EP #4 - The Gateway City to Antarctica | Ushuaia, Argentina 🇦🇷

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 337

  • @sherinzVlog
    @sherinzVlog  18 часов назад +49

    അൻ്റാർട്ടിക്കയിലേക്കുള്ള വാതിലായ ഉഷുവായ. മനോഹരമായ പ്രകൃതിദൃശ്യങ്ങൾ മുതൽ സമ്പന്നമായ സമുദ്രചരിത്രം വരെയെല്ലാം, ഈ വിസ്മയകരമായ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ഉഷുവായയിൽ ഞാൻ നടത്തിയ യാത്രയുടെ അനുഭവങ്ങൾ ഈ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നു.
    യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ:
    Argentina Playlist: ruclips.net/p/PLS8xlkz3Kt6rKrpC3SuQK6XLojafugWQ2

    • @jibinareeckal4628
      @jibinareeckal4628 17 часов назад

      Continue video idan nokkane broo

    • @Amalgz6gl
      @Amalgz6gl 17 часов назад +1

      Bro ടെ വീഡിയോക്കായി കത്തിരിക്കുവാ🤩😘

    • @GBHSSTirurLibrary
      @GBHSSTirurLibrary 15 часов назад

      ഷെറിൻ താൻ പോലും അറിയാതെ താൻ ഒരു വലിയ യാത്രാ വ്ളോഗറായി മാറിയിരിക്കുന്നു.😢

    • @2594433
      @2594433 11 часов назад

      മച്ചാനെ ഇത് വേറെ ലെവൽ ✌️✌️✌️✌️✌️

  • @Sajesh-v2h
    @Sajesh-v2h 14 часов назад +37

    ഓരോ മലയാളി യുവാക്കളുടെ ഹൃദയത്തിലൂടെ സഞ്ചരിക്കുന്ന സഞ്ചാരി sherinz vlog😍

  • @narayanankadavath6838
    @narayanankadavath6838 11 часов назад +18

    നിങ്ങളുടെ സ്നേഹത്തോടെ യുടെ അവതരണം കണ്ടാൽ മതി ആരും വീഡിയോയിൽ നിന്ന് പിൻമാറില്ല സൂപ്പർ ബ്രോ.

  • @moviemax7835
    @moviemax7835 8 часов назад +5

    സഫാരി ചാനൽ കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ യാത്ര വിവരണം കണ്ടത് നിങ്ങളുടെ ചാനലിൽ ആണ്.നിങ്ങളുടെ അവതരണം കണ്ടാൽ ഏത് സാധാരണ കാരനും അന്റാർട്ടിക്ക കാണാൻ തോന്നും . 👌👌

  • @jobinkarett1438
    @jobinkarett1438 11 часов назад +15

    ഷെറിനെ ങ്ങള് പൊളിയാ...
    ഈ "ചില്ലി " എന്ന് പറയാതെ
    "ചിലി " എന്നൊന്ന് പറഞ്ഞു നോക്കിയേ... 🥰🥰

    • @sujaelsageorge4836
      @sujaelsageorge4836 10 часов назад

      😂😂😂🤭

    • @ManojKumar-bi3ge
      @ManojKumar-bi3ge 6 часов назад

      ഇതിന് മുൻപ് ഞാൻ പറഞ്ഞതാ

    • @4youreyes
      @4youreyes 4 часа назад

      ചി ലേ എന്നാണ്.

  • @mathewsonia7555
    @mathewsonia7555 18 часов назад +14

    നിങ്ങൾ അനുഭവിക്കുന്ന സന്തോഷം ഞങ്ങളിലും പ്രതിഫലിക്കുന്നു അത് ഞങ്ങൾ നിങ്ങൾക്ക് തരുന്ന പിൻതുണയും, ആശിർവാദവും ആണ്,മഞ്ഞിന്റെ പറൂദീസായിൽ നിങ്ങൾ ഞങ്ങൾക്കിയി ഒരുക്കുന്ന വിസ്മയം കാഴ്ചകൾക്കായി കാത്തിരിക്കുന്നു,❤❤❤

  • @AslamchembanAslamchemban
    @AslamchembanAslamchemban 7 часов назад +2

    നിഷ്കളങ്കമായ ചിരിയും അവതാരണവുമാണ് മുത്തേ ഞമ്മളെ ഇങ്ങളുടെ അടിക്റ്റ് ആക്കിയത് 😘😘😘

  • @sidharthsidhu8717
    @sidharthsidhu8717 9 часов назад +5

    Underrated travel vlogger in kerala .🔥

  • @surendranayyod964
    @surendranayyod964 8 часов назад +2

    ഉപകാരപ്രദമായ നല്ലൊരു വീഡിയോ.. നന്ദി.. 💐

  • @soorajn2033
    @soorajn2033 17 часов назад +3

    Welcome to Sherins Vlog 🔥🔥🔥 അത് കേട്ടപ്പോൾ ഒരു രോമാഞ്ചം വന്നു

  • @sarareji8645
    @sarareji8645 3 часа назад

    Waiting for more videos..have a safe journey 🙏 👍 ❤

  • @ourcarlife
    @ourcarlife 11 часов назад +1

    Veendum parayunnu, adipoli experience aanu Sherin te video kaanumbol thanne kittunnath. Appol pinne poyappol ningalkk kittiya feel oohikkavunnathe ullu. Hats off!!❤

  • @bijukrishnan4575
    @bijukrishnan4575 18 часов назад +4

    അടിപൊളി വീഡിയോ, ബ്രോ പൊളിച്ചു, എനിയും കൂടുതൽ രാജ്യങ്ങൾ നിങ്ങളൂടെ കാണാൻ ആഗ്രഹിക്കുന്നു,.... നിങ്ങളുടെ കൂടെ എന്നും, എപ്പോഴും..... താങ്ക്സ് ബ്രോ 🤩😍

    • @sherinzVlog
      @sherinzVlog  18 часов назад +1

      Thanks Bro.... Keep supporting

  • @nipunjohnkoshy
    @nipunjohnkoshy 9 часов назад +1

    I can feel his excitement kidulolskki video ❤

  • @philipgeorge7753
    @philipgeorge7753 15 часов назад +2

    I could see excitement in each of your words for traveling to Antarctica. You said it correct: the whole world is with you while you taking such expensive & adventurous expedition. All the best dear.

    • @sherinzVlog
      @sherinzVlog  11 часов назад

      Thank you for your kind words 🙏

  • @navaneethrajendran5193
    @navaneethrajendran5193 19 часов назад +6

    ❤❤കാത്തിരുന്ന video

  • @rajeevkolaparambil
    @rajeevkolaparambil 5 часов назад

    അൻ്റാർട്ടിക്കയുടെ കാഴ്ചകൾക്കായി കാത്തിരിയ്ക്കുന്നു.
    അൻ്റാർട്ടിക്ക യാത്രയുടെ നടപടിക്രമങ്ങളേക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്താൽ താൽപര്യമുള്ളവർക്ക് ഉപകാരപ്രദമാവും.
    ആശംസകൾ🎉

  • @Shahida-u3r
    @Shahida-u3r 18 часов назад +4

    Your excitement and happiness ❤❤

  • @sibiouseph9489
    @sibiouseph9489 14 часов назад +2

    Sherin...natural aaya presentation aanu.❤

  • @saneeshpattambi838
    @saneeshpattambi838 16 часов назад +18

    നീ ഒരു രക്ഷയും ഇല്ല... താൻ ഒരു കാലത്ത് ലോകം അറിയപ്പെടുന്ന ആളായി മാറും 👌👌👌👌

  • @deepadeepababu3101
    @deepadeepababu3101 6 часов назад

    ഷെറിന്റെ vlog കാണാൻ ഒരുപാട് ഇഷ്ടം ❤❤❤

  • @sarank.g4358
    @sarank.g4358 6 часов назад

    തകർക്കട്ടെ ഓരോ എപ്പിസോഡും ❤

  • @harikrishnanmb8325
    @harikrishnanmb8325 8 часов назад

    ഞാൻ നിലവില്‍ കൂടുതല്‍ കാണുന്ന ഒരേ ഒരു vlogger sherin bro... താങ്കളുടെ വീഡിയോ കാണുമ്പോള്‍ നമ്മൾ തന്നെ ആ സ്ഥലങ്ങളിലൂടെ പോകുന്ന ഫീൽ തന്നെ ആണ്. All the best machaaaa.. ❤

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz 17 часов назад

    Super sherin nalla nalla videos pratheekshikkunnu God bless you

  • @jebinjaymon
    @jebinjaymon 8 часов назад

    Itrem Quality ulla travel vlog cheyyum vere aarum thanne illaa….great work bro…Actually nammal travel cheyyana feel🤩💯…keep going bro…🥳🥳🤩🤩

  • @Amalgz6gl
    @Amalgz6gl 17 часов назад +1

    അടിപൊളി....🤩🥳 Bro ടെ vlogs ഒരുപാട് ഇഷ്ടമാണ്❤😘

  • @sajithkumar8706
    @sajithkumar8706 18 часов назад +11

    തെക്കേ അമേരിക്കയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരം ഉഷ്വായയാണ്. എന്നാൽ മനുഷ്യ വാസ സ്ഥലം, ചിലിയിലെ അതിനും തെക്കുള്ള പ്യൂർട്ടോ നവാരിനോയാണ്!

  • @RinuJai
    @RinuJai 11 часов назад

    Such a passionate person ❤. Waiting for the upcoming expedition ❤❤

  • @sreekuttankr5489
    @sreekuttankr5489 16 часов назад +13

    എങ്ങനെയാണ് അൻ്റാർട്ടിക്കയിൽ പോകേണ്ടത് എന്നതിനെ കുറിച്ച് വീഡിയോ വേണം.

  • @RennaDevasia
    @RennaDevasia 6 часов назад

    Sherinz bro adipoli vlog

  • @SoloRiderVloger
    @SoloRiderVloger 6 часов назад

    തുടർഭാഗത്തിനായി കാത്തിരിക്കുന്നു
    യാത്ര അനുഭവങ്ങൾ ഒരു video ചെയ്യൂ
    🥰🥰😍

  • @Sarath_krishnan
    @Sarath_krishnan 3 часа назад

    ഇങ്ങ് കൊച്ചിയിൽ 'തേരാ പാര' നടന്നയാളിന്ന് അന്റാർട്ടിക്കയിൽ...😍
    Well done broo...❤

  • @satlitereeee
    @satlitereeee 12 часов назад +1

    I am really waiting for this 😅and also best of luck for your dream journey❤

  • @parusarun2908
    @parusarun2908 8 часов назад

    Nice sherin, thank u for your great effort

  • @k.mohammedansar6845
    @k.mohammedansar6845 19 часов назад +4

    Bro ude video adipoli anind ❤.

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 8 часов назад

    Mr. Sherin. Very. Good. Video. thankyou❤🇮🇳🇦🇷👍🌹

  • @sankarramamurthy1974
    @sankarramamurthy1974 17 часов назад

    Great vlog dear Sherin. Eagerly waiting for the next episodes.

  • @abinaugustine1
    @abinaugustine1 6 часов назад

    You're living many of our dream bro. Best wishes. Proud of what you do. Love your videos. ❤

    • @sherinzVlog
      @sherinzVlog  6 часов назад +1

      Thank you for your kind words and support! 🙏

  • @josejojoseph412
    @josejojoseph412 16 часов назад +6

    🇦🇷ഈ ഫ്ലാഗ് എവടെ kandalum 🐐

  • @anooprajan3975
    @anooprajan3975 18 часов назад +1

    Endhoru neatness aan avdokke..❤good going Sherin bro..

  • @adarshxavier6337
    @adarshxavier6337 16 часов назад +1

    Hey man , Your videos are so good.Keep travelling.Full support and love❤.

  • @Ragi641.
    @Ragi641. 8 часов назад

    Excitement കൂടിട്ട് വയ്യ എനിക്ക് 🥰🥰

  • @reteeshrajan7825
    @reteeshrajan7825 9 часов назад

    Waiting for Antarctica videos... nice vlogging 🎉

  • @ashas7169
    @ashas7169 18 часов назад

    Sherin bro video ellam powli aaanu oru rashailla😍 katta fan aaane. Oro videos num katta waiting aaane🥰

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 8 часов назад

    very nice episode, Sherin
    No. of viewers may be increased crores & crores . prayers.🥰

  • @MyDreamsMyHappiness
    @MyDreamsMyHappiness 14 часов назад

    അടിപൊളി ബ്യൂട്ടിഫുൾ വീഡിയോ ബ്രോ 🥰🥰🥰🥰

  • @sivaramakrishnaiyer9862
    @sivaramakrishnaiyer9862 18 часов назад

    Nice all the best Happy journey kudos to you.very interesting

  • @Anithapraveen1950achu
    @Anithapraveen1950achu 11 часов назад

    Happy journey beautiful video

  • @soorajabby3682
    @soorajabby3682 19 часов назад +3

    Super chetta❤❤

  • @sujaelsageorge4836
    @sujaelsageorge4836 10 часов назад

    Your simplicity is your success..❤

  • @marythomas8193
    @marythomas8193 19 часов назад +2

    Good Sherin God bless you 🥰👍🇮🇳

  • @jayappanthuruthiparambil239
    @jayappanthuruthiparambil239 9 часов назад

    Bon voyage ❤❤❤

  • @MnunniMn-wj6hn
    @MnunniMn-wj6hn 16 часов назад

    Really amazing. Untouchable area 👌🙏

  • @sreelathavh3420
    @sreelathavh3420 16 часов назад +6

    നല്ല വിഡിയോ ആയിരുന്നു ഷെറിൻ്റെ സന്തോഷം കണ്ടപ്പോൾ എനിക്കും ഭയങ്കര സന്തോഷമായി എൻ്റെ മോനേ

  • @thanoossoul
    @thanoossoul 19 часов назад +3

    താങ്കളുടെ വിവരണം വളരെ ഫലപ്രതമാണ് ❤️..
    ഇനിയും ഇൻഡോണേഷ്യയിലേക്ക് വരണം 😍..
    Greetings from sumatra ❤️

  • @jibinpg667
    @jibinpg667 7 часов назад

    Enjoy👍

  • @m.thomasvarughese1870
    @m.thomasvarughese1870 7 часов назад

    All the best, God bless you ❤😊

  • @rupeshv7958
    @rupeshv7958 10 часов назад

    Antarctica series eappo varum waiting aaan❤❤❤❤

  • @mathewjain476
    @mathewjain476 8 часов назад

    Bro u r a true passionate traveler

  • @vinujose7769
    @vinujose7769 9 часов назад

    Kidilan place 😍

  • @chaminichandran6996
    @chaminichandran6996 13 часов назад

    All the best for the journey of a lifetime 💖

  • @shanparklane
    @shanparklane 17 часов назад

    One of the best blogger with no attitude. 1M subscribers soon 🎉

  • @sandhyaanil3896
    @sandhyaanil3896 19 часов назад +1

    അടിപൊളി 👌👌👌

  • @k.c.thankappannair5793
    @k.c.thankappannair5793 15 часов назад

    Best wishes for a happy journey 🎉

  • @sojixavier6214
    @sojixavier6214 10 часов назад

    പൊളിച്ചു 😍😍😍

  • @Muhamed-Ali-786
    @Muhamed-Ali-786 13 часов назад

    Super vloger Sherin ❤️‍🔥

  • @LuluMallFanta
    @LuluMallFanta 14 часов назад

    Very informative❤️

  • @jbaj
    @jbaj 9 часов назад

    Waiting for next episode

  • @sujigosh6273
    @sujigosh6273 13 часов назад

    Keep going love you brother.❤❤

  • @jobinpt4643
    @jobinpt4643 15 часов назад

    Nice introduction...bgm..keep it up

  • @febin4564
    @febin4564 11 часов назад +2

    10:29 🎉🎉

  • @shahutk9016
    @shahutk9016 6 часов назад

    Waiting dedicated video

  • @ranjitheravil3695
    @ranjitheravil3695 17 часов назад +4

    Antarica പോകേണ്ട രീതിയെക്കുറിച്ച് ഒരു video ചെയ്യു bro

  • @AjiyaanoopAjiyaanoop
    @AjiyaanoopAjiyaanoop 18 часов назад +1

    👌polichu🥰

  • @jitheeshp4019
    @jitheeshp4019 14 часов назад

    waiting for your next episod😎🥰🥰

  • @sreekuttankr5489
    @sreekuttankr5489 16 часов назад

    vlog അടിപൊളി ആണ് ബ്രോ 😊

  • @kochumonkk7268
    @kochumonkk7268 16 часов назад

    സൂപ്പർ വീഡിയോ 👍👍👍

  • @Safeer.malappuram
    @Safeer.malappuram 17 часов назад +1

    Bro 😍 കട്ട ഫാൻ... കമന്റ്‌ കൂടുതൽ ഇടാറില്ല... കാരണം വീഡിയോ കണ്ടു തുടങ്ങിയ അവസാനം വരെ കാണും.. 😊😊

  • @jibinpg667
    @jibinpg667 7 часов назад

    All the best👍

  • @hudhusmedia5421
    @hudhusmedia5421 16 часов назад +5

    അടിപൊളി...അടിപൊളി👍👍👍.....വെയിറ്റിംഗ് ആയിരുന്നു വീഡിയോക്ക് വേണ്ടി....my favourite travell vlogger 🤩.... നീ ഒറ്റ്ക് പോവുന്ന പോലെ അല്ല തോന്നുന്നേ...നമ്മൾ ഒരുമിച്ചു പോവുന്ന പോലെ ഒരു ഫീൽ...👍👍👍👍👍

  • @NambiarAdarshNarayananPV
    @NambiarAdarshNarayananPV 13 часов назад +1

    14:49 kannur Taliparamba "abc" Argentinailloo!!🤔

  • @kunjoottanfamily2
    @kunjoottanfamily2 15 часов назад +1

    Njan sherin nte video കൊച്ചിയിൽ തേരാ പാരാ episode mudal ellam kanarunde, ith vare comment ittittilla. Enik oru hi tharamo ?

  • @anupkumar8257
    @anupkumar8257 18 часов назад

    Variety vlog bro....❤👌👌👌

  • @rahulnandhu2886
    @rahulnandhu2886 14 часов назад

    ❤❤❤❤❤beautiful place

  • @rameshshanmughum1139
    @rameshshanmughum1139 13 часов назад

    kathirikkunnu

  • @Jishnu320
    @Jishnu320 17 часов назад

    Waiting ❤️❤️❤️❤️❤️

  • @user-albi_xh
    @user-albi_xh 15 часов назад +1

    God bless you chettoi 😊

  • @visalammoorthy8696
    @visalammoorthy8696 15 часов назад

    All the Best .👍

  • @praveenraj326
    @praveenraj326 19 часов назад +2

    Machane❤

  • @rijucdas9289
    @rijucdas9289 18 часов назад

    Waiting aarnnu

  • @LijoLijo-n2k
    @LijoLijo-n2k 10 часов назад

    എന്റെ മോനേ നീ പൊളിയാടാ

  • @VibhuVibhu.s
    @VibhuVibhu.s 18 часов назад

    സൂപ്പർ❤❤❤❤🎉🎉🎉🎉🎉

  • @jyothipriyam8181
    @jyothipriyam8181 18 часов назад +2

    Super❤

  • @sreevarma9281
    @sreevarma9281 18 часов назад

    Very interesting, good photography, condinew

    • @sherinzVlog
      @sherinzVlog  17 часов назад

      Thanks for watching! 😊

  • @Reebok_919
    @Reebok_919 9 часов назад

    Super ❤😊

  • @nazarpindia
    @nazarpindia 7 часов назад

    adipoli

  • @akafrs
    @akafrs Час назад

    Super

  • @Orthodrsbr
    @Orthodrsbr 9 часов назад

    ഷെറിൻ...
    Delay ഇല്ലാതെ വീഡിയോ ചെയ്യുക 🥺
    Waiting for antartica💫💫💫

  • @abdulmujeeb1675
    @abdulmujeeb1675 11 часов назад

    Best wishes

  • @sudheeshkumaru926
    @sudheeshkumaru926 18 часов назад

    I am waiting 😊😊