മലയാളികൾ ഒളിക്കുന്ന കാനഡയിലെ യഥാർഥ സാഹചര്യം | Canada Malayalam Vlog

Поделиться
HTML-код
  • Опубликовано: 13 июн 2024

Комментарии • 231

  • @VettichiraDaimon
    @VettichiraDaimon Месяц назад +168

    ഞാന്‍ കാനഡ യില്‍ PR ഉള്ള ആൾ ആണ്. ഒരു ജോലി കിട്ടാന്‍ വളരെയധികം പ്രയാസം ആണ്. Nurses മാര്‍ ഒഴികെ.

    • @amaljose1704
      @amaljose1704 Месяц назад +6

      Aaha.. Daimon chettan ivde ethyo??

    • @shivbaba2672
      @shivbaba2672 Месяц назад +9

      The problem is you guys study the same old courses and expect a job created by some body.
      This is also the reason you left India
      Now you come back to India and repeat the same thing
      Now you know why we were poor
      And also why Canada is getting there.

    • @Blissextreme
      @Blissextreme Месяц назад

      What about automobile sector

    • @higherbeingX
      @higherbeingX Месяц назад

      The economy is bad in general

    • @nemombeef6560
      @nemombeef6560 Месяц назад +5

      I’m become Canadancitizen. Im came here next day start work

  • @user-fo5zr8md1z
    @user-fo5zr8md1z 25 дней назад +76

    സ്വന്തം പിതാവ് പൈസ തരാം എന്ന് പറഞ്ഞിട്ടും പോവാതെ ഇരിക്കുന്ന ഞാനല്ലേ അപ്പോൾ യഥാർത്ഥ ഹീറോ 😁😁😁

    • @Ullasjoy
      @Ullasjoy 23 дня назад +1

      be proud about yourself ✌️

    • @mayboy5564
      @mayboy5564 22 дня назад +3

      Aa panam vangi aalochich nalloru business cheyth nok

    • @varuntce1
      @varuntce1 18 дней назад

      No doubt 🙏

  • @Miz435
    @Miz435 Месяц назад +117

    നിങ്ങളെ പോലെ കുറെ പേര് ആദ്യം അവിടെ സെറ്റിൽ ആയി നിങ്ങളും യൂറോപ്പിൽ വരൂ ഇവിടെ അടിപൊളി ആണ് എന്ന് പറഞ്ഞു വിഡിയോ ഇട്ട ഒരുകാലം ഇപ്പോ ഇങ്ങോട്ട് വരല്ലേ എന്ന് വിഡിയോ ഇടുന്നു കാരണം എല്ലാവരും കുടി വന്നു നിറഞ്ഞു ഇന്ത്യകാർ ഇവിടത്തെ കച്ചറ സ്വഭാവം അവിടേം കാട്ടുന്നു

  • @shinebthomas5646
    @shinebthomas5646 Месяц назад +25

    Thanks bro.. സത്യസന്ധമായ വിവരങ്ങൾ ഷെയർ ചെയ്യുന്നതിന്.. 👍👍

  • @sreeshmasajeevan
    @sreeshmasajeevan 22 дня назад +15

    ചെക്കൻ ഇംഗ്ലണ്ടിൽ ആണ്
    കല്യാണം കഴിഞ്ഞു അവളേം കൊണ്ട് പോകും 😅😅😅😅
    ഇത് കേട്ട് കേട്ട് ചിരി വരും

    • @melvinvarghesemathews6215
      @melvinvarghesemathews6215 День назад

      പെണ്ണ് നേഴ്‌സ് ആണ്, കെട്ട് കഴിഞ്ഞു ചെക്കനെ UK കൊണ്ടുപോകും എന്ന് പറഞ്ഞാൽ അതു വിശ്വസിക്കാം.
      ഇപ്പോൾ സാരി വിസ എന്നത് ഒരു സ്ത്രീധനം ആണ്.

  • @ONS564-d5o
    @ONS564-d5o 23 дня назад +9

    അവർക്ക് ഇപ്പോൾ ചില sector കളിക്ക് കൂടുതൽ ആളെ വേണം like health, construction... അതുകൊണ്ട് വെറുതെ പരതിപ്പെട്ടിട്ട് കാര്യം ഇല്ല.. ഒന്നുകിൽ ഈ skills ഉണ്ടാവണം... അല്ലെങ്കിൽ നല്ല ബുദ്ധിമുട്ടാണ് ഒരു ജോലി കിട്ടാൻ... Labour market എന്താണെന്ന് അറിയാതെ കിട്ടുന്ന കോഴ്സ് നു കെറിവന്നാൽ പാർട്ടി time പോലും കിട്ടൂല, even after PR

  • @shameermu328
    @shameermu328 25 дней назад +44

    നിരന്തരം റിക്രൂട്ടിങ് കമ്പനിയിൽ നിന്നും വിളിച്ചിട്ടും കാനഡയിലേക്ക് പോകാതിരിക്കുന്ന ഞാൻ 😂😂😂😂

    • @leonthankachan8784
      @leonthankachan8784 23 дня назад +5

      😂😂... വിളിച്ചവന്റെ സംസാരം ഇഷ്ടപ്പെടാഞ്ഞത്കൊണ്ട് മാത്രം കാനഡയെ വെറുത്തു പോയ ലെ ഞാൻ 😏

    • @petrixiron
      @petrixiron 21 день назад +1

      കാനഡ ഉപേക്ഷിച്ചു.. ഇപ്പോൾ മൈസൂരിൽ ചെറിയ ബിസിനസ് ചെയ്തു കുഴപ്പം ഇല്ലാതെ പോകുന്നു... Happy life

    • @paulabraham8218
      @paulabraham8218 21 день назад +1

      I വിളിക്കുന്നവൻ്റെ വിളി നിർത്തിയ ഞാൻ

  • @vibe-in4288
    @vibe-in4288 Месяц назад +122

    ഇവിടെ ഒരു ഇല പോലും എടുത്ത് കളയാൻ മടിയുള്ള എൻ്റെ കൂടെ പഠിച്ച കുറേ വാഴകൾ അവിടെ പോയി (ഹയർ സ്റ്റഡീസ് + ജോബ്+ സെറ്റിലിംഗ്) തെണ്ടിത്തിഞു നാട്ടിൽ വന്ന് ഈച്ചയടിച്ചു നടക്കുന്ന ഇവന്മാരുടെ മുന്നിൽ ഞാൻ അപ്പൻ്റെ ബിസിനസ് ചെയ്യുന്നു...
    നമ്മുടെ നാട് അതാണ് സുഖം

    • @Arun-fr3mo
      @Arun-fr3mo Месяц назад +40

      Lol At least they went out of India and explored a multicultural society and didnt depend on your father's business to provide for you. I congrats them who tried and look failed while trying to find a life which they dreamt of. Than somebody who will always be controlled by his father and probably never had any voice to deciding his own life and dreams, rather had their parents dictate for them.
      I was provoked by you calling them vazha when you yourself proved to be a maravazha.

    • @jojohn103
      @jojohn103 Месяц назад +1

      Aa..ini angane paranju aaswasikkam..poyavarkku Alle ariyu..kandathum kettathum alla..kittiyathu ennu.. international saahacharyam explore cheythu polum😂😂..padichathu..Indians maatram ulla tatti koottu university..kidakkunathi..Indians..mainly north Indians ulla sthalathu..
      Explore cheythathu..north Indian culture aanu..allathe Canada alla.. ini venel kurachi canadian park..pub..bus stand.. coffee shop okke kandittu varaam😂😂​@@Arun-fr3mo

    • @sir-cute
      @sir-cute Месяц назад +62

      കൊള്ളാം.. സ്വന്തമായിട്ട് ബിസിനസ്‌ വളർത്തി ചെയ്യുന്നെന്നോ, പഠിച്ചു പരീക്ഷ എഴുതി നാട്ടിൽ തന്നെ നല്ലൊരു ജോലിയിൽ കേറിയെന്നോ മറ്റോ പറഞ്ഞിരുന്നേൽ ഒരു അഭിമാനം ഉണ്ടായിരുന്നു.. അപ്പന്റെ ബിസിനസ്‌ നടത്തികൊണ്ട് പോകുന്നത് നല്ലത് തന്നെ, പക്ഷെ ഇത്രേം ഊറ്റം കൊല്ലേണ്ട അച്ചീവ്‌മെന്റ് ഒന്നും നിങ്ങൾക്കുള്ള.. നിങ്ങൾ പുച്ഛിക്കുന്ന വാഴകളുടെ എല്ലാം തന്തപ്പടിമാർക്ക് ബിസിനസ് ഉള്ളവർ ആണോ.. രക്ഷപ്പെടാൻ ഓരോരുത്തരും ഓരോ വഴി നോക്കും..പക്ഷേ ഓരോരുത്തർക്കും അവരുടേതായ സമയം ഉണ്ട്‌ തലവര തെളിയാൻ.. ഇന്ന് കഷ്ടപ്പെടുന്നവർ ജീവിതകാലം മുഴുവൻ കഷ്ടപ്പെടും എന്ന് കരുതി ആശ്വസിക്കേണ്ട..

    • @S-tm5dh
      @S-tm5dh Месяц назад +24

      What about people whose father don't have business?
      They also have to survive .

    • @aswinys8220
      @aswinys8220 Месяц назад +8

      Kittatha muntiri pulikkum😂

  • @sachinout
    @sachinout 29 дней назад +30

    മക്കൾ കാനഡയിലാ എന്ന് പറയുമ്പോൾ എന്താ ഒരു പവർ. ഇപ്പൊ ദേ കിടക്കണ്

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 24 дня назад

      എല്ലാ വിദേശ രാജ്യങ്ങളിലും പോയാൽ കുറച്ച് കഷ്ടപ്പെടുകയും പട്ടിണിയും ഒക്കെ സഹിക്കേണ്ടി വരും. അതോക്കെ തരണം ചെയ്ത് രക്ഷപ്പെട്ടിടാണ് പ്രവാസികൾ കേരളത്തെ No One ഉം കേരള മോഡലും ഒക്കെയാക്കിയത്. അതൊന്നും മറന്ന് പരിഹസിക്കരുത്.

    • @AswinAs-xe8bp
      @AswinAs-xe8bp 17 дней назад

      ഡോ recession മറുന്നെ വേറെ ഉള്ളൂ ഇ പ്രശ്നം

  • @4cmac-zp8go
    @4cmac-zp8go Месяц назад +28

    How this international student reach canada, her english skills are below average ....any one notice that ?

    • @sr-qs6io
      @sr-qs6io 22 дня назад +7

      Your's writing skills tooo... Poor in writing 👎 and good at being judgemental

    • @Foreman12346
      @Foreman12346 11 дней назад

      ​@@sr-qs6iodont get emotional

  • @Outspoken684
    @Outspoken684 Месяц назад +28

    PGP ക്ക് VFS ൽ ചെന്നതാ. ഒരു മിടുക്കി പെങ്കൊച്ച് MBA കഴിഞ്ഞ് എന്തോ related course എടുത്ത് കാനഡക്ക് പോകാൻ VFS ൽ വന്നിരിക്കുന്നു. അതും Vancouver ൽ. ഒന്നും പറഞ്ഞില്ല. പറഞ്ഞാ ഇഷ്ടപ്പെടുകയില്ലല്ലോ.

    • @sagaraj1996
      @sagaraj1996 26 дней назад

      What's wrong with Vancouver? Could ypu please explain?

  • @spkkpk
    @spkkpk Месяц назад +33

    From the way she speaks I am wondering how did she even pass IELTS to come to Canada?

  • @chandramathykallupalathing413
    @chandramathykallupalathing413 23 дня назад +18

    എന്റെ husband 41 years ആയി സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നു. ഞാനും വിവാഹം കഴിഞ്ഞ് 22 years Saudi യിലും, പിന്നെ കഴിഞ്ഞ 14 വര്‍ഷമായി ഞങ്ങള്‍ താമസം Bahrain നിലേക്ക് മാറ്റി. മക്കള്‍ school വിദ്യാഭ്യാസം അവിടെയും, college India Bahrain, Canada UK ഒക്കെ ആയി കഴിഞ്ഞു. 2 ആണ്‍മക്കൾ 2 പേര്‍ക്കും അവര്‍ പഠിച്ച രാജ്യങ്ങളില്‍, UK and Canada നിൽക്കാൻ താല്പര്യം ഇല്ലായിരുന്നു. മൂത്ത മോന് വിവാഹം അന്വേഷിച്ചപ്പോൾ ആര്‍ക്കും ഗൾഫ് ജോലിക്കാരെ വേണ്ട ( ഞങ്ങള്‍ സാമ്പത്തികകമായി മോശമല്ലാത്ത രീതിയില്‍ ആണ്‌) എല്ലാവർക്കും ഒരുവിധം ഉയര്‍ന്ന ജോലിയും ആണ്‌. ) എല്ലാവർക്കും us, European countries, Canada or Australia യില്‍ ഉള്ളവരെ മതി. എന്തായാലും നല്ല കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടിയെ കിട്ടി, കല്യാണം നടന്നു. ഇന്ന്‌ മേല്‍ പറഞ്ഞ രാജ്യങ്ങളില്‍ പോയവരുടെ അവസ്ഥ
    .എന്റെ മക്കള്‍ തിരിച്ചു പോന്നത് എത്ര നന്നായി. രണ്ടാമത്തെ മോന്റെ വിവാഹ പ്രായം ആകുന്നു, നോക്കട്ടെ പെണ്‍കുട്ടികളുടെ മനസ്സ് മാറിയോ എന്ന്.

    • @manishsuresh4996
      @manishsuresh4996 22 дня назад +4

      പെൺകുട്ടികളെ ഒക്കെ എന്തായാലും കിട്ടും, കുറച്ച് സമയം എടുക്കും എന്ന് മാത്രം, anyway I appreciate your children's attitude to come back after their studies

    • @petrixiron
      @petrixiron 21 день назад +1

      എല്ലാം കാശിന്റെ ഒരു കളി അല്ലേ 😂😂

    • @rijuraghav1705
      @rijuraghav1705 18 дней назад +3

      Gulfil admajeevitham alle chehi..kaasu kuranjalum freedamanu ellarkum vendathu

    • @MrShankar12
      @MrShankar12 16 дней назад

      @@rijuraghav1705 correct

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 3 дня назад +3

      കിട്ടിയ ചാൻസിൽ കുറച്ചു പൊങ്ങച്ചം പറയാൻ പറ്റി 😂

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 12 дней назад +1

    ലക്ഷങ്ങൾ മുടക്കി കാനഡയിൽ വന്നു ... പറയുന്നു .. ഞാൻ ഒരു കർഷകൻറെ മകൾ ആണ് ..

  • @MrSudeepantony
    @MrSudeepantony Месяц назад +10

    Student part time jobs and survival jobs are the lowest paid category of Jobs and for these jobs there is a huge shortage, but for experienced people there are enough opportunities in Healthcare, Engineers, IT, trades, transport, Tourism etc.
    Bottom line is students should come with enough money to study and live and do not expect part time jobs......

  • @shiningstar958
    @shiningstar958 21 день назад +5

    Shariya വരുന്നതിനു മുമ്പ് അവിടെന്ന് eacape

  • @binu7611
    @binu7611 Месяц назад +17

    യൂറോപ്പില അവസ്ഥയും ഇതൊക്കെ തന്നെ ജോലി ഇല്ലാതെ ഒരുപാട് പേര് വിഷമിക്കുന്നു

  • @springsummer7138
    @springsummer7138 Месяц назад +15

    കാനഡയിലെ കോളേജ് വിദ്യാഭ്യാസത്തിനു ശ്രമിക്കുന്ന കുട്ടികൾ ഭൂരിപക്ഷം mediocre അല്ലേൽ below average സ്റ്റുഡന്റസ് ആണ്. ഒരു വിധം നല്ല കോളേജിൽ പഠിച്ച എഞ്ചിനീയറിംഗ് ഒക്കെ പൂർത്തിയാക്കിയ ഒരാൾ അവിടുത്തെ കമ്മ്യൂണിറ്റി കോളേജുകളിൽ ഉന്നത വിദ്യാഭ്യാസത്തിനു എത്തുന്നുന്നുണ്ടോ?

  • @michealbond077
    @michealbond077 Месяц назад +7

    The Girl who taking to the reporter dont come for study are you think she have that qualification? she come for work only

  • @edutainmentweb4world
    @edutainmentweb4world Месяц назад +17

    Indian money 40 or 50 thousand salary equal to 1 lakh salary in Canada. Lot of jobs are in India and we need to focus on it.others states people making money from Kerala

    • @happyjourney9722
      @happyjourney9722 Месяц назад

      ഇന്ത്യയിലെ 10000രൂപയും കാനഡയിൽ കിട്ടുന്ന 2 ലക്ഷവും തുല്യമാണ്. അതായത് ഇവിടെ 10000 രൂപയുണ്ടെങ്കിൽ സുഖമായി ജീവിക്കാം എന്നാൽ കാനഡയിൽ ജീവിക്കണമെങ്കിൽ ഇവിടുത്തെ 2 ലക്ഷം രൂപ വേണം

  • @rubinarasheed7434
    @rubinarasheed7434 27 дней назад

    IELTS pass ayithannano aa penkutti avide ethiyathu? English nte standard kettittu Valarie mosham..

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 Месяц назад +18

    മലയാളികൾ ഇനിയും ഏജൻസിക്കളുടെ ചൂഷണത്തിൽ പെടെരുത്.

  • @Yoyo12586
    @Yoyo12586 Месяц назад +30

    താങ്കളുടെ വിവരണത്തിന് അഭിനന്ദങ്ങൾ.
    മലയാളികൾ ജോബ് ഇല്ലാതെ കഷ്ട്ടപ്പെടുന്നില്ല എവിടെയും .പഞ്ചാബി സ്റ്റുഡന്റ് അക്കാദമിക്കലി അങ്ങനെ പഠിക്കാതെ വരുന്നവരാണ് അധികവും .മലയാളികൾ പൊതുവെ അങ്ങനെ അല്ല. എന്നെ അറിയുന്ന ഒട്ടു മിക്ക മലയാളി സ്റ്റുഡന്റസ് കോഴ്സ് കഴിഞ്ഞു നല്ല ജോബ് കയറി .പഠിക്കുന്ന കാലത്തു കഷ്ടപ്പാടുണ്ട് .പാർട്ട് ടൈം,താമസം . ഞാൻ അറിയുന്ന മലയാളി കമ്മ്യൂണിറ്റി 300 + മെംബേർസ് ഉണ്ട്. എല്ലവരും വന്നിട്ട് കുറച്ചയൊള്ളു .എല്ലാവര്ക്കും ജോബ് ഉണ്ട്

    • @idukkikaari3736
      @idukkikaari3736 Месяц назад +27

      Job illatha malayalikale ningal kandittillann vech ella malayalikalkum job undenn alla athinte artham.

    • @Betelgeuse732
      @Betelgeuse732 Месяц назад +3

      That many DoorDash jobs???😅😅😅😅

    • @brandonsmith546
      @brandonsmith546 Месяц назад +3

      This guy is a recruitment agent, and it looks like you are not satisfied with the commission you are getting by cheating students

    • @nj0991
      @nj0991 28 дней назад +3

      @@Yoyo12586 No you are wrong. People who might have landed pre covid are good and settled because only people who had enough potential were coming at that time. After that its all a mess

    • @janifmuhammed7981
      @janifmuhammed7981 14 дней назад

      Many of them working Mc Donald's and KFC as partime delivery section, even graduated, that indicate how's there unemployment

  • @user-mj2xh8kc4o
    @user-mj2xh8kc4o 22 дня назад +1

    നമ്മുടെ നാട്ടിൽ തന്നെ ജോലി സത്യത നമ്മൾ കണ്ടെത്തേണ്ടത് അത്യാവശ്യം..... ഇനി ഇതായിരിക്കട്ടെ...നമ്മുടെ ലക്ഷ്യം

  • @bijujoseph2941
    @bijujoseph2941 Месяц назад +2

    correct 👍

  • @vishnudasrs6365
    @vishnudasrs6365 Месяц назад +30

    Being a person who has gone through all these struggles, bro I support your wholehearted effort to bring out the truth to the public, people should understand the reality that this country is not made of honey and bed of roses like shady agents use for their marketing

    • @neo3823
      @neo3823 Месяц назад +1

      If you have a good job life is good

    • @MrSyntheticSmile
      @MrSyntheticSmile Месяц назад

      @@neo3823You will be one in a thousand, to get a ‘good’ job. The remaining 999 people beware.

  • @jobyadoor
    @jobyadoor Месяц назад +2

    True information

  • @idukkikaari3736
    @idukkikaari3736 Месяц назад +22

    Job kittatha ethra pere kannanam comment itta aalku? Toronto il ishtam pole und. Ente room mate sept vannatha. Ithuvare job aayilla. Ente friend December il course kazhinj, ithuvare job aayilla. Comment itta chettanu ishtam pole job undel ivark okke oronn kodukkuvo..

    • @sybiljohn382
      @sybiljohn382 Месяц назад +2

      Same situation in Ireland, but nobody is reporting about it since it's a smaller country. Once we arrive it's too late to go back. 😢

    • @sanavava1236
      @sanavava1236 16 дней назад +1

      Ente cousinde friends Canada yil anu .avar ivde engineering oke padichu .avide restaurant intil anu joli cheyunath . athyavashyam ivde varumpol lavish ayi jeevikan ulla cash um undakunund. Keralathil job opportunities indennano .. ivdeyum same thanne anu . Ella job um oru 10-15 anu starting.

  • @leonelson8834
    @leonelson8834 Месяц назад +15

    പലരുടെയും കണ്ണുകൾ തുറക്കട്ടെ

  • @sureshmurali5083
    @sureshmurali5083 Месяц назад +11

    ഓസ്ട്രേലിയയിൽ എങ്ങാനും ആയിരുന്നേൽ ഒരു നാലഞ്ച് ജേഴ്‌സി കങ്കാരുക്കളെ വാങ്ങി ഒരു ചെറിയ ഫാം തുടങ്ങാമായിരുന്നു.. ഹാ.. പറ്റിപ്പോയി..

    • @sir-cute
      @sir-cute Месяц назад +4

      ഇവിടെ നല്ലയിനം ഗ്രിസ്ലി bear നെ വാങ്ങി പുതിയൊരു ഫാം തുടങ്ങു.. വെറൈറ്റി പിടി

    • @Obelix5658
      @Obelix5658 19 дней назад

      Kangaroovinu karavakkarane avasyamunto? Please reply🤑

  • @Shanuhan
    @Shanuhan 20 дней назад +3

    ഒരുപാട് യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ. കഷ്ട്ടപെടാൻ തയ്യാറാണോ മനസിന്‌ ഉറപ്പുണ്ടോ ഏറ്റവും നല്ലത് നമ്മുടെ നാട് തന്നെയാണ്. ഞാനും പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് വരാൻ ഇരിക്കുകയാണ്.. ഒരു സംരംഭം ഉടൻ തുടങ്ങും..

    • @Shanuhan
      @Shanuhan 17 дней назад

      @@JinoshPhilip Think out of the box

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 11 дней назад

      @@Shanuhan കുറഞ്ഞ ചിലവിൽ ജീവിക്കാൻ കഴിയുന്ന രാജ്യങ്ങളിൽ മുൻ നിരയിലാണ് നമ്മുടെ നാട്. അടിസ്ഥാന സൗകര്യങ്ങളിൽ ചില പോരായ്മകൾ ഉണ്ടെങ്കിലും, എങ്കിലും പ്രവാസം മതിയാക്കി സംരംഭം തുടങ്ങുന്നത് ആലോചിച്ച് ചെയ്യണം

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 11 дней назад

      @@JinoshPhilip സൗന്ദര്യക്കുറവും അനാരോഗ്യവും ഉണ്ടെങ്കിലും നമ്മുടെ രാജ്യം നമ്മുടെ പെറ്റമ്മയാണ്.

    • @JinoshPhilip
      @JinoshPhilip День назад

      @@AbdulAzeez-ux7mn പെറ്റമ്മയ്ക്ക് സൗന്ദര്യക്കുറവും അനാരോഗ്യവും നമ്മുടെ നോട്ടക്കുറവു കൊണ്ടാണെങ്കിൽ അത് മാറ്റിയെടുക്കണം. നമ്മൾ അത് മാറ്റിയെടുക്കാനുള്ള പണം ചെലവഴികുകയും, എന്നാൽ മറ്റൊരാൾ അത് അടിച്ചു മാറ്റുകയും ചെയ്താൽ എന്താണ് ഗുണം.
      ഈ കൊച്ചു നാട്ടിൽ നാല് ലക്ഷം കോടിയിൽ കൂടുതൽ പണം കടമെടുത്തു കൂട്ടിയിട്ടുണ്ട്..
      ഈ രാഷ്ട്രീയ ഹിജഡകൾ നമ്മുടെ നാടിനുവേണ്ടി എന്താണ് ചെയ്തിരിക്കുന്നത്.
      ഈ പണം എല്ലാം ഇനി ആര് തിരിച്ചടയ്ക്കും ആരാണ് ഇതിന്റെ പലിശ അടയ്ക്കുന്നത്..
      നമ്മുടെ നാടിന്റെ പുരോഗതിക്ക് ഉപയോഗിക്കേണ്ട പണമെല്ലാം ഇനി പലിശയിനത്തിൽ തന്നെ അടച്ചുകൊണ്ടേയിരിക്കേണ്ടി വരും.
      സ്വന്തം അമ്മയെ എന്ന പോലെ തന്നെ സ്വന്തം നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്നതുകൊണ്ടുതന്നെയാണ് പറയുന്നത്.
      ഈ ആധുനിക ലോകത്ത്.. നമ്മളെക്കാൾ വളരെ പരിതാപകരമായി കിടന്നിരുന്ന പല നാടുകളും ഉന്നതിയിൽ എത്തിക്കൊണ്ടിരിക്കുന്നു,
      എന്നാൽ നമ്മുടെ റോഡുകളുടെ അവസ്ഥ എന്താണ്.
      പ്രാകൃതവും അപരിഷ്കൃതവുമായ റോഡ് നിർമ്മാണം.
      ഒരു നാടിന്റെ നന്മയ്ക്ക് വേണ്ട ആദ്യപടിയാണ് റോഡ് നിർമ്മാണം.

  • @santhithomas4623
    @santhithomas4623 Месяц назад +2

    As international students you have to pay fees and have money to support yourself. Canada Govt allows you to work limited hors per week, but its your responsibility. Canada Govt is not responsible to support you.

  • @AkhilMJ-rr8ix
    @AkhilMJ-rr8ix 27 дней назад +4

    Govt. 20 - 25 ലഖ്സ് കിട്ടുന്ന്തല്ലെ ennu കരുതി വിസ കൊടുക്കും. ചെന്നു settle ആകുന്നത് ഭാഗ്യം പോലെ.

  • @fridge_magnet
    @fridge_magnet Месяц назад +3

    The issue is with the skill. I have seen many people going to Canada and doing some useless courses in unheard universities. The general quality of these people are also low (compared to ones going for studies in US or Germany). With lot of immigration, the drmand situation has changed in Canada.

  • @Mourinho244
    @Mourinho244 18 часов назад

    തള്ളി വിടാൻ നോക്കിയിട്ടും പോവാതെ ഞാന്‍..😂

  • @Lankanaresh6137
    @Lankanaresh6137 Месяц назад +1

    Demand and supply issue

  • @kevindeepu7787
    @kevindeepu7787 27 дней назад +2

    Safe in gods on country 🥰🥰

  • @abeyjohn8166
    @abeyjohn8166 Месяц назад +1

    ✌🤘👍🙌

  • @Arceej249
    @Arceej249 22 дня назад +1

    Santa monica kaanunnundallo le😅

  • @Ancientguyworld
    @Ancientguyworld 28 дней назад +5

    ഇവിടെ എല്ലാം ചൂഷണം aan😂, ഇന്ത്യക്കാർ ഇന്ത്യക്കാരെ ചൂഷണം ചെയ്ത് ക്യാഷ് ഉണ്ടാകുന്നു, ഫ്രോടുകൾ മലയാളികളുടെ ഇടയിൽ ഉണ്ട്, സൂക്ഷിക്കുക

  • @user-ot8uf2ju5o
    @user-ot8uf2ju5o Месяц назад +2

    Abundance of 'Job seekers' will inspire 'Employers to take them in less Salary' 🤔

  • @booomer9999
    @booomer9999 Месяц назад +5

    Enganney English paranjal evidey joili kittum

    • @nidhinhari6465
      @nidhinhari6465 7 дней назад

      അത് മറ്റൊരു സത്യം

  • @Lankanaresh6137
    @Lankanaresh6137 Месяц назад +1

    ഞാനും canada ill 2015 I'll vannu, ippol PR kitti, nalla job undu, oru house medichu, oru small car medichu, naatil veedu undu, karyam aayee savings illa athanu oru visamam naale naatil povendi vannal nulli perki oru 10 lakh rupees undavum

    • @lipinms1
      @lipinms1 28 дней назад +1

      എൻ്റെ കയിൽ പതിനായിരം പോലും ഇല്ല

    • @dcompany5240
      @dcompany5240 27 дней назад +1

      lol ne Canada Kandit undo?

    • @Bohemian_Farmer
      @Bohemian_Farmer 21 день назад

      Enna pinne dubail poya pore

    • @Obelix5658
      @Obelix5658 19 дней назад

      രാവണ, കുറച്ച് കാലം കൂടെ ക്ഷമിക്കുക. എല്ലാം ശരിയാവും.

  • @devil7291
    @devil7291 26 дней назад +1

    സ്റ്റുഡന്റസ് ഒരുപാട് വരുന്നു അവർക്ക് ജോലി കിട്ടുന്നില്ല അതാണ് ഇവിടുത്തെ അവസ്ഥ

  • @neo3823
    @neo3823 Месяц назад +26

    1:11 Sad for her but look at her English 😢 do you think its IELTS band 7 ?

    • @Malayalionthemove
      @Malayalionthemove  Месяц назад +11

      She is able to communicate to a Canadian journalist. What more she needs at this time .

    • @VIVEK7445
      @VIVEK7445 Месяц назад +6

      Communication is not about English brother

    • @chairpants
      @chairpants Месяц назад

      You haven't heard those Chinese students speaking English lol. Bruh it's alright.

    • @midhunmohan3594
      @midhunmohan3594 Месяц назад

      But its matter there ! ​@@VIVEK7445

    • @sarangskumar1315
      @sarangskumar1315 Месяц назад +1

      The journalist wants to listen, there's a difference

  • @rajankumaran4629
    @rajankumaran4629 6 дней назад

    Edu kanunna chan...17 varshamai gulfil..veed undaki kalynmkazinchu mol medicin padikkunnu..epo oru mersidiz alto car vangi natil..vidybysayogyada 8 clas...!!!..ullad7kond jeevikkunnu..

  • @Outspoken684
    @Outspoken684 Месяц назад

    IT , Nursing chances und. Athum avidathe course cheyyanam. Ippol athum tough ayi varunnu

    • @codlover4727
      @codlover4727 28 дней назад

      IT ku oke athinte 10 times alkkar ivide Joli thappanund.. Kure pere layoff cheyyanund….

  • @kennethignatius007
    @kennethignatius007 Месяц назад +4

    Bro is that really an international student?????? She is in Canada itself 🤔

    • @devil7291
      @devil7291 26 дней назад +2

      ഇംഗ്ലീഷ് അറിയാത്ത അവൾ എങ്ങനെ student ആയി

  • @user-to3nv9hc9q
    @user-to3nv9hc9q 15 дней назад +1

    യൂറോപ്യൻ രാജ്യങ്ങളിൽ പോകുന്നവർ skilled workers ആയിരിക്കണം അല്ലാതെ പോവാൻ പാടില്ല,സാധാരണ പണികാർക്ക് ഗൾഫ് തന്നെയാണ് നല്ലത്,യൂറോപ്പ് പോവാൻ കൊടുക്കുന്ന പണം ഉണ്ടെങ്കിൽ നാട്ടിൽ എന്തെങ്കിലും ബാങ്കിൽ ഇട്ടാൽ ചെറിയ പലിശ എങ്കിലും കിട്ടും,മലയാളിക്ക് ഗൾഫ് തന്നെയാണ് എന്ത്കൊണ്ടും നല്ലത്

  • @dheerajsivadas442
    @dheerajsivadas442 Месяц назад

    Hospitality and restaurant management jobs and pr kittuo?

    • @anoopnair9068
      @anoopnair9068 23 дня назад

      Ilya da, ivide aa job industry il kore per PR kittan aait abuse cheyda karnam, ivadte gvts ee industry kaare block cheydekua PR eligibility il ninum

    • @a_rjun332
      @a_rjun332 8 дней назад

      In Alberta, yes.

  • @swrp124
    @swrp124 17 дней назад

    New Zealand il cap kazinja nursemaarku joli kitutnilla.. Govt tanne paranju migrantsine edukenda ennu rahsyam aayi.. Ethu paperil vannu ee varths pinne avar ethu delete aaki.. People are struggling.. Nattil aarenkilum chodichal ethu paranjal parayum nannaku jealous aanenu😄.. Kazinha week 3 malayalikale ksndu in NZ agent pattichu.. 10 lakhs kadam nattill..😢

  • @walkwithlenin3798
    @walkwithlenin3798 Месяц назад +2

    ഞാൻ അവിടേക്ക് ഇല്ല. കേട്ടിട്ട് പേടി ആവുന്നു.

    • @vaishakviswam1970
      @vaishakviswam1970 27 дней назад

      Early and Old immigrated and indigenous people in Canada has lot of hatred on Indians especially punjabi's and north Indians as they are responsible for turning Canada into canaindianstan. Also accuses us for stealing of their jobs from them. There is a whole lot of mess there. Even in colleges there it's hard to find other locals or nationalities as its completely filled with our people only. That's the situation there now.

  • @saphire7693
    @saphire7693 Месяц назад +15

    How did she clear the language test

  • @SunilKumarcp-bp4rg
    @SunilKumarcp-bp4rg 27 дней назад +2

    പാവപ്പെട്ട കേരളത്തിലെ കുട്ടികളെ ആര് പറഞ്ഞ് മനസ്സിലാക്കാൻ വഴി നീളെ കാനഡയിൽ വിദ്യാസം പഠിച്ചാൽ അവിടെ JOB എന്ന് മോഹനവാഗ്ദാനങ്ങൾ നൽകുന്ന എജൻസികൾ കൂൺ പോലെ മുളച്ച് പൊന്തുന്നു

  • @starlyabrahamabraham5120
    @starlyabrahamabraham5120 Месяц назад

    😢😮

  • @kalapournami9454
    @kalapournami9454 Месяц назад

    Thander pay joly kitumo mone

    • @sarangskumar1315
      @sarangskumar1315 Месяц назад

      Thunder Bay - budhimuttu anu bro cheriya town anu

  • @pranavpl8161
    @pranavpl8161 17 дней назад

    Then why are you still there come back bro

  • @jacksonkj2260
    @jacksonkj2260 21 день назад +1

    ചുരുട്ടി കിടക്കണ് 😂😂

  • @mathewgeorge605
    @mathewgeorge605 Месяц назад +6

    Without knowing English how she is at canada. Who allowed her.

    • @Malayalionthemove
      @Malayalionthemove  Месяц назад +6

      She is able to communicate to a Canadian journalist. What more she needs at this time . We are talking about labour jobs. Not high skilled jobs. Students can’t even find a par-time job that paying 18$ an hour.

    • @mathewgeorge605
      @mathewgeorge605 Месяц назад +12

      @@Malayalionthemove Students are meant to study. Part time job is optional. Getting job is not compulsory. This is not a new rule. Many got cheated by consultants. That's why they suffer in these situations. There are many job openings in Canada but people are not competitive enough to get it. That's the reality.

    • @chairpants
      @chairpants Месяц назад

      "she is IN Canada" looks like you don't even know the basics then how come you can judge her English??🤣

    • @JMian
      @JMian Месяц назад +5

      😂😂😂 Lot of Punjabis who have citizenship doesn’t even know English. She is way better. I live in Canada for the last 10 years so have some idea about this.

    • @nj0991
      @nj0991 Месяц назад +2

      @@MalayalionthemoveAnd what is after two years student visa? Her language will not get any better because she may be sharing home with her own peers from almost same backgrounds. Will she ever get a decent job which will help to get points for PR? No this kind of language skill is not enough.

  • @amalsuresh5191
    @amalsuresh5191 Месяц назад +11

    Study abroad enna bogus bubble pottarai ..

    • @lakeofbays1622
      @lakeofbays1622 Месяц назад +2

      You should study the right subjects and anything agents tell you to take.

    • @amaljose1704
      @amaljose1704 Месяц назад +2

      Indiayil padichitt enth Kittana? 3 varsham repeat cheyth NEET ezhthyaal eathelum gujarati paper leak cheyth doctor aakunnath kaanano?

  • @Sreerajbpallimon
    @Sreerajbpallimon 22 дня назад +1

    Agency കാർ കാനഡ VOLVO companiyileku technician vacancy ഇണ്ടെന്നു പറഞ്ഞു ad കാണ്ടായിരുന്നു...
    PR ഉൾപ്പെടെ 15 ലഖ്‌ ആണ് പറയുന്നത്.
    ഓഫർ ലെറ്റർ വന്നിട്ടു പൈസ കൊടുത്താൽ മതി എന്നണ് പറയുന്നേ.
    വിശ്വസിക്കാമോ...?

  • @truewanter8879
    @truewanter8879 17 дней назад

    Sathyam. Kuttikal kashtathilanu.

  • @charlesgeorge6218
    @charlesgeorge6218 Месяц назад +2

    Even two years ago, you had to wait for 6 or 7 months for a job because it's a new country and you don't have any connections year.

  • @jacobalexander4601
    @jacobalexander4601 19 дней назад

    Majority of Indian students don't realize how unemployable they are. Our education system need a reform, its not ensuring adequate skills and attributes that require to overcome any challenges that modern day put forward.

  • @layana1523
    @layana1523 25 дней назад +2

    Enik manasilaavanila job kittunila kittunila enn parayunnu ivde..madiyyum dhurabhimanaavaum maati vech 17 vayas avmbazekum valla sales jobnu pokanam . experience ayal Nala job nalla salary il kittum .ipol retail sector nalla growth ann.lulu mall vannadhodu koodi international/Indian brands are craving for employees and they are ready to pay even.my husband is working as a store operations manager and in Lulu mall and he is getting 83k salary . excluding incentive.incentive adakam 1 lakh nu adth kitanud..nalla language skills and experience undaki edthal u can live here like a king.

  • @hookmuiyb
    @hookmuiyb Месяц назад +4

    Emglish പറയാൻ പഠിക്കണം. അല്ലാതെ എങ്ങനെ ജോലി കിട്ടും.

    • @Adhil_parammel
      @Adhil_parammel 29 дней назад

      Ilts ഇല്ലാതെ ആരും പോകില്ല.

    • @arunp2214
      @arunp2214 23 дня назад

      ​@@Adhil_parammelഅതിൻ്റെ ഗുണമൊന്നും ഇവിടെ പറയണ്ട.

  • @musthafaMMD
    @musthafaMMD 29 дней назад

    ഇൻഡ്യയിൽ തൊഴിലില്ലായ്മ കൂടുതലാണ് എന്നാൽ അനിയന്ത്രിതമായ ജനസംഖ്യവർധനവ് കൂടിയാകുമ്പോൾ സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുന്നു .. ഇൻഡ്യയേക്കാൾ മൂന്ന് മടങ്ങുള്ള വിസ്തൃതിയുള്ള ചൈനയെക്കാൾ ജനസംഘ്യയുള്ള രാജ്യമാണ് ഇപ്പോൾ

    • @romansred
      @romansred 27 дней назад

      കണക്ക് എടുത്താൽ ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ളത് ഇന്ത്യയിൽ ആയി

  • @tessybinoy9416
    @tessybinoy9416 Месяц назад +14

    അവിടുത്തെ govt ന് പറഞ്ഞാൽ പോരെ. എടുത്തു ചാടി പോയിട്ട് എന്ത് ചെയ്യാനാ. എന്റെ മകനും അവിടെ ഉണ്ട്. ചുമ്മാ വായില്‍ വരുന്നത് പറയല്ലേ bro

    • @pranavjs
      @pranavjs Месяц назад +8

      Enikithangot manasilailla😂
      Entua?

  • @pelefans6549
    @pelefans6549 17 дней назад

    Nattil kooli pani ennu paranjal eppam power aanu, Canada yil kakkose kazhukuna pani aanu chekkanu etha better malayalikale😂😂😂😂😂😂

  • @jacobjohn4180
    @jacobjohn4180 24 дня назад +1

    It's a hopeless, cold and wretched country

  • @iwindias152
    @iwindias152 22 дня назад

    പെണ്ണുങ്ങൾ ക്യാഷ് ഉണ്ടക്കുന്നുണ്ടല്ലോ അവിടെ

  • @CatholicWorld-ri8rs
    @CatholicWorld-ri8rs Месяц назад +20

    നിങ്ങൾ kreupasanam അമ്മയുടെ മാർഗ്ഗനിർദ്ദേശത്തോടെയാണ് പോകുന്നതെങ്കിൽ, അവൾ നിങ്ങളെ പരിപാലിക്കും

    • @Samsungbrowsr
      @Samsungbrowsr Месяц назад +11

      ,😂😂😂😂😂😂😂😄😄😄

    • @anithomas9448
      @anithomas9448 Месяц назад +11

      എന്റെ അമ്മ, എന്റെ ഈശോയുടെ അമ്മ ❤

    • @joshymathew2253
      @joshymathew2253 Месяц назад +5

      Nice joke 😂

    • @swapnajimmy4216
      @swapnajimmy4216 Месяц назад +5

      Amme evarodu porukkaname🙏🙏🙏

    • @saphire7693
      @saphire7693 Месяц назад +3

      Daivame durantham 🙏

  • @RR-vp5zf
    @RR-vp5zf 23 дня назад

    Africa യും Asia യും ഇല്ലെങ്കിൽ വെള്ളക്കാരന്റ നാട് മുഴു പട്ടിണി ആകും.. എന്തായാലും Africa, Asia രാജ്യങ്ങൾ ഇനി പഴയ പോലെ വെള്ളക്കാരന്റെ അടിച്ചമർത്താൽ നടക്കില്ല..

  • @iloveindia1076
    @iloveindia1076 20 дней назад

    കാനഡയിലെ ജീവിതം അതി ഭീകരമാണ്, ശെരിക്കും പട്ടിണി ആണ്‌

  • @shajiryakoob1996
    @shajiryakoob1996 23 дня назад

    Ipolum indian full que vilaaanu canadayilku.modi not giving jobs to youth.

  • @ushakumariommadhavan6343
    @ushakumariommadhavan6343 Месяц назад +25

    കൃ പാസാനം പേപ്പർ കലക്കി കുടിച്ചാലൊന്നും ഒന്നും കിട്ടൂല്ല വിവരത്തോടെ പ്രവർത്തിച്ചാൽ ഫലം കിട്ടും 👍

    • @mariyasunny5534
      @mariyasunny5534 Месяц назад

      😂

    • @lijomathew8942
      @lijomathew8942 Месяц назад

      ആസനറാണി കടപ്പുറം സുധാമണിടെ ആശ്രമത്തിൽ പോടീ

    • @manojthomas9962
      @manojthomas9962 Месяц назад

      🙄🤓

    • @jesnadas5732
      @jesnadas5732 Месяц назад +4

      Why do you use this kind of language... Please do not repeat

    • @christyephraim
      @christyephraim 25 дней назад

      അതും ഇപ്പോൾ സംഭവിച്ചതും തമ്മിൽ എന്ത് ബന്ധം

  • @Modeline874
    @Modeline874 25 дней назад

    Please don't come to canada🙏🙏🙏😢

  • @Malayalionlive
    @Malayalionlive Месяц назад +3

    അതെ ഇതിന്ടെ ഒകെ solutions എന്താണ് എന്നുകൂടെ ഇട്ടാൽ എത്രപേര്ക് helpful ആകും
    അതെ നിങ്ങൾ ഏതായാലും ഇങ്ങനെ വീഡിയോസ് ഇടുന്നു എന്നാൽ ഏതൊക്കെ യൂണിവേഴ്സിറ്റി fake ,course ഡിമാൻഡ് ഉണ്ട് ഏതൊക്കെ ഇല്ല അങ്ങനെ ഒള്ള kariyagal കുടി ഇടുന്നെ
    കൊറച്ചു ട്രാവൽ lifestyle content കുടി ഇടുന്നെ

    • @neo3823
      @neo3823 Месяц назад +4

      Medical course is the only best choice .

    • @averagestudent4358
      @averagestudent4358 Месяц назад

      Nursing aano​@@neo3823

    • @lakeofbays1622
      @lakeofbays1622 Месяц назад +2

      Really there are no solutions. Consultants has pushed more students than Canada can handle.

  • @abrahamvarghesekadavil8510
    @abrahamvarghesekadavil8510 Месяц назад +6

    കാനഡ യിൽ വിടാത്തതിന് ആത്‍മഹത്ത്യ വരെ നടക്കുന്നു.... ഭ്രാന്ത് പിടിച്ച യൗവനം

  • @achuooszone8471
    @achuooszone8471 21 день назад +1

    കണ്ട ആലുവലാതികളെ കുടിയേറ്റയ് കാനഡ ഓക്കേ മുടിയും

  • @mm-rb6ze
    @mm-rb6ze 20 дней назад +4

    സ്വന്തം നാട്ടിൽ ഒരു business ചെയ്ത് വിജയിപ്പിച്ചിട്ട് കാനഡയിൽ വിസിറ്റിംഗ് അടിച്ചു അടിച്ചു പൊളിക്ക് മക്കളെ അല്ലാതെ ഇങ്ങനെ അവന്റെ രാജ്യത്ത് പണി എടുക്കാൻ പോകാതെ.140cr പോപുലേഷൻ ഉണ്ട് നമ്മുടെ രാജ്യത്ത് ഓരോ മനുഷ്യർക്കും ഓരോ needs ഉണ്ട് അതിനൊക്കെ പരിഹാരം കാണാനും ഉണ്ട് അത് പ്രോഡക്റ്റ് ആക്കി വിറ്റ് profit ഉണ്ടാക്കാൻ പടിക്ക്. സായിപ്പിന്റെ ഷഡി കഴുകാൻ പോയാൽ മരിക്കും വരെ പണി എടുക്കാം എന്നല്ലാതെ ഒരു കാര്യോം ഇല്ല

    • @vishnumothayil3376
      @vishnumothayil3376 12 дней назад

      ഇങ്ങനെ പറഞ്ഞ് എൻ്റെ ഒരു കൂട്ടുകാരൻ വലിയ ബിസിനസ് ഒക്കെ തുടങ്ങിയതാ. ഇപ്പൊ അതിൻ്റെ കടം വീട്ടാൻ ഗൾഫിൽ പോവേണ്ട അവസ്ഥ ആയി

  • @cyriltom1670
    @cyriltom1670 Месяц назад +3

    True information

  • @IknowDontno
    @IknowDontno Месяц назад

    Wallmartill manegar position p r kittumo mone

    • @sarangskumar1315
      @sarangskumar1315 Месяц назад

      Pr points kitum alathe manager annum paranju pr kitilla

    • @niz305
      @niz305 29 дней назад

      Pr illatha parents nu കുഞ്ഞ് ജനിച്ചാൽ ആ കുട്ടിക്ക് nationality കൊടുക്കുന്ന രാജ്യമാണ് canada..