Yes... വളരെ നല്ല അറിവ്. ഇവിടെയാണെങ്കിൽ വയസ്സാം കാലത്ത് മരിക്കാൻ കിടന്നാലും രക്ഷയില്ല. ജീവൻ പോണത് കാണാൻ ബന്ധുക്കൾ എന്നുപറയുന്ന കുറെ അലവലാതികളും കുട്ടികളും ചുറ്റും കൂടി നിക്കും. നേരെ ജീവൻപോലും പോകില്ല.... അമേരിക്ക സ്വർഗം തന്നെ....

  • @shysalsabu1758
    @shysalsabu1758 2 года назад +110

    വികസിത സമൂഹങ്ങളിൽ മുതിർന്ന പൗരൻമാരുടെ സംരക്ഷണം സ്റ്റേറ്റ്ന്റെ ഉത്തരവാദിത്തമായി കരുതുന്നു ഒരു പക്ഷെ അവർ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും ഇവിടെ ആയിരിക്കും. ആരുടേയും അമിത നിയന്ത്രണങ്ങളില്ലാതെ, തങ്ങൾടെ പ്രായത്തിലുള്ളവരോട് കളിച്ചും രസിച്ചും അങ്ങനെ ആഘോഷമാക്കുന്നു...❤

  • @harrynorbert2005
    @harrynorbert2005 2 года назад +62

    വിവാഹജീവിതം താല്പര്യമില്ലാത്ത എന്നെപോലെയുള്ള ആളുകൾക്ക് ഇതുപോലെയുള്ള ഓൾഡ് ഏജ് ഹോമുകൾ കേരളത്തിലും വരുന്നത് ആശ്വാസകരം ആണ്...

    • @neethua2109
      @neethua2109 2 года назад +2

      അത് എന്താ താല്പര്യം ഇല്ലാത്തത്?

    • @harrynorbert2005
      @harrynorbert2005 2 года назад +52

      @@neethua2109 25 വയസ്സുവരെ മാതാപിതാക്കളെയും, സമൂഹത്തെയും ഇഷ്ടപ്പെടുത്താൻ വേണ്ടി ജീവിച്ചു, സ്വന്തം ഇഷ്ടങ്ങളും ലക്ഷ്യങ്ങളും ഒന്നും പ്രാവർത്തികമാക്കാൻ കഴിയാതെ പോയ ഒരാൾ ആണ് ഞാൻ..... ഇനി എങ്ങാണ്ടെങ്കിലും കിടക്കുന്ന ഒരുത്തിക്ക് വേണ്ടി ബാക്കിയുള്ള ജീവിതം വണ്ടിക്കാളെയെപ്പോലെ പണിയെടുത്ത് അവളെയും അവളുടെ കുടുംബക്കാരെയും പ്രീതിപ്പെടുത്തി ജീവിക്കാതെ ഇനിയുള്ള കാലം എങ്കിലും സ്വസ്ഥതയോടും, സ്വാതന്ത്ര്യത്തോടും എന്റെ ഇഷ്ടങ്ങൾക്ക് വേണ്ടി കൂടെ ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം... ഇനി ഞാൻ വിവാഹം കഴിക്കുന്നതും കഴിക്കാത്തതും ഒക്കെ എന്റെ personal choice ആണ്... അതിന്റെ കാരണം ചോദിച്ചു ഞാൻ പറഞ്ഞു... ഇനി നോ മോർ ഡിസ്കഷൻ 👍👍👍

    • @abs3654
      @abs3654 2 года назад +9

      Me too

    • @angelflora8468
      @angelflora8468 2 года назад +5

      @@harrynorbert2005 Same here. Live ur life ur own way. 🥰 We all are gonna die one day. We live only once . Don't please the society.

    • @bindhumurali3571
      @bindhumurali3571 2 года назад

      @@harrynorbert2005 👏👏👏

  • @B4AINUUS
    @B4AINUUS 2 года назад +73

    നമ്മുടെ നാട്ടിലുള്ള old age home ഇത്പോലെ അല്ല ഇവിടെ ഒരുപാട് പരിമിതികൾ ഉണ്ട്.. അവിടെയുള്ള ഇങ്ങനെയുള്ള കാര്യങ്ങൾ കാണിച്ചു തന്നതിന് നന്ദി 👍👍👍

  • @prasanthkumar4755
    @prasanthkumar4755 2 года назад +10

    വിഡിയോ നന്നായി. അഭിനന്ദനങ്ങൾ. എല്ലാ സംസ്ക്കാരങ്ങളിലും നന്മകൾ ഉണ്ടെന്ന് തിരിച്ചറിയപ്പെടട്ടെ. മുൻ വിധികൾ വെച്ച് അമേരിക്കൻ സംസ്ക്കാരമെന്നാക്ഷേപിക്കുന്ന പതിവ് രീതി ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട് - അതെല്ലാം മാറേണ്ടിയിരിക്കുന്നു.

  • @Honorn-wk1xu
    @Honorn-wk1xu 2 года назад +8

    കിട്ടിയ പെൻഷൻ തുക ആർത്തിപൂണ്ട് കൂടുതൽ പലിശ വാഗ്ദനം നല്കുന്ന ചിട്ടി കമ്പനിയിൽ നിക്ഷേപിച്ച് പലിശയും കൂട്ടു പലിശയുമായി 20 വർഷം കഴിഞ്ഞ് കിട്ടുന്ന തുക സ്വപ്നം കണ്ട് നടക്കുന്ന ജീവിക്കാൻ മറന്നു പോയവർക്ക് ഈ വീഡിയോ ഉപകാരപ്പെടട്ടെ .

  • @TraWheel
    @TraWheel 2 года назад +13

    എഴുപതും കഴിഞ്ഞു ഇനിം ഒരു പത്തു കൊല്ലത്തേക്ക് കൂടെ ഡേറ്റ് കൊടുത്തിരിക്കുന്ന മമ്മൂക്ക, രജനി അണ്ണൻ ഒക്കെ ആണ് നമ്മുടെ റോൾ മോഡൽസ് , അത് കഴിഞ്ഞു ഓൾഡ് ഏജ് ഹോമിനെ കുറിച്ച് ചിന്ദിക്കാം ....

  • @Linsonmathews
    @Linsonmathews 2 года назад +67

    വികസിത രാജ്യങ്ങളും...
    വികസ്വര രാജ്യങ്ങളും തമ്മിലുള്ള അന്തരം ഒത്തിരി വലുതാണ്...
    നമ്മുടെ നാട്ടിലുള്ള old age home ഒത്തിരി പരിമിതികൾ നിറഞ്ഞതാണ് 🤒

    • @jeffjack6398
      @jeffjack6398 2 года назад +6

      Bro 'Vikaswaram' is a big lie....
      'Developing' is nothing but a condition that is simply unflourished...
      'vikaswaram' is just a sugar coated word that meant not to hurt our ego and sentiments..... So we ere mere 'Avikasitham'.... 😔

    • @magicman003
      @magicman003 2 года назад

      @@jeffjack6398 Jeff will india develop between 50 years

    • @bindhumurali3571
      @bindhumurali3571 2 года назад

      Athey

    • @mohammedhanan4811
      @mohammedhanan4811 2 года назад

      evide nokkiyalum LInson Ichayan undallo. good

    • @pprprifile9490
      @pprprifile9490 2 года назад

      Yes , our leaders were looting India last 70 years

  • @verginJK
    @verginJK 2 года назад +5

    ഇന്ത്യ യിൽ ഭൂരിപക്ഷം വൃദ്ധ ജനങ്ങലും വലിയ ഭവനങ്ങളിലും ഒറ്റപെട്ട ജീവിതമാണ് നയിക്കുന്നത്. ജോലിക്കാരെ ഏല്പിച്ചു ദൂരെ ജോലിക്ക് പോകുന്ന മക്കൾ ഏറെ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കാഴ്ചകൾ കണ്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും ജോലിക്കാർ ഭരിക്കുന്ന അവസ്ഥയും കണ്ടിട്ടുണ്ട്. സ്ത്രീകൾ പുറത്തു ജോലിക്ക് പോകാത്ത പഴയ കാലഘട്ടം ഇനി വരില്ല.

  • @iamanil7
    @iamanil7 2 года назад +15

    ഒന്നും തന്നില്ലേലും വേണ്ട, കയ്യിൽ ആകെ ഉള്ളത് ഓരോന്നായി മോഷ്ടിക്കുന്ന നാടിനോളം ശാപം വേറെന്താ ഉള്ളെ...

  • @MadMax-x9t
    @MadMax-x9t 2 года назад +13

    ഇവിടെ മാതാപിതാക്കൾ പ്രായമായി കഴിഞ്ഞാൽ നോക്കുനുനതിനെപറ്റി മക്കൾ അടിപിടി കുടും മിക്കവാറും മോന്റെ തലയിൽ ആയിരിക്കും പിന്നെ പെൻഷൻ കിട്ടിയാൽ മാത്രം മാതാപിതാക്കളെ കാണാൻ വരുന്ന മോളെ കാണാൻ പറ്റും 😂

  • @riazk5478
    @riazk5478 2 года назад +11

    നിങ്ങൾ സ്നേഹിക്കുന്നവർക്ക് പറക്കാനുള്ള ചിറകുകളും തിരിച്ചു വരാനുള്ള വേരുകളും നിങ്ങളിൽ തുടരാനുള്ള കാരണങ്ങളും നൽകുക....

  • @jalajabhaskar6490
    @jalajabhaskar6490 2 года назад +36

    Nice to meet Rahul and Robert again.... 😀.. when I grow older, l would like to live on my own terms... when my children want me, l would be available.. that's it 😎

  • @ckrishnan5958
    @ckrishnan5958 2 года назад +4

    നമ്മുടെ നാട്ടിലാണെങ്കിൽ എല്ലാവർക്കും തിരക്കാണ്. മക്കൾക്ക്‌ മാതാപിതാക്കളുടെ കാര്യം ഒന്ന് ചോദിക്കാൻ പോലും സമയമില്ല... M T യുടെ ആൾകൂട്ടത്തിൽ തനിയെ എന്ന സിനിമ പോലെയാണ്..

  • @kamparamvlogs
    @kamparamvlogs 2 года назад +5

    ☺️😊😊😢കേരളത്തിൽ ഒരു ഓൾഡ് ഏജ് ഹോം നടത്തുന്ന, ഒരു ക്രിസ്തീയ സഭയുടെ ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറിയായി ആറു വർഷം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സർക്കാർ ഇത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം നൂറു നൂറു നിയമങ്ങൾ ഉണ്ടാക്കുകയും ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നവരെ നിരുത്സാഹപ്പെടുത്തുകയുമാണ് ചെയ്യുന്നത്. സർക്കാർ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളിൽപ്പോലും സർക്കാർ ഉണ്ടാക്കിയ നിയമങ്ങൾ പാലിക്കുന്നില്ലെന്നതാണ് വിരോധാഭാസം☺️☺️☺️😊😢

  • @daisypaul9326
    @daisypaul9326 2 года назад +19

    നമ്മുടെ നാട്ടിൽ വയസായാൽ പിന്നെ ആർക്കും വേണ്ടാത്ത അവസ്ഥയാണ് 🙏🙏🙏🙏

    • @kalyanik6080
      @kalyanik6080 2 года назад +1

      പിന്നെ ആ ർ ക്കും വേണ്ടാ...... പു രാ വ സ്തു കേ ദ്ര് ങ്ങൾ......

    • @sunnyn3959
      @sunnyn3959 Год назад +1

      People dislike elderly people

  • @indhukr8650
    @indhukr8650 2 года назад +1

    റോബർട്ട്‌ നെ പോലെ ചിന്തിക്കുന്നവർ ആണ് പല രാഹുൽ മാരും. പക്ഷേ നമ്മുടെ culture ഇൽ അവർക്ക് അതിൽ സാധിക്കാതെ പോകുന്നു എന്നതാണ് വാസ്‌തവം.എന്റെ വീട്ടിലെ റോബർട്ട്‌ കാർ ഉദാഹരണം. ഞാൻ ഒരു റോബർട്ട്‌ ആകാൻ ആഗ്രഹിക്കുന്നു. പക്ഷേ ഞാൻ എന്റെ മക്കൾ റോബർട്ട്‌ കാരോട് ഉള്ള എന്റെ concern കണ്ടാണ് വളരുന്നത്.

  • @joseantony6521
    @joseantony6521 2 года назад +2

    Wonderful video . ഒരുപാടിഷ്ടമായി . ഒരു വ്യവസ്ഥിതിയേയും കുറ്റം പറയാതെ പ്രേക്ഷകരുടെ മനോധർമ്മത്തിനു വിടുന്ന താങ്കളുടെ ശൈലി വളരെയധികം അനുകരണീയമാണ് . Keep it up.

  • @Ml-lg2ne
    @Ml-lg2ne 2 года назад +6

    ഇത് എല്ലാം കേട്ടപ്പോൾ ഒരു കാര്യം മനസിലായി . യഥാർത്ഥ കമ്മ്യൂണിസ്റ് കാർ അമേരിക്ക കാർ ആണ് അവരുടെ government ആണ് .ലാൽ സലാം അമേരിക്ക

  • @bappuabdulla3544
    @bappuabdulla3544 2 года назад +2

    നിങ്ങൾ അവസാനം പറഞ ഫിലോസഫി എനിക്ക് നന്നായി ബോധിച്ചു

  • @sreekanth850
    @sreekanth850 2 года назад +86

    There will be a big generation gap between parents and kids. If you ask me, i will never prefer to live with my kids once they are married, i will be more happy to live with my wife or myself alone or with a care taker. I love to have my own private space and freedom. In india we never live for ourself, in childhood we live for parents, once married we will have kid in first year and start living for them untill we die. Pathetic.

    • @dwarrior7546
      @dwarrior7546 2 года назад +4

      While planning retirement, better to save up for a luxury retirement / old age home also to stay once we cross the age of 70..

    • @geethakumari771
      @geethakumari771 2 года назад +1

      Correct. Correct

    • @neeraj8069
      @neeraj8069 2 года назад

      It’s not pathetic, because of this we never see our parents get separated. Here friendship and family attachment is much much more. There it’s just a formality.

    • @sreekanth850
      @sreekanth850 2 года назад +5

      @@neeraj8069 Your perception, i told my perception. At the age of 70 or 60, i may not be comfortable living with my kid whose age is 30 or 40, both of our likes, dislikes and everything will be completely different. Another thing is the privacy, i will be more happy living with my partner/wife and enjoy the evening of life towards death rather than living with somebody with their whims and fancies.

    • @premaa5446
      @premaa5446 2 года назад

      @@sreekanth850 exactly. 👍😊

  • @deepakiyyani
    @deepakiyyani 2 года назад +6

    എല്ലാവരും കൃത്യമായി tax അടക്കുകയും, വലിയ തുക ഇൻഷുറൻസ് അടക്കുകയും അതെല്ലാം കൃത്യമായി ഒരു പൈസ പോലും കുറയാതെ ഗവണ്മെന്റ് ഇൽ എത്തുകയും, ഗവണ്മെന്റ് അത് തിരിച്ചു ഇതുപോലുള്ള സർവീസ് ജനങ്ങൾക്ക് കൊടുക്കുകയും ചെയ്യുന്നു, നികുതി അടക്കുക എന്നുള്ളത് പൗരന്റെ കടമയായി ജനങ്ങൾ കരുതുകയും ആ പൈസ സ്വന്തം പോക്കറ്റിൽ ആക്കാതെ ജനങ്ങൾക്ക് കൊടുക്കുകയും ചെയ്യുന്ന ഭരണാധികാരികൾ ഉണ്ടാവുകയും ചെയ്യുമ്പോൾ ഇതൊക്കെ സംഭവിക്കും, ഇന്ത്യയിൽ ആകെ 5% ജനങ്ങൾ ആയിരുന്നു tax അടച്ചിരുന്നത്, അതിൽ 90% സർക്കാർ ജോലിക്കാർ ആയിരുന്നു, നോട്ട് നിരോധിച്ചപ്പോൾ അത് 15% ആയി എന്ന് കേൾക്കുന്നു, ഇനിയും കഥ തുടരും

  • @praveen_4sf12ec
    @praveen_4sf12ec 2 года назад +12

    നല്ലപോലെ ടാക്സ് കൊടുത്ത് അത്രയും ക്വാളിറ്റി യിൽ ജീവിക്കുന്നു..

    • @praveenka8468
      @praveenka8468 2 года назад +2

      In India no one want to pay tax
      But , need free pension and home from government...

    • @Justin-nv
      @Justin-nv 2 года назад +2

      @@praveenka8468 😶😶 You are paying tax! by VAT or GST. Its not about paying just the income tax. Every job in India is underpaid for sure, then what if government take tax from it?

  • @vaishujothis9574
    @vaishujothis9574 2 года назад +33

    നമ്മുടെ നാട്ടിലെ old age home ഒരു തടവറയാണ്. എന്ന് മാറ്റം വരാനാ

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 года назад +11

      Old age എന്ന നമ്മുടെ സങ്കല്പം തന്നെ പ്രാകൃതം ആണ് വയസ്സ് ആയാൽ റൊമാൻസ് നിർത്തി ഭക്തി ലൈനിൽ ജീവിക്കണം കൊച്ചു മക്കളെ നോക്കി മാനസിക ഉല്ലാസം കണ്ടെത്തണം, ഒരു സിനിമ ഹാളിൽ പോലും നമുക്ക് ഒരു പ്രായം ഉള്ള ആളിനെ കാണാൻ സാധിക്കില്ല

    • @_the3611
      @_the3611 2 года назад +2

      പലയിടത്തുംചില Caretakers തെണ്ടികളുടെ 3gya sobaavam സഹിക്കേണ്ടി വരും.ചില videos കണ്ടാൽ തന്നെ തോന്നും🤧.thadavarayekkaal കഷ്ടം ആണ് ivduththethu

    • @geethakumari771
      @geethakumari771 2 года назад +1

      Eviduthe old age home business motivated anennu thonnunnu.

  • @raone6145
    @raone6145 2 года назад +4

    ഷിന്റോ ന്റെ സവാരി ഗിരി ഗിരി കണ്ടപ്പോ അമേരിക്കയിൽ പോയി ജീവിക്കാൻ ആഗ്രഹം

  • @നീരിക്ഷകൻ-ഘ4ച
    @നീരിക്ഷകൻ-ഘ4ച 2 года назад +5

    അവസാനം ജീവിതത്തെ ക്കുറിച്ച്എനിക്ക് പറഞ്ഞ വാക്ക് ഇഷ്ടപ്പെട്ടൂ 👍🙏🙏😄

  • @maliniarya2088
    @maliniarya2088 2 года назад +6

    Thanks! Nalla thought - provoking video. What's said at 10.30 is the most important point ....

  • @albinantony4998
    @albinantony4998 2 года назад +13

    I prefer to live in an old age home when I'm old.I think one can have enough fun in there with other old mates rather than living with family where 99% of old people will be feeling lonely. Only spend time with family during get togethers or celebrations once you are old, So that one have fun with family too

  • @minku2008
    @minku2008 2 года назад +13

    Retirement life is to enjoy ,It’s sad to see some people in india still use their parents for taking care of their kids and will leave them alone once the kids are grown …Our old generation should understand one thing !Giving the best education to your kids is the only responsibility you have and after their education it’s their duty to find a job and have a living by their own…Our parents are still earning in their old ages for their Childers without enjoying their life …Also We should definitely have a support system like in US for our old age parents -Social security 👍…

  • @antofernandez6715
    @antofernandez6715 2 года назад +4

    പറയാതെ വയ്യ വെരി ഗുഡ് വളരെ നല്ല അവതരണം വളരെ നല്ല കാഴ്ചപ്പാടുള്ള സംസാരം പറയുന്നതെല്ലാം ഓൾ മോസ്റ്റ് ശരിയാണ് സത്യം🙏✋👍🤝

  • @neethuroops
    @neethuroops 2 года назад +6

    ഈ കാര്യത്തിൽ ഇവിടെയുള്ള 80% മാതാപിതാക്കൾക്കും മക്കളോടും പേരക്കുട്ടികളോടും താമസിക്കാൻ തന്നെയാണ് ഇഷ്ട്ടം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മാസത്തിൽ കിട്ടുന്ന വാർദ്ധക്യം പെൻഷൻ തന്നെ വല്യ ഭാഗ്യമണീ..

    • @thug43
      @thug43 2 года назад +5

      Makkalk valiya Thalparyam illa 😂😂, ippol athanne angane aan, oru 20 years kayiyumbol aloyikan polum vayya

    • @niriap9780
      @niriap9780 2 года назад +1

      @neethu Satyam...
      Ninghal enkilum athu manasil aaki allo...Good

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 года назад +4

    ഇവിടെയും old age ഹോം വേണം..
    ഇനി ഒള്ള pilleronnumm Nammale നോക്കില്ല...

  • @rejicherian4374
    @rejicherian4374 2 года назад +11

    ഇന്ത്യൻ population 135 കോടി ആണ് അതിൽ 6 കോടി ആൾകാർ മാത്രം ആണ് tax payment ചെയുനുള് അമേരിക്കൻ സിസ്റ്റം അങ്ങനെ അല്ല അപ്പോൾ അതും ഇതു തമ്മിൽ compare ചെയ്യുമ്പോൾ കുറെ ലിമിറ്റേഷൻസ് ഉണ്ട്

  • @shareefk631
    @shareefk631 2 года назад +8

    ഇത്തരം റിട്ടയർമെന്റെ ഹൗസുകളുടെ മറവിൽ ഒരുപാട് ചൂഷണങ്ങളും നടക്കുന്നുണ്ട്. I care a lot എന്നൊരു മൂവിയും ഈ അടുത്ത് ഇറങ്ങിയിരുന്നു

    • @abworld6746
      @abworld6746 2 года назад

      കേരളത്തിലോ 😭😭😭😭

    • @shareefk631
      @shareefk631 2 года назад

      @@abworld6746 കേരളത്തെ സ്ത്ഥിതി അറിയില്ലാ

  • @dileepps2827
    @dileepps2827 2 года назад +3

    ഇന്ത്യയിലും retirement pention schemes ഉണ്ട് , National pention system, ഞാൻ അതിൽ ഒരു കൊല്ലം 2 lakhs ആണ് മാറ്റി വെക്കുന്നത് , അതിന് നികുതി ഇളവും ഉണ്ട് അതു പോലേ ചെറിയ വരുമാനക്കാർക്ക് APY പക്ഷേ ഇപ്പോഴുള്ള ചെറുപ്പക്കാർക്ക് 1 lakhs ന്റെ iPhone മേടിക്കാൻ ആണ് താത്പര്യം

  • @roseed8816
    @roseed8816 2 года назад +2

    Don't think that people are enjoying retirement life in USA. If you have huge amounts if money leftover in your account, then you can spend time in nursing home and most retirement home cost between $5000 to $50,000 per month. Other people has to live in their own house and no one to help.

  • @ushacr2642
    @ushacr2642 2 года назад +2

    കാത്തിരുന്നു ഇങ്ങനെ ഒരു വീഡിയോ
    അവിടത്തെ കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @GM-nw6zo
    @GM-nw6zo 2 года назад +13

    വയസ്സ് കാലത്ത്
    നന്നായി
    ജീവിക്കാൻ
    നമ്മൾ
    കൂടി
    തീരുമാനിക്കണം ...
    😄
    പെൻഷൻ
    പോലെ
    ഉള്ള
    സ്കീമുകളിൽ
    നല്ല
    കാലത്ത്
    നിക്ഷേപിക്കുക ...
    💪
    സർക്കാർ
    തരും
    എന്ന്
    പറഞ്ഞ്
    ഇരുന്നിട്ട്
    കാര്യം
    ഇല്ല ...
    😄
    നമ്മുടേത്
    ഒരു
    പഞ്ഞ രാഷ്ട്രം ആണ് ...
    😄

  • @souravdear
    @souravdear 2 года назад +5

    Very good video about reality.. the concluding statement is really awesome as always! Great effort bro!!

  • @oliverjohnyjr
    @oliverjohnyjr 2 года назад +10

    As usual last-minute was excellent.

  • @Snehitha143
    @Snehitha143 2 года назад +1

    വിവാഹമേ വേണ്ട!
    അവനവൻ്റെ സ്വത്ത് സ്വന്തം കൈയ്യിലിരിക്കുമല്ലോ!

  • @sajithss92
    @sajithss92 2 года назад +12

    ഇന്ത്യൻ പാസ്പോർട്ട്‌ പരിശോധിച്ചാൽ ഒരാളുടെ മാതാപിതാക്കളുടെയും ഭാര്യയുടെയും ഒക്കെ പേര് അറിയാം.. എന്നാൽ അമേരിക്കൻ പാസ്സ്പോർട്ടിൽ ഇതൊന്നും കാണില്ല.. കുടുംബമാണ് ഇന്ത്യയിലെ അടിസ്ഥാന യൂണിറ്റ് വ്യക്തി അല്ല.. അതിന്റെ വ്യത്യാസം എല്ലായിടത്തും കാണാം.

  • @baburajank2698
    @baburajank2698 2 года назад +1

    ഹൃദ്യമായ വിവരണം, വളരെ വലിയ അറിവ്
    എല്ലാവിധ ആശംസകൾ

  • @bijumathew1733
    @bijumathew1733 2 года назад +2

    Nice to know. Good to see you in beautiful open places. Weather improved there! You are giving back lots of information to people who are not privileged to visit USA. Thank you very much.

  • @sinoypius8402
    @sinoypius8402 2 года назад +6

    Invest in NPS u will get pension India 🇮🇳

    • @gangant6060
      @gangant6060 2 года назад +2

      അതെ NPS എന്താണെന്നു മിക്ക ആൾക്കും അറിയില്ല.

  • @gibyvarghese5391
    @gibyvarghese5391 2 года назад +3

    ഇതെല്ലാം കണ്ടിട്ട് ഇന്ത്യൻ government ഇനി ഉള്ള കാലങ്ങളിൽ കൊണ്ടുവരട്ടെ

  • @shajinkt5788
    @shajinkt5788 2 года назад +10

    അവിടെ പ്രായമായവർ അടിച്ച് പൊളിക്കുന്നു ഇവിടെ കൊച്ചുമക്കളെ നോക്കി അടയിരീക്കുന്നു ഷിനോദേട്ടാ രാഹുൽ, റോബർട്ട് പേരൊന്ന് മാറ്റി newgen ആക്കൂമോ…..😂😂

  • @m.a.wadhood
    @m.a.wadhood 2 года назад +2

    വീഡിയോയുടെ അവസാനം ചേട്ടായിയുടെ മെസ്സേജ് കൂടി ആവുമ്പോൾ വേറെ level 🔥

  • @ASARD2024
    @ASARD2024 2 года назад +2

    അപ്പോൾ ഇങ്ങനെ ഒക്കെ യാണ് "ബൂർഷ്വാ രാജ്യം " എന്ന് ഇവിടെ ചിലർ പറയുന്ന അമേരിക്കയിൽ അല്ലേ

  • @ranajimmy6728
    @ranajimmy6728 2 года назад +8

    Superb bro...great words and thoughts..

  • @donychacko3575
    @donychacko3575 2 года назад +2

    Ashwarya Rai ഒരു interview പറഞ്ഞത്‌ ഇപ്പോൾ ഓർമ വരുന്നു..സ്വന്തം അപ്പനും അമ്മക്കും ഒപ്പം dinner കഴിക്കാൻ childrens. appointments എടുക്കേണ്ട അവസ്ഥ ആണ് അമേരിക്കൻ style സിസ്‌റ്റം കഷ്ടം

  • @sunilks9879
    @sunilks9879 2 года назад +3

    ഒരു യാഥാർത്ഥ്യം പറയുന്നു. ♥️♥️ അഭിനന്ദനങ്ങൾ

  • @ashrafn.m4561
    @ashrafn.m4561 2 года назад +6

    Very good information. പ്രായമായവർക്ക് റിട്ടയേർഡ് ഹോമിൽ കിട്ടുന്ന സുഖസൗകര്യങ്ങൾ ഒന്ന് വിശദമായി പറയാമായിരുന്നു. ഇവിടെ ഇന്ത്യക്കാർ ഒന്ന് മനസ്സിലാക്കാൻ അമേരിക്കയുടെ ജീവിത ശൈലി സംബന്ധിച്ച കാര്യങ്ങൾ കൂടുതൽ വിശദീകരിക്കാമോ.

  • @DainSabu
    @DainSabu 2 года назад +3

    നല്ല Information നല്ല അവതരണം Shinoth ettan🔥🔥

  • @kamparamvlogs
    @kamparamvlogs 2 года назад +1

    👍👍വളരെ ശരി തന്നെ👌👌

  • @mohdmustafa9521
    @mohdmustafa9521 2 года назад +2

    എന്തായാലും പുതിയ അറിവ് പറഞ്ഞതിന് നന്ദി ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏❤🙄

  • @kuriachan968
    @kuriachan968 2 года назад +1

    Great, your observation is almost accurate and somewhat correct. I agree with you. 👍

  • @terleenm1
    @terleenm1 2 года назад +3

    അതെ ഈ നിമിഷം ആണ് യാഥാർത്ഥ്യം....

  • @sasidharan9251
    @sasidharan9251 2 года назад +1

    Excellent Subject, well explained, sparks ones thoughts about retired life, well done, pls come up with similar topics which can help the society

  • @abcdefgh-rq3gq
    @abcdefgh-rq3gq 2 года назад +10

    Keralathil pacha pidikkan valare adhikam sadyatha ulla business. 😀👍

  • @spknair
    @spknair 2 года назад +2

    5:45
    ഞാനതും നോക്കി രസിച്ചിരിക്കുകയായിരുന്നു☺️🤭

  • @cilvijohnson5099
    @cilvijohnson5099 2 года назад +3

    In our society after marriage we live for kids and after retirement for our grand children.no rest no enjoyment.our children thought that it's our responsibility to take care of their kids

  • @solucky254
    @solucky254 Год назад

    എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് icu ഇൽ കിടന്നു മരിക്കരുത്

  • @Skvlogxz
    @Skvlogxz 2 года назад +4

    100 വർഷം കഴിഞ്ഞിട്ടാണെങ്കിലും ഇതൊക്കെ ഇന്ത്യയിൽ വന്നമതിയാരുന്നു

    • @Saleempp673
      @Saleempp673 2 года назад

      100 വർഷം വേണ്ടി വരില്ല😉

  • @ginsonmathew6139
    @ginsonmathew6139 2 года назад +2

    Shinoth, you explained the reality in America. Good Job 👍👍👍

  • @Manju-ro7qv
    @Manju-ro7qv 2 года назад

    നിങ്ങളുടെ അവതരണം നല്ലതാണ്. മലയാളികളെ ക്കാൾ നല്ല മലയാളം

  • @beenajoseph6680
    @beenajoseph6680 2 года назад +1

    പ്രശ്നം കാരണവന്മാർ മാരെ നോക്കി നാട്ടിൽ നിൽക്കുന്ന മക്കൾ കുറഞ്ഞു വരുന്നു, അവരും പുറത്തു പോയി ഫാമിലി ആയി settle ചെയ്യാൻ ഓടുന്ന കാലം, next 10years യിൽ നമ്മുടെ നാട്ടിലും nsg home യിൽ തന്നെ ആകും മിക്കവരുടെയും അവസാന കാലം എന്ന് തോന്നാറുണ്ട്, ഇവിടെ പിന്നെ അത് കണ്ടു കണ്ടുഞാനൊക്കെ ഏതാണ്ട് മനസ്സുകൊണ്ട് prepared ആയി വരുന്നു 😂😂

  • @sivadasmk7675
    @sivadasmk7675 2 года назад +1

    പ്രാഥമിക കാര്യം..... അമേരിക്കയിൽ Tax..... വെട്ടിപ്പ് ഇല്ല.... എന്റെ കയ്യിൽ ഇത്ര ഡോളർ ഉണ്ട് surplus ആണ്..... Tax കെട്ടാം എന്ന് സ്വമേധയ കെട്ടുന്നു
    പൗരന്മാരുടെ സുരക്ഷ goverment നോക്കുന്നു...... നമ്മുടെ രാജ്യത്തോ tax കെട്ടാത്ത സെലിബ്രിറ്റികൾ..... കോടി രൂപ വാങ്ങി..... Tax കെട്ടാതെ സർക്കാരിന്റെ പൈസ കുംഭകോണം..... കൈകൂലി.....ട്രഷറിയിലെ പണം
    മുഴുവൻ വീട്ടിൽ കൊണ്ടുപോവാൻ ആഗ്രഹിക്കുന്നു....... അമേരിക്കയിൽ പൗരൻ മരിക്കുന്നതുവരെ ജീവിക്കണം എന്നെ ചിന്ത.... കേരളത്തിൽ മരണനന്തര ചിന്തയും..... മരിച്ചാൽ ആര് സ്വത്തു നോക്കും..... ആരും
    Death anniversary ചെയ്യും എന്ന ചിന്തയും 😄😄🙏

  • @abrahambabybaby1518
    @abrahambabybaby1518 2 года назад +1

    കേരളത്തിൽ പ്രായമായവർക്ക് 5000 . രൂപ എല്ലാ മാസവും കൊടുത്തിരുന്നെങ്കിൽ

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 2 года назад +5

    I won't accept this culture it seems to be very less priority for emotional attachment, after all here we all are preffer lovely relationship between human being both family and society and it is most beneficent for here and hereafter as per the majority beliefs of Americans

  • @lizygilson6917
    @lizygilson6917 2 года назад +2

    ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരുന്നതു കൊണ്ട് അവിടെത്തെ കാര്യങ്ങൾ ഞങ്ങൾക്ക് അറിയാൻ സാധിക്കുന്നതിന് നന്ദി. ഒരു കാര്യം അറിയാനുണ്ട്. അവിടുത്തെ ഒരു Company യിൽ നിന്നും ജോലി offer കിട്ടിയാൽ അവിടെ വന്നാൽ green card കിട്ടാനും, അവിടെ permanant ആയി താമസിക്കാനും എത്ര വർഷം ആകും.

  • @ajukhads
    @ajukhads 2 года назад +4

    അതിനിടയിൽ കിറ്റ് കൊടുക്കുന്ന സെൽഫി കർക് ഇട്ടു താങ്ങ് ..... മാസ്സ്

  • @johnappan
    @johnappan 2 года назад +3

    Medicare for people who are retired from work.
    Medicaid for people who are financially vulnerable . Standard plans does not cover a lot of treatments; lucky if we can die in nursing home.you missed a place called hospice care; cost of nursing home/ long term care etc.
    what you said about the annual income from social security is not enough to pay for those places.
    401 k is taxable
    Pension taxable
    SSN payments won’t be much if you are getting money from other sources like pension; or a second job.

  • @thomasjohn838
    @thomasjohn838 2 года назад

    Useful video, provides greater insight into life and what one could expect from it, in a comparative platform!

  • @kripaindu1787
    @kripaindu1787 2 года назад +1

    Very nice video. Beautiful presentation.
    Thank you so much for sharing the reality of life.

  • @varghesezacharia3073
    @varghesezacharia3073 2 года назад +1

    Nice video. Could have concluded with introduction of home health care and hospice care. Good job

  • @dennyjoy
    @dennyjoy 2 года назад +2

    Welcome back Robert and Rahul♥️

  • @sunnyn3959
    @sunnyn3959 Год назад

    I had to retire at 56 in Kerala. I want some job . But chances to get one is very rare.

  • @esther41693
    @esther41693 2 года назад +5

    ഷിനോതേട്ടാ ഒരു അമേരിക്കൻ മോഡൽ old age home ചേട്ടൻ ആദ്യം പോയി കേരളത്തിൽ വെക്കാമോ 👌🏻?, അത് കഴിഞ്ഞ് എല്ലാരും കോപ്പി പഠിച്ചോളും. അങ്ങനെ നമ്മുടെ നാടിനും ഒരു മാറ്റം ഉണ്ടാകും. പ്രായമായവർ നല്ല സ്വസ്ഥം ആയി ജീവിച്ചോട്ടെ

    • @esther41693
      @esther41693 2 года назад

      @@Justin-nv മാതൃക കാണിച്ച് കൊടുക്കുന്നത് കൊണ്ട് അതിൽ തെറ്റില്ല. Lulu mall യുസുഫ് അലി കാണിച്ചു കൊടുത്തില്ലേ. കാശുള്ളവന്നെങ്കിലും നല്ല മാതൃക കാണിച്ചു കൊടുക്കട്ടെ എല്ലാർക്കും. എന്റെ കയ്യിൽ ഒരു old age home അമേരിക്കയിലെ പോലെ ഉണ്ടാക്കാൻ കാശ് ഉണ്ടായിരുന്നു എങ്കിൽ തീർച്ചയായും ചെയ്തേനെo. വൃദ്ധ സദനം എന്നുള്ള പേര് മാറ്റി, 🌹🌹താമരപൂങ്കാവന കിളികൾ വാഴുന്ന സ്നേഹ സദനം🌹🌹 എന്നാക്കിയേനെo

  • @philipmervin6967
    @philipmervin6967 2 года назад

    This is a normal thing is U S and many European countries
    Nursing homes and old age homes
    In U K, there is universal credit system
    In U S senior citizen ration, health check up and social security number....

  • @josygeorge5671
    @josygeorge5671 2 года назад +1

    Naadu thanne aanu nallathu… aadhyam aa culture manassilaayaal pinne ee Vaka decorations onnum vartha aavilla
    Robert alla 🤖 robots

  • @latheefm3181
    @latheefm3181 2 года назад +4

    Awesome 👍

  • @meeravr4593
    @meeravr4593 2 года назад

    ഇന്ത്യയിലും ഉണ്ട് ഒരോ വ്യക്തിയും തനിക്ക് എത്ര തുക retirement ന് ശേഷം എല്ലാ മാസവും കിട്ടണം എന്ന് തീരുമാനിച്ച് ഇതിൽ പറയുന്ന പോലെ ജോലി ചെയ്യുന്ന കാലത്ത് contribute ചെയ്യ്ത് മരണം വരെ pension കിട്ടുന്ന സ്കീമുകൾ.

  • @linceskottaram1364
    @linceskottaram1364 2 года назад +3

    Lucky guys🥳🥳🥳

  • @manuvlogmanu3142
    @manuvlogmanu3142 2 года назад +1

    ഇന്ത്യയിൽ വയസ്സായവർക് മാസം 10000 indian രൂപ ചിലവിനു തരട്ടെ സർക്കാർ

  • @listensreevideo
    @listensreevideo 9 месяцев назад

    Good information Shinoth

  • @saratsaratchandran3085
    @saratsaratchandran3085 2 года назад +1

    Individuality verses humanity. State Karma vs family Dharma! Take your pick!

  • @earlragner9748
    @earlragner9748 2 года назад +1

    ഷിനോദേട്ടാ താങ്കളുടെ അച്ഛനെയും അമ്മയെയും അമേരിക്കയിലേക്ക് കൊണ്ടുവരുന്നില്ലെ?

  • @ootyjoseseban
    @ootyjoseseban 2 года назад +1

    ഓ എന്നാ..
    ഇവിടെ ഒരു 80 വയസ്സ് കഴിഞ്ഞാൽ ദയാവധം സ്വീകരിക്കാം..രണ്ടു കുത്ത്...ഒന്ന് ഉറങ്ങാനും രണ്ടു ഹാർട്ട് stop ചെയ്യാനും...ഒരു വേദനയും ഇല്ല...ഒന്നും അറിയന്നും ഇല്ല...പട്ടിയെയും ഇങ്ങനേ കൊലുന്ന്...വലിയ താമസം ഇല്ലാതെ എല്ലാം പൂട്ടും...ഇവിടെ സിക്ക് സർദാർ old age homeil പോകാറില്ല...കാശു ലാഭിക്കാൻ അല്ലാ... നാം നമ്മിലേക്ക് ചുരുങ്ങിയത് ഓൾഡ് ഏജ് ഹോം...
    വടക്കേ ഇന്ത്യയിൽ വീട്ടിൽ കക്കൂസ് ഒന്നും കാണില്ല പക്ഷേ വീട്ടിൽ സ്നേഹം ഉണ്ട്...ഞാൻ ഹരിയാനയിൽ ഒരു ജാട് കൂട്ട് കുടുംബം ഒരിക്കൽ കണ്ടൂ, അവിടുത്തെ സ്നേഹം കണ്ടൂ കരഞ്ഞു പോയി...
    സ്വന്തം kids നോക്കി മറിപ്പിച്ച സുഖം ഒരു home lum കിട്ടില്ല..

  • @fathimamajeed2140
    @fathimamajeed2140 2 года назад

    ഇത് കേട്ടിട്ട് ഞാൻ എന്ത് ചെയ്യുമോ. ഒറ്റപ്പെടാൻ സാധ്യത ഉണ്ട്. നാട്ടിൽ ഇത്ര വികസനം ഇല്ലല്ലോ. എന്റെ ഇപ്പോഴത്തെ ആലോചന ഇതാണ്.

    • @siraj236
      @siraj236 Год назад

      Pedikkenda sahodharee. Hasbunallah vaniemal vakeel

  • @muhammedziyadpkp9682
    @muhammedziyadpkp9682 2 года назад +1

    nja paryunna kaaryangal against aayi paryunnu enn karutharuth, njan oru USA news vaayichu, athil paryunnath americayle 65 age mukalilm aayittulavar compulsary aayi jobin pokenda kore aalkarude story, kaaranam avdin kittunna pension onnum kond avark avarude kaaryangalonm niravetaan kayyinilla, ath kond delivery boy aayittupolum age aayavar paniyedkendi varunnu enn. Ithine patty enthelum paryaanindo?

  • @messageon6435
    @messageon6435 2 года назад +1

    *നിങ്ങളുടെ നിക്ഷേപത്തിന് ദിവസവും 2% ലാഭം ലഭിക്കുന്നു. വീഡിയോ കാണുക. അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള ലിങ്ക് വിഡിയോ ഡിസ്ക്രിപ്ഷനിലും , കമെന്റ് ബോക്സിലും ലഭ്യമാണ്.*

  • @abdulrazak1028
    @abdulrazak1028 Год назад

    കേരളത്തിലും ഇങ്ങനെ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു

  • @harilalcr
    @harilalcr 2 года назад

    അമേരിക്കയിലെ കുട്ടികൾ പണിയെടുത്തു കാശുണ്ടാക്കുമ്പോൾ നമ്മുടെ പിള്ളേർ ജീവിതം തന്നെ വലിച്ചെറിയുകയാണിപ്പോൾ.

  • @sasidharannair7133
    @sasidharannair7133 2 года назад

    ഇവിടത്തെ old agehome കളുടെവേല ,റിട്ടയര്‍ചെയ്യുംപോള്‍കൈയില്‍കിട്ടുന്നപണംതട്ടിയെടുത്ത് അവിടെഏതെങ്കിലുംമൂലയ്ക്ക്കിടത്തി എത്രയുംപെട്ടെന്ന്മേലോട്ടെടുക്കാന്‍സഹായിക്കുന്ന `സിസ്റ്റം' ആണ്.
    അതിനാല്‍ ആരും ദയവായി ഇവിടെ ഉള്ളവര്‍ ഇത്തരംചതികളില്‍ പെടാതെ സ്വന്തംവീട്ടില്‍ കഴിയുക.വീട്ടിലുള്ളവര്‍ പരിചരിക്കാത്തഉദാഹരണങ്ങള്‍ കുറവാണ്. ചിലകേസുകള്‍ പെരുപ്പിച്ചുകാട്ടി വയസ്സരെഭീഷണിപ്പെടുത്തുകയാണ്.

  • @alphaomega3184
    @alphaomega3184 2 года назад +1

    What about Children -childhood & adulthood experiences in America v/s India .. That will reflect in their later Adulthood period brother ok

  • @shibisuria1069
    @shibisuria1069 2 года назад +2

    True fact

  • @saidalavisaid7877
    @saidalavisaid7877 Год назад

    അവിടെ പ്രായമായവർ അടിച്ചു പൊളിച്ചു ജീവിക്കുന്നു ഇവിടെ പ്രായമായവർ കരഞ്ഞിജീവിക്കുന്നു