Canada Immigration|Toxic Thoughts|കാനഡയിലെ കറുമ്പിപിള്ളേരും നമ്മുടെ ആൺകുട്ടികളും

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 606

  • @ancytherealaspirant5028
    @ancytherealaspirant5028 3 года назад +275

    MSc ക്ക് ജെർമനിയിൽ പോകണം എന്ന് പറഞ്ഞതിന് പപ്പയെ സമ്മതപ്പിച്ച അമ്മയുടെ അടുത്തേയ്ക്ക് ചെന്നപ്പോൾ അമ്മ എന്നെ കാണിച്ച വീഡിയോ ആണ് ഇത്. ജെർമനി പോയിട്ട് എന്നെ ഇനി പഠിക്കാൻ വിടോന്ന് തന്നെ doubt aanu😭😭😭😭😭😭

    • @annamathukutti6460
      @annamathukutti6460 3 года назад +8

      Achachnte maappu parachil video undu!! Athu kaanichukodukku!!! 😒

    • @naasthikan
      @naasthikan 3 года назад +10

      @@annamathukutti6460 achano arde achan 🤣🤣

    • @gouthamkrishna5034
      @gouthamkrishna5034 3 года назад +1

      Appo ee reaction edth kanich kodkk

    • @marcosrua7223
      @marcosrua7223 3 года назад +1

      Kayyilirippu sheriyallanu mummy ku thonni kaanum

    • @Nektormama
      @Nektormama 3 года назад +19

      So sad...
      Njan Germany yil annu evide nammude nadinekalum safe annu...Ennenkilum varan udeshukunenkil please ping ..I can help you if you need any help.☺️

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 3 года назад +266

    😡ബാംഗ്ലൂരിന്റെ കാര്യതിലായാലും അതെ കാനഡടെ കാര്യത്തിലായാലും അതെ എനിക്കൊരു മെത്രാച്ചന്റെയും ഇടനിലവേണ്ട മനസ്സിൽ വച്ചോ തുരുമേനി " i am outspoken "😡

  • @rajmohankr1995
    @rajmohankr1995 3 года назад +458

    പുള്ളിയുടെ പ്രസംഗം കേട്ടപ്പോൾ എനിക്ക് ഓർമ വന്നത് ലേലം സിനിമയിലെ സോമന്റെ ഡയലോഗ് ആണ് "അന്യയൻ വിയർക്കുന്നകാശ് കൊണ്ട് അപ്പവും തിന്ന് വീഞ്ഞുംകുടിച്ച് കൊണ്ടസിലും ബെൻസലും കയറിനടക്കുന്നവരുടെ വെളുവെളുത്ത കുപ്പായതോടു അന്ന് തീർന്നതാ തിരുമേനി ബഹുമാനം "

  • @fathimakamaruddeen7712
    @fathimakamaruddeen7712 3 года назад +310

    മക്കളിലും നല്ലതും ചീത്തയും ഉണ്ടോ? വെറുതെയല്ല ഇവിടെ നിന്നും വിദേശരാജ്യങ്ങളിൽ പഠിക്കാനായി പോകുന്ന കുട്ടികൾ തിരികെ വരാൻ താല്പര്യം കാണിക്കാത്തത്.

    • @souravmanoj523
      @souravmanoj523 3 года назад +3

      💯💯 correct

    • @Abhi-rg2wb
      @Abhi-rg2wb 3 года назад

      Satyam

    • @anagha.s9445
      @anagha.s9445 3 года назад +4

      Ividunn engottelum pokanam enna aagraham😣

    • @HD-cl3wd
      @HD-cl3wd 3 года назад +8

      @@anagha.s9445 നിങ്ങൾക് വേണേൽ പോകു അല്ലാതെ ഇവിടെ ഉള്ളവരെ പേടിച്ചു നാട് വിടുന്നത് എന്തിനു? You are a citizen of India...You have the right to live here...ആര് എന്ത് പറഞ്ഞാലും 👍👍

    • @HD-cl3wd
      @HD-cl3wd 2 года назад +4

      @Diana Burnwood ശല്യം ഉണ്ടാകാൻ സാധ്യതയുള്ള കീഴ് വഴക്കങ്ങൾ ഇല്ലാതാക്കണം... ചടങ്ങുകൾ കുറക്കണം... ബാക്കിയുള്ളവർ എല്ലാത്തിനും വിളിക്കുമ്പോൾ അങ്ങ് പോകരുത്... Busy ആണെന്ന് പറയണം... അനാവശ്യ മിനക്കേട് ഫോൺ calls avoid ചെയ്യണം... മതങ്ങൾ ആചാരങ്ങൾ നിലക്ക് നിർത്തണം... ഇങ്ങനെ കുറെ കാര്യങ്ങൾ അനുഷ്ഠിക്കാൻ തുടങ്ങുന്നത്തോടെ കാര്യങ്ങളെ നിലക്ക് നിർത്താൻ സാധിക്കും

  • @amalshibu2631
    @amalshibu2631 3 года назад +70

    കാനഡയിൽ ഓക്കേ പോയ്‌ രക്ഷപെട്ടു എന്ന് അറിഞ്ഞാൽ പിന്നെ അടുത്ത പെരുന്നാളിന് ഫണ്ട്‌ പിരിവിനു വരുമ്പോൾ ചെറുക്കൻ കാനഡയിൽ അല്ലെ ഒരു 50k സംഭാവന 🤭.. വെറും ഉടായിപ്പ് ആണ് ..

  • @hyaci1273
    @hyaci1273 3 года назад +489

    ഞാൻ വളരെ religious ആയിട്ടുള്ള ക്രിസ്ത്യൻ ഫാമിലി ജനിച്ച ആളാണ്. വളർന്നതും അങ്ങനെ തന്നെ ആണ്, മതബോധനം പഠിപ്പിക്കാനും യൂത്ത് സംഘടനക്കും വേണ്ടി ഒക്കെ പോയിട്ടുണ്ട് 🤧. ബോധം വെക്കാൻ തുടങ്ങിയപ്പോൾ മനസിലായി വളരെ വലിയൊരു toxic ആയ മതിൽകെട്ടിന് ഉള്ളിലാണ് ഞാൻ എന്ന്. അത്കൊണ്ട് തന്നെ അതൊക്ക ഒഴിവാക്കാൻ തുടങ്ങി. ഇപ്പോ ഞാൻ തല തിരിഞ്ഞവളും നിഷേധിയും അഹങ്കാരിയും ആണ്.
    നല്ലത് പറയുകയും ചെയ്യുകയും ചെയ്യുന്ന ഒരുപാട് ആൾകാർ ഉണ്ട് എന്നാലും ചില മേലധികാരികളുടെ ചിന്തകളും വാക്കുകളും വളരെ toxic ആണ്. വിശ്വാസികൾ അതു ദൈവകല്പന പോലെ എടുത്ത് പ്രവർത്തിക്കും. അവിടെ ആണ് വീഴ്ചകൾ വരുന്നത്. എന്റെ കാര്യം തന്നെ ആണെങ്കിൽ പണ്ട് ഭക്തിയോടെ കേട്ടിരുന്ന പല കാര്യങ്ങളും ഇപ്പോ കേൾക്കുമ്പോ irritating um annoying ഉം ആയി തോന്നും. Toxic parenting, homophobia, പോലെയുള്ള വിഷത്തിന്റെ ഒക്കെ basics പലപ്പോഴും ക്രിസ്ത്യൻ കുടുംബങ്ങൾക് പള്ളിയിൽ നിന്ന് തന്നെ കിട്ടുന്നതാണ് എന്നെനിക് തോന്നിയിട്ടുണ്ട്.
    Religioustic ആയി ജീവിക്കാതെ ഇരിക്കുക തന്നെ ആണ് better🔥

    • @reenareji8201
      @reenareji8201 3 года назад +17

      Same here.. Ippo inganulla kalaparpasy nadakunnidathu pokare illa

    • @dennyjoy
      @dennyjoy 3 года назад +14

      Oru Kottayam, pala ruptha manakunu😀🤔🤔

    • @minuv1739
      @minuv1739 3 года назад +8

      Same pinch 👍

    • @soniyajancyjoseph3924
      @soniyajancyjoseph3924 3 года назад +24

      @@dennyjoy kottyathu mathralla chrstian pallikal ullath😂️ nom kochi aanu.. mukalil paranjathinekal kooduthal active ayitulla JesusYouth member ayirunu njan. Pinne bhodham vacha kalath toxicity thiricharinjapo thirinju nokiyitila pinne...ee paranja pole kure pavam pidicha alukalum athilund enathanu vishamam

    • @dennyjoy
      @dennyjoy 3 года назад +15

      Veetukare mythreyan, JBI, the mallu analyst, Gayathri official,the celluloid maniac okke kanich daivam illenum science-il aan vishwasikendath ennum paranj But avarod paranjit avark vishwaskian patunilla, samooham motham marathe avar ith vishwasikumenn thonanilla

  • @aleeshacatherine
    @aleeshacatherine 3 года назад +171

    I was born and brought up in a Christian family. My parents have sent me to UK for studies. This is something I am really proud of. Life here is not easy. ചെറിയ age ൽ ഇവിടെ independent ആയി സ്വന്തം കാലിൽ നില്കാൻ ഒരുപാടു കഷ്ടപ്പാട് സഹിച്ചിട് ഉണ്ട്. I started watching ur videos recently. Very happy that you analysed this video.. This was something I too wanted to respond to.

    • @prem9501
      @prem9501 3 года назад +4

      You have all the right to be proud of yourself. Live your life fully. Respect 🙏

    • @prem9501
      @prem9501 3 года назад +10

      Mattullavarude kaaryathil anavasyamayi thala idaatha aalkkar ulla naattil jeevikkanum venam oru bhagyam. Keralavum maarum, but it will take time

    • @aswinc3461
      @aswinc3461 3 года назад +1

      Hello. Avide entha avastha ? Job kittan easy alla ennu ariyam . How is it now ?

  • @biggbossmalayalamseason5news
    @biggbossmalayalamseason5news 2 года назад +23

    അച്ഛൻ പറയുന്നത് കുടുംബത്തിൽ ഏറ്റവും പൊട്ടനെ കാനഡയിലേക്ക് അയക്കണം. കൊള്ളാവുന്ന ഒരണത്തിനെ വീട്ടിൽ നിർത്തണം എന്നാണ്. എനിക്ക് തൊന്നുന്നു ഇതേ സംസാരം വർഷങ്ങൾക്ക് മുൻപ് അച്ഛന്റെ വീട്ടിൽ ഉണ്ടായപ്പോൾ കാനഡക്ക് പകരം സെമിനാരിയാണ് അവർ സെലക്ട് ചെയ്തതെന്ന്. അതാവുബോൾ തിരിച്ച് വരുകയുമില്ല പണിയെടുക്കാതെ എങ്ങനേലും ജീവിച്ച് പൊക്കോളും ചെയ്യും. പിന്നെ വലിയ കാശുമുടക്ക് ഇല്ലതാനും. അനുഭവം ആണല്ലോ ഏറ്റവും നല്ല ഗുരു.🤭🤭🤭🤭😜

  • @sarathmr7829
    @sarathmr7829 3 года назад +36

    ആൾക്കാരെ പറ്റിച്ച് രൂപം കൊണ്ടു, ആൾക്കാരെ പറ്റിച്ച് തന്നെ നിലനിന്നു പോരുന്നു..അതാണ് പൗരോഹിത്യം!..

  • @teenaharshan9554
    @teenaharshan9554 3 года назад +168

    എത്ര തവണ പറഞ്ഞാലാ പലർക്കും ഇതൊക്കെ മനസിലാകുക 😬😬😬... കഷ്ടമാണ് ആ അച്ഛനെ കേട്ടിരിക്കുന്ന ആളുകളുടെ അവസ്ഥ.

    • @donvallayil7535
      @donvallayil7535 3 года назад

      Etha achan??

    • @vishnupriyaCM
      @vishnupriyaCM 3 года назад +5

      അതെ... ആര്യ പണ്ട് കൂവി പോയപോലെ ആരും കൂവിയത് പോലും ഇല്ലേ 😢

    • @sojanvargheese7849
      @sojanvargheese7849 3 года назад +1

      Sathyam
      Kettirikkunnavarude avastha
      😬😬😬

    • @mgA757
      @mgA757 3 года назад +2

      അദ്ദേഹത്തിന്റെ ഒരു talk എന്റെ അമ്മ എന്നെയും എന്റെ അനിയത്തിയെയും നിർബന്ധിച്ചിരുത്തി കേൾപ്പിച്ചിട്ടുണ്ട്. കണ്ട് തുടങ്ങിയപ്പോഴേ ഒന്ന് നിർത്തി പോകാൻ തോന്നിയിരുന്നു. പിന്നെ ഇനിയും അത് പറഞ്ഞു പ്രശ്നമാകേണ്ട എന്നോർത്തു മൊത്തം കണ്ടു. 😣😒

    • @sojanvargheese7849
      @sojanvargheese7849 3 года назад +1

      @@mgA757 ningalkku engane oru talk muzhuvan kelkkan patti??

  • @annamathukutti6460
    @annamathukutti6460 3 года назад +163

    Why do people always think.. if you live outside Kerala .. you are into drugs and alcohol and prostitution???? People are twisted!! 🤦‍♀️

    • @rohithpadikkal7082
      @rohithpadikkal7082 3 года назад +23

      Because kerala is God's own country 🤣🤣

    • @platypus2141
      @platypus2141 3 года назад +6

      @@rohithpadikkal7082 lmao

    • @architectsooraj
      @architectsooraj 3 года назад +5

      Society verum myren ahn😤

    • @advlia686
      @advlia686 3 года назад +31

      Ppl in Kerala arent drunkards nor do they do drugs 🥺.we are pure souls who reproduce asexually so we are above others .

    • @athulratnaappus4444
      @athulratnaappus4444 3 года назад +2

      Father kurachu lokam kandatha bro😂🤣

  • @randomthoughts4996
    @randomthoughts4996 3 года назад +94

    every time I travel outside India I feel more distant towards my motherland . I have very low tolerance towards such situations. E lokam kandu kandu nnu ellarum parayum but to be honest every time I go somewhere and get to know their culture I become more humbled. I understand that nammalu kandathum arinjathum onnum alla.. the world is so much bigger... people are amazing all around the world. E karumbi kurumbi philipineskaari ingane oke parayunnadallo bloody racist..
    Ellathinem pucham than parayunnath matram seri baaki ellamthett...

  • @jobinjoseph4305
    @jobinjoseph4305 3 года назад +484

    ഇങ്ങനെ ഉള്ളവരുടെ പൈസ കൂടി പള്ളിക്കു വേണ്ട എന്ന് പറയാനുള്ള ധൈര്യം കൂടി കാണിക്കണം.....
    കള്ള് കുടി തെറ്റാണു.... പക്ഷെ ബാർ മുതലാളിയുടെ ക്യാഷ് പള്ളിക്കു വേണം

  • @dctdude3342
    @dctdude3342 3 года назад +100

    ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും ആണ് വല്ല parallel universe ന്റെയും സാധ്യത അന്വേഷിക്കാൻ തോന്നുന്നത്.. 🥺👽
    Aliens ഇവരേക്കാളും യോഗ്യർ ആവുമോ?
    അതോ ഇനി ഇവർ ആണോ മനുഷ്യാവർഗത്തിൽ പെടാത്ത aliens.. 🥸..
    മനുഷ്യൻ എന്ന് വിളിക്കാൻ പുച്ഛം തോന്നുന്നു

  • @prem9501
    @prem9501 3 года назад +94

    കറമ്പി പെണ്ണുങ്ങള്‍.. എന്തൊരു മാന്യമായിട്ടാണ് ഈ ദൈവ ദാസന്‍ സംസാരിക്കുന്നത് 😂😂

  • @jaybirdfly149
    @jaybirdfly149 3 года назад +26

    Canadian PR process cheydum pinne IELTS ezhudiya anubhavam vachu parayunu. Edu achan parayuna pole pottanmarkum kazhivum illatavarkula pani alla. Eni Canada il ettiyal achan parayuna pole adichu polikan atra easy ayi sadhikila. Work, studies, bills edoke settle akan paniya. Pinne anu drugs, prostitution. Adinekalum easy ayit nadakunad Kerala il anu. Aake ulla gunam Kerala il ulla pole personal karyatil tala edan varilla, moral policing undakila. That's the reason why many young people leave India.

  • @soniyajancyjoseph3924
    @soniyajancyjoseph3924 3 года назад +104

    Loved this review..ഇനിയും ഒത്തു പോലെയുള്ള മത പുരോഹിതന്മാരുടെ toxic പ്രസംഗങ്ങളുടെ review/വിമർശനം പ്രതീക്ഷിക്കുന്നു.

  • @anksk8850
    @anksk8850 3 года назад +141

    ഇങ്ങേരു ഇത് പറയുമ്പോൾ കൂവി എഴുന്നേറ്റു പോകണം ശരിക്കും... പള്ളിയുടെ പവിത്രത നശിപ്പിക്കേണ്ട എന്ന് കരുതിയാവും ആരും ഒന്നും പ്രതികരിക്കാത്തത്

    • @dctdude3342
      @dctdude3342 3 года назад +18

      ഇതാണോ പവിത്രത?

    • @hyaci1273
      @hyaci1273 3 года назад +31

      അതിനു അവിടെ ഇരിക്കുന്ന ആർക്കേലും ബോധം ഉണ്ടാവണ്ടേ?🤧

    • @minuv1739
      @minuv1739 3 года назад +16

      പള്ളിക്കകത്ത് ഇതിലും ridiculous ആയ കാര്യങ്ങൾ പറയാറുണ്ട്. And the sad part is, the part of being raised in Church for a great part of life says you have absolutely no power to disrespect by remark or action. It's sad.

    • @sojanvargheese7849
      @sojanvargheese7849 3 года назад +12

      Pallikkakath irikkunna pakuthi per iyale pole thanne chinthikkunnavaranu ennathanu sathyam.
      Ithine ethirthu samsaarikkanulla dairyam baakki ullavarkkilla
      Sathyathil ith polulla manushyathvarahithyam prakhoshikkappedumbol prathikarikkathe irikkunnath aanu yadharthathil devalayathinte pavithrathakku virudham aayath

    • @randomthoughts4996
      @randomthoughts4996 3 года назад +8

      Athkondonnum alla achanmar enth paranjalum athepadi vishwasikum ellarum brains upayogikkula... once in church achan was giving a speech he was saying population onnum nokeett karyam illa pennungale ningal prasavikkuka 4 5 6 patunnathra prasavikkuka ennit athil 1 or 2 ne achan or sister aakuka... e prasangam kettitt ellarum was like Sheriyalle nammal prasavichalalle christiansnte ennam koodullu? Ennokke aanu pennungal paraynne.. Njn kure tharkich noki but karyam illa
      Ini achanod tharkikananenki apo nammal guruthamilathavar aanenum bhaavi nannavillannumw paranj ozhinj marum

  • @jovin61231
    @jovin61231 3 года назад +86

    ഞാൻ 23 വയസ്സായി.... പപക്കും മമ്മിക്കും 65 കഴിഞ്ഞു.... അവർ practically ചിന്തിച്ചിട്ട് ആണ് എന്നെ Canada വിടാൻ തീരുമാനിക്കുന്നത് ... പിന്നേ എൻറെ ഒരു ആഗ്രഹം കൂടെ ആണ് (to be frank).... പക്ഷേ ഈ video മുൻപ് കണ്ടതോടെ (പറയുന്നത് വിഡ്ഡിതരം ആണെന്ന് അറിഞ്ഞിട്ടും) എനിക്ക് അത് ഒന്ന് കൊണ്ടു 😑😔... P R ഒക്കെ ആയി കഴിഞ്ഞ് രണ്ടുപേരെയും അങ്ങോട്ട് കൊണ്ടുപോകാം എന്ന് വിചാരിക്കുന്നു.... If they are ok with it ....

    • @sanjana8600
      @sanjana8600 3 года назад +6

      Excuse me avde enth job aa??

    • @jbitv
      @jbitv  3 года назад +20

      few of my friends did the same kurach wait cheythu. but whole family happily settled there

    • @jovin61231
      @jovin61231 3 года назад +3

      @@sanjana8600 പോകുന്നതേ ഒള്ളു....

    • @jovin61231
      @jovin61231 3 года назад +2

      @@jbitv yup ... Hoping for the best🙂

    • @annamathukutti6460
      @annamathukutti6460 3 года назад +3

      All the very best

  • @vinubtsbtsonly2868
    @vinubtsbtsonly2868 3 года назад +16

    Nalla kuti enna Peru oru vallya trap anu. Agrahikunna karyangal polum cheyyan patathe varum. Swantham opinion Express cheyyan thudangiyal nammude individual rights il polum kadann kayarum. Ente experience anu

  • @mevinmathew3561
    @mevinmathew3561 3 года назад +42

    I'm a member of orthodox church. In our Sunday school we are taught about 'namboodiri conversion' theory and how we are 'higher' than other people. How much anti human and anti constitutional our churches really are. Why do they inject casteism, racism, misogyny hatred etc into children from a young age. This namboodiri conversion doesn't have any evidence, mostly it is a common theory proposed by Syrian Christian family historians of 20th century to assert their superiority. It is true that Syrian Christians enjoyed some rights in the society as it was a trading /land owning society, but namboodiri conversion theory must never be simply taught to younger generation . casteism must never be glorified in churches. Also there is lot of sexism and moral policing being done in churches.

    • @annamathukutti6460
      @annamathukutti6460 3 года назад +9

      Lol..’ namboodiri conversion’ .van comedy alle!! ..my family feel so proud saying that they their ancestors are these converts.. and they are superior... but njan enganam oru namboothiri chekkane premichal ... appo kali maarum!!!

    • @mevinmathew3561
      @mevinmathew3561 3 года назад +2

      @@annamathukutti6460 😂

    • @satanshameer690
      @satanshameer690 2 года назад +6

      @@annamathukutti6460 tbh. Many nasranis don't have issues with children marrying hindu brahmins or Nairs. Marry a dalit Christian and you'll see the reality

    • @tici7114
      @tici7114 2 года назад

      I belong to the Latin Catholic community and I studied in a prominent school in Kochi administered by Syrian Catholics. Majority of my classmates belonged to the Syrian community and I can totally attest to this!
      They always found some way to tell me that they are the 'superior' Christians 🙄.
      I am not a religious person or anything, but isn't that like a number one violation of what Jesus taught? Didn't he say "love every one" and all?
      This is one disgusting behaviour that I have received from literally every single Syrian catholic I've met. Some even advised me to marry one, so that I'll marry "above" me 🙄😂!
      Not an exaggeration! 🤢
      I mean it's 2022.
      Get over casteism already 🙄!

  • @lisjoseph7995
    @lisjoseph7995 3 года назад +163

    "Bangalore ൽ പഠിച്ച ചെറുപ്പക്കാരെ വിവാഹം ആലോചിക്കുന്നവർ കരുതിയിരിക്കുക.. Second hand പോലും കിട്ടില്ല third ഹാന്റെ കിട്ടുള്ളു" എന്ന് പറഞ്ഞ ഒരു അച്ചനെ സ്മരിക്കുന്നു... 🙄

    • @advlia686
      @advlia686 3 года назад +60

      @@zabimaru4178 lol manushyare products ayi consider cheyunna thanne enth vilikanum🤦🏻‍♀️

    • @anagha.s9445
      @anagha.s9445 3 года назад +5

      Athea ivideyum ingane ayirunnu, chettanmark kalyanam alochichappol purath poy padicha penkuttikale nokkandann paranju

    • @SreegovindM
      @SreegovindM 3 года назад +10

      @@zabimaru4178 മദ്യപുഴയും ഹൂറിയും ലിസ്റ്റിൽ ആക്കി നിൽക്കുന്ന വാണം അല്ലെ നീ 😂...

    • @anagha.s9445
      @anagha.s9445 3 года назад +1

      @R R oralude

    • @ishoe7684
      @ishoe7684 3 года назад +4

      Krithyam banglore il joli kittiya njan😂😂...last month keriyatha..ithvare company de muttam kandilla😬😅

  • @anjaly2857
    @anjaly2857 3 года назад +296

    പള്ളിയിലെ പ്രസംഗങ്ങൾ കേട്ടിട്ട് തലയ്ക്കു ഭ്രാന്ത് പിടിച്ചു ഇറങ്ങി പോരാൻ തോന്നും... 😖😖ഗാർഹികപീഡനം ഇത്രയും ന്യായീകരിക്കുന്ന ആളുകളെ വേറെ എവിടേം കണ്ടിട്ടില്ല... 😬
    ഇതൊക്കെ ശരിയാണെന്നു വിശ്വസിക്കുന്ന ആൾക്കാരും... 😖toxicity peak level..... 😖😖

    • @randomthoughts4996
      @randomthoughts4996 3 года назад +9

      Very true oh my god ...

    • @annamaria1117
      @annamaria1117 3 года назад +20

      njan aa samayathanu nannayi urangaru.. kettittu kure kaalam aayi😂

    • @Nandana313
      @Nandana313 3 года назад

      @@annamaria1117 🤣

    • @abimathew673
      @abimathew673 3 года назад +11

      Njan palliyil poyitt 2 years aayi mikkavarum enne kudumbathinn chavitti purathakkum
      Purathakiyal ath ennod cheyyavunna ettavum valiya sahayam aakum

    • @naveenbenny5
      @naveenbenny5 3 года назад

      @@annamaria1117 🤣🤣🤣🤣😂😂

  • @TheKatChat47
    @TheKatChat47 3 года назад +35

    I'm a Christian.. But enik ith pola olla talks, achanmara onum ishtam alla.. 🙄🙄🤐🤐Pand TV vanapo nthoka arnu, enitt shalom TV.. Phn vanapo nth arnu.. Enitt a phn use chyuna.. Social media nthoka arnu.. Enitt a ipo RUclips, fb oka 🤐🤐

  • @meenukunjidiaries
    @meenukunjidiaries 3 года назад +59

    ഇതെന്തുവാ ഈ അച്ഛൻ പറയുന്നേ?? 🙄🙄🙄🙄....fb ഒന്നുമില്ലാത്തോണ്ട് ഇതൊന്നും അറിയുന്നില്ല.. Youtub ആണ് ശരണം..

  • @christeena1610
    @christeena1610 3 года назад +268

    I did my Post Graduation in Bangalore and came back to work for a bank . 'The most heard comment from my colleagues including Branch Head was "oh Bangalorekari ". Oh ne avde Kanjavum Vellavum ayt nadapp allarno.. Eatha brand ?? .. even I had taken it in a funny way initially. As days pass this questions remained the same and I got irritated and started react to this rubbish talk furiously. Tadaaaa it worked... We Keralites speaks really contradicting to this topic as if we are saints.

    • @freethinkerrockz9136
      @freethinkerrockz9136 3 года назад +29

      Same problem enikkum und. Pinne njan onnu divorced koode ayapo kurachude koodi. Bodhamillatha manushyamar.

    • @vineetha6942
      @vineetha6942 3 года назад +18

      Yeup. It all seems like fun and games initially, and then people taunt you with their assumptions a bit too much.
      My experience is slightly different but almost along the same lines. I haven't even gone to Bangalore for studies or to work, but quite a few people have nicely assumed I studied or worked in Bangalore JUST because of the way I am as a person. And they have also assumed I conduct weed parties at home. Njaan polum ariyaathe ente veettil weed party and vellamadi aanallonnu kaekkumbo... At one point few girls started asking me to buy them all these things and that's when I understood it's not actually fun and games or trivial teasing. Currently I am not in contact with any of these people, the ones who assumed I mean. And it's much peaceful to NOT be a part of that circle.

    • @vineetha6942
      @vineetha6942 3 года назад +11

      @@freethinkerrockz9136 Judge cheyyaanum assume cheyyaanum eluppam aanu. Adhikam chinthikkendiya aavashyam varunnillallo. Athaavum ee manushyar ingane.

    • @dennissunny6784
      @dennissunny6784 3 года назад +10

      Frogs in the well with Jealousy at peak :)

    • @taurus161991
      @taurus161991 3 года назад +8

      iniyippo kanjavum vellom aanel thanne avanmarde chelavinallalloo...😬

  • @radhupv5291
    @radhupv5291 3 года назад +285

    ഇങ്ങേരു "കറുമ്പി പെണ്ണ് " എന്നൊക്കെ പുച്ഛത്തോടെ വിളിക്കുന്നു. എന്നാല് ഒരു caucasion person ഇയാളെ കറുമ്പൻ എന്ന് വിളിച്ചാൽ ഇയാള് പറയും racism ennu. Hypocrisy at its best. പള്ളിയിൽ അച്ഛൻ ആണ് പോലും...

    • @encunorth
      @encunorth 3 года назад +10

      Polichu mone...

    • @prem9501
      @prem9501 3 года назад +25

      അയ്യോ. ദൈവ ദാസന്‍ ആണ്‌. അങ്ങനെ ഒന്നും പറയാന്‍ പാടില്ല. ദൈവ കോപം ഉണ്ടാവും 😂😂

    • @platypus2141
      @platypus2141 3 года назад +3

      Iyaale thalli kollam time aayi

    • @dctdude3342
      @dctdude3342 3 года назад +1

      @@prem9501 👻 deivam..

    • @architectsooraj
      @architectsooraj 3 года назад +3

      @@prem9501 myren deibam🤢💩

  • @sivasiva3792
    @sivasiva3792 3 года назад +38

    As a person living in Canada I totally agree with u

  • @mevinmathew3561
    @mevinmathew3561 3 года назад +79

    Parambaryam , kudumba mahima etc are very toxic terms. If a man is born as an orphan , abandoned by his parents, why should he suffer his entire life hearing all this. One's ideals, individual success ,personality etc must be given importance, not family name, parambaryam, race etc.

  • @abelprince6477
    @abelprince6477 3 года назад +24

    പറയാൻ ആഗ്രഹിച്ച മറുപടി ... Keep going brother❤️

  • @sila1926
    @sila1926 3 года назад +16

    Domestic violence um marital rape um okke adjust cheyyunath glorify cheyyuka.. Dowry normalize cheyyuka, divorce taboo akkuka, Toxic positivityum sexism parathuka ithinte koode kurach bible quotesum mix cheythal retreat aayi...
    Thaliyidatha baryayum oodunna busum orupoleyanu aarum kai kaanikkum ennu paranja bjp frnds ulla oru fatherne smarikkunnu...

    • @rachel46444
      @rachel46444 3 года назад

      I believe most of achens are misusing Bible .
      Initially I thought religion/ Christianity dictates marriage on everyone however one day randomly I was reading Bible , Mathew 19 Jesus is telling marriage is not mandatory , also chapters written by Paul , he also states marriage is not mandatory
      Also there's no commandment stating everyone should get married in Bible however achens pastors and so called religious people are too much fixated on marriage !!!

  • @renijoseph4396
    @renijoseph4396 3 года назад +39

    Hi Brother..
    ഞാൻ first time ആണ് നിങ്ങളുടെ channel കാണുന്നത്. നല്ല വിമർശനം അടുത്ത വീഡിയോയിൽ കുറച്ചു കൂടി കടുപ്പത്തിൽ വേണം പ്രേത്യേകിച്ചു ഇതുപോലെ ദേഹം അനങ്ങാതെ ഇരിക്കുന്ന അച്ഛന്മാരെ കുറിച്ചുള്ള വീഡിയോസ് ആകുമ്പോൾ. അല്ലാത്തപക്ഷം വീഡിയോസ് കാണില്ല 👍

  • @cgbooi
    @cgbooi 3 года назад +86

    Dislike അടിച്ചതിൽ ഒരാൾ പള്ളീലച്ചൻ ആയിരിക്കുമോ?

  • @nandhum3406
    @nandhum3406 3 года назад +41

    മാഷേ ഒരു കാര്യം ചോദിച്ചോട്ടെ.
    എനിക്ക് ഒരാളെ ഇഷ്ടമായിരുന്നു. ഞാൻ കാര്യം അവതരിപ്പിച്ചപ്പോൾ കിട്ടിയ മറുപടി വീട്ടിൽ വന്ന് ആലോജിച്ചോ അവർക്ക് ഇഷ്ടമില്ലാത്തത് ഞാൻ ചെയ്യില്ല എന്നായിരുന്നു. അപ്പോ ഞാൻ ചോദിച്ചു വീട്ടുകാർ ആരെ കണ്ടുപിടിച്ച് കാണിച്ചാലും അയാളെ കെട്ടുമോ എന്ന്. അപ്പോ അവള് എന്നോട് പറയുവാ, എൻ്റെ വീട്ടുകാർ എനിക്ക് best ആയിട്ടുള്ള ആളെയെ ആലോചിക്കൂ എന്ന്. അപ്പോ നിൻ്റെ ഇഷ്‌ടമോ എന്ന് ഞാൻ ഒന്നുകൂടെ ചോദിച്ചപ്പോൾ പറയുന്നു, എൻ്റെ വീട്ടുകാരുടെ ഇഷ്ടമാണ് എൻ്റെ ഇഷ്ടം എന്ന്.
    സത്യം പറഞ്ഞാല് എൻ്റെ കിളി പോയി ഇതൊക്കെ കേട്ട്. ഞാൻ incase വീട്ടിൽ പോയി ആലോചിച്ചാൽ പോലും അവൾ എന്നെ പരിചയം ഉണ്ടെന്ന് പോലും വെക്കില്ല, വീട്ടുകാർ complete തീരുമാനം എടുക്കും, അത് അവൾ അനുസരിക്കും എന്ന്.
    അപ്പോ ഞാൻ ചോദിച്ചു വരുന്നത്, ഇതും ഒരു രീതിയിൽ toxic parenting തന്നെ അല്ലേ. പ്രത്യക്ഷത്തിൽ അല്ല എന്ന് തോന്നുമെങ്കിലും.

    • @jbitv
      @jbitv  3 года назад +45

      അവളെ മറന്നേക്കു 😄 എന്തിനാ മോനെ വള്ളി . വല്ല വേലേം കൂലിയും തന്റേടവും ഉള്ള ഒരു കൊച്ചിനെ നോക്കു . വീട്ടുകാരോട് തുറന്നു സംസാരിക്കാൻ പോലും വയ്യാത്ത ഹൂ ഭീകരം

    • @nandhum3406
      @nandhum3406 3 года назад +12

      @@jbitv അതൊക്കെ ആ reply കേട്ടപ്പോൾ തന്നെ വിട്ടു😂😂.
      അത് ഞാൻ ചോദിക്കാൻ പോലും പാടില്ലായിരുന്നു എന്ന് തോന്നി പോയി.

    • @ajinakuriakose9379
      @ajinakuriakose9379 3 года назад +1

      @@nandhum3406 😂

    • @nandanak9813
      @nandanak9813 3 года назад

      @@nandhum3406 😂😂

    • @shilpa2637
      @shilpa2637 3 года назад +5

      @@nandhum3406 good.. marriage kazhijal namal epolum independent aayirikanam..even on taking decisions..randu veetukarudeum kudumbam idapedumbol aanu preshnagal varunath...

  • @rahulramesh5334
    @rahulramesh5334 3 года назад +4

    ഒരു സാമാന്യ വിവരം ഉള്ളവർ ഇതൊക്കെ കേട്ട് അങ്ങ് മറക്കും... അത്രക്കും അച്ഛന്റെയും, പള്ളിയുടെയും ആരാധ്യ വ്യക്തികൾ ഇത് ഇങ്ങനെ മനസ്സിൽ കൊണ്ട് നടക്കും.... എന്റെ നോട്ടത്തിൽ ക്രിസ്ത്യൻ ഫ്രണ്ട്സ് ആണ് കൂടുതൽ ആയി യൂറോപ്യൻ countries ഇലേക്ക് മൈഗ്രേറ്റ് ചെയ്യുന്നത്... അതൊക്കെ അവരുടെ പേരെന്റ്സിന്റെ full സപ്പോർട്ട് കൂടെ ആണ്... അച്ഛൻ വീഞ്ഞ് അടിച്ചു എന്തൊക്കെയോ parayunnu😄

  • @ChihiroOgino
    @ChihiroOgino 3 года назад +43

    ബിരിയാണി മൂവിയെ കുറിച്ച് ഒരു വീഡിയോ ചെയ്ത് കൂടെ...

    • @binshid4882
      @binshid4882 3 года назад +8

      I may suggest both sides, in depth analysis, don’t do a bare analysis, like blind opposition of the theme, just study and make the point. Point out take aways, negatives positives

  • @shahnap6783
    @shahnap6783 3 года назад +37

    കൊച്ചിയിൽ ഉണ്ടായിരുന്ന സമയത്തു എന്റെ സുഹൃത്തിനു കൂടെ സ്ഥിരമായി പള്ളിയിൽ കൂട്ടു പോവുമായിരുന്നു. പാട്ടും ആ ഒരു അന്തരീക്ഷവും ഒക്കെ bhayankara ഇഷ്ടമായിരുന്നു. സത്യം പറഞ്ഞാ ഒരു നല്ല എനർജി പോലെ. പിന്നെ ഒരു ദിവസം ഒരു അച്ചൻ വന്നിട്ട് മദർ തെരെസയുടെ കോൺവെന്റിൽ ചെന്ന് പ്രാർത്ഥിച്ചിട്ട് കിട്ടിയ അത്ഭുതങ്ങളെ പ്പറ്റി പറയാൻ തുടങ്ങി... അതോടെ തീർന്നു എല്ലാം.🤐

  • @vishnupriyaCM
    @vishnupriyaCM 3 года назад +149

    *പേരുദോഷം കേൾക്കാൻ* *കാനടക്കും ബാംഗ്ളൂർക്കും* *പോകുന്നത് എന്തിനാ* ... *എറണാകുളം വരെ പോയാ പോരെ* 😂😂 😂😂 *എന്തായാലും* *പള്ളിലച്ചന്റെ തല മുഴുവൻ *ബുദ്ധിയാ... നല്ല കുരുട്ടു ബുദ്ധി* 👌👌

    • @sarathsuresh7052
      @sarathsuresh7052 3 года назад +24

      Peru dosham kelkkaan eranaakulam vareyum povenda kaaryamilla. Inganathe achanmaarulla ethelum palliyil kereettu neetti onnu kooviyaal mathi. Perudoshamokke nammude veettilethum😜

    • @vishnupriyaCM
      @vishnupriyaCM 3 года назад +3

      @@sarathsuresh7052 💯

    • @sarajoseph3297
      @sarajoseph3297 3 года назад +4

      Ernakulath poyal perudosham aano..?new info

    • @sarathsuresh7052
      @sarathsuresh7052 3 года назад +6

      @@sarajoseph3297 maattukaarude view of point-il paranjathaayirikkum

    • @sojanvargheese7849
      @sojanvargheese7849 3 года назад +10

      Ernakulam vare ponda
      Swantham veettupadikkal ninnukond ethir lingathil petta oralodu samsarichal mathi

  • @libinjose3743
    @libinjose3743 3 года назад +9

    ഹ എജ്ജാതി പുരോഹിതൻ ഇവരുടെ മെയിൻ ഐറ്റം ആണ് ബോഡി ഷെമിങ്ങ് നിറം..... Etc ചെറുപ്പത്തിൽ കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 🤣 ഈ ഉള്ളവന് sunday ക്ലാസ്സിൽ വച്ച്

    • @libinjose3743
      @libinjose3743 3 года назад +2

      അല്ല ഇതു പോലെ ഒരുപാട് ഉണ്ട്. അതിൽ ഒരാളുടെ

  • @Nylaaaaa___
    @Nylaaaaa___ 3 года назад +15

    Banglore poyi padipikkunna penpiller pizha anenum second stud kuthunnaver veshyakal anenum paranja oru danyakedrathile achane orma varunnu. Pinne leggins idunnna penpillere mosham parayunathum 🙏

    • @dena7805
      @dena7805 3 года назад

      Chittorano ath

    • @Nylaaaaa___
      @Nylaaaaa___ 3 года назад

      @@dena7805 No Manjummel

    • @sebinsebi1984
      @sebinsebi1984 2 года назад +1

      2nd stud kuthunnath thett anenn paranja oru dhyana kendram und chitoor ekm😁😁

  • @amy9964
    @amy9964 3 года назад +70

    തെറ്റിപോകാനാണെങ്കിൽ ഏതു സ്ഥലത്ത് ആണേലും പോകാം.
    ഈ അച്ചന്റെ സംസാരം കേട്ടിട്ട് പേടിയാവുന്നു... #Toxicity overloaded..

  • @MrSatprem
    @MrSatprem 2 года назад +2

    കാനഡയിലോ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്തോ ഇദ്ദേഹം ഇങ്ങിനെ പ്രസംഗിച്ചാൽ അകത്താകുമായിരുന്നു.
    പുരോഹിതന്മാർ മറ്റുള്ളവരെ ആദരിക്കാനും വിനയത്തോടെ പെരുമാറാനും പരിശീലിക്കണം. കുറച്ചു കാലം കാനഡയിൽ വന്നു ജീവിക്കുക.
    എത്ര വിനയത്തോടെയാണ് ഇവിടെയുള്ള മനുഷ്യർ പെരുമാറുന്നത് എന്നു കണ്ടു മനസിലാക്കുക.

  • @AdenEmmanuel
    @AdenEmmanuel 3 года назад +4

    7:09 ee പോയിന്റിന് വേണ്ടിയാ wait ചെയ്തേ അത് പുള്ളിക്ക് പറഞ്ഞു കൊടുക്കണം.... ആ പള്ളി അത്രേം വികസിക്കണേൽ അത് വിശ്വാസികളുടെ പണമാണ് അതും മിക്കവരും canada uk...

  • @akhilsuresh7971
    @akhilsuresh7971 3 года назад +37

    Oru cherupp eduth eriyaan polum avide aarum ille?

    • @dennyjoy
      @dennyjoy 3 года назад +11

      Athupole palliyil pillere okke train cheyth vecheku alle,(experience cheythitulla aal)
      basic education aaya 10 aam class vare poit ullavanairikum daivam aan solar system undakiyath ennu paranj nadakunath😁

    • @zhong138
      @zhong138 3 года назад

      Ithellam vellam thodathe vizhungunnvare sadharana immathiri yogathinu pokarullu.

  • @Sara-te9ow
    @Sara-te9ow 3 года назад +8

    immathiri achanmaran counseling okke nadathunnathum depression okke ulla orale ivrude aduth kondpoyalulla avastha alochikkumbo pediyakunnu

  • @Testuser582
    @Testuser582 3 года назад +38

    I think one of the " concern" these people may have is
    If you go to a middle eastern country, given their citizenship laws you will have to come back. So keeping that in mind we spend a lot of money in the native as investments, donation etc. But when you go to western country, you know you have an opportunity to invest your savings and start a life there. Then you may not spend a lot of money back home.

    • @seekzugzwangful
      @seekzugzwangful 2 года назад +3

      ജനസംഖ്യ, വോട്ട് ബാങ്ക്.. അതും ഒരു ഘടകം ആണ്.. നമ്പർ കൂട്ടണം എല്ലാ മതക്കാർക്കും..

  • @DevikaYT
    @DevikaYT 3 года назад +41

    റാഗിങ്
    ഒരു content ആക്കു

    • @jbitv
      @jbitv  3 года назад +7

      അനുഭവങ്ങൾ കുറവാണ് . 😀

  • @lijomonn5346
    @lijomonn5346 3 года назад +9

    ഇവരുടെ ഒകെ കാഴ്ചപ്പാടിൽ സമൂഹം ഒകെ മോശവും... ഇവര് പുണ്യാളന്മാരും ആണെന്ന... ആദ്യം ഇവര് ഇവരുടെ കൂട്ടത്തിൽ ഉള്ളവരെ നന്നാക്കട്ടെ.. എന്നിട്ട് പോരെ സമൂഹം... ജീസസ് പറഞ്ഞത് ആദ്യം സ്വന്തം കണ്ണിലെ താടികഷ്ണം എടുക്കാനാ 🤣

  • @vishnupriyaCM
    @vishnupriyaCM 3 года назад +13

    3:39 😂😂😂😂👌👌 Excellent Reply JBI👌👌👌😂😂

  • @Kevin-cy2dr
    @Kevin-cy2dr 3 года назад +20

    Palliyil sambavana vendapol ivarde okke thanni swabavam kanam appo Canada kareyum ,Gulf kareyum okke venam.

  • @gauthamangauthaman980
    @gauthamangauthaman980 3 года назад +12

    ആൺ previlage അങ്ങേയറ്റം.. പിന്നെ പൗരോഹിത്യത്തെ പുള്ളി ഉപദേശിക്കൽ ആയിട്ട് കാണുന്നു. അപ്പൊ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന ലൈനിൽ തോന്നുന്ന എന്തു മണ്ടത്തരവും വിളിച്ചു പറയുന്നു(കേട്ടോണ്ടിരിക്കാൻ ആളുകളുണ്ടെൽ കത്തിയങ്ങു കേറുവാന്നെ..🤭) കൂടെ നല്ല frustration ഉം ഉണ്ടെന്ന് തോന്നുന്നു.. ആളുകൾ കാനഡയിൽ ഒക്കെപ്പോയി രക്ഷപ്പെടുന്നത് കാണാൻ മേലാത്ത ചെറ്യോരു അസൂയ..
    അതെല്ലാം കൂടി പുറത്തേക്ക് ഒഴുകുന്നത് ഈ ഫോമിൽ ആണെന്ന് മാത്രം.. 😂

  • @alameluneethu1738
    @alameluneethu1738 3 года назад +26

    Ho dharidryam. Lokathile ettavum valiya racists nammude nattil thanneyanu. Idheham(priest)vyajan aano? Bible oru thavana enkilum vayichittundel aa oru vivaram enkilum undakille?
    Racism thine patti oru video cheyyamo? Valuthum cheruthumaya racism ellayidathum nammude nattil und. Oru kalyana veettil, penkittik niramundo? Enna chodyam muthal..itharam toxic statement(priest) vare ethi nilkkunnu. Kurachu aalukal enkilum ningalude videos vazhi maari chinthichal ath nalloru naaleyude valiyoru thudakkam ayirikkum.

    • @bubblegum5747
      @bubblegum5747 3 года назад +2

      Nnde father nod oru marriage broker chodichitindaarnu "penkutty k color Indo"? 🤦

    • @walk.with.nature
      @walk.with.nature 3 года назад +2

      Yes.kerala nala racists aanu.

  • @vyshnavsreesan7549
    @vyshnavsreesan7549 3 года назад +28

    Always been an admirer. Thank you. ❤️ from canada

    • @jbitv
      @jbitv  3 года назад +3

      ❤️

  • @anagha7585
    @anagha7585 3 года назад +4

    Enik ee aduthaanu Bangalore joli kityath. Athnu munb iit madras il aayrunn. Msc padana kaalath 6 maasam puneyilum ninitund. Bangalore join cheyth 4divasam kazhinj ente chechiyude marriage nu leave edth vannu. Ente kore naal aaytula agraham aarnu mudi short aaki murikanam enn. Ente korach health issues um time management um ellam koode aan angane cheythath. Ath maatralla curly and rough aayond maintain cheyaan tough aanu nannayi choodum anubavikanam. Naatil ethi korach divasam kazhinj njn shoulder levelil step cut cheyth. Pakshe naatil ellarum karuthiyath njn Bangalore poyathond modern aavan nokythaanenn. Ente achamma paranju ne 4 divasam Bangalore ninnapo thanne roopam bavam oke ingane, kurach naal koode ninnal enthakm enn. Paranj pittenn avde lockdown aay pokaan patiyilla. Etrayo cityil njn kore naal ninitum illatha enthaanu Bangalore poyapo aalukal thonyth enn manasilavnilla. Bangalore nu ingane oru outlook namude naatile aalukalkk ulath njn eeyide orupaad chinthikaarund. Cheetha aavaan patya saahacharyam namude naatil thanne undallo, athinu Bangalore aYt entha connection. Mudi muricha aalde character cheethayako? Enthellam weird theorykal aan namude naatil

  • @shilpavijay7490
    @shilpavijay7490 3 года назад +15

    Father Fatherinte Frustration theerthathaanennu thonnunnu.

  • @petyrparker
    @petyrparker 3 года назад +28

    Families in the west encourage their kids to leave home at a young age and earn independently. It makes them understand that life is tough and you have to be tougher.

    • @yamatoishida3560
      @yamatoishida3560 2 года назад +2

      Not really ,I know many American families that have zero relationships with their kid or parents . They just don't care . It's not about their kids getting independent lol.
      One of my friend is a damn brilliant student but his parents doesn't care nor supports him . He finished his bachelor's in STEM and is supposed to go to medical school but he is burdened with huge student loans and health loan debts , now he is working at a local convenience store with low income that barely covers his expenses. He have to work like this for 5 years to finish his loans . And the 10 years for.his medical course .
      And he is a asthma patient and inhalers are damn expensive here in US. Guess what his parents literally hanged up the call when he called them for money for a new inhaler .
      And it's not him , most parents and kids in America just don't care about each other much

  • @Testuser582
    @Testuser582 3 года назад +6

    Veetil pidiichu nirthi avasanam avaru nigale praaki sheriyakum avarude jeevitham nashipichathinu.
    Pinne adhyakoodhasha kazhinjal pinne avarde donation edukumo ?
    Also, US il okke export cheythu vidunna missionary maarokke randamkida aano?

  • @sonumathewvj
    @sonumathewvj 3 года назад +8

    Well said. These days, a lot of catholic priests are into spreading Islam hate speech as well - a threat to the religious harmony in Kerala.

  • @aswathypraveen1431
    @aswathypraveen1431 3 года назад +12

    Valiya arivu illathe ithokke kelkunnavar itharakaarude vaakukalil veenu pookum🤐

  • @hna.oshinjesus1406
    @hna.oshinjesus1406 2 года назад +3

    Chetta sathyam njan UK il poi kazhinj padich thirich varanam ennarunu ente aagraham....Pinneed aa aagraham ang poi ippo enik thirich varanam ennu thanneyila, karanam naattil ini kaalu kuthiyaal bendhukkaludeyum naatukaarudeyum shalyam sahikkanam, prathyekichu kalyana karyam paranj shalyappeduthum. UK il ninnu verunnathaayond ee prathyekichu demand koodum. Ennit athinte peril kore aalochana varum. Ithonnum face cheyyan ulla karuthu enik illathathu kond njan naatilekk varunneeyila ennu theerumaanichu. Veetukaare edakk ivide konduvarum, avark ishtamaanenkil avareyum ivide settle aakkum. Allathe ini thirich naatil poyal naatukaarum, bendhukkalum kaaranam nammal valla maanasseeka rogiyum aayi pokum.

  • @sojanvargheese7849
    @sojanvargheese7849 3 года назад +5

    Ee manushyanu canadakkarum philippienesum africayum mathramalla prashnam......
    Nammude keralathile wayanadum idukkiyum avde ulla gothravargakkarum vare iyalkku preshnamaanu...
    Ath pole thanne aanungal pink dress idunnathum pennungal blue,red dress idunnathum makeup idunnathum okke iyalude kannil theerthal theeratha aparadhangal aanu.
    Ee video kandappol njn njettiyilla ....Idhehathil ninnu ithalla...ithilappiravum pratheekshikkam.

  • @sibinthottam8355
    @sibinthottam8355 3 года назад +8

    ആദ്യം പറഞ്ഞത് എനിക്കും feel ചെയ്തരുന്നു

  • @sijofrancis7529
    @sijofrancis7529 3 года назад +28

    This is the reason.. I started talking to god from home .. instead of churches 😂😂😇😇

  • @whatsinaname571
    @whatsinaname571 3 года назад +7

    Jaiby, please do a video on dating in schools and why it is okay to be attracted and have relationships in school

  • @T11195
    @T11195 3 года назад +55

    കോഴിമലയുടെ വേറൊരു ഐറ്റം ഉണ്ട്. Israel ജോലിക്കു പോകുന്ന സ്ത്രീകളെ പറ്റി . ഇതിലും മോശം ആണ്.

    • @jbitv
      @jbitv  3 года назад +6

      ethil evdiyoo und ath

    • @soniyajancyjoseph3924
      @soniyajancyjoseph3924 3 года назад +5

      ee achante peru ntha?

    • @T11195
      @T11195 3 года назад +18

      @@soniyajancyjoseph3924 ചിരിക്കില്ലേൽ പറയാം...Thomas Kozhimala

    • @navami8141
      @navami8141 3 года назад +3

      @@T11195 😂😂😂😂😂

    • @vineetha6942
      @vineetha6942 3 года назад +5

      @@T11195 ho!! Vellaatha peraayi poyi 😅

  • @rinju8415
    @rinju8415 3 года назад +3

    Njn aa hallil undayirunnenkil avidirunn kooviyitt ezhunnettu poyene....
    njnum oru Christian aanu....nte parentsum njn oru nalla nilayil Ethan aagrahikkunnavar aanu..like all other parents...
    Mechappetta jeevithathinu vendi mattoru sthalathu pokunnathu engane aanu athyaaagraham aakunnathu ennu manasilakunila...
    pakse ithupolulla toxic messages aarkum kettirikkaan patila...

  • @glorytogod2236
    @glorytogod2236 Год назад +1

    ജാതിയും മതവും എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ഉപേക്ഷിച്ചത്താണ് ഞാൻ.. ഒരുപാട് കേട്ടിട്ടുണ്ട് അതിന്റെ പേരിൽ.. ആര് ചോദിച്ചാലും ഞാൻ പറയും.. ദൈവവിശ്വാസി ആണ്, മതവിശ്വാസി അല്ല 🤗

  • @sarathsuresh7052
    @sarathsuresh7052 3 года назад +2

    Inganullavarkkethire valla case-um kodukkaan patuvo?? Ini patillengil thanne enthenkilum cheyyaanavumaayirikkumallo?
    Enth cheyyaam?

  • @ammukj7323
    @ammukj7323 3 года назад +2

    Ithu pole ulla dhayanagle collegeil kettiund... Eneethu pokan polum pattathe nirbandichu namale patey moosham parayunth kelkendi vannitund🤦

  • @Anna_Iza
    @Anna_Iza 3 года назад +4

    Ithokke entertain cheyikkunna aalukale(church members) patti entha arum samsarikate. Enthina ithoke mindaathe kettirikunne. He should apologise for his words.

  • @simplyhydraulics1899
    @simplyhydraulics1899 3 года назад +5

    Your Presentation is very appreciable 👍🏻

  • @janetjose1226
    @janetjose1226 3 года назад +5

    Ee topic cheythath nannayi. orupad maathaapithakalum cheruppakarum purath povuka, makkale viduka enolla swapnavumayi kazhiyunnond.
    Avareyokke velluvilikkunna tharathil olla ingerde prasangam thettaanenu choondikanikan aalukal venam.

  • @lincybaby9475
    @lincybaby9475 3 года назад +11

    Ingane ulla speech okke kelkkumbo aaa naadu vidaan thonnunnath🙄🙄
    Escape......🏃🏃

  • @RTX-rc1kg
    @RTX-rc1kg 3 года назад +10

    ക്രിസ്ത്യന്‍ ജനസഖ്യ കെരളത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ് മൈഗ്രേഷന്‍ ജനസംഖ്യ നിയന്ത്രണവും ഒക്കെയാണ് പ്രധാന കാരണങ്ങള്‍. കൊട്ടയം പത്തനംതിട്ട ജില്ലകളില്‍ ആണ് കെരളത്തില്‍ എറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ ഉള്ളത്. കെരളത്തില്‍ എറ്റവും ജനസംഖ്യ കുറഞ്ഞ ജില്ലകള്‍ ആണ് പത്തനംതിട്ടയും കൊട്ടയവും. ഇവിടെയാണ് മൈഗ്രെഷന്‍ ഒരു വലിയ പ്രശനം ആയി വരുന്നത് ഗള്‍ഫില്‍ പൊകുന്നവര്‍ കുറച്ചു കാലം കഴിയുമ്പൊള്‍ മടങ്ങി തിരിച്ചു വരും അവരുടെ തലമുറയും കെരളിയര്‍ ആയി കഴിയും western രാജ്യങ്ങളില്‍ പൊകുന്നവര്‍ തിരിച്ചു വരില്ല അവരുടെ തലമുറപൊലും ആ രാജ്യത്തിന്റെ ഭാഗം ആയി മാറും. ആ പാതിരി പറഞ്ഞതില്‍ ചില കാര്യങ്ങള്‍ ഉണ്ട് പക്ഷെ അയാള്‍ അവതരിപ്പിച്ച രീതിയോട് യൊജിക്കുന്നില്ല വംശീയത ഒരിക്കലും ന്യായികരിക്കാന്‍ കഴിയില്ല ഒരുപക്ഷെ അയാള്‍ക്ക് വിദ്യാഭ്യാസം കുറവുള്ളത് കൊണ്ടായിരിക്കാം ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയത്

  • @james007max
    @james007max 3 года назад +8

    Smooth simple and elegant.

  • @royaloysious2115
    @royaloysious2115 3 года назад +4

    ദൈവം ഇല്ലാ എന്നതിന് ഏറ്റവും വലിയ തെളിവായി ഈ അച്ചൻ

  • @NM-vs5lg
    @NM-vs5lg 3 года назад +2

    Aha inganathe adipoli topic cheyu ❤️❤️👍

  • @gokulg3887
    @gokulg3887 3 года назад +2

    Migrate ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. 28 വയസ്സ് ആയി. ജീവിതത്തിന്റെ നല്ല ഒരു ശതമാനം ഒരു അടിമയെപോലെ അഭിപ്രായം ഇല്ലാത്തവനായി ജീവിച്ചു. ഇനി വയ്യ

    • @neelanj6375
      @neelanj6375 2 года назад +2

      ഭാഷ പഠിക്കാൻ പറ്റിയാൽ കൊറിയ, ജപ്പാൻ എന്നിവ നല്ല ഒരു ഓപ്ഷൻ ആണ്. പക്ഷെ ഏത് ജോലിയും ചെയ്യാൻ മാനസികമായി തെയാറെടുകണം.

    • @akhinvp5
      @akhinvp5 Год назад

      Don't worry. Self realisation is very much important. You are 28 not 98. Go ahead. Good luck

  • @sarin374
    @sarin374 3 года назад +1

    Pandoru dhyanam attend cheythappol, oru priest audience il ninnum jeans itta ente cousine eneepichu avashyam illathathokke paranju.. athokke kettu chuttum ulla aunty marokke chirichu angu achane prolsaahippichu. Annu njaan vicharichathaanu valuthaayaal ithinonnum pokilennu.

  • @Achammasworld
    @Achammasworld 2 года назад +1

    ഈ അച്ചന്മാരുടെ പ്രസംഗം കേൾക്കുമ്പോൾ ക്രിസ്ത്യാനി ആയി ജനിച്ചതിൽ നാണക്കേട് തോന്നുന്നു.

    • @Vpr2255
      @Vpr2255 2 года назад

      Catholic alla Christianity alla

  • @wallflower421
    @wallflower421 3 года назад +2

    Age difference ulla couples mathrame jeevithakaalam muzhvan nilanilko enn parann njagalde vicari Achane smarikunn

  • @alenvarghese5482
    @alenvarghese5482 3 года назад +4

    Ente bro iyalkonum vivaram ilanjitala.. Ividula pazhaya thalamurraye oke engane manipulate cheyanam enu ivaroke nannai ariyam.. A nadakam ahnu e kanunathe

    • @jbitv
      @jbitv  3 года назад +1

      true

  • @lexluthor2594
    @lexluthor2594 3 года назад +6

    Chettaa colour discrimination patty parayamoo please

    • @jbitv
      @jbitv  3 года назад +3

      agrahamund cheyym

    • @lexluthor2594
      @lexluthor2594 3 года назад

      @@jbitv cheyyanam bro nammude nattil pokathe nilkkunna oru sadanamaaa please anubavam kondaaa paranje

  • @dragondragon7432
    @dragondragon7432 2 года назад

    ആരോഗ്യമുള്ളപ്പോൾ ഒരു വ്യക്തിക്ക് മറ്റുള്ളവർ സഹായം ചിലപ്പോൾ വേണ്ടിവരില്ല അതൊക്കെ ഇല്ലാത്തപ്പോഴാണ് മറ്റുള്ളവരെ സഹായം തേടുന്നത് വയസ്സായി വരുമ്പോൾ ഇതൊക്കെ നഷ്ടപ്പെടുമല്ലോഇതിനെയൊക്കെയുള്ള വലിയ സംവിധാനങ്ങളും മറ്റും നമ്മുടെ രാജ്യത്തുമില്ല വിദേശ രാജ്യങ്ങളിൽ ഇതിനൊക്കെയുള്ള വലിയ സംവിധാനം ഉണ്ട് വയസ്സായവരുടെ അറിഞ്ഞുകൊണ്ട് ഉള്ള സഹായങ്ങൾ അതിനുള്ള സംവിധാനങ്ങളും ഗവൺമെൻറ് നൽകുന്നു ഉണ്ട് എന്നാൽ ഇവിടെ അങ്ങനെയൊന്നും കാണുന്നില്ല അതൊരു പ്രശ്നം തന്നെയാണ് ഇവിടെ?

  • @anjujoseph5765
    @anjujoseph5765 3 года назад +2

    Enikku pandu totte pallil achanmarude pallil prasangam kelkkumnol kookanum kalleriyanum tonnumayirunnu..

  • @aardraregi4738
    @aardraregi4738 3 года назад +4

    +2 o degree o okke kazhinjathinu shesham Canadayo mattethenkilum videsha rajyangalilo pokunna kuttikalellam ivaree parayunna pole oru jeevithathamalla avide neridunnathu. Thudakkathilenkilum nalla reethiyil kashtapett home sickness um palappozhum ottappedalukalum ivide cheyth sheelamillatha jolikalum okke cheyth pidich nilkkukayanu pathivu. Valyoru thukayum undakki avare avidekkayakkunna ella mathapithakkalkkum athathra eluppavumayirikkilla. Enkilum athokke marikadann sambathika bhadradayokke ayi life settle akunna ethra yuvakkalum kudumbangalum anu ullath. Swapnangale pinthudaran kothikkunna pala makkaleyum avarkk athinu koottayi nilkkenda mathapithakkakkaleyum e manushyante vakkukal etharathilavum swadheenikkuka enn alochichupovunnu. Enthayalum anavashyamaya oru negative effect athinund.🤷‍♀️
    Veruthe normal ayavarudeyum samadhanam kalayan ayitt. E prasangam okke kelkkunnathum mikkavarum parayamayavarakumallo ennorkkumbol anu.😐

  • @aswathyj8777
    @aswathyj8777 3 года назад +5

    E Father nu IELTS Pass akanka kond Canada kk pokan patiyilla..athanu..adhehathinte bhagath ninn kude onn chinthik..😉😁

  • @willspristo5028
    @willspristo5028 2 года назад

    Well done bro, palarum ethu parayan madikkum . e achan enna virthikettavana..

  • @sarajoseph3297
    @sarajoseph3297 3 года назад +5

    Enthoru parajayam aanu aa priest..Pulliku Entho karyamaya panthikedund..Canada yodu Entho deshyavum asooya um und..Oru loudspeaker undenkil enthum vilichu parayam ennano vicharam..?

  • @rachel46444
    @rachel46444 3 года назад +5

    Respect you Sir !!
    It takes guts to criticize religion especially the one you belong to.

    • @rvm5052
      @rvm5052 Год назад

      Its Easy to Criticise Religions, whose Followers won't cut your Hands and Legs for their SkyDaddy.... True Heroism is criticising every Religion equally✌🏻. Peace !

  • @Canadacamper
    @Canadacamper 3 года назад +2

    365 divasavum paniyedukkunnavarane 80% malayali students evide candayil.kodikal ullavar canadayil varunnilla. Middle class family students are mostly settle in Canada.

  • @harithapnair1912
    @harithapnair1912 3 года назад +17

    Kore first undallo. Enna njan second 🖐️☺️

    • @dctdude3342
      @dctdude3342 3 года назад +4

      ഇത് മത്സരമല്ല

    • @DarthVader-ig6ci
      @DarthVader-ig6ci 3 года назад

      Satyam പറയട്ടെ ..ഞാനാ ഫസ്റ്റ് 😊

  • @arunbabu9833
    @arunbabu9833 3 года назад +11

    Well said Aliya 👌👌

  • @aparnajanaky
    @aparnajanaky 3 года назад +26

    Being an atheist, I don't have to hear these kind of stuffs 😁 it's another word for freedom

    • @asteria2916
      @asteria2916 2 года назад +4

      Soo true....and tbh we are able to filter out these toxicity to an extent

    • @euphoricworld2305
      @euphoricworld2305 Год назад

      🥰😘

  • @jincyjoy5163
    @jincyjoy5163 3 года назад +1

    Mattullavarude paisayil 3 neram oru preshnavum koodathe thinnu kudich jeevikkunnavaranu upadeshikkan nadakkunnath....

  • @mohammadhassan8893
    @mohammadhassan8893 Год назад +1

    Good vidio thanks

  • @enemyofliars
    @enemyofliars 3 года назад +2

    Endhannu ariyilla ippo ellavarum vallathe oru avashyakoodi aanu pokunnathu😀. Indiayil kidannu thettipokunathu pole vere engum illa.

  • @jewelwilson2082
    @jewelwilson2082 3 года назад +1

    Nallathu kettathu ennonnum appanum ammakkum illa... Makkal ellam avarkku orupole aaanu...
    Pinne part time job Indiayilum varanam...hard work cheythu earn cheyyunnathu anthassanu....

  • @Lilly-ph6dv
    @Lilly-ph6dv 3 года назад +28

    എന്റെ ഈശോയെ ഈ അച്ചൻ ഇത് എന്തുവാ ഈ പറയുന്നേ..? 🙄

  • @rosammashaji8464
    @rosammashaji8464 4 месяца назад

    ഇങ്ങനെ സംസാരിക്കുന്ന. ആ. പുരോഹിതനെ സൂക്ഷിക്കണം ആ മനുഷ്യൻ. കുറേ ഇടങ്ങളിൽ. പോയതായിട്ട് പറഞ്ഞല്ലോ അപ്പോൾ. അവിടെയെല്ലാം കറുമ്പികളും ഫിലിപ്പിനോസും ഈ. പറഞ്ഞവരുടെ കൂടെ കഴിഞ്ഞിട്ടുണ്ടാവും അല്ലാതെ ഇങ്ങനെ പ്രസംഗിക്കില്ല.