'മുഹമ്മദ് ഷിയാസ് വിഡി സതീശന്റെ ഗുണ്ട, അജിത് കുമാറുമായി ബന്ധമുണ്ട്' | PV Anvar

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 570

  • @RiyasKm-jq2fh
    @RiyasKm-jq2fh Месяц назад +226

    ഷിയാസ് ചങ്കരന്റെ മൂട് താങ്ങി നടക്കട്ടെ അൻവർ സാർ താങ്കൾ ശക്തമായി മുന്നോട്ടുപോകുക

    • @ashrafm1103
      @ashrafm1103 Месяц назад +8

      അൻവർ ഉളുപ്പ് ഉണ്ടെങ്കിൽ പിണറായി സർക്കാരിനുള്ള പിന്തുണപിൻവലിക്കണം

    • @syedabdulthahir-ld2um
      @syedabdulthahir-ld2um Месяц назад +1

      PVs stand is clear.

  • @salahudeenpk7636
    @salahudeenpk7636 Месяц назад +162

    MLA യുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് പിന്തുണ നൽകുകയാണ് നാട് നന്നാവണമെന്നാഗ്രഹിക്കുന്നലരൊക്കെയും ഇപ്പോൾ ചെയ്യേണ്ടത്.

  • @ilyast.e7624
    @ilyast.e7624 Месяц назад +174

    അൻവർ ധൈര്യമായിട്ട് മുന്നോട്ടുപോകൂ

    • @pvm4299
      @pvm4299 Месяц назад +1

      കാണട്ടെ 😂

    • @shabeerali6459
      @shabeerali6459 Месяц назад

      ​@@pvm4299kaanum. Ninakku samshayam undo?

  • @sabukg4627
    @sabukg4627 Месяц назад +350

    ഷിയാസേ തല്ക്കാലം.. നീ.. ആ.. ചങ്കരന്റെ. കോല്. വെട്ടി.. തൃപ്തി.. നേടുക... പി. വീ.. അൻവറിന്റെ.. പൂട.. വെട്ടാൻ... നീ.. ആയിട്ടില്ല. 🥰

    • @kamarutt6114
      @kamarutt6114 Месяц назад +4

      Ys

    • @vipin01234
      @vipin01234 Месяц назад +1

      പിന്നെ

    • @shihabudheenshihab9051
      @shihabudheenshihab9051 Месяц назад

      നീയാണോ ആയത് 😂

    • @joeltabraham
      @joeltabraham Месяц назад +3

      ഷിയാസിന്റെ മുന്നിൽ പെടേണ്ട എന്ന് പറഞ്ഞേക്ക് 😂😂

    • @shafavp9894
      @shafavp9894 Месяц назад +1

      Musanki Shiyas 😂😂😂!

  • @muhammedfaisalc5603
    @muhammedfaisalc5603 Месяц назад +64

    ഞാനൊരു കോൺഗ്രസ്. കാരനാണ് പക്ഷെ അൻവർ താങ്കളുടെ..ധൈര്യം 👍👍

  • @redlobtermedia2852
    @redlobtermedia2852 Месяц назад +17

    ഞാൻ ഒരു കോൺഗ്രസ്സ് പാർട്ടി കാരൻ ആണ് but ഇപ്പോൾ ningalude❤️ഫാൻ ആയി അൻവർ ഇക്കാ 👌🏻👌🏻പൊളി തീ 💥💯💥💥

  • @kkvkr4258
    @kkvkr4258 Месяц назад +236

    Mr, അൻവർ നിങ്ങൾ കേരളത്തിൽ എവിടെ നിന്ന് മത്സരിച്ചാലും ജനങ്ങൾ നിങ്ങളേ വിജയിപ്പിക്കും.❤

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ Месяц назад +15

      😃😃😃😄 എല്ലാവരും അൻവർ അടിമ അല്ല

    • @Kkk42667
      @Kkk42667 Месяц назад +14

      @@അഭിപ്രായം-ധ5ദchanakam 👞 adima analloo😂

    • @ashbhkl148
      @ashbhkl148 Месяц назад +3

      ​@@Kkk42667😂😂😂

    • @ashbhkl148
      @ashbhkl148 Месяц назад +3

      💯💯💯

    • @Rajesh.Ranjan
      @Rajesh.Ranjan Месяц назад +3

      We cannot vote him.

  • @kunhiramanp4273
    @kunhiramanp4273 Месяц назад +221

    ഭരണ സിരാ കേന്ദ്രത്തിലെ പുഴുക്കുത്തുകളെയാണ് അൻവർ സധൈര്യം തുറന്നു കാണിച്ചത്... അൻവർ ഉന്നയിച്ച ഈ കാര്യത്തിൽ ജനം അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യണം.. ചെയ്തേ പറ്റൂ...
    പാർട്ടി അടിമകൾ അവർക്കു വേണ്ടപ്പെട്ടവനു സപ്പോർട്ട് കൊടുക്കട്ടെ
    നിഷ്പക്ഷ ജനം അൻവർ നു സപ്പോർട്ട് കൊടുക്കുക തന്നെ വേണം.. 🙏
    ♥️♥️♥️🙏♥️♥️♥️

    • @nasarabdul5758
      @nasarabdul5758 Месяц назад +3

      cc👩‍👩‍👦‍👦🎉

    • @pvm4299
      @pvm4299 Месяц назад +4

      അനിയാ അൻവറിന്റെ കേസുകൾ എന്താ നടപടി ആകാത്തത് ?
      😂😂😂

    • @livechanallive4376
      @livechanallive4376 Месяц назад

      ,👍👍'

    • @CG-bt3fr
      @CG-bt3fr Месяц назад +1

      എന്നിട്ടു എന്ത് ഉണ്ടായി .. ദാസനെ കണ്ടപ്പോൾ വായിൽ വെള്ളം ഒഴിച്ച് മടങ്ങി

    • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു
      @നന്മവെളിച്ചമാണുതിന്മഇരുട്ടാണു Месяц назад

      ​@@pvm4299ലാവ് ലിൻ. ഐസ്ക്രീം.പാമൊയിൽ Etc...ഒക്കെ എന്തെ തെളിയാത്തെ??

  • @abubakers.m9903
    @abubakers.m9903 Месяц назад +116

    അൻവർ എല്ലായിരുന്നെങ്കിൽ ഈ കഥകളൊക്കെ ജനം എങ്ങനെ അറിയും കേരള ജനതയാണ് ഡിങ്കൻ ആണ് pv അൻവർ. 👌🏻👍🏻👍🏻👍🏻

    • @muhammedcp6293
      @muhammedcp6293 Месяц назад

      @@abubakers.m9903 shariyani atheyunadaraya policena paty mati arani edoka velepeduthuka policenda vargeeyada Zemade kolapadakam arkundi dairiyam anverini allada janagluda alla sapotum znvarini

    • @rafinalakath9026
      @rafinalakath9026 Месяц назад +6

      കേരളത്തിലെ ഖജനാവിൽ നിന്ന് കയ്യിട്ടു വാരുന്ന ചില നേതാക്കന്മാർ
      എന്നാൽ പി വി അൻവർ അങ്ങനെയല്ല സ്വന്തം ബിസിനസ് ചെയ്ത് സമ്പാദിക്കുന്ന വ്യക്തിയാണ് പിവി അൻവർ
      കയ്യിട്ടു വാരിയ ഒരു നേതാവിന് പോലും
      പിവി അൻവറിനെ പോലെ നട്ടെല്ല് ഉയർത്തി നിൽക്കാൻ സാധിക്കുന്ന എത്ര നേതാക്കന്മാർ ഉണ്ട് ഇന്ന് കേരളത്തിൽ
      ബിജെപിക്ക് മാമാ പണിയെടുക്കുവാൻ പിവി അൻവറിനെ കിട്ടുകയുമില്ല
      ബിജെപി നേതാക്കന്മാരുടെ വീട്ടിലെ
      സേഫ്റ്റി ടാങ്ക് ക്ലീൻ ചെയ്യുന്ന നേതാക്കന്മാർ ഉണ്ടായിരിക്കാം കേരളത്തിൽ
      എന്നാൽ പി വി അൻവറിനെ നിങ്ങൾ അതിനു പ്രതീക്ഷിക്കേണ്ട💪💪💪💪💪💪

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 Месяц назад +33

    ഒരു മനുഷ്യനെ മതതീവ്രവാദിയാക്കാൻ ഒരു തെളിവുമില്ലാതെ മിഡിയായിൽ വന്നു പറയുന്നവനെ പറഞ്ഞതിൽ കുറഞ്ഞു പോയന്ന എൻ്റെ അഭിപ്രായം.

  • @shakirpk8958
    @shakirpk8958 Месяц назад +11

    സത്യം പുറത്തു വരണം അൻവർക ബിഗ്‌ സല്യൂട്ട് 👍👍

  • @Ambili222
    @Ambili222 Месяц назад +53

    കളി അൻവറിനോട് വേണ്ട. ഞാൻ കമ്യൂണിസ്റ്റും അല്ല അൻവറിന്റെ ആളുമല്ല.
    പക്ഷേ ഈ കാര്യത്തിൽ കട്ട സപ്പോർട്.
    എന്താണ് കേരളത്തിൽ നടക്കുന്നത്?
    ഇവരെ നിലക്ക് നിർത്താൻ എല്ലാ നീതി ബോധമുള്ളവരും അൻവറിനെ സപ്പോർട്ട് ചെയ്യുക.

  • @cylonmoon1649
    @cylonmoon1649 Месяц назад +129

    ഷിയാസ് വടി കൊടുത്ത് അടി വാങ്ങി
    മാത്രമല്ല എനിയാന്നു വരാനിരിക്കുന്നത്‌😂😂😂

    • @pvm4299
      @pvm4299 Месяц назад +1

      ചുമ്മാ കൊതിപ്പിക്കല്ലേ

  • @abubakers.m9903
    @abubakers.m9903 Месяц назад +64

    എല്ലാവരും ലാഭം മാത്രം നോക്കുന്ന കാലത്തു ആരെങ്കിലും വേണ്ടേ ഈ ആധാർമികത പുറത്തു പറയാൻ അൻവറിനെ ദൈവമായി കൊണ്ടുവന്നതാണ് ഈ ചതഞാരിഞജീവിതങ്ങളുടെ പ്രേതകൂട്ടങ്ങൾ വേട്ടയാണുന്നതാണ് ഇവരെ അൻവർ എന്ന ഒറ്റ കൊമ്പനിലൂടെ. 🌹❤️

  • @RashidAbubakkar-bz6np
    @RashidAbubakkar-bz6np Месяц назад +120

    അൻവർക പൊതുജെനം കൂടെയുണ്ട്
    ന്നമുക് നീതിവേണം

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 Месяц назад +65

    😂😂😂 രണ്ട് ക്രിത്രിമ കാല് ഓർഡർ ചൈതത്ര .
    ഇക്കാക്ക് വാക്കാലൂരിൽ നിന്ന് വിനീതന്റെ കട്ട സപ്പോർട്ട്

    • @harikrishnant5934
      @harikrishnant5934 Месяц назад

      Ennu malam Ppurathe Malam Anwar😅😅😅😅🎉🎉🎉

    • @rafinalakath9026
      @rafinalakath9026 Месяц назад

      ചാണകക്കുഴിയിൽ നിന്ന് ഒരുത്തൻ എണീറ്റു വന്നിട്ടുണ്ട്😅😅😅😅🎉🎉🎉🎉​@@harikrishnant5934

  • @habeeburahimanendummudilil1910
    @habeeburahimanendummudilil1910 Месяц назад +67

    നമ്മൾ ഏത് പാർട്ടിക്കാരൻ ആയാലും ജനം അൻവറിന്ന് പിന്തുണ കൊടുക്കുക, ഒരു ADGP ക്രിമിനൽ ആണെന്ന് പറയുമ്പോ അത് തെളിയിക്കേണ്ടത് നമ്മുടെ മലയാളിയുടെ കൂടി ഉത്തരവാദിത്തം ആണ് അതിന്ന് അദ്ദേഹത്തെ സഹായിക്കുക അല്ലാതെ എതിര് നിൽക്കാതിരിക്കുക അത് ജനത്തിന്റെ ഉത്തരവാദിത്തമാണ്.

    • @musafarck5299
      @musafarck5299 Месяц назад

      ഇതൊക്കെ ഒരു നാടകം. ഇനി anwar shiyasinte പിറകെ മാത്രം

  • @MOHAMEDALI-vr7mk
    @MOHAMEDALI-vr7mk Месяц назад +10

    അൻവർ ഭായ്,നിങ്ങൾ തറവാടിയാണ് ഭായ് ,ഒരു ബിഗ്‌ സല്യൂട്ട്

  • @subairchalattil6808
    @subairchalattil6808 Месяц назад +115

    ഷിയാസിന്റെ പത്രസമ്മേളനം കണ്ടപ്പോൾ ഞാൻ ഷോൺ ജോർജ് ആണ് എന്നാണ് വിചാരിച്ചത് ഷിയാസും സംഘിയായോ why Shriyas support to CHANKARAN SANGHI

    • @ashbhkl148
      @ashbhkl148 Месяц назад

      😂😂

    • @naseefkc8347
      @naseefkc8347 Месяц назад

      Anno kammi

    • @Akash-z
      @Akash-z Месяц назад +2

      സംഗീഷൻ എഫക്ട്.

  • @abdullapk4373
    @abdullapk4373 Месяц назад +192

    അൻവർ അങ്ങ് ദീരനാണ്
    സൂക്ഷിക്കണം

  • @aboobackersiddique1864
    @aboobackersiddique1864 Месяц назад +57

    ഷിയാസിനോടുള്ള ബഹുമാനം പോയി 😂😂😂

  • @sunilgp1129
    @sunilgp1129 Месяц назад +53

    👍👍👍👍👍 വിടരുത് ഒന്നിനെയും ....സഖാക്കൾ മൗനം പാലിക്കരുത്

    • @dubaivloges1033
      @dubaivloges1033 Месяц назад

      @@ind700അത് സംഗിയായി

  • @naveedk5477
    @naveedk5477 Месяц назад +72

    ഷിയാസ് അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ മത്സരത്തിൽ ഉണ്ടാകും, കോൺഗ്രസ്‌കാർ തെന്നെ ഇവന്റെ കാല് വാരും എന്ന് ഷിയാസിന് തെന്നെ ഉറപ്പുണ്ട്. പിന്നെ ബിജെപിയുടെ സപ്പോർട് കിട്ടണം. അതിന് വേണ്ടി ജയശങ്കർ വക്കീലിനെ സപ്പോർട് ചെയ്യുന്നു. 🤭

    • @ashbhkl148
      @ashbhkl148 Месяц назад +3

      💯💯💯

    • @muhammedanwar2343
      @muhammedanwar2343 Месяц назад

      Yes

    • @Akash-z
      @Akash-z Месяц назад

      സതീശന് വേണ്ടി സംഘിയെ തൃപ്തിപ്പെടുത്തുന്നതാണ്.

    • @Rajesh.Ranjan
      @Rajesh.Ranjan Месяц назад

      Adv.Jayashankar is right.

    • @Rajesh.Ranjan
      @Rajesh.Ranjan Месяц назад

      P.V.Anwar stands for Gold smugglers, black money mafia and hawala teams.

  • @Usr-i1t
    @Usr-i1t Месяц назад +19

    Dear anwar എല്ലാവരും നിങ്ങൽ ക്ക് എതിരെ ആണ്, ഞങൾ പാവപ്പെട്ട സംഘടിക്കാൻ കഴിയാത്ത പൊതുജനം മാത്രമെ നിങ്ങളെ കൂടെ ഉണ്ടാവൂ , അത് കൊണ്ട് കാര്യമില്ല അവർ ശക്തരാണ്,

  • @zubaircmy8919
    @zubaircmy8919 Месяц назад +15

    അൻവറിന്ന് ക്കട്ട സപ്പോർട്ട്

  • @shakeershakeer666
    @shakeershakeer666 Месяц назад +19

    വഴിയെ പോയവനെ പിടിച്ചു നിറുത്തി അടിവാങ്ങിച്ച എന്റെ നേതാവ് .... രാഷ്ട്രീയ മാണ് പലതു കേട്ടും കണ്ടും മനസിലാകാനുണ്ട് അനുഭവങ്ങളാണ് മനുഷ്യനെ മാറ്റി ചിന്തിക്കുന്നത് ....

  • @AshrafMaliyakal
    @AshrafMaliyakal Месяц назад +3

    മുരുകൻ കാട്ടാക്കടയുടെ കവിതയിലെ വരികൾ ആണ് ഓർമ്മ വരുന്നത് മൂർച്ചയുള്ള കത്തിയല്ല നമുക്ക് വേണ്ടത് മൂർച്ചയുള്ള വാക്കുകൾ അൻവർ സഖാവേ സധൈര്യം മുന്നോട്ട് 🔥❤

  • @smr--7766
    @smr--7766 Месяц назад +29

    യുഡിഫ്ൽ നിന്ന് ലീഗ് എത്രയും പെട്ടെന്ന് മാറുക

    • @jamsheerpaikkarathodi
      @jamsheerpaikkarathodi Месяц назад +2

      അതാണ് ❤❤❤നല്ലത്

    • @abukp264
      @abukp264 Месяц назад

      എല്ലാ അന്തർധാര കളും സമൂഹം മനസ്സിലാക്കട്ടെ ...... വേട്ടപ്പട്ടി കളെയും..... ഇലക്ഷന് മുമ്പ് എല്ലാം തെളിഞ്ഞുവരും.

    • @musafarck5299
      @musafarck5299 Месяц назад

      COMMUNIST നേ നമ്പിയാൽ

  • @kumbalery
    @kumbalery Месяц назад +1

    ❤❤❤അൻവർ 💪🏻💪🏻💪🏻❤️❤️❤️

  • @abdulmajeedk452
    @abdulmajeedk452 Месяц назад +4

    എല്ലാവരെയും പൂട്ടി നാട് നന്നാക്കൂ അൻവർ.. നിങ്ങൾ ആണ് യഥാർത്ഥ നേതാവ്

  • @gopakumarkp
    @gopakumarkp Месяц назад +34

    സതീശനെതീരെയും ഷിയാസിനെതേരേയും ഒരു വാർത്തയും റിപ്പോർട്ടർ ചർച്ച ചെയ്യില്ല. സ്മൃതി മാഡം ഇടപ്പെട്ടു മുക്കും. സ്മൃതി തിന്ന ചോറിനു എപ്പോഴും സതീശനോട് നന്ദി കാണിച്ചു കൊണ്ടിരിക്കും

    • @Akash-z
      @Akash-z Месяц назад +1

      ... കുടിച്ച പാലിനും നന്ദി

  • @habeeburahimanendummudilil1910
    @habeeburahimanendummudilil1910 Месяц назад +12

    അൻവറിന്ന് ആയിരമായിരം സപ്പോർട്ട്,മുൻപോട്ട് തന്നെ പോകൂ പിന്തിരിപ്പിക്കാൻ പല വളഞ്ഞ വഴിക്കും ശ്രമം നടക്കുന്നു പിന്തിരിയരുത്.

  • @saidalavisaid7877
    @saidalavisaid7877 Месяц назад +6

    Yes ഈ കാര്യത്തിൽ അനുവര് sir സപ്പോർട്ട് ചെയ്യണം ഞാനും ഒരു കോൺഗ്രസ്സ് പ്രവർത്തക നാണു

  • @PremkumarTherur
    @PremkumarTherur Месяц назад +46

    അൻവർ
    നിങ്ങളുടെ കൂടെ കേരള ജനങ്ങൾ ഉണ്ട്
    സതീഷനും ശങ്കരാനും കൊടും വിഷങ്ങൾ മാലിന്യങ്ങൾ

    • @pvm4299
      @pvm4299 Месяц назад

      ബഹളം ഉണ്ടാക്കല്ലേ 😂

  • @abdulnaseer1250
    @abdulnaseer1250 Месяц назад +44

    ചങ്കരനെ തങ്ങി ഉള്ള ഭാവി കളയണ്ട ഷിയാസ് നേതാവേ ചില ഡയലോഗ് ഓക്കേ കണ്ടപ്പോൾ ഒരു ഇഷ്ടം ഉണ്ടായിരുന്നു അത് വർഗീയവാതി വക്കീലിനെ താങ്ങീട്

    • @muhammedcp6293
      @muhammedcp6293 Месяц назад

      Muselim veradan chagarana thage yavan nenaki ene baveyella

    • @vigneshvishnu8844
      @vigneshvishnu8844 Месяц назад

      Adv jayashankar Sathyam paranaa CPI member aanu

    • @lttteamsmkd2670
      @lttteamsmkd2670 Месяц назад

      മൈ.... ആണ് ​@@vigneshvishnu8844

    • @skariahop4842
      @skariahop4842 Месяц назад

      ഇലക്ഷൻ ജയിക്കാൻ നിങ്ങളുടെ വോട്ട് മാത്രം മതിയല്ലോ.

    • @shanrasheed619
      @shanrasheed619 Месяц назад +3

      ​@@vigneshvishnu8844
      അത് പണ്ട് ഇപ്പോ ഒന്നാം നമ്പർ സംഘി യാണ്. അവൻ്റെ മുണ്ടഴിച്ചാൽ കാവി കളസം കാണാം😅

  • @rasheedkottedath4899
    @rasheedkottedath4899 Месяц назад +66

    കേരളത്തിൽ എവിടെ നിന്ന് മത്സരിച്ചാലും അൻവർ വൻ ഭൂരിപക്ഷത്തിൽ ജയിക്കും

    • @joyaljoseph857
      @joyaljoseph857 Месяц назад +4

      😂😂

    • @harikrishnant5934
      @harikrishnant5934 Месяц назад +1

      Ella septic tank um Anwar Muriandi Nerittu vannu clean cheyyum😅😅😅😅😅😅

    • @muhammedkutty9474
      @muhammedkutty9474 Месяц назад

      Ninn karayathe moshalle sang puthran😅😅​@@harikrishnant5934

    • @varghese3
      @varghese3 Месяц назад +2

      Sdpi ullayidathu ennu para.. 😂

    • @zubairmanamully1776
      @zubairmanamully1776 Месяц назад

      😂😂😂😂

  • @sankumarmedia5772
    @sankumarmedia5772 Месяц назад +1

    PVഅൻവർ❤❤❤❤

  • @aliashraf4663
    @aliashraf4663 Месяц назад +1

    പള്ളിക്കൂടത്തിൽ പോകാത്തവർക്ക് ഗുണ്ടാപ്പണിയാണ് പിന്നെ ഏറ്റവും ലാഭമുള്ള പണി😂

  • @haneezpalayil
    @haneezpalayil Месяц назад +6

    അൻവർ സാർ.... ജനങ്ങൾ കൂടെയുണ്ട്

  • @nathen8055
    @nathen8055 Месяц назад +33

    അൻവറിന്റെ പുറകിൽ സിപിഐമിന്റെ ഒരു വിഭാഗം ഉണ്ട്

  • @mahamoodvc8439
    @mahamoodvc8439 Месяц назад +4

    അൻവർ എന്ത് രാഷ്ടീയമമാവട്ടെ
    പറഞ്ഞകാര്യങ്ങൾ ഞങ്ങൾ
    സഗൗരവം ഏറ്റെടുത്തിലെങ്കിൽ
    കേരള രാഷ്ട്രീയത്തിൽ ഒരു
    മാറ്റവും നമുക്ക് പ്രതീക്ഷിക്കേണ്ട
    ഉത്തരേന്ത്യൻ മോഡൽ വരാതിരിക്കട്ടെ

  • @നിലപാട്
    @നിലപാട് Месяц назад +1

    ധീര... ധീര... ധീര... (ധീരൻ 🔥🔥🔥)

  • @sanjunlmbr4577
    @sanjunlmbr4577 Месяц назад +13

    😂😂പൊന്നു സഖാവേ തൽക്കാലം ഷിയാസിന് ഇന്നേക്കുള്ളതും കുറച്ചു കാലത്തേയ്ക്കുള്ളതും ആയി
    😂😂😂😂
    ഇനി ഇടവിട്ട് ഇടവിട്ട് കൊടുക്കാം
    ആ പാവത്തിന്റെ ശരീരം താങ്ങില്ല
    😂😂😂😂😂
    എന്റെ ഷിയാസേ
    വഴിയിൽ പോയ വയ്യാവേലി വലിച്ചു തോളത്തു കയറ്റേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ 😂😂😂

  • @abdulkareem1276
    @abdulkareem1276 Месяц назад +8

    ഷിയാസ്സേ പണി എരന്ന് വാങ്ങാൻ 😅😅

  • @vijaychacko6557
    @vijaychacko6557 Месяц назад +11

    തകർത്തു തിമിർത്തു കിടുക്കി
    പാവം രാഹുൽ ഗാന്ധി

  • @saidalavisaid6499
    @saidalavisaid6499 Месяц назад +1

    ഇന്ന് കേരളത്തിൽ ഏറ്റവും വെറുക്കപ്പെട്ട നേതാവ് ഷിയാസ് ആണ്

  • @rafeekassociates502
    @rafeekassociates502 Месяц назад +13

    Dcc President ഇതില്‍ അന്‍വര്‍ ക്ക് എതിരെ jayasankarinu വേണ്ടി പറയേണ്ട ആവശ്യ millayirunnu 😂😂

  • @JoshyJoshy-uz4ok
    @JoshyJoshy-uz4ok Месяц назад +24

    Anvar ❤❤

  • @Latheef123-u4s
    @Latheef123-u4s Месяц назад +6

    പലരുടെയും മുഖം സമുഹത്തിന്റെ മുനിൽ തുറന്ന് കാട്ടണം വലിയ ഒരു സമൂഹം താങ്കളുടെ പിറകിൽ ഉണ്ട്

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj Месяц назад +52

    പി വി അൻവറിന് ഓണാശംസകൾ നേരുന്നു

  • @sandhyasasidharan1433
    @sandhyasasidharan1433 Месяц назад +6

    ഇപ്പോഴെങ്കിലും ഒരു ശുദ്ധികലശം നടത്താൻ പാർട്ടി തയ്യാറായാൽ ഞങ്ങളെ പോലെ ഉള്ള അണികളും പാർട്ടിയും നിലനിൽക്കും..അത്രേ പറയാൻ ഒള്ളു..

  • @paulson7982
    @paulson7982 Месяц назад +30

    അൻവർ 👌

  • @hanakhan7738
    @hanakhan7738 Месяц назад +18

    K മുരളീധരൻ, pv അൻവർ. ഒക്കെ കേരളത്തിലെ shaktaraya നേതാക്കന്മാർ ആണ്.

    • @pvm4299
      @pvm4299 Месяц назад +1

      കാണണം😂

  • @MohammedAli-yf8mw
    @MohammedAli-yf8mw Месяц назад +9

    Reporter no 1❤❤

  • @vappukundukullam4638
    @vappukundukullam4638 Месяц назад +7

    അങ്ങ് മാസമാണ്

  • @fabifarooq705
    @fabifarooq705 Месяц назад +1

    MAY ALLAH GIVE PM ANVARMLA
    STRENGTH WHO FIGHTS AGAINST EVIL AND CORRUPTION
    LIKE UMAR [RALIYA ALLAH U ]

  • @NvsMas
    @NvsMas Месяц назад +7

    Pv❤️❤️❤️

  • @ebrahimkutty.c.mdilshad5702
    @ebrahimkutty.c.mdilshad5702 Месяц назад +1

    PV ANWAR 💚... ഇഷ്ട്ടം 💚... പോലീസ് ഭരണ മാഫിയ കൂട്ട്ക്കെട്ടിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന അങ്ങേക്ക് ആയിരമായിരം ആശംസകൾ... 💚
    എന്ന്, ഒരു മുസ്ലിം ലീഗ്കാരൻ.... 👍🏼

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft Месяц назад +43

    അൻവർ... 👍👍👍

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm Месяц назад +34

    അൻവർ MLA യുടെ കൂടെ
    നിലമ്പൂർക്കാർ മാത്രമല്ല രാഷ്ട്രീയ കക്ഷി ജാതി മത വ്യത്യാസമില്ലാതെ കേരളജനത ഒറ്റക്കെട്ടായി കൂടെയുണ്ട്

  • @abdullapk4373
    @abdullapk4373 Месяц назад +48

    അങ്ങ് പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള പ്ലാനിംഗ് ആകും അവർ അലോജിക്കുന്നത്

    • @ashbhkl148
      @ashbhkl148 Месяц назад

      💯💯💯

    • @abukp264
      @abukp264 Месяц назад

      തിരിച്ചും.........

  • @inndecor1234-3
    @inndecor1234-3 Месяц назад +1

    താങ്കളെ support ചെയ്യുന്ന comments കൂടുതലും താങ്കളുടെ ശത്രുക്കൾ ആണ്.
    ആദ്യം അത് മനസ്സിലാക്കു.
    വിപ്ലവം വിജയിക്കും എന്നും 🙏🏻

  • @azeezakool2627
    @azeezakool2627 Месяц назад +6

    ഷിയാസ് വടി കൊട്ത്ത് അടി വാങ്ങി😂

  • @asharafkp3617
    @asharafkp3617 Месяц назад +2

    ധൈര്യമായി മുന്നോട്ടുപോകു സഖാവേ ......

  • @KunjumonThomas-l4o
    @KunjumonThomas-l4o Месяц назад +6

    Anwarka
    👍👍👍👍👍👍👍👍👍👍👍

  • @VinodKumar-ws7or
    @VinodKumar-ws7or Месяц назад +7

    Support,,,PV

  • @channelinternational7365
    @channelinternational7365 Месяц назад +15

    ഷിയാസിന്റെ വകയായി അജിത് കുമാർ വീണ്ടും കുടുങ്ങി 😂😂

  • @Bissell-c2r
    @Bissell-c2r Месяц назад +1

    നാട്ടിൽ ജനാതിപത്യ o നിള നിൽക്കണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യർ pv അൻവറിന് പിന്തുണയും സപ്പോർട്ടും കൊടുക്കും പാർട്ടി അടിമകൾ ആർകെങ്കിലും പിന്തുണ കൊടുക്കട്ടെ 👌🏻

  • @KunjumonThomas-l4o
    @KunjumonThomas-l4o Месяц назад +6

    ANWARKA CARFULLY YOU MUST WACH THIS POEPLE
    PUBLIC WITH YOU EVERY POEPLE LIKE YOU❤❤

  • @siddiquepkty5090
    @siddiquepkty5090 Месяц назад +2

    പൊതുജനം ഈ വിഷയത്തിൽഅൻവറിൻ്റെ കൂടെ നാട് രക്ഷപ്പെടണമെങ്കിൽ തൻ്റെ ടമുള്ളജനപ്രതിനിധികൾ ഒന്നിച്ചു പ്രവർത്തിക്കണം. കോൺഗ്രസ് പ്രതിനിധി ഏടാകൂടത്തിൽ പെട്ടു

  • @ambdupappa
    @ambdupappa Месяц назад +1

    ഈ പഹയൻ piranth ആണ്
    ഇവൻ അല്ലാത്ത എല്ലാവരെയും ഇവൻ അജിത് കുമാർ അളക്കുന്ന 😂

  • @rajuthomas5767
    @rajuthomas5767 Месяц назад +5

    PV Anver is far far better than Shiyas and these Police Criminals.

  • @jamsheerpaikkarathodi
    @jamsheerpaikkarathodi Месяц назад +5

    പോലീസ് നെ പേടിച്ചു കക്കൂസിൽ ഒളിച്ചവൻ ആണോ ഒറ്റക്കൊമ്പന്റെ മുന്നിൽ വരുന്നത് 😂😂😂😂

  • @AliAmir-c1b
    @AliAmir-c1b Месяц назад

    ഷിയാസേ... താൻ അവനറിനെതിരെ കളിച്ചാൽ ജനങ്ങൾ അങ്ങു ഇറങ്ങും പിന്നെ നിനക്ക് ഒരു രക്ഷയുണ്ടാവില്ല.... ജനങ്ങൾ അത്ര പൊറുതി മുട്ടി നില്കുകയാണ്.... കോൺഗ്രസ്സ് നേതാക്കൾ ശ്രെദ്ദിച്ചു നീങ്ങുക.
    അൻവർ MLA👍👍👍❤❤❤

  • @alavudheenaboobacker2442
    @alavudheenaboobacker2442 Месяц назад +1

    അൻവർ പറഞ്ഞത് സാധാരണക്കാരിൽ സാധാരണക്കാർക്ക് മനസിലായി പക്ഷെ പാവം മുഖ്യമന്ത്രിക്ക് ഇപ്പോഴും ഒന്നും മനസിലായിട്ടില്ല. .. കഷ്ട്ടം. ..

  • @abhiramihotel9300
    @abhiramihotel9300 Месяц назад +2

    Yes Muhammad Ashik INTUC leader claimed that Muhammad Shiyas DCC Ernakulam had involved in the Vattavada land grabbing with forged documents.

  • @abdulrasheedcv133
    @abdulrasheedcv133 Месяц назад +5

    SUPPORT PV

    • @muhammedcp6293
      @muhammedcp6293 Месяц назад

      Vargeeyavade muselim verudaraya unadapolice udogastaruda pravarthe purathi kodivana anvar nalada arkum kazeyella

  • @mtfsopnam6807
    @mtfsopnam6807 Месяц назад +3

    ഷിയാ സെ, നിന്നെ, പേടിക്കുന്നു, ഏന്ന്, പ്പറഞതിൻ്റെ, അർത്ഥം, ബുദ്ധിയുണ്ടങ്കിൽ, മനസ്സിലാക്കിക്കോ, സഘി യെ, താങ്ങി, പണി, ഏരന്ന്, വാങ്ങണ്ട,, നീ,നിൻ്റെ, കളി, അൻവറി നോട്, വേണ്ട,
    ഏനിക്ക്, അറിയാം, അയാളെ, തമാശ, പറയും, മേക്കേട്ട്.ക്കേറിയാൽ, ഏടുത്ത്ട്ട്, ഉടുക്കും

  • @mohdlayali
    @mohdlayali Месяц назад +1

    ഈ ദുഷിച്ച രാഷ്ട്രീയ പരിതസ്ഥിതിയിൽ ആർജവമുള്ള ,മാറാത്ത നിലപാടുകളുള്ള വിശ്വാസിയായ ഒരു പൊതു പ്രവർത്തകനെ കാണാൻ കഴിഞ്ഞതിൽ പടച്ചവന് നന്ദി പറയണംi,ഈലോകംമുഴുവൻ എതിരിട്ടാലും പടച്ചവൻറെ സഹായം ഉണ്ടാവും,എങ്കിലും ഷിയാസിനെ പോലുള്ള കൂട്ടിക്കൊടുപ്പുകാരെയും കുതികാൽവെട്ടികളെയും കരുതിയിരിക്കുക

  • @fazalknit
    @fazalknit Месяц назад +4

    അൻവർ പുലിയാണ്

  • @noorudheenp6317
    @noorudheenp6317 Месяц назад +5

    എറണാകുളം എത്തുമ്പോൾ സൂക്ഷിക്കുക പ്ലീസ് 😥😥😥

  • @SakkeerHussain-t2j
    @SakkeerHussain-t2j Месяц назад +2

    Pv അൻവർ കട്ടസപ്പോർട്ട് മുന്നോട്ട് പോവുക ജെനം കൂടെ ഉണ്ട് ❤

  • @CkHameed
    @CkHameed Месяц назад +5

    അൻവർ ഭായ് നിങ്ങൾ ആൺകുട്ടിയാണ്. പറഞ്ഞതിൽ ഉറച്ചു നിന്ന് മുന്നോട്ട് പോവാൻ നിങ്ങൾക്ക് കഴിയട്ടെ.
    ജനങ്ങൾ നിങ്ങളുടെ കൂടെ യുണ്ടാവും 🌹

  • @zubairkanarandi3836
    @zubairkanarandi3836 Месяц назад +21

    താനെല്ലാത്തവരൊക്കെ ക്രിമിനൽസും അഴിമതിക്കാരും

    • @SAIDALAVEVM
      @SAIDALAVEVM Месяц назад +5

      Anvar.aarow.avattey.adhiaham.unnayikunna.kariangal.nadindey.nanmakalley

    • @azadck3836
      @azadck3836 Месяц назад +4

      Ayaaale parayunnathil kayambund

    • @Tasteofgoodness
      @Tasteofgoodness Месяц назад

      Poooda pooori mone anvar ne parayunnu

    • @rasheedraujisha
      @rasheedraujisha Месяц назад

      Currect

    • @shahidvp6977
      @shahidvp6977 Месяц назад

      അൻവർ ലോക ഫ്രോഡ് 😂

  • @theemperor1005
    @theemperor1005 Месяц назад +3

    ഷിയാസ് ഇത്രക്ക് ചെറ്റയായിരുന്നോ..?ശെ🌷

  • @shareefnechiyil5227
    @shareefnechiyil5227 Месяц назад +1

    💯

  • @MuhammedNk-f9h
    @MuhammedNk-f9h Месяц назад +2

    An WAR❤❤❤

  • @SameerUk-h9p
    @SameerUk-h9p Месяц назад

    അൻവർ 👍

  • @ShameerKm-r1k
    @ShameerKm-r1k Месяц назад

    Good

  • @faisalrahman5584
    @faisalrahman5584 Месяц назад +1

    ❤❤❤

  • @davidrasheeddavid3689
    @davidrasheeddavid3689 Месяц назад

    അൻവർ 🔥🔥

  • @jobyaz1980
    @jobyaz1980 Месяц назад +2

    വീരപ്പൻ വനം കൊള്ളയ്ക്ക് എതിരെ ക്ലാസ്സ് എടുക്കുന്നതുപ്പോലെ🤣🤣🤣🤣🤣🙏🙏🙏🙏

  • @muhammedsha5854
    @muhammedsha5854 Месяц назад

    അൻവർ ❤️‍🔥

  • @LittleShorts2024
    @LittleShorts2024 Месяц назад +1

    15:20 😍

  • @jabirkpkunduparampath6852
    @jabirkpkunduparampath6852 Месяц назад

    അൻവർ ❤❤❤👍👍👍

  • @naushan1066
    @naushan1066 Месяц назад +1

    🤚

  • @gafoorsv8813
    @gafoorsv8813 Месяц назад

    Anverkka.....❤❤❤

  • @abdulrahiman5935
    @abdulrahiman5935 Месяц назад

    👍👍👍👍👍👍👍👍

  • @savadchandroth5544
    @savadchandroth5544 Месяц назад

    ❤❤❤❤❤❤❤❤❤❤

  • @alimanithodi2921
    @alimanithodi2921 Месяц назад +2

    ആണൊരുത്തൻ
    അർജവമില്ലാത്ത മാമാ mla മാരെ ഇനി ആരാ തിരഞ്ഞെടുക്കുക.