വൻ തുക മുടക്കി കാനഡയിൽ വന്ന കുട്ടികൾ തിരികെ പോകേണ്ടി വരുമോ | No PR | Canada Malayalam Vlog

Поделиться
HTML-код
  • Опубликовано: 1 май 2024

Комментарии • 122

  • @ANA-ud8oj
    @ANA-ud8oj 3 месяца назад +50

    40 കൊല്ലം മിച്ചം കാനഡയിൽ ജീവിതപരിചയം ഉള്ള ഒരു വ്യക്തി എന്ന നിലയിൽ പറയുന്നു. ഇവിടേക്ക് ഓടിയെത്തിയാൽ ഒരു ജോലിയും ഇന്നത്തെ കാലത്ത് കിട്ടാനില്ല. വളരെ ദൈർഘ്യമുള്ള വിഷയമാണെങ്കിലും ഒന്ന് രണ്ടു കാര്യങ്ങൾ താഴെ എഴുതുന്നു.
    18-20 വയസ്സുള്ള ഈ വിദ്യാർത്ഥികൾ, മലയാളത്തിലെ ആദ്യ അക്ഷരങ്ങളായ അ... ആ... എന്നത് പഠിക്കേണ്ടതുപോലെ, ജീവിതത്തിന്റെ ചുവടുകളെ കുറിച്ച്, ഇന്നുവരെ അച്ഛനമ്മമാരുടെ പരിചരണത്തിൽ നിന്നതിനാൽ, ഇവിടെ വന്നശേഷം മാർഗനിർദേശം കിട്ടാതെയും, മറ്റെല്ലാവിധ കഷ്ടപ്പാടുകളിൽ കൂടികടന്നു പോകുകയും ചെയ്യുമ്പോൾ, അവസാന അക്ഷരമായ "ക്ഷ" തന്നെയാണ് വരയ്ക്കാൻ പോകുന്നത്.
    കഴിഞ്ഞ ഒരു പത്തുവർഷം മുമ്പ് വരെ ഇവിടെയെത്തിയവർ രക്ഷപ്പെട്ടു പോയി എന്നു പറയാം. ചുരുങ്ങിയത്, ഉദ്ദേശം, ഒരു അഞ്ചുകൊല്ലം എടുക്കും ഇവിടെ ഒന്ന് പച്ച പിടിച്ചു വരാൻ. അങ്ങനെ നോക്കുമ്പോൾ, കഴിഞ്ഞ ഒരു അഞ്ചാറ് കൊല്ലമായി ഇവിടെയെത്തിയവർ, വളരെ കുറച്ചുപേർ ഒഴികെ, ഒരുകാലത്തും ഒരു നല്ല നിലയിൽ എത്തുമെന്ന് പറയാൻ സാധ്യമല്ല. അത്രമാത്രമാണ് സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഉണ്ടായിരിക്കുന്ന മാറ്റം, വിശിഷ്യാ കോവിഡിന് ശേഷം.
    ഈ കുട്ടികൾക്കെല്ലാം പഠിച്ചശേഷം എന്തെങ്കിലും ജോലികൾ കിട്ടിയേക്കാം, പക്ഷേ അതുകൊണ്ടൊന്നും വരാൻ പോകുന്ന ഭാവി സുരക്ഷിതമാകാൻ പോകുന്നില്ലെന്ന് അക്കമിട്ട് എഴുതിതരാം. ഉദാഹരണമായി, അനിയന്ത്രിതമായി ആൾക്കാർ എത്തുമ്പോൾ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുവാൻ ആൾക്കാരെ കിട്ടും. ഇവിടെയുള്ള ജനങ്ങളുടെ ജീവിത നിലവാരത്തെ ഇത് ബാധിക്കും. അതേസമയം മെച്ചമുണ്ടാകുന്നത് വൻകിട കമ്പനികൾക്ക് മാത്രമാകും. ഇന്ന് ഇത് IT മേഖലയിൽ സംഭവിക്കുന്നു.(വിശദീകരിക്കാൻ ധാരാളം ഉള്ളതിനാൽ അതിലേക്ക് കടക്കുന്നില്ല)
    ഇന്നിപ്പോൾ ഒരുവിധം മെച്ചപ്പെട്ട ശമ്പളത്തോടുകൂടി ജോലി ചെയ്യുന്നത് IT, Medical മേഖലയിലാണ്. IT-യുടെ കാലവും അധികം താമസിയാതെ തീരും.
    ബ്രിട്ടീഷുകാർ അവിടെ വന്ന് അടിമപ്പണി ചെയ്യിപ്പിച്ചുവെങ്കിൽ, ഇന്ന് വിമാനകൂലിയും മുടക്കി അടിമപ്പണി ചെയ്യുന്നതിന് വേണ്ടി ഇങ്ങോട്ട് വരുന്നു എന്നതാണ് വാസ്തവം; അതും ഏതോകുറെ കോർപ്പറേറ്റുകളുടെ അടിമകളാകുന്നതിനായി. (ഇങ്ങനെ പറയേണ്ടി വരുന്നതിൽ ക്ഷമിക്കണം🙏)

    • @jill6093
      @jill6093 2 месяца назад +10

      100% യോജിക്കുന്നു
      ഞങ്ങൾ ഫാമിലി ആയി 2023 മാർച്ചിൽ Saskatchewan എന്ന പ്രൊവിൻസിൽ എത്തി with PR.
      22 വർഷം ഗൾഫിൽ ജീവിച്ചു, മക്കളുടെ ഭാവിക്കു വേണ്ടി കേറിപ്പൊന്നു. നേഴ്സ് ആയോണ്ട് care ഹോമിൽ ജോലി കിട്ടി, (ഇനി കടമ്പകൾ ബാക്കി )
      Husband still jobless 😓ഒരു വർഷം കഴിഞ്ഞു. ഇതാണ് അവസ്ഥ, ആർക്കും പറഞ്ഞാൽ മനസിലാവില്ല

    • @Microsree28134
      @Microsree28134 2 месяца назад +2

      Trade category il experience ഉണ്ടെങ്കിൽ, അത് ഇവിടെ സർട്ടിഫൈ ചെയ്യാമെങ്കിൽ നിങ്ങൾക്ക് നല്ല ജോലി കിട്ടും..

    • @WebLegalConsultant
      @WebLegalConsultant 2 месяца назад +4

      ഇങ്ങനെ ചിന്തിച്ചുനോക്കൂ നമ്മുടെ മലയാളികൾ 0:55 നാട്ടിലേക്ക് തിരിച്ചു വന്നാൽ ജോലി ഇല്ല. പക്ഷേ ജോലി ചെയ്യാൻ തയ്യാറുള്ള ബംഗാളികൾക്ക് കണ്ടിന്യൂസ് ജോലിയും ഉണ്ട്

    • @godzon1034
      @godzon1034 2 месяца назад

      Correct 👌

    • @abinthomas5475
      @abinthomas5475 2 месяца назад

      100 💯 truth

  • @romanemperor116
    @romanemperor116 2 месяца назад +13

    Brother you are doing a very good job.
    A consultant called Santa Monica is literally misleading our young generation by telling pure lies.
    Mostly children from poor families and this channel is gonna be an eye opener for them.

  • @happyheart6171
    @happyheart6171 2 месяца назад +12

    ഇത് പോലെ എന്നെയും ഒരു agency ചതിച്ചു. കൊച്ചിയിലെ santa monica ഇത് പോലെ എന്നെ വിശ്വസിപ്പിച്ച് Singapore ilekku കയറ്റി വിട്ടു പല നുണകളും പറഞ്ഞു. ഇപ്പോൾ ഞാൻ വീട്ടില്‍ ഇരിക്കുന്നു .എന്റെ വീടും നഷ്ടമായി.loan ഒക്കെ എടുത്താണ് പോയതു.പെട്ടു പോയി😢.

    • @varghesem.p3326
      @varghesem.p3326 2 месяца назад +1

      Job nano poye

    • @abinthomas5475
      @abinthomas5475 2 месяца назад +1

      Ene enthuchdyum ningalk gulf ok alle

    • @Yoyo12586
      @Yoyo12586 Месяц назад

      ഈ ചാനൽ വെറുതെ റീച്ചിന് വേണ്ടി ശ്രമിക്കുകയാണ് .ഇവിടെ വരുന്ന മലയാളികൾക്ക്/സൗത്ത് ഇന്ത്യ ഉള്ളവർ നല്ല ജോബ് കിട്ടുന്നുണ്ട് .നന്നായി പഠിക്കുന്നുണ്ട് .പഞ്ചാബി സ്റ്റുഡന്റസ് പറ്റി നമ്മളെന്തിനാ ഇത്രയും വറി ചെയ്യുന്നത്?
      ഏതേലും മലയാളി ഇങ്ങനെ ഒരു പ്രൊട്ടസ്റ്റിലോ ,ജോബ് കിട്ടാതെയോ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടോ .ഇല്ല….വെറുതെ റീച്ചിന് വേണ്ടി വല്ലതും പറയല്ലേ .ഒരുപാട് ജോബ് ഉള്ള അടിപൊളി നാടാണ് കാനഡ

    • @happyheart6171
      @happyheart6171 23 дня назад

      @@varghesem.p3326 പഠിക്കാനും അതു കഴിഞ്ഞു ജോബ് കിട്ടുമെന്ന് അവർ പറഞ്ഞു. പക്ഷേ അവിടെ പാർട്ട് ടൈം ജോബ് ചെയ്യാൻ പറ്റില്ല. പിടിച്ചു കഴിഞ്ഞാൽ പോലീസ് വന്നു നമ്മളെ നാട്ടിലേക്ക് ഡിപോർട്ട് ചെയ്യും.

  • @robikkatechy4093
    @robikkatechy4093 2 месяца назад +5

    Well said…. This is the truth… don’t get cheated by any agencies….

  • @regimathew5699
    @regimathew5699 3 месяца назад +6

    നല്ല Information ഇനിയുള്ളവർക്കെങ്കിലും പ്രയോജന പെടട്ടേ

  • @godzon1034
    @godzon1034 2 месяца назад +2

    Correct 👌

  • @georgemathew2486
    @georgemathew2486 2 месяца назад +2

    Valuable information.

  • @renininan3037
    @renininan3037 3 месяца назад +6

    The money students bring to Canada is the only thing they are interested, with a small GDP, this is very important to them.

  • @abrahamcherian6792
    @abrahamcherian6792 3 месяца назад +3

    Hope everything will be change

  • @chiravanakku8411
    @chiravanakku8411 2 месяца назад +1

    Did these people or students came for a migration or to study and come back to your own country?? Do these students spend money for a PR ???

  • @lp6015
    @lp6015 3 месяца назад

    Padikan poyal padikuka allathe PR kR enniu paranju avide chuttipatti nilkan avar ini samathikila because 3 cr undayiruna house okke ippol students migration attack karanam 6cr ayi, ini avar samthikila

  • @TheRIJO619
    @TheRIJO619 3 месяца назад +1

    Canada economy is highly inflated and students without job experience is having hard time getting PR. Canada was better 10 years back but is worst now and it will continue to be the same forever.

  • @lilymj2358
    @lilymj2358 3 месяца назад +1

    Clear information 🎉🎉🎉

  • @keerthynatesan6717
    @keerthynatesan6717 3 месяца назад +4

    PR poyit part time kitunila,,kadakalays kadakal Keri eranguttum gunam illa, minimum wage Joli polum kittanila

  • @remoldagomez3851
    @remoldagomez3851 2 месяца назад +2

    Govt should strictly ban advertisement even now by the agents,they should be punished for false informmation

  • @Microsree28134
    @Microsree28134 2 месяца назад +1

    ഇത് എന്താണ് പറ്റിയത് എന്നറിയാമോ,,work permit nu covid വന്നപ്പോൾ govt extension കൊടുത്തിരുന്നു 18 months, അതായത് 3 year aanu work permit എങ്കിൽ നിങ്ങൾക്ക് 4.6 year എക്സ്റ്റൻഷൻ അടക്കം ഇവിടെ work cheyyaan പറ്റും. കുട്ടികൾ extension കിട്ടുമല്ലോ അപ്പോൾ കുറച്ച് കഴിഞ്ഞ് എക്സ്പ്രസ് എൻട്രി പ്രൊഫൈൽ ഉണ്ടാക്കാൻ എന്ന് വിചാരിച്ചു ഇരുന്നു ,പക്ഷെ govt ഈ എക്സ്റ്റൻഷൻ അങ്ങ് എടുത്തു കളഞ്ഞു...അപ്പോൾ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാൻ വെയ്കിയ കുട്ടികൾക്ക് ഒക്കെ വലിയ പണി കിട്ടി...
    ഒന്നുകിൽ LMIA ഒപ്പിച്ചു close work permit eduthu നിൽക്കുക...അല്ലേൽ നാടിലേക്ക് തിർച്ചു പോകുക

  • @vlogithan8784
    @vlogithan8784 3 месяца назад +3

    Fair future okke thattippaano?

  • @shivbaba2672
    @shivbaba2672 3 месяца назад +6

    If you do not have a job you will suffer a big deal in Canada, Everyone thinks it is a peace of cake going to Canada 🍁 🍁

  • @susammavarghese6982
    @susammavarghese6982 3 месяца назад +7

    Please understand that student visa doesn't guarantee you PR nor does your post graduate work permit. It's highly competitive in Canada and only top most candidates will be selected for PR.

  • @AswathiS-mm2pi
    @AswathiS-mm2pi 2 месяца назад +1

    sir newzealandle chancesne kurich ore vedio idamo

  • @41335411
    @41335411 2 месяца назад

    Ivide india 50% und. Pinnae aanu agency parayunnathu kekkaaan

  • @babukc1176
    @babukc1176 3 месяца назад

    For PR, how much points a student need? What all will be considered to get points ? A student with IELTS 8, completes 4 year Engg, 6 months experience in India, Knows French language - is that easy to get PR after 4-5 years ?

    • @Akshay-pc3yc
      @Akshay-pc3yc 2 месяца назад

      6 months experience is not enough i think. also the province you live in, the type of job you do in canada, all contributes to the score calculation.

  • @vicwallabie4133
    @vicwallabie4133 2 месяца назад +1

    Students mostly don’t have skills even after completion of course. Main aim to work make money and try to get pr in any way. That’s realty

  • @boyetsunny
    @boyetsunny 2 месяца назад

    Canada should stop or, as we don’t have enough housing in here

  • @sheebakannan6418
    @sheebakannan6418 2 месяца назад

    Skild worker pr kitan elupamundo

  • @user-pj1kj4ng2l
    @user-pj1kj4ng2l 3 месяца назад +33

    സമരം ചെയ്ത് PR നേടാൻ കഴിയും അല്ലേ 😂

    • @libinlr7895
      @libinlr7895 3 месяца назад +2

      😅😂🤣🥲

    • @jojyvm1625
      @jojyvm1625 2 месяца назад

      😂😂😂😂😂😂😂

  • @Dingdodingdo
    @Dingdodingdo 2 месяца назад +6

    നിലവിൽ കാനഡയിൽ ഉള്ള പ്രശ്നം താത്കാലികമാണ്. കാനഡയിൽ ഇപ്പോൾ ജോലികൾ കുറവ് ആണെന്നത് സത്യം എന്നാൽ വരുന്ന 5-10 വർഷത്തിനുള്ളിൽ അവിടെ ഒരുപാട് ജോലി സാദ്ധ്യതകൾ വർദ്ധിക്കുക തന്നെ ചെയ്യും.

    • @sinan_0001
      @sinan_0001 2 месяца назад +3

      thenga yaan.Aalkual koodukyaan.demand kurayum ivar padikkunna course kalude oke.joli cheyan ishtam pole aal undayal salary kurakum.oru undamporiyum nadakkilla.college ilo university yilo pokan aanenkil india yil thanne,NIT,IIT,MIT,TKM,CET,BPILANI,AIIMS,ALIGARH,JAMIA MILLIYA Polotha college il padikuka👍🏻ayn anthavum vivaravum venam ath illaathavar aan canad yile thattikoot university yil padikkunnath

  • @whitesky2208
    @whitesky2208 3 месяца назад

    Now defficultys

  • @alithnaintechcont8171
    @alithnaintechcont8171 3 месяца назад +26

    അപ്പൊ സന്റാ മോണിക്ക ഒക്കെ ഉടായിപ്പ് ആയിരുന്നു അല്ലേ???

    • @MyRinto
      @MyRinto 3 месяца назад +1

      Udayp ,

    • @salessales6287
      @salessales6287 3 месяца назад +2

      No.1 ഉടായിപ്പ്. അവന്റെ പിള്ളേർ കാനഡ ഈ തട്ടിക്കൂട്ട് കോളേജിലാണോ പഠിച്ചത് ?

    • @Betelgeuse732
      @Betelgeuse732 3 месяца назад

      😂😂😂😂😂😂

    • @johnpoulose4453
      @johnpoulose4453 2 месяца назад +3

      ഈ പറഞ്ഞ മോണിക്ക ഡയറക്റ്റ് ഏജന്റ് അല്ല, അവർക്കതിനുള്ള അനുമതിയില്ലാ,
      കൂടുതൽ ചോയിക്കല്ലേ 💫

    • @Muhammadsuhail369
      @Muhammadsuhail369 2 месяца назад +8

      അവര് പറയും കാനഡയിൽ ഉയർന്ന ജീവിത നിലവാരമാണ് മറ്റേതാണ് മറിച്ചതാണ് എന്നൊക്കെ
      പക്ഷേ അവർ കാനഡയിലേക്ക് പോയി ജീവിക്കില്ല
      കാരണം അവർക്കറിയാം ഇന്ത്യയാണ് ബിസിനസ് ചെയ്യാൻ നല്ലത്
      അവരുടെ മക്കൾ തട്ടിക്കൂട്ട് യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കില്ല അവരുടെ മക്കൾ കേംബ്രിഡ്ജ് ഓക്സ്ഫോർഡ് ഹാർഡ്‌വാർഡ് അവിടെ പോയി പഠിക്കും😂😂😂

  • @tintuanil9808
    @tintuanil9808 2 месяца назад

    BCA k varan agrahikkiunna varko enganeya

  • @abhijith5691
    @abhijith5691 2 месяца назад

    കൊറേ നാള് മുന്നേ ഇങ്ങോട് ജോബ് ഓഫർ വരുന്നുണ്ടാരുന്നു ഇപ്പോ അങ്ങോട്ട് അപ്ലൈ ചെയ്താലും റസ്പോൺസ്‌ ഇല്ല !!

  • @Lankanaresh6137
    @Lankanaresh6137 2 месяца назад

    എന്തേ കൂട്ടുക്കാരനും ഇങ്ങനെ PR കിട്ടും എന്ന് പറഞ്ഞു നല്ല ജോളി resign ചെയ്ത് poyee ഇപ്പോൾ അവിടെ fork lifter ആയീ ജോളി ചെയുന്നു. എന്തു ആവും എന്തോ

  • @user-qu9vh2dk3l
    @user-qu9vh2dk3l 2 месяца назад

    Nurses ine chance unde. Allathavar sookshichu povuka. Paisa ullavarkku pedikkanda

  • @sherly-wc4xj
    @sherly-wc4xj 2 месяца назад

    Malayalikal alle? Samaram cheithu nalla practice aanu

  • @sajudavid2934
    @sajudavid2934 3 месяца назад +1

    *No one needs to pay any perm residency, work for as long as you need to count in Dubai, do it when you can or go home*

  • @sumironirene3931
    @sumironirene3931 3 месяца назад +9

    എന്റെ മകൻ 2017 sept ൽ student ആയി M tech കഴിഞ്ഞു 3വർഷം ഒരു international university യിൽ പഠിപ്പിച്ചതിനു ശേഷം ഇവിടെ രണ്ടു വർഷം പഠിച്ചു നല്ല ജോലി ആയിട്ടും 2024ൽ ആണ്‌ PR ആയത്

    • @sherbinjohny
      @sherbinjohny 3 месяца назад

      🤔🤔

    • @Betelgeuse732
      @Betelgeuse732 3 месяца назад +1

      PR is not a right😊

    • @NMW95
      @NMW95 2 месяца назад

      ​@@Betelgeuse732You Right😁

  • @umeshmanim1534
    @umeshmanim1534 3 месяца назад +4

    Papi chellunnidam Pathalam...Malayali chellunnidam Naragam

  • @harishenoi2169
    @harishenoi2169 2 месяца назад

    എത്തപ്പെയും ഡിഫിയും വേണമെങ്കിൽ സഹായിക്കും

  • @godservant6450
    @godservant6450 2 месяца назад

    എന്തുകൊണ്ടാണ് കേരളത്തിലെ അതിഥി തൊഴിലാളികൾ ഒരിക്കലും കാനഡയിലേക്ക് പോകാത്തത്? മലയാളികൾ കാനഡയിൽ പോയി കുറഞ്ഞ ശമ്പളത്തിൽ ഉപയോഗശൂന്യമായ ജോലി ചെയ്യുന്നു, എന്നാൽ അതിഥി തൊഴിലാളികൾ കേരളത്തിൽ വന്നതിന് ശേഷം ഒരിക്കലും വില കുറഞ്ഞ ജോലികൾ ചെയ്യുന്നില്ല.

  • @SusanDibi-tg9ce
    @SusanDibi-tg9ce 2 месяца назад

    Migrate cheythu verunnavarkku PR kittan eluppamano. Onnu parayumo

  • @syamkrishnan5433
    @syamkrishnan5433 2 месяца назад

    Nansi truth expose aakkkoo

  • @MidhunCR7
    @MidhunCR7 3 месяца назад +2

    Still lots of students want's to migrate to Canada , hope they will get PR

    • @JGeorge_c
      @JGeorge_c 3 месяца назад

      Many won't

    • @whitesky2208
      @whitesky2208 3 месяца назад

      No grarenty

    • @NMW95
      @NMW95 2 месяца назад

      ഇവിടെ വന്നു ശെരിക്കും പഠിക്കും 😂

  • @jimijose9810
    @jimijose9810 2 месяца назад

    Atlantic immigration program enna program nallthano.. please onnu reply tharamo..avaru parayumnathu with work visa yil pokam ennanu..

    • @asifphoneographer7805
      @asifphoneographer7805 Месяц назад

      Ithrem okke paranjittum ninte thale kerathe entheda funde 😂

    • @ArunNithyanand
      @ArunNithyanand 22 дня назад

      Axis migration arikum alle🤣🤣🤣avidw ullavark joli illa apolaanu ividunu angotek jolik aale kondu pokunath😂😂🤣🤣

  • @SnowFallzz-uv6mv
    @SnowFallzz-uv6mv 2 месяца назад

    എവടെ ചെന്നാലും നനക്കുല. ഇപ്പോ കിട്ടും pr

  • @johnthekkummoottil4858
    @johnthekkummoottil4858 2 месяца назад +1

    They came here as students😊. They should go back after their study

  • @lalusebastian3521
    @lalusebastian3521 2 месяца назад +1

    ഏജൻസി പറഞ്ഞ പല പോഴത്തരത്തിനും, ഇവിടെ വന്നിട്ട് സർക്കാരുമായിട്ട് ഗുസ്തി പിടിച്ചിട്ട് എന്തു കാര്യം?
    രാജ്യത്തെ നിയമാവസ്ഥ എന്താണെന്നും കൂടി അറിയണം ആദ്യം, എന്നിട്ട് വേണം സർക്കാരുമായി സമരത്തിനിറങ്ങാൻ. ഓരോ സർക്കാർ ഭരണത്തിൽ വരുമ്പോഴും, പല നിയമ വ്യവസ്ഥകൾക്കും മാറ്റങ്ങൾ വന്നേക്കാം.. ആ മാറ്റങ്ങൾ എല്ലാവരും മനസിലാക്കണം..
    ഏജൻസി പറഞ്ഞ കാര്യങ്ങൾക്ക് Clarity വരുത്തേണ്ടത് ഏജൻസിയുടെ പക്കൽ നിന്നാണ്, അല്ലാതെ ഇവിടെ കിടന്ന് മുറവിളി😢 കൂട്ടിയിട്ട് കാര്യമുണ്ടോ എന്നറിയില്ല.

    • @easowpm5592
      @easowpm5592 2 месяца назад

      The colleges run by unscruplous owners in collaboration sith agencies in India are looting poor indian students punjabiboys willdo any job and escape. This malayalee idiots will suffer. Ask pinarayi veena to refund the expenses paid through santamonica. Because these corrup relatives reeived monthly bribes from agents and cheated the kerala families...

  • @JoshinJoseph-zo3uf
    @JoshinJoseph-zo3uf 2 месяца назад +3

    ഇങ്ങോട്ട് തിരിച്ചു വരേണ്ട....വേറെ എങ്ങോട്ടേലും പോകട്ടെ

    • @lissyjacob7882
      @lissyjacob7882 2 месяца назад +3

      നിന്റെ വീട്ടിൽ വരില്ല 😂

    • @tulunadu5585
      @tulunadu5585 2 месяца назад

      ജോസെപ്പേ

  • @anoopraj9321
    @anoopraj9321 3 месяца назад

    സമരം 😂😂😂

  • @hattorime4662
    @hattorime4662 3 месяца назад +6

    Njjan chodikate...lifil enthn aan guarantee ullath....even nammude jeevan polum guarantee illa...
    Risk aar edkunnoo avarkaan. Life ullath...thatsall...

    • @NMW95
      @NMW95 2 месяца назад

      By the way മോൻ എന്നാ പോകുന്നത് 🤣

    • @anishsree1
      @anishsree1 2 месяца назад

      U r right.but calculated risk ആയിരിക്കണം.അല്ലാതെ risk എടുക്കുന്നുന്നു പറഞ്ഞു മണ്ടത്തരം കാണിക്കരുത്😊

  • @abduljaleel7470
    @abduljaleel7470 3 месяца назад +1

    What after PR?

  • @lakeofbays1622
    @lakeofbays1622 3 месяца назад +1

    These clueless fellows should understand that they are bit lucky. Pierre Polli is not the Prime Minister yet. He will deport them without even half a second thought. Just pray that many get PR before he comes in. Court system won't help if he invokes "not withstanding clause"

    • @alanpoly9316
      @alanpoly9316 3 месяца назад

      I can see that coming 😢

  • @justingilbert6764
    @justingilbert6764 3 месяца назад +12

    നിങ്ങൾ higher study ക്കു കാനഡ ഇൽ പോയിട്ട് അവിടെ കുടിയേറാൻ ആണോ പോയത, പോയതു പോലെ നാട്ടിൽ വന്നു വല്ല ജോലിയും കണ്ടെത്തണം അല്ലാതെ നിന്റെ ഒക്കെ അഭ്യാസം അവിടെ കാണിച്ചാൽ us ഉം ജർമ്മനി യും uk യും ചെയ്യുന്നത് പോലെ ഡീപോർട് ചെയ്യും, നാട്ടിലും എത്തില്ല, ഒരിടത്തും എത്തില്ല

    • @lp6015
      @lp6015 3 месяца назад

      Bro nerathe Canada student visa=PR 100% for two years program ennanu ippol anu mariyathu

  • @georgemv9887
    @georgemv9887 3 месяца назад

    ആരും തിരിച്ചു വന്നില്ലല്ലോ?

  • @lastgradeofficial4689
    @lastgradeofficial4689 3 месяца назад

    Get out from canada

  • @minijoy4807
    @minijoy4807 3 месяца назад

    L m i വഴി PR കിട്ടാൻ എളുപ്പമാണ് എന്ന് പറയുന്നു ശരിയാണോ?

    • @LDFBJPCON
      @LDFBJPCON 3 месяца назад +1

      അല്ല കിട്ടിയാൽ പറയാം കിട്ടിയെന്നു അത്രെയേ ഉള്ളൂ

    • @alanpoly9316
      @alanpoly9316 3 месяца назад

      L M I kittan difficult ahnu..dhe to high amnt of applicants

  • @umeshmanim1534
    @umeshmanim1534 3 месяца назад +5

    Malayali vattathil 3G

    • @jac9176
      @jac9176 3 месяца назад +3

      Nalla vishamam undallae, chuttum ullavar foreign il pookunnathu kaanumbo?

    • @nitinprasad3842
      @nitinprasad3842 2 месяца назад +1

      ​@Anderson_24__ippo ei ezuthiyille govt joliye patti itha keralam mudinje ,oru clerk ine inne 35k kittum ennitte ,pension kittiyal parayam health care illa ,pinne communist party chernal kidu.
      Athukond kooduthal parayenda ariyaam.

    • @anishsree1
      @anishsree1 2 месяца назад

      ​@Anderson_24__govt job okke keralathil kanakka.check below video

  • @JosephJoseph-ij5sr
    @JosephJoseph-ij5sr 3 месяца назад +5

    മലയാള മനോരമയുടെ പുതിയ തട്ടിപ്പു അന്തർദേശിയ തലത്തിലേക്ക് എത്തി ...

  • @narayananottur3217
    @narayananottur3217 2 месяца назад

    അതിമോഹം ചക്രം ചവിട്ടും...

  • @kannankollam1711
    @kannankollam1711 3 месяца назад +2

    ഇറങ്ങിപ്പോടാ ഒറ്റ ഒരുത്തൻ കൊടുക്കരുത് അവിടെ ജനിച്ചുവളർന്ന ആളുകൾക്ക് മാത്രം കൊടുക്കുക അല്ലാത്തവർ കടക്ക് പുറത്ത് പ്രത്യേകിച്ച് മലയാളി പുള്ളാര് ക്ക് കൊടുക്കാൻ പാടില്ല അവന്മാർക്ക് കേരളത്തിൽ നിൽക്കാൻ വയ്യ ഈ മലയാളികൾ കാരണമാണ് അവർക്കുപോലും ഇത് കിട്ടാതെ പോകുന്നത് എല്ലാ മലയാളി പിള്ളേരെയും അടിച്ചു പുറത്താക്കുക അവിടെയുള്ള ആൾക്ക് മാത്രം കൊടുക്കുക

    • @sithara_aslam
      @sithara_aslam 2 месяца назад

      ഇവിടെ ഉള്ള ആളുകൾ വളരെ കുറച്ചുള്ളൂ..( അവർക്ക് പPR ന്റെ ആവശ്യമില്ല 😅)ഭൂരിഭാഗം പേരും ബ്രിട്ടീഷ് ആണ്.. പിന്നെ കുടിയേറി വന്നവരും. പിന്നെ റൂൾസ്‌ ഒക്കെ എപ്പോഴു same ആണ്.. ഒനുമറിയാതെ ഏജൻസി പറയുന്നതും കേട്ടു വരുന്നവർക്കാണ് പണി കിട്ടുന്നത്