canada-യിൽ പട്ടിണി കിടക്കുന്ന കോടീശ്വരന്മാർ.

Поделиться
HTML-код

Комментарии • 116

  • @mvsthrissur3884
    @mvsthrissur3884 Месяц назад +28

    അവസാനം പറഞ്ഞത് ആണ് ശരി. മക്കളെ ജീവിക്കാൻ പഠിപ്പിക്കുക. വയസുകാലത്തു മക്കളെ ആശ്രയിക്കാതെ, മക്കൾ നമ്മളെ ആശ്രയിക്കാതെ ജീവിതം സുന്ദരമാകട്ടെ ❤

  • @johnpoulose4453
    @johnpoulose4453 Месяц назад +11

    അപ്പപ്പോയ് പൊളിയാണ് ട്ടോ💗
    നാം നമ്മെ തന്നേ സ്‌നേഹിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു, ആ മീന്റെ ഉദാഹരണം വളരെ worth ആണ്, അതാണ് നാം അടുത്ത തലമുറയോട് ചെയ്യേണ്ടതും❤️❤️
    അച്ഛൻ ദിന ആശംസകൾ എല്ലാ ഉത്തരവാദിത്വമുള്ള അപ്പന്മാർക്കും 🫂

  • @Freebirds1111
    @Freebirds1111 29 дней назад +3

    കൊള്ളാം, നല്ല ചിന്ത,.. ഇ ചിന്ത... കുറെ കാലം ആയി എന്നെ വേട്ട... യാടുന്നു 😢😢😢😮

  • @MichiMallu
    @MichiMallu Месяц назад +19

    Well said! ജോലിയുമില്ല, ജോലിയുണ്ടെങ്കിൽ ശമ്പളവുമില്ല, പിന്നെ കൂടും കുടുക്കയും വിറ്റു കെട്ടിപ്പെറുക്കി പോയത് കൊണ്ട് മിണ്ടാതെ കഴിയുകയാണ് ഭൂരിപക്ഷവും! നാട്ടിലുള്ള agency കള് കാശുണ്ടാക്കുന്നുണ്ട്!

  • @sumironirene3931
    @sumironirene3931 Месяц назад +7

    ഈ അടുത്ത കാലത്തായി പല പള്ളി പ്രസംഗങ്ങളിൽ പോലും പറഞ്ഞു കേൾക്കുന്ന ഒരു കാര്യം ആണ്‌ ജെയ്‌സൺ പറഞ്ഞത്. നന്മുടെ ജീവിതകാലത്തു അത്യാവശ്യം വേണ്ട കാര്യങ്ങൾ സമ്പാദിക്കണം. അതു നാളെ മക്കൾക്ക്‌ വേണ്ടി വന്നു എന്ന് വരികയില്ല. എന്നാൽ മക്കൾ അവരുടെ വഴിക്കു പോയിക്കഴിയുമ്പോൾ നമുക്ക് ജീവിക്കേണ്ട. അതിനുള്ള കരുതൽ എപ്പോഴും ഉണ്ടാകണം. അപ്പോൾ നമ്മുടെ റിട്ടയേർമെന്റ് കാലത്തെങ്കിലും നമുക്ക് ഞെ രുക്കം കൂടാതെ ജീവിക്കാൻ പറ്റും. ഇപ്പോഴാണ് അടിപൊളിയായി ജീവിക്കേണ്ടത് എന്ന് കരുതി ജീവിച്ചാൽ അന്നു ബുദ്ധിമുട്ട് ഉണ്ടാകും. സാമാന്യം നല്ല വരുമാനം ഉള്ളവർ മുഴുവൻ സമ്പാദിച്ചു കൂട്ടാതെ നന്നായി ജീവിക്കാനും ശ്രമിക്കുക. എന്നേ എനിക്കു പറയാനുള്ളു

  • @jacobjoseph2723
    @jacobjoseph2723 Месяц назад +7

    കാനഡയിൽ തന്നെ യല്ല ലോകത്ത് എല്ലായിടത്തും ഇതാണ് അവസ്ത്ഥ

  • @aswathyks6405
    @aswathyks6405 Месяц назад +3

    Very good message 🎉

  • @vijeshvvthayyil9238
    @vijeshvvthayyil9238 Месяц назад +2

    Hiii Appappooo
    Good message 👍

  • @kumarashok3371
    @kumarashok3371 Месяц назад +14

    👍 ജീവിക്കുന്ന കാലം ആസ്വദിച്ചു ജീവിക്കുക നാളെത്ത കാര്യം എന്താണെന്നു ആർക്കും അറിയില്ല, ഒരു ചെറിയ ഭൂമികുലുക്കം, ഒരു കൊറോണ ഒരു സുനാമി ഒരു ചെറിയ അസുഖം...... തീർന്നില്ലേ എല്ലാം 👍👍👍👍100% ശരിയാണ് താങ്കൾ 👍👍💪

  • @godzon1034
    @godzon1034 Месяц назад +5

    ചേട്ടൻ പറഞ്ഞത് 100% ശരിയാണ് 👌

  • @sdddhf
    @sdddhf Месяц назад +9

    പാട്ട് ഇഷ്ടപെട്ടു.48ാം മത്തെ വയസിൽ യൂറോപ്പിൽ എത്തി 'പുതിയ രചന തുടങ്ങുന്നു .

  • @annathomas7666
    @annathomas7666 Месяц назад +1

    Love what you said❤

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Месяц назад +2

    അപ്പാപ്പ, You are looking very Handsome

  • @Elizabeth-hp8wx
    @Elizabeth-hp8wx Месяц назад +1

    Good message for me.

  • @subashkr6701
    @subashkr6701 Месяц назад +2

    Hi well said .. we also going through the same process 😂

  • @puremeteor
    @puremeteor Месяц назад +1

    greetings from Ireland chetta....very well said.

    • @driverappappn
      @driverappappn  Месяц назад +1

      Thanks bro..Plse support us by sharing to your friends if you don’t mind.

  • @stalwarts17
    @stalwarts17 Месяц назад +1

    Lovely message!!
    p.s subscribed and liked.

  • @bijoysebastian6547
    @bijoysebastian6547 Месяц назад +4

    Good Advice and Information. Half Indian and Half Western Lifestyle. That's good. Live Happily. 🙏🌹

  • @gpsurendranathan2360
    @gpsurendranathan2360 Месяц назад +1

    Well said🎉

  • @shinilvlogs6572
    @shinilvlogs6572 15 дней назад

    കൊള്ളാം ചേട്ടാ 💕

  • @gopikrishnankg4596
    @gopikrishnankg4596 Месяц назад +1

    In Canada. Thankal paranjad valare sheri aanu.

  • @binujoseph7438
    @binujoseph7438 Месяц назад +1

    Very correct Jaison.
    Agree 100%

  • @bijoykl221
    @bijoykl221 Месяц назад +1

    100 % true chetta

  • @alandominic2788
    @alandominic2788 Месяц назад +1

    Good message

  • @thomasshibu2
    @thomasshibu2 Месяц назад

    Good message❤❤

  • @shyjuparassini8053
    @shyjuparassini8053 Месяц назад +1

    You are right bro

  • @deep.1221
    @deep.1221 Месяц назад +1

    Hard times create strong men, strong men create good times, good times create weak men

  • @mathewcyr563
    @mathewcyr563 Месяц назад +4

    ഈ മിസ്റ്റർ പറഞ്ഞ കാര്യങ്ങളോട് ഞാൻ 100% യോജിക്കുന്നു 👍🏻👍🏻👏🏻👏🏻.

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Месяц назад +9

    കനേഡിയൻ അപ്പാപ്പൻ ഒരു വേദനിക്കുന്ന കോടീശ്വരൻ ആണ് അല്ലേ......

    • @driverappappn
      @driverappappn  Месяц назад +3

      ചെറുതായിട്ടു

  • @tjoygaming
    @tjoygaming Месяц назад +2

    Nammal nammukku vendi jeevichillel ath ettavum valiya regret aavum. Malayalikal mattanda oru mindset aanu aanungal mattullavarku vendi paniyedukkanulla kazhuthakal aanu, makkal mathapithakalku vendi jeevikkanum ennoke

  • @user-zl9wt5rm4w
    @user-zl9wt5rm4w Месяц назад +6

    ഇത്രയ്ക്കു ദാരിദ്ര്യം ഇല്ലെങ്കിലും മിനിഞ്ഞാന്ന് എനിക്കും വിളി വന്നു ബാങ്കിൽ നിന്ന്. .. ട്രക്ക് ഡ്രൈവിംഗ് പഠിക്കാൻ വച്ച. $8000 ഇൽ നിന്ന് $3000 അങ്ങനെ പോയി ഇനി എന്ത് ചെയ്യും എന്ന് അറിയാതെ മാനത്തു നോക്കി അന്തിച്ചു നിൽക്കാണ് ഇപ്പോൾ ഞാൻ 😳

    • @driverappappn
      @driverappappn  Месяц назад +1

      മിടുക്കാണ് ...ഈ സമയത്തി 8,000 ഉണ്ടായിരുന്നു എന്നുള്ളത് ...

    • @777.SalemTrust
      @777.SalemTrust Месяц назад +1

      കോടികൾ സമ്പാദിക്കുന്നു.
      മക്കൾക്ക് ഒന്നും കൊടുക്കരുത് എന്ന് പറയുന്നു.
      ആകെ മൊത്തം ടോട്ടൽ കൺഫ്യൂഷൻ ആയി.
      വേദനിക്കുന്ന കേടീശരൻ 😢😅

    • @driverappappn
      @driverappappn  Месяц назад +2

      @777.SalemTrust ഒരു കൺഫ്യൂഷൻ ഉം പാടില്ല .മക്കൾക്കു വേണ്ടി പൈസയോ മറ്റു കാര്യങ്ങളോ സമ്പാദിച്ചു അവരെ നശിപ്പിക്കരുത് എന്നാണു കവി ഉദ്ദേശിച്ചത് .😁😁😁😀😀

  • @evinfernandez3102
    @evinfernandez3102 Месяц назад +1

    👍

  • @mangonut916
    @mangonut916 Месяц назад +1

    ആമ്മേൻ

  • @gammanewton8693
    @gammanewton8693 Месяц назад +1

    Oru koodeeshwaran - driver appam and truck life 😂😂😂😂😂

  • @bennythomas2789
    @bennythomas2789 Месяц назад +1

    👍👍👍

  • @jaisonjacob3650
    @jaisonjacob3650 Месяц назад +2

    ചാകുന്നതുനു മുൻപ് നമ്മുടെ ആഗ്രഹങ്ങൾ സഫലീഭരിച്ചിട്ടേ ചകവു

  • @joyaljolly-ch4vi
    @joyaljolly-ch4vi Месяц назад +1

    ❤❤

  • @rushinmk5526
    @rushinmk5526 Месяц назад +1

    Don't worry

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Месяц назад +1

    Yes

  • @libinlr7895
    @libinlr7895 Месяц назад +2

    Ente oru kootukaran karanam avarude veetukar peruvaziyil ayi,,
    Avan padikan uk poi ellam kalanju

  • @ramilravi6130
    @ramilravi6130 Месяц назад +3

    എല്ലാവരും ഇത് കേൾക്കും വീണ്ടും പണ്ടത്തെ ചങ്കരൻ തേങ്ങുമെ തന്നെ.. മലയാളികൾ കണ്ടു പഠിക്കില്ല.. കൊണ്ടേ അറിയൂ

  • @sreehari4317
    @sreehari4317 Месяц назад

  • @Optionhandle
    @Optionhandle Месяц назад +1

    Canadayil oru job vedichu tharuo

  • @user-zg4tz4pt2m
    @user-zg4tz4pt2m Месяц назад

    100% paranju

  • @MAJISHMATHEW-rc3vh
    @MAJISHMATHEW-rc3vh Месяц назад +1

    Exellent

  • @chukkamani6331
    @chukkamani6331 Месяц назад +2

    ചേട്ടാ .. ചേട്ടന് പറഞ്ഞ പാട്ട് ഉണ്ടല്ലോ ഞാൻ ഈ പറഞ്ഞപോലെ ഈ അശയം വെച്ച് പാടിയപ്പോൾ പ്രവാസിയായ കുറെ മല്ലൂസ് എന്നെ തീർത്തും അവഗണിച്ചു എന്നതാണ് സത്യം

    • @driverappappn
      @driverappappn  Месяц назад

      പൊതുജനം പലവിധം

  • @sudhajoseph572
    @sudhajoseph572 Месяц назад +2

    Never live for kids in Canada, you are right.

  • @gopinathan2352
    @gopinathan2352 Месяц назад +1

    chettan evide aanu, Canadayil? onnu samsarikkaan aakumo?

  • @justindavis1924
    @justindavis1924 Месяц назад +1

    Ambanikkum kanum chetta dhukkangalum , vishamangalum...

  • @IknowDontno
    @IknowDontno Месяц назад +1

    Chetta wallmartil mangerayal prrnu apply cheyanpattumo

    • @driverappappn
      @driverappappn  Месяц назад +1

      പറ്റുമെന്ന തോന്നുന്നത്

    • @kallenchiraa1035
      @kallenchiraa1035 Месяц назад

      കാനഡയിൽ മാനേജർ പോസ്റ്റ് കിട്ടണമെങ്കിൽ കാനഡയിൽ 10-15 വർഷം അതാത് ഫീൽഡിൽ വർക്ക് എക്സ്പിരിയൻസ് ആയി കയറ്റം കിട്ടി മേലോട്ട് കയറിയേ ആവൂ.
      നേരിട്ട് ഇന്ത്യയിൽ നിന്ന് വന്ന് എവിടേലും മാനേജറായി കേറാം എന്നത് ഭൂലോക കോമഡിയാണ്. 😅
      എല്ലാവരും എല്ലുമുറിയെ പണി യെടുക്കണം.
      ഇവിടെ യുള്ളവർ നാട്ടിൽ ചോദിക്കുമ്പോ റസ്റ്റോറൻ്റിൽ മാനേജർ എന്നൊക്കെ ചുമ്മാ തട്ടുന്നവരാ.😢
      എൻ്റെ ഒരു friend ൻ്റെ BIL ഇന്ത്യയിൽ വലിയ കമ്പനിയിൽ (IT) നല്ല പോസ്റ്റിൽ വർക്ക് ചെയ്തിരുന്ന യാൽ ഇവിടെ വന്ന് 5 വർഷത്തോളം സാധാ സെക്കൂരിറ്റിയായാണ് തുടക്കം😊.

  • @michealbond077
    @michealbond077 Месяц назад +4

    Follow USA Cut off time ..after 18 year's kids kick out

  • @jithinjayan4447
    @jithinjayan4447 Месяц назад +1

    Appapan house sell cheyan therumanicho?

  • @josephthomas6577
    @josephthomas6577 Месяц назад +1

    മലയാളി ചിന്തിക്കണം.

  • @sujithmsubramanian
    @sujithmsubramanian Месяц назад +1

    മക്കളെ ജീവിക്കാൻ പഠിപ്പിക്കുക… അതാണ് അവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സ്വത്തു….
    പിന്നെ നമ്മുടെ കൂട്ടുകാരോടു ഷെയർ ചെയ്യുമ്പോ വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്ന് കണ്ടാൽ വിട്ടേക്.. അവർ വരും ഒരു നാൾ അന്ന് ഞാൻ അത് അവനോട് പറഞ്ഞില്ല എന്ന കുറ്റബോധം ഇല്ലാതെ തല നിവർത്തി നിൽക്കാം ❤സുഹൃത്തെ..❤

    • @driverappappn
      @driverappappn  Месяц назад

      സമൂഹത്തിൽ വത്യസ്തമായി ചിന്തിക്കുന്നവനെ സിംപിൾ ആയി ഭ്രാന്തൻ എന്ന് വിളിക്കും ..അത്രയേ ഉള്ളു ...❤️❤️

  • @rohinitrivandrum2261
    @rohinitrivandrum2261 Месяц назад +1

    Paranjathu ellam 100% sariyanu...

  • @shahinalatheef2302
    @shahinalatheef2302 Месяц назад +1

    കറക്റ്റ് ആണ്

  • @kumarvasudevan3831
    @kumarvasudevan3831 Месяц назад +1

    അവിടെ എന്താ ക്രഡിറ്റ് കാർഡ് കൊടുത്താൽ ഭക്ഷണം കിട്ടില്ലേ.

    • @driverappappn
      @driverappappn  Месяц назад

      അല്ലാതെ പിന്നെ ..പക്ഷെ balance ഉണ്ടാവണം ..അല്ലെങ്കിൽ no way .

  • @libinlr7895
    @libinlr7895 Месяц назад +1

    Here uk .1000 pounds venm 1 month chilav

    • @driverappappn
      @driverappappn  Месяц назад

      😳😳

    • @Malayalicouple
      @Malayalicouple Месяц назад

      1000 pounds? 🤣🤣 Rent Mathram ano bro?

    • @Malayalicouple
      @Malayalicouple Месяц назад +1

      We live in midlands of UK. We pay Rent is 650 council tax - 142, electricity and gas on an avg 100 per month. Water bills 40. Bhaki mobile, internet, car, insurance and other household expenses Vere.

  • @rsreerajnair
    @rsreerajnair Месяц назад +1

    പല മലയാളിക്കും പറ്റുന്നത് മറ്റുള്ളവരെ നോക്കി ആളാവാൻ കടം എടുക്കുക എന്നതാണ്. ഞാൻ അമേരിക്കയിലും കാനഡയിലും കണ്ട ഒരു കാര്യം നമ്മുടെ ആളുകളുടെ ഇടയിൽ മാത്രമാണ് നമ്മൾ ഏത് കാർ ഉപയോഗിക്കുന്നു ഫോൺ ഏറ്റവും പുതിയതാണോ ഏതു ബ്രാൻഡ് ഡ്രസ്സ് ഇടുന്നു എന്നൊക്കെയുള്ള നോട്ടം. മറ്റുള്ളവരെ കാണിക്കാൻ കടമെടുത്തു എല്ലാം വാങ്ങി കൂട്ടും. മാസത്തിൽ 500 മൈൽ പോലും ഓട്ടമില്ലെങ്കിലും വേറൊരുത്തൻ ടെസ്‌ല ഉപയോഗിക്കുന്ന കാണുമ്പോൾ അത് വാങ്ങും. ഭാര്യേം ഭർത്താവും ഒരു കുട്ടിയും ഉള്ളവനും 3500 sft വീടു വാങ്ങണം. ആപ്പിൾ കമ്പനി ഫോൺ വർഷാവർഷം ഇറക്കുമ്പോ അത് വേണം. ഇതൊക്കെ മാറിയാൽ തന്നെ കുറെ പ്രശ്നങ്ങൾ മാറും എന്ന് തോന്നുന്നു

  • @Candygreen46
    @Candygreen46 Месяц назад +1

    കാനഡയിൽ ഓട്ടോമൊബൈൽ പെയിന്റിങ്ങിന് വർക്കർ ആയി ജോലി കിട്ടാൻ വല്ല വിധം ഉണ്ടോ

    • @driverappappn
      @driverappappn  Месяц назад +1

      ജോലി കിട്ടുമായിരിക്കാം പക്ഷെ ഇവിദെ വന്നു ട്രൈ ചെയ്യണ്ടി വരും എന്നാണു തോന്നുന്നത്

  • @cupofjoe3633
    @cupofjoe3633 Месяц назад +1

    വസ്തുവിൽകാന് പറ്റുന്നില്ല

    • @JA-xw9uf
      @JA-xw9uf Месяц назад

      Evideyanu vasthuvinte location ennu koodi parayamo please ...

  • @Real_indian24
    @Real_indian24 Месяц назад +5

    പോകുന്ന വഴിക്ക് എതെങ്കിലും അപ്പിൾ തോട്ടത്തിൽ കയറി കുറച്ച് ആപ്പിളും കുറച്ച് StrowBery യും പറിച്ച് വണ്ടിയിൽ ഇട്ടാൽ പോരാഞ്ഞോ ചേട്ടാ ..... ഈ അരിയും ചോറും ചാറും തന്നെ തിന്ന് ഈ വ്രത്തികെട്ട ഇന്ത്യൻ Food Habbit കാനഡയിൽ എത്തിയിട്ടും ഉപേക്ഷിക്കാനായില്ലെ. അല്ലെങ്കിലും മലയാളികളങ്ങനാ. കുറ്റിം പറിച്ചു നാട്ടിന്നു മറ്റു രാജ്യങ്ങളിൽ കൂടിയേറിയാലും അവൻ്റെ ജീവിതരീതിയും നിലവാരവും ഭക്ഷണസംസ്ക്കാരവും എല്ലാം കുറ്റിം പറിച്ച് കൂടെ കൊണ്ടുനടക്കും.

    • @driverappappn
      @driverappappn  Месяц назад +1

      ചൊട്ടയിലെ ശീലം ചുടല വരെ ..എന്നല്ലേ ..??😀😀😀നമ്മള് അല്ലെങ്കിലും ചോറ് കഴിക്കാറില്ല മോനേ ..ഷുഗർ ഉള്ളതുകൊണ്ട് diet വേറെ രീതിയിലാണ് പോകുന്നത് ..

    • @Real_indian24
      @Real_indian24 Месяц назад +1

      @@driverappappn എന്താണ് ഈ ചൊട്ട ? വല്ല തിന്നണ സാധനം ആണോ? എന്താണ് ഈ ചുടല ?

    • @driverappappn
      @driverappappn  Месяц назад +2

      ലുലുവില് മാത്രം കിട്ടുന്ന ഒരു ഐറ്റം ആണ് ..😁😁😁😁😁
      അറിയില്ലെങ്കിൽ മാത്രം നോക്കീക്കോ !!
      ചൊട്ട =ചെറുപ്പം
      ചുടല =പട്ടട (ശവദാഹം )എന്നൊക്കെ പറയാം ചുടല പറമ്പ് എന്നൊക്കെയുള്ള പ്രയോഗം .

    • @JMian
      @JMian Месяц назад

      Mone ennalum ithu nee malayalathil ezhuthiyath shariyayilla. 😂😂

    • @rsreerajnair
      @rsreerajnair Месяц назад +3

      പലപ്പോളും തോന്നിയ കാര്യമാണ് അനിയാ. പലരും ഉപദേശിച്ചതും ആണ്. പിന്നെ മുൻ മറുപടിയിൽ പറഞ്ഞപോലെ ഇതൊക്കെ ഓരോ ശീലങ്ങൾ അല്ലെ മാറ്റി എടുക്കാൻ പാടാണ്. കാശുണ്ടാക്കാൻ വേണ്ടി അമേരിക്കൻ ആഹാരരീതിയിലേക്ക് മാറിയവർ ഉണ്ട് അവർക്കു ആഹാരത്തിനു മാത്രം മാസം ഒരു 500$ എങ്കിലും നമ്മളെക്കാൾ കുറവാണു ചിലവാവുക. ഇഷ്ടപ്പെട്ട ആഹാരം പോലും കഴിക്കാതെ കാശു കൂട്ടിവച്ചു എന്ത് ചെയ്യാൻ ?

  • @mosemose583
    @mosemose583 Месяц назад +2

    Number undoo

    • @driverappappn
      @driverappappn  Месяц назад

      ഉണ്ട്

    • @mosemose583
      @mosemose583 Месяц назад +1

      @@driverappappn annaaa am living USA. Number

    • @driverappappn
      @driverappappn  Месяц назад

      6477683311

    • @mosemose583
      @mosemose583 Месяц назад

      @@driverappappn I got it. You can delete 👍🏻👍🏻👍🏻 thanks

  • @viswanathanp4886
    @viswanathanp4886 Месяц назад

    Donot bring such video in future.

  • @user-nf9vm3fv8g
    @user-nf9vm3fv8g Месяц назад +1

    ചേട്ടായി... നിലവിൽ പോളണ്ടിൽ ട്രക്ക് ഡ്രൈവർ ആയിട്ട് ജോലി ചെയ്യുന്നു. കാനഡയിൽ വരാൻ പറ്റുമോ ജോലി എങ്ങനെ?

    • @driverappappn
      @driverappappn  Месяц назад +1

      ജോലി ഇപ്പൊ വളരെ മെനക്കേടാണ്

    • @user-nf9vm3fv8g
      @user-nf9vm3fv8g Месяц назад

      @@driverappappn നന്ദി ചേട്ടായി ❤️

    • @vin88880
      @vin88880 Месяц назад +1

      അവടത്തന്നെ നിന്നോ...അവിടന്ന് അനങ്ങണ്ട.
      കഞ്ഞി കുടിച്ച് പോണെങ്കി..

    • @user-nf9vm3fv8g
      @user-nf9vm3fv8g Месяц назад

      @@vin88880 😄 ആട്ടെ