ആ 232 കോടി പോക്കറ്റിൽ ഇട്ടിട്ടാണോ ഇപ്പോൾ തെണ്ടാനിറങ്ങിയത്? I About Kerala flood relief fund

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 232 കോടി പോക്കറ്റിൽ! എന്നിട്ട് വീണ്ടും തെണ്ടൽ.. പിണറായിയെ പഞ്ഞിക്കിട്ട് നാട്ടുകാർ...;
    ആ 232 കോടി പോക്കറ്റിൽ ഇട്ടിട്ടാണോ ഇപ്പോൾ തെണ്ടാനിറങ്ങിയത്?
    #keralaflood #keralagovernment #wayanadlandslide #wayanad #indianarmy
    #indiannavy #indianairforce #keralagovernment

Комментарии • 1,1 тыс.

  • @littlewondergirl3901
    @littlewondergirl3901 Месяц назад +186

    വാടക വീട്ടിൽ കൂലി പ്പണി എടുത്താണ് ഞാനും എന്റെ കുടുംബ വും ജീവിക്കുന്നത് 🙏🏻എന്റെ വിയർപ്പിന്റെ കൂലിയിൽ നിന്നും ഒരു 100രൂപ ആയിരിക്കും എനിക്ക് ആ പാവങ്ങളുടെ സഹായത്തിനു കൊടുക്കാൻ പറ്റുക ഉള്ളായിരിക്കും 🙏🏻🙏🏻ഞാൻ ആ തുക എനിക്ക് വിശ്വാസമുള്ള പ്രസ്ഥാനത്തെ ഏൽപ്പിച്ചു 🙏🏻🙏🏻🙏🏻🙏🏻ഇയാളുടെ നിധിയിൽ നൽകില്ല

    • @yamunadevi1836
      @yamunadevi1836 Месяц назад +1

      കൊടുക്കണ്ട നമ്മളെപോലുള്ളവർ ഒരുപാട് കഷ്ട്ടപെട്ടിട്ടാണ് പൈസ ഉണ്ടാക്കുന്നത് അത് ആർക്കും കൊടുക്കണ്ട

    • @bindhupeter1473
      @bindhupeter1473 Месяц назад

      ❤❤❤

    • @littlewondergirl3901
      @littlewondergirl3901 Месяц назад

      @@bindhupeter1473 ♥️

  • @FRAJEESHANTONY
    @FRAJEESHANTONY Месяц назад +1203

    ദയവുചെയ്ത് നേരിട്ട് സഹായം എത്തിക്കുക..അതുമല്ലെങ്കിൽ വല്ല സന്നദ്ധ സംഘടനകൾ വഴി.... ഇല്ലെങ്കിൽ മുഴുവൻ പാർട്ടിക്കാർ അടിച്ചെടുക്കും.. വ്യക്തിപരമായ അനുഭവം ഉണ്ട്.. കഴിഞ്ഞ പ്രളയത്തിന് ഞങ്ങളുടെ നാട്ടിൽ പറമ്പിൽ പോലും വെള്ളം കയറാത്ത വർക്കാണ് സർക്കാർ സഹായം കിട്ടിയത്. സർക്കാർ അറസ്റ്റ് ചെയ്താലും പ്രശ്നമില്ല..ഫാ. അജീഷ് ആന്റണി പാലമറ്റത്ത് .. 🙏🙏🙏🙏

  • @abhinandsthampi8900
    @abhinandsthampi8900 Месяц назад +678

    എൻറെ അഭിപ്രായത്തിൽ ആപത്ത് സംഭവിച്ചവർക്ക് കുടുംബങ്ങൾക്ക് എന്തെങ്കിലും സംഘടനകൾ വഴി സഹായം നേരിട്ട് അവരുടെ കയ്യിൽ ഏൽപ്പിക്കുന്നത് ഏറ്റവും നല്ലത്💯💯

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +12

      Yes💯

    • @amalm3696
      @amalm3696 Месяц назад +9

      സംഘടനകളുടെ നേതാക്കൾ പുണ്യാളൻമാർ അല്ല അവരും കുറേ ചെയ്യും കൂട്ടത്തിൽ മുക്കുകയും ചെയ്യും.

    • @user-ix4wc2bp6m
      @user-ix4wc2bp6m Месяц назад

      Mattulvark enthelum kittullo​@@amalm3696

    • @shamsudheen5770
      @shamsudheen5770 Месяц назад

      ​@a
      55malm3696

    • @user-vt8or2ts6y
      @user-vt8or2ts6y Месяц назад +1

      ❤❤❤👍

  • @valsalaakarliparamb530
    @valsalaakarliparamb530 Месяц назад +283

    ഞങ്ങൾ സാധാരണകാർക്ക് ഇങ്ങനെ പ്രതികരിക്കാൻ കഴിയില്ല: പക്ഷെ സാജൻ സാർ ഞങ്ങളുടെ പ്രതിനിധിയായ നട്ടെല്ല് ഉള്ള മാധ്യമപ്രവർത്തകൻ : ബിഗ് സല്യൂട്ട്

    • @DipeshKaavilamma
      @DipeshKaavilamma Месяц назад +2

      ഇവൻ്റെ ഇല്ലാക്കഥകളുടെ പേരിൽ കോടതിയിൽ ഇപ്പോഴും കേസുണ്ട്. എന്നിട്ടാണ് നട്ടെല്ല്😂

    • @josenijoy4979
      @josenijoy4979 Месяц назад

      Correct

    • @thomasaniyankunju9509
      @thomasaniyankunju9509 Месяц назад

      വിവരാവകാശ പ്രകാരം കിട്ടിയ തെളിവുവെച്ച് പറഞ്ഞാലും കളവു പറയുന്നു എന്ന് ഈ നുറ്റാണ്ടിലും ഇതുപോലെയുള്ള അന്തങ്ങൾ ഉള്ളതാണ് ഈ നാടിൻ്റെ, ലോകത്തിൻ്റെ ഗതികേട്. ഇവരാണ് അന്തവിശ്വാസത്തിൽ ൽ ബോംബ് പൊട്ടിച്ച് നിരപരാധികളെ കൊല്ലുന്നത്​@@DipeshKaavilamma

  • @subhashp9048
    @subhashp9048 Месяц назад +273

    ഞാൻ പിരിക്കും ഞാൻ കക്കും ഞാൻ തന്നെ ഓഡിറ്റും നടത്തും😂😂

  • @rajalekshmis7123
    @rajalekshmis7123 Месяц назад +1095

    അപകട മുന്നറിയിപ്പ് കേന്ദ്രം നൽകിയിട്ടും നടപടി എടുക്കാതെ ഇരുന്ന മുഖ്യന് എതിരെ ആദ്യം കേസ് എടുക്കണം

  • @sonofnanu.6244
    @sonofnanu.6244 Месяц назад +214

    232 കോടി....... അതെടുക്കില്ല. ഇപ്പോഴത്തെ ദുരിതാശ്വാസഫണ്ട്കൂടി കിട്ടീട്ട്...... ഇതും, അതുംകൂടിയെടുത്ത് വേണം അടുത്ത സകുടുംബവിനോദയാത്രയും, മൂലക്കുരു ചികിത്സയും നടത്തേണ്ടത്.

    • @yamunadevi1836
      @yamunadevi1836 Месяц назад +1

      എന്നിട്ട് മേലോട്ട് പോകുമ്പോൾ അതുകൊണ്ട് പോകുമെന്ന വിചാരം

    • @bindhupeter1473
      @bindhupeter1473 Месяц назад

      😂😂😂😂Correct

  • @mohandasmohanan7857
    @mohandasmohanan7857 Месяц назад +557

    കള്ളനെ തീറ്റിപോറ്റുന്ന വിവരമില്ലാത്ത ചില മനുഷ്യർ

    • @abilashgsp
      @abilashgsp Месяц назад

      ഇന്ത്യ മൊത്തം കട്ട് മുടിച്ച ജിയെ കുറിച്ച് എന്താണ് ഒന്നും മിണ്ടാത്തത്.

  • @sabusabu4975
    @sabusabu4975 Месяц назад +265

    ബണ്ടി ചോറിന് കൊടുത്താലും മുഖ്യ യവന് കൊടുക്കൂല

    • @truthprevails6463
      @truthprevails6463 Месяц назад +1

      ബണ്ടി ചോർ എന്ത് പാവം!

  • @citizenkane9222
    @citizenkane9222 Месяц назад +393

    "നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ" 😈

  • @addumaster1542
    @addumaster1542 Месяц назад +53

    ഷാജാ ഒട്ടും വിട്ട് കൊടുക്കരുത് കൂടേ ഉണ്ട്💪🏻

  • @Akssshh
    @Akssshh Месяц назад +167

    ഷാജൻ ചേട്ടൻ ഈ നാടിന്റെ അഭിമാനം ആണ് ❤

    • @user-lf8kb3dk1t
      @user-lf8kb3dk1t Месяц назад

      🥰

    • @BanuMathi-cw9cc
      @BanuMathi-cw9cc Месяц назад

      👏👌👌👍👍

    • @omanakp1257
      @omanakp1257 Месяц назад +1

      അഭിമാനം അല്ല അപമാനം

    • @JacobGeorge-uz9th
      @JacobGeorge-uz9th Месяц назад

      Poo🌹🌹 aanu, കള്ള തായ് 🤧🤧🤧🤧

    • @supertopics9652
      @supertopics9652 Месяц назад

      @@omanakp1257 സത്യം വിളിച്ചു പറയുന്നവർ ചിലർക്ക് മാത്രം അപമാനം... എല്ലാവർക്കും അങ്ങനെയല്ല

  • @suresh342sr
    @suresh342sr Месяц назад +555

    ദുരിതം വരാൻ കാത്തിരുന്ന പോലെയാണ്

    • @PKSDev
      @PKSDev Месяц назад +8

      👌😮..
      ചാടിയെണീറ്റ് അന്നേയ്ക്കന്നേ വൈകുന്നേരത്തിനു മുമ്പേ " ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന .." എന്നും പറഞ്ഞ്😮😦😮😱😨
      കഷ്ടം😢

    • @user-wb4xd3lg5b
      @user-wb4xd3lg5b Месяц назад +2

      ഇതൊരു പുരോഹിതൻ പറഞ്ഞിരുന്നു
      അതിനു അദ്ദേഹത്തെ
      വിവരദോഷികൾ
      എന്നു പിണറായി പറഞ്ഞത്

    • @Ajilappu1234
      @Ajilappu1234 Месяц назад +1

      അതു ഒറപ്പല്ലേ

  • @GireeshanKP-qy1sp
    @GireeshanKP-qy1sp Месяц назад +27

    ഈ സത്യം വിളിച്ചുപറയാൻ ധൈര്യം കാണിച്ച ഷാജൻ സാറിന് ഒരു ബിഗ് സല്യൂട്ട്. ദുരന്തങ്ങൾ വിറ്റു കാശാക്കുന്ന മുൻനിര മാധ്യമ ങ്ങൾ കണ്ടു പഠിക്കട്ടെ

  • @tshabuyt
    @tshabuyt Месяц назад +352

    നേരിട്ട് അർഹത പെട്ടവർക്ക് എത്തിച്ചാൽ അതിന്റെ പുണ്ണ്യം കിട്ടും. ഇതിനു വേണ്ടിയുള്ള ചിലവ് അവിടെ 1000 കണക്കിന് ഏക്കർ സ്ഥലം വാങ്ങി റിസോട്ടുകൾ കെട്ടിപൊക്കിയ പ്രവാസികളുടെ കൈയിൽ നിന്നു ഈടാക്കണം. ഇവർ ഇൻകം tax അടക്കേണ്ട ആവശ്യം ഇല്ല. കൂടാതെ ഇതിനു അനുവദി കൊടുത്ത ഉന്ധഗസ്ഥരുടെയും രാഷ്ട്രിയക്കാരുടെയും കൈയിൽ നിന്നുകൂടി തിരിച്ചെടുക്കണം.

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +3

      Yes💯

    • @jkpvgsm
      @jkpvgsm Месяц назад

      Why no income tax 🤔

    • @vanajamukundan7145
      @vanajamukundan7145 Месяц назад

      NRI അയക്കുന്ന കാശിനു tax ഇല്ല

    • @anilnair3064
      @anilnair3064 Месяц назад +1

      ​@@jkpvgsm
      It's unauthorised facilities. So no Tax.

    • @stardust1623
      @stardust1623 Месяц назад +3

      കെട്ടിപൊക്കാൻ അനുമതി കൊടുക്കുന്ന സർക്കാറോ

  • @mmvaliyamackal3913
    @mmvaliyamackal3913 Месяц назад +144

    ഇടയ്ക്കിടയ്ക്ക് അമേരിക്കയിലേക്ക് ടൂർ പോണം!! ഇടയ്ക്ക് ഒരു ഹെലികോപ്റ്റർ! കറുത്ത കാർ വാങ്ങിക്കണം!!!
    ദുബായിക്ക് മകനെകാണാൻ പോണം!
    ഇതിനൊക്കെ ചിലവീല്ലേ ? സാജാ!!!
    ഉപദ്രവിക്കരുത്!! പ്ലീസ്...

  • @SureshKumar-pv2db
    @SureshKumar-pv2db Месяц назад +172

    പ്രജകളുടെ നാശം കൊണ്ട് കഴിഞ്ഞുകൂടുന്ന സർക്കാർ

  • @sarithasaraswathi1962
    @sarithasaraswathi1962 Месяц назад +214

    പ്രളയ ഫണ്ട് ചിലവഴിച്ചതിൻ്റെ കൃത്യമായ കണക്ക് പ്രസിദ്ധീകരിച്ചാൽ ജനങ്ങൾ വീണ്ടും പണം നൽകും.

    • @nishanishakp6981
      @nishanishakp6981 Месяц назад

      Ethra thavana foreign il poyi
      Enthellam business thudangi
      Cliff housil enthellam mattangal varurhi.
      Neenthal kulam vare undaakki.
      Ithinellam chilavakki

    • @atoz1931
      @atoz1931 Месяц назад +1

      അപ്പൊ സഗാക്കൾ മുക്കിയ കാഷിന്റെ ഡീറ്റെയിൽസ് ആര് തരും

    • @atoz1931
      @atoz1931 Месяц назад

      തട്ടിപ്പ് വീരന്മാർ ആണ്...

    • @atoz1931
      @atoz1931 Месяц назад

      2018 ൽ കിട്ടിയ കാശിൽ 50% എങ്കിലും കൊടുക്കേണ്ടവർക്കു കൊടുത്തിട്ടുണ്ടോ ... Thangal സിപിഎം അനുഭാവി ആണെങ്കിൽ ഒന്ന് അന്നെഷിക്കണം അതിന്റെ സത്യാവസ്ഥ ഒന്ന് പറഞ്ഞു തരാൻ നിങ്ങൾ തയാറാണോ

    • @mandhahasamarts5892
      @mandhahasamarts5892 Месяц назад

      ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ CPIM നേതാക്കൾ എക്കൗണ്ടിലേക്ക് അടിച്ചു മാറ്റിയത് 😂😂😂 20.കോടി 12 ലക്ഷം രൂപ 🎉🎉🎉🎉

  • @user-oj6wc1kq4c
    @user-oj6wc1kq4c Месяц назад +165

    അതുകൊണ്ടാണ് ഇപ്പൊൾ ഈ ഗതി വന്നത്. ഇവരെ വിശ്വാസം ഇല്ല

  • @gopikalarikkal5264
    @gopikalarikkal5264 Месяц назад +149

    സഹായം കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ വല്ല സന്നദ്ധ സംഘടനകളുടെ കൂടെ പോയി കൊടുക്കുക

  • @user-fx1lz7fs9z
    @user-fx1lz7fs9z Месяц назад +106

    കക്കുക മുക്കുക നക്കുക എന്ന മുദ്രാവാക്യം കൊണ്ടു നടക്കുന്ന ഒരു captain നും കുറെ Athams സുകളും ഉള്ളിടത്തോളം ഈ നാട് നന്നാവില്ല. അവർക്കതിന്റെ അവിശ്വവും ഇല്ലതാനും.

  • @sis6395
    @sis6395 Месяц назад +95

    ദയവുചെയ്ത് ഇനിയെങ്കിലും മുല്ലപ്പെരിയാർ എന്ന ജലബോംബ് അധികാരികൾ ശ്രദ്ധിച്ചു വേണ്ടത് ചെയ്യുക... ഇല്ലെങ്കിൽ കേരളത്തിന്റെ അവസ്ഥ അചിന്തനീയം.. 🙏.🙏..

    • @savithrynair9950
      @savithrynair9950 Месяц назад

      Mullaperiyaar ee adhikarikaleyum kuday kondu pokum.

    • @Jom.908
      @Jom.908 Месяц назад +1

      Oru സത്യം തന്നെ 👍

  • @sasikumarkn3095
    @sasikumarkn3095 Месяц назад +9

    ഷാജൻ സ്ക്കറിയ ഈ നാടിന്റെ, പത്ര പ്രവത്തനത്തിന്റെ അഭിമാനമാണ്, എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സർ.

  • @abhinandsthampi8900
    @abhinandsthampi8900 Месяц назад +183

    ഇപ്പോൾ ചില സൈബർ സിപിഎം ചാനൽ കാരൻമാർ മറുനാടൻ എതിരെ വീഡിയോ കളുമായി രംഗത്തെത്തിയിട്ടുണ്ട് അതിൽ നിന്ന് തന്നെ മനസ്സിലാക്കാം മറുനാടൻ മലയാളി എന്ന ചാനലിനെ ഇവന്മാർ എത്ര അധികം ഭയപ്പെടുന്നു എന്ന്

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +5

      Yes🎉

    • @shaliajith6423
      @shaliajith6423 Месяц назад +4

      Correct 💯

    • @PKSDev
      @PKSDev Месяц назад +1

      സത്യത്തിൻ്റെ മുഖം ഭീകരമായിരിക്കും.😱

  • @MTAkottayil.
    @MTAkottayil. Месяц назад +99

    കണ്ണിൽ പൊടിയിടാൻ അവിടെ വന്ന് ഇറങ്ങി 10 അടിപൊലും നടക്കാതെ തിരിച്ചു പോയി. പോയ വഴി കല്പറ്റ ബിൽഡിങും പൊളിഞ്ഞു പോയി.

  • @user-hh2jc1id5i
    @user-hh2jc1id5i Месяц назад +172

    ഒരു പൊട്ടനും, കുറേ ചട്ടന്മാരും 😂😂😂

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +6

      😂😂 nalla prayogam😂😂

    • @yamunadevi1836
      @yamunadevi1836 Месяц назад +1

      ചട്ടനും പൊട്ടനും കൂടി നാട് മുടിച്ചു

  • @gopalkasergod2700
    @gopalkasergod2700 Месяц назад +71

    ദുരന്തം വരുമ്പോൾ സന്തോഷിക്കുന്ന ഒരു വിഭാഗം മാത്രമെ ഉള്ളൂ. അത് മുഖ്യമന്ത്രിയും അവരുടെ പാർട്ടിക്കാരും

    • @yamunadevi1836
      @yamunadevi1836 Месяц назад +1

      ഈ മുഖ്യമന്ത്രി മാത്രമേയുള്ളു

    • @sebpj-hk1bv
      @sebpj-hk1bv Месяц назад +1

      True

    • @RajanEK-fj3bq
      @RajanEK-fj3bq Месяц назад

      സത്യസദ്ധമായ കാര്യം😂

  • @ponnummuthcreation9496
    @ponnummuthcreation9496 Месяц назад +121

    ഇന്നലെ തന്നെ dyfi പിടിച്ചു എടുത്ത് അടിച്ചു മാറ്റാൻ ഉള്ള തന്ത്രം തുടങ്ങി. രണ്ടാം ദിവസം ജീവനോടെ ആരേലും ഉണ്ടോ എന്ന് നോക്കേണ്ട സമയം 25 വീട് വച്ച് കൊടുക്കും എന്ന് പോസ്റ്റ് ചെയ്തു ഇരിക്കുന്നു. വീട് വെച്ച് കൊടുത്ത് എന്ന് വരും ചിലപ്പോ പക്ഷേ പൈസ പിരിച്ചു അടിച്ചു മാറ്റാൻ ഉള്ള തന്ത്രം

  • @jayaprakash9193
    @jayaprakash9193 Месяц назад +260

    ദേവൻ രാമചന്ദ്രൻ സാറിന്റെ ബെഞ്ചിൽ തന്നെ പോവണം 😂😂😂😂😂😂😂😂😂😂😊

    • @bittupaul1839
      @bittupaul1839 Месяц назад

      അതൊന്നും നടക്കില്ല ചേട്ടാ നമ്മൾ പൊട്ടന്മാർ

  • @b13111
    @b13111 Месяц назад +68

    ഞങ്ങൾ എന്തു ചെയ്താലും ആരും അത് ചോദ്യം ചെയ്യാൻ പാടില്ല😂😂😂

  • @SajeevSreenivas
    @SajeevSreenivas Месяц назад +100

    നിയമങ്ങൾ എന്താണെന്ന് കൂളികൾക്ക് അറിയില്ല.. കൂലിയും ഒരു സമുദായ വോട്ടും മാത്രം. സീറ്റിൽ ഇരുന്നു.അഭിമാനിക്കുകയും തെറ്റ് ചെയ്യുകയും ചെയ്യുന്നു ഒരു കൂലിയെയും അധികാരത്തിൽ ഇരിക്കാൻ ഒരിക്കലും അനുവദിക്കരുത് 😮

  • @SasiKumar-qc5jr
    @SasiKumar-qc5jr Месяц назад +54

    2018-ൽ പ്രളയം ഉണ്ടായപ്പോ നാൽപതിനായിരം കോടി കേന്ദ്ര ത്തിനോട് തോമസ് ഐസക്ക് ചോദിച്ച പിറ്റേന്ന് തന്നെ അയ്യാരിം കോടി കൊടുത്തു. അത് ആദ്യ ഗഡു .അത് ചില വ് ചെയ്യ്തത് തിന്റെ കണ്ക്ക് കാണിച്ചാൽ ബാക്കി തരാം പറഞ്ഞു കേന്ദ്രം ഇന്നും കണക്ക് കൊടുത്തില്ലാ.. വയനാട് ദുരന്തര ത്തിനും കേന്ദ്രം തരും ചോദിക്കു കേന്ദ്രത്തോട്

  • @Awm-vc5ts
    @Awm-vc5ts Месяц назад +36

    സഹായം നേരിട്ട് എത്തിക്കുക,!!!!!!!! ആരും അക്കൗണ്ടിൽ ഇടരുത്

  • @SureshThundiyil
    @SureshThundiyil Месяц назад +23

    ❤ഇവൻ എന്നോതിന് വച്ചേക്കുകാ ഈ മുതൽകഷ്ടം ജനത്തിന്റ ഒരു വിധി 😢😢

  • @seemanelson9638
    @seemanelson9638 Месяц назад +28

    ദയവുചെയ്ത് ദയവുചെയ്ത് ദയവുചെയ്ത് പണം പിരിച്ച് അർഹതയുള്ളവർക്ക് കൊടുക്ക് ഒരു സഹായനിധിയിലേക്ക് കൊടുക്കേണ്ട പാവങ്ങൾക്ക് കിട്ടില്ല കിട്ടില്ല അത് അത് നമ്മുടെ കാലം കാണിച്ചു തന്നതാണ്

  • @annieedwin2223
    @annieedwin2223 Месяц назад +13

    വളരെ സന്തോഷത്തോടെയാണല്ലോ പിരിവ് ചോദിക്കുന്നത് ആ മുഖം കണ്ടാൽ മനസ്സിലാകും

  • @chirikandant8356
    @chirikandant8356 Месяц назад +18

    വിജയന് നിധി ✍️ജനത്തിന് ദുരിതം

  • @sanalkumarpn3723
    @sanalkumarpn3723 Месяц назад +31

    ഈ മിച്ചം വന്നത് സഖാക്കളായ ഒരു MLA യും ചാവാത്തതുകൊണ്ടാണ് ചത്തിരുന്നു എങ്കിൽ അവർക്ക് കൊടുത്തേനെ. പിന്നെ നമ്മുടെ TP- കേസ് പ്രതികൾക്ക് കാശിന് ആവശ്യം വരാത്തതുകൊണ്ട് അവർക്കും കൊടുക്കാൻ പറ്റിയില്ല.

  • @wilsonpj2614
    @wilsonpj2614 Месяц назад +37

    ചുവന്ന ബക്കറ്റ് ഇന്ന് ചൂടപ്പം പോലെ വിറ്റഴിഞ്ഞു

  • @user-uo7iz2mj3l
    @user-uo7iz2mj3l Месяц назад +29

    എന്തൊക്കെ ആയാലും നമ്മുടെ മുഖ്യമന്ത്രി ലക്കിയാണ് , ഇനി yangottu 5 മണി വാര്‍ത്താസമ്മേളനം, ആടിനെ വിറ്റ കാശ് , കോഴിയെ വിറ്റകാശ്,ഒക്കെ പെട്ടിയിൽ😂😂😂

  • @SomancpThankam
    @SomancpThankam Месяц назад +61

    2018ലെ കണക്കു പറയുക തന്നെ വേണം പറയാതിരുന്നാൽ
    ജനം സംശയിക്കും അത് തെറ്റാണോ?????
    ഇപ്പോൾ കേട്ടവിവരം ഞെട്ടിക്കുന്നത്

  • @user-lf8kb3dk1t
    @user-lf8kb3dk1t Месяц назад +24

    . പറ്റിയാൽ 50വീട്ടുകാർ ഒന്നിച്ചു ഒരു തുക പിരിച്ചു അവരെ നേരിട്ട് കണ്ട് കൊടുക്കുക

  • @ullasdharan1041
    @ullasdharan1041 Месяц назад +12

    Shajansir നിങ്ങളുടെ ധൈര്യം അപാരം തന്നെ 🙏🙏🙏🙏

    • @sollychandran-tz9ck
      @sollychandran-tz9ck Месяц назад

      Ulla karyum vetti thurannu paranjal evanokke vetti kollumo????avanokke vetti konnal mathram pora puzhunghi thinnolnum shavam

  • @pradeepr4811
    @pradeepr4811 Месяц назад +67

    എന്തും, പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തും എന്നിട്ട് അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച് പ്രസംഗിച്ചു നടക്കും,
    ഈ നാട്ടിൽ ഇതൊക്കെ നടക്കും,
    ബംഗാളിൽ നമ്മൾ കണ്ടതാണ് പോലീസിനെ സ്ത്രീകൾ അടിക്കുന്നത്,,,

  • @alvariety9244
    @alvariety9244 Месяц назад +35

    പ്രവാസികൾ പ്രവാസികളുടെ ഫണ്ട് ഒരു മികച്ച പ്രവാസി ഓഡിറ്റർ കീഴിൽ വയനാട് റിലീഫ് ഫണ്ട് പേരിൽ പ്രവർത്തനം തുടങ്ങാൻ ഏകോപിപ്പിക്കുക ഏറ്റവും മികച്ച നല്ല കൺസൾട്ടൻസി ഏൽപ്പിക്കുക വീട് വയ്ക്കുന്നതിന് മറ്റു കാര്യങ്ങൾക്കും🎉

  • @vijayann1273
    @vijayann1273 Месяц назад +26

    10000 കോഴികൾക്ക് മുകളിൽ ഫണ്ട് വന്നിട്ടുണ്ട് ബാക്കി 232 കോടി ഈ 10000 + കോടികൾ എങ്ങിനെ ചിലവഴിച്ചു വിവരങ്ങൾ ഗവൺമെൻറ് തരണം എന്നിട്ട് മതി ഫണ്ട് പിരിക്കാൻ

  • @sudhasundaram2543
    @sudhasundaram2543 Месяц назад +110

    സാറിനോട് ഒരപേക്ഷയുണ്ട് കാര്യങ്ങൾ പറയുന്നതുകൊണ്ട് ജനങ്ങൾക്ക് എല്ലാം മനസ്സിലാക്കാം പക്ഷേ ഇടക്കിടക്ക് ഇങ്ങനെ കാണിക്കണ്ട ആരെ എന്നു മനസ്സിലായിക്കാണുമെന്നു വിശ്വസിക്കുന്നു

    • @saasha8504
      @saasha8504 Месяц назад +9

      Aaa durandhthine allle pinu kaalan😡😡

    • @saliniprasad8524
      @saliniprasad8524 Месяц назад +9

      Kanunnathe veruppanu

    • @rejinig
      @rejinig Месяц назад +17

      ദയവു ചെയ്തു ആ തിരുമോന്ത ഇടയ്ക്കിടെ ഇങ്ങനെ കാണിക്കാതെ

    • @amblieamnile8981
      @amblieamnile8981 Месяц назад +3

      😂😂

    • @sreelekhasunil9415
      @sreelekhasunil9415 Месяц назад +5

      സത്യം കാണുമ്പോൾ ബിപി കൂടും 😊

  • @user-tr8wr7nu3f
    @user-tr8wr7nu3f Месяц назад +65

    വല്ലാത്ത സർക്കാർ തന്നെ!😮

  • @Abrahambaby-om5xg
    @Abrahambaby-om5xg Месяц назад +20

    മുല്ലപ്പെരിയാർ.. ഡാം ഓർക്കുന്നത് നല്ലതാ❤

  • @shubinedwin3954
    @shubinedwin3954 Месяц назад +23

    ഈ ദുരന്തത്തിൽ പിണറായിക്കുടി ഒഴുകിപോയെങ്കിൽ കേരളം രക്ഷപെട്ടേനെ

  • @mundurmadan4339
    @mundurmadan4339 Месяц назад +8

    ജനങ്ങൾ ഹിറ്റ്ലറെപോലും ഇത്ര വെറുത്തിട്ടില്ല കേരളത്തിൻ്റെ കഷ്ടകാലം ഈ മാൻഡ്രേക്കാണ്

  • @real5568
    @real5568 Месяц назад +40

    ഷാജൻ സാർ ഈ വിവരം കേന്ദ്രത്തെ അറിയിക്കുക

  • @sophievarghese3102
    @sophievarghese3102 Месяц назад +24

    ആ കാശ് വീണ മോൾക്ക് ആണ്

  • @achulachu9093
    @achulachu9093 Месяц назад +12

    കേരളത്തിൽ ഒരു അത്യാഹിതമുള്ള കാത്തിരിക്കുന്ന ഏറ്റവും വലിയ പാർട്ടി സിപിഎമ്മാണ് അത്യാഹിതം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്ന ഒരു പാർട്ടിയും കേരളമാണ് കേരളത്തിലെ സിപിഎമ്മാണ് എന്താണ് കാര്യം പണപ്പിരിവിനിറ ഗം ഇഷ്ടംപോലെ പണം പോക്കറ്റിൽ ആക്കാം ഇത് വർഷങ്ങളായിട്ട് നമ്മൾ കണ്ടുവരുന്ന ഒരു സംഭവമാണ്

  • @ajuaugustine3144
    @ajuaugustine3144 Месяц назад +19

    മുല്ലപെരിയാർ ഡാം പൊട്ടുമ്പോൾ ഉപയോഗിക്കാൻ മാറ്റി വച്ചിരിക്കുന്ന തുകയാണത്. അതിൽ ആരും കണ്ണുവെയ്ക്കണ്ട

    • @sreelekhasunil9415
      @sreelekhasunil9415 Месяц назад

      😊

    • @jayadevank9878
      @jayadevank9878 Месяц назад +4

      ഉപയോഗിക്കേണ്ടി വരില്ല.ജനങ്ങൾ വല്ലവരും ബാക്കി ആയിട്ടുവേണ്ടേ.

    • @mathewv.m8801
      @mathewv.m8801 Месяц назад

      Then everybody will die. Money will not be required.

  • @soldierofjesuschrist8257
    @soldierofjesuschrist8257 Месяц назад +12

    മുഖ്യമന്ത്രി മുക്കും എന്ന് ജനത്തിന് നന്നായി മനസിലായി.. സഹായങ്ങൾ അർഹിക്കുന്നവർക്ക് നേരിട്ട് എത്തിച്ചാൽ നന്നായിരിക്കും. സംഘടനകൾ കുറെ ഒക്കെ കൃത്യമായി എത്തിക്കും

  • @prakashbabu2309
    @prakashbabu2309 Месяц назад +9

    കക്കുക മുക്കുക നക്കുക ഇതാണ് ഞങ്ങളുടെ നയം മാതൃഭൂമി മനോരമയും ഇവർക്ക് കൂട്ടുണ്ട് ഇതൊക്കെ തുറന്നു പറയുന്നതാണ് മറുനാടനോട് ശത്രുത

  • @catlov97
    @catlov97 Месяц назад +28

    വയനാട് സെസ് പ്രതീക്ഷിക്കുന്നു.

  • @shajuchennamkulam3473
    @shajuchennamkulam3473 Месяц назад +9

    ഇതൊന്നും കണ്ടാലും ചില ആളുകൾക്ക് ഒന്നും മനസ്സിലാവില്ല.. എന്തൊരു ദുരവസ്ഥ.. കഷ്ടം..

  • @simonvarhgese9345
    @simonvarhgese9345 Месяц назад +9

    ഇനിക്ക്18ലെപ്രളയത്തിൽ 60 പതിനായിരം രൂപ ഇപ്പോഴും തന്നിട്ടില്ല

  • @K.S.sajiKadakethu
    @K.S.sajiKadakethu Месяц назад +7

    Very good observations and information for our community🎉🎉

  • @josemenachery8172
    @josemenachery8172 Месяц назад +2

    ഷാജന്റെമാധ്യമപ്രവർത്തനംനാടിന്അത്യാവശ്യംനട്ടെല്ല് വളക്കാത്ത ഉറച്ചനിലപാടുകൾ.ഒരുപാടിഷ്ടം

  • @sujathasasikumar2818
    @sujathasasikumar2818 Месяц назад +16

    കുറച്ചു നാളായി കട്ട് തിന്നിട്ട് ഷാജൻ അതിന് എതിര് നിൽക്കരുത് പ്ലീസ്

  • @user-pk1qn5cy2b
    @user-pk1qn5cy2b Месяц назад +1

    ഇങ്ങനെ ഒരു വീഡിയോ പൂർണമായും എല്ലാ രീതിയിലും കൊടുത്തതിന് നന്ദി അർപ്പിക്കുന്നു

  • @aneeshradhakrishnan2286
    @aneeshradhakrishnan2286 Месяц назад +13

    വിജയാ കമ്പിപ്പാര എടുത്തു irangiko

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 Месяц назад +12

    മുഖ്യനുംകമ്മികൾക്കും ഫണ്ട് കൊടുക്കല്ലെ

  • @user-zk6og5yq2w
    @user-zk6og5yq2w Месяц назад +33

    സർക്കാരിന് കൊടുക്കാതെ നേരിട്ട് അവർക് കൊടുത്താൻ അതയും നല്ലത്.

  • @Ithalentertainment
    @Ithalentertainment Месяц назад +7

    മാസം 1.5 Crore interest kittunnund അപ്പോ 6 kollam കൊണ്ട് 92 കോടി ചേർത്ത് 325 കോടി ഉണ്ടാകണം.

  • @santhoshkombilath4252
    @santhoshkombilath4252 Месяц назад +1

    ഓരോ ദുരന്തവും വിജയന് ആഘോഷമാണ്...

  • @user-vl1nb8du4o
    @user-vl1nb8du4o Месяц назад +3

    സഹായം നേരിട്ട് എത്തിക്കുക. അല്ലാത്തപക്ഷം സന്നദ്ധ സംഘടനകൾ വഴി നൽകുക.

  • @Heartbeats-hz8tu
    @Heartbeats-hz8tu Месяц назад +1

    താങ്കൾ എത്ര മനോഹരമായാണ് വീഡിയോ ചെയ്യുന്നത്, പറയേണ്ട കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നു, എന്നാൽ ഇപ്പോൾ ഉണ്ടായ ഈ ദുരന്തത്തേക്കാൾ വലിയ അപകടങ്ങൾ ഉണ്ടാകും, ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രം ജാതി മത പ്രവർത്തങ്ങൾ നിലനിന്നിരുന്ന നമ്മുടെ ഈ കേരളത്തിൽ ഇപ്പോൾ ഓരോ വ്യക്തികളിലേക്കും അത് മാറിയിരിക്കുന്നു, ആരും ഇത് പുറത്തു കാണിക്കുന്നില്ല എങ്കിലും, എപ്പോഴെങ്കിലും ഒരു പ്രധാന പ്രശ്നം വരുമ്പോൾ ഈ പ്രശ്നം ഗുരുതരം ആകാൻ സാധ്യത വളരെ കൂടുതൽ ആണ്, ഇതിന് പ്രധാന കാരണക്കാർ ഇപ്പോഴത്തെ കുറെ യൂട്യൂബ്ർസ് ആണ്, അല്പം വിവരം ഉള്ളവർക്ക് അവർ എന്തിനാണ് ഇങ്ങനെ വീഡിയോ ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും, ഈ ഒരു വിഷയത്തെ പറ്റി, ഈ നാടിന്റെ നന്മക്കായി തങ്ങൾക്ക് ഒരു വീഡിയോ ചെയ്യാൻ സാധിക്കുമോ?

  • @binummathew161
    @binummathew161 Месяц назад +11

    ഇതാണ് സാജനെ ഞങ്ങൾ ക്ക് ഇഷ്ടപെടാത്തത് 😜😜😜

  • @user-rs5zf3wg5k
    @user-rs5zf3wg5k Месяц назад +1

    തികച്ചും സത്യസന്തമായ റിപ്പോർട്ട്.

  • @cicilyantony4035
    @cicilyantony4035 Месяц назад +14

    പാർട്ടി ആയി ബന്ധമുള്ളവർക് കിട്ടും അല്ലാത്തവർക്ക് സ്വാഹാ. എനിക്കും അനുഭവം ഉണ്ട്

  • @swaminathkv5078
    @swaminathkv5078 Месяц назад +1

    ശ്രീ ഷാജൻ, താങ്കൾ ഇങ്ങനെ രഹസ്യങ്ങൾ പരസ്യമാക്കുമ്പോ സൂക്ഷിക്കണം.. അറിയാലോ. ❤️👌

  • @babyampatt468
    @babyampatt468 Месяц назад +3

    സേവ ഭാരതി വയനാട്ടിൽ നല്ലനിലയിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.ഫണ്ട് അവർക്ക് നേരിട്ട് കൊടുക്കാൻ അഭ്യർത്ഥിക്കുന്നു❤🙏

  • @manunair8653
    @manunair8653 Месяц назад

    താങ്കൾ എല്ലാം തുറന്ന് പറയണം ജനങ്ങൾളോട് ..... തങ്കാൾ പറയുന്നത് കേൾക്കുന്നത് 100000 കാണുന്ന ആൾക്കാർ ഉണ്ട്❤

  • @sreejac8052
    @sreejac8052 Месяц назад +3

    നേരിട്ട് സഹായം ethicholam

  • @user-pk1qn5cy2b
    @user-pk1qn5cy2b Месяц назад

    സാറിന് വളരെയധികം നന്ദി രേഖപ്പെടുത്തുന്നു

  • @ajikumar1248
    @ajikumar1248 Месяц назад +4

    Super super sir 🎉

  • @remaknair4256
    @remaknair4256 Месяц назад

    കൃത്യമായ ചോദ്യം. ആദ്യം അതിനു ഉത്തരം പറയേണ്ട ചുമതല നിർവഹിച്ചിട്ട് അടുത്ത പിരിവ് തുടങ്ങിയാൽ മതി എന്ന് ജനങ്ങൾ പറഞ്ഞേ മതിയാകു‌.

  • @vijitherai288
    @vijitherai288 Месяц назад +7

    അൽഭുതമുള്ളു എത്രകാലമായി ഷാജൻ സ്ഥിരം അൽഭുതം തുടങ്ങിയിട്ട്

  • @divakarankt4200
    @divakarankt4200 Месяц назад +2

    ഷാജൻ സാർ - കട്ട് ശീലിച്ചവർക്ക് എത്ര കട്ടെടുത്താലും മതിയാവില്ല. അത് അവരുടെ ജനിക്കുമ്പോഴേയുള്ള ശീലമാണ് താങ്ക ഇല്ല ആര് പറഞ്ഞാലും അവരുടെ ജനിക്കുമ്പോഴുള്ള ശീലം ആര് വിചാരിച്ചാലും മാറ്റാൻ ഇവർക്ക് സാധിക്കുകയില്ല. ഈ കിട്ടിയതും ഇവരുടെ കീശയിൽ തന്നെ എന്ന് പ്രതീക്ഷിക്കുക. മറെറാരു ദയയും പ്രതീക്ഷിക്കേണ്ട.

  • @parameshpodhuvathi4736
    @parameshpodhuvathi4736 Месяц назад +4

    അത് എടുത്ത് വയനാട്ടിൽ ജനങ്ങൾക്ക് കൊടുക്കണം

  • @prarthanajanani829
    @prarthanajanani829 Месяц назад +1

    ജനങ്ങൾ സഹായം നേരിട്ട് നൽകുക..-

  • @suryaaanand4934
    @suryaaanand4934 Месяц назад +83

    ഈ പണ്ടാരക്കാലൻ ചത്തുപോയാൽ ഈ കേരളം രക്ഷപ്പെടും

    • @nishanishakp6981
      @nishanishakp6981 Месяц назад +6

      Athra pettennu chaavulla. Avan cheytha papathinte siksha anubhaviche xhaavoo

    • @sollychandran-tz9ck
      @sollychandran-tz9ck Месяц назад +2

      Petennu chavila ethram dushtanmar.kidannu narakikkum.oru dhrohavum cheyyatha paavanghala marichathu.dhushtane daivom Pana pole valarthum

    • @GeethaSunil-cu1lx
      @GeethaSunil-cu1lx Месяц назад +1

      Correct pakshe chakillallo

    • @rauter828
      @rauter828 Месяц назад

      അയാൾ Terminator pole.. ( Hollywood hit movie)

  • @sathyanply3850
    @sathyanply3850 Месяц назад +2

    കുട്ടി സഖാക്കൾക്ക് ഇന്നോവ കാർ വാങ്ങാനും, കോഴി ഫാം തുടങ്ങനും, ഭാര്യമാർക്ക് ബ്യൂട്ടി പാർലർ തുടങ്ങനും കേരളം പ്രളയത്തിൽ മുങ്ങി തുലയണം...

  • @lillydass5877
    @lillydass5877 Месяц назад +1

    INDIAN LAW GIVES FREEDOM OF SPEACH..!!!
    "അവകാശത്തിൽ ഇടപെടാതെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ഏത് മാധ്യമത്തിലൂടെയും അതിർത്തികൾ പരിഗണിക്കാതെയും വിവരങ്ങളും ആശയങ്ങളും തേടാനും സ്വീകരിക്കാനും കൈമാറാനുമുള്ള സ്വാതന്ത്ര്യവും ഉൾപ്പെടുന്നു."

  • @bittupaul1839
    @bittupaul1839 Месяц назад +11

    കക്കാൻ വേണ്ടി മാത്രം നടക്കുന്നവർ

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 Месяц назад +2

    കേരളത്തിലെ ചില മരമാഴകൾ ഇതൊന്നും മനസിലാക്കില്ല.

  • @AnjanaAji-dl4ex
    @AnjanaAji-dl4ex Месяц назад +4

    നാലായിരം കോടി പിരിഞ്ഞ് കിട്ടിയത് എവിടെ ചിലവാക്കി ഏത് മേഖലയിൽ ചില വാക്കി എങ്ങനെ ചിലവാക്കി എന്ന് കൂടി നികുതിദായകർ അറിയണ്ടേ അത് കൂടി തിരക്കണം

  • @pauloseck3349
    @pauloseck3349 Месяц назад +1

    Thanks shajan sr

  • @johnmathew1438
    @johnmathew1438 Месяц назад +3

    Mullaperiyar is very dangerous and serious than this incident… Government and courts should take immediate action of this issue!!!!

  • @tonycherian5098
    @tonycherian5098 Месяц назад

    Congrats Shajan for speaking truth

  • @rajanpaul3477
    @rajanpaul3477 Месяц назад +4

    പണം നേരിട്ടു കൊടുക്കുക സർക്കാർ ഏജൻസികളിൽ കൊടുക്കരുത്

  • @NousadPs-ee4im
    @NousadPs-ee4im Месяц назад

    Shajan sir. Njangalude full support ningalkkundu

  • @citizeN10
    @citizeN10 Месяц назад +8

    കള്ളൻ ആണു ഞാൻ പരിചയമുള്ള കള്ളൻ

  • @kalalayambhasi-bo9je
    @kalalayambhasi-bo9je Месяц назад +1

    231 കോടി പണ്ട് ദുരിത ബാധിതർക്ക് വേണ്ടി പിരിച്ചത് വയനാട്ടിൽ ചില വാക്കണം അത് ജനത്തോട് കാണിക്കുന്ന നന്ദി പ്രകടനം ആയിരിയ്ക്കും

  • @EncounterwithJesusChrist
    @EncounterwithJesusChrist Месяц назад +5

    230 cr + 4 years interest
    Now above 320 cr

  • @OurDhanyasworld
    @OurDhanyasworld Месяц назад

    Sir ഇത് ഇപ്പോ തുറന്നു പറഞ്ഞത് വളരെ നല്ല കാര്യം