Canada-യിലെ ബീച്ചിൽ അപ്പിയിട്ടു പണി മേടിചു ഇന്ത്യക്കാർ!!മര്യാദക്ക് നടക്കുന്നവരെ കൂടി നാണം കെടുത്തും.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • congrats to all participants, winners of our first contest are :
    1-Sujithpr
    2-chakkajackfruit9867
    3-vibhucaravind7240
    4-DCoolMomCanada
    5-Krishnanunni02
    6-palakkadanz
    7-sreelathasugathan8898
    8-mvsthrissur3884
    9-amaledsry
    10-bigmatchreviewfootball8357
    winners please contact in +1 647-768-3311

Комментарии • 89

  • @mackut1825
    @mackut1825 Месяц назад +26

    ഏത് വെള്ളക്കാരുടെ രാജ്യത്തായാലും ഇന്ത്യക്കാരുടെ എണ്ണം പരമാവധി 1% ത്തിൽ കൂടരുത്....
    കൂടിയാൽ അത് ആ നാട്ടുകാർക്കും ഇന്ത്യക്കാർക്കും ദോഷമാണ്...

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +2

      Yes good observations💯

    • @mackut1825
      @mackut1825 Месяц назад

      @@K.S.sajiKadakethu Thanks!

    • @XEmperorBoyX
      @XEmperorBoyX 22 дня назад

      This is a very good observation. I completely agree with this.

  • @thesecret6249
    @thesecret6249 Месяц назад +23

    ഇന്ത്യൻസ് നെ വൃത്തി ഇല്ലാത്ത tribes ആയിട്ടാണ് പശ്ചാത്യർ കാണുന്നത്. എന്തായാലും ഉടനെ ഒരു തീരുമാനം ആകും

    • @driverappappn
      @driverappappn  Месяц назад +2

      ലോകതിന്റെ ഓരോ പോക്ക്

    • @josejohn5704
      @josejohn5704 21 день назад +3

      Especially ........ Gujaratis 💯 % Correct

  • @hamzakutteeri4775
    @hamzakutteeri4775 Месяц назад +12

    തീർച്ചയായും നമ്മൾ മാറണം അതാണ്‌ വേണ്ടത് അല്ലാതെ മറ്റുള്ളവരെ കുറ്റം പറയരുത്

  • @maryjohn4636
    @maryjohn4636 22 дня назад +5

    ഒരു 50 വർഷം മുൻപ് അന്യ നാട്ടിൽ പോയി അവർക്കു ബുദ്ദിമുട്ടു ഉണ്ടാക്കാതെ ജീവിച്‌പോന്നു..
    ഇപ്പൊ ന്യൂ ജനറേഷൻ എന്നുപറഞ്ഞു മേലനങ്ങാതെ തോന്നുന്ന നേരത്തു ഉറങ്ങി തോന്നുന്ന നേരത്തു ഉണർന്നു തോന്നുന്നത് ചെയ്യുന്ന വൃത്തികെട്ടവർ അവിടെ ചെന്ന് വഴിയിലെല്ലാം തുപ്പി തൂറി വേസ്റ്റ് വലിച്ചെറിഞ്ഞു ബഹളം വച്ചു നാറ്റിച്ചാൽ പിന്നെ ഇവരെ പുറത്തണ്ടേ...

  • @user-gz7fs2bw8n
    @user-gz7fs2bw8n 23 дня назад +4

    ആയിരം പേര് ഉന്നത വിദ്യാഭ്യാസം നേടിപുറത്തിറങ്ങിയാല് അതില് പത്ത് പേര്ക്ക് മാത്രമേ നല്ല ജോലി കിട്ടുന്നൊള്ളു.അതില് ചിലര്ക്ക് അവരുടെ വിദ്യാഭ്യാസത്തിനും സ്റ്റാന്ടേഡിനും അനുസരിച്ചുള്ള ജോലി ലെഭിക്കുന്നുല്ല.ചിലര്ക്ക് ജോലി ഒന്നും കിട്ടാതെ വീട്ടില് തന്നെ ഇരിക്കുന്നു.ഇങ്ങനെ ഒരു യുവ തലമുറയെ ഉണ്ടാക്കാണങ്കില് എന്തില് ഉന്നത വിദ്യാഭ്യാസം നല്കുന്നു.വിദ്യാഭ്യാസ സബ്രദായത്തിന് മാറ്റം വരേണ്ട നാള് എന്ന കഴിഞ്ഞു.ഒരു വിദ്യാഭ്യാസവും ഇല്ലാത്തവന് കോടികള് ഉണ്ടാക്കുന്നു.അവരുടെ കീഴില് ഉന്നത വിദ്യാഭ്യാസം നേടിയവന് പീയൂണായി ജോലിചെയ്യുന്നു. ആയിരം പേര് ഉന്നത വിദ്യാഭ്യാസം നേടിപുറത്തിറങ്ങിയാല് അതില് പത്ത് പേര്ക്ക് മാത്രമേ നല്ല ജോലി കിട്ടുന്നൊള്ളു എങ്കില് വിദ്യാഭ്യാസ സബ്രദായത്തിന് മാറ്റം വരേണ്ട നാള് എന്നേ കഴിഞ്ഞു

  • @abrahamco276
    @abrahamco276 21 день назад +2

    സുഹൃത്തെ പുതു തലമുറ കഷ്ടപ്പാടറിയാതെ സുഖിച്ചു ജീവിച്ചവരാണ്. അവരിൽ നല്ലത് പ്രതീക്ഷിക്കുന്നത് അതിമോഹമാണ്.😂😂😂😂

  • @jojoabrahamthomas735
    @jojoabrahamthomas735 Месяц назад +6

    പിള്ളേർ ഇവിടെ ജനിച്ചവർ ആണ്, എനിക്കിപ്പോൾ അവരുടെ ഭാവിയെ കുറിച്ച് വളരെ ആകുലത ഉണ്ട്... അമേരിക്കൻ മോഡലിൽ ഓരോ രാജ്യങ്ങൾക്കും ഇമ്മീഗ്രേഷൻ നമ്പർ quota വെക്കണം, നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ ഓരോ രാജ്യത്തു നിന്നും എടുക്കരുത്.. എന്നാലേ ഈ സമൂഹം നല്ല നിലയിൽ പോവുകയുള്ളു... വെറുതെ മതവും വശവും ജാതിയും ഒക്കെ വെച്ചു വോട്ട് ബാങ്ക് കളിച്ചു ഗവണ്മെന്റിനെ ചൂഷണം ചെയ്യൻ ഒരു വിഭാഗത്തിനും അവസരം കൊടുക്കരുത്....

    • @driverappappn
      @driverappappn  Месяц назад +1

      താങ്കൾ പറഞ്ഞ ആശങ്ക എനിക്കും ഇല്ലായ്കില്ല ..നോക്കാം ..

  • @gkn7562
    @gkn7562 Месяц назад +25

    നമുക്ക് ഇന്ത്യക്കാർക്ക് അപ്പി ഇടാൻ ഇന്ത്യ മഹാരാജ്യം നീണ്ടു നിവർന്നു കിടക്കുയല്ലേ 🙆🏻‍♂️endina ഇവറ്റകൾ അപ്പി ഇട്ട് നാറ്റിക്കാൻ കാനഡക്ക് പോണത് 🙆🏻‍♂️

    • @shivbaba2672
      @shivbaba2672 Месяц назад

      Not a news he may had urge that was uncontrollable. These thing are individual matter and the one who make this as a news is a racist.

    • @visakhmurali76
      @visakhmurali76 Час назад

      athu Indiakku nadhithada samskaram ullathu kondanu. Nadithadathil pandu alukal thoorukayanu cheythirunnathu

  • @satheeshgopalan8283
    @satheeshgopalan8283 Месяц назад +2

    "I appreciate your focus on the challenges we are facing in Canada; indeed, we are deeply concerned about the issues arising from the ignorance or arrogance of some individuals."

  • @bijoysebastian6547
    @bijoysebastian6547 Месяц назад +5

    Poop on beach 🤮🤮🤮🤮 . 50 % India and 50% Western culture and lifestyle, that's good. Take positivity.

  • @vinoygeorge2676
    @vinoygeorge2676 19 дней назад

    Eye opener. Even Migrant workers workers in our Kerala dont do such type of nonsense!

  • @lifemedia8751
    @lifemedia8751 20 дней назад +1

    your videos are very informative and fun to watch, keep it up, post more

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 Месяц назад +7

    ഇളം പുല്ലുകളുടെ തലോടലേറ്റ് വെളിയിൽ ഇരിക്കുന്ന സൊഗം 😂 കൂടുതലാണെത്ര

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +1

      😂😂 pennugalkku appikuppaymitru haaa haaa enthoru sogam😂😂

  • @josejohn5704
    @josejohn5704 21 день назад +2

    SPIT 😢 CHEW 😢 Tobacco streets 😢😢😢😢 main Gujaratis ((( blind 🕉️Twa supporters ........ " 🇮🇳 CULTURE lovers " ))) 🤔🤔🤔🤔🤔🤔🤔🤔🤔

    • @josejohn5704
      @josejohn5704 21 день назад +1

      Culture lovers 🤔🤔🤔🤔🤔🤔

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Месяц назад +10

    Dark scene aanu Bro......Canada vittu engottu. പോരരുത്.... Stay Safe & Happy in Canada. Mullaperiyar will collapse in 5 years. Thrissur , Ernakulam ini undavilla...

  • @Real_indian24
    @Real_indian24 Месяц назад +5

    കാനഡ നമ്മുക്ക് കത്തിക്കണം അച്ചായ.... ഒരു രണ്ടാം ഇന്ത്യയാക്കി മാറ്റണംകാനഡയേ. അങ്ങനെ വെള്ളക്കാര് സുഖിക്കണ്ട.😂😂😂

  • @vandibikemagazine3226
    @vandibikemagazine3226 Месяц назад

    Informative

  • @Kakaakeekeekokooo
    @Kakaakeekeekokooo Месяц назад +1

  • @vcreations9046
    @vcreations9046 Месяц назад

    Very true👍

  • @asokanuttolly5846
    @asokanuttolly5846 Месяц назад +1

    ലോറില് മൂത്രം ഒഴിച്ച് വച്ചതു ഞാൻ മറന്നിട്ടില്ല😂😂😂😂😂 നാണക്കേട്

    • @driverappappn
      @driverappappn  Месяц назад

      ഓര്മിപ്പിക്കല്ലേ ..

  • @chakkajackfruit9867
    @chakkajackfruit9867 Месяц назад

    Winner no 2

  • @Outspoken684
    @Outspoken684 Месяц назад +1

    ഇവിടെ ഒന്നും കിട്ടീല്ലാ. 😢

    • @driverappappn
      @driverappappn  Месяц назад

      നമ്മൾ വീണ്ടും give away ചെയ്യും സഹോ ..youtube ദൈവം തന്നെ കനിയണം .അടുത്ത പ്രാവശ്യം പിടിക്കാം .👍👍👍✌️✌️✌️😁😁

  • @tinkuanil6539
    @tinkuanil6539 19 дней назад

    Punjabi community ye kaaryangal paranj onnu manasilakkkikkan nokku

  • @libeeshak814
    @libeeshak814 Месяц назад

    👍

  • @renjithramachandran5985
    @renjithramachandran5985 Месяц назад

    Brampton aane Bro visayam! I have seen one more video that is circulating here, too disgusting!

  • @Koshy210
    @Koshy210 Месяц назад +2

    Ath fake ane chetta. Racists have photoshopped it and sharing it. Namal ayit ath promote cheyand irikunath nalath.

    • @driverappappn
      @driverappappn  Месяц назад +5

      നമ്മൾ പ്രൊമോട്ട് ചെയ്യാനല്ല ഉദ്ദേശിച്ചത് .അവർ ഒന്നിച്ചു തുടങ്ങി എന്നുള്ള കാര്യം നമ്മൾ മനസ്സിലാക്കാതെ പോകരുത് .

  • @jayan166
    @jayan166 Месяц назад +1

    😅😅😅😅😅

  • @shijutom2772
    @shijutom2772 Месяц назад +2

    Nammal വളരെയധികം സോഷ്യൽ മീഡിയ ഉപയോക്താക്കളാണ്. കമ്മികൾ ക്യാപ്‌സ്യൂളുകൾ ഉപയോഗിക്കുന്നതുപോലെ ഇന്ത്യാസിനു വംശീയതയും വ്യാജ വാർത്തയും ഇടുന്നവരെ, ടാഗ് ചെയ്‌തും, റിപ്പോർട്ട് ചെയ്‌തും അക്കൗണ്ട് പൂട്ടിപാകണം. നമ്മൾ ഒന്നിക്കാനം വടക്കും തെക്കും പഞ്ചാബിയും മറ്റും കുറ്റം പറയരുത്.

    • @driverappappn
      @driverappappn  Месяц назад +1

      അതൊക്കെ നല്ലതു തന്നെ ..പക്ഷെ തെറ്റു കണ്ടാൽ ചൂണ്ടിക്കാണിക്കുന്നത് മോശമാണോ ??

  • @abhijitham6619
    @abhijitham6619 Месяц назад +1

    Vancouver walks എന്ന് യൂടൂബിൽ സെർച്ച് ചെയ്താൽ കാനഡയുടെ കൊട്ടിഘോഷിക്കുന്ന മാഹാത്‌മ്യം ശരിക്കും മനസിലാകും 😂😂😂

    • @driverappappn
      @driverappappn  Месяц назад +1

      അതിനെ പറ്റി ചിന്തിച്ചാൽ പിന്നെ ഇങ്ങോട്ടു നഹി നഹി

  • @rasheedcvr4663
    @rasheedcvr4663 21 день назад +1

    ഇന്ത്യയെ പ്രാകൃത പാമ്പാട്ടികളുടെ ഗോത്ര സമൂഹമെന്ന നിലയിലാണ് ലോകം വിലയിരുത്തി കൊണ്ടിരുന്നത് ആ പ്രതിച്ഛായ നിലനിർത്താൻ ഇന്ത്യൻസ് ജാഗരൂകരായി ശ്രദ്ധിക്കുന്നുണ്ട്

  • @abhijitham6619
    @abhijitham6619 Месяц назад +2

    Ath a lady ude allegation mathramanu . They don't have evidence to prove it, it is only a racist talk. Avoid it.

    • @driverappappn
      @driverappappn  Месяц назад +1

      ആ ലദ്യ്‌ പറഞ്ഞത് ചിലപ്പോൾ allegation മാത്രം ആയിരിക്കാം ..പക്ഷെ നമ്മൾ കാണുന്നതാണ് ഇവരുടെ കോപ്രായങ്ങൾ .തീ ഇല്ലാതെ പുകയില്ലല്ലോ .??😁😁

    • @abhijitham6619
      @abhijitham6619 Месяц назад

      @@driverappappn ruclips.net/user/shortsHLBClgd3f3c?si=onxW37wmQPMLCTyn

    • @abhijitham6619
      @abhijitham6619 Месяц назад

      @@driverappappn ruclips.net/user/shortsHLBClgd3f3c?si=YENclayDGBOetVlW

  • @balubaluzkodungallur1721
    @balubaluzkodungallur1721 Месяц назад +2

    1st view 1st comment

  • @nithio4
    @nithio4 Месяц назад

    Etho vellakari fake video etu enu karuthi india karu appi etu enu akumo. Avidaye municipality aneshichu angane onnum ela enu

    • @driverappappn
      @driverappappn  Месяц назад

      ഇത് ഒരുപാട് ചെയ്യുന്നുണ്ട് സഹോ .truck stop കളിൽ നമ്മൾ ഇത് കാണുന്നതാണ് .പക്ഷെ വെള്ളക്കാർ fake ആണേലും പ്രതികരിച്ചുതുടങ്ങി എന്നുള്ളതാണ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം .

  • @anandakumariis8851
    @anandakumariis8851 Месяц назад

    Shame shame

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn 29 дней назад +3

    ഇതൊക്കെ ആർച്ച ഭാരത സംസ്കാരം ആണ് സായിപ്പിന് അറിയാത്തത് കൊണ്ടാണ്

    • @driverappappn
      @driverappappn  29 дней назад

      അല്ല പിന്നെ ..😂😂😂

  • @user-yc2rv6uo3q
    @user-yc2rv6uo3q Месяц назад +2

    അസൂയക്ക് മരുന്നില്ലടാ

  • @rasheedcvr4663
    @rasheedcvr4663 21 день назад

    ഇരുന്നും നിരങ്ങിയും ഇഴഞ്ഞും കയറികൂടുന്ന ഇന്ത്യക്കാരാണ് ഈ വൃത്തികേടുകൾ കാണിക്കുന്നത്
    30-40ലക്ഷം മുടക്കി പോകുന്നവർ ഇങ്ങനെയൊക്കെ ചെയ്യുമോ

    • @driverappappn
      @driverappappn  21 день назад

      അപ്പോൾ അവർക്കു അധികാരം കൂടുമല്ലോ .

  • @arunyton
    @arunyton Месяц назад

    @9:28 - ശ്ശോ... ഇത്രയും അടിമ ആകണോ മാഷേ ??? ഭാരതത്തിലെ വന സംരക്ഷണം വരെ വെള്ളക്കാരുടെ ഐഡിയ ആണെന്ന് !!! 😂🤦 എൻ്റമ്മോ... എടോ പ്രകൃതിയെ മാനിക്കണം പ്രകൃതി ദൈവം ആണെന്ന് നമ്മൾ ഭാരതത്തിൽ ഉളളവർ 9000 വർഷങ്ങൾക്കു മുമ്പ് തന്നെ നമ്മുടെ പൂർവികർ മാനിച്ച് അടുത്ത തലമുറകളെ പഠിപ്പിച്ചു വന്ന കാര്യങ്ങൽ ആണ്.
    ഈ കണ്ട അബ്രഹാമിക് മത വിശ്വാസികളെ പിടിച്ചു കേറ്റിയപ്പോൾ അവരുടെ മിഷണറീസ് ആണ് വനങ്ങളിൽ കടന്നു കയറി അവിടത്തെ ആദിവാസികളെ മതം മാറ്റാൻ വന പ്രദേശങ്ങളിൽ പള്ളികൾ പണിതത്.
    അപ്പോ വെറുതെ ഇരുന്നു ഗീർവാണം അടിക്കരുത്.

    • @driverappappn
      @driverappappn  Месяц назад +4

      സഹോദരാ ..ഇതിനകത്തേക്കു ഇവരെയൊന്നും വലിച്ചിടേണ്ട കാര്യമില്ല .ഈ പറയുന്ന മിഷനറി ആൾക്കാരാണ് നമ്മുടെ നാട്ടില പല വലിയ കാര്യങ്ങൾ കൊണ്ട് വന്നിരിക്കുന്നത് .rail ,റോഡ് എന്നീ കാര്യങ്ങൾ .ഒരുപാട് പാലങ്ങൾ .നമ്മൾ പറയാറില്ലേ ബ്രിട്ടീഷ് കാരുടെ കാലത്തു പണിതതാണെന്നു .ഇവിടങ്ങളിൽ ഇപ്പോഴും ഇവർ നന്നായി പ്രകിതിയെ സംരക്ഷിക്കുന്നുണ്ട് .നമ്മുടെ നാടിനേക്കാൾ ഒരുപടി മുമ്പിൽ എന്നാണു എന്റെ അനുഭവം .ഇതിനെ ഉള്ളിലേക്ക് ഈ അച്ചന്മാരെയും ,മുസ്ല്യാർ മാരെയും കൊണ്ട് വന്നത് എന്തിനാണെന്ന് എനിക്കുന്പോഴും മനസ്സിലാകാത്തതു..😢😢🤔🤔🤔

    • @albertjoseph4604
      @albertjoseph4604 Месяц назад

      This is exactly why white people are fed up with Indians here. All Indians will shamelessly boast about how great India is and was, etc. If that's the case, why immigrate to Canada and exploit the student visa program as a backdoor into the country? They still walk around dressed shabbily, not groomed, smelling like curry, and talking loudly in Canada. India is one of the poorest countries in the world, and New Delhi, its capital, is the most polluted place on Earth. Around the world, people's image of a country is often based on its biggest city or place, such as New York for the USA, London for the UK, and Delhi for India. So understand this: India's, and especially Indian men's, reputation is one of the lowest in the world. Additionally, even people in India do not know that a language called Malayalam exists. I met a Gujarati lady in Canada who asked me what language people in Kerala speak-was it Madasari? This is India. Most Indians do not know anything about each other! Also, the modern-day Indian state was a British creation.

  • @user-gz7fs2bw8n
    @user-gz7fs2bw8n 23 дня назад

    ആയിരം പേര് ഉന്നത വിദ്യാഭ്യാസം നേടിപുറത്തിറങ്ങിയാല് അതില് പത്ത് പേര്ക്ക് മാത്രമേ നല്ല ജോലി കിട്ടുന്നൊള്ളു.അതില് ചിലര്ക്ക് അവരുടെ വിദ്യാഭ്യാസത്തിനും സ്റ്റാന്ടേഡിനും അനുസരിച്ചുള്ള ജോലി ലെഭിക്കുന്നുല്ല.ചിലര്ക്ക് ജോലി ഒന്നും കിട്ടാതെ വീട്ടില് തന്നെ ഇരിക്കുന്നു.ഇങ്ങനെ ഒരു യുവ തലമുറയെ ഉണ്ടാക്കാണങ്കില് എന്തില് ഉന്നത വിദ്യാഭ്യാസം നല്കുന്നു.വിദ്യാഭ്യാസ സബ്രദായത്തിന് മാറ്റം വരേണ്ട നാള് എന്ന കഴിഞ്ഞു.ഒരു വിദ്യാഭ്യാസവും ഇല്ലാത്തവന് കോടികള് ഉണ്ടാക്കുന്നു.അവരുടെ കീഴില് ഉന്നത വിദ്യാഭ്യാസം നേടിയവന് പീയൂണായി ജോലിചെയ്യുന്നു. ആയിരം പേര് ഉന്നത വിദ്യാഭ്യാസം നേടിപുറത്തിറങ്ങിയാല് അതില് പത്ത് പേര്ക്ക് മാത്രമേ നല്ല ജോലി കിട്ടുന്നൊള്ളു എങ്കില് വിദ്യാഭ്യാസ സബ്രദായത്തിന് മാറ്റം വരേണ്ട നാള് എന്നേ കഴിഞ്ഞു