ബ്യൂനസ് ഐറസിൽ നിന്ന് ഉഷുവായ എന്ന് പറയുമ്പോൾ നമ്മളെ പ്രപഞ്ചത്തിന്റെ അവസാനം എത്തിച്ചേർന്ന പോലെ അനുഭവപ്പെടുന്നു! ഇത്രയും ദൂരത്ത് ഞാൻ നടത്തിയ യാത്രയുടെ അനുഭവങ്ങൾ ഈ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നു. യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ: Argentina Playlist: ruclips.net/p/PLS8xlkz3Kt6rKrpC3SuQK6XLojafugWQ2 സബ്സ്ക്രൈബ് ചെയ്യാനും, ലൈക്ക് ചെയ്യാനും മറക്കരുത്! 😊🌍
Hi Sherin... Your presentation is excellent 😊 you're very simple and humble. Anyone can understand your talk. Thank you so much for this episode. We could see and understand about the last city in the world. I wish you all the very best for your future vlogs and trips. 😊👍🙏
Car driving പോലും നന്നായി അറിയാത്ത സമയത്ത് sherinum ഫാമിലി ആയി നടത്തിയ പളനി വേളാങ്കണ്ണി ട്രിപ്പ് മുതൽ കണ്ടു തുടങ്ങിയതാണ്,,,, proud of u bro,,, congrats ❤❤
കൊള്ളാം ബ്രോ ..നല്ല വീഡിയോ ...എൻ്റെ വിഡിയോസും എല്ലാവരും കുറച്ചു ഒകെ കണ്ട് തുടങ്ങിയിട്ടുണ്ട് ....ഒരു ദിവസം നിങ്ങളെ പോലെ യാത്ര ചെയ്യാൻ എല്ലാവർക്കും സാധിക്കട്ടെ ...
Interesting to see sunlight even @9pm. I think Finland too has the sunlight during the night time. I am not sure, driver confused whether you have asked her country name or her name. So, she had replied as Venezuela.
Sherinz ...buy a digital translator and google translator is also ok and try to reciprocate to them, it wil be grateful from your side...happy journey wishes to you......Skumar ...
Bro, vlogin usharan, but oru suggestion dialogue oralpam kurackkam.. Allathe va adangathe inganee samsarichukondirikkaruth Athrem samayam visuals mathram aakkoo. Hope you understand Wish you all the best 👍👍👍
Appreciate the Caption 👏 to safely touch down the vessel..Indian hardly doesn't experience to" clap" the difficult task that someone who committed ...it's not an easy job ...Civic values
ബ്യൂനസ് ഐറസിൽ നിന്ന് ഉഷുവായ എന്ന് പറയുമ്പോൾ നമ്മളെ പ്രപഞ്ചത്തിന്റെ അവസാനം എത്തിച്ചേർന്ന പോലെ അനുഭവപ്പെടുന്നു! ഇത്രയും ദൂരത്ത് ഞാൻ നടത്തിയ യാത്രയുടെ അനുഭവങ്ങൾ ഈ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നു.
യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ:
Argentina Playlist: ruclips.net/p/PLS8xlkz3Kt6rKrpC3SuQK6XLojafugWQ2
സബ്സ്ക്രൈബ് ചെയ്യാനും, ലൈക്ക് ചെയ്യാനും മറക്കരുത്! 😊🌍
ബ്രോ, അവർ Venezuela ക്കാരിയാണന്നാണ് പറഞ്ഞത്😊
Happy journey 🎉
😍😍waiting for episode 4❄️❄️❄️ happy journey 🫰
Helo Bro...
നിങ്ങളുടെ വീഡിയോ ഷൂട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനും ആളെ ആവശ്യമുണ്ടോ..?
Bro argentinayil ipo evdeyanu?
ഇതുപോലെ ആളുകൾ കാണാൻ ആഗ്രഹിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുന്നത് കൊണ്ട് എല്ലാവരിൽ നിന്നും വ്യത്യസ്തനായ വ്ലോഗർ
Keep going bro ❤️
സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി! നിങ്ങളുടെ പിന്തുണയാണ് ഞങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നത്!
പൈലറ്റിന് ഉള്ള നന്ദി ആണ് ആ കയ്യടി . ഇതു ഒട്ടുമിക്ക രാജ്യക്കാരുടെയും ആദിത്യ മര്യാദ ആണ് . ബ്രോ ഇന്നത്തെ കിടു ❤
കൊച്ചിയിൽ നടന്മാരുടെ വീടുമായി തേരാപ്പാര നടന്നവനാ😍 അന്നുമുതൽ കാണാറുള്ളതാണ് ഷെറിൻ ബ്ലോഗ് ....❤..ഇപ്പോ അങ്ങ് അൻറാർട്ടിക്ക യിൽ 👍 👌
ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് അറിയാമായിരുന്നു. പക്ഷെ ഷെറിൻ ന്റെ ബ്ലോഗ് ലൂടെ നേരിട്ടു കണ്ടു. Super ആയിട്ടുണ്ട്.
എന്റെ മോനെ എങ്ങോട്ടൊക്കെയാ നമ്മള് പോകുന്നെ ഈ ഡയലോഗ് ആണ് ഏറ്റവും അടിപൊളി 😍😊
സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി! നിങ്ങളുടെ പിന്തുണയാണ് ഞങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നത്!
ഞാനും പോയിട്ടുണ്ട്... 🌿🌿 ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്... 🥰
അവർ ബുദ്ധിയുള്ളവർ ആണ് നമ്മുടെ നാട്ടിൽ ഫ്ലൈറ്റ് നില്കുന്നതിന് മുൻപ് നമ്മൾ ഇറങ്ങി ഓടാൻ നോക്കലാണ് അവർ പൈലേറ്റിനെ അഭിനന്ദിച്ചതാണ് 👍👍
നിങ്ങൾ അനുഭവിക്കുന്ന അതേ ആത്മ നിർവൃതി പ്രക്ഷകരായ ഞങ്ങൾക്കും താങ്കളുടെ വീഡിയോയിൽ കുടി സാധിക്കുന്നു, ഒത്തിരി സ്നേഹത്തോടെ ❤.
5:09 ഡ്രൈവർ venuzula രാജ്യത്തെ ഉള്ള ആൾ ആണെന്നാണ് പറഞ്ഞത്.
Hi Sherin... Your presentation is excellent 😊 you're very simple and humble. Anyone can understand your talk. Thank you so much for this episode. We could see and understand about the last city in the world. I wish you all the very best for your future vlogs and trips. 😊👍🙏
❤️❤️
Car driving പോലും നന്നായി അറിയാത്ത സമയത്ത് sherinum ഫാമിലി ആയി നടത്തിയ പളനി വേളാങ്കണ്ണി ട്രിപ്പ് മുതൽ കണ്ടു തുടങ്ങിയതാണ്,,,, proud of u bro,,, congrats ❤❤
Thank u bro
The best thing about watching your vlog is your excitement seeing new things. I feel like I'm also travelling to Antarctica with you ❤
Thanks a lot! Keep watching for more exciting videos!
Sherine ഞാൻ ആദ്യം കാണുന്നത് everest വീഡിയോയിൽ ആണ്... ഇപ്പൊ ഇതേ അൻ്റാർട്ടിക്ക.... നിങ്ങ പൊളിയാണ് മച്ചാ❤❤❤
Sherinz
Sherin broyude videos kanumbo aa nattil poya oru feel ann. Keep going ✌️👍
Thank u keep supporting
@sherinzVlog sure👍
അതെനിക്കു ഇഷ്ടപ്പെട്ടു.... ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ ആണ് കൈയടിച്ചത്
Hai. Sherin. Super.video.thankyou.all.the.best.❤👍🌍🔥👏
Best wishes, my friend! We’re looking forward to the videos.
Thanks keep supporting..
Now i know how Ibiza’s famous beach club hotel got its name “ Ushuaia”…👍👍👍
ഹലോ ബ്രോ ഞങ്ങൾക്ക് അറ്റ്ലാന്റിക്ക് കാണിച്ചു തന്നതിന് ഒരുപാട് സന്തോഷവും നന്ദിയും ❤👍🏻👍🏻👍🏻
Sherin❤❤❤
12:06 Jorge Alejandro Newbery (ഹോർഗയ് അലഹാന്ദ്രോ ന്യുബറി)
❤ കാത്തിരിക്കുന്നു. All the best
നിങ്ങൾ കാരണമാ 1.5gb upayogicha njn ippa extra net recharge cheyunne 😂 kidilan vlog❤️
😁😁
😂😂
Same
Hola Argentina 😻
Ushuaia il ninnum oru Certificate kittum... my brother got it..
like this "Thanks for visiting the southern most city of the world"
കൊള്ളാം ബ്രോ ..നല്ല വീഡിയോ ...എൻ്റെ വിഡിയോസും എല്ലാവരും കുറച്ചു ഒകെ കണ്ട് തുടങ്ങിയിട്ടുണ്ട് ....ഒരു ദിവസം നിങ്ങളെ പോലെ യാത്ര ചെയ്യാൻ എല്ലാവർക്കും സാധിക്കട്ടെ ...
Eagerly waiting for upcoming vlogs
Next episode wait ചെയ്യത് ഇരിക്കുവാണ് ⏳🕣
നല്ല രാജ്യം❤❤
ഗുഡ് i am waiting 👍
കൊള്ളാം 👍👍👍👍
നല്ല വിവരണം ❤️❤️
Katta waiting 🎉🎉
Kidu vlog ❤ Keep going
22:06 ദേ ഒരു മഞ്ഞ കാർ പോണു, ഒരു പട്ടിയും ഉണ്ട് അകത്തു 🚖🐕EXCITEMENT 😹
Njan vaikipoyi 👍👍👍👍
Sherinde first vedio njan kandathu Israelile Sisters of Charitty Conventil Shainy Babu koode undayi, Israel Sisters nde Hospitalil poyi
Hi sherin bhai ningalullathukondu ethellam rajyam kaanan pattunnu. Ningal poliyanu💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
നല്ല info ❤
👌👌👍👍🙌
അടിപൊളി സൂപ്പർ അടുത്ത വിഡിയൊ പോരട്ടെ
ആശംസകൾ ബ്രോ ❤❤❤
Thanks
Waiting for new episodes..
Poorthikarikathe poya Everest base cap journeyikkayi kaathirikkunna
സന്തോഷ് ജോർജ് കുളങ്ങര ജൂനിയർ. 🥰
Efforts 👏👏👏
ക്രിസ്മസിന് പാപ്പായുടെ നാട്ടിൽ പോകണം അടിപൊളിയാണ്
Full support bro❤❤❤❤
Sherin Brother 💞💞💞💞
USന് അലാസ്കപോലെയാണ് അർജൻ്റീനയുടെ Tierra del Fuego Province. ഇതിൻ്റെ തെക്കുപടിഞ്ഞാറൻ തീരത്താണ് ഉഷ്വായ സ്ഥിതിചെയ്യുന്നത്!
Excellent so beautiful ❤
God Bless you❤❤❤🤝
❤❤ super super❤❤
അര്ജന്റീന കേരളത്തിർക് വരുന്നു ❤❤❤❤
Interesting video ❤
🇦🇷👍
Thanks chetta for showing us antartica♥️
ബ്യൂണസ് അയേർസ്....
Sherineee sammadhichu moneee ❤ God bless you 💘 🥰🙏
Very nice interesting video
🤗🤗🤗🤗🤗🤗
Adipoli
Ok
Great effort keep going
Keep going ❤
😍😍🔥🔥🔥vamos ❤️
👍👍👍
ബ്രോന്റെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ്. I like it 🥰
Nice video, Sherin👍
🥰🥰🥰🥰🥰❤️❤️💕❤️❤️👍
Interesting to see sunlight even @9pm. I think Finland too has the sunlight during the night time. I am not sure, driver confused whether you have asked her country name or her name. So, she had replied as Venezuela.
Poli❤
അടിപൊളി മച്ചാനെ
Super ❤
tq keep supporting
Sherinz ...buy a digital translator and google translator is also ok and try to reciprocate to them, it wil be grateful from your side...happy journey wishes to you......Skumar ...
സൂപ്പർ 🎉
ഷെറിൻ ഒരു കാര്യം ചോദിക്കട്ടെ വീഡിയോ എങനെ ആണ് ഷൂട്ട് ചെയ്യുന്നത് ഐഫോൺ ആണോ മോഡൽ ഏത്
Bro, vlogin usharan, but oru suggestion dialogue oralpam kurackkam.. Allathe va adangathe inganee samsarichukondirikkaruth Athrem samayam visuals mathram aakkoo. Hope you understand
Wish you all the best 👍👍👍
Woow സൂപ്പർ
Nice video..❤
Wait for 4th episode
Next year Argentina football team coming Kerala.
Congratulations 🎉 bro
Very nice vlog 👍👍
Thank you 😊
Santappante അൻ്റാർട്ടിക്ക കണ്ടതല്ലേ. അതിൽനിന്നും ഡിഫയൻ്റായിരികണം
ഹായ് ❤
Hi
കാണാൻ ആഗ്രഹിച്ച സ്ഥലം കാണിച്ചു തന്നതിന് നന്ദി❤
വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു ബ്രോ 💕
❤️🌹👍🏻
Appreciate the Caption 👏 to safely touch down the vessel..Indian hardly doesn't experience to" clap" the difficult task that someone who committed ...it's not an easy job ...Civic values
Powli Bro 💥
👍🏻👍🏻👍🏻❤❤❤
Nice bro
Thanks
Super👍
Thank you 👍
വിഡിയോ എല്ലാം നല്ലതാണ് നല്ല അവതരണ ശൈലി എല്ലാം കൊണ്ടും നല്ലതാണ്
Nice😊
Voice quality 👌
Tq
🎉🎉
🎉🎉🎉
God bless brother