@@insurance4u713koppanu..roja songs inte level il ulla oru song polum ilayaraja cheithittilla..rahman is a world class composer who won Grammy nd oscar...pinnalle kilavan ilayaraja..onnu kondu podey😅
@@Dragonfruit233 ഗ്രാമി ഒന്നും നമുക് പറ്റിയ അളവുകോൽ അല്ല ഭായ് അതവന്മാർ തോന്നിയ പോലെ കുറെ ഊള പാട്ടുകൾക് അവാർഡ് കൊടുക്കും നല്ല രാഷ്ട്രീയവും ഉണ്ട് അതിൽ Reels ൽ ഒക്കെ ന്യൂ gen ആളുകൾ പോലും രാജ songs ആണ് use ചെയുന്നത്
A R Rahman ഒരു ഇതിഹാസമാണ്.(LEGEND) അദ്ദേഹത്തിന്റെ ഗാനങ്ങൾ നിത്യഹരിതമാണ്. കാലം എത്ര കടന്നുപോയാലും അത് നമ്മുടെ ഹൃദയത്തിൽ തങ്ങിനിൽക്കും💖💖💖💖💖. Anirudh ഇന്നത്തെ കാലത്തെ ട്രെൻഡ് സെറ്റർ ആണ്. ഇപ്പോഴത്തെ generation ന് യോജിച്ച പാട്ടുകൾ അദ്ദേഹം സൃഷ്ടിക്കുന്നു. Anirudh ഒരു ഇതിഹാസമെന്ന് എന്ന് വിളിക്കാൻ കഴിയില്ല.
അനിരുധ് പാട്ടുകൾ കൊള്ളാം, പക്ഷെ അതൊരു fast food പോലെ ആണ്... ആയുസ് കുറവാണ്... പക്ഷെ AR റഹ്മാൻ സംഗീതം EVER GREEN ആണ്, എല്ലാ കാലത്തും എല്ലാർക്കും ആസ്വദിക്കാൻ ഉണ്ടാക്കി വെച്ചിട്ടുള്ള സംഗീതം... മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ആണ് ❤
@@kcabdulmajeedkcabdulmajeed649correct ennale industry nilanilkkoo !! ippol Kure dj model songs aanu AR rahmante , but returning PS1&2 songs different type aayirunnu . Ini Aadujeevitham athum different aakum !! Pazhaya Rahman!!❤
ജയിലേർ ലെ പാട്ട് തന്നെ നോക്കാം...അനിരുദ്ധ് ന്റെ song വലിയ ഒച്ചയും ബഹളം മായി എനിക്ക് അനുഭവപ്പെട്ടത്. But ഇടയിൽ ARR ന്റെ മ്യൂസിക് വന്നപ്പോൾ ഉണ്ടായ ഓളം നമുക്ക് അറിയാം. ONE AND ONLY PIECE ... ARR🔥❤️✨
Anirudh ന് ഒരു ക്ലാസ്സിക് സിനിമക്ക് compose ചെയ്യാൻ പറ്റുമോ .comerical സിനിമ instant hit മാത്രമേ പറ്റൂ. AR Rahman creates Timeless masterpieces... ARR The G.O.A.T🔥🔥
Period Filims Like Ponniyan Selvan kavya thalivan mohanjodaro anirudh can't compose like ARR a single notation ARR Using variety of instruments for the situation like harpejj contanium fingerboard. anirudh mostly using beats and synthesizer and copying Library sounds 😂😂 Produce music like ARR still a dream for him The fun fact is ARR Indruduce The Electronic music in Indian cinema .when early 90s Ilayaraja composing full orcastration.. ARR produce Roja soundtrack siting with his small bathroom size studio With his computer knowledge
SHANKAR MANIRATHNAM for ARR rise BHAGYARAJ WAS THE TOP DIRECTOR OF THAT PERIOD BOMBAY AFTER DILSAY ROJA MANIRATHNAM ARR HAVE A HIT ARR SHANKAR COLLABORATION OK IT SHANKAR MAGIC 2010 AFTER ARR NO HIT IN TAMIL
രംഗീലയിലെ ഗാനവും വർഷങ്ങൾക്കു മുമ്പ് ചെയ്ത ജന്റിൽമേനിലെ ഗാനവും നമ്മൾ ഇന്ന് കേൾക്കുമ്പോൾ നമ്മൾക്ക് തോന്നും ഇത് ഇപ്പോൾ കമ്പോസ് ചെയ്തതാണെന്ന് അത്രയ്ക്കും ഭംഗിയും താളവും ഉണ്ട് അതിന് എ ആർ റഹ്മാൻ പകരം എ ആർ മാത്രം
കാലാവസ്ഥയും ,പ്രകൃതിയും,ജീവിതത്തിന്റെ ഓരോമേഖലയും സമം അരച്ച് ചേർത്തു കാസറ്റിലും,സി ഡിയിലും,ആക്കി ജനങ്ങൾക്കു കൊടുത്ത നല്ലൊരു സംഗീത സംവിധായകൻ ആണ് ഇദ്ദേഹം.❤❤❤❤❤
AR Rahman നു വീണ്ടും ഒരു വെല്ലുവിളി വരുന്നു എന്നത് AR റഹ്മാനു കൂടുതൽ ഐറ്റംസ് ഇറക്കാനുള്ള ഒരു അവസരം കൂടിയാണ് വരുന്നു എന്നതാണ്. ഇനിയും കൂടുതൽ കഴിവുകൾ അദ്ദേഹം പുറത്തെടുക്കും
1992| AR Rahman vs ilaiyaraaja 1995| AR Rahman vs Deva 2000| AR Rahman vs Harris Jayaraj 2010| AR Rahman vs GV prakash 2015| AR Rahman vs yuvan Shankar Raja 2018| AR Rahman vs anirudh 2025| AR Rahman vs ?
A R RAHMAN heart touching songs ആണ്. അനിരുധ് ഈ കാലഘട്ടത്തിലെ അനുയോജ്യമായ സോങ് കമ്പോസ് ചെയ്യുന്ന ആളും. പക്ഷെ Can't compare to AR Rahman. It is music from a divine world
Simple വർഷങ്ങൾക്ക് ശേഷവും Rahman's music is fresh and pure. I don't think so anybody would listen Anirudh's music after certain years 😅 thats the range 😊
Ar rahman sir നെ വെല്ലാൻ ഭൂമിയിൽ ആരും ഇല്ല സൂര്യന്റെ മുന്നിൽ നക്ഷത്രങ്ങൾ തിളങ്ങറില്ല...... അന്നും ഇന്നും എന്നും..... 🌹 സാക്ഷാൽ ar rahman sir....... 🙏🙏🙏🌹god gift ar r... 👍👌🙏🌹
തമിഴ് നാട്ടിൽ കുറേ നാളുകളായി താമസിക്കുന്ന ഒരാളെന്ന നിലയിൽ എനിക്ക് മനസിലായത് ഈ പറഞ്ഞ റഹ്മാൻ ന്റെ മ്യൂസിക് നേക്കാളും അനിരുധ് മ്യൂസിക് നേക്കാളും തമിഴ് ജനത അതു new ജനറേഷൻ പോലും കൂടുതൽ കേൾക്കുകയും കാണുകയും ചെയുന്നത് ഇളയരാജയുടെ പാട്ടുകളാണ്
Anirudh himself is a huge fan of ARR, he openly said in stage he will wait for the release of ARR audio cassettes during his childhood days and run to shop to get them. just a tidbit Ani actually assisted momentarily for ARR in his early days like how ARR assisted for Raja.
പ്രതിഫലം വെച്ചുകൊണ്ട് കഴിവ് അളക്കരുത്. എ ആർ റഹ്‌മാൻ ഒരു വിസ്മയമാണ്. അദ്ദേഹം ചെയ്ത പാട്ടുകൾ ഒരുപാട് ലോങ്ങ് ലാസ്‌റ്റിംഗ് ആണ്...❤❤...പ്രായഭേദമെന്യേ എല്ലാവരും കേൾക്കുന്നുണ്ട്.
Of course this is Anirudh's era I agreed, , but I cannot compare him with Rahman because Rahman had been utilised the legendary singers like Hariharan, Udit , SPB, Chitra Unnimenon and Swranalatha etc to create the songs llike Ae Ajnabi, Uyire, Kadhal Rojave and Kannnalane and many many more with his extraordinary talents, Can u suggest any song from Anirudh to compare atleast with these songs?
If you dive deep into the songs of A R Rahman, you will witness an intriguing cocktail of musical pieces that will literally blow your mind. Anirudh has to go a long way to touch Rahman's immaculate sound engineering.🙂❤️✨
Rahman’s bgm is so subtle and dissolved in the scene. So you don’t even feel it. It is as if he doesn’t want to leave any signature. That’s art at its peak. Anirudh makes bgm with his signature and impact.
ARR is a genius man, he uses the famous london philaharmonic orchestra for his compositions just like raja. ARR and Raja are genuises, i am happy for Anirudh and love his music but he is not yet in the leagues of ARR, Raja. Just Dilse album is enough to prove who is ARR. He is a genuis and world class composer.
Both are different kind of composers..!!! They work well in different kind of films.. in kaththi and master.. I can never imagine arr doing the score.. like wise.. I don’t see Ani doing the score or Ponniyin Selvan! That’s the difference..
AR Rahman സൗണ്ട് എൻജിനീയർ പ്ലസ് മുസിഷ്യൻ combo pakage ആണ്. ഇന്ത്യൻ സിനിമ ഇത്തരം എക്സ്പീരിയൻസ് ആദ്യമായി കൊണ്ട് വന്നത് പുള്ളിയാണ് ഇന്നും റഹ്മാൻ കൊണ്ട് വന്ന പാതയിൽ പലരും പിന്തുടരുകയാണ് ചെയ്തത്. ഒരേ സമയം ക്ലാസ്സിക്, പോപ്, jazz, ഫോൾക് hip hop, rock, Desi Indian , carnatic, Hindustani ,sufi western classic , എല്ലാം കൈവെച്ച ഹിറ്റ് ആക്കിയ ഒരേ ഒരു മജീഷ്യൻ musician. Real Goat 🐐
Yes as Ajims said, the way the listner vibe to their growing age, they easily connect to that composer and assume greatness, that's why today's reels genre thinks anirudh matches to their emotions. But A.R rahman ,even now his first film roja song is his one of the best for music lovers and he changed the musical sensibilities of that generation till now in different kind of film music genre ,the different and refreshing way each film song and scene get accepted (often take time on repeated listening..😊) musically over these 30 more years in different language film industry,that cant be matched even in the future. GOAT 🙏
A ർ റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം നിഷാദ് കറക്റ്റ് പറഞ്ഞു 👍👍🙏🏽🙏🏽👍👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍🙏🏽🙏🏽👍👍👍👍🙏🏽🙏🏽👍👍🙏🏽🙏🏽🙏🏽🙏🏽👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽
It's generation based. Nammal A R Rahman fans ആണ്... പക്ഷേ പുതിയ generation ഇഷ്ട്ടപ്പെടുന്ന പാട്ടുകൾ ഉണ്ടാക്കുന്നത് അനിരുദ്ധ് ആണ്....Generation മാറും തോറും പുതിയ പുതിയ Music legends വരും.....
A R RAHMAN PERSIAN - MESSENGER OF GOD HOLLYWOOD BOLLYWOOD TOLLYWOOD KOLLYWOOD MOLLYWOOD UK THEATRICAL DRAMA INDEPENDENT ALBUMS ENGLISH INFINITE LOVE, NATIONAL AWARDS 6 FILMFARE NORTH AND SOUTH 33 GRAMMY 2 OSCAR 2 GOLDEN GLOBE FIRDOUS STUDIO DUBAI BY A R RAHMAN Moreover the personality of A R Rahman is what makes him a legend.
അനിരുദ് ന്റെയും AR റഹ്മാന്റെ പാട്ടുകളിൽ ആരാണ് മികച്ചവർ എന്ന് പറയുന്നതിൽ 2 അഭിപ്രായം ഉണ്ടാകും.... എന്നാൽ ഒരു സിനിമയിലെ സീനുകളിലെ BGM ഇൽ ആരാണ് മികച്ചത് എന്ന് ചോദിച്ചാൽ ഒറ്റ പേരേ ഉണ്ടാകൂ.. അത് അനിരുധ് തന്നെയാകും... 🥰🥰🥰 എന്തൊരു മനുഷ്യൻ ആണോ.... BGM കൊണ്ടു ഒരു സീനിനെ അല്ല ഒരു സിനിമയെ തന്നെ വേറെ ലെവലിൽ എത്തിക്കുന്ന ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല....❤❤❤
@@shajipannikkandan ഈ കാലഘട്ടത്തിൽ പ്രൊമിസിംഗ് അനിരുദ്ധ് തന്നെ ആണ്. BGM ഇൽ അനിരുദിൻറെ അടുത്ത് ആരും എത്തില്ല. അനിരുദിനും ഒരുപാട് മെലഡി ഉണ്ട്. 3 സിനിമയിലെ പാട്ട് bgm കേട്ടാൽ മതി റേഞ്ച് മനസ്സിലാകും.
ഒരേയൊരാൾ. അത് റഹ്മാൻ ❤❤❤ പക്ഷെ അനിരുദ്ധിന്റെ യൊക്കെ പേര് എന്തിനാണ് റഹ്‌മാനെപോലുള്ള ഇതിഹാസങ്ങളുടെ കൂടെ ചേർക്കാൻ ശ്രെമിക്കുന്നത്. 30 വർഷമായി മനസിന്റെ അവസ്ഥകളെ ഊട്ടിയുറക്കുകയും ഉണർത്തുകയും തുള്ളിക്കുകയും കരയിക്കുകയും ചെയ്യുന്നമാന്ദ്രികൻ A R Rahman❤❤❤❤
Ar rahman ഇപ്പോൾ ഒരു മികച്ച crew ന്റെ കൂടെ കൂടിയാൽ മാത്രമേ മുഖഹ വർക് വരൂ. Ani ഏതൊരാളുടേം കൂടെ വർക് ആവും. But arr തന്നെ best. Arr various സിങ്ങഴ്സിന്റെ best കൊടുക്കും. അനിക്ക് ഗായകരുടെ മികച്ചത് കൊടുക്കാനോ, അവരുടെ best വർക് അനിയുടെ കൂടെ എന്ന് പറയാനോ ഇല്ല.
ചര്‍ച്ച മുഴുവന്‍ റഹ്മാനെ കുറിച്ച്, പറയാനുള്ളത് മുഴുവന്‍ റഹ്മാനെ കുറിച്ച്.....അവസാനം അവതാരക പറഞ്ഞത് പോലെ അനിരുദ്ദ് ഒരുപാട് ദൂരം സഞ്ചരിക്കാന്‍ ഉണ്ട്.... കഴിയില്ല.. എഴുതി വെച്ചോളൂ.....ടപ്പാന്‍കൂത്ത് മാത്രമല്ല സംഗീതം....
Actually mani is not at all happy with rahmans work in both ps 1 and ps2 and he openly said he missing ilayaraja. Ps1 and ps 2 music was disaster esp tht ponni nadhi song. Ps1 is periodic movie song pole thonunilla
Dont know how and where this comparison started , this comparison is not worthy of a discussion 😊, no hates for anirudh But Allah Rakka Rahman is way above everyone 🙏😊♥️🌟🔥
ഈ വിഷയത്തില്‍ ചര്‍ച്ച തന്നെ അനാവശ്യം ആണ്. പ്രതിഫലം ഒരാള്‍ great ആണെന്ന് അര്‍ത്ഥമില്ല. രണ്ട് പേരും അവരുടെ രീതിയില്‍ കഴിവ് കാണിച്ച് വരുന്നവര്‍ ആണ്. പക്ഷെ എത്ര കാലം ഒരാള്‍ consistently ആളുകളുടെ മനസ്സില്‍ നില്‍ക്കുന്നു എന്നതില്‍ ആണ് greatness ♥️. Same opinion of നിഷാദ്
റഹ്മാൻ, ഇളയരാജ ഒക്കെ ലെജൻഡ്സ് തന്നെ ആണ് സംശയം ഇല്ല, പക്ഷെ നിലവിൽ അനിരുധ് ആണ് കൂടുതൽ ഹിറ്റ്. അത് കാലം മുന്നോട്ട് പോകുമ്പോൾ അങ്ങിനെ ആണ്. വാർത്തകൾ പ്രകാരം റഹ്മാൻ 8 കോടിയും അനിരുധ് 10 കോടിയും ഇപ്പോൾ വാങ്ങി എന്ന് കേൾക്കുന്നു.
എനിക്ക് ജയിലർ മൂവിലെ സോങ് തമാനയുടെ ഡാൻസ് , അതിനെ വെല്ലാൻ, റഹ്മാൻ ഒരുജന്മം കൂടി ജനിക്കണം, പിന്നെ കോളവരി, ഒരു രക്ഷയുമില്ല, റോജയിലെ സോങ് ഒരുകോപ്പു മില്ല, കോളവരി ഗാനത്തിന് മുമ്പിൽ
വർഷങ്ങൾക്ക് മുൻപ് ar sr ചെയ്ത പാട്ടുകൾ ഇപ്പോളും ഫ്രഷ് ആണ് song പ്രോഗ്രാമിങ്. മിക്സിങ് 😍ഇപ്പോൾ കേട്ടാലും poly 😍😍🙏love u arr🙏 anirudh വേറെ സ്റ്റൈൽ poly ആണ് 🤟🔥
എല്ലാ കാര്യങ്ങളിലും എനിക്കൊരഭിപ്രായം വേണം എന്ന് പറയുന്നത് ദുഷാട്ട്യമാണു. റഹ്മാനോ അനിരുദ്ധോ നല്ലത് എന്ന ചർച്ചക്ക് സ്കോപ്പില്ല. അനിരുദ്ധ് EDM എക്സ്പേർട്ട് ആണു. റഹ്മാൻ EDM ചെയ്തിട്ടുണ്ട്. യുവ സിനിമയിലേ ഫനാ, ന്യൂ സിനിമയിലെ ടൈറ്റിൽ സോങ്ങ്, ബോയ്സ് സിനിമയിലേ എല്ലാ പാട്ടുകളും അങ്ങനെ എല്ലാ ജോണറിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അനിരുദ്ധ് അടിപൊളിയാണു. പക്ഷെ അങ്ങേരെ റഹ്മാനോട് കമ്പയർ ചെയ്യുന്നത് അനിരുദ്ധിനു തന്നെ ഇഷ്ടമാകില്ല.
The standard set by AR Rahman in 90s and 2000s is so high that even ARR can not match that level now Anirudh is now having peak time just like what Harris Jayaraj had in 2000s(Ghajini,Ayan,Anniyan, Varanam Aayiram etc) But recall value is something that differentiates A R Rahman from others But Anirudh’s open hearted approach to sing for any music director is worth mentioning
South Indian highest 17 flimfare North Indian highest 15 Filmfare. Indian highest 6 national World musician same time 2 oscar awards winners one & only ThalavARR. Just awards record only.
ബി ജി എമിൽ റഹ്മാനെക്കാളും മികച്ചതാണ് അനിരുദ്ധ് എന്ന് പറഞ്ഞത് കുറച്ചു കടന്ന കൈയ്യായി പോയി. ഇന്ത്യൻ, സ്വദേശ്, റിഥം, തിരുട തിരുടാ, എന്തിരൻ പ്സ൧ ഒക്കെ പോലെ ബി ജി എം മാത്രം കാസ്സെറ്റ് ഇറക്കാവുന്ന ക്വാളിറ്റി ഉണ്ട്.. അനിരുദ്ധ് അത്രേം ആയിട്ടില്ല .. 😂
Ar റഹ്മാന്റെ songs വീട്ടില്‍ play ചെയ്താല്‍..grand father. Father. Njaan..എന്റെ മകന്‍. എല്ലാവരും കേള്‍ക്കും. അതാണ് അയാളുടെ റേഞ്ച് ❤🥰🥰😍
❤❤❤
💯
Pinne chevi pothippidikkan pattumo
സത്യം ❤
Perfectly said❤
A R Rahman - Ilayaraja
A R Rahman - Yuvan
A R Rahman - Harris jayraraj
A R Rahman - Anirudh
Rahman always gives a tough competition to others.
❤
100%❤
This chart is ultimately true ❤❤
ഇളയരാജയുടെ മുമ്പിൽ റഹ്മാൻ ഒന്നുമല്ല
@@antonyanto3081 പള്ളീൽ പോയി പറഞ്ഞാ മതി
ബോംബെയിലെയും റോജയിലെയുംപാട്ടുകൾ ഇപ്പോഴും 2005 ന് ശേഷം ജനിച്ചവർ പാടിക്കൊണ്ട് നടക്കുന്നു. അത് പോരെ റഹ്മാനെന്ന കലാകാരനെ അടയാളപ്പെടുത്താൻ
ഇളയരാജ 40 കൊല്ലം മുൻപ് ഉണ്ടാക്കിയ പാട്ടുകൾ ഇപ്പോഴും എല്ലാരും കേൾക്കുന്നു
ഇളയരാജയെ വിട് ഭായ്....!
അത്രക്കൊന്നും റഹ്മാൻ ആയിട്ടില്ല....!!!!
Allarum suooperaaaa
@@insurance4u713koppanu..roja songs inte level il ulla oru song polum ilayaraja cheithittilla..rahman is a world class composer who won Grammy nd oscar...pinnalle kilavan ilayaraja..onnu kondu podey😅
@@Dragonfruit233 ഗ്രാമി ഒന്നും നമുക് പറ്റിയ അളവുകോൽ അല്ല ഭായ്
അതവന്മാർ തോന്നിയ പോലെ കുറെ ഊള പാട്ടുകൾക് അവാർഡ് കൊടുക്കും
നല്ല രാഷ്ട്രീയവും ഉണ്ട് അതിൽ
Reels ൽ ഒക്കെ ന്യൂ gen ആളുകൾ പോലും രാജ songs ആണ് use ചെയുന്നത്
A R Rahman ഒരു ഇതിഹാസമാണ്.(LEGEND)
അദ്ദേഹത്തിന്റെ ഗാനങ്ങൾ നിത്യഹരിതമാണ്. കാലം എത്ര കടന്നുപോയാലും അത് നമ്മുടെ ഹൃദയത്തിൽ തങ്ങിനിൽക്കും💖💖💖💖💖.
Anirudh ഇന്നത്തെ കാലത്തെ ട്രെൻഡ് സെറ്റർ ആണ്. ഇപ്പോഴത്തെ generation ന് യോജിച്ച പാട്ടുകൾ അദ്ദേഹം സൃഷ്ടിക്കുന്നു. Anirudh ഒരു ഇതിഹാസമെന്ന് എന്ന് വിളിക്കാൻ കഴിയില്ല.
Yes
Crct
Yes
അപ്പൊ ഇസൈ നാണി?
ഓരോ കാലഘട്ടത്തിലും ഇതിഹാസങ്ങൾ വരും പക്ഷേ AR റഹ്‌മാൻ കാലഘട്ടങ്ങൾക്കും അപ്പുറത്താണ് . കാതൽ റോജാവേ......❤❤❤❤❤❤❤ കുനു കുനെ
അന്നും ഇന്നും എന്നും " A.R. Rahman.... 🎹🎹🎻🎻🎶🎶🎵🎵🎸🎹🎸🎼🎼....
Performance is temporary.. Class is permanent 👌🏼👌🏼
അനിരുധ് പാട്ടുകൾ കൊള്ളാം, പക്ഷെ അതൊരു fast food പോലെ ആണ്... ആയുസ് കുറവാണ്... പക്ഷെ AR റഹ്മാൻ സംഗീതം EVER GREEN ആണ്, എല്ലാ കാലത്തും എല്ലാർക്കും ആസ്വദിക്കാൻ ഉണ്ടാക്കി വെച്ചിട്ടുള്ള സംഗീതം... മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ആണ് ❤
Sarkarലെ പാട്ടുകൾ ഓർമിപ്പിക്കല്ലേ
Epool rahmante pattukalke pazhaye quality ila..l!!!
@@acewarrior-lifestyleആര് പറഞ്ഞു. റഹ്മാൻ ഈസ് വെരി ഗ്രേറ്റ്👍👍
AR റഹ്മാൻ. എന്റെ ഏറ്റവും ഇഷ്ടപെട്ട സംഗീത സംവിധായകൻ👍👍
@@musicrelief6604ippol ullathellam dj model songs ,, but ponniyan Selvan different type aayirunnu, and waiting for Aadujeevitham 🎉❤ !!
ഒരിക്കലും റഹ്മാൻജിയുമായി താരതമ്യം ചെയ്യാൻ ഒരാൾക്കും അർഹതയില്ല , റഹ്മാൻ = റഹ്മാൻ only
A.R.❤❤❤ Rahmanji uyir😍🥰🥰
റഹ്മാൻ എവിടെ അനിരുധ് എവിടെ. റഹ്മാൻ ലോകത്ത് തന്നെ ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാളാണ് ❤️ പ്രതിഫലം അല്ല പ്രതിഭയുടെ അളവുകോൽ
വരട്ട് പുതിയ ആൾക്കാർ
യെല്ലങ്കിൽ മടുപ്പ് വരും
@@kcabdulmajeedkcabdulmajeed649correct ennale industry nilanilkkoo !!
ippol Kure dj model songs aanu AR rahmante , but returning PS1&2 songs different type aayirunnu . Ini Aadujeevitham athum different aakum !! Pazhaya Rahman!!❤
ഉണ്ട
Avar tammil ingane ulla comparison nte avashyam undo ..avar cheytha music aswadikuka...
ജയിലേർ ലെ പാട്ട് തന്നെ നോക്കാം...അനിരുദ്ധ് ന്റെ song വലിയ ഒച്ചയും ബഹളം മായി എനിക്ക് അനുഭവപ്പെട്ടത്. But ഇടയിൽ ARR ന്റെ മ്യൂസിക് വന്നപ്പോൾ ഉണ്ടായ ഓളം നമുക്ക് അറിയാം.
ONE AND ONLY PIECE ... ARR🔥❤️✨
ARR is a Legend
Anirudh has talent to become a Legend
Exactly.
Not at all
Anirudh only copying....
@@kriz2281 you are a genius as you could find out 🙏
പക്ഷെ ലിമിറ്റ് ഉണ്ട് എന്നാൽ റഹ്മാൻ അൺലിമിറ്റഡ് ആണ്
Anirudh ന് ഒരു ക്ലാസ്സിക് സിനിമക്ക് compose ചെയ്യാൻ പറ്റുമോ .comerical സിനിമ instant hit മാത്രമേ പറ്റൂ.
AR Rahman creates Timeless masterpieces... ARR The G.O.A.T🔥🔥
CLASIC SONGS VEDALAM VIVEKAM VIP
he has not been given the opportunity yet, medlodious songs in 3 shows his class
Period Filims Like Ponniyan Selvan kavya thalivan mohanjodaro anirudh can't compose like ARR a single notation
ARR Using variety of instruments for the situation like harpejj contanium fingerboard. anirudh mostly using beats and synthesizer and copying Library sounds 😂😂
Produce music like ARR still a dream for him
The fun fact is ARR Indruduce The Electronic music in Indian cinema .when early 90s Ilayaraja composing full orcastration.. ARR produce Roja soundtrack siting with his small bathroom size studio With his computer knowledge
SHANKAR MANIRATHNAM for ARR rise
BHAGYARAJ WAS THE TOP DIRECTOR OF THAT PERIOD BOMBAY AFTER DILSAY ROJA MANIRATHNAM ARR HAVE A HIT ARR SHANKAR COLLABORATION OK IT SHANKAR MAGIC 2010 AFTER ARR NO HIT IN TAMIL
3ധനുഷ് movie
രംഗീലയിലെ ഗാനവും വർഷങ്ങൾക്കു മുമ്പ് ചെയ്ത ജന്റിൽമേനിലെ ഗാനവും നമ്മൾ ഇന്ന് കേൾക്കുമ്പോൾ നമ്മൾക്ക് തോന്നും ഇത് ഇപ്പോൾ കമ്പോസ് ചെയ്തതാണെന്ന് അത്രയ്ക്കും ഭംഗിയും താളവും ഉണ്ട് അതിന് എ ആർ റഹ്മാൻ പകരം എ ആർ മാത്രം
ഒരാളെ മറ്റൊരാളായി compare ചെയ്യുന്നതിനോട് ഞാൻ യോജിക്കുന്നില്ല👍👍 എല്ലാവർക്കും അവരുതേടേതായ ശൈലിയും കഴിവും ഉണ്ട്🔥🔥
ARR is G.O.A.T of Indian music.he is a great music composer and singer as well.whether Hindi or Tamil he should be on top.
കാലാവസ്ഥയും ,പ്രകൃതിയും,ജീവിതത്തിന്റെ ഓരോമേഖലയും സമം അരച്ച് ചേർത്തു കാസറ്റിലും,സി ഡിയിലും,ആക്കി ജനങ്ങൾക്കു കൊടുത്ത നല്ലൊരു സംഗീത സംവിധായകൻ ആണ് ഇദ്ദേഹം.❤❤❤❤❤
Ar rahman അതിനെ വെല്ലാൻ ആരെകൊണ്ടും കഴിയില്ല . നൂറ്റാണ്ടുകൾക്ക് ശേഷവും അസ്വദിക്കപ്പെടുന്ന വിസ്മയം ആണ് അത്❤
Illayaraja is better than Rahman
@@historyfromarchivestolimel8662 😂😂😂😂jassi gift aanu nallath
@@optimist8060seriiya vanthe matharam mathram pore, enthonnade ithu mudravaakyam viliyo😂😂
D imman enna summava
@@optimist8060sundhari kannal oru seithi is enf for entire rahman s career
Anirudh - mass 🔥
Ar rahman - class 😍
ellam close
AR Rahman നു വീണ്ടും ഒരു വെല്ലുവിളി വരുന്നു എന്നത് AR റഹ്മാനു കൂടുതൽ ഐറ്റംസ് ഇറക്കാനുള്ള ഒരു അവസരം കൂടിയാണ് വരുന്നു എന്നതാണ്. ഇനിയും കൂടുതൽ കഴിവുകൾ അദ്ദേഹം പുറത്തെടുക്കും
1992| AR Rahman vs ilaiyaraaja
1995| AR Rahman vs Deva
2000| AR Rahman vs Harris Jayaraj
2010| AR Rahman vs GV prakash
2015| AR Rahman vs yuvan Shankar Raja
2018| AR Rahman vs anirudh
2025| AR Rahman vs ?
Anirudh
Pls dont compare a. r. r with ilayaraja.Ilayaraja is a phenomenon, he is maestro of music, he is finest composer of india,5000 songs,
Don't compare with Ilayarja. Illayaraja> ar rahman
Arr❤
Anirudh ❤️
ഹരിഹരൻ സാറിന്റെ, സ്വീറ്റ് മെലഡീകൾ തന്ന റഹ്മാൻ സാറേ മറക്കില്ല 🙏💞🥰
"Boys" rehman music ...blast 💥 in theaters....from casette to cd to dvd to mp3 ...Rahman reigns
ആറുയിരേ മണിപ്പായ മന്നിപ്പായ സൊള്ളുടി എൻ ഉയിരേ..😍Favrt one എപ്പോഴും നാവിൽ വരുന്ന song The best world musician AR rahman sir😍
യുവൻ ശങ്കർ രാജ, ഹാരിസ് ജയരാജ് ഇവരുടെ ഒപ്പം പോലും അനിരുദ്ധ് എത്തിയിട്ടില്ല പിന്നല്ലേ AR Rahman നോഡ് കമ്പയർ ചെയ്യുന്നത്😂
അവരെയൊക്കെ കവർ ചെയ്യും. പക്ഷേ AR R നോട് മുട്ടില്ല
Anirudh Better than Yuvan
Yes
GV prakash better than anirudh
@@Clipartsbrono
A R RAHMAN heart touching songs ആണ്. അനിരുധ് ഈ കാലഘട്ടത്തിലെ അനുയോജ്യമായ സോങ് കമ്പോസ് ചെയ്യുന്ന ആളും. പക്ഷെ Can't compare to AR Rahman. It is music from a divine world
😍😍A R Rahman😍😍
The man😍
The music😍😍
The magic😍😍😍
❤️എർ റഹ്മാനെ കുറിച്ചുള്ള നിഷാദിന്റെ വാക്കുകൾ ഹോ രോമാഞ്ചം❤️🥰🥰🥰🥰
The one and only AR RAHMAN ❤
Ella pugazhum iraivanukke.
ആര് വന്നാലും പോയാലും അന്നും ഇന്നും എന്നും ❤വിദ്യാജി
😂
👍
Vidyasagar music vere level
അത് വേറെ ഒരു ലെവൽ 🔥
@@noushadrajeena4320 ninte sookedu manassilayi
Simple വർഷങ്ങൾക്ക് ശേഷവും Rahman's music is fresh and pure. I don't think so anybody would listen Anirudh's music after certain years 😅 thats the range 😊
Yes❤
Ar rahman sir നെ വെല്ലാൻ
ഭൂമിയിൽ ആരും ഇല്ല
സൂര്യന്റെ മുന്നിൽ നക്ഷത്രങ്ങൾ
തിളങ്ങറില്ല......
അന്നും ഇന്നും എന്നും..... 🌹
സാക്ഷാൽ ar rahman sir....... 🙏🙏🙏🌹god gift ar r... 👍👌🙏🌹
തമിഴ് നാട്ടിൽ കുറേ നാളുകളായി താമസിക്കുന്ന ഒരാളെന്ന നിലയിൽ എനിക്ക് മനസിലായത് ഈ പറഞ്ഞ റഹ്മാൻ ന്റെ മ്യൂസിക് നേക്കാളും അനിരുധ് മ്യൂസിക് നേക്കാളും തമിഴ് ജനത അതു new ജനറേഷൻ പോലും കൂടുതൽ കേൾക്കുകയും കാണുകയും ചെയുന്നത് ഇളയരാജയുടെ പാട്ടുകളാണ്
He is a phenomenon 🙏
Truth
Anirudh himself is a huge fan of ARR, he openly said in stage he will wait for the release of ARR audio cassettes during his childhood days and run to shop to get them. just a tidbit Ani actually assisted momentarily for ARR in his early days like how ARR assisted for Raja.
സംഗീതത്തിൻ്റെ ഒരു മാസ്മരിക യുഗം സൃഷ്ടിച്ച അൽഭുതമാണ് AR Rahman. അതൊരു അൽഭുത സൃഷ്രി തന്നെ. അദ്ധേഹം മരിച്ചാലും ആ ഗാനങ്ങൾ നിലനിൽക്കും.
പ്രതിഫലം വെച്ചുകൊണ്ട് കഴിവ് അളക്കരുത്. എ ആർ റഹ്‌മാൻ ഒരു വിസ്മയമാണ്. അദ്ദേഹം ചെയ്ത പാട്ടുകൾ ഒരുപാട് ലോങ്ങ് ലാസ്‌റ്റിംഗ് ആണ്...❤❤...പ്രായഭേദമെന്യേ എല്ലാവരും കേൾക്കുന്നുണ്ട്.
Of course this is Anirudh's era I agreed, , but I cannot compare him with Rahman because Rahman had been utilised the legendary singers like Hariharan, Udit , SPB, Chitra Unnimenon and Swranalatha etc to create the songs llike Ae Ajnabi, Uyire, Kadhal Rojave and Kannnalane and many many more with his extraordinary talents, Can u suggest any song from Anirudh to compare atleast with these songs?
People don't care about songs now as we saw earlier. Social media prefer songs fitting for reels and music directors are forced to do accordingly..
Yes 100% caract
റഹുമാൻ പാടിപ്പിക്കാത്ത ഒരു പാട്ടുകാരനെ ഞാൻ ഇങ്ങനെ ആലോചിച്ചു നോക്കുകയായിരുന്നു.. എൻ്റെ അറിവിൽ വളരെ വിരളം ആണ്
@@shameerpk7 Madhu Balakrishnan
If you dive deep into the songs of A R Rahman, you will witness an intriguing cocktail of musical pieces that will literally blow your mind. Anirudh has to go a long way to touch Rahman's immaculate sound engineering.🙂❤️✨
Anirudh is enthusiastic..❤️❤️ AR Is FEEL ........& I am crazy about both of them❤❤.
Rahman’s bgm is so subtle and dissolved in the scene. So you don’t even feel it. It is as if he doesn’t want to leave any signature. That’s art at its peak.
Anirudh makes bgm with his signature and impact.
Ajims.. perfect observation
Allah rakha Rahmannn.... Greatest of all time..... 🔥🔥🔥
നിഷാദിനോട് ഒരു പൂ ചോദിച്ചതേ ഓർമ്മയുള്ളൂ ഒരു പൂക്കാലം തന്നെ തന്നു 😅😅 ❤❤ AR Rahman 👍🏻💪
Rahman original name
AS dileepkumar
"കണ്ണാളനെ" ബോംബെ Goosebumps ❤
ARR is a genius man, he uses the famous london philaharmonic orchestra for his compositions just like raja. ARR and Raja are genuises, i am happy for Anirudh and love his music but he is not yet in the leagues of ARR, Raja. Just Dilse album is enough to prove who is ARR. He is a genuis and world class composer.
Both are different kind of composers..!!! They work well in different kind of films.. in kaththi and master.. I can never imagine arr doing the score.. like wise.. I don’t see Ani doing the score or Ponniyin Selvan! That’s the difference..
Great comment!!
AR Rahman സൗണ്ട് എൻജിനീയർ പ്ലസ് മുസിഷ്യൻ combo pakage ആണ്. ഇന്ത്യൻ സിനിമ ഇത്തരം എക്സ്പീരിയൻസ് ആദ്യമായി കൊണ്ട് വന്നത് പുള്ളിയാണ് ഇന്നും റഹ്മാൻ കൊണ്ട് വന്ന പാതയിൽ പലരും പിന്തുടരുകയാണ് ചെയ്തത്. ഒരേ സമയം ക്ലാസ്സിക്, പോപ്, jazz, ഫോൾക് hip hop, rock, Desi Indian , carnatic, Hindustani ,sufi western classic , എല്ലാം കൈവെച്ച ഹിറ്റ് ആക്കിയ ഒരേ ഒരു മജീഷ്യൻ musician. Real Goat 🐐
True 👍
Loving both of them..... What a equal talents.....മൂന്ന് മൂവിയിലെ sad സോങ്‌സ് ഒക്കെ വേറെ ലെവൽ
AR is a GOAT ❤❤❤
Most versatile composer ever..ARR
jab kahi pe kuch nahi dhee nahi dha … wahi dha wahi dha ….
thats a r rahman in my life ❤
AR Rahman .... One and only Legend ❤❤❤❤
മണിരത്‌നം -റഹ്മാൻ
അതാണ് കോംബോ ........
Anirudh & yuvan is awosm❤
Anirudh AR Rahman ndh Aduthe poolum yethiyitilla AR RAHMAN oru magic Aane❤❤❤❤❤❤❤
A'R"Rahman""mass""❤
Yes as Ajims said, the way the listner vibe to their growing age, they easily connect to that composer and assume greatness, that's why today's reels genre thinks anirudh matches to their emotions.
But A.R rahman ,even now his first film roja song is his one of the best for music lovers and he changed the musical sensibilities of that generation till now in different kind of film music genre ,the different and refreshing way each film song and scene get accepted (often take time on repeated listening..😊) musically over these 30 more years in different language film industry,that cant be matched even in the future.
GOAT 🙏
A ർ റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം നിഷാദ് കറക്റ്റ് പറഞ്ഞു 👍👍🙏🏽🙏🏽👍👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍🙏🏽🙏🏽👍👍👍👍🙏🏽🙏🏽👍👍🙏🏽🙏🏽🙏🏽🙏🏽👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽
Aasalayi alakkam va alakkam aasalayi
It's generation based. Nammal A R Rahman fans ആണ്... പക്ഷേ പുതിയ generation ഇഷ്ട്ടപ്പെടുന്ന പാട്ടുകൾ ഉണ്ടാക്കുന്നത് അനിരുദ്ധ് ആണ്....Generation മാറും തോറും പുതിയ പുതിയ Music legends വരും.....
അനിരുതിന്റ ഏതെലും പാട്ട് ഒന്ന് പെട്ടന്ന് പറയാമോ ബ്രോ
ഒരു താരതമ്യം പോലും അർഹിക്കുന്നില്ല Rahman ആയിട്ട്.. Long way to go for Anirudh
A R RAHMAN
PERSIAN - MESSENGER OF GOD
HOLLYWOOD
BOLLYWOOD
TOLLYWOOD
KOLLYWOOD
MOLLYWOOD
UK THEATRICAL DRAMA
INDEPENDENT ALBUMS ENGLISH
INFINITE LOVE,
NATIONAL AWARDS 6
FILMFARE NORTH AND SOUTH 33
GRAMMY 2
OSCAR 2
GOLDEN GLOBE
FIRDOUS STUDIO DUBAI BY A R RAHMAN
Moreover the personality of A R Rahman is what makes him a legend.
അനിരുദ്ധ് വേറെ ഒരാൾ വരുമ്പോൾ സൈഡ് ആവും റഹ്മാൻ പാട്ടുകൾ നിലനിൽക്കും ❤❤❤💥💥💥
A.R. Rahman is permanent
അനിരുദ് ന്റെയും AR റഹ്മാന്റെ പാട്ടുകളിൽ ആരാണ് മികച്ചവർ എന്ന് പറയുന്നതിൽ 2 അഭിപ്രായം ഉണ്ടാകും....
എന്നാൽ ഒരു സിനിമയിലെ സീനുകളിലെ BGM ഇൽ ആരാണ് മികച്ചത് എന്ന് ചോദിച്ചാൽ ഒറ്റ പേരേ ഉണ്ടാകൂ.. അത് അനിരുധ് തന്നെയാകും... 🥰🥰🥰
എന്തൊരു മനുഷ്യൻ ആണോ....
BGM കൊണ്ടു ഒരു സീനിനെ അല്ല ഒരു സിനിമയെ തന്നെ വേറെ ലെവലിൽ എത്തിക്കുന്ന ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല....❤❤❤
കോപ്പി ആശാൻ അനിരുധ്
Dilse,swades athokke kett nokk
@@shajipannikkandan ഈ കാലഘട്ടത്തിൽ പ്രൊമിസിംഗ് അനിരുദ്ധ് തന്നെ ആണ്. BGM ഇൽ അനിരുദിൻറെ അടുത്ത് ആരും എത്തില്ല. അനിരുദിനും ഒരുപാട് മെലഡി ഉണ്ട്. 3 സിനിമയിലെ പാട്ട് bgm കേട്ടാൽ മതി റേഞ്ച് മനസ്സിലാകും.
AR റഹ്മാൻ എന്ന മ്യൂസിക്ഹിസ്റ്ററിയോട് കംമ്പേർ ചെയ്യാൻ മറ്റൊരാൾ ഇതുവരെ പിറവികൊണ്ടതായി അറിവില്ല. റഹ്മാൻ, റഹ്മാൻ, റഹ്മാൻ.💖💖💖💝👍👍👍🌹
ഒരേയൊരാൾ. അത് റഹ്മാൻ ❤❤❤
പക്ഷെ അനിരുദ്ധിന്റെ യൊക്കെ പേര് എന്തിനാണ് റഹ്‌മാനെപോലുള്ള ഇതിഹാസങ്ങളുടെ കൂടെ ചേർക്കാൻ ശ്രെമിക്കുന്നത്. 30 വർഷമായി മനസിന്റെ അവസ്ഥകളെ ഊട്ടിയുറക്കുകയും ഉണർത്തുകയും തുള്ളിക്കുകയും കരയിക്കുകയും ചെയ്യുന്നമാന്ദ്രികൻ
A R Rahman❤❤❤❤
AR റഹ്മനോടൊക്കെ നിങ്ങൾ anirudhine compare ചെയ്തല്ലോ. കഷ്ടം
AR എവിടെ കിടക്കുന്നു anirudh എവിടെ കിടക്കുന്നു the number one music director of India one and only Ar Rahman.. ARR ❤️❤️❤️
ഇവരല്ലല്ലോ താരതമ്യം ചെയ്തത്. ഇവർ ആ തരതമ്യത്തെ അനാലിസിസ് ചെയ്യുന്നല്ലേ ഉള്ളൂ
Anirudh is the best🔥🔥
@@sreehari4576 for tappamkooth lovers... music is not only tappamkooth.... best wishes anirudh.. study well
Kashtam
You said it
Ar rahman ഇപ്പോൾ ഒരു മികച്ച crew ന്റെ കൂടെ കൂടിയാൽ മാത്രമേ മുഖഹ വർക് വരൂ. Ani ഏതൊരാളുടേം കൂടെ വർക് ആവും. But arr തന്നെ best. Arr various സിങ്ങഴ്സിന്റെ best കൊടുക്കും. അനിക്ക് ഗായകരുടെ മികച്ചത് കൊടുക്കാനോ, അവരുടെ best വർക് അനിയുടെ കൂടെ എന്ന് പറയാനോ ഇല്ല.
AR Rahman melodies King everything ❤🎵🎶🎵🎵💖💖💖
ചര്‍ച്ച മുഴുവന്‍ റഹ്മാനെ കുറിച്ച്, പറയാനുള്ളത് മുഴുവന്‍ റഹ്മാനെ കുറിച്ച്.....അവസാനം അവതാരക പറഞ്ഞത് പോലെ അനിരുദ്ദ് ഒരുപാട് ദൂരം സഞ്ചരിക്കാന്‍ ഉണ്ട്.... കഴിയില്ല.. എഴുതി വെച്ചോളൂ.....ടപ്പാന്‍കൂത്ത് മാത്രമല്ല സംഗീതം....
തീർച്ചയായും ഇത് വരെ ഡപ്പാൻ കുത്ത് ചെയ്യാത്ത ഒരാളും റഹ്മാൻ ആണ് 👍
@@jayadevanotp3 🎵 കുമ്മി അടി കുമ്മി അടി കുമ്മി അടി🎵
Ar rahman ശുദ്ധ സംഗീതം 😂😂😂ഇളയരാജ ഫാൻസ് ar റഹ്മാനു എതിരെ ഉന്നയിച്ചിരുന്ന അതെ ആരോപണം 😁😁
@@nishadmaliyekkal7049 പക്ഷേ ഇവിടെ യാഥാർഥ്യം... anirudh a tappamkooth specialist... and following same style in majority of movies like raja
@@ഗില്ലിസൂര്യസൂര്യഗില്ലിഡാ ath tappamkooth alla
Rock star Anirudh ❤❤🔥🔥🔥🔥🔥😍
Ajims is always awesome✌️
Both r gr8
Not all India ..it's old world
When iam in UAE I heard Arabs and Pak and others singing that song ..
*whole world?
നല്ല ക്വാളിറ്റി പടം എടുക്കുന്നുണ്ടെങ്കിൽ ഫസ്റ്റും സെക്കൻഡും തെർഡും ഓപ്ഷൻ AR തന്നെയാണ്... മനിരത്നത്തിനോട് ചോദിച്ചാൽ മതി... 💯🔥🔥🔥🔥
Actually mani is not at all happy with rahmans work in both ps 1 and ps2 and he openly said he missing ilayaraja. Ps1 and ps 2 music was disaster esp tht ponni nadhi song. Ps1 is periodic movie song pole thonunilla
Dont know how and where this comparison started , this comparison is not worthy of a discussion 😊, no hates for anirudh
But Allah Rakka Rahman is way above everyone 🙏😊♥️🌟🔥
I was wondering about your religion and your mum taught you how to behave
@@Stella-kc9pxI'm wondering the same. But it is about you.
You guys really enjoyed this session ❤❤❤
AR rahman adipoli okke thanne aan,,, especially angerude pazhaya songs ellam,,, but puthuthayi irangunna songs ellam pazhe pole enjoy cheyyan pattunnilla...
Karanam ningal kettaa songs okke ningalude kaumara prayathil kettathayirikkm❤
AR vande mataram 🔥, he creats emotions
ഈ വിഷയത്തില്‍ ചര്‍ച്ച തന്നെ അനാവശ്യം ആണ്. പ്രതിഫലം ഒരാള്‍ great ആണെന്ന് അര്‍ത്ഥമില്ല. രണ്ട് പേരും അവരുടെ രീതിയില്‍ കഴിവ് കാണിച്ച് വരുന്നവര്‍ ആണ്. പക്ഷെ എത്ര കാലം ഒരാള്‍ consistently ആളുകളുടെ മനസ്സില്‍ നില്‍ക്കുന്നു എന്നതില്‍ ആണ് greatness ♥️. Same opinion of നിഷാദ്
1995-Rangeela ..hey rama song... 1:00 മിനിറ്റിൽ റഹ്‌മാൻ ഒരു സാധനം🔥🔥🔥 ഇട്ടിട്ടുണ്ട് അതു മാത്രം അതു മാത്രം മതി റഹ്‌മാനെ വിലയിരുത്താൻ...
അജിംസിന്റെ അഭിപ്രായം 💯% ശരിയാണ്....
സത്യം ARR & രാജ സർ mastero evergreen hits അനിരുധ് ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടത് ഉണ്ട്...
റഹ്മാൻ, ഇളയരാജ ഒക്കെ ലെജൻഡ്സ് തന്നെ ആണ് സംശയം ഇല്ല, പക്ഷെ നിലവിൽ അനിരുധ് ആണ് കൂടുതൽ ഹിറ്റ്.
അത് കാലം മുന്നോട്ട് പോകുമ്പോൾ അങ്ങിനെ ആണ്.
വാർത്തകൾ പ്രകാരം റഹ്മാൻ 8 കോടിയും അനിരുധ് 10 കോടിയും ഇപ്പോൾ വാങ്ങി എന്ന് കേൾക്കുന്നു.
എനിക്ക് ജയിലർ മൂവിലെ സോങ് തമാനയുടെ ഡാൻസ് , അതിനെ വെല്ലാൻ, റഹ്മാൻ ഒരുജന്മം കൂടി ജനിക്കണം, പിന്നെ കോളവരി, ഒരു രക്ഷയുമില്ല, റോജയിലെ സോങ് ഒരുകോപ്പു മില്ല, കോളവരി ഗാനത്തിന് മുമ്പിൽ
@@arunvraju5409 ഓക്കേ കോള വെറി 🤣🤣🤣
Never ever match or compare Anirudh with A R Rahman with an instantaneous impacts. Rahman is a legend, while Anirudh is an awesome music director.
AR RAHMAN❤❤❤❤
വർഷങ്ങൾക്ക് മുൻപ് ar sr ചെയ്ത പാട്ടുകൾ ഇപ്പോളും ഫ്രഷ് ആണ് song പ്രോഗ്രാമിങ്. മിക്സിങ് 😍ഇപ്പോൾ കേട്ടാലും poly 😍😍🙏love u arr🙏 anirudh വേറെ സ്റ്റൈൽ poly ആണ് 🤟🔥
എല്ലാ കാര്യങ്ങളിലും എനിക്കൊരഭിപ്രായം വേണം എന്ന് പറയുന്നത് ദുഷാട്ട്യമാണു. റഹ്മാനോ അനിരുദ്ധോ നല്ലത് എന്ന ചർച്ചക്ക് സ്കോപ്പില്ല. അനിരുദ്ധ് EDM എക്സ്പേർട്ട് ആണു. റഹ്മാൻ EDM ചെയ്തിട്ടുണ്ട്. യുവ സിനിമയിലേ ഫനാ, ന്യൂ സിനിമയിലെ ടൈറ്റിൽ സോങ്ങ്, ബോയ്സ് സിനിമയിലേ എല്ലാ പാട്ടുകളും അങ്ങനെ എല്ലാ ജോണറിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അനിരുദ്ധ് അടിപൊളിയാണു. പക്ഷെ അങ്ങേരെ റഹ്മാനോട് കമ്പയർ ചെയ്യുന്നത് അനിരുദ്ധിനു തന്നെ ഇഷ്ടമാകില്ല.
റഹ്മാന്റെ സിനിമ ജീവിതത്തിന്റെ പ്രായം പോലും ഇല്ലാത്ത പയ്യനെ വച്ച് compare ചെയ്യാൻ കാണിച്ച മനസ്സ്... പയ്യൻ വളർന്നു വരട്ടെന്നെ..
Comparing PhD guy with LKG student is not fair.Arr is like a complete factor
Underrated Harris Jayaraj ❤❤
I AGREE WITH YOU💯💖
RD ബർമൻ 👍 അന്നും ഇന്നും
The standard set by AR Rahman in 90s and 2000s is so high that even ARR can not match that level now
Anirudh is now having peak time just like what Harris Jayaraj had in 2000s(Ghajini,Ayan,Anniyan, Varanam Aayiram etc)
But recall value is something that differentiates A R Rahman from others
But Anirudh’s open hearted approach to sing for any music director is worth mentioning
Harris is A mini Version Of Arr
Ar റഹ്‌മാൻ, അനിരുദ്, ഡി ഇമ്മാൻ
Anirudh's songs are not everlasting the bgm of this little boy fell asleep A R Rahman sir is the king of music no one else can give that magic.
Comparing Ani to AR, is comparing Goat to Elephant. Nishad is absolutely on point.
Anirudhanu nallathu ar Rahman verum …..,
@@Jineshdamodaran Music sense ullavar A R Rahman appreciate cheyyum, for his music.
Bombay, Taal, Rangeela, Dil Se... All were master class... He showed hindi audience his class
The legend..a.r.rahaman...❤❤❤
South Indian highest 17 flimfare
North Indian highest 15 Filmfare.
Indian highest 6 national
World musician same time 2 oscar awards winners one & only ThalavARR.
Just awards record only.
അനിരുദൻ രണ്ടു ജന്മം ജനിക്കണം.......
ഹാരിസ് ജയരാജ്, വിദ്യാജി, യുവാൻ ശങ്കർ രാജ, ജി വി പ്രകാശ് ❤❤❤
ബി ജി എമിൽ റഹ്മാനെക്കാളും മികച്ചതാണ് അനിരുദ്ധ് എന്ന് പറഞ്ഞത് കുറച്ചു കടന്ന കൈയ്യായി പോയി. ഇന്ത്യൻ, സ്വദേശ്, റിഥം, തിരുട തിരുടാ, എന്തിരൻ പ്സ൧ ഒക്കെ പോലെ ബി ജി എം മാത്രം കാസ്സെറ്റ് ഇറക്കാവുന്ന ക്വാളിറ്റി ഉണ്ട്.. അനിരുദ്ധ് അത്രേം ആയിട്ടില്ല .. 😂
Correct
Ipo aa level bgm ARR cheyunillaa... Vijay-ARR combo yil vanna sarkar, mersal oke nalla down ayirnu bgm.. but anirudh vj kathi,master, beast oke....🔥🔥🔥
@@akkuz1054 Pulli General aayittaanu paranjathu. Ippozhathe kaalathe ennalla.. pinne BGM ennu paranjaal just mass maathramalla.. variety ippozhum ARRnte kaiyil badhram..
@@akkuz1054broo ar chyunnathu oru typical tamil style Alla.. international level aanu.....
Correct,.ivan indianileyonnum bgm ketittillene thonunnu 😂