കാനഡ എന്ന സ്വപ്ന രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ| വന്നവർ പെട്ടു ഇനി വരാനിരിക്കുവർ അറിയാൻ| Canada

Поделиться
HTML-код
  • Опубликовано: 21 июн 2024
  • കാനഡ എന്ന സ്വപ്ന രാജ്യതിന്റെയ് ഇപ്പോഴത്തെ അവസ്ഥ . വന്നവർ പെട്ടു ഇനി വരാനിരിക്കുവർ അറിയാൻ | Canada Malayalam Vlog.

Комментарии • 132

  • @mackut1825
    @mackut1825 Месяц назад +155

    മലയാളികളെ പറഞ്ഞു പറ്റിച്ച് കാനഡയിലേക്ക് പറഞ്ഞയച്ചത് സാന്താ മോണിക്ക കഴിഞ്ഞ വർഷം മാത്രം 1000 കോടിയിലധികം ലാഭം ഉണ്ടാക്കി!!

    • @Positivevibeinmymind
      @Positivevibeinmymind Месяц назад +4

      എന്തോ കുത്തിപറയുന്നപോലെ 🤔

    • @RemaniP-h1y
      @RemaniP-h1y Месяц назад +5

      പോയവർ 80% തിരിച്ചു വരുന്നില്ലലോ

    • @Shanei5
      @Shanei5 Месяц назад

      Ha ha Santa Monica ki Jay

    • @MrSyntheticSmile
      @MrSyntheticSmile Месяц назад +2

      ആയിരക്കണക്കിന് കോടി.

    • @abhijith5691
      @abhijith5691 Месяц назад +17

      @@RemaniP-h1ylast 3 വര്ഷം പോയവരൊക്കെ അടുത്ത 5 വർഷത്തിനുള്ളിൽ കാണാം 😂

  • @udayabanucp7833
    @udayabanucp7833 28 дней назад +14

    സിക്ക് കാരെ പാലൂട്ടി വളർത്തു.. ഉസാർ ആവും 😄

  • @MichiMallu
    @MichiMallu Месяц назад +6

    Well said! ജോലിയുമില്ല, ജോലിയുണ്ടെങ്കിൽ ശമ്പളവുമില്ല, പിന്നെ കൂടും കുടുക്കയും വിറ്റു കെട്ടിപ്പെറുക്കി പോയത് കൊണ്ട് മിണ്ടാതെ കഴിയുകയാണ് ഭൂരിപക്ഷവും! നാട്ടിലുള്ള agency കള് കാശുണ്ടാക്കുന്നുണ്ട്!

  • @idukkikaari3736
    @idukkikaari3736 Месяц назад +17

    Negative comments nokkathe ulla karyam thurannu parayunna chettanu oru hats off...

  • @shajufx
    @shajufx Месяц назад +30

    If anyone is planning to come here to study or work or on PR, think twice. Hold on till early 2026 to get a clarity on the situation as the country is reeling through corruption damaging every field, rising theft and crime, lack of jobs. I am a business owner, part of 1000s of founders and entrepreneurs, many are moving out. Even if the govt changes next year, someone has to work hard next 5 years to bring this country back to normal currently the lowest GDP G7 country. India is growing at rocket speed to be the 3rd largest economy, ongoing and upcoming infrastructure projects creating millions of jobs !

    • @salessales6287
      @salessales6287 Месяц назад

      ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ G20 ഉച്ചകോടിക്ക് വന്നു അവസാന ദിവസം കഞ്ചാവ് അടിച്ചത് കൂടിപ്പായിട്ട് Health Issue ഉണ്ടായി. എന്നിട്ട് വിമാനത്തിന് കംപ്ലയിന്റ് എന്നു പറഞ്ഞു ആരോഗ്യം ശെരിയാകുന്ന വരെ വിമാനത്തിന് പുറത്തു ഇറങ്ങാതെ ഇരുന്നു. രാഷ്‌ട്രപതി ഭവനിൽ താമസിക്കാൻ പ്രസിഡന്റും മോദിയും വിളിച്ചിട്ടു വരാത്തതിനാൽ ഇന്ത്യയുടെ ഇന്റലിജൻസ് ആണ് വിമാനത്തിൽ ഇന്ധനം നിറച്ചു കൊടുക്കാൻ എന്ന വ്യാജേനേ വിട്ടത്. അവർ അറിയിച്ച വിവരം അനുസരിച്ചു ട്രൂഡോയുടെ വിമാനത്തിൽ കഞ്ചാവ് ഉണ്ടെന്നും ഇയാൾ drug addict ആണെന്നുമുള്ള സത്യമാണ്.
      ഇന്ത്യ ഈ വിവരം രഹസ്യമായി സൂക്ഷിക്കാൻ ശ്രമിച്ചു എങ്കിലും ചെറിയ രീതിയിൽ സംഗതി ലീക്കായി.
      അന്ന് ട്രൂഡോയെ ഹോസ്പിറ്റലൈസ് ചെയ്യേണ്ടി വന്നിരുന്നേൽ ക്യാനട ലോകത്തിനു മുൻപിൽ നാറി നാണംകെട്ടേനെ. ട്രൂഡോയെ സ്വന്തം പാർട്ടിക്കാർ തന്നെ ചവിട്ടി പുറത്താക്കിയേനെ.
      ഈ സംഭവവികാസങ്ങളോടെ മോദിക്ക് ട്രൂഡോയോടുള്ള വില പോയി. G7 ഉച്ചകോടിക്ക്‌ ട്രൂഡോയുടെ മീറ്റിംഗ് റിക്വസ്റ്റ് അംഗീകരിച്ചുമില്ല.
      ട്രൂഡോ ഇനി കാനഡയുടെ പ്രസിഡന്റ്‌ ആകില്ല. കഞ്ചാവ് അടിച്ചു കിറുങ്ങിയിരിക്കുന്ന ഒരുത്തൻ നാട് ഭരിച്ചാൽ നാട് മുടിയും. അതാണ് യാതൊരു പ്ലാനുമില്ലാതെ കാനഡയിൽ student വിസ അനുവദിച്ചതും അവസാനം പ്രശ്നങ്ങൾ ഉണ്ടായതും. കാര്യങ്ങൾക്ക് യാതൊരു സംയോജനവും ട്രൂഡോ നൽകുന്നില്ല. എത്രയും പെട്ടെന്നു ട്രൂഡോ ഭരണം അവസാനിച്ചു തലയ്ക്കു സ്ഥിരത ഉള്ള ആരെങ്കിലും പ്രധാനമന്ത്രി ആയില്ലേൽ പ്രശ്നങ്ങൾ കൂടുകെ ഉള്ളൂ.
      ട്രൂഡോ drug adict ആയിക്കഴിഞ്ഞു. പുള്ളി മിക്കവാറും കഞ്ചാവ് അടിച്ചു കിറുങ്ങിയിരിക്കുവാ.

    • @higherbeingX
      @higherbeingX Месяц назад +3

      I agree on this.I work right across the border and even I am thinking of moving back to India given the trajectory or India's GDP growth .Seriously contemplating starting a business in India

    • @dextermorgan2776
      @dextermorgan2776 Месяц назад

      Habibi come to kerala to start business ​@@higherbeingX

    • @vaishakviswam1970
      @vaishakviswam1970 27 дней назад +2

      Here too kerala govt needs to be changed to set up new opportunities without a block from their union goons.

    • @Sangeer-sd2dn
      @Sangeer-sd2dn 22 дня назад +1

      ​@@higherbeingXforget the Indian GDP. India is a third world country and don't compare it with Canada.

  • @lilymj2358
    @lilymj2358 Месяц назад +13

    New comers ഇതൊക്കെ ഒന്ന് കണ്ടാൽ മതിയായിരുന്നു. ഫുഡ് കഴിക്കാതെ ജീവിക്കേണ്ടി വരുമോ🎉🎉🎉

  • @shinebthomas5646
    @shinebthomas5646 Месяц назад +3

    Thankd bro for this information.. 👍

  • @vinoygeorge2676
    @vinoygeorge2676 Месяц назад +2

    Eye opener

  • @varghesekallarakkal5914
    @varghesekallarakkal5914 Месяц назад +4

    കാനഡ വിദ്യാഭ്യാസ കച്ചവടത്തിൽ കേരളത്തിലേ ഒരുപാട് ഏജൻസികൾക്ക് പങ്കുണ്ട്. കുട്ടികൾ എഡ്യൂക്കേഷൻ വിസയിൽ പോകുമ്പോൾ കാര്യങ്ങൾ അന്വേഷിച്ചു ഉറപ്പാക്കി പോകുക

  • @sarujanview
    @sarujanview Месяц назад +4

    You should do more videos.

  • @PaulThoma-lp9yg
    @PaulThoma-lp9yg Месяц назад +15

    മുടിഞ്ഞു കൊണ്ടിരിക്കുന്നു കേരളത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ താല്പര്യപെടുന്നു...😮😮

    • @abrahamvarghesekadavil8510
      @abrahamvarghesekadavil8510 Месяц назад +2

      അത് നീ ചെയ്യ്കാണട്ടെ ....

    • @vijikrishnakumar5335
      @vijikrishnakumar5335 Месяц назад +5

      Keralathinu enthu patti?ninte veedu mudinjenkil athine patti oru video idu jnangal kanam

  • @RKENTERTAINMENTZZ
    @RKENTERTAINMENTZZ Месяц назад

    Informative video... Pakshe cooling glass venda😂

  • @aneeshassan7817
    @aneeshassan7817 Месяц назад +8

    Adipoli. Consultancy should be responsible for this.

  • @ShelbyJohn1
    @ShelbyJohn1 Месяц назад +2

    Good information...is there any job chance for building automation in Ottawa.. plz answer

  • @user-rt1ze7mv1x
    @user-rt1ze7mv1x Месяц назад +2

    Ente monum canadayl und student ayitt parttime kittan kurach padayrunn ippol joly ayi canadayile malayalikal thanne palathum parayunn thonnum pole parayukayan

  • @user-kg3nj5ch9i
    @user-kg3nj5ch9i 25 дней назад

    Sabash sabash😂😂😂...

  • @ajianto1
    @ajianto1 Месяц назад

    😊😊

  • @VaisakhR-jl8mx
    @VaisakhR-jl8mx Месяц назад +4

    100% truth

  • @Lulan2022
    @Lulan2022 Месяц назад

    ബ്രോ just remember trudo didn’t get many seats in SK,Alta,MB and bc but he managed to get enough from GTA.His vote base is in GTA and Quebec.

    • @sumeshjoseph2471
      @sumeshjoseph2471 Месяц назад +1

      Gta and montreal is traudo strong hold... Now all are suffering on every thing . traudo lost suppourt in gta.. It will be reflected on a federal by elction Monday.

  • @Sakeerali643
    @Sakeerali643 Месяц назад +1

    ഞങ്ങൾക്കും പെടണം ഞങ്ങളും വരുവാ ഇവിടത്തെ സ്വർഗം വിട്ടിട്ടു അവിടത്തെ നരകത്തിലേക്കു വരണം we love hell in live.....

  • @abeyjohn8166
    @abeyjohn8166 Месяц назад

    👍✌🙌🤘

  • @praveenhut7391
    @praveenhut7391 Месяц назад +1

    Chettan canadayil aano🙄

  • @jobyjob_memoriesof1985
    @jobyjob_memoriesof1985 Месяц назад +1

    Australia is also in the same path😢

  • @RemadeviRemanan
    @RemadeviRemanan Месяц назад +12

    കേരളത്തിൽ പിന്നെ ക്രൈം ഇല്ലല്ലോ, തൊഴിൽ രഹിതരും ഇല്ല. അതുകൊണ്ട 50000 അപ്ലിക്കേഷൻ ആണു ലാസ്റ് ഇയർ ഇൻഡ്യയിൽ നീന്നും. ആരെങ്കിലും പൊയി രക്ഷപെടട്ടെ സുഹൃത്തേ. ഫുൾ നെഗറ്റീവ്

    • @MrSyntheticSmile
      @MrSyntheticSmile Месяц назад +11

      ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ജോലി ഇല്ലെങ്കിലും പട്ടിണി കിടക്കേണ്ടി വരില്ല, തെരുവിൽ ഉറങ്ങേണ്ടി വരില്ല. കാനഡ അങ്ങനെയല്ല.

    • @SallyJoseph-zs1if
      @SallyJoseph-zs1if Месяц назад

      Crct😂

    • @joyantony3197
      @joyantony3197 Месяц назад

      Financial problems ellathavarkku risk edukkam.ellam vittuperikki odunnavar think twice

    • @sibinkurian6591
      @sibinkurian6591 25 дней назад +2

      ക്രൈം ഇവിടെയും ഉണ്ട്‌ പക്ഷെ കേരളത്തിൽ നിനക്ക് ജോലി ചെയ്യാൻ തയ്യാറാണെങ്കിൽ 24 മണിക്കൂറും ജോലി ചെയ്യാൻ ഉള്ള സാഹചര്യം ഉണ്ട്‌.

    • @sindhunair2789
      @sindhunair2789 22 дня назад

      He is honest and that’s the situation here

  • @kumarvasudevan3831
    @kumarvasudevan3831 Месяц назад +3

    ഞങ്ങ വേണേൽ ഒരു ഉഗ്രൻ ആളെ അങ്ങോട്ട് അയക്കാം. അവിടെ പ്രധാനമന്ത്രി ആക്കാമോ? ഇവിടെ ഒരു ഗതി പിടിക്കുന്നില്ല.( ആളെ കയ്യിൽ ഉരുളക്കിഴങ്ങ് ഇട്ട് കൊടുത്താൽ മറു സൈഡിൽ കൂടി സ്വർണ്ണം ഇറങ്ങി വരുന്ന മിഷ്യൻ ഉണ്ടു്. പിന്നെ സിക്ക്കാരും, പാക്കികളും, ചീനക്കാരും സപ്പോർട്ട് ചെയ്യും. ഓര് കണ്ണും പൂട്ടി വോട്ട് ചെയ്യും)

  • @renininan3037
    @renininan3037 Месяц назад +2

    കാശ് കിട്ടാൻ വേണ്ടി ഇനി കാനഡ “റെഡ് ലൈറ്റ് ഏരിയ ” കൂടി തുറന്ന് നാട്ടിൽ നിന്നും ആളെ എടുക്കും, എന്നാലും വരാൻ ആളുണ്ടാകും 😢😢😢
    കാനഡയുടെ GDP അപ്പിളിന്റെ മാർക്കറ്റ് വാല്യൂവിനെക്കാൾ കുറവാണ്.

  • @Saifuddeenmuhammed
    @Saifuddeenmuhammed Месяц назад +6

    Canada is a strong country but migration from around world caused some cultural and other problems.all these problems will be sorted out soon.govermnt is discouraging students to come to Canada .Canada is a developed country with very intelligent people

    • @vaishakviswam1970
      @vaishakviswam1970 27 дней назад

      If punjabis has too a fair share doing this kind of things there too. Why to single out one faith only?.

    • @binupaul3861
      @binupaul3861 24 дня назад +1

      ​@dinkubhai822 Not only islam people. The hindu guys also focusing their religion..

  • @josethomas3764
    @josethomas3764 Месяц назад +18

    പരാതിയും ആവലാതിയും പറയാനായി കാനഡയിലെക്കെന്തിനാണ് കെട്ടിക്കേറി ചെല്ലുന്നത് .ആ പണം നാട്ടിലെ നല്ലൊരു ബാങ്കിൽ ഫിക്സിഡ് ഡെപോസിറ്റിയായി ഇട്ടാൽ പലിശയും കൂട്ടുപലിശയുമായി ജീവിതകാലം മുഴുവൻ കുശാലായി കഴിയാം

    • @Family-un3rf
      @Family-un3rf Месяц назад +3

      To grow is a human aspiration. We need all kinds of people in the world. You can put your money in FD and sleep.

    • @higherbeingX
      @higherbeingX Месяц назад

      I am amazed why these people are going to Canada to live a lower quality of life.The real culprits are immigration agents

    • @gikkuthomas2418
      @gikkuthomas2418 Месяц назад +2

      ​@@Family-un3rfto think safely is also a human aspiration u can spend all money and bankrupt that's ur choice😂😂😂

    • @sumeshk.p3346
      @sumeshk.p3346 28 дней назад

      ഏതെങ്കിലും സഹകരണബാങ്കിൽ കൊണ്ട് പോയി ഇടണം 😂😂

  • @vineethkumarshenoiv8813
    @vineethkumarshenoiv8813 Месяц назад +1

    Then bro - Why are you staying there in Canada?
    Why don't you come to India then?
    I am not saying that things are easy in Canada - If you are focussed, and have good skills, you can make it in Canada. Please don't always focus on negativity. There are many students who made it big in their career and life in Canada by virtue of their effort and hard work

  • @rafitp5985
    @rafitp5985 Месяц назад +1

    Come back to India

  • @Annietojo
    @Annietojo Месяц назад +3

    Chetan parayane karyam 100% Satyam aanu...pinne many doesn't want to tell truth's like this... Indian youth inte paisa motham ivide ethich indiakare loot cheyan aan Canada nokanae.... Trudeau government sucks.... Inflation and gdp growth is Very bad

  • @libinlr7895
    @libinlr7895 Месяц назад +1

    Canada pokunath Vettan pokunna aadine poleyan International students

  • @KonathaparambilJose
    @KonathaparambilJose Месяц назад +17

    എല്ലാരും അടിച്ച് കേറി വാ... എന്നിട്ട് PR കിട്ടാതെ മൂഞ്ചാം. 😅

  • @anandsivadoss
    @anandsivadoss Месяц назад +7

    Students.... PLEASE come to Canada, unless and ONLY if you secure a seat in a UNIVERSITY, for a 4 year degree related to science, maths, technology or Post Graduation or PH.D programs. Or else its simple "DO NOT COME". NEVER go with a consultancy or agency... again NEVER. Apart from the above always keep in mind that you might or will have to go back to your own country.

  • @appu4681
    @appu4681 Месяц назад

    Brother you are sharing good information to us but, can I ask one thing, why are you making negative videos, there is also positive sides for Canada, why are you not sharing those kind of videos

  • @sunil9530
    @sunil9530 Месяц назад

    Negative nokkunnilla. Kadam vangichayalum Canadaaayil poyirikkum 😂

  • @SallyJoseph-zs1if
    @SallyJoseph-zs1if Месяц назад

    Thankal ethra varshamayi avidey.. Enthanu joly.. Orikalum nalla vartha onnum pareyarillalo.. Full negative..

  • @salymathews8360
    @salymathews8360 Месяц назад

    Have any solutions for Kerala

  • @starlyabrahamabraham5120
    @starlyabrahamabraham5120 Месяц назад +4

    Next 5 years don’t go any one pls

  • @leelammajohnson163
    @leelammajohnson163 Месяц назад +7

    ഇന്ന് പലരും ഏജൻസി മുഖന്താരം പറ്റിക്കപ്പെടുന്നു.. 🙏

  • @jophinjoy8673
    @jophinjoy8673 18 дней назад +1

    ഇന്ത്യക്കാരെ കാനഡ ക്ഷണിച്ചില്ലല്ലോ വേണേ പോയ മതി

  • @AkhilMJ-rr8ix
    @AkhilMJ-rr8ix 27 дней назад +1

    ആ ഹാൻഡ്ബാഗ് തട്ടികൊണ്ടുപോയത്. ഒരു മലയാളി തന്നെ. അക്കരെ അക്കരെ അക്കരെ സിനിമെളു മുകേഷും മണിയൻ പില്ല രാജും😂.

  • @shejoinasu
    @shejoinasu Месяц назад +2

    ട്രൂഡോ ഉള്ളതുകൊണ്ട് കാനഡയിൽ കൂലിത്തല്ല്‌, പിടിച്ചുപറി, മയക്കുമരുന്ന്, കൊട്ടേഷൻ , കള്ളനോട്ടടി, ഭൂമി കൈയ്യേറൽ, ബക്കറ്റ് പിരിവു, ആൾമാറാട്ടം, കാർ റാഞ്ചൽ, മണിചെയിൻ തട്ടിപ്പു, വിസ തട്ടിപ്പു, തട്ടിക്കൊണ്ടു പോകൽ എന്നീ മാന്യമായ ജോലികൾക്കു നല്ല സ്കോപ്പ് ഉണ്ടായിരുന്നതാണ്. ട്രൂഡോ പോയാൽ പിന്നെ ഖാലിസ്ഥാനികളെ ആശ്രയിക്കേണ്ടി വരുമോആവൊ.

  • @sskumar55
    @sskumar55 Месяц назад +3

    ഈ നെഗറ്റീവ് മാത്രം പറയുന്നതിന്റെ ഉദ്ദേശം എന്താണ്?നിങ്ങൾ അവിടെ എന്ത് ജോലി ആണ് ചെയ്യുന്നത്?

  • @rohithjollyjolly3501
    @rohithjollyjolly3501 11 дней назад

    Welcome Canada 😢😂

  • @lissyjacob7882
    @lissyjacob7882 Месяц назад +2

    പാവപെട്ടവരെ പറ്റിച്ചു. അതുകൊണ്ട് ആണ് തകർച്ച

  • @maddymaddy5832
    @maddymaddy5832 Месяц назад +3

    If you are watching this video from kerala, i advice you not to come to canada.. be it PR, students visa or any. You will thank me later
    If you already paid only few lakhs, let it go and avoid coming to canada..
    If you already paid entire money, try your best to get that money back... if not, its upto you.. be prepared to live here without job for 14-18 months.
    If you already booked tickets and about to travel, never expect anythijng. Prepare for the worst. Try to practice living in small rooms/space in kerala with family . It will help you. ALSO TRY to skip a meal a day and all..and also try to clean neighbours toilet etc. If you like that in kerala, it may help you..

  • @sasidharans9801
    @sasidharans9801 15 дней назад

    ഖലീസ്ഥാൻ ഭീകര വാദികളെ വളർത്തിയപ്പോൾ അറിയണ മായിരുന്നു

  • @shejoinasu
    @shejoinasu Месяц назад +1

    Pinarayi + SNC-Lavalin = 95 Crores

  • @francispm7083
    @francispm7083 20 дней назад

    സാൻ്റാമോണിക്കയെ നിരോധിക്കുക

  • @michael775
    @michael775 Месяц назад

    Oreoru Karanamm aaa #&@%$& truedo
    sorry for my language

  • @RemaniP-h1y
    @RemaniP-h1y Месяц назад +3

    ഇന്ത്യയിൽ പിന്നെ ക്രൈം ഒന്നും ഇല്ലലോ പോകുന്നവർ എല്ലാം പൊട്ടന്മാരാണല്ലോ.

    • @levinkr6885
      @levinkr6885 Месяц назад +6

      Remani indiayil 50 roopa ulla watermelon ne canada il poyal 5000 inu vaangandi varum.. Atha vithyasam😴

    • @sumeshjoseph2471
      @sumeshjoseph2471 Месяц назад +4

      കേരളത്തെക്കാൾ മോശം ആണ് ക്രൈം റേറ്റ്.. കഴിഞ്ഞ ആഴ്ച തന്നെ ഒരു മലയാളി ടെ ബാഗ് അടക്കം ഒറ്റ സെക്കന്റ്‌ പോയി... കാർ പാർക്ക്‌ ചെയ്താൽ തിരുച്ചു വരുമ്പോൾ കാണില്ല.. ട്രൂടോ സോഫ്റ്റ്‌ on ക്രൈം പോളിസി ക്രൈം റേറ്റ് ഇരട്ടി ആക്കി

    • @arjun7890G
      @arjun7890G Месяц назад

      തീർച്ചയായും പൊട്ടന്മാർ തന്നെയാ, മിക്കവരും പോകുന്നത് മറ്റുള്ളവർ പോകുന്നത് കണ്ടുകൊണ്ടു മാത്രമല്ലേ

    • @VaisakhR-jl8mx
      @VaisakhR-jl8mx Месяц назад

      Remani, Indiayil
      Crime cheythal 99% culprits pidikkapedum. Evda ath Ella. Kashatapettu high tax koduth undakia sambadhyam ottyadik poy kittum

  • @udayabanucp7833
    @udayabanucp7833 28 дней назад +1

    കാൽ കാശിനു കൊള്ളാത്ത police...

  • @user-ot8uf2ju5o
    @user-ot8uf2ju5o Месяц назад +2

    'Immigrants Disaster' has been collapsed 'Canada' 😠

  • @bouncerjohnson-hm5li
    @bouncerjohnson-hm5li 23 дня назад

    Liberalism കൊണച്ച് നടന്നാൽ ഇങ്ങനെയിരിക്കും.

  • @lekhavc6516
    @lekhavc6516 Месяц назад

    Then why are you there

  • @udayabanucp7833
    @udayabanucp7833 28 дней назад

    അസുഖം വന്നാൽ അവിടെ കാര്യം പോക്കാ... വേഗം നാട് പിടിച്ചാൽ തടി കഴിച്ചിലാക്കാം 😅

  • @vicwallabie4133
    @vicwallabie4133 26 дней назад

    India better than Canada nowadays

  • @adarshks388
    @adarshks388 24 дня назад

    Mini punjab😂

  • @Modeline874
    @Modeline874 21 день назад

    Correct anu don't come to canada. Please. Think 100 times

  • @Sangeer-sd2dn
    @Sangeer-sd2dn 22 дня назад

    This guy is speaking as if Canada is going to collapse. There are issues everywhere and people shouldn't spend a fortune to migrate.

  • @abrahamvarghesekadavil8510
    @abrahamvarghesekadavil8510 Месяц назад +1

    മലയാള മനോരമ തട്ടിപ്പ്

  • @Lulan2022
    @Lulan2022 Месяц назад +3

    ബ്രോ just remember trudo didn’t get many seats in SK,Alta,MB and bc but he managed to get enough from GTA.His vote base is in GTA and Quebec.

  • @RemadeviRemanan
    @RemadeviRemanan Месяц назад

    കേരളത്തിൽ പിന്നെ ക്രൈം ഇല്ലല്ലോ, തൊഴിൽ രഹിതരും ഇല്ല. അതുകൊണ്ട 50000 അപ്ലിക്കേഷൻ ആണു ലാസ്റ് ഇയർ ഇൻഡ്യയിൽ നീന്നും. ആരെങ്കിലും പൊയി രക്ഷപെടട്ടെ സുഹൃത്തേ. ഫുൾ നെഗറ്റീവ്

  • @RemaniP-h1y
    @RemaniP-h1y Месяц назад

    ഇന്ത്യയിൽ പിന്നെ ക്രൈം ഒന്നും ഇല്ലലോ പോകുന്നവർ എല്ലാം പൊട്ടന്മാരാണല്ലോ.

  • @RemadeviRemanan
    @RemadeviRemanan Месяц назад

    കേരളത്തിൽ പിന്നെ ക്രൈം ഇല്ലല്ലോ, തൊഴിൽ രഹിതരും ഇല്ല. അതുകൊണ്ട 50000 അപ്ലിക്കേഷൻ ആണു ലാസ്റ് ഇയർ ഇൻഡ്യയിൽ നീന്നും. ആരെങ്കിലും പൊയി രക്ഷപെടട്ടെ സുഹൃത്തേ. ഫുൾ നെഗറ്റീവ്

  • @RemadeviRemanan
    @RemadeviRemanan Месяц назад

    കേരളത്തിൽ പിന്നെ ക്രൈം ഇല്ലല്ലോ, തൊഴിൽ രഹിതരും ഇല്ല. അതുകൊണ്ട 50000 അപ്ലിക്കേഷൻ ആണു ലാസ്റ് ഇയർ ഇൻഡ്യയിൽ നീന്നും. ആരെങ്കിലും പൊയി രക്ഷപെടട്ടെ സുഹൃത്തേ. ഫുൾ നെഗറ്റീവ്

    • @aswathy5245
      @aswathy5245 Месяц назад

      ഉവ്വാ കാണാം 😂😂

  • @RemadeviRemanan
    @RemadeviRemanan Месяц назад +1

    കേരളത്തിൽ പിന്നെ ക്രൈം ഇല്ലല്ലോ, തൊഴിൽ രഹിതരും ഇല്ല. അതുകൊണ്ട 50000 അപ്ലിക്കേഷൻ ആണു ലാസ്റ് ഇയർ ഇൻഡ്യയിൽ നീന്നും. ആരെങ്കിലും പൊയി രക്ഷപെടട്ടെ സുഹൃത്തേ. ഫുൾ നെഗറ്റീവ്