സമ്പന്ന രാജ്യമായ കാനഡയിൽ ദരിദ്രനായി ജീവിക്കാൻ കുടിയേറണോ? | The Truth behind Canadian life

Поделиться
HTML-код
  • Опубликовано: 25 июн 2024
  • Canada Malayalam Vlog.

Комментарии • 63

  • @renininan3037
    @renininan3037 Месяц назад +46

    കാനഡയുടെ വരുമാനം ഇപ്പോൾ ഈ പിള്ളേരെ പറ്റിച്ചു കിട്ടുന്ന ഫീസ് ആണ്. പുതിയ ഒരു ഫാക്ടറി പോലും അവിടെ വരുന്നില്ല, GDP ആണെങ്കിൽ ആപ്പിളിന്റെ മാർക്കറ്റ് വാല്യൂവിനെക്കാൾ കുറവ് 😢 കഴിഞ്ഞ ദിവസം ഹമാസ് പരസ്യമായി Toronto യിൽ പ്രകടനം നടത്തി, കുത്തഴിഞ്ഞ ലിബറൽ പാർട്ടി 😢😢😢 വ്യാപകമായ കാർ മോഷണം, മോഷണം പോയാൽ ഇൻഷുറൻസിൽ നിന്നും കാശ് വാങ്ങിക്കോളാൻ പറയുന്ന പോലീസ്. മുൻപ് വർഷത്തിൽ 2,3 തവണ അവിടേക്ക് ഡ്രൈവ് ചെയ്ത് വന്നിരുന്ന ഞാൻ പേടിച്ചിട്ട് ഇപ്പോൾ Toronto യിലേക്ക് പോകുന്നില്ല 😢😢😢

    • @shijasponnani6778
      @shijasponnani6778 8 дней назад

      ഇസ്രായേൽ പിഞ്ചുകുഞ്ഞുങ്ങളെ ദിവസവും കൊന്നു തള്ളുമ്പോൾ നിങ്ങളെവിടെയാണ്? അതിനു അനുകൂല നിലപെടുടുക്കുന്ന സർക്കാറുകൾക്കെതിരെ ജനം പൊതു നിരത്തിൽ പ്രതിഷേധിക്കുന്നത് സാധാരണകാഴ്ചയാണ്. .അതിനെ ഹമസിനൊപ്പം കെട്ടണ്ട. .
      ഇന്ന് അമേരിക്കൻ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചതിൽ 100പേരോളം palestine ജനതയ്ക്കൊപ്പം നിന്ന ജൂതന്മാരെയാണ്. .

  • @babythomas942
    @babythomas942 Месяц назад +9

    നാട്ടിൽ വന്നാൽ എന്തുചെയ്യും, കടബാദ്യത, ലോണുകൾ എങ്ങനെ അടക്കും, അവിടെ നിന്നാൽ എന്ത് ചെയ്യും, എല്ലാരും തിരിച്ചു വരുന്നു നാട്ടിലോട്ടു, ഇനി വിവാഹത്തിനുണ്ടാകുന്ന തടസ്സം ഒക്കെ ഉണ്ടാകും, ഒരു പാട് സങ്കടം ഉണ്ട് ഇത് കേൾക്കുമ്പോൾ 😢

    • @aswathy5245
      @aswathy5245 Месяц назад

      നിങ്ങൾ abroad ആണോ

  • @jojoabrahamthomas735
    @jojoabrahamthomas735 Месяц назад +9

    ഇലക്ഷൻ റിസൾട്ട്‌ വന്നപ്പോൾ മുതൽ ഞാൻ താങ്കളുടെ വീഡിയോ പ്രതീക്ഷിചിരിക്കുകയായിരുന്നു..

  • @samuelhericnorbet9379
    @samuelhericnorbet9379 Месяц назад +31

    പോയവർ എല്ലാം തിരിച്ചു വന്നു ഇവിടെത്ത ജോലി ചെയ്യൂ എന്നിട്ട് ഇവിടെത്ത ബംഗാളികളെ പുറത്താക്കൂ

    • @salessales6287
      @salessales6287 Месяц назад

      നാട്ടിൽ വന്നു കെയർ ഹോമിൽ തീട്ടം കോരാൻ പോകുന്നവനോ, കൂലിപ്പണിക്കോ പോകുന്നവർക്ക് താൻ മോളെ കെട്ടിച്ചു കൊടുക്കുമോ ?
      എന്റെ കൂട്ടുകാരൻ അവിടെ പടവലത്തിനു വള്ളി കെട്ടാൻ പോയും പഞ്ചാബി ഫാമിൽ പണിയെടുത്തും ജീവിക്കുന്നു. നാട്ടിൽ പറ്റുമോ ഇതൊക്കെ ചെയ്യാൻ ?
      ഇതൊക്കെ കാനഡയിൽ ചെയ്‌താൽ നാട്ടിൽ ആരും അറിയില്ല. അപ്പോൾ ആളുകൾ അവിടെ പോയി ചെയ്യും.

  • @Shanei5
    @Shanei5 Месяц назад +13

    Bro congratulations for making this type of informative videos. This will at least help some people before they plan to move to canada. I am making 55$ per hour salary and working full time. My bank balance have been always below 300$. I have no fancy life. I am living just like a regular citizen without any luxury. Will leave canada in another 3-5 yrs

  • @IknowDontno
    @IknowDontno Месяц назад +1

    Ethrem pisa muakipoyitt bhavi enthakumo

  • @sunnykuttytdl
    @sunnykuttytdl Месяц назад +3

    ഹൊ ഭാഗ്യം. ഞാൻ 1500 ദിർഹം കൊടുത്തു Canada wait ചെയ്തു അപ്പൊൾ ഇവിടെ. തന്നെ വേറെ നല്ല. ജോലി കിട്ടി salariyum. പിന്നെ. വേണ്ടന്നു. വെച്ച് . കാനഡ

  • @rahulp9352
    @rahulp9352 Месяц назад +2

    മാർക്സിസം വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ പോയതാണ് മലയാളിയുടെ പ്രധാന പരാജയം. പഴയ സ്വാശ്രയ കോളേജ് പ്രശ്നം അതിൽ മുങ്ങിപ്പോയി കേരളത്തിൽ നിന്നും ഉണ്ടാകേണ്ട പല ടെക് ഭീമൻ കമ്പനികളും അങ്ങനെ എത്ര എത്ര ഉദാഹരണങ്ങൾ.

  • @vinoygeorge2676
    @vinoygeorge2676 Месяц назад +1

    Good info . Seeking green pasture

  • @MrFahee
    @MrFahee Месяц назад +2

    How’s your life ? Are you happy ?

  • @gammanewton8693
    @gammanewton8693 Месяц назад

    Ippam students ayee varunthil karayam illa, canadyil population koodi poyee athannu avastha, so most of jobs filled annu , pinney recession so business onum illa , but ithu marum in future. Population valiya oru trap annu , nammude countryilum athu thanne pblm ,

  • @IknowDontno
    @IknowDontno Месяц назад +5

    Mon ulla karyangal paranju

  • @lakeofbays1622
    @lakeofbays1622 Месяц назад +16

    Yes Liberals will be gone. Bad news for "Internationals". My 50 years experience says Conservatives will be tough on immigration. I think that is needed for a change.

    • @Malayalionthemove
      @Malayalionthemove  Месяц назад

      Emmanuel Macron , Rishi Sunak and Trudeau, all are on the same boat. if any of them faced a vote tomorrow there’s an excellent chance they’d be ex-leaders the day after.🤓

  • @user0105nb
    @user0105nb Месяц назад +12

    ചേട്ടൻ അവിടെ നിന്ന് തിരിച്ച് കേരളത്തിൽ വാ അങ്ങനെ കാനഡയെ രക്ഷിക്ക് അതല്ലെ ഹീറോയിസം

    • @aswathy5245
      @aswathy5245 Месяц назад +9

      ചേട്ടൻ അവിടെ settle ആണ്. ഇവിടെന്ന് കുറെ എണ്ണം ലോൺ എടുത്ത് അവിടെ പാർടൈം ചെയ്തു കോടീശ്വരൻ ആകാം എന്ന് പറഞ്ഞു ഓടുന്നുണ്ട്

  • @lilymj2358
    @lilymj2358 Месяц назад +16

    പെട്ട് പോയവർ എന്ത് ചെയ്യും. ഇനി ആരും പെട്ട് പോകാതിരിക്കറ്റെ. But കേരളത്തിൽ കുട്ടികൾ പോകണം എന്ന് വാശി യില് ആണ്. 🎉🎉🎉

    • @Malayalionthemove
      @Malayalionthemove  Месяц назад +1

      ഇക്കരെ നിൽകുമ്പോൾ അക്കരപ്പച്ച . നാട്ടിലെ കുട്ടികൾ പകുതിയും ഒരു ജോലി സ്വപ്നം കാണുന്നവരാണ് . ഒരു സ്റ്റാർട്ടപ്പ് ഒന്നും തുടങ്ങാനുള്ള ധൈര്യം അവർക്കില്ല . അതുകൊണ്ട് വിദേശത്തു പോയി സാലറി എംപ്ലോയി അകന്നാണ് പലരും വരുന്നത് . എന്നാൽ ഇപ്പോളത്തെ സാഹചര്യത്തിൽ ജോലിഎടുത്തു ജീവിക്കാൻ പോലും കാനഡയിൽ അവസരങ്ങളില്ല അത് അവർക്ക് അറിയില്ല . വന്ന് പെട്ടിട്ട് കൈകാലിട്ട അടിക്കും . പിന്നേ ഇമ്മിഗ്രേഷൻ നല്ലൊരു ബിസിനസ് ആണ് നാട്ടിൽ . കുറെ മുതലാളിമാർ മുതലെടുക്കുന്നുണ്ട് കുട്ടികളെ

    • @lilymj2358
      @lilymj2358 Месяц назад

      @@Malayalionthemove yes. Canada yil പോയവരും, വീട്ടുകാരും മറ്റുള്ളവരോട് പൊക്കി പൊക്കി പറയുന്നു. Real situation പറയുനില്ല. That is very serious issue.

  • @Equodo786
    @Equodo786 Месяц назад

    After 5 years in canada you will harvest the fruit

  • @praveenr9361
    @praveenr9361 Месяц назад +4

    ഇതൊക്കെ തന്നെ അല്ലേ കേരളത്തിന്റെയും അവസ്‌ഥ. കേരളത്തിൽ ഒരു നല്ല ജീവിതം ഇല്ലാത്തതുകൊണ്ടുമാണ് നമ്മൾ പോകുന്നത്, കാനഡയിൽ പറ്റുന്നില്ലെങ്കിൽ വേറെ വല്ലിടത്തും പോകും.

  • @abhijitham6619
    @abhijitham6619 27 дней назад +1

    👍

  • @jeffeena
    @jeffeena 15 дней назад

    when children 1016 put them to work small jobs even fast food restaurants . It will make them understand how hard it is to make money and our country get better too. The government should start some program like that so young people can make money for their school or college.. parents should stop paying for their children and buying things for them. Find a good quality from America.

  • @MrSudeepantony
    @MrSudeepantony Месяц назад

    Justin Treadeu ippol bharikkunathu NDP support koodi alley, so next election also NDP undakumallo?

  • @jisnababy-vl5tb
    @jisnababy-vl5tb Месяц назад

    It's a reality it's true

  • @sivaprasad5502
    @sivaprasad5502 Месяц назад +1

    അമിതം ആയാൽ കുഴപ്പം തന്നെ.

  • @IknowDontno
    @IknowDontno Месяц назад

    Mone supplychain edutha kutti psw course edukumbo work permitt kittan enthekilum prashnam akumo

    • @information8100
      @information8100 Месяц назад

    • @nigiyu
      @nigiyu Месяц назад

      Study permit extention approval ayal kuzyapamilla

  • @AtheendranU
    @AtheendranU Месяц назад +2

    അടുത്തത് ജർമ്മനി യാണ്

  • @achu1258
    @achu1258 Месяц назад +2

    😢😢

  • @maryisaac3528
    @maryisaac3528 Месяц назад

    Pisachinte koode nilkunna manushian

  • @jebinantony2687
    @jebinantony2687 Месяц назад +12

    എന്തൊക്ക പറഞ്ഞാലും കാനഡയ്ക്ക് ഇപ്പോളും കേരളത്തിൽ നല്ല മാർക്കറ്റ് ആണ്...

    • @David-y5w7x
      @David-y5w7x Месяц назад +4

      എന്നാ അങ്ങ് ചെല്ല്...😂 പിച്ച എടുക്കാം 😂

    • @thrilokachandran.3693
      @thrilokachandran.3693 Месяц назад

      അക്കരെപ്പച്ച .മലയാളിയുടെ
      അക്കരെ പച്ച സ്വഭാവം മാറി
      ല്ല . ഉടുത്തില്ലെങ്കിലും കോണ
      കം പുറത്തു ഇട്ടിരുന്നാൽ മതി.

    • @sibigeorge3329
      @sibigeorge3329 Месяц назад +2

      ശരിക്കും നല്ല മാർക്കറ്റ് ആണ് (ചന്ത സംസ്കാരം )

    • @jebinantony2687
      @jebinantony2687 Месяц назад +1

      @@David-y5w7xഅവിടെ പോയി പിച്ച എടുത്താലും കുഴപ്പമില്ല എങ്ങിനെയെങ്കിലും കാനഡയിൽ എത്തിയാൽ മതി എന്നാണ് നാട്ടിലെ ആളുകളുടെ ആഗ്രഹം...

    • @aswathy5245
      @aswathy5245 Месяц назад +1

      ​@@jebinantony2687 വിവരം ഇല്ല പറഞ്ഞിട്ട് കാര്യം ഇല്ല

  • @arunp2214
    @arunp2214 Месяц назад +4

    ബുദ്ധിയും ബോധവും ഉളളവർ രക്ഷപ്പെടും. ആദ്യമൊക്കെ എല്ലായിടവും കഷ്ടപ്പാട് ആയിരിക്കും. അല്ലാതെ ഇരിക്കാൻ നിങ്ങളുടെ അമ്മവീട് അല്ലല്ലോ അത്? അവർ പതിയെ ഓരോന്നു പഠിച്ച് മാറും. അതുപോലെ അല്ല ഇവിടെ നിൽക്കുന്നത്. ഒരു കാലത്തും മാറാത്ത പ്രാകൃത ജനം ആണ് ഇവിടെ ഉള്ളത്. ഇവിടെ നിന്നിട്ട് എന്ത് കാര്യം?

    • @Hhh93556
      @Hhh93556 Месяц назад

      എവിടെ ഉള്ളവർ അല്ലേ അങ്ങോട്ട് പോകുന്നത് 😂😂😂20 ലക്ഷം മുടക്കിയെ പഠിക്കു എന്നു വിചാരിച്ചാൽ ഓക്കേ 😂😂😂

  • @SHERRYBABU555
    @SHERRYBABU555 Месяц назад +1

    Kanjaavu ..Mayakkumarunnu...Love. .moonnum chernna..Jihad meempodiyaayi swavarga anurageekaloom sayeeppintee nikker keerum ❤

  • @boxing094
    @boxing094 13 дней назад

    അമേരിക്കയുടെ തൊട്ട് താഴെ കിടക്കുന്ന മെക്സിക്കോയുടെ അതേ അവസ്ഥ ആകുമോ മുകളിൽ കിടക്കുന്ന ക്യനടക്കും 😂😂😂

  • @binu7611
    @binu7611 Месяц назад

    റോഡിൽ കിടന്നാലും കൊഴപ്പം ഇല്ല ഞങ്ങൾ ലോൺ എടുത്തു അവിടെ വരും!
    ഇറ്റലി ഇത് പോലെ ആണ് കർത്താസ് ഉള്ളത് കൊണ്ട് (
    ഫ്രീ food കിട്ടുന്നത് കൊണ്ട്) മലയാളികൾ ജീവിച്ചു പോകുന്നു

    • @davdphp
      @davdphp 21 день назад

      നല്ല ബുധിമുട്ട് ആണ് അല്ലേ ഇറ്റലിയിൽ, എത്ര കാലം ആയി അവിടെ ജീവിക്കുന്നു 😒

  • @sumisworld2071
    @sumisworld2071 Месяц назад

    ഇപ്പഴും ഏജൻസികൾ പാവപ്പെട്ട കുട്ടികളെ പറ്റിക്കുന്നുണ്ട്

  • @majeednazimudeen2800
    @majeednazimudeen2800 Месяц назад +2

    Trudo u r nothing in front of india

  • @devil7291
    @devil7291 Месяц назад +2

    പ്രശ്നം സ്റ്റുഡന്റസ് ആണ്, അവർ വരുന്നു illegal ആയോ 8-10 ഡോളർ work ചെയ്യും market നശിപ്പിച് PR ഉണ്ടെങ്കിൽ ONTARIO വിട്ട് പോ വേറെ പ്രൊവിൻസ് പൊക്കൊളു

  • @nigalmadasheri1978
    @nigalmadasheri1978 Месяц назад

    Hai

  • @user-be4yp8dm3p
    @user-be4yp8dm3p Месяц назад +1

    "Just in terror do"....and canada.. shameless filth😅😅😅😅