കാനഡയിൽ ഇന്ത്യക്കാർക്ക് പെടാപ്പാട് | Indian students queue up for a job in Canada

Поделиться
HTML-код
  • Опубликовано: 31 июл 2024
  • കാനഡയിൽ
    ദുരിതജീവിതം...
    ജോലിയില്ല!
    ഇന്ത്യക്കാരുടെ നീണ്ട ക്യു
    #indianstudents #canada #education #job #lifestyle #unemployment #canadajobs #mm007 #me009

Комментарии • 504

  • @regimathew5699
    @regimathew5699 Месяц назад +241

    കാനഡാ നിറഞ്ഞ് കവിഞ്ഞ് ഒഴുകാൻ
    തുടങ്ങി ഇനിയെങ്കിലും ഏജൻസികളുടെ വലയത്തിൽ ചാടാതിരിയ്ക്കുക 😮

    • @shivbaba2672
      @shivbaba2672 Месяц назад

      I live in Canada, Even if you make money life is harder in Canada.
      Two
      Globalization ends, What does that mean?
      Inflation prices for house and food items and fuels
      Car may be cheaper, and amazon items can be cheaper( They will not block China in this area)
      You buy a 700 k house ( You will never be able to sell in the future) all your life you will be paying same amount as interest.
      That is 1.5 million dollar
      You live 35 years to pay 1.5 million dollars and you could die earlier these days which means your wife will be paying the rest of it.
      By the time you retire your health department will not work that means you must buy a 5k or 10k health insurance
      And if economy is very bad you have no money for heating cost in minus 40 degree,
      You cannot come back to India ( You need a citizenship to live in India)
      In the future if you have money we can charge you one million dollar for citizenship( so that is for rich people).
      In kerala on a rainy day you can just eat kappa and live nicely
      But you chose to suicide than living a life with kappa
      Are you not mentally ill?

    • @palathumparayaam8205
      @palathumparayaam8205 Месяц назад +5

      തീർച്ചയായും 👍

    • @nila7860
      @nila7860 Месяц назад +23

      ശരിയാണ്. ഞാൻ ഒരു ഏജൻസിയിൽ വർക്ക് ചെയ്തിരുന്നു. കള്ളം പറഞ്ഞ് മനം മടുത്തു ജോലി വേണ്ടെന്ന വെച്ചു

    • @leelammajohnson163
      @leelammajohnson163 Месяц назад +5

      ഞാൻ അറിയുന്ന ഒരു കുടുംബം പറ്റിക്കപ്പെട്ടു 😢😢😢

    • @nila7860
      @nila7860 Месяц назад +1

      @@leelammajohnson163
      എങ്ങനെ?

  • @patriot5857
    @patriot5857 Месяц назад +125

    കേരളത്തിൽ "അഥിതി " തൊഴിലാളികൾ നിറഞ്ഞത് പോലെ, കാനഡയിലും പ്രശ്നങ്ങൾ തലപൊക്കി തുടങ്ങിയെന്നു സാരം. 🤣🤣

    • @thirthavc
      @thirthavc Месяц назад +3

      Avide anu vethyasam..avide athidhi allla avrde pauran akkuka anu cheyune..njmaade Pinungadi maman thallu matre ullu😂

    • @truthmedia7279
      @truthmedia7279 Месяц назад

      @@thirthavc തീട്ടം വരാൻ ആരേലും വേണ്ടേ

    • @truthmedia7279
      @truthmedia7279 Месяц назад +1

      @@thirthavc ശരിയാ

    • @matthachireth4976
      @matthachireth4976 Месяц назад

      History repeats, So Trudeo, White masters supress poor, Athidhi Human capital.

    • @palathumparayaam8205
      @palathumparayaam8205 Месяц назад +1

      Vasthavam✔️

  • @anandakumariis8851
    @anandakumariis8851 Месяц назад +14

    I love❤ India and can not even think of leaving my country.

  • @pthomas8327
    @pthomas8327 Месяц назад +122

    എന്നിട്ടും ഇപ്പോഴും ഏജൻസികൾ പാവം സ്റ്റുഡൻ്റ്‌സിനെ ചതിച്ചു കൊണ്ടിരിക്കുന്നു.

    • @palathumparayaam8205
      @palathumparayaam8205 Месяц назад +1

      ആരെങ്കിലും അവരെ ബോധവത്കരിക്കേണ്ടി varum👍

    • @pthomas8327
      @pthomas8327 Месяц назад +1

      @@palathumparayaam8205
      Correct 100%.

    • @blessybaburajan9777
      @blessybaburajan9777 29 дней назад +1

      Correct 100%

    • @Akhil12321
      @Akhil12321 12 дней назад

      ഇതൊക്ക ഒരു business അല്ലെ മോനെ

    • @pthomas8327
      @pthomas8327 11 дней назад +1

      @@Akhil12321
      Until somebody pulls them up in court for compensation. ആരെങ്കിലും കേസ് കൊടുക്കും എന്ന് ഞാൻ കരുതുന്നു.

  • @jinceylukka6105
    @jinceylukka6105 Месяц назад +42

    Njanum ipo Canada aanu. Vannittu ipo 6yrs aayi. Oru part time joli aanu enikullath.. enik enough hours um kittanilla.. oru part time jolikku koodi apply cheyyan thudangiyittu almost 2yrs aayi. Atleast oru casual part time kittiyalum okay aayirunnu. But no way.. rent thanne $550 aanu..sharing il... 450 kkum 400 num veed chilathu kittum.but students um aayulla sharing valya budhimuttaanu. Ellarum alla. Mumb oppam undayirunna kuttikal nannayi neat aayi ellam vekkunnavar aayirunnu..but Chila kuttikal veed ottum neat aayi vekkilla. Common places sharing aanu so mattu tenants ne koodi consider cheyyanam ennu chindhikkathe ottum neatness illathe behave cheyyunna kondaanu ithrem rent nu thamasikkendi varunnath.. Rent + utilities aanu.. Pinne groceries.. ellam koodi thangaan pattatha avasthayaanu.. but nattil ninnu varaan nilkunnavarod ithokke paranjal avar varathirikkan aayi parayuva ennu karuthum.

    • @teejay832
      @teejay832 28 дней назад

      Only part time job last six years ? Very sad. Sounds like you are a lazy person

    • @udayabanucp7833
      @udayabanucp7833 26 дней назад +2

      True 😢

    • @averagestudent4358
      @averagestudent4358 21 день назад +1

      താങ്കൾക്ക് എന്നിട്ട് പെർമനൻ്റ് റെസിഡൻസ് ലഭിച്ചുവോ

    • @Hiwaye624
      @Hiwaye624 20 дней назад +1

      Edtha loan oke theerno?

    • @RahulT-ms3yi
      @RahulT-ms3yi 19 дней назад

      Ennitt ningal vere comment il abroad nalla oru government Joli kitti sugamayi jeevikkunnu adhikam vykathe ningade molum angott varum ennanalloo.... Ponnu chechi avde varunnavar ningade negative kett varathirikanonnum povunnilla. Ellavarkkum brain und.

  • @shibumanakuzhi
    @shibumanakuzhi 28 дней назад +8

    ഞാൻ കാനഡയിൽ 20 വർഷമായി ജീവിക്കുക ആയിരുന്നു. കുടിയേറ്റം കൂടിയപ്പോൾ ഞാൻ കേരളത്തിലേക്ക് തിരിച്ച് പോന്നു.

    • @averagestudent4358
      @averagestudent4358 21 день назад +1

      പൗരത്വം ഉപേക്ഷിച്ച് ഇന്ത്യയുടേത് വീണ്ടും സ്വീകരിച്ചുവോ

  • @sureshc4527
    @sureshc4527 13 дней назад +4

    കാനഡയിൽ ജോലി വേണമെങ്കിൽ കാനഡയിൽ ഡിമാൻഡ് ഉള്ള എന്തെങ്കിലും കാനഡയിൽ പഠിക്കണം. അല്ലാതെ നാട്ടിലെ തരം താണ ഡിഗ്രിയും എടുത്തു വരുന്നവർക്ക് ഒന്നും കിട്ടില്ല. നമ്മുടെ കുട്ടികളെ ഈ ഏജൻസികൾ പറ്റിക്കുകയായിരുന്നു. കാനഡക്കു കുഴപ്പമൊന്നുമില്ല. കുഴപ്പം ഏജൻസിക ലാൽ പറ്റിക്കപെട്ട നമുക്കാണ്.

  • @kanthilalkb2837
    @kanthilalkb2837 Месяц назад +32

    ഇവിടെ ഒരു നിയന്ത്രണമില്ലാത്ത പബ്ലിസിറ്റിയാണ് ഫോറിൻ എഡ്യൂക്കേഷനും ഫോറിൻ ജോബുംഅതുതന്നെയാണ് ഏറ്റവും വലിയ ദുരന്തം

  • @ajitha3931
    @ajitha3931 Месяц назад +124

    കേരളത്തിൽ നിന്ന് പോകുന്ന എല്ലാ മലയാളികളും അവിടെ പോയി ഹോട്ടൽ പണി ആണ് ചെയുന്നത് പേര് കാനഡയിൽ ജോലി ഇത്രയും രൂപ ചിലവാക്കി പഠിച്ചിട്ടു ഹോട്ടൽ ജോലിക് ആണെങ്കിൽ എന്തിനാ പഠിക്കുന്നത്

    • @mj-zy6ly
      @mj-zy6ly Месяц назад +3

      ​@Agniveer108💯💯

    • @varungopal1578
      @varungopal1578 Месяц назад

      1 lakh ppp kude consider chynm​@Agniveer108

    • @vineethcmohan
      @vineethcmohan Месяц назад +30

      @Agniveer108 athae 1 lakhs rs kittum, oru pidi kariyapalaku 500 rs kodukanam athrae ullu.

    • @prasanth6737
      @prasanth6737 Месяц назад +11

      ​@Agniveer108*_ഇപ്പേ work permit കൊടുക്കുന്നില്ല പഠിക്കാൻ പോകുക അത് കഴിഞ്ഞു തിരിച്ചു പോരുക.പിന്നെ ഇപ്പേ 1സാലറി കിട്ടിയാൽ പോലും ഭക്ഷണം,താമസം,യാത്ര ചെലവ് വെച്ച് നോക്കിയാൽ മീതി ഒന്നുമില്ല.tim hotel പോലുള്ള സ്ഥാപനകളിക്കൊക്കെ മിനിമമേ ഉള്ളു.ഈ പിള്ളേർ അവിടെ പഠിക്കാൻ പോകുന്നെ ലക്ഷങ്ങൾ മുടക്കി ആണ്.1,2 വർഷത്തെ course ഒകെ complete ചെയ്യണം എങ്കിൽ കുറഞ്ഞത് 30 ലക്ഷം എങ്കിലും വേണം.അത് വെച്ച് നോക്കുവാണേൽ 1 ലക്ഷം കിട്ടുന്നെ ഒന്നുമേ അല്ല.എന്നത് മാത്രം അല്ല full time job ഉം കുറവാണു_*

    • @CristianoRonaldo-cp4cc
      @CristianoRonaldo-cp4cc Месяц назад +14

      ​@Agniveer108 nalla ariv anallo😂, avde 1 lakh kittial pattini arikum. Avduthe chelav 2 lakh verem

  • @OpinionsMatterNamesDont
    @OpinionsMatterNamesDont Месяц назад +53

    ഞാൻ കാനഡയിൽ കുറേ വർഷങ്ങൾ ഉണ്ടായിരുന്നു. 2013 -ൽ കാനഡ വിട്ടതിന് ശേഷം കുറെ കൊല്ലങ്ങൾ കഴിഞ്ഞു അവിടെ തിരിച്ച് ചെന്നപ്പോൾ കാര്യങ്ങൾ വല്ലാതെ മാറിയിരുന്നു. ഒരു first world country-ടെ look & feel ഒക്കെ പോയി. ജോലി സാദ്ധ്യതകൾ വല്ലാതെ കുറഞ്ഞു. Primary care physicians-നെ കിട്ടാനില്ല പുതിയ ആൾക്കാർക്ക്. വാടകക്ക് ഒരു വീട് എളുപ്പത്തിൽ കിട്ടില്ല.
    Not a good country to migrate to, anymore.

    • @lakeofbays1622
      @lakeofbays1622 Месяц назад +5

      Things are just fine for us. We made tons of money made and invested in Canada. I can just keep on living on interest and dividends in Canada. When 3 to 4 million temporary residents come overnight, it is very difficult to expand medical services and infrastructure. Just imagine 40 lakh Bengalis flood Kerala? It is exactly similar to the floods happening in Kerala.

    • @nigiyu
      @nigiyu Месяц назад

      @@lakeofbays1622 bro'nte ഭാഗ്യം

    • @matthachireth4976
      @matthachireth4976 Месяц назад

      @@lakeofbays1622 , Absolutely insane, Picking/ Shuffling Ice !!

    • @goldie7689
      @goldie7689 Месяц назад +3

      @@lakeofbays1622 You said you moved to Canada in 1975. You are old enough to be the grand dad of these kids who are moving to Canada now. May be in 50 years these kids will be richer than you.

    • @josephgeorge6657
      @josephgeorge6657 Месяц назад

      You are absolutely correct.
      Canada is not a good country to survive now.

  • @flavorshut3517
    @flavorshut3517 Месяц назад

    Thangalude Sound super

  • @user-ot8uf2ju5o
    @user-ot8uf2ju5o Месяц назад +10

    Uncontrolled 'Immigrants' are decreased 'Job Possibilities' in Canada. Workers have been forced to work in 'Low Pay' 😇😇😇😇
    Crime rate and Illicit Relationships are rising 😤

  • @lilymj2358
    @lilymj2358 Месяц назад +2

    Good different types of skill ulla, ILTES above 8 ulla , high acadamic rank illa, financial background ulla ,top universities il higher studies nu pogunna, ഇവിടെ പഠിച്ച കോഴ്സ് nu connected aayi പഠിക്കുന്ന കുട്ടികൾക്ക് ഒരു problem illa. Bank loan.എടുത്തു പോകരുത്. Now situation is totally different. Day-to-day expenses, room rent, fees are tomuch costly. Parttime job കിട്ടുന്നതിന് skill.venam. study period പാർട്ട്‌ടൈം ചെയ്താൽ expense meet chriyaam. Good job കിട്ടുന്ന വരെ ony. ,522 point നേടിയാൽ good job കിട്ടും
    High salary kittum. Agency പറയുന്നത് കേട്ട് ഇറങ്ങി പുറപ്പെട്ടാൽ പെടും. Now Canada government rules changes വരുന്നുണ്ട്. അതു എല്ലാം മനസ്സിലാക്കി വൈറ്റ് ചെയ്തു deceision എടുക്കുക. 2022 വരെ ഒരു problem ഉണ്ടായിരുന്നില്ല. അവിടെ Masters പഠിക്കുന്ന ഒരു student nte അമ്മയാണ്. അനുഭവം ഗുരു. Thanks for real position.

    • @lakeofbays1622
      @lakeofbays1622 Месяц назад

      Exactly. Study something needed in Canada.

  • @babythomas942
    @babythomas942 Месяц назад +2

    അപ്പൊ അവിടെയും രക്ഷയില്ല അല്ലെ, നാട്ടിൽ വന്നാൽ എന്ത് ചെയ്യും, നാട്ടിലെ ലോണുകൾ, കടങ്ങൾ എല്ലാം അടക്ക്കാൻ ബുദ്ധിമുട്ടും, വിവാഹം എങ്ങനെ നടക്കും, അതുകൊണ്ട് കഷ്ടപ്പാട് ഉണ്ടെങ്കിലും അവിടെ തന്നെ നിൽക്കുക, നാട്ടിൽ ബംഗാളികൾ എല്ലാ മേഖലയും അവർ കൈയടക്കി 🙏

  • @proftony
    @proftony Месяц назад +3

    Dubai all History... Habibi come to canada

  • @PaulThottakaran
    @PaulThottakaran Месяц назад +1

    It is tough everywhere. If anyone can come here , study the right courses and get certificate, then they can at least have good life. Having said , Canada life is very very tough. But there are lot of happy people also here, especially those who work in government with union protection. Then those who pass CPA, Medical exam as doctor, nurses etc are well to do. Also truck driving has good earning but now there are plenty of Indians in that profession. Indians, pakistani, bangladeshis etc drive taxis, trucks and live their life.

  • @vishnukumarkr3499
    @vishnukumarkr3499 26 дней назад +2

    പണ്ട് നാട്ടിൽ ഏറ്റവും നന്നായി പഠിച്ചു , ഇവിടുത്തെ ടോപ് യൂണിവേഴ്സിറ്റി ഇറങ്ങി നല്ല qualified ആയെ വിദ്യാർത്ഥികളാണ് higher studies ചെയുവാൻ വിദേശത്തു പോയികൊണ്ട് ഇരുന്നത് . അതുപോലെ അവിടുത്തെ top management tech മെഡിക്കൽ ജോലികളിൽ ആൺ ഇവിടുത്തെ highly skilled വിദ്യാർത്ഥികൾ പോയികൊണ്ട് ഇരുന്നത് . ഇപ്പം ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്തു പാർട്ട് ടൈം ജോലികൾ ചെയ്തു ക്യാഷ് ഉണ്ടാകാൻ വേണ്ടി മാത്രം ആൺ പോകുന്നത് . ഇങ്ങനത്തെ ബ്ലൂ കോളർ ജോലികൾ കൊണ്ട് ജീവിതകാലം മൊത്തം sustain ചെയ്തുകൊണ്ട് പോകാൻ പറ്റില്ല .

  • @user-ks8vd5bu9m
    @user-ks8vd5bu9m Месяц назад +61

    നമ്മുടെ മലയാളികളിൽ മാത്രം കണ്ടുവരുന്ന ഒരു കുശമ്പ് ഉണ്ട് ആരെങ്കിലും കേരളത്തിൽ നിന്നും കാനഡ,യൂറോപ്പ്,ആസ്ട്രേലിയ,അമ്മേരിക്ക..മുതലയാ രാജ്യങ്ങളിൽ കുടിയേറിപാർത്താൽ അവിടെ താമസിക്കുന്ന മലയാളികൾക്ക് എന്തോരു കുശുമ്പാന്നോ..അവർക്ക് മാത്രമേ അവിടെ ജിവിക്കാവൂ വേറെ ആരും കടന്ന് വരരുത്!!. ഒന്ന് ചിന്തിച്ചാൽ അവരാണ് ആ രാജ്യങ്ങളുടെ ഉടമകൾ എന്നോർക്കും.
    കൂടാതെ നമ്മുടെ നാട്ടിലെ മലയാളികൾക്കും കണ്ണികടിയുണ്ട് ഒരാൾ പോയി രക്ഷപ്പെടുന്നത് സഹിക്കാൻ പറ്റുന്ന കാര്യമല്ല..മലയാളി ഒരു കുശുമ്പിന്റെ ഹിമാലയമാണ്

    • @philosebastian3837
      @philosebastian3837 Месяц назад +8

      Poyi kandittu varu

    • @jlo7204
      @jlo7204 Месяц назад +8

      Oru mooochiya reply. Its true very high cost of living and low salary if u compare cost of living. Not many jobs available

    • @nujums1872
      @nujums1872 Месяц назад +1

      സത്യം. 100%

    • @JeffinMathewJohn
      @JeffinMathewJohn Месяц назад +2

      Enthu kannu kandi baki ullavre vannu pettu ennyum vare allkare vannu pedathe irikan vendi annu ithu paryum try to understand. Evide ennyum vanitte oru karyam illa they are go to stop the PGWP - work permit soon. Ippum current scenario one year ayitte jollithe irikune oru pade pera unde.

    • @user-gj9rb8mc9g
      @user-gj9rb8mc9g Месяц назад

      കാനഡയിൽ ഒരു കുഴപ്പവുമില്ല

  • @anjunair4472
    @anjunair4472 Месяц назад +5

    It’s true that selecting courses randomly through agencies may not always be beneficial for students. The job market here often requires higher skill levels, especially in the tech industry, where demand is lower compared to India. While healthcare opportunities are better, Indian qualifications may require additional tests to secure positions in this field.
    If you have a stable and well-paying job in India, it may be wise to reconsider immigration to Canada.

  • @maks78in
    @maks78in Месяц назад +18

    ഇവിടെ പഠിക്കാനായിട്ടല്ലല്ലോ കുട്ടികൾ വരുന്നത് . പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഇവിടെ എന്തിനു വരണം .US ആണ് പഠിക്കാൻ നല്ലതു . ഇവിടെ വരുന്നത് PR ഒപ്പിക്കാനാണ് . അതിനെളുപ്പം student visa ആയിരുന്നു . CUSAT ഇൽ നിന്ന് engineering കഴിഞ്ഞു ഇവിടെ വന്നു മേക്കാട് പണിക്കു പോകുന്ന കുട്ടികളെ എനിക്കറിയാം . 30 -35 ലക്ഷം loan എടുത്തു ഇവിടെ വന്നു നരകിക്കുന്ന ഒരുപാട് പേരുണ്ട് . ലാഭം ഏജൻസികൾക്കു മാത്രം

    • @lakeofbays1622
      @lakeofbays1622 Месяц назад +3

      All can go to US. I don't think Canada is inviting anybody. To get a green card in USA is not very easy.

    • @averagestudent4358
      @averagestudent4358 21 день назад

      അത് തെറ്റായ തോന്നലാണ് ഏജൻസിക്ക് മാത്രമല്ല ഇവരെ പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികളും നല്ല രീതിയിൽ കാശ് അടിച്ചുമാറ്റും😂

    • @maks78in
      @maks78in 21 день назад

      @@averagestudent4358 സത്യം . University ആകണമെന്നില്ല . College
      ശരിക്കും കാശു അടിച്ചുമാറ്റുന്നുണ്ട് . University നല്ലതാണു . അവിടെ പഠിക്കുന്ന കുട്ടികൾക്ക് value ഉണ്ട് .

  • @sasikk8575
    @sasikk8575 Месяц назад +3

    സത്യം

  • @jacobkucte7725
    @jacobkucte7725 Месяц назад +4

    The same trend has started in New Zealand and Australia also. Rents are skyrocketing and to survive in cold countries without proper accommodation is already a challenge even for local people born and raised here.

  • @ushapillai6471
    @ushapillai6471 20 дней назад

    ശെരിയാണ്. അങ്ങനുള്ള രാജ്യത്തൂന്നു പഠിച്ചു certificate വേണം എന്നുണ്ടെങ്കിൽ അതിനുള്ള മുഴുവൻ ചിലവിനും കാശുള്ളവർ മാത്രമേ കുട്ടികളെ വിടാവൂ. അതല്ലെങ്കിൽ അവർ അവിടെത്തി അധികം വൈകാതെ depression അവസ്ഥയിലേക്ക് പോകും. അതാണ് അവിടുത്തെ ഞാൻ കണ്ട അവസ്ഥ.
    ദയവ് ചെയ്ത് മാതാപിതാക്കൾ ഏജൻസി കളുടെ പിറകെ പോയി മക്കൾക്ക് ദുരിത ജീവിതം ഉണ്ടാക്കി കൊടുക്കരുത്. അവർ അവിടെ ദുരിതം അനുഭവിക്കുകയാണ് കാശില്ലാതെ.. Part-time work, മണ്ണാങ്കട്ട . കഷ്ടമാണ് കുട്ടികളുടെ ദുരിത ജീവിതം അവിടെ.

  • @uk19656
    @uk19656 Месяц назад +64

    മയക്കു മരുന്നടിച്ചു ഓൺലൈനിൽ നക്നതാ പ്രദർശനം നടത്തുന്ന മലയാളികളും കാനഡയിൽ ഉണ്ട്‌...

  • @sunnyvarghese9652
    @sunnyvarghese9652 Месяц назад +3

    Canada lakshyamakkuka ..nannayi adwanikkuka samadanathode jeevikkuka...

  • @PaulThoma-lp9yg
    @PaulThoma-lp9yg Месяц назад +35

    കേരളത്തിലും യാതൊരു രക്ഷയും ഇല്ല മക്കളെ.. ഒരു കേരളത്തിലേക്ക് തിരിച്ചു വരുന്നതിലും ഭേദം ആത്മഹത്യ ആണ് നല്ലത്... അത്രയും കേരളം കടക്കണിയിൽ ആണ്..

    • @krishnav2126
      @krishnav2126 Месяц назад +7

      ആണോ ennit settan എവിടാ ജീവിക്കുന്നത്.... 😂 പോയ ആരെയും ingott വരാൻ ക്ഷണിക്കുന്നില്ല... ഇവിടെ ഉളളവർ ഇവിടെത്തന്നെ ജീവിച്ചോട്ടെ 😊

    • @vijikrishnakumar5335
      @vijikrishnakumar5335 Месяц назад

      Kadam veettunnathu ninte parambu vittittano?atho ninte ammede swarnam chothicho?enthu vivarakadado parayunne.kanda sayippinte pathram kazhuki jeevikkunnathilum bedham swantham nattil kooli pani eduthu kanjikudichu kidakkunnatha

    • @leorusgrundy5364
      @leorusgrundy5364 Месяц назад +2

      athinu vallyoru karanam evide youngsters illathathu thanne aanu.

    • @AkhilMJ-rr8ix
      @AkhilMJ-rr8ix 27 дней назад

      India is a big nation capable enough potential

    • @sreekuttansnair9268
      @sreekuttansnair9268 22 дня назад

      Keralathil ninnu kond palathum cheyyan pattum

  • @danielgeorge7195
    @danielgeorge7195 19 дней назад

    Canada le sahacharyam kande nammude piller asanka pedenda karyam illalo,fees kodukunnu, avare padipikunille,arum oru mosam abiprayam patanjitilla,,padikaan pokunnavar padikate, joliku pokunnavar joli cheyate, padikan pokunnavar ke joli kodukaam enna agreement undo,

  • @lakeofbays1622
    @lakeofbays1622 Месяц назад

    It was a great benefit for Canada during the Covid times. Cheap labour from India. Thank you India. Now you will see more and more losing the work permits and coming back to India. There are 3 million (30 lakh) people now in Canada without permanent residency status. To get Canadian PR nowadays you need 500+ CRS scores. Even with a MSc from India most of them cannot make past 475 CRS. Indians got trapped in Canada can blame the immigration consultants in India. Don't blame Canada. Meanwhile thanks for the cheap labor.
    Everything is fine for the long term PR /citizens here in Canada. We are not coming back.

  • @Astronaut741-dz1fh
    @Astronaut741-dz1fh Месяц назад

    If you are qualified professionals and have skills , you will get job. Currently, getting a part-time or basic payment job is difficult, which is a temporary phenomenon. 2 years before business owners struggle to get part-time workers. Now just opposite. Due to the reduction of intake of forgin student, part time job crisis will be resolved within one year... so when you make a news, just do some research

  • @udayabanucp7833
    @udayabanucp7833 26 дней назад

    Its tough there now..very difficult to survive

  • @prasannahpillai8644
    @prasannahpillai8644 Месяц назад +2

    Satyam arum pokaruthu entey makkal anubhavikunnathu eniku areyam pinney nigal vicharikum ennal pinney avarku vannudey ennu etrayum paise chilavaky ennu vicharichu kuttikan varunnilla njagal pala thavana paranju ennittum avar chilavakiya paise orthu avar varunnilla ellam European country ellam aganeya specially UK

    • @Hiwaye624
      @Hiwaye624 20 дней назад

      Avrk nthanu avde preshnam?

  • @jayakrishnanr3030
    @jayakrishnanr3030 Месяц назад +4

    എവിടെയെങ്കിലും എന്തെങ്കിലും കേട്ടാൽ ചിന്തിക്കാതെ എടുത്തുചാടി പുറപ്പെടുന്നവർക്ക് ഇതൊരു പാഠം ആയിരിക്കട്ടെ. എന്നാലും പഠിക്കില്ല.

  • @kalippan.
    @kalippan. Месяц назад +56

    ഘാലിസ്ഥാനികൾ ആണ് നിറയെ

    • @lakeofbays1622
      @lakeofbays1622 Месяц назад +1

      Go and pray in Ram temple. Canada is not full of Khalistanis.

    • @vishnuemail4
      @vishnuemail4 Месяц назад

      Sheryanu...

    • @highway7672
      @highway7672 Месяц назад

      Pora punfe😊

    • @rex1354
      @rex1354 Месяц назад

      @@lakeofbays1622dont fool yourself

  • @ramachandrannair4554
    @ramachandrannair4554 Месяц назад +7

    Why didn't India creat world class educational institutions. 75 years gone. Even in states students to find out other places. Why. Who will answer. Don't students and parents ask govt until date.
    Yes political situations will change other countries. How to face.? Wars, unrest bound to happen.

    • @swrp124
      @swrp124 Месяц назад +8

      Who told India dint create Good institutions.. IIT, NIIT, IIM , AIIMS, JIPMER few to name. Most of fortune 500 companies CEO or top leaders studied in India. I studied normal engineering college In Kerala not IIT or NIIT. I earn 1.5 lakhs per month in Bangalore living happily. Problem is that people want to buy I Phone, BMW age of 21. Nobody will pay 1 lakh for fresher's. I started with 25K per month...

    • @suchithraraghavan5335
      @suchithraraghavan5335 Месяц назад

      Going to. Canada status

    • @dominicj7977
      @dominicj7977 Месяц назад +2

      We do have IITS, NITS, IIsc, Iiser, AIIMS etc

    • @MrSyntheticSmile
      @MrSyntheticSmile Месяц назад +1

      These students are not going to Canada for ‘better’ education, their intention is to enter Canada and somehow get a PR. To add, those educational institutions most of those student go to are the so called ‘colleges’ offering useless courses. They are way worse than the so called tutorial colleges in India.

    • @atheist-cj4qd
      @atheist-cj4qd Месяц назад +2

      Socialism🤮 vs capitalism . Ivde olla myrebmar adyam nannavanam .

  • @gcc3028
    @gcc3028 Месяц назад +2

    Sathyamaanu

  • @suraj9695
    @suraj9695 24 дня назад +1

    Santa Monica enthiiye,koodikal undakiyallo

  • @ajmalns4040
    @ajmalns4040 Месяц назад

    Canadayil oru kuzhappavum illa ..good life good vibes full of enjoyment ennu cananda kanathoral

  • @madhur8423
    @madhur8423 Месяц назад +4

    വിധ്യാർതി അല്ല വിദ്യാർത്ഥി - അഥിതി അല്ല അതിഥി ക്രമൻ്റിൽ)

  • @josenixon1361
    @josenixon1361 Месяц назад

    Enthu cheyyanaanu nammude govt ividuthe yuva janangalku thozhil kitaanum mechapetta jeevitha nilavaram uyarthaanum onnum cheyyunnilla.puram rajyathu poyi athithi thozhilaaly akaananu Oru indiakarante vidhy

  • @gyalmolroy3074
    @gyalmolroy3074 21 день назад

    Very good.

  • @StartreckTu
    @StartreckTu Месяц назад +2

    Arum varaleee...enikku ividae 1 year full time job vkattemporary transfer anu. 1 year kazhijal India yile office ileku pokanam. Ividae issues kure undu joli onum ilaaa... Bag um thooki loan eduthu padikan varale... I'm telling you some Indian girls are doing only fans n other escorts services to meet the expenses, it's not worth it kiddos. If you take same efforts you get jobs in India or fly to USA or Germany.

  • @Rani-pm1lx
    @Rani-pm1lx 21 день назад +2

    എന്റെ മകൻ പോയിട്ട് രണ്ടു വർഷത്തെ course കഴിഞ്ഞു. ഇതുവരെ parttimejob ഉണ്ടായിരുന്നു. graduation കഴിഞ്ഞു. ഇപ്പോ ഒരു MNC യിൽ നല്ലാരു ജോലിയും കിട്ടി.Workpermit കിട്ടി. ഒരു 2nd car മേടിച്ചു. നല്ല living conditions ആണ് By God's grace🙏

    • @chinchugopal1658
      @chinchugopal1658 20 дней назад

      👍🏻👍🏻

    • @NMW95
      @NMW95 19 дней назад +5

      പൊങ്ങച്ചം നിർത്തിക്കോ എല്ലാം അവസാനിക്കാൻ ഒത്തിരി സമയം വേണ്ട

  • @indiravijayan8879
    @indiravijayan8879 Месяц назад +18

    കേട്ടാലറിയാത്തവർ കണ്ട് അറിയട്ടെ

    • @thirthavc
      @thirthavc Месяц назад +1

      Keetu arunju njn nattil nikkuva Pani illathe..upadeshi oru joli tharumo😂😂

    • @trendsplasher
      @trendsplasher Месяц назад

      ​@@thirthavc thappiyal kittum pani edukkanam

    • @thirthavc
      @thirthavc Месяц назад

      @@trendsplasher kittum unda..allel kodi pidikkan ponam..life time adima😡jolil vallam undel paryu..

    • @Annee2223
      @Annee2223 Месяц назад +1

      ​@@thirthavc below 30 aanu age enkil SSC ezhuthi kittiyal nalla central government job kittiyene. Njan central government il aa work cheyyunne. Nalla salary und with additional perks.

    • @lakeofbays1622
      @lakeofbays1622 Месяц назад

      Depends on what kind of subjects you study in Canada. Study something that is needed in Canada and not what your agent suggests from India. People who took advanced degrees, professions like nursing and trade courses are doing great.

  • @sumodkurian7673
    @sumodkurian7673 Месяц назад +5

    തൊഴില്ലായ്മ ശക്തമാണ് ഇവിടെ.സ്റ്റുഡന്റ്സ് നല്ല ഫുഡ്‌ പോലും ഇല്ലാതെ കഷ്ടപെടുന്നു.

  • @amdrises
    @amdrises 2 дня назад

    Can understand people looking for a better quality of life & going abroad to places like Canada. But very difficult to understand people leaving current jobs which they are happy, then taking loan going to CANADA.Then Living in Canada under horrible situations, doing jobs which they dont really want to do. Calculated risk is ok but blind risk ? Is Canada all that worth it nowadays ?

  • @sumironirene3931
    @sumironirene3931 Месяц назад

    ഇന്ത്യയിൽ 10 ക്ലാസ് യോഗ്യത മാത്രം ആവശ്യമുള്ള ജോലിക്ക് പോസ്റ്റ്‌ ഗ്രാജുവേഷൻ ഉള്ള എത്ര പേർ ക്യു നിൽക്കുന്നുണ്ടാവും. ഇവിടെ ഒരിക്കലും തൊഴിൽ ലഭിക്കുകയില്ല എന്നുള്ളതുകൊണ്ടാണ് തൊഴിൽ ലഭിക്കും എന്ന പ്രതിഷ യിൽ കാനഡയിൽ പോയി ക്യു നിൽക്കുന്നത്

  • @confidentcookingbyemiliabr4351
    @confidentcookingbyemiliabr4351 Месяц назад +2

    If you’re worth enough you will definitely get a job . I found my job within 2 months. Recruiters should know that you’re efficient

  • @asifzuhail2839
    @asifzuhail2839 Месяц назад +4

    ചുമ്മാ പടച്ചുവിടുകയാണ്.
    . അവിടെ സുഖജീവിതം ആണ്

  • @Madampally_9
    @Madampally_9 Месяц назад

    വളരെ നന്നായി ഒരു കാലട

  • @lijojhon3334
    @lijojhon3334 Месяц назад +5

    എന്നിട്ട് എത്ര പേർ തിരിച്ച് വന്ന് എന്ന് കൂടി പറയൂ . struggle undu bro but Still a gud option

    • @Hiwaye624
      @Hiwaye624 20 дней назад +1

      Pine 40 lakhs loan edthanu avde pokumath, ath adach theerkand varan pato?

    • @jacksparo102
      @jacksparo102 14 дней назад

      തിരിച്ചു വരാത്തത്‌ ആഗ്രഹമില്ലാഞ്ഞിട്ടല്ല...പറ്റാഞ്ഞിട്ടാണ്!

  • @abcdedefgefghfghi
    @abcdedefgefghfghi Месяц назад +1

    Get your numbers right bro.... the numbers that you mentioned may be annual average and not the actual number for the last 10 years.

  • @dineshch8909
    @dineshch8909 Месяц назад +9

    കാനഡയിൽ വേശ്യാ വർക്കിന് നല്ല സ്കോപ്പാണ് എന്നാണ് സുനിത ദേവദാസി അമ്മായി പറയുന്നത്.

    • @David-y5w7x
      @David-y5w7x Месяц назад +3

      അവക്ക് അതായിരിക്കും അവിടെ പണി... പക്ഷേ സുടാപ്പിക്ക് മാത്രമെ കൊടുക്കൂ 💚💚😂😂😂

    • @vincentvincent1499
      @vincentvincent1499 Месяц назад

      എങ്കിൽ നീയും നിന്റെ അമ്മയും കൂടി ഇങ്ങോട്ട് വരൂ വേണമെങ്കിൽ പെങ്ങളെയും ഭാര്യയെയും മകളെയും കൂടെ കൂട്ടിക്കോ നീ മാമാ പണി ചെയ്താൽ മതിനിനക്കും പണിയാകുമല്ലോ 😜

    • @lakeofbays1622
      @lakeofbays1622 Месяц назад +1

      Scope is good in India too.

  • @sreelathasatheesan
    @sreelathasatheesan Месяц назад +2

    വിദ്യാർത്ഥി യുടെ 'ദ്യാ ' അല്പം മയത്തിൽ ഉച്ചരിച്ചാൽ നന്നായിരുന്നു.

  • @CristianoRonaldo-cp4cc
    @CristianoRonaldo-cp4cc Месяц назад +26

    Ivde engineers padichett avde chenn sayipinte diaper mattunna joli cheyunnvar und😢

    • @Family-un3rf
      @Family-un3rf Месяц назад +10

      Avaru enthelum cheyyattedo.. vallavanem konnittallo jeevikkunnathu.. they work they earn.

    • @CristianoRonaldo-cp4cc
      @CristianoRonaldo-cp4cc Месяц назад +5

      @@Family-un3rf avar cheyyanda ennu njn paranjo🙄🤔. Oru technical course padichet oru growthum careernu undakan sadyathayillathe job cheyynnathine aanu paranjath

    • @swrp124
      @swrp124 Месяц назад

      Yes.. Cashinu vendi sayipine kulippikunnu.. Kastam.. iT engineers vare.. Avarku IT JOLI kittum but cash kooduthal aaythu kondu sayippinte shit koral.. Nammude piller 🙄

    • @Family-un3rf
      @Family-un3rf Месяц назад +4

      @@CristianoRonaldo-cp4cc Ellavarkkum jeevikkande.. naatil ninna enthu cheyyana.

    • @thirthavc
      @thirthavc Месяц назад

      Entha oru sankadam..ottum assoya illaa😂😂Arabi de pudikku thangi palarum Gulf il nikkunille..arelim enthelim cheythu jeevikkatee..upadeshi adyam swantham karyam nokku😂😂

  • @oommenisaac8664
    @oommenisaac8664 19 дней назад

    എൻ്റ രണ്ടു പിള്ളാരും പഠിച്ചതും ജോലി ചെയ്യുന്നത് കാനഡയിൽ ആണ്. ഒരാൾക്ക് സിറ്റിസൺഷിപ്പ് കിട്ടി. ഇളയ ആള്ക് P Rും കിട്ടി.

  • @gamingjunkie707
    @gamingjunkie707 Месяц назад

    സത്യം ഒരു കസിൻ പോയിട്ട് ഇപ്പോ ആറ് മാസം ആയി. അങ്ങോട്ട് ചിലവിനു അയച്ചു കൊടുകകയാണ്.

  • @abeyjohn8166
    @abeyjohn8166 Месяц назад +1

    Malayali on the move channel kanuka

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Месяц назад

    Yes

  • @joseabraham2951
    @joseabraham2951 Месяц назад +27

    കാനഡ യിൽ എന്തെങ്കിലും കിട്ടും, കേരളത്തിൽ ഒന്നും കിട്ടുക ഇല്ല.😮😮😮

    • @matthachireth4976
      @matthachireth4976 Месяц назад +4

      Ice land, aanu, oru thenga polum avide vila ella. Totally frozen land..In Kerala, we have at least coconut. The slaves of Canada and commi rules of Kerala is same.

  • @maryisaac3528
    @maryisaac3528 Месяц назад +2

    Everything that glitters is not gold

  • @Somebodyry
    @Somebodyry Месяц назад +23

    കാര്യം നിസ്സാരം ആണ് - പണി എടുക്കാൻ തയ്യാറാണെൽ ഇവിടെ സുഖം ആയ്ട്ട് ജീവിക്കാം, ഈ ഉരുട്ടി തന്ന് വിഴുങ്ങി നടക്കുന്ന ടീംസ് കണ്ടം വഴി ഓടും ഇവിടെ വന്ന അതാ സംഭവം.....നാട്ടില് സുഖ സൗകര്യത്തോട് കൂടി ജീവിച്ചു ഇങ്ങോട്ട് കേറി വന്ന ടീംസ് നു മാത്രമേ ഇവിടെ നരകം ആയിട്ടൊക്കെ തോന്നാറുള്ള..
    പണി എടുക്കാൻ റെഡി ആണേൽ കാനഡ സ്വർഗം തന്നെ ആണ്..and i mean it👍🏼

    • @sumeshjoseph2471
      @sumeshjoseph2471 Месяц назад +3

      കാനഡയിൽ തന്നെ ആണോ... എനിക്ക് തോന്നുന്നില്ല...

    • @Somebodyry
      @Somebodyry Месяц назад

      @@sumeshjoseph2471 aynu

    • @junujunu4192
      @junujunu4192 Месяц назад

      Havoo bro..bro nte words ketapota enik aashwasamaye

    • @MadhuAmayil
      @MadhuAmayil Месяц назад +2

      U mean it... onnu poda... lokam muzhuvanum pottanmaronnumalla, there are heavy job cuts due to inflation in all Western countries, and it's a recession.. oil prices sky rocketed by 50 % in 2 years, ukraine war is costing dearly and to add more insult to injury the de dollarization movement is hurting and if BRICS launches new currency for trade then it will be a beginning of a great fall and when a giant falls the impact will be more and collateral damage is inevitable. Unfortunately, this is what it is happening

    • @Somebodyry
      @Somebodyry Месяц назад

      @@MadhuAmayil ah enna Ellam vari ketti natylot Keri po myre pattulengy

  • @vineethcmohan
    @vineethcmohan Месяц назад +7

    canadayi pokunavar ellam pokaae ellaverum candayil potae apo indiayil nikunavarku vala joliyum kittum 😀ikarae nikumbo akarae pacha athrae ullu.

    • @thirthavc
      @thirthavc Месяц назад

      Arrake ellarum poy theran nattil Pani illathe irikkunna njna..upadeshi oru joli tharumo😂😂

    • @vineethcmohan
      @vineethcmohan Месяц назад

      @@thirthavc joli tharumo enu irunu thendiyitu karyamilla, jolie cheyanulla mansunadavanam apo jolie kandupidikum... a mansu malayalikalku kealam vittalae kittuolu.. athanu prasnam, canadayil poya petrol pumb, toilet virthiyakalu, hotel watier, anganae ella paniyum edukum...keralthilanengil inganae irunu chorinju irikum,,, chuma iruna arum vayil kondu vechu tharula... jolie cheyanula mansundengil jolie ne thanae kandu pidikum ... apmanamvum abhimanavum okae matie vechitu joliku poda... avaru enthu vicharikum ivar enthu vicharikum....ithokae analo ividathae valiya prasnangal.

    • @thirthavc
      @thirthavc Месяц назад

      @@vineethcmohan shariyeda maire🙏

    • @thirthavc
      @thirthavc Месяц назад

      @@vineethcmohan Sheriyeda Maire🙏

    • @thirthavc
      @thirthavc Месяц назад

      @@vineethcmohan Shari Maire🙏

  • @varghesemathew4316
    @varghesemathew4316 Месяц назад +2

    Am a Registered ICU Nurse in Canada
    If you are coming with proper work, PR Canada still paradise

  • @user-gj9rb8mc9g
    @user-gj9rb8mc9g Месяц назад +1

    ഉവ്വേ കുശുമ്പ് പറയുന്നതാ ❤❤❤

  • @mashoor7421
    @mashoor7421 28 дней назад

    ജനസംഖ്യ കുറഞ്ഞ് വയസൻമാർ കൂടി വെറും ക്രൂഡോയിൽ മാത്രം കയറ്റുമതി മതി ചെയ്തു ബാക്കിയെല്ലാം ഇറക്ക് മതിയും ചെയ്യുന്നത് മൂലം സാമ്പത്തിക തകർച്ചയുണ്ട് അവരുടെ നാണയത്തിന് തകർച്ച ഇല്ലെങ്കിലും പണപെരുപ്പം ഉണ്ടാവാതിരിക്കാൻ അവർ ശ്രമിക്കുന്നത് മൂലം എല്ലാറ്റിനും വില കൂടി നികുതിയും കൂടിയിട്ടുണ്ട്

  • @avinashss2207
    @avinashss2207 Месяц назад +10

    No one wants to talk about visa refusals..this is business, only less than 50 % applications getting a visa. Through this Canada visa refusal business immigration Canada making billions of dollars every year from all around the world. Not only Canada New Zealand too... If all this countries are genuine then they must returned the cost of visa application to the applicants once it rejected.

    • @JGeorge_c
      @JGeorge_c Месяц назад +1

      What's the cost of visa ?

    • @avinashss2207
      @avinashss2207 Месяц назад

      @@JGeorge_c it was like 20000. Think about it almost 60% visa refusal per year. So. Around 300000 applicants from India alone at least 1 million from all around the world per year. So Immigration Canada and New Zealand are stealing Billions of Dollars from us.

    • @nasrani9936
      @nasrani9936 Месяц назад +3

      They have to charge you application processing fee regardless of acceptance or denial . It is made clear that the fee will not be refunded in case of denial. So if one is not willing to lose the fee then don’t apply.

    • @avinashss2207
      @avinashss2207 Месяц назад

      @@nasrani9936 Canada, New Zealand, Australia, US..this lands belongs to No man's land, anyone have the right to go there because almost all of their citizen's are not native people... It doesn't matter even if they mentioned in the application, Canada, and New Zealand immigration itself is a scam, supported by the Government to raise the funds, moreover it is a service, if they couldn't provide them, then they must refund the cost of applicants...so they are doing as a 'Visa refusal scam business'. International court must sue this countries... For their in justice attitude because they refusing 60% of applications this is a Scam business... (note that if I apply a visa to any other country than mentioned above they have the right to refuse and no need for a refund , not like a 'No Mans Land)

    • @lakeofbays1622
      @lakeofbays1622 Месяц назад

      Do you know anything about visa processing costs? A visa officer earning about $100,000 a year need to go through your visa application. Then facility cost like buildings, telecommunication, technology infrastructure and technical people time. This cost money. Canadian government is not a charity.

  • @user-yw9bc3jv2s
    @user-yw9bc3jv2s Месяц назад +8

    അടുത്തവർഷം പിണറായി 20 ലക്ഷംപേർക്ക് കേരളത്തിൽ തൊഴിൽ നൽകുമെന്നുപറയുന്നു...അതുകൊണ്ട് പോയവർ തിരിച്ചുവരാൻ നല്ല സാധ്യത ഉണ്ട്.😊

    • @chandus7878
      @chandus7878 Месяц назад +1

      😂😂

    • @David-y5w7x
      @David-y5w7x Месяц назад +7

      നാടൻബോംബ് ഉണ്ടാക്കുന്ന പണിയാണോ...😂

    • @bissykv7120
      @bissykv7120 Месяц назад

      കിട്ടും കിട്ടും നോക്കി ഇരുന്നോ

    • @regimathew5699
      @regimathew5699 Месяц назад

      നോക്കുകൂലിക്കാരേ
      നോക്കാനുള്ള പണി
      ആയിരിയ്ക്കും 😅​@@David-y5w7x

    • @Hiwaye624
      @Hiwaye624 20 дней назад

      Chiripikale 😂

  • @Beehles12
    @Beehles12 6 дней назад

    നാട്ടിൽ നിന്നും രക്ഷപെട്ടു പോകുന്ന പാവങ്ങൾ അവിടെയും ഗതി ഇല്ല,

  • @user-gz7fs2bw8n
    @user-gz7fs2bw8n 17 дней назад

    GOOD

  • @Niki00037
    @Niki00037 26 дней назад

    Njn ivide Dr aanu anik kuzhpamila 5lacs salery und

  • @pearlyanil
    @pearlyanil Месяц назад +2

    compared to any other country Canada is the easiest Place to Get a PR. One can get a Canadian PR without working in Canada.I would say it is like peanuts. As i got one but am settled in NZ now.Too much unskilled immigration and labor.
    Canada ins the only place where you can apply for a PR by studying a course in a Community college. Liberal in all aspects so no point to Moan.

    • @maharajamac
      @maharajamac Месяц назад +1

      Trudeau has to go

    • @avinashss2207
      @avinashss2207 Месяц назад +1

      No one wants to talk about visa refusals..this is business, only less than 50 % applications getting a visa. Through this Canada visa refusal business immigration Canada making billions of dollars every year from all around the world. Not only Canada New Zealand too... If all this countries are genuine then they must returned visa application fees, once it rejected.

    • @pearlyanil
      @pearlyanil Месяц назад +3

      @@avinashss2207 well that depends on many scores . the only place where a plus two student with less that 50 percent marks so as a graduate can get a secured visa is Canada . An ordinary graduate with lack of experience as most refusal is same old story all over the world not just canada. And no one is inviting anyone to be in that country unless you are a skilled migrant remember that , If you want to go as a student or on work visa they will scrutinize application , and an applicant has no rights to ask them for repayment of fees thats how the immigration works throughout the world if you are stranger to this an advise .

    • @lakeofbays1622
      @lakeofbays1622 Месяц назад +1

      @@avinashss2207 Seems like you lost money.

    • @lakeofbays1622
      @lakeofbays1622 Месяц назад

      @pauljusse2020 Used to be like that. This year onwards you will see a number of them returning home without a PR. You settled in NZ? It is the worst country to settle down. There is nothing there except farms and farm jobs. Population is smaller than Toronto Tim Hortons.

  • @UpsideDown191
    @UpsideDown191 Месяц назад

    എല്ലാ സ്ഥലത്തും ഇപ്പൊ കഷ്ടമായിട്ടുള്ള അവസ്ഥ തന്നെയാണ്. Because world is on recession.

  • @dizanm7851
    @dizanm7851 Месяц назад

    എവിടെയും ഇങ്ങനെയൊക്കെത്തന്നെ 😜😜

  • @albin402
    @albin402 17 дней назад

    Etinokke karanam nammade government tanneya 🌝❤😂

  • @-dehssobb
    @-dehssobb 25 дней назад

    Aano? Nanyi? India yil like evideya mashe? 😂 as an Indian Canadian, everything is all cool and good here.

    • @Hiwaye624
      @Hiwaye624 20 дней назад

      Nink kozhpila en vech ellarkum angne anen ano?

  • @pratheepgnair1204
    @pratheepgnair1204 Месяц назад +15

    എന്തെങ്കിലും കേട്ടാ ഉടനെ ചാടി പുറപ്പെടും....

    • @thirthavc
      @thirthavc Месяц назад

      Chadathe nattil nikkuva Pani illathe..upadeshi oru joli tharumo😂😂

    • @abeyjohn8166
      @abeyjohn8166 Месяц назад

      Malayali on the move channel kanuka

    • @Zathan_Xavier
      @Zathan_Xavier Месяц назад

      ​@@thirthavcskill ഉണ്ടേൽ ജോലി ഓക്കെ കിട്ടും ബ്രോ, നാട്ടിൽ തന്നെ നല്ല ശമ്പളത്തിൽ

  • @annammachacko3283
    @annammachacko3283 Месяц назад +1

    Ini arum students ayi pokaruth please

  • @sandeepkrishnan655
    @sandeepkrishnan655 24 дня назад +1

    ഇന്നത്തെ മനോരമയിൽ ഫ്രണ്ട് പേജ് പരസ്യം ഉണ്ട്.... Welcome to കാനഡ....😂😂😂😂

  • @santhithomas4623
    @santhithomas4623 Месяц назад

    Students are to pay fees and study. Allowing to do jobs for some hours is a favour by Canada.

  • @user0105nb
    @user0105nb Месяц назад +4

    വിദേശ രാജ്യങ്ങളെക്കാൾ തൊഴിലും ശമ്പളവും ലോകത്തിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ജീവിത സാഹചര്യവും ഇന്ത്യയിൽ ഉള്ളപ്പോ എന്തിനാ കാനഡയിൽ പോകുന്നെ😮

    • @lakeofbays1622
      @lakeofbays1622 Месяц назад +2

      Seriously? Even IIT graduates cannot find jobs in India.

    • @akrishnan1382
      @akrishnan1382 26 дней назад +1

      @@lakeofbays1622 IIT graduates should be employment creators in India not employment seekers. India has so many issues to be resolved and IIT graduates should attempt to resolve these.

  • @gokulkrishna4011
    @gokulkrishna4011 Месяц назад

    Ividaenne ollavar iniyum vegam potte. Canada valiya oru rajyam aahne... Vegam ividaenne alkare kayatti vidu

  • @mmjm8003
    @mmjm8003 23 дня назад +2

    If you ever think going abroad is a ticket for a better life without struggle, you are a fool. There is no easy way.

  • @josinbaby792
    @josinbaby792 28 дней назад

    Eviduthae education nte kuzhappama....aarkum jooli kodukkanulla sambrangal thudanganulla training kittunnilla....allarkum aarudelum kiizhil animals Pani adukkanulla training aanu ippol school ukakil kittunnullu.... no entrepreneurs....

  • @user-sn5pn2ot8w
    @user-sn5pn2ot8w Месяц назад +5

    കാനഡയിൽ കമ്മികൾ ഇല്ല... അങ്ങനൊരു ആശ്വാസം ഉണ്ട് 😂😂😂

  • @averagestudent4358
    @averagestudent4358 21 день назад

    പ്രശ്നം എന്തെന്നാൽ വളരെ വലിയ രാജ്യം ഒക്കെയാണ് കാര്യം ശരി തന്നെ...പക്ഷേ മനുഷ്യന് വാസയോഗ്യമായ കുറച്ച് പ്രദേശം മാത്രമേ റെഡിയാക്കി എടുത്തുള്ളൂ ആ ഉള്ള സ്ഥലങ്ങളിൽ എല്ലാവരോടും വന്ന് താമസിക്കാൻ പറഞ്ഞാൽ ലോകത്തിൻറെ വിവിധ ഭാഗത്തുനിന്നുള്ള ജനസാഗരം കുറച്ച് സ്ഥലത്ത് തടിച്ചു കൂടുമ്പോൾ സ്വാഭാവികമായും എല്ലാത്തിനും വില കൂടും 😂😂😂

  • @roschythomas2028
    @roschythomas2028 Месяц назад

    MSW കഴിഞ്ഞവർക്ക് scope ഉണ്ടോ? MSW base ആയിട്ടുള്ള ഒരു ഹെൽത്ത്‌ related course അവിടെ വന്ന് പഠിക്കാൻ ആഗ്രഹിക്കുന്നു. Any suggestion

    • @Hiwaye624
      @Hiwaye624 20 дней назад

      Aah padicho,pashe ivde vanat old age home il sayip inte appi thodach irikendi varum

  • @rashidm3070
    @rashidm3070 Месяц назад +10

    Pongachavum und ithil

  • @LibinJacob-kc4yn
    @LibinJacob-kc4yn Месяц назад

    Skills undo and proper planning, then 👍 otherwise don't come here! trusting agents and friends

  • @ramankutty6375
    @ramankutty6375 Месяц назад +5

    Today canada is a Hell.

    • @abeyjohn8166
      @abeyjohn8166 Месяц назад

      Malayali on the move channel kanuka

  • @mathewpjohn2149
    @mathewpjohn2149 16 дней назад

    There is no point in telling people that there is no scope in Canada or other places. Let them go and find out them selves...then only they will know...that's malayalee

  • @gopinadhankj9906
    @gopinadhankj9906 Месяц назад +1

    This happened around 8 months ago. You are creating news now. What a nonsense man. Agents are dumping students offering part time jobs. In reality such huge amount of unskilled job in a particular place is not available. That was the problem.

  • @Modeline874
    @Modeline874 Месяц назад +1

    Please don’t come here anyone . No point 🙏don’t waste money

  • @highway7672
    @highway7672 Месяц назад +1

    Evideyum north indian themdikal und 😮

  • @mathewperumbil6592
    @mathewperumbil6592 12 дней назад

    കാനഡ ,Uk ഇവ ഉപേക്ഷിക്കൂ !

  • @renjithushas2007
    @renjithushas2007 Месяц назад

    If population increase unemployment rate, inflation, poverty will increase. Pand Europe il population kurav arunu epol vayya veli eduthe vache pani vanganu Europe

  • @mohankomattuvargeese7788
    @mohankomattuvargeese7788 Месяц назад +1

    I like it. Who left their mother country. Let them face difficulties. They are not ready to face hardship here. They want white collar job only.

    • @user-dj4te2np8r
      @user-dj4te2np8r Месяц назад +1

      What job are you doing here?

    • @Usmallu4071
      @Usmallu4071 Месяц назад +2

      Beggars will laught at the riches😂😂😂

  • @vijayanc.p5606
    @vijayanc.p5606 17 дней назад

    Ayyoo, kashtam, vithyaarthikal alla, vidyaardhikal ennu parayu.

  • @josinbaby792
    @josinbaby792 28 дней назад

    Try for govt. Jobs....

  • @ShortsPES
    @ShortsPES 26 дней назад

    Oruthan poyi rekshapettal 100 aal povum...enittu aa 101 perum moonjum...swantham aayi enthelum kandu pidiku...aa malayali thala onu upayogiku..

  • @user-gz7fs2bw8n
    @user-gz7fs2bw8n 17 дней назад

    ADV LIBU ALREADY SAID