ഈ രണ്ട് ചോദ്യങ്ങൾക്ക് അൻവർ ഉത്തരം പറയുമോ? l About PV Anvar

Поделиться
HTML-код
  • Опубликовано: 15 сен 2024
  • അൻവറിനോട് രണ്ടേ രണ്ട് ചോദ്യങ്ങൾ മാത്രം…. പറയുമോ ഉത്തരം?
    #pvanwar #cpimkerala #pjayarajan #pinarayivijayan #mvgovindanmaster #mm001 #me001

Комментарии • 908

  • @user-dp9ke3oq4f
    @user-dp9ke3oq4f 9 дней назад +133

    മറുനാടന്റെ ചാനലിൽ സാധാരണക്കാർക്ക് അറിയാൻ സാധിക്കാത്ത എന്നാൽ അറിയേണ്ട കുറെ വിവരങ്ങൾ അറിയാൻ കഴിയുന്നുണ്ട്.. അത് കളങ്കിതരായ പലർക്കും ഇഷ്ടപ്പെടുന്നില്ല.. അതിന്റെ പ്രതിഫലനമാണ് ഈ വിദ്വേഷപ്രചരണം. വിവരമുള്ളവവർ മനസ്സിലാക്കട്ടെ 👌

  • @sudhisukumaran8774
    @sudhisukumaran8774 9 дней назад +275

    നല്ലൊരു നാളെക്കായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ഷാജൻ സാറിന്റെ ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്❤❤💪💪💪

  • @manikantannair8981
    @manikantannair8981 9 дней назад +371

    പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല ഷാജ

    • @SasiKumar-uu4kw
      @SasiKumar-uu4kw 9 дней назад +5

      ഈ വെട്ടാവാളിയനെ വളർത്തുന്നതും ഷാജൻ തന്നെ...

    • @chillncool9881
      @chillncool9881 8 дней назад

      Neeeyan vargiyavadhiiiii

    • @user-hk9jq4he6s
      @user-hk9jq4he6s 8 дней назад

      Shajan pothu aanno

    • @sujeevk8792
      @sujeevk8792 8 дней назад

      ശ്രീ.ഷാജൻ സ്‌കറിയ യെ സത്യം കൊണ്ടു തോല്പിക്കാൻ കഴിയില്ല എന്ന് അൻവറിന് അറിയാം. അതിനെ മറികടക്കാൻ കള്ളം പറഞ്ഞു ഹീറോ ആകാൻ അൻവർ ശ്രമിക്കുന്നു, അത്രേ ഉളളൂ....

  • @binoysoman6040
    @binoysoman6040 9 дней назад +171

    ഈ നാടിന്റെ ആവശ്യം മറുനാടൻ 👍👍🥰🥰🥰

  • @sasidharanvs6633
    @sasidharanvs6633 9 дней назад +165

    ഷാജൻ സാർ നിങ്ങളാണ് ശരി എന്നും സത്യസന്ധമായി മുന്നോട്ട് നീങ്ങുക!!!!!

    • @ferozferoz2031
      @ferozferoz2031 9 дней назад +5

      Anvar oru valeya kallanaanu

    • @SathaaSathaa
      @SathaaSathaa 9 дней назад +4

      അൻവർ ഒരു വർഗീയ വാതി യാണങ്കിൽ നിലമ്പൂരിൽ ജയിക്കില്ല..
      നിങ്ങൾ മുസ്ലിങ്ങളെ വെറുക്കുന്ന എത്രയോ പ്രസ്താവന നടത്തിയിട്ടുണ്ട്...

    • @prasad3244
      @prasad3244 9 дней назад

      @@SathaaSathaa മാന്യന്മാരായ നല്ല മുസ്ലീങ്ങളെ അല്ല തീവ്രവാദികളെ .

    • @AbdulsalamAyhan
      @AbdulsalamAyhan 8 дней назад

      😂😂

    • @QhtoufsgyryyfbufgPigdthdchjgg
      @QhtoufsgyryyfbufgPigdthdchjgg 8 дней назад +1

      Athu kondu maatramaanu anwer nilambooril jayikunathu​@@SathaaSathaa

  • @pjsebastianpalakunnel9559
    @pjsebastianpalakunnel9559 9 дней назад +85

    അന്തസ്സായി സംസാരിച്ചു. അഭിനന്ദനങ്ങൾ , ഷാജൻ !🙏

  • @manoharanbabu8639
    @manoharanbabu8639 9 дней назад +92

    ഷാജൻ താങ്കൾ ആരോടാണ് ചോദ്യങ്ങൾ ചോദിക്കുന്നത് 😳ഉത്തരം പറയണമെങ്കിൽ വിവരം വേണം
    ഇയാള് ഒരു അന്തംകമ്മിപോലുമല്ല 😮അതിന്റെയും താഴെ

    • @rajuthomas7471
      @rajuthomas7471 8 дней назад +2

      ജനങ്ങൾ എങ്കിലും അറിയട്ടെ.

  • @SMART-0000
    @SMART-0000 9 дней назад +92

    നിങ്ങൾ പൊളി ആണ് ഷാജൻ സർ 👍

  • @fanuzworld
    @fanuzworld 9 дней назад +31

    Sir മുമ്പോട്ട് പോവുക 👍🏻, മനസ്സിൽ നന്മ ഉണ്ടെങ്കിൽ വിജയിച്ചുകൊണ്ടേയിരിക്കും
    ദൈവം അനുഗ്രഹിക്കട്ടെ 🤲🏻

  • @mv2552
    @mv2552 9 дней назад +123

    അൻവറും റിപ്പോർട്ടർ ചാനലും ചെയ്തു കൂട്ടുന്ന നെറികേടിന് കേരള ജനത മാപ്പു നല്കില്ല

  • @ThomasKutty-g3q
    @ThomasKutty-g3q 9 дней назад +188

    ഒരു ജനപ്രതിനിധി ആയിരിക്കാൻ ഒരു യോഗ്യതയും ഇല്ലാത്ത ഒരു ആളാണ് ഇയാള്. ഇങ്ങനെ ഉള്ളവരെ തിരഞ്ഞെടുക്കുന്ന ജനങ്ങളെ സമ്മതിക്കണം

    • @QhtoufsgyryyfbufgPigdthdchjgg
      @QhtoufsgyryyfbufgPigdthdchjgg 9 дней назад +4

      @@ThomasKutty-g3q മാപ്പിള കൾ ആണ് തീരഞ്ഞെടുക്കുന്നത്

    • @prabhakarank6177
      @prabhakarank6177 9 дней назад

      തെരുവിൽ കിടന്നു കുരക്കുന്ന നായ്ക്കൾക്ക് മറുപടി പറയാൻ വിലപ്പെട്ട സമയം കളയണോ?

    • @sportsvan9582
      @sportsvan9582 9 дней назад

      ഒരാഴ്ച്ച മുമ്പ് anwar നെ സപ്പോർട്ട് ചെയ്തവർ ഇപ്പോൾ തിരിയാൻ തുടങ്ങി😂

    • @josemonchirayil7218
      @josemonchirayil7218 9 дней назад

      🙏🏽👌👍❤️

    • @vasuk8091
      @vasuk8091 9 дней назад

      വെറും മാലിന്യം

  • @sudhisukumaran8774
    @sudhisukumaran8774 9 дней назад +151

    ശബ്ദമില്ലാത്തവന്റെ ശക്തമാണ് മറുനാടൻ🥰🥰🥰

  • @KrishnankaKrishnan
    @KrishnankaKrishnan 9 дней назад +21

    ആരെന്തു പറഞ്ഞാലും മറുനാടൻ വർഗ്ഗീയ വാദിയല്ലെന്ന് പൊതു സമൂഹത്തിനറിയാം - എന്നാൽ മീഡിയവൺ അങ്ങിനെയല്ല!

  • @abhilashmr7511
    @abhilashmr7511 9 дней назад +299

    അൻവർ ഒരു മതവർഗീയവാതിയാണ്

    • @AbudulAsees-e3r
      @AbudulAsees-e3r 9 дней назад +3

      അല്ലേ അല്ല

    • @RajyasnehiUm
      @RajyasnehiUm 9 дней назад +2

      @@abhilashmr7511 സാജനെക്കാളോ 😏

    • @sudhesanparamoo3552
      @sudhesanparamoo3552 9 дней назад +11

      മത വർഗ്ഗീയ വാദി.

    • @marakkartppattambi8025
      @marakkartppattambi8025 9 дней назад

      മറുനാടൻ ഷാജനും പി വി അൻവറും വർഗ്ഗീയതയുടെ കാര്യത്തിൽ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് .രണ്ടുപേർക്കും ഉളുപ്പുമില്ല .

    • @devassypl6913
      @devassypl6913 9 дней назад

      മുസ്ലിങ്ങൾ ചെയ്യുന്ന ഭീകരത തുറന്നു പറയുന്നവൻ വർഗീയ വാദി 😄😄😄​@@marakkartppattambi8025

  • @Jacthomann
    @Jacthomann 9 дней назад +124

    ഹേമ റിപ്പോർട്ട്‌ വന്നതിന്റെ പുറകിൽ ആണ് ഈ നിഴൽ നാടകം. മട്ടാഞ്ചേരി മാഫിയയുടെ ലഹരി വ്യാപാരം പുറത്തുവരാതിരിക്കാൻ - ജനശ്രദ്ധ തിരിച്ചുവിടാൻ നടത്തിയ നാടകം.
    അടുത്ത ഇലക്ഷനിൽ mla ആകാൻ സാധിക്കില്ല എന്ന് അനവറിന് മനസ്സിലായി അപ്പോൾ മറുകണ്ട്ടം ചാടാൻ ഉള്ളതിന്റെ തുടക്കം.

    • @trycryptos1243
      @trycryptos1243 9 дней назад +2

      Very good analysis. Sometimes things are not easy to read out easily.

    • @aneesvvm6105
      @aneesvvm6105 8 дней назад

      നിലബൂർ . എങ്ങനെ ആര്യാടൻ കൊണ്ട് പോഴി അത് പോലെ കൊണ്ട് പോവും

  • @QhtoufsgyryyfbufgPigdthdchjgg
    @QhtoufsgyryyfbufgPigdthdchjgg 9 дней назад +38

    എന്ത് പറഞ്ഞിടട്ടും കാര്യമില്ല. ബംഗ്ലാദേശ് അതിന് ഉദാഹരണം ആണ്. വിവരമില്ല

  • @rokku7253
    @rokku7253 9 дней назад +64

    അൻവരൊ ആകെ ചീറ്റി പോകുവാണല്ലോ എല്ലാം

  • @josekm285
    @josekm285 9 дней назад +43

    പോത്തിനോട് വേദം ഓതിയിട്ടു എന്ത് കാര്യം...

  • @sgopalakrishnangopalakrish1521
    @sgopalakrishnangopalakrish1521 9 дней назад +151

    സല്യൂട്ട് ഷാജൻ സാർ

  • @mohananks3361
    @mohananks3361 9 дней назад +32

    സാജൻ സാർ അങ്ങാണ് ശരി

  • @user-vc3ms5hn1j
    @user-vc3ms5hn1j 9 дней назад +23

    ഷാജൻ സാർ സത്യം പറയുന്നതാണ് അൻവറിന്റെ പ്രശ്നം ... അതും വെട്ടിത്തുറന്നു രൂക്ഷമായി പറയുന്നു , എന്നതാണ് ഇവരുടെ പ്രശ്നം ...

  • @Jan-og2ow
    @Jan-og2ow 9 дней назад +57

    Absolute support Shajan❤

  • @vinodhanic1806
    @vinodhanic1806 9 дней назад +22

    ജലീലും അൻവറും വർഗീയ വിഷങ്ങൾ

  • @manoj99721
    @manoj99721 9 дней назад +33

    ഇഷ്ടമാണ് മാറുന്നടനെ

  • @sudhisukumaran8774
    @sudhisukumaran8774 9 дней назад +86

    സ്വന്തം മതത്തിൽ വിശ്വസിക്കുകയും മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന താങ്കളെപ്പോലെയുള്ള മനുഷ്യരാണ് ഈ നാട് ആവശ്യം

  • @pradeepankv9831
    @pradeepankv9831 9 дней назад +30

    ഒരു ഒന്നാം തരം ക്രിമിനൽ ആയ അൻവർ പറയുന്നു ADGP അജിത് കുമാർ ക്രിമിനൽ ആണെന്ന്.

    • @aaaultimatesincerity3094
      @aaaultimatesincerity3094 9 дней назад +3

      ക്രിമിനലുകൾ തമ്മിലുള്ള കിട മത്സരത്തിൻ്റെ പൊട്ടിത്തെറിയാണ് ഇപ്പോൾ നടക്കുന്നത് ....ഒരു ക്രിമിനൽ മറ്റൊരാളെ ക്രിമിനൽ എന്ന് പറഞ്ഞാൽ അത് അവിശ്വസിക്കേണ്ട കാര്യമില്ല..... എതിർ പക്ഷത്ത് ഉള്ള ആളും ക്രിമിനൽ ആയിരിക്കും......

    • @abdulatheef2805
      @abdulatheef2805 7 дней назад

      Allankil antha eman nadapadi adukkathathe anvarinathira😂😂

  • @vasukarimbil1829
    @vasukarimbil1829 9 дней назад +148

    പി വി അൻവർ എന്ന ആഫ്രിക്കൻ പോത്തിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്..

    • @AmbujaV-fx4vn
      @AmbujaV-fx4vn 8 дней назад

      Afrikkan. Pooth. Sooo

    • @babyemmanuel853
      @babyemmanuel853 8 дней назад

      പോത്താണെങ്കിൽ സാരമില്ല.., എന്നാൽ കണ്ടാമൃഗമാണങ്കിലോ.??
      നല്ല തൊലിക്കട്ടിയാണ്...
      അയാൾ ആഫ്രിക്കയിൽ പോയി എന്തു അണ്ടർ ഗ്രൗണ്ട് വർക്കാണ് ചെയ്യുന്നത്...

    • @abdulatheef2805
      @abdulatheef2805 7 дней назад

      ​@@babyemmanuel853ayaluda kunna moonjan Ulla yokyatha polum ninakkills🙏🙏

  • @sajithkumarom6358
    @sajithkumarom6358 9 дней назад +22

    Full support for shajan ❤

  • @abdulrahiman8373
    @abdulrahiman8373 9 дней назад +37

    Correct ❤

  • @ezhumavilraveendranath8754
    @ezhumavilraveendranath8754 9 дней назад +28

    താങ്കൾ എന്താണെന്ന് നിഷ്പക്ഷരായ ഞങ്ങൾക്കറിയാം. വർഗീയ വാദികൾക്ക് മാറിചിന്തിക്കാൻ കഴിയില്ല

  • @uvimala9301
    @uvimala9301 9 дней назад +15

    മലയാളികളുടെ ആവശ്യം ആണ് ഷാജൻ ജി 👍

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ 9 дней назад +17

    ഇന്നലെ ഗോവിന്ദൻ മാഷ് കൂടി തള്ളിയതോടെ അമ്പൂക്ക പോലീസിനെതിരെ തുള്ളിയതിന്റെ കാരണം ജനങ്ങൾക്ക് മനസ്സിലായി

  • @SUMESH-s3g
    @SUMESH-s3g 9 дней назад +5

    പ്രിയ പെട്ട ഷാജൻ ചേട്ടാ..... നിങ്ങൾ ഒരു നല്ലവനാണ് അതൊന്നും ഒരു നാറിയും മനസിലാക്കിയില്ല. പോട്ടെ സാരമില്ല സത്യത്തിൽ അടിയുറച്ചു വിശ്വസിക്കുക 🙏

  • @krishnan_.13
    @krishnan_.13 9 дней назад +13

    വെൽക്കം സാർ ജനങ്ങൾ സാറിന്റെ ഒപ്പം മണ്

  • @abhijithkss7029
    @abhijithkss7029 9 дней назад +54

    രണ്ടാം വാരിയൻ കുന്നൻ ആകാൻ ഉള്ള ശ്രമം അംബേ പരാജയപ്പെട്ടു ആംബുക്കാ....😂😂😂😂

  • @PaulH-x6f
    @PaulH-x6f 9 дней назад +29

    അൻവർ ഒരു മതവർഗീയവാതിയാണ്. That is crystal clear to sensible people.

  • @aravindakshanpulikkal9452
    @aravindakshanpulikkal9452 9 дней назад +21

    ഷ ജൻ സാറിനേ ട് മുട്ടൻ അൻവർ ഒന്നു കടി ജനികണം

    • @abdulatheef2805
      @abdulatheef2805 7 дней назад

      Ivanakkal valiya kompanmara Anu anvar thalachu kondirikkunnath mattu chanalukalum idakkolka onnu kandu NOK 😂😂

  • @user-xo8wx4zb3m
    @user-xo8wx4zb3m 9 дней назад +33

    പോത്തിനോടും കാക്കയോടും വേതം ഓതിയട്ട് കാര്യം ഇല്ല.

  • @bijujoseph3269
    @bijujoseph3269 9 дней назад +28

    അൻവർ തീർത്തും ഒരു വർഗീയവാദിയാണ്, നമ്മുടെ നാടിന്റെ കളങ്കമാണ് അൻവർ, വിവേകം തീർത്തും കുറവുള്ള ആളാണ്

  • @AurelieShip-rm1mw
    @AurelieShip-rm1mw 9 дней назад +63

    അൻവറിന് ഭ്രാന്ത് അവനെ വെറുതെ വിട് ഷാജൻ ചേട്ടാ. അൻവറിനെ അടുത്തുതന്നെ കുതിരവട്ടത്ത് ഒരു സെല്ലിൽ കാണാൻ പറ്റും😂😂😂

  • @joythomas4367
    @joythomas4367 9 дней назад +14

    It is the genuineness of Marunadan news that Anwar is afraid of

  • @shemivlogtechs956
    @shemivlogtechs956 9 дней назад +8

    ILoveYouShajan... YouareGreat

  • @purushupk6551
    @purushupk6551 9 дней назад +4

    മറുനാടനെ മനസിലാക്കാനുള്ള ഒരു സാമാന്യ ബുദ്ധി കേരളത്തിലെ ഭൂരിപക്ഷ സമൂഹത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.

  • @Sd-ih5ql
    @Sd-ih5ql 9 дней назад +15

    An outstanding speak,good people with you shajan👌

  • @mathewkallothjohn9644
    @mathewkallothjohn9644 9 дней назад +9

    കേരളത്തിൽ രണ്ടര കോടി ജനം ഉണ്ട്. അതിൽ 150 ഒരു സംഖ്യയേ അല്ല.

  • @shibugeorge3903
    @shibugeorge3903 9 дней назад +12

    ഷാജൻ സാറെ നിങ്ങൾക്ക് വേറെ പണിയില്ലേ ഇവനൊക്കെ മറുപടി കൊടുക്കാൻ.....പണ്ട് ഉണ്ണിത്താൻ പിസി ജോർജ് നെ കുറിച്ചു പറഞ്ഞ അതെ വാജകം അവനും ചേരും... ആൺ വേശ്യ 😂😂😂

  • @praveenkumarkuttappan4141
    @praveenkumarkuttappan4141 9 дней назад +13

    God will protect you and honor you

  • @sibivarghese7706
    @sibivarghese7706 8 дней назад +1

    പോത്തിനോട് വേദം ഓത്തരുത് ഷാജാ.... അയാളുടെ ലക്ഷ്യം വേറെയാണ്... അതിനുള്ള പുകമറ മാത്രമണിത് 🙏🏻🙏🏻

  • @imanaccademy236
    @imanaccademy236 9 дней назад +7

    ഷാജാ സത്യമേ വിജയിക്കൂ

  • @rameshp6573
    @rameshp6573 9 дней назад +4

    Marunadan we stand with you.. you are a true nationalist..
    Jai hind❤

  • @giridharangiridharan3090
    @giridharangiridharan3090 9 дней назад +3

    ശരിക്കും പൊരിച്ചു ബ്രോ ബിഗ്സല്യൂട്ട് 🥰

  • @mathewpallikalmathew4486
    @mathewpallikalmathew4486 9 дней назад +29

    Your are right 👍

  • @kannadasanmadhavan6061
    @kannadasanmadhavan6061 9 дней назад +5

    ഷാജൻ സാർ 🙏❤️🙏

  • @reneyjacob6194
    @reneyjacob6194 9 дней назад +14

    പോത്തിന്റെ.... വേദം ഓതിയിട്ടു കാര്യമുണ്ടോ 🤣

  • @omanakuttanpillai1814
    @omanakuttanpillai1814 9 дней назад +7

    ഞങ്ങൾ എന്നും മറുനാടൻ ഷാജൻ സാറിനൊപ്പം/അങ്ങയെ ആർക്കും ഭയപെടുത്താൻ പറ്റില്ല ജയ് ജയ് ജയ് ഷാജൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sathosh1973
    @sathosh1973 9 дней назад +7

    ഇവനൊക്കെ എന്തിനാണ് സാർ മറുപടി പറയാൻ പോകുന്നത് വീണ്ടും അവന്മാർ താങ്കളെ ക്രൂയിലേറ്റും സൂക്ഷിക്കണം

  • @Kaafir916
    @Kaafir916 9 дней назад +13

    മൗദൂദി അല്ലെങ്കിൽ സലഫിയെന്ന് പറഞ്ഞാൽമതി…ഇവരാണ് തീവ്രനിലപാട് കൊണ്ടുനടക്കുന്നവർ…😇

    • @aneesvvm6105
      @aneesvvm6105 8 дней назад

      മൗദിതി വേറെ സലഫി വേറെ

    • @Kaafir916
      @Kaafir916 8 дней назад

      @@aneesvvm6105
      രണ്ടിനും തീവ്ര നിലപാട്…

  • @sureshmc2698
    @sureshmc2698 9 дней назад +6

    Big Salute Mr Shajan. 💪🙏

  • @babushereefbabu1536
    @babushereefbabu1536 9 дней назад +47

    ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് താങ്കളുടെ വീഡിയോ യിൽ അത്തരം പ്രശ്നങ്ങൾ തോന്നിയിട്ടില്ല പക്ഷെ കുറച്ചതികം സങ്കപരിവർ അനുകൂലം തോന്നിയിട്ടുണ്ട് 👍🏻

    • @dharmapalanpanakkal2717
      @dharmapalanpanakkal2717 9 дней назад +15

      കേന്ദ്രസർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ പറയുന്നഅതുകൊണ്ടാണോ 😂

    • @sudhesanparamoo3552
      @sudhesanparamoo3552 9 дней назад

      ​@@dharmapalanpanakkal2717നല്ല കാര്യങ്ങൾ ആരു ചെയ്താലും നല്ലതു തന്നെയാണ്.അത് നരേന്ദ്ര മോദി ആണെങ്കിൽ നല്ലതല്ലാതാകുമോ?

    • @MydeviceCom-u6i
      @MydeviceCom-u6i 9 дней назад +4

      Hindu വർഗീയത ഇദ്ദേഹം പറഞ്ഞോ? ഇല്ലെന്നാണ് എൻ്റെ വിശ്വാസം

    • @ceeyem7482
      @ceeyem7482 9 дней назад +2

      സംഘപരിവാർ.......
      ഇന്ത്യയുടെ.......രക്ഷ........!!!!!!!!!!!

    • @user-jo3gd1sx7n
      @user-jo3gd1sx7n 9 дней назад +2

      സംഘപരിവാറിനെതിരെ അനുകൂലിചൽഎന്തോ കുഴപ്പം

  • @girikumar.7883
    @girikumar.7883 8 дней назад +2

    🙏 അഭിനന്ദനങ്ങൾ 🙏
    ശ്രീ സാജൻ 💐

  • @sebansalwin5048
    @sebansalwin5048 9 дней назад +13

    Super

  • @MaxsellProperties
    @MaxsellProperties 8 дней назад +1

    ഷാജൻ സാർ❤ അൻവറിനെ പോലെ മതം തിന്ന് മതത്തിൽ കിടന്നുറങ്ങി മതത്തെ വ്യഭിചരിച്ച് ജീവിക്കുന്നവരുടെ വാക്കുകൾക്ക് താങ്കൾ ഒരു വിലയും കൽപ്പിക്കേണ്ടത് ഇല്ല❤ ബി ഹാപ്പി🎉

  • @charrioter1
    @charrioter1 9 дней назад +6

    Sir we need you here to speak against Many Anvars..Against the cancers of society

  • @user-fj7uo3ij9e
    @user-fj7uo3ij9e 9 дней назад +9

    Super sir

  • @ramachandranmk3627
    @ramachandranmk3627 9 дней назад +3

    അൻവറുടെയും ജലീലിൻ്റെയും വർഗ്ഗീയത ജനങ്ങൾ നേരത്തമനസ്സിലാക്കിയിട്ടുണ്ട്. ഇത്തരക്കാർ എന്ത് പറഞ്ഞാലും അവരുടെ ലക്ഷ്യം എന്താണെന്ന് ജനങ്ങൾ മനസ്സിലാക്കും

  • @sreelekshmi675
    @sreelekshmi675 9 дней назад +33

    മറുനാടൻ... 💯✅✅✅✅✅✅✅

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 9 дней назад +15

    ജിഹാദി എന്ന് പറയരുത് മുസ്ലിം മതമൗലികവാദി എന്ന് പറയരുത് സുഡാപ്പി എന്ന് പറയരുത് അടുത്തത് എന്തായിരിക്കും??? മുസ്ലിം എന്ന് പറയരുത്,,, 😅😅😅

    • @sunithaa.n.5028
      @sunithaa.n.5028 9 дней назад

      Muslim ennu പറയുന്നത് അവർക്ക് അഭിമാനം ആയിട്ടാണ് പഠിപ്പിക്കുന്നത്.
      എന്തായാലും അവർക്ക് ഇന്ത് തൊന്നിയവാസവും പറയാം_ഇന്ത്യൻ ഭരണഘടനാ പരമായ അവകാശം ആണ്;അഭിപ്രായ സ്വാതന്ത്ര്യം ആണ്,വിമർശിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്.
      "ചാണക സംഘി,ഷൂ നക്കി,ചായക്കടക്കാരൻ,മോങ്ങി,monghiji...."എന്നൊക്കെയാണ് ബ്രിട്ടീഷ്കാരുടെ ഷൂ നക്കി ഷൂ നക്കി മുസ്ലിങ്ങൾക്ക് മാത്രം പ്രത്യേകം 2 രാജ്യങ്ങൾ വാങ്ങിപ്പോയ ഞമ്മൻ്റെ മൗലവിമാർ ഇപ്പൊൾ ദിവസവും മദ്രസകളിലും പള്ളികളിലും പഠിപ്പിക്കുന്നത്.

  • @geethasivadas4416
    @geethasivadas4416 8 дней назад +1

    ഷാജൻ സാർ താങ്കളാണ് ശരി. എല്ലാജാതി യെയും ഒരുപോലെ കാണുന്ന ആൾ. എല്ലാവരുടെയും നന്മയും തിന്മയും ചൂണ്ടി ക്കാട്ടുന്ന ആൾ. ധൈര്യമായി മുന്നോട്ടു പോകൂ god bless you

  • @MrJoy8888
    @MrJoy8888 9 дней назад +19

    ഈ പ്രശ്നം ഒരു മിനി ജിഹാദ് ആണെന്ന് വിശ്വസിക്കുന്നവർ എത്ര പേരുണ്ട്?

  • @sunishkumar5497
    @sunishkumar5497 9 дней назад +28

    അന്വര് - കാരാട്ട് റസാഖ് - PTA റഹിം - ജലീൽ - അബ്ദുൽറഹ്മാൻ ... മാരായ ഇടതുപക്ഷ CPM അനുഭാവി ആയി അഭിനയിക്കുന്ന , മുസ്‌ലിം ലീഗിൻ്റെയും - കോൺഗ്രെസ് ൻ്റെയും മലബാർ ഇസ്ലാമിക കള്ളക്കടത്ത് - പീഢന - ഭൂമി ജിഹാദ് - ലഹരി മാഫിയ കളായ പോളിറ്റിക്കൽ ഇസ്ലാം, ഒരുമിച്ച് ഹിന്ദു - ക്രിസ്ത്യൻ ഉദ്യോഗസ്ഥരെ - കലാകാരൻമാരെ - രാഷ്ട്രീയ - വ്യവസായികളെ വർഗ്ഗീയ ജിഹാദി മാഫിയ അൻവറിൻ്റെ നേതൃത്വത്തിൽ ശരിയ ജിഹാദ് ചെയ്യുന്നത് മലയാളികൾ കാണാതെ പോകരുത് ❤

  • @pbharshan7690
    @pbharshan7690 9 дней назад +45

    ഇന്നത്തെ ഇറാൻ, ഇറാക്ക് മുതലായിടങ്ങളിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനികളും, അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്ന ബുദ്ധമതക്കാരും സ്നേഹം ചൊരിഞ്ഞതിന്റെ ഫലമായി അവർ ഇല്ലാതായി. സ്നേഹം കൊണ്ട് ചെകുത്താനെ കീഴടക്കാൻ കഴിയും എന്ന് ബൈബിളിൽ ഉണ്ടോ.

    • @NavasHabeeb
      @NavasHabeeb 9 дней назад

      how about spain

    • @Nthkya-bs6ht
      @Nthkya-bs6ht 9 дней назад

      What was Spain initially???wasn't it invaded by the sons of perverted Muhammed​@@NavasHabeeb

    • @cnsdhar
      @cnsdhar 9 дней назад

      കഴിഞ്ഞ 24 വർഷങ്ങളിൽ നൈജീരിയയിൽ 62000 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. 20,000 പേരെ തട്ടിക്കൊണ്ടു പോയി. കഴിഞ്ഞ ഒരു വർഷത്തിൽ കൊല്ലപെട്ടത് 5000 ക്രിസ്ത്യാനികളാണ്.

    • @suneeshkuttan
      @suneeshkuttan 9 дней назад

      എവിടെ പോപ്പ് 😂

    • @mathewthomas9263
      @mathewthomas9263 9 дней назад

      Resist the devil, he will flee.

  • @mmathew4519
    @mmathew4519 8 дней назад +1

    പച്ചകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടായിക്കാണും. അതുകൊണ്ട്‌ അതിനെ സുഗമമാക്കാന്‍ വളരെ കഷ്ടപ്പെടുന്നു തീവ്രര്‍.

  • @sobhakuriakose1558
    @sobhakuriakose1558 9 дней назад +6

    Very good❤

  • @balakrishnanmr3392
    @balakrishnanmr3392 8 дней назад +1

    Well done Shajan skariah sir. You are 100 percent Right

  • @rajasreekv7604
    @rajasreekv7604 9 дней назад +4

    ഒരു അപേക്ഷയുണ്ട്.... നിങ്ങളുടെ വിലപ്പെട്ട സമയം ഇങ്ങനെ ആവശ്യമില്ലാത്ത തിനു വേണ്ടി convince ചെയ്ത് കളയരുത്. Just ignore them... അല്ലാതെ ഇനി നിങ്ങൾ അത് എത്ര പറഞ്ഞിട്ടും കാര്യമില്ല.... നിങ്ങളെ മനസ്സിലാക്കുന്ന വലിയ ഒരു സമൂഹം നിങ്ങളുടെ കൂടെയുണ്ട്

  • @tobygeroge3008
    @tobygeroge3008 9 дней назад +3

    Shajan....Move on ..God bless you❤

  • @vinoymj7575
    @vinoymj7575 9 дней назад +13

    Real vargeeya vaadi anvar, jaleel, rasak aanu

  • @mariojohn3452
    @mariojohn3452 8 дней назад

    മറുനാടൻ സത്യം വിളിച്ചു പറയുന്നു ❤‍🔥❤‍🔥❤‍🔥

  • @baijuthankappan9748
    @baijuthankappan9748 9 дней назад +3

    ലോകത്തെ ഏറ്റവും വലിയ ആയുധം സ്നേഹമല്ല, ക്ഷമയാണ് 🙏

    • @rajuthomas7471
      @rajuthomas7471 8 дней назад

      സ്നേഹം സർവ്വതും ക്ഷമിക്കുന്നു.

  • @sussyp.a.5506
    @sussyp.a.5506 9 дней назад +2

    ഇസ്ലാമിക അജണ്ടകൾ എല്ലാ മുസ്ലിം സഹോദരങ്ങളും ഉപേക്ഷിച്ച് സാധാരണ മനുഷ്യരായി ജീവിക്കാൻ ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏

  • @joseph4991
    @joseph4991 9 дней назад +6

    പിണറായിക്ക് പരാതികൊടുത്തിട്ട് കാര്യമില്ല എന്നത് ശരിയാണ്. നവകേരള യാത്രയിൽ കൊടുത്ത 🎉പരാതിയുടെ എണ്ണം പോലും ഇന്നും അറിയില്ല. പിണറായി അൻവറേക്കാളും മോശമല്ലേ?

  • @sabukuttan6555
    @sabukuttan6555 7 дней назад

    ഷാജൻ സർ ധൈര്യമായ് മുന്നോട്ട് പോകുക. 👍

  • @rasheedahammadrashid4191
    @rasheedahammadrashid4191 9 дней назад +5

    Good

  • @lifeistruthpatiencyvirtue2079
    @lifeistruthpatiencyvirtue2079 9 дней назад +11

    വർഗീയതയെന്നാൽ സ്വന്തം മതം നല്ലതെന്ന് പറഞ്ഞ് മറ്റു മതങ്ങളെ ആക്ഷേപിക്കുന്നതാണ് വർഗീയത. അത് പറയാൻ ഷാജൻ സ്കറിയാ പേടികണ്ടേതില്ല.

  • @Sunsetsunrise8807
    @Sunsetsunrise8807 8 дней назад +1

    സർ ധൈര്യത്തോടെ മുന്നോട്ട് സത്യം ജയിക്കും

  • @shobiremesh7406
    @shobiremesh7406 9 дней назад +5

    അയാൾ എവിടെ എങ്കിലും പോയി തുലഞ്ഞ് പണ്ടാരടങ്ങട്ടേ

  • @user-qj6xi1dd8k
    @user-qj6xi1dd8k 8 дней назад +1

    🇮🇳🙏 Full support Marunadan. Thankalude ee nalla pravarthanavumayi sadhairyam munnottu pokuka 🙏🇮🇳

  • @RajyasnehiUm
    @RajyasnehiUm 9 дней назад +28

    ഇങ്ങനെ പേടിക്കല്ലേ സാജൻ സാറേ അൻവറിനെ 👆..

    • @QhtoufsgyryyfbufgPigdthdchjgg
      @QhtoufsgyryyfbufgPigdthdchjgg 9 дней назад +17

      പേടി കൊണ്ടാണല്ലോ എന്നും 4 വീഡിയോ അൻവർനു എതിരെ ചെയുന്നത്

    • @jithumani1293
      @jithumani1293 9 дней назад +20

      Pinarayiye വരെ നാല് നേരം വാരിയിട്ട് അലകുനന ഷാജന് എന്ത് അൻവർ.

    • @GaneshKumar.G-st8cm
      @GaneshKumar.G-st8cm 9 дней назад +9

      എന്തിന്, കാരണഭൂതൻ വരെ പൂട്ടിക്കാൻ നോക്കി എന്നിട്ടാ

    • @GaneshKumar.G-st8cm
      @GaneshKumar.G-st8cm 9 дней назад +6

      അൻവർ വെല്ലുവിളി സ്വീകരിക്കട്ടെ

    • @Ratish6655
      @Ratish6655 9 дней назад +12

      സ്‌കറിയയുടേയ് മുന്നിൽ തോറ്റു അമ്പിയ അൻവർ ...😂😂😂

  • @rasikrasi6664
    @rasikrasi6664 9 дней назад +11

    ഇത് ഇപ്പൊ، സണ്ണിലിയോണ്‍ കനൃക എന്ന് പറയും പോലെ...!!

    • @Jasmine-wy3hc
      @Jasmine-wy3hc 9 дней назад

      ഒന്ന് പോ സുടു.

  • @jayachandranj6451
    @jayachandranj6451 9 дней назад +4

    This Anwar, Pinarayis pet is Unscrupulous.
    More over U r great Mr. Shajan go ahead .

  • @RijuP23
    @RijuP23 9 дней назад +5

    യഥാർത്ഥ മുസ്ലീം എന്നു പറഞ്ഞാൽ അത് ISIS ഉം ലക്ഷ്കർ ഇ തോയ്ബയും PFI യും ആണെന്ന് അൻവറിന് അറിയാം താങ്കൾക്ക് അത് അറിയില്ല അതുകൊണ്ടാണ് അയാള് താങ്കളെ എതിർക്കുന്നത് എന്തിനെന്ന് താങ്കൾക്ക് മനസ്സിലാകാത്തത്

    • @aaaultimatesincerity3094
      @aaaultimatesincerity3094 9 дней назад

      അപ്പോൾ 95 ശതമാനം മുസ്ലിംകളും അയഥാർത്ഥ മുസ്ലിംകളാണ് അല്ലേ..

  • @SajuAlappatt
    @SajuAlappatt 8 дней назад

    Very good talk

  • @Mathew-f4
    @Mathew-f4 9 дней назад +11

    അൻവർ മതഭീകവാദി

  • @nampoothriparameswaran4008
    @nampoothriparameswaran4008 9 дней назад +9

    മാപ്പിള ലഹള

    • @MrSantinagar
      @MrSantinagar 9 дней назад

      അജിത്, വിനോദ്, ശശി ....
      ഹൈന്ദവ ലഹള

  • @bijuworld4649
    @bijuworld4649 9 дней назад +12

    മതം ഏതൊരു വ്യക്തിയുടെ ചോയിസ് അല്ല. ഒരോ വ്യക് തിരുടെയും മേൽ മതം അടിച്ചെൽപ്പിക്കുന്നു ഇത് മാറെണ്ടെ

  • @babuthomas2676
    @babuthomas2676 7 дней назад

    Best wishes and prayers dear shajan

  • @thomassleamon3356
    @thomassleamon3356 9 дней назад +15

    ഖുർആനും നബിയും നുണയുടെ പുസ്തകമാണ്

  • @shelleyjoseph7632
    @shelleyjoseph7632 8 дней назад

    Praise the Lord🙏

  • @QhtoufsgyryyfbufgPigdthdchjgg
    @QhtoufsgyryyfbufgPigdthdchjgg 9 дней назад +3

    Cyber Maappila lahala

  • @sujithabraham793
    @sujithabraham793 9 дней назад +1

    Sir... നിങ്ങൾ ശെരിയാണ്....❤️