പണം മാത്രം നോക്കി പോകുന്ന പുതിയ കുട്ടികൾ സ്വന്തം അച്ഛനെയും അമ്മയെയും കേരളത്തിൽ ഉപേക്ഷിച്ചു പോകുന്നു എന്ന് കൂടി പറയണം മനുഷ്യത്വം ഇല്ലാത്ത പുതിയ തലമുറയ്ക്ക് പണം വലുത്
ഞാൻ 2022 കേരള യൂണിവേഴ്സിറ്റിയിൽ നിന്നു പാസ്സ് ഔട്ട് ആയ ആൾ ആണ് 3 വർഷം ബികോം പഠിച്ചിട്ടും ബുക്കിൽ വരച്ചു ബാലൻസ് ഷീറ്റ് ചെയ്തത് അല്ലാതെ ഒരു എക്സൽ ഷീറ്റോ,പൗർപോയിന്റോ എങ്ങനെ ഉപയോഗിക്കണം എന്നു പോലും പഠിപ്പിക്കില്ല ഇതു പോലും അറിയാത്ത എന്നെ ഈ നാട്ടിൽ ആരു ജോലിക്ക് എടുക്കാനാ
Ithonnum purath poyalum aarum padippikkilla. Self learning aan ella nalla university studentsum cheyyunne. Degree is for the certificate you need to develop skills for employability.
@@afnanahmed5996 njn visa kitty irikkunna aal aanu njangalk 3 sem ilum ms suite um job search, professional communication ithine okke patti classes und
@@afnanahmed5996 നല്ല ucity യിൽ self learning നു അവർ പുഷ് ചെയ്യും, അല്ലാതെ നമ്മൾ സ്വയം അങ്ങ് പഠിക്കില്ല, അങ്ങനെയാണേൽ കോളേജ് പോകാതെ ഒറ്റക് അങ്ങ് പഠിച്ച പോരെ. മുകളിൽ പറഞ്ഞ കമന്റ് ആണ് കേരളത്തിൽ 90%. ഒരു സ്കിലും ഇല്ല 🥴
വളരെ നിസ്സാരം ആണ് കാരണം, ഇവിടെ നിലനിൽക്കുന്ന സദാചാര സമൂഹവും, യുവാക്കളോട് വിദ്വേഷപരമായി പെരുമാറുന്ന, യുവാക്കൾക്ക് സ്വാതന്ത്യം നൽകാത്ത സാമൂഹ്യ വ്യസ്ഥിതിയും. എൺപതു തൊണ്ണൂറു വയസ്സുള്ള കിളവന്മാർ കാര്യങ്ങൾ തീരുമാനിക്കുന്ന ഒരു രാജ്യത്ത് നിന്നാൽ ജന്മം പാഴായി പോകും
I finished my graduation in mechanical engineering from CET (Trivandrum), and currently I am pursuing MS in IIT Madras. Compared to what the UG students learn in this campus, the KTU syllabus is utter waste I can say. The courses are outdated, practicals are for name sake...and placements are pathetic....Kerala does not have the eco system to provide a promising career after degree or even a promising strong degree for that matter. Things need to change a lot. One more thing is that now we all have seen how much better the living conditions abroad are (thanks to youtube). Even if you have an average job there, the quality of living is on an other level only. Can't blame anyone if they dream of a better quality of living.
@@niyasnajeem The procedures involved are too complicated too. First we must fight for the forms from the front counter. Then go to the back counter to pay fees. Then come back to front gate to get cover. Then to the post office to get stamps and finally to the office section to apply for it. Each and everyone out there behaves like they are the VC of the university too!!!
From my own experience I can tell you this much. It is not much about the quality of our educational institutions, it is more about other issues in India. Bureaucratic troubles, religious conflicts, political instability drama, etc. The list of things to hate in India is growing day by day. If it was only lack of education quality, all these students would have returned after studies!
I'm a faculty worked in Kerala but not able to continue in our state because low salary in colleges, aided and govt sector appointment fully corrupted. Another problem most colleges don't have better academic environment but over politics. Govt restricted fees so salary less. So no options but to leave Kerala......
ഞാൻ 2000 ഇൽ പഠിച്ച ഗോവ്ട് ആർട്സ് കോളേജ് എന്ന ഒരു കുത്തഴിഞ്ഞ സ്ഥാപനം എന്നും ഓർമയിൽ ഉണ്ട് . ക്ലാസ്സിൽ വരാത്ത സഗാക്കന്മാർക് 100 മാർക്കും , സൈഡ് ബിസിനസ് നടത്തുന്ന അധ്യാപകരും അടങ്ങുന്ന ഒരു കാളി തൊഴുത്തു.
കുറച്ച് വൃത്തിയും വെടിപ്പും സാമൂഹ്യ സുരക്ഷയും അഴിമതി കുറവും മെച്ചപ്പെട്ട vedhanavum ഉള്ള നാട്ടില്‍ എത്തിയാല്‍ അവിടെ പൗരത്വം കിട്ടും എന്നുണ്ടെങ്കില്‍ ഇന്ത്യക്കാര്‍ ആരും അത് ഉപയോഗിക്കാതെ irikkilla.
കേരള യൂണിവേഴ്‌സിറ്റിയില്‍ ഒരു ആവശ്യത്തിന് പോയി നോക്കു. അവിടെ ഇരിക്കുന്ന ഓരോന്നിന്റെയും സംസാരം കേട്ടാൽ ഭിത്തിയിൽ തേച്ച് വെക്കാൻ തോന്നും. Certificate attestation ന് വേണ്ടി ഒരു marklist എടുത്ത് തരാന്‍ 2 മാസം ആണ് എന്നെ വട്ടം കറക്കിയത്. എന്റെ മകനെ ഒരിക്കലും കേരളത്തിലെ University കളില്‍ പഠിപ്പിക്കില്ല എന്ന് ഞാൻ അന്ന് തീരുമാനിച്ചതാണ്.
1) ജനസഘ്യ വർദ്ധനവ് മൂലം കുറഞ്ഞ തൊഴിലാവസരങ്ങൾക്കു പോലും കനത്ത മത്സരം.... 2) സർക്കാർ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഒന്നും ചെയ്യുന്നില്ല... പുതിയ തൊഴിലുകൾ രൂപപ്പെടുന്നില്ല... 3) ജനറൽ കാറ്റഗറി സ്റ്റുഡന്റസ് ന് അവർ ആഗ്രഹിക്കുന്ന സീറ്റ് കിട്ടുന്നില്ല... സർക്കാർ ജോലികൾ കിട്ടാനും അവർക്ക് കഴിയുന്നില്ല
നിങ്ങൾ പറഞ്ഞ 3 കാര്യങ്ങളും വസ്തുതകൾക്ക് നിരക്കുന്നതല്ല. 1 കേരളത്തിൽ ജനസംഖ്യ കുറയുകയാണ്. Check tfr of kerala 2 കേരളത്തിൽ വ്യവസായങ്ങൾ കൂടുതൽ ആയി വരുന്നുണ്ട്. മുൻപത്തെക്കാൾ. Industrial growth കേരളത്തിൽ കുറച്ചു വർഷമായി കൂടുതൽ ആണ്.indian factory output ഇൽ കേരളത്തിന്റെ % കൂടിയിട്ടുണ്ട്. 3. 10% മുന്നോക്കെ സംവരണം വന്നു കഴിഞ്ഞു. ജനസംഖ്യ വെച്ച് നോക്കിയാൽ 10% സംവരണം വളരെ വലിയ നേട്ടം ആണ്. ഇനിയും പഴയ പല്ലവി ആവർത്തിക്കാതിരിക്കുക. Please
@@zacchi87 ജനസംഖ്യ കൂടുന്നതിനനുസരിച്ച് ഇന്ത്യയിൽ പ്രകൃതി വിഭവങ്ങൾ കൂടുന്നില്ലല്ലോ... വിഭവദാരിദ്രം രൂക്ഷം...സർക്കാർ ആണെങ്കിൽ ജനസംഘ്യ നിയന്ത്രണത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല...
കേരളത്തിൽ ഏറ്റവും വലിയ പ്രശ്നം രാഷ്ട്രീയ അതിപ്രസരം ആണ്. പഠിക്കാൻ താത്പര്യം ഉള്ളവർക്ക് ഒരു വിലയുമില്ല. സംഘടനയിൽ പ്രവർത്തിക്കുന്നവർക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്രം ഉണ്ട്.
മെച്ചപ്പെട്ട ജീവിത സാഹചര്യം , നിയമ സംവിധാനം ഉള്ള സ്ഥലങ്ങളിലേക്ക് ചെക്കേറുന്നത് സ്വഭാവികമാണ് . മാറി മാറി വരുന്ന സർക്കാരുകൾക്ക് സാമൂഹ്യ പ്രതിബദ്ധതയില്ല എന്നതും ഒരു വസ്തുതയാണ്.
മലയാളികൾ ചരിത്ര പരമായി തന്നെ കുടിയേറ്റം ഇഷ്ടപ്പെടുന്നവർ ആണ്. പണ്ട് ശ്രീ ലങ്ക, ബർമ, മലയാ പോലുള്ള സ്ഥലങ്ങളിലേക്ക് ആണ് പോയിരുന്നത്. പിന്നീട് ഗൾഫ് രാജ്യങ്ങൾ. ഇപ്പോൾ പശ്ചാത്യ രാജ്യങ്ങൾ. അത്രയേ ഉള്ളു വ്യത്യാസം. 10 വർഷം മുമ്പ് ബാംഗ്ലൂരിലേക്കും കോയമ്പത്തൂരിലേക്കും പഠിക്കാൻ പോയിരുന്ന കുട്ടികൾ ഇപ്പോൾ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നു.
ഒരു നാടിൻ്റെ ശബ്ദം എപ്പോഴും ആ നാട്ടിലെ ചെറുപ്പക്കാർ ആയിരിക്കണം എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.... പക്ഷേ കേരളത്തിൽ 60 കഴിഞ്ഞവരുടെ ശബ്ദം ആണ്... സമൂഹം മുൻപോട്ടു പോകുന്നത് അവരുടെ കാഴ്ചപാട് അനുസരിച്ചാണ്... അതാണ് കേരളം നന്നാകാതത്..
100% വിദ്യാഭ്യാസം ഉണ്ട് എന്ന് അവകാശപ്പെടുന്ന നമുക്ക് വിദ്യാഭ്യാസ മേഖലയിൽ മറ്റു സംസ്ഥാനക്കാരെ രാജ്യക്കാരെയോ ആകർഷിക്കാൻ കഴിയുന്നില്ല ഈ ആധുനികകാലത്തിലും നേരം വെളുക്കാത്ത കുറെ യൂണിവേഴ്സിറ്റികൾ ഉണ്ട്. കേരള യൂണിവേഴ്സിറ്റിയിൽ പോലും മര്യാദയ്ക്ക് അവരുടെ ആവശ്യം അവർ ചെയ്തു കൊടുക്കില്ല അവരുടെയെല്ലാം ധാർഷ്ട്യം വളരെ വലുതാണ്
100% വിദ്യാഭ്യാസം അല്ല സാക്ഷരതയാണ് ഉള്ളത്, അതായത് എഴുതാനും വായിക്കാനും അറിയുക, അതിനു വിദ്യാഭ്യാസംമായിട്ട് ഒരു ബന്ധവും ഇല്ല, സാക്ഷരതയിൽ മുന്നിൽ ആയതുകൊണ്ട് വിദ്യാഭ്യാസത്തിലും മുന്നിലാണ് കേരളം എന്ന് കുറേ മൊണ്ണ മലയാളികൾ തള്ളുന്നതല്ലാതെ ഇവിടെ അത്ര ബുദ്ധിയുള്ളവരൊന്നുമില്ല
MBBS,ബിടെക്, bsc , BDS,bcom poly, iti ,nursing,IT തുടങ്ങി പല കോഴ്സുകളും പഠിച്ചു ഏകദേശം ഒരു ഒന്ന് ഒന്നര ലക്ഷം പേര് എല്ലാ വർഷവും പഠിച്ചു ഇറങ്ങുന്ന സംസ്ഥാനം ആണ് കേരളം. എല്ലാ വർഷവും ഒന്നര ലക്ഷം പുതിയ ജോലി ഉണ്ടാക്കാൻ കേരളത്തിന് ഒരിക്കലും സാധിക്കില്ല. അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റ് നു പോലും എല്ലാ വർഷവും ഒന്നര ലക്ഷം പുതിയ ജോലികൾ ഉണ്ടാക്കാൻ കഴിയില്ല. അത് ഇനി കേരളത്തിൽ ആരു ഭരിച്ചാലും നടക്കാൻ പോണില്ല. So Migration is necessary thing പണ്ട് ഒക്കെ ഗൾഫിൽ പോകുന്ന എല്ലാവർക്കും അർഹിക്കുന്ന ജോലി കിട്ടുമായിരുന്നു. ഇപ്പോ അങ്ങനെ കിട്ടുന്നില്ല. പിന്നെ ഇപ്പോഴത്തെ കുട്ടികൾ high aspiration ഉള്ളവർ ആണ്. അത് കൊണ്ടും കൂടെ ആണ് പുതിയ തലമുറ മറ്റു രാജ്യങ്ങൾ നോക്കുന്നത്.
@@thewaystosuccess ഡേയ് ഞാൻ ഉദ്ദേശിച്ചത് ഒന്ന് ഒന്നര ലക്ഷം പേർക്ക് എല്ലാ വർഷവും പ്രൊഫെഷണൽ or വൈറ്റ് കോളർ ജോലി കൊടുക്കാൻ കാലിഫോർണിയ സ്റ്റേറ്റ് ന് പോലും കഴിയില്ല എന്നാണു്. കേരളത്തില് ആരു ഭരിച്ചാലും ഇവിടെ എല്ലാവർക്കും ജോലി കൊടുക്കാൻ കഴിയില്ല.
@@arshadp3519 keralathil ethra per it park il okke joli cheyyunnu ennu nokku... Professional jobs inu ivde ishtam pole aalund... Even MBBS doctors are jobless.. blue collar jobs nu ivde demand und like mechanic carpenter electrician... etc... Pinne we as a Asian country we have to work like donkey or horse... Gulfilum europilum ulla comfort ivide undaavilla..Ellaa asian countries ingane thanne aanu develop aayathu
@@shajudheens2992 that's why it also cheap... any idiot can get a degree here...at least ithrayum kaalam gulfil enkilum vila undaayirunnu...nammude okke parents okke angane survive cheythu... Ini no reksha... Ivide aaru bharichaalum parimithi und... Ithrayum population density ulla sthalathu valiya factory possible alla..pinne sthalam baaki ullath hilly area il aanu.. companies angottu varrilla... Ellaa development nadakkunna near sea highway belt high population density aanu so real estate value is so high ...ivide cent nu 20lack okke koduth company property vaangunnathilum nallath avarkku cent nu 1000 roopa kittunna indiayile baki states nokkunnathu aanu... Pinne small manufacturing aanu namukk nadakkukka government okke athyavsham athu nokkunnund example like kinfra, keltron.. pinne service sector aanu ullath IT ilum nammal mosham alla..degree undennu vechu joli aarkkum kittilla... that's the truth..ivde survive cheyyanam enkil Patti pani edukkanam..out of the box irangi risk edukkanam...athokke kurachu perkku maathram kazhiyunnathu aanu..avar ivide pidichu nikkunnund.
എന്തിനേറ പറയുന്നു ഡിഗ്രി ഉള്ളവർക്ക് lgs എക്സാം എഴുതാൻ പറ്റില്ല. മറ്റുള്ളവർ എഴുതിയെടുത്തു ജോലി നെടുമ്പോൾ ഡിഗ്രിക്കാർ ജോലിയില്ലാതെ തെക്കു വടക്ക് നടക്കുന്നു
എനിക്ക് ഡിഗ്രി ഇല്ലാത്തത് കൊണ്ട് ഡിഗ്രി ലെവൽ എഴുതാൻ പറ്റില്ല. പക്ഷെ എഴുതിയാൽ കിട്ടുമെന്ന് എനിക്ക് ആത്മവിശ്വാസം ഉണ്ട്. അത് പോലെ തന്നെ teacher exams. അത് പോലെ കണ്ടാൽ മതി
Teacher exm ennathu kondu Lp, Up, HSA ethalle udhesichath. Ath ezhuthunna students aa oru lakshyathode, athinayulla course kazhinju vannu exame ezhuthunnavaralle...? Athu pole allalo lgs athinulla qualification (7th std /10th std) ath ezhuthanulla qualification indallo. ഉയർന്ന യോഗ്യത എങ്ങനെ അയോഗ്യത ആകും 🙄?
@@wildhunter2323bro athine kerala indialle largest populated state onnum allalo. For a fact check your neighborhood you will get a feedback. Need a drastic change allankille future ille Kerala amm gutha huva
@@arnoldjinson443 keralam gudha hua onnum avilla bro. Purath poya patti pani edukum natil ane aa pani onnum edukilla. Status nokkaiye pani eduku. Pinne porath canada ok ponath 30 lkh ok rdukan ullavan alle.
കേരളത്തിൽ ഇന്ന് ചെറുപ്പക്കാർ ജോലിക്കായി കൂടുതലും depend ചെയ്യുന്നത് ഭരണഘടനാ സ്ഥാപനമായ psc ആണ് അതാണെങ്കിൽ കെടുകാര്യസ്ഥതയുടെ മാകുടോദാഹരണമാണു താനും omr ആയി നടത്തുന്ന ഒരു പരീക്ഷയുടെ answer key പബ്ലിഷ് ചെയ്യാൻ പോലും രണ്ടു മാസത്തിൽ കൂടുതൽ സമയം വേണം ഇനി എല്ലാ ചുവപ്പു നാടകളും കഴിഞ്ഞ ഒരു ജോലി കിട്ടണമെങ്കിൽ കുറഞ്ഞത് 3 കൊല്ലം ആവും psc യെ നോക്കുകുത്തി ആക്കി പാർട്ടി വഴി നടത്തുന്ന നിയമനങ്ങൾ വേറെ സ്വകാര്യ സ്ഥാപനങ്ങളിൽ ആണെങ്കിൽ കൊള്ളാവുന്ന ഒരു സ്ഥാപനം പോലും ഇന്ന് കേരളത്തിൽ ഇല്ല കേരളം വിട്ട് പുറം രാജ്യങ്ങളിൽ പോയി പഠിക്കാൻ ഒരാൾ തീരുമാനിച്ചാൽ അതാണ് എറ്റവും നല്ലത്
ഒരു പ്രയോജനമില്ലാത്ത ചർച്ചകൾ ഒന്നും ഇവിടെ നേരെ യാകാൻ പോണില്ല പോവുന്നവർ പോയീ രക്ഷപെടട്ടെ ചുമ്മാ ഈ ചർച്ച നടത്തീട്ട് എന്താ പ്രയോജനം കേരളം നേരെ യാകണമെങ്കിൽ കുറഞ്ഞത് ഇനി 100 വർഷമെങ്കിലും എടുക്കും
നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല പാമരന്മാരും (അറിവില്ലാത്തവർ) വ്യാജന്മാരും കീഴടക്കിയെന്നും നിയന്ത്രിക്കുന്നുവെന്നും വിവേകമതികളായ വിദ്യാർത്ഥികളും രക്ഷിതാക്കളും മനസ്സിലാക്കിയതിൻ്റെ പ്രത്യാഘാതമാണ് സംസ്ക്കാര സമ്പന്നമായ രാജ്യങ്ങളിലേക്കുള്ള ഈ കുടിയേറ്റം.ഇത് നല്ല സൂചന തന്നെയാണ്.😂
Kerela needs to become an industrial/technological power house like Hyderabad, Chennai etc. There is no job opportunity in Kerela. We need more and more IT parks, factories, industries, corporations to come and build a strong market for jobs.😢
Psc പഠിച്ചിട്ട് ജോലി കിട്ടേൽ തേഞ്ഞു നമ്മളുടെ time ഉം പോകും വർഷവും വയസും പോകുo.. നാട്ടിൽ നിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് alla.. ദാരിദ്ര്യം കൊണ്ട എല്ലാരും ഒളിച്ചോടുന്നെ പല സ്ഥലങ്ങളിലായി 😢😢
Govt job വലിയ സംഭവം എന്ന സോഷ്യൽ conceptമാറണം അത് ഇല്ലാത്തവർ ജീവിതത്തിൽ തോറ്റ് എന്നത് ഒക്കെ പോലെ ആണ് ഇവിടെ കല്യാണം പെണ്ണ് കിട്ടില്ല . ..എല്ലാവർക്കും കൊടുക്കാൻ ജോബ് ഇല്ല താനും
ഞാനൊരു ഡിസൈനര് ആണ്.. സത്യം അതൊന്നുമല്ല..വലിയ വലിയ കോഴ്സുകള് എടുത്ത് പഠിച്ചു അതിനനുസരിച്ചുള്ള ഒരു ജോലിക്ക് കിട്ടുന്ന സാലറി 8000,വും 10000 ഒക്കെയാണ് ഏഴുവര്ഷം ആ പ്രൊഫണലില് നിന്ന് കൂടിയ സാലറി വെറും 17000 രൂപയാണ്.ഒരു വളര്ച്ചയുമില്ലാതെ ഗതി കെട്ടാണ് ദുബായിലേക്ക് വന്നത്..ഇവിടെ മലയാളി കന്പനി അല്ലാത്ത ഏതൊരു കന്പനിയിലും മിനിമം 3500,4000 + DH ആണ് കിട്ടുന്നത്..അതായത് മാസത്തില് 70000 നും മുകളില്..നാട്ടില് നഷ്ടപ്പെടുത്തിയ ആ സമയം കൊണ്ട് നമ്മുക്ക് ഇവിടം നല്ലൊരു പൊസിഷനില് എത്താം..പുതിയ തലമുറകളോടാണ്..ഏതെങ്കിലും കോഴ്സുകള് എടുത്ത് എങ്ങനെയെങ്കിലും ഇവിടെ വരാന് നോക്കുക..
Education minister doesn’t want to know anything 😂most of the politicians are came in positions for inauguration and unwanted tours 😂 like our shivankutti😂
Njaan mcom kazhinj oru CA agency interview nu poyi....they offered me 6000 Per month .....ippo njaan koolippanikk poyi per month 28000 Above earn cheyyunnu..........
In India, there’s a large gap between the salary range of different professions in India. For example, when a government employee is getting paid 50k, a private sector employee in the similar sector is not even getting half the salary. When an IT employee gets 90k, there are people working in the necessary services sector barely getting paid 15k. How is this scenario even justifiable? Now people who choose to stay here are the ones who either have no means to leave the country or they already have a well paying job here.
കോളേജ് അധ്യാപകരുടെ salary _യും pension ഉം സമ്പദ് വ്യവസ്ഥക്ക് ഒരു വലിയ burden ആണ്, പഠിക്കാന്‍ കുട്ടികളില്ലെന്കില്‍ ഈ അധ്യാപകരെ പിരിച്ച് വിടണം, Let us save public money.
Housing loan -30000 Car loan -12000 Credit card-3000 Car insurance-1500 Term insurance -700 Savings -6000 Emergency fund-6000 Chilavu food and travel -30000 മാന്യമായി ജീവിക്കാൻ ഒരു ലക്ഷം വേണം, we need more money, ath kond purath pokanam
Njhn Trivandrum medical college first attempt il neet kiti PG Cheyunu.....anike evide 55k stipend, oru weekil 120 hours working time....one time meal, orakam..2 manikoor kitiyal bhagyam... Njhn UK US pooyal...anike 5 lakhs stipend, fixed working hours, sleep 5 hours daily, food and accommodation in the hospital, extra bonus for working over time, weekly 5 days working.... Enthinane njhn ente life streesed out, exhausted aki...ente ayuse kalayune...natil padiche natil joli cheythe naloru life lead cheyanum enne ane agraham......but nade athe samathikilaa...
I am working in gulf after Btech its not because I want to leave our country. It’s just because lack of opportunities and the salary packages offered is bare minimum with which a common man cannot afford his day to day need as inflation is high as of now. Since the rate at which price of items is raising the salary is crawling behind. Still I miss my home but it’s just because of the situations people are fleeing from our country. Government need to think in to it very keenly.
Most of the students from north India comes to Chennai in Vellore,Srm,mangalore ,Bangalore .. but there is no big deemed university in kerala to attract students from other state.. it’s only nit, iim,iiit… there is no private players who can attract these students.. The next thing is job opportunities.. how many industries are there in kerala.. Voltas plant gujrat,Kirloskar Mysore,cummins Banglore… this is the real facts .. next thing is politics the cost of unloading is higher in Kerala..they will ask huge money even the owner has to unload and next time they will strike and close that business .. the state will collapse one day if this happens
ഒരു പാട് കാര്യങ്ങൽ ഉണ്ട്. മനുഷ്യൻ്റെ personal കാര്യങ്ങളിൽ വരെ ഇടപെടുന്ന സർക്കാരും, ഉദ്യോഗസ്ഥരാജും. രാഷ്ട്രീയക്കാർക്ക് ഒരു നിയമം, സാധാരണക്കാർക്ക് മറ്റൊരു നിയമം. ഇപ്പൊ മറ്റു സംസ്ഥാനങ്ങൾ മുന്നോട്ട് നടക്കുമ്പോൾ, മുന്നിൽ നിന്നിരുന്ന കേരളം പിന്നോട്ട് നടക്കുന്നു. ബാംഗ്ലൂർ വന്നാൽ ഇപ്പൊ ഇതാണ് കേരളം എന്ന് തോന്നും. നമ്മുടെ കേരളത്തിൽ ഒരു city എങ്കിലും bangalore, hyderabad, പോലുള്ള ഒരു city ആക്കി എടുക്കാൻ പറ്റുമോ. IT sectoril 15 lakhs per annum കൂടുതൽ കൊടുക്കുന്ന ഇത്രേ company ഉണ്ട് കേരളത്തിൽ? പഴം വാങ്ങാൻ പോയവനെ public aayi haras ചെയ്യുന്ന, ചായ കുടിക്കാൻ പോയവരെ സ്റ്റേഷനിൽ കൊണ്ടു പോകുന്ന ഒരു സൊസൈറ്റിയിൽ ആരു ജീവിക്കും
കേരളത്തിലെ ഭൂരിഭാഗം യുവാക്കൾക്കും ഗവൺമെന്റ് ജോലി ലഭിക്കുന്നില്ല. Private ജോലിക്കാർക്ക് ശമ്പളം തീരെ കുറവുമാണ്. പുറം രാജ്യങ്ങളിൽ പോയാലേ കുടുംബം രക്ഷപ്പെടൂ എന്ന അവസ്ഥയാണിപ്പോൾ. ഇതിനെ വിദ്യാഭ്യാസത്തിന്റെ നിലവാര തകർച്ചയായി കാണേണ്ടതില്ല.
എങ്ങനെയാ കുട്ടികൾ പോവാണ്ടിരിക്കും ...ഡിഗ്രി പഠിക്കുന്ന കുട്ടികൾ അടക്കം യൂണിഫോമിലു കോളേജിലോട്ടു വരണം ...കോളേയ്ജ് എല്ലാം എപ്പഴും സ്കൂളിൽ പോവുന്ന പോലെയേ യാണ് ....പിന്നെയാ വിദ്യാഭ്യാസ സംവിധാനം മാത്രം അല്ല ..ആളുകളുടെ സ്വഭാവം ആദ്യം മാറണം
യൂണിഫോം നല്ലതല്ലേ കാരണം പാവപ്പെട്ട കുട്ടികൾക്ക് ഒരുപാട് വസ്ത്രങ്ങൾ വാങ്ങുവാൻ കഴിവുണ്ടാവുകയില്ലല്ലോ യൂണിഫോം ഒഴികെ മറ്റുള്ള കാര്യങ്ങൾ നല്ല രീതിയിൽ വരട്ടെ
വിദേശ ജോലികൾകൂടി ഇല്ലെങ്കിൽ കേരളക്കാരൻ പട്ടിണി കിടക്കേണ്ടിവരും... കോഴ്സുകളും... തൊഴിലും നിയമനങ്ങളും ഒന്നും... ഇല്ല.... മന്ത്രിമാരുടെയും MLA മാരുടെയും... കുട്ടികൾ പോലും കൂടുതലും ഇപ്പോൾ വിദേശത്തായിരിക്കും പഠിക്കുന്നത് 😂😂😂😂
Main reasons for migration Needs kudi( net charging, car maintenance, 2 floor house, good dress food, celebration,trip, entertainment, gadgets etc( once it was a luxury and now mandatory) Job market crowd ayi( both men and women and all people from all sectors need white color job... Once only high income team can afford good education and these jobs . Women and lower sector had not much representation) Source of info.... Transperant ayi... Ellarkum ellam ariyam So more number of educated people... Trying for a few white color jobs.... Heavy competition Needs kudiyathum luxury normalized ayathum paisa ivide kuravanennulla tonnalundakki
Engineering Colleges in Kerala : Pathetic situation. Asst. Prof does not have PhD, GATE, Industry experience, Software expertise, Paper publication etc.
The entire educational system is responsible for this. Just check what students are learning at Colleges in Kerala and whether it helps them for getting any kind of job or improve their skill.
നമ്മുടെ രാജ്യത്ത് എന്ത് കൊണ്ടു ഉന്നത വിദ്യഭ്യാസം ഉന്നത തൊഴിൽ അവസരങ്ങൾ കൊണ്ടു വരുന്നില്ല..... സർക്കാറുകളുടെ അനാസ്ഥയാണ്...... മന്ത്രിമാർ ചികൽസ്ക്ക് വരെ വിദേശത്ത് പോകുകയാണ്... ഇതു എല്ലാമേഘകലയിലും അവസ്ഥ ഇതാണ് മറ്റു രാജ്യങ്ങളിൽ ആശ്രയിക്കേണ്ട അവസ്ഥ......
@@jamsheertirur1758 അത് തന്നെ ആണ് പറഞ്ഞത്. നിങ്ങൾക്ക് ഇതിനെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല. കേരളത്തിൽ നിന്നു ഒരു വർഷത്തെ ഐ ടി കയറ്റുമതി എത്ര ആണെന്ന് അറിയുമോ?
@@coconutpunch123bro service economy in Dubai is Well rooted. See Real estate is still booming.. Dubai port is the major hub for goods movement in the region.. അതിനെ ചുറ്റിപ്പറ്റി Warehousing, Rexport എല്ലാം നടക്കുന്നു. Tourism strong aanu. വലിയ വലിയ tech exhibitions.. World class infra. Etc
Natile degree kond evdem job kitilla, job kitanamenkil athin purame enthenkilum additional course cheyyanam. Additional course enn parayumbol not theory, practical course. We don't get any practical knowledge from colleges in kerala. Syllabus angane aan ullath.Extra oru 3-6 months duration ulla practical course padichal job kitum. Pne enthin aan degree.....?
1990-2000 നും ഇടയിൽ ജനിച്ച കുറേ പേർ ഉണ്ട്..ഞങ്ങൾ..ജോലിയും ഇല്ല ..പക്ഷെ പഠിത്തം ഉണ്ട്..പുറത്തോട്ടു പോകാൻ പണവും ഇല്ല..ഇവിടെ ജോലിയും ഇല്ല.. 😢
Try outside kerala. Non technical jobs kittan paadu aanu, because the openings are low.
ഗതികേട് എന്നല്ലാതെ എന്തു പറയാൻ
Lottery ed😊
Dutho
സത്യം
സത്യം
കേരളത്തിലെ ഇന്നത്തെ ഉന്നത വിദ്യാഭ്യാസം ഒരുവൻ്റെ ജീവിതോപാധിക്കോ മാനസിക വികാസത്തിനോ ആത്മീയ വളർച്ചക്കോ ഉപകരിക്കുന്നതല്ല.😢😢😢
പണം മാത്രം നോക്കി പോകുന്ന പുതിയ കുട്ടികൾ സ്വന്തം അച്ഛനെയും അമ്മയെയും കേരളത്തിൽ ഉപേക്ഷിച്ചു പോകുന്നു എന്ന് കൂടി പറയണം മനുഷ്യത്വം ഇല്ലാത്ത പുതിയ തലമുറയ്ക്ക് പണം വലുത്
@@iai1 അച്ഛൻ അമ്മരെ നോക്കാൻ പണം വേണ്ടേ മാഷേ
@@iai1 ഞാൻ middle east 2 വർഷമായി 22age ഉണ്ട്
Parantes ചിലവന് കൊടുക്കാൻ ഇപ്പോഴായാണ് പറ്റുന്നത്
@@iai1അച്ഛനമ്മമാർ തന്നെയാണ് കുട്ടികളെ വിദേശത്തേക്കയക്കുന്നത്
Manasika nila thakarkkan padippikkunnund
ഞാൻ 2022 കേരള യൂണിവേഴ്സിറ്റിയിൽ നിന്നു പാസ്സ് ഔട്ട് ആയ ആൾ ആണ് 3 വർഷം ബികോം പഠിച്ചിട്ടും ബുക്കിൽ വരച്ചു ബാലൻസ് ഷീറ്റ് ചെയ്തത് അല്ലാതെ ഒരു എക്സൽ ഷീറ്റോ,പൗർപോയിന്റോ എങ്ങനെ ഉപയോഗിക്കണം എന്നു പോലും പഠിപ്പിക്കില്ല ഇതു പോലും അറിയാത്ത എന്നെ ഈ നാട്ടിൽ ആരു ജോലിക്ക് എടുക്കാനാ
Ithonnum purath poyalum aarum padippikkilla. Self learning aan ella nalla university studentsum cheyyunne. Degree is for the certificate you need to develop skills for employability.
@@afnanahmed5996 njn visa kitty irikkunna aal aanu njangalk 3 sem ilum ms suite um job search, professional communication ithine okke patti classes und
@@afnanahmed5996 excel um ellam njn thanne padichath aanu ee kalathum aarkum upayogam illatha ee book ile balance sheet varapp enthinanu basics padikkan aanel athinu computer upayogichoode
@@afnanahmed5996 നല്ല ucity യിൽ self learning നു അവർ പുഷ് ചെയ്യും, അല്ലാതെ നമ്മൾ സ്വയം അങ്ങ് പഠിക്കില്ല, അങ്ങനെയാണേൽ കോളേജ് പോകാതെ ഒറ്റക് അങ്ങ് പഠിച്ച പോരെ. മുകളിൽ പറഞ്ഞ കമന്റ് ആണ് കേരളത്തിൽ 90%. ഒരു സ്കിലും ഇല്ല 🥴
സെൽഫ് learning വേണം എന്നത് ശരി തന്നെ,
But ഇപ്പോഴത്തെ സില്ലബസ് പുരാതനമാണ്.
വെറും സിർട്ടിഫിക്കറ്റ് കൊടുക്കാൻ മാത്രം എന്നങ്ങു തള്ളല്ലേ 🥴
വളരെ നിസ്സാരം ആണ് കാരണം, ഇവിടെ നിലനിൽക്കുന്ന സദാചാര സമൂഹവും, യുവാക്കളോട് വിദ്വേഷപരമായി പെരുമാറുന്ന, യുവാക്കൾക്ക് സ്വാതന്ത്യം നൽകാത്ത സാമൂഹ്യ വ്യസ്ഥിതിയും. എൺപതു തൊണ്ണൂറു വയസ്സുള്ള കിളവന്മാർ കാര്യങ്ങൾ തീരുമാനിക്കുന്ന ഒരു രാജ്യത്ത് നിന്നാൽ ജന്മം പാഴായി പോകും
സദാചാര തെ കുറിച്ച് എനിക് കൃത്യം ആയ ഒരു അഭിപ്രായം ഇല്ല. അതിന് മുംബൈ banglore ഒകെ പോയാൽ മതിയല്ലോ...ഇത് കേരളത്തിൽ ജോലി ഇല്ല അതാണ് main reason
സത്യം
👌👌
@@cmntkxpalla.kerala is completely negative because.of.communisam.christianty and Islam.all.life.negative.religions.
@@johnskuttysabu7915 so what about china,Gulf countrys Europe have same things
സന്തോഷ് കുളങ്ങര പറഞ്ഞത്: 25 വർഷം കഴിഞ്ഞാൽ ഇവിടെയുള്ള കോൺക്രീറ്റ് വീടുകളിൽ താമസിക്കാൻ ആളുകളുണ്ടാവില്ലാ എന്നാണ്.
ആദ്യം അയാളോട് സ്വന്തം നാട്ടിൽ നിൽക്കാൻ പറ കറങ്ങി നടക്കാതെ
Yes
@@lenylenymr4697He is doing his own business.
@@lenylenymr4697അങ്ങേര് കുറെ കറങ്ങി നടന്നത് കൊണ്ടടോ കോപ്പേ അയാൾക്ക് ഇതെല്ലാം മനസ്സിലായത് 😏
@@lenylenymr4697 ath ayalde joli ahnn
I finished my graduation in mechanical engineering from CET (Trivandrum), and currently I am pursuing MS in IIT Madras. Compared to what the UG students learn in this campus, the KTU syllabus is utter waste I can say. The courses are outdated, practicals are for name sake...and placements are pathetic....Kerala does not have the eco system to provide a promising career after degree or even a promising strong degree for that matter. Things need to change a lot. One more thing is that now we all have seen how much better the living conditions abroad are (thanks to youtube). Even if you have an average job there, the quality of living is on an other level only. Can't blame anyone if they dream of a better quality of living.
U studied in CET, the best engineering college in Kerala. Then compare it with other colleges.
I'm a TKMCE Graduate. Njn 1200 Rs koduth higher studies inu transcript vedichu from kerala University trivandrum. Enik kitya transcript paperinu 10 Rs quality polum illa.. transcriptil ulla words and numbers ellam kooduthalum faded anu .. clarity illa.. ethrem cheap quality originalinte photocopy eduthal engne erikum? Purath oru universityik kodukkan lajjikkunnu
@@niyasnajeem The procedures involved are too complicated too. First we must fight for the forms from the front counter. Then go to the back counter to pay fees. Then come back to front gate to get cover. Then to the post office to get stamps and finally to the office section to apply for it. Each and everyone out there behaves like they are the VC of the university too!!!
@Columba4730Okay....and the point you are trying to make is?
@Columba4730😂
വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടേ വിദ്യഭ്യാസം .....എന്നിട്ടല്ലേ ?
From my own experience I can tell you this much. It is not much about the quality of our educational institutions, it is more about other issues in India. Bureaucratic troubles, religious conflicts, political instability drama, etc. The list of things to hate in India is growing day by day. If it was only lack of education quality, all these students would have returned after studies!
Pay scale is very low in India, in Kerala after graduation initial pay is hardly 15000 rupee 😟 how can someone survive ???
@@prasadvalappil6094 ite teams tanne bangloreil 15k ku pani edukum. For us status anu issue.
I'm a faculty worked in Kerala but not able to continue in our state because low salary in colleges, aided and govt sector appointment fully corrupted. Another problem most colleges don't have better academic environment but over politics. Govt restricted fees so salary less. So no options but to leave Kerala......
@@prasadvalappil6094True 😒
@@iBallTab-dr7qb it is the same or much worse in other states too.
ഞാൻ 2000 ഇൽ പഠിച്ച ഗോവ്ട് ആർട്സ് കോളേജ് എന്ന ഒരു കുത്തഴിഞ്ഞ സ്ഥാപനം എന്നും ഓർമയിൽ ഉണ്ട് . ക്ലാസ്സിൽ വരാത്ത സഗാക്കന്മാർക് 100 മാർക്കും , സൈഡ് ബിസിനസ് നടത്തുന്ന അധ്യാപകരും അടങ്ങുന്ന ഒരു കാളി തൊഴുത്തു.
Good Malayalam 😅
ക്‌ളാസിൽ സ്ഥിരമായി പോയിട്ടും മലയാളം അക്ഷരം പഠിച്ചില്ല.. സഖാക്കൾക്കാണ് കുറ്റം !!😂😂😂
കുറച്ച് വൃത്തിയും വെടിപ്പും സാമൂഹ്യ സുരക്ഷയും അഴിമതി കുറവും മെച്ചപ്പെട്ട vedhanavum ഉള്ള നാട്ടില്‍ എത്തിയാല്‍ അവിടെ പൗരത്വം കിട്ടും എന്നുണ്ടെങ്കില്‍ ഇന്ത്യക്കാര്‍ ആരും അത് ഉപയോഗിക്കാതെ irikkilla.
വൃത്തി വെടിപ്പും ഇത് സ്വയം തോന്നേണ്ടത് ആണ് അല്ലാതെ മറ്റ് ആരെയും പറഞ്ഞിട്ട് കാര്യമില്ല
ഞങ്ങൾക്കോ യോഗം കിട്ടിയില്ല. കുട്ടികളെങ്കിലും ഇവിടം വിട്ട് പോയി രക്ഷപെടട്ടെ 🙏🙏
കേരള യൂണിവേഴ്‌സിറ്റിയില്‍ ഒരു ആവശ്യത്തിന് പോയി നോക്കു. അവിടെ ഇരിക്കുന്ന ഓരോന്നിന്റെയും സംസാരം കേട്ടാൽ ഭിത്തിയിൽ തേച്ച് വെക്കാൻ തോന്നും. Certificate attestation ന് വേണ്ടി ഒരു marklist എടുത്ത് തരാന്‍ 2 മാസം ആണ് എന്നെ വട്ടം കറക്കിയത്. എന്റെ മകനെ ഒരിക്കലും കേരളത്തിലെ University കളില്‍ പഠിപ്പിക്കില്ല എന്ന് ഞാൻ അന്ന് തീരുമാനിച്ചതാണ്.
Correct bro 👍
1) ജനസഘ്യ വർദ്ധനവ് മൂലം കുറഞ്ഞ തൊഴിലാവസരങ്ങൾക്കു പോലും കനത്ത മത്സരം....
2) സർക്കാർ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഒന്നും ചെയ്യുന്നില്ല... പുതിയ തൊഴിലുകൾ രൂപപ്പെടുന്നില്ല...
3) ജനറൽ കാറ്റഗറി സ്റ്റുഡന്റസ് ന് അവർ ആഗ്രഹിക്കുന്ന സീറ്റ് കിട്ടുന്നില്ല... സർക്കാർ ജോലികൾ കിട്ടാനും അവർക്ക് കഴിയുന്നില്ല
നിങ്ങൾ പറഞ്ഞ 3 കാര്യങ്ങളും വസ്തുതകൾക്ക് നിരക്കുന്നതല്ല.
1 കേരളത്തിൽ ജനസംഖ്യ കുറയുകയാണ്. Check tfr of kerala
2 കേരളത്തിൽ വ്യവസായങ്ങൾ കൂടുതൽ ആയി വരുന്നുണ്ട്. മുൻപത്തെക്കാൾ. Industrial growth കേരളത്തിൽ കുറച്ചു വർഷമായി കൂടുതൽ ആണ്.indian factory output ഇൽ കേരളത്തിന്റെ % കൂടിയിട്ടുണ്ട്.
3. 10% മുന്നോക്കെ സംവരണം വന്നു കഴിഞ്ഞു. ജനസംഖ്യ വെച്ച് നോക്കിയാൽ 10% സംവരണം വളരെ വലിയ നേട്ടം ആണ്. ഇനിയും പഴയ പല്ലവി ആവർത്തിക്കാതിരിക്കുക. Please
Exactly, general candidates moonji, reservation candidate getting everything,
@@ViVith007സത്യം
ജനസംഖ്യ വർദ്ധന ആണ് കാരണം എങ്കിൽ, ജോലി സാധ്യതകളും ബിസിനസ്സ് സാധ്യതകളും വർദ്ധിക്കുക അല്ലേ ചെയ്യുന്നത്....🤔
@@zacchi87 ജനസംഖ്യ കൂടുന്നതിനനുസരിച്ച് ഇന്ത്യയിൽ പ്രകൃതി വിഭവങ്ങൾ കൂടുന്നില്ലല്ലോ... വിഭവദാരിദ്രം രൂക്ഷം...സർക്കാർ ആണെങ്കിൽ ജനസംഘ്യ നിയന്ത്രണത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല...
കേരളത്തിൽ ഏറ്റവും വലിയ പ്രശ്നം രാഷ്ട്രീയ അതിപ്രസരം ആണ്. പഠിക്കാൻ താത്പര്യം ഉള്ളവർക്ക് ഒരു വിലയുമില്ല. സംഘടനയിൽ പ്രവർത്തിക്കുന്നവർക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്രം ഉണ്ട്.
Correct
True
ithaanu real reason......pakshe adimakal sammathikilla
Pokunnavaril nalla panku self finance collegil padichavara avide politics illa..saho..
@@shinybinu6154 keralathil full.time politics.alle./
മെച്ചപ്പെട്ട ജീവിത സാഹചര്യം , നിയമ സംവിധാനം ഉള്ള സ്ഥലങ്ങളിലേക്ക് ചെക്കേറുന്നത് സ്വഭാവികമാണ് . മാറി മാറി വരുന്ന സർക്കാരുകൾക്ക് സാമൂഹ്യ പ്രതിബദ്ധതയില്ല എന്നതും ഒരു വസ്തുതയാണ്.
മലയാളികൾ ചരിത്ര പരമായി തന്നെ കുടിയേറ്റം ഇഷ്ടപ്പെടുന്നവർ ആണ്. പണ്ട് ശ്രീ ലങ്ക, ബർമ, മലയാ പോലുള്ള സ്ഥലങ്ങളിലേക്ക് ആണ് പോയിരുന്നത്. പിന്നീട് ഗൾഫ് രാജ്യങ്ങൾ. ഇപ്പോൾ പശ്ചാത്യ രാജ്യങ്ങൾ. അത്രയേ ഉള്ളു വ്യത്യാസം. 10 വർഷം മുമ്പ് ബാംഗ്ലൂരിലേക്കും കോയമ്പത്തൂരിലേക്കും പഠിക്കാൻ പോയിരുന്ന കുട്ടികൾ ഇപ്പോൾ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നു.
@@coconutpunch123 അവർ തിരിച്ച് വന്നിരുന്നു ഇപ്പോൾ പോകുന്നവരുടെ കാര്യം അങ്ങനെ ആവില്ല
പണം എവിടെയോ അവിടെ പുതിയ തലമുറയിലെ ക്രിസ്‌ത്യാനികൾ പോകും ആ അവർക് അപ്പനെയു. അമ്മയെയും വേണ്ട
ഒരു നാടിൻ്റെ ശബ്ദം എപ്പോഴും ആ നാട്ടിലെ ചെറുപ്പക്കാർ ആയിരിക്കണം എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.... പക്ഷേ കേരളത്തിൽ 60 കഴിഞ്ഞവരുടെ ശബ്ദം ആണ്... സമൂഹം മുൻപോട്ടു പോകുന്നത് അവരുടെ കാഴ്ചപാട് അനുസരിച്ചാണ്... അതാണ് കേരളം നന്നാകാതത്..
athu ella rajyathum angane thanne aanu. bharanakarthakkal seniors aanu
@@paulvonline njn bharikunavarude karyam alla paranjathu... Naatile naatukarude karyam aanu... Swandham veetil thanne nokkiyal ariyaam... Aarkanu pariganana ennu... Prayam undengil ethu mandatharavum parayam... Ellarum anusarikkum... Athanu keralam
Nadinna nannakiyal enthalum money kittuvo😂😂😂😂
ആ വിയോജിപ്പ് പൊളിച്ചു...... Healthy discussion
Ajims always have rational points... I like his views...
Ajims പറയുന്നത് കേൾക്കാൻ വേണ്ടിയാണ് ഞാനിത് കാണുന്നത് തന്നെ !
@@sagarr5129nhanum. A new era . He is thorough with a topic with 360 degree angle.
@@sagarr5129me too
100% വിദ്യാഭ്യാസം ഉണ്ട് എന്ന് അവകാശപ്പെടുന്ന നമുക്ക് വിദ്യാഭ്യാസ മേഖലയിൽ മറ്റു സംസ്ഥാനക്കാരെ രാജ്യക്കാരെയോ ആകർഷിക്കാൻ കഴിയുന്നില്ല ഈ ആധുനികകാലത്തിലും നേരം വെളുക്കാത്ത കുറെ യൂണിവേഴ്സിറ്റികൾ ഉണ്ട്. കേരള യൂണിവേഴ്സിറ്റിയിൽ പോലും മര്യാദയ്ക്ക് അവരുടെ ആവശ്യം അവർ ചെയ്തു കൊടുക്കില്ല അവരുടെയെല്ലാം ധാർഷ്ട്യം വളരെ വലുതാണ്
100% വിദ്യാഭ്യാസം അല്ല സാക്ഷരതയാണ് ഉള്ളത്, അതായത് എഴുതാനും വായിക്കാനും അറിയുക, അതിനു വിദ്യാഭ്യാസംമായിട്ട് ഒരു ബന്ധവും ഇല്ല, സാക്ഷരതയിൽ മുന്നിൽ ആയതുകൊണ്ട് വിദ്യാഭ്യാസത്തിലും മുന്നിലാണ് കേരളം എന്ന് കുറേ മൊണ്ണ മലയാളികൾ തള്ളുന്നതല്ലാതെ ഇവിടെ അത്ര ബുദ്ധിയുള്ളവരൊന്നുമില്ല
96.4%
MBBS,ബിടെക്, bsc , BDS,bcom poly, iti ,nursing,IT തുടങ്ങി പല കോഴ്സുകളും പഠിച്ചു ഏകദേശം ഒരു ഒന്ന് ഒന്നര ലക്ഷം പേര് എല്ലാ വർഷവും പഠിച്ചു ഇറങ്ങുന്ന സംസ്ഥാനം ആണ് കേരളം. എല്ലാ വർഷവും ഒന്നര ലക്ഷം പുതിയ ജോലി ഉണ്ടാക്കാൻ കേരളത്തിന് ഒരിക്കലും സാധിക്കില്ല. അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റ് നു പോലും എല്ലാ വർഷവും ഒന്നര ലക്ഷം പുതിയ ജോലികൾ ഉണ്ടാക്കാൻ കഴിയില്ല. അത് ഇനി കേരളത്തിൽ ആരു ഭരിച്ചാലും നടക്കാൻ പോണില്ല. So Migration is necessary thing പണ്ട് ഒക്കെ ഗൾഫിൽ പോകുന്ന എല്ലാവർക്കും അർഹിക്കുന്ന ജോലി കിട്ടുമായിരുന്നു. ഇപ്പോ അങ്ങനെ കിട്ടുന്നില്ല. പിന്നെ ഇപ്പോഴത്തെ കുട്ടികൾ high aspiration ഉള്ളവർ ആണ്. അത് കൊണ്ടും കൂടെ ആണ് പുതിയ തലമുറ മറ്റു രാജ്യങ്ങൾ നോക്കുന്നത്.
@@thewaystosuccess ഡേയ് ഞാൻ ഉദ്ദേശിച്ചത് ഒന്ന് ഒന്നര ലക്ഷം പേർക്ക് എല്ലാ വർഷവും പ്രൊഫെഷണൽ or വൈറ്റ് കോളർ ജോലി കൊടുക്കാൻ കാലിഫോർണിയ സ്റ്റേറ്റ് ന് പോലും കഴിയില്ല എന്നാണു്. കേരളത്തില് ആരു ഭരിച്ചാലും ഇവിടെ എല്ലാവർക്കും ജോലി കൊടുക്കാൻ കഴിയില്ല.
1 laksham venda, 1000 alukale atleast ivide nirthan enthelum cheyunundo government
@@arshadp3519 keralathil ethra per it park il okke joli cheyyunnu ennu nokku... Professional jobs inu ivde ishtam pole aalund... Even MBBS doctors are jobless.. blue collar jobs nu ivde demand und like mechanic carpenter electrician... etc... Pinne we as a Asian country we have to work like donkey or horse... Gulfilum europilum ulla comfort ivide undaavilla..Ellaa asian countries ingane thanne aanu develop aayathu
Here education quality is very less and no employability in degree holders
@@shajudheens2992 that's why it also cheap... any idiot can get a degree here...at least ithrayum kaalam gulfil enkilum vila undaayirunnu...nammude okke parents okke angane survive cheythu... Ini no reksha... Ivide aaru bharichaalum parimithi und... Ithrayum population density ulla sthalathu valiya factory possible alla..pinne sthalam baaki ullath hilly area il aanu.. companies angottu varrilla... Ellaa development nadakkunna near sea highway belt high population density aanu so real estate value is so high ...ivide cent nu 20lack okke koduth company property vaangunnathilum nallath avarkku cent nu 1000 roopa kittunna indiayile baki states nokkunnathu aanu... Pinne small manufacturing aanu namukk nadakkukka government okke athyavsham athu nokkunnund example like kinfra, keltron.. pinne service sector aanu ullath IT ilum nammal mosham alla..degree undennu vechu joli aarkkum kittilla... that's the truth..ivde survive cheyyanam enkil Patti pani edukkanam..out of the box irangi risk edukkanam...athokke kurachu perkku maathram kazhiyunnathu aanu..avar ivide pidichu nikkunnund.
എല്ലാവരും പുറത്തുപോയി രക്ഷപ്പെടട്ടെ
മത രാജ്യമാക്കി കൊണ്ടിരിക്കുന്നു ഒരു രാജ്യത്തിൽ നിൽക്കുന്നതിലും നല്ലത് പുറത്ത് പോകുന്നതാണ്
സത്യം...anghottum inghottum തെറി വിളിക്കുക..എന്നിട്ട് അതിൽ കോൾ mayr കൊള്ളുക
സംഘി രാജ്യമെന്ന് വ്യക്തമാക്കി പറയൂ
രാഷ്ട്രീയത്തെക്കുറിച്ചു എന്താ അഭിപ്രായം 😜😜😜
@@user_use838 kundan sree raminte aalkaar kaaranama ivide jeevikkaan vayyathath
@@aju9187punda allahu inde aalkarekondum jeevikan PATATHE aayi
എങ്ങനെ എങ്കിലും ഈ നാട്ടിൽ നിന്നും രക്ഷപെടാൻ നോക്കണം. ഇവിടെ നിന്നിട്ട് കാര്യം ഇല്ല
Course കഴിഞ്ഞു പരമാവധി ഒരു മാസത്തിൻ്റെ ഉള്ളിൽ ഒറിജിനൽ certificate University കൊടുക്കണം....ഇത് കിട്ടാൻ ഒരു വർഷം എടുക്കും
പതിനായിരം അപേക്ഷകൾ process ചെയ്യാൻ 10 സ്റ്റാഫ് ആയിരിക്കും യൂണിവേഴ്സിറ്റികളിലുണ്ടാകുക!!!
എന്തിനേറ പറയുന്നു ഡിഗ്രി ഉള്ളവർക്ക് lgs എക്സാം എഴുതാൻ പറ്റില്ല. മറ്റുള്ളവർ എഴുതിയെടുത്തു ജോലി നെടുമ്പോൾ ഡിഗ്രിക്കാർ ജോലിയില്ലാതെ തെക്കു വടക്ക് നടക്കുന്നു
ഡിഗ്രി ഇല്ലാത്തവർക്ക് ഡിഗ്രി ലെവൽ എക്സാം എഴുതാൻ പറ്റുമോ? ഓരോരുത്തരുടെ knowledge നോക്കിയാൽ പോരെ?
എനിക്ക് ഡിഗ്രി ഇല്ലാത്തത് കൊണ്ട് ഡിഗ്രി ലെവൽ എഴുതാൻ പറ്റില്ല. പക്ഷെ എഴുതിയാൽ കിട്ടുമെന്ന് എനിക്ക് ആത്മവിശ്വാസം ഉണ്ട്. അത് പോലെ തന്നെ teacher exams. അത് പോലെ കണ്ടാൽ മതി
Teacher exm ennathu kondu Lp, Up, HSA ethalle udhesichath. Ath ezhuthunna students aa oru lakshyathode, athinayulla course kazhinju vannu exame ezhuthunnavaralle...? Athu pole allalo lgs athinulla qualification (7th std /10th std) ath ezhuthanulla qualification indallo. ഉയർന്ന യോഗ്യത എങ്ങനെ അയോഗ്യത ആകും 🙄?
@@nivyapp8094 അതാണ്. പല പരീക്ഷകൾക്കും അങ്ങനെ ചില മാനദണ്ഡങ്ങളും restrictions ഉം ഒക്കെ ഉണ്ട്. അങ്ങനെ കണ്ടാൽ മതി
@@coconutpunch123നോക്കി ഇരുന്നോ ഇപ്പോ കിട്ടും.. അതിന്റെ 1/100 effort ഉണ്ടേൽ നിനക്ക് ഡിഗ്രി കിട്ടിയേനെ..😐
കഞ്ചാവ് മാഫിയകളെ നിർത്തലാക്കാതെ യൂണിവേഴ്സിറ്റികൾക്ക് കുട്ടികളെ കിട്ടില്ല 😢
കഞ്ചാവ് caandayil Legal ane. Cigarette മേടിക്കുന്നത് പോലെയേ ഉള്ളു.
കാനഡ ഫാർമസി കിട്ടും കഞ്ചാവ് flavour തിരഞ്ഞെടുക്കാം 😂
It's not because of kanjav , it's purely gathikedu ivide joli kittilla kittayalum salary low so ellarum practically alle chindikku
ഗതികെട്ട 💥ദേശം.🌴🥺💥
india yil top 5 il polum alla migrants inde caryathil. ennitano itu gathketta desam
@@wildhunter2323bro athine kerala indialle largest populated state onnum allalo. For a fact check your neighborhood you will get a feedback. Need a drastic change allankille future ille Kerala amm gutha huva
ഇന്ത്യയിൽ കുറച്ചെങ്കിലും ഗതിയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം
@@arnoldjinson443 keralam gudha hua onnum avilla bro. Purath poya patti pani edukum natil ane aa pani onnum edukilla. Status nokkaiye pani eduku. Pinne porath canada ok ponath 30 lkh ok rdukan ullavan alle.
@@coconutpunch123😂😂😂
കേരളത്തിൽ ഇന്ന് ചെറുപ്പക്കാർ ജോലിക്കായി കൂടുതലും depend ചെയ്യുന്നത് ഭരണഘടനാ സ്ഥാപനമായ psc ആണ് അതാണെങ്കിൽ കെടുകാര്യസ്ഥതയുടെ മാകുടോദാഹരണമാണു താനും omr ആയി നടത്തുന്ന ഒരു പരീക്ഷയുടെ answer key പബ്ലിഷ് ചെയ്യാൻ പോലും രണ്ടു മാസത്തിൽ കൂടുതൽ സമയം വേണം ഇനി എല്ലാ ചുവപ്പു നാടകളും കഴിഞ്ഞ ഒരു ജോലി കിട്ടണമെങ്കിൽ കുറഞ്ഞത് 3 കൊല്ലം ആവും psc യെ നോക്കുകുത്തി ആക്കി പാർട്ടി വഴി നടത്തുന്ന നിയമനങ്ങൾ വേറെ സ്വകാര്യ സ്ഥാപനങ്ങളിൽ ആണെങ്കിൽ കൊള്ളാവുന്ന ഒരു സ്ഥാപനം പോലും ഇന്ന് കേരളത്തിൽ ഇല്ല
കേരളം വിട്ട് പുറം രാജ്യങ്ങളിൽ പോയി പഠിക്കാൻ ഒരാൾ തീരുമാനിച്ചാൽ അതാണ് എറ്റവും നല്ലത്
വിദ്യാസമ്പന്നരായ യുവ ജനത എവിടെയെങ്കിലും പോയി രക്ഷപ്പെട്ടോട്ടെ.
ഒരു പ്രയോജനമില്ലാത്ത ചർച്ചകൾ ഒന്നും ഇവിടെ നേരെ യാകാൻ പോണില്ല പോവുന്നവർ പോയീ രക്ഷപെടട്ടെ ചുമ്മാ ഈ ചർച്ച നടത്തീട്ട് എന്താ പ്രയോജനം കേരളം നേരെ യാകണമെങ്കിൽ കുറഞ്ഞത് ഇനി 100 വർഷമെങ്കിലും എടുക്കും
Out of Focus ഇത്തരം വിഷയങ്ങൾ മുൻതൂക്കം നൽകണം..
കേരളത്തിലേക്ക് ബംഗാളികൾ വരുന്നതുപോലെ വിദേശത്തേക്ക്പണമുള്ള മലയാളികൾ പോവുന്നു പഠനത്തോടൊപ്പം തൊഴിലും ജീവിതം സുരക്ഷിതം ഭാവി സ്വാഹ
Bhavikkkendaaa kuzhapppam. 😂😂😂😂 bhavikkk vendiya ellavarum povunnnad 😂😂😂😂
നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല പാമരന്മാരും (അറിവില്ലാത്തവർ) വ്യാജന്മാരും കീഴടക്കിയെന്നും നിയന്ത്രിക്കുന്നുവെന്നും വിവേകമതികളായ വിദ്യാർത്ഥികളും രക്ഷിതാക്കളും മനസ്സിലാക്കിയതിൻ്റെ പ്രത്യാഘാതമാണ് സംസ്ക്കാര സമ്പന്നമായ രാജ്യങ്ങളിലേക്കുള്ള ഈ കുടിയേറ്റം.ഇത് നല്ല സൂചന തന്നെയാണ്.😂
Evidek uk..? Aviduthe avasta avarkariya..😢
കൊറേ ആളുകൾ പോകട്ടെ. ജനസംഖ്യ കുറയുന്നത് നല്ലതാണ്
Kerela needs to become an industrial/technological power house like Hyderabad, Chennai etc. There is no job opportunity in Kerela. We need more and more IT parks, factories, industries, corporations to come and build a strong market for jobs.😢
Aa best. Njan ivde logistics sectoril joli cheyyunna aalanu. Eraku kuli noku kuli ellam kainj branch nashtathil anu odunnath.onnum cheyyan ivaru sammathikilla😊
Ldf ivide ullappol ithonnum nadakoola 😂😂
@@shihabkv4353 remember you have the power to elect people with vision... This is a democracy ❤️
then check this via election
@@34josephgeorge11
whoever wants to go abroad, let them go and chase their dreams ❤
പഠിച്ചിട്ട് ഇറങ്ങുമ്പോൾ നല്ല salry കിട്ടുന്നില്ല അതാണ് പ്രധാന കാര്യം
in every college commerce department head must be a CA, ACCA or CMA
Psc പഠിച്ചിട്ട് ജോലി കിട്ടേൽ തേഞ്ഞു നമ്മളുടെ time ഉം പോകും വർഷവും വയസും പോകുo.. നാട്ടിൽ നിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് alla.. ദാരിദ്ര്യം കൊണ്ട എല്ലാരും ഒളിച്ചോടുന്നെ പല സ്ഥലങ്ങളിലായി 😢😢
Njn malappurathulla oru college il ninn pharm D complete cheythu, course kazhiyarayappozhekk maduthu poyi .Ippo Ireland il ethi oru masters cheyyukayanu ivde research head okke aayittullavaran nammude professors ennittum valare humble aayittan avarude perumattam ente pazhaya proffers ineyo principal ineyo vachu compare cheyyan polum pattatha reethiyil mechappetta response kittumbol enthinu mattu kuttikal keralathil padikkanam .
Bcom കഴിഞ്ഞ ആളുകൾക്ക് job scope ഉണ്ടോ അവിടെ
Sathyam Bangalore angott Pisa kodth padichtt ntho shathrukale pole ayrnnu lectures treat chyunath .. Epo Ukil masters chynu evdea frnds pole lecturers
Ireland pharmaceutical hub alle....
@@jky1780management jobs il potuve locals ne anu prefer cheyunath. Athukond job kittanu paadanu.
Devaki ammma college aano?
Govt job വലിയ സംഭവം എന്ന സോഷ്യൽ conceptമാറണം അത് ഇല്ലാത്തവർ ജീവിതത്തിൽ തോറ്റ് എന്നത് ഒക്കെ പോലെ ആണ് ഇവിടെ കല്യാണം പെണ്ണ് കിട്ടില്ല . ..എല്ലാവർക്കും കൊടുക്കാൻ ജോബ് ഇല്ല താനും
ഡിഗ്രി കഴിഞ്ഞു അതിന്റെ സർട്ടിഫിക്കറ്റ് കിട്ടാൻ അപ്ലൈ ചെയ്തു വര്ഷങ്ങളോളം കാത്തിരിക്കുന്നവരുടെ അവസ്ഥ.
Njaan kaanunna ore oru channel program , athrakk mikachath 👏🏽👏🏽👏🏽👏🏽
💯💯💯💯
@dinkubhai822 Ath nee entedthalla chodikkedath, allelum kurukkan maar inganeya
@dinkubhai822 dinkanda ND
njanum ivide vannal nattile nadakunna kariyangaloke clear akum❤
ഞാനൊരു ഡിസൈനര് ആണ്.. സത്യം അതൊന്നുമല്ല..വലിയ വലിയ കോഴ്സുകള് എടുത്ത് പഠിച്ചു അതിനനുസരിച്ചുള്ള ഒരു ജോലിക്ക് കിട്ടുന്ന സാലറി 8000,വും 10000 ഒക്കെയാണ് ഏഴുവര്ഷം ആ പ്രൊഫണലില് നിന്ന് കൂടിയ സാലറി വെറും 17000 രൂപയാണ്.ഒരു വളര്ച്ചയുമില്ലാതെ ഗതി കെട്ടാണ് ദുബായിലേക്ക് വന്നത്..ഇവിടെ മലയാളി കന്പനി അല്ലാത്ത ഏതൊരു കന്പനിയിലും മിനിമം 3500,4000 + DH ആണ് കിട്ടുന്നത്..അതായത് മാസത്തില് 70000 നും മുകളില്..നാട്ടില് നഷ്ടപ്പെടുത്തിയ ആ സമയം കൊണ്ട് നമ്മുക്ക് ഇവിടം നല്ലൊരു പൊസിഷനില് എത്താം..പുതിയ തലമുറകളോടാണ്..ഏതെങ്കിലും കോഴ്സുകള് എടുത്ത് എങ്ങനെയെങ്കിലും ഇവിടെ വരാന് നോക്കുക..
കേരളത്തിൽ ഈ യാത്രയ്ക്കുള്ള പ്രധാന കാരണം .... സന്തോഷ് ജോർജ്ജ് കുളങ്ങരയാണ് 😅
ayal verum oru tourist anu. period
@@wildhunter2323
Just a fun bro......
പോസിറ്റീവ് ആയാണെങ്കിൽ അതും സത്യമാണ്. നമുക്ക് ലോകം കാണിച്ചു തന്നത് എസ് കേ പൊറ്റക്കാടിന് ശേഷം സന്തോഷ് ജോർജ്ജ് കുളങ്ങര തന്നെ ആണ്..
മലയാളികൾ ചരിത്രപരമായി തന്നെ കുടിയേറ്റം ഇഷ്ടപ്പെടുന്നവർ ആണ്.
@@wildhunter2323എന്നിട്ട് നിങ്ങൾ എത്ര സ്ഥലത്ത് പോയി വെറുമൊരു ടൂറിസ്റ്റേ.
Waw ajims 👌🏻വേറെ level വിശകലനം ❤️
ദാവൂദ് സാഹിബിന്റെ അഭിപ്രായവും ശെരിയാണ് system *
ഇവിടെ മതം മതിയല്ലോ എല്ലാർക്കും അത് പുഴുങ്ങി തിന്നാൽ വിശപ്പു മാറും എന്നാണ് ഓരോ ഇന്ത്യക്കാരന്റെ വിചാരം
Education minister doesn’t want to know anything 😂most of the politicians are came in positions for inauguration and unwanted tours 😂 like our shivankutti😂
കേരളത്തിലെ ജീവിതം ആത്മഹത്യക്ക് തുല്യം ആണ്
To be frank with you guys, I'm from ONTARIO, CA. Students are struggling to find part time jobs here at the moment
struggles are everywhere
ജോലി കിട്ടിയാലും ശമ്പളം പുറത്തുപറയാൻ പറ്റില്ല അജ്‌ജാതി ആണ്..
Mostly they are going for higher standard of life ,its not about study ,
Nalla talk👏
Njaan mcom kazhinj oru CA agency interview nu poyi....they offered me 6000
Per month .....ippo njaan koolippanikk poyi per month 28000
Above earn cheyyunnu..........
Its high time to turn kerala into a production based economy like he said. That will solve alot of problems.
In India, there’s a large gap between the salary range of different professions in India. For example, when a government employee is getting paid 50k, a private sector employee in the similar sector is not even getting half the salary. When an IT employee gets 90k, there are people working in the necessary services sector barely getting paid 15k. How is this scenario even justifiable? Now people who choose to stay here are the ones who either have no means to leave the country or they already have a well paying job here.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തന്നെ കാലഹരണപ്പെട്ടതാണ്. 1-10 വരെ നമ്മുടെ താൽപര്യങ്ങളെയോ , കഴിവുകളെയോ പ്രോത്സാഹിപ്പിക്കുന്നില്ല. .
കോളേജ് അധ്യാപകരുടെ salary _യും pension ഉം സമ്പദ് വ്യവസ്ഥക്ക് ഒരു വലിയ burden ആണ്, പഠിക്കാന്‍ കുട്ടികളില്ലെന്കില്‍ ഈ അധ്യാപകരെ പിരിച്ച് വിടണം, Let us save public money.
എല്ലാ കോളേജുകളിലും സ്കൂളുകളിലും കുട്ടികളുടെ ആധിക്യമാണ്. കോളേജിൽ സീറ്റ് കിട്ടാതെ പ്രൈവറ്റ് കോളേജുകളെ ആശ്രയിക്കയാണ്.
@@apulse2apluskmkasim769 athu pandu ipool cillege kalum school kalum adachu poottukayanu
Quality life aaanu ellla arudeyum aim....tax koduthalentha relaxed life ... systematic
ഇത്ര ഒന്നും തള്ളിമറിക്കേണ്ട ആവിശ്യം ഇല്ല ജോലി ഇല്ല അതാണ് കാരണം
Try Uk, Ireland, Germany. Netherlands, Australia, Nz & Canadae
ദിവ്യ = ജൂനിയർ സ്മൃതി പരുത്തിക്കാട് 💙
Housing loan -30000
Car loan -12000
Credit card-3000
Car insurance-1500
Term insurance -700
Savings -6000
Emergency fund-6000
Chilavu food and travel -30000
മാന്യമായി ജീവിക്കാൻ ഒരു ലക്ഷം വേണം, we need more money, ath kond purath pokanam
1. No jobs in kerala.
2. SFI ruining college culture, people are not attending classes. Non stop strikes.
Njhn Trivandrum medical college first attempt il neet kiti PG Cheyunu.....anike evide 55k stipend, oru weekil 120 hours working time....one time meal, orakam..2 manikoor kitiyal bhagyam...
Njhn UK US pooyal...anike 5 lakhs stipend, fixed working hours, sleep 5 hours daily, food and accommodation in the hospital, extra bonus for working over time, weekly 5 days working....
Enthinane njhn ente life streesed out, exhausted aki...ente ayuse kalayune...natil padiche natil joli cheythe naloru life lead cheyanum enne ane agraham......but nade athe samathikilaa...
I am working in gulf after Btech its not because I want to leave our country. It’s just because lack of opportunities and the salary packages offered is bare minimum with which a common man cannot afford his day to day need as inflation is high as of now. Since the rate at which price of items is raising the salary is crawling behind. Still I miss my home but it’s just because of the situations people are fleeing from our country. Government need to think in to it very keenly.
Most of the students from north India comes to Chennai in Vellore,Srm,mangalore ,Bangalore .. but there is no big deemed university in kerala to attract students from other state.. it’s only nit, iim,iiit… there is no private players who can attract these students.. The next thing is job opportunities.. how many industries are there in kerala.. Voltas plant gujrat,Kirloskar Mysore,cummins Banglore… this is the real facts .. next thing is politics the cost of unloading is higher in Kerala..they will ask huge money even the owner has to unload and next time they will strike and close that business .. the state will collapse one day if this happens
Oru murukkan kada polum idam pettila. Because of politics.
ഒരു പാട് കാര്യങ്ങൽ ഉണ്ട്.
മനുഷ്യൻ്റെ personal കാര്യങ്ങളിൽ വരെ ഇടപെടുന്ന സർക്കാരും, ഉദ്യോഗസ്ഥരാജും.
രാഷ്ട്രീയക്കാർക്ക് ഒരു നിയമം, സാധാരണക്കാർക്ക് മറ്റൊരു നിയമം. ഇപ്പൊ മറ്റു സംസ്ഥാനങ്ങൾ മുന്നോട്ട് നടക്കുമ്പോൾ, മുന്നിൽ നിന്നിരുന്ന കേരളം പിന്നോട്ട് നടക്കുന്നു. ബാംഗ്ലൂർ വന്നാൽ ഇപ്പൊ ഇതാണ് കേരളം എന്ന് തോന്നും.
നമ്മുടെ കേരളത്തിൽ ഒരു city എങ്കിലും bangalore, hyderabad, പോലുള്ള ഒരു city ആക്കി എടുക്കാൻ പറ്റുമോ. IT sectoril 15 lakhs per annum കൂടുതൽ കൊടുക്കുന്ന ഇത്രേ company ഉണ്ട് കേരളത്തിൽ? പഴം വാങ്ങാൻ പോയവനെ public aayi haras ചെയ്യുന്ന, ചായ കുടിക്കാൻ പോയവരെ സ്റ്റേഷനിൽ കൊണ്ടു പോകുന്ന ഒരു സൊസൈറ്റിയിൽ ആരു ജീവിക്കും
പ്രത്യേകിച്ചു ,,, സംവരണം ഇല്ലാത്ത കുട്ടികൾ ഇവിടെ സമയം പാഴാക്കാതെ പുറത്തു പോകുന്നതാണ് നല്ലത്
അല്പം എങ്കിലും ഗതിപിടിക്കണം എങ്കിൽ മലയാളം മീഡിയം സ്കൂളിൽ പഠിക്കുന്നതിനു പകരം യഥാർത്ഥ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തന്നെ പഠിക്കണം ..
In the last seven years any update in our education system? First chance two education ministers.... This is a very serious issue in Kerala...
കേരളത്തിലെ ഭൂരിഭാഗം യുവാക്കൾക്കും ഗവൺമെന്റ് ജോലി ലഭിക്കുന്നില്ല. Private ജോലിക്കാർക്ക് ശമ്പളം തീരെ കുറവുമാണ്. പുറം രാജ്യങ്ങളിൽ പോയാലേ കുടുംബം രക്ഷപ്പെടൂ എന്ന അവസ്ഥയാണിപ്പോൾ. ഇതിനെ വിദ്യാഭ്യാസത്തിന്റെ നിലവാര തകർച്ചയായി കാണേണ്ടതില്ല.
No matter what profession we are in, The Indian economy, just doesn’t allow growth!
എങ്ങനെയാ കുട്ടികൾ പോവാണ്ടിരിക്കും ...ഡിഗ്രി പഠിക്കുന്ന കുട്ടികൾ അടക്കം യൂണിഫോമിലു കോളേജിലോട്ടു വരണം ...കോളേയ്ജ് എല്ലാം എപ്പഴും സ്കൂളിൽ പോവുന്ന പോലെയേ യാണ് ....പിന്നെയാ വിദ്യാഭ്യാസ സംവിധാനം മാത്രം അല്ല ..ആളുകളുടെ സ്വഭാവം ആദ്യം മാറണം
യൂണിഫോം നല്ലതല്ലേ കാരണം പാവപ്പെട്ട കുട്ടികൾക്ക് ഒരുപാട് വസ്ത്രങ്ങൾ വാങ്ങുവാൻ കഴിവുണ്ടാവുകയില്ലല്ലോ യൂണിഫോം ഒഴികെ മറ്റുള്ള കാര്യങ്ങൾ നല്ല രീതിയിൽ വരട്ടെ
Uniform ഒക്കെ റീസണോ..🤦🏻♂️
@@indifferent_chimneyകോളേജിന്റെ അടുത്തുള്ള പെട്ടിക്കടയിൽ sip up കിട്ടാത്തത് വരെ കാരണമാണ് ..ഞങ്ങൾ അസ്വസ്ഥരാണ്
വിദേശ ജോലികൾകൂടി ഇല്ലെങ്കിൽ കേരളക്കാരൻ പട്ടിണി കിടക്കേണ്ടിവരും... കോഴ്സുകളും... തൊഴിലും നിയമനങ്ങളും ഒന്നും... ഇല്ല.... മന്ത്രിമാരുടെയും MLA മാരുടെയും... കുട്ടികൾ പോലും കൂടുതലും ഇപ്പോൾ വിദേശത്തായിരിക്കും പഠിക്കുന്നത് 😂😂😂😂
Uk yl padikuna njan.... Ividuthe padutham valiya sambavam onum ala... But ingot varunnath natile avastha karanam anu...
05:34... തിരു : യൂണിവേഴ്‌സിറ്റി കോളേജിലേതു അതിലും പരിതാപകരം ( ബന്ധപ്പെട്ട മേഖലയിൽ ലേഖന പാരമ്പരയ്ക്ക് വൻ സാധ്യത )
ഇത് കേരളത്തിലെ മാത്രം സ്ഥിതിയല്ല.എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പുറത്തുപോയി പഠിക്കുന്നന്നു.
❤ Good observation
ഇവിടെ ഇപ്പോൾ മീഡിയകും പൊളിറ്റിക്സിനും മാത്രമേ ഇന്നത്തെ കാലത്തു നിലനിൽപൊളു.....
Main reasons for migration
Needs kudi( net charging, car maintenance, 2 floor house, good dress food, celebration,trip, entertainment, gadgets etc( once it was a luxury and now mandatory)
Job market crowd ayi( both men and women and all people from all sectors need white color job... Once only high income team can afford good education and these jobs
. Women and lower sector had not much representation)
Source of info.... Transperant ayi... Ellarkum ellam ariyam
So more number of educated people... Trying for a few white color jobs.... Heavy competition
Needs kudiyathum luxury normalized ayathum paisa ivide kuravanennulla tonnalundakki
Luxury kuraykanam.
Njn medical store il supply cheyunna Alan enik 10 thousand ann salary.
Ath vach enik jivikan pattundalo.
We need better education system and industries to learn & work. We need to develop fast.
Engineering Colleges in Kerala : Pathetic situation. Asst. Prof does not have PhD, GATE, Industry experience, Software expertise, Paper publication etc.
Bed vare padichatu 5000 rupak joli cheyunna njn😢
ഇവിടെ തൊഴിൽ അവസരങ്ങൾ ഇല്ലാത്തത് കൊണ്ടാണ്...
കുട്ടികൾക്ക് തൊഴിൽ അവസരമില്ല... ഉള്ള അവസരങ്ങൾ ഭരണ/രാഷ്ട്രീയക്കാർമാത്രം നിയമിക്കപ്പെടുന്നു😂😂😂😂😂😂
The entire educational system is responsible for this. Just check what students are learning at Colleges in Kerala and whether it helps them for getting any kind of job or improve their skill.
Govt ജോലിയുടെ ആകർഷണം പെൻഷൻ ആയിരുന്നു...
കുറഞ്ഞ സാലറിയിൽ എന്തിന് വർക്ക് ചെയ്യണം അതാണ് കുട്ടികൾ ചോദിക്കുന്നത്..
Good,now all most all chanels start same panel discussions
പഠിക്കുന്നത് നല്ലൊരു ജോലി കിട്ടാനല്ലേ അത് ഇവിടെ വേണ്ടേ
പച്ച മലയാളം പറഞ്ഞാൽ s f i നിരോധനം വേണം, n g o യൂണിയൻ പിരിച്ചു വിടണം
സിപിഎം ബേസ്ഡ് യൂണിവേഴ്‌സ്റ്റിയാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇവന്മാർ ഇവിടൊന്നൊക്കെ ഒന്ന് ഇറങ്ങിയിട്ട് വേണ്ടേ സാധാരണക്കാർക്ക് ഇവിടെയ്ക്കൊക്കെ എത്താൻ.
ഈ വീഡിയോ യിലെ 11:03 മിനുടിലെ അ ഒരു ഒറ്റ ചോദ്യം മതി.. ഈ നാട്ടിലെ വിദ്യാഭ്യാസത്തിൻ്റെ അവസ്ഥ മനസ്സിലാക്കാൻ...
നമ്മുടെ രാജ്യത്ത് എന്ത് കൊണ്ടു ഉന്നത വിദ്യഭ്യാസം ഉന്നത തൊഴിൽ അവസരങ്ങൾ കൊണ്ടു വരുന്നില്ല..... സർക്കാറുകളുടെ അനാസ്ഥയാണ്...... മന്ത്രിമാർ ചികൽസ്ക്ക് വരെ വിദേശത്ത് പോകുകയാണ്...
ഇതു എല്ലാമേഘകലയിലും അവസ്ഥ ഇതാണ് മറ്റു രാജ്യങ്ങളിൽ ആശ്രയിക്കേണ്ട അവസ്ഥ......
Correct 💯
Salary ahn main ഞങ്ങൾക്ക് പഠിച്ചത്തിനൊത്തുള്ള സാലറിയോ ജോലിയോ ഇവിടെ കിട്ടുന്നില്ല അത്കൊണ്ട് തന്നെ ഞങ്ങൾ ഇവിടം വിടുന്നു
Ajims vere level..observation
കേരളത്തില്‍ ഇരുനില വില്ല കള്‍, ഷോപ്പിങ് മാള്‍, ATM COUNTER കള്‍, കുഴി മന്ദി BAZAAR കള്‍, ഫാസ്റ്റ് ഫുഡ് BAZAAR കള്‍, READYMADE കട കള്‍, ഹോസ്പിറ്റലുകള്‍ (അറവ് ശാലകള്‍) അല്ലാതെ എന്തുണ്ട് ബായി, കേരളത്തില്‍
ദുബായ് ഇൽ ഇതല്ലാതെ എന്താണ് ഉള്ളത്?
@@coconutpunch123 nation first 🇮🇳,
@@jamsheertirur1758 അത് തന്നെ ആണ് പറഞ്ഞത്. നിങ്ങൾക്ക് ഇതിനെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല. കേരളത്തിൽ നിന്നു ഒരു വർഷത്തെ ഐ ടി കയറ്റുമതി എത്ര ആണെന്ന് അറിയുമോ?
@@coconutpunch123 ഞാന്‍ ഉദേശിക്കുന്നത് തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന,... ആണ്
Not foreign countries
@@coconutpunch123bro service economy in Dubai is Well rooted. See Real estate is still booming.. Dubai port is the major hub for goods movement in the region.. അതിനെ ചുറ്റിപ്പറ്റി Warehousing, Rexport എല്ലാം നടക്കുന്നു. Tourism strong aanu. വലിയ വലിയ tech exhibitions.. World class infra. Etc
ഇവിടെ ജോലിഉണ്ടെങ്കിലും ലഭിക്കില്ല താൽക്കാലിക നിയമനം അതും നക്കാപിച്ച ശമ്പളം മാത്രം. ഒരു സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ പൈസ അടച്ച് മാസങ്ങൾ കാത്തിരിക്കണം
Leaving country for germany in a week..fedup with the system and quality of life here..
Natile degree kond evdem job kitilla, job kitanamenkil athin purame enthenkilum additional course cheyyanam.
Additional course enn parayumbol not theory, practical course. We don't get any practical knowledge from colleges in kerala. Syllabus angane aan ullath.Extra oru 3-6 months duration ulla practical course padichal job kitum. Pne enthin aan degree.....?