2024 കാനഡയിലോട്ട് ഇമ്മിഗ്രേറ്റ് ചെയ്താൽ എന്താകും അവസ്ഥ രക്ഷപ്പെടുമോ ? | Canada Malayalam Vlog

Поделиться
HTML-код
  • Опубликовано: 8 мар 2024
  • Is it worth to immigrate to Canada in 2024
    What To Expect From Canada Immigration In 2024
    Canada Malayalam vlog Malayalam vlog Canada
    Watch before you come or make decision.
    This vlog is explaining current situation in Canada for prospective immigrants from Kerala and abroad in Malayalam

Комментарии • 174

  • @arunmsreedhar6792
    @arunmsreedhar6792 Месяц назад +16

    കാലാ കാലങ്ങളായി നമ്മളെ ഭരിച്ച സർക്കാരുകൾ ഈ നാട് മുടിപ്പിച്ചില്ലായിരുന്നേൽ, കേരളവും സ്വർഗ്ഗം ആയേനെ🥹

  • @MATT-ky
    @MATT-ky 4 месяца назад +18

    Thank you for revealing the truth. You are the only person who has stated the absolute state of Canada.

  • @abrahamthannipara5805
    @abrahamthannipara5805 4 месяца назад +17

    Appreciate you for exposing the real fact about the Canadian situation

  • @lilymj2358
    @lilymj2358 4 месяца назад +14

    100% correct. My son doing Masters last ten months, now only he got part time job weekly six days. Only four hours per day.Per hour rate is 16 dollars. Loan ഇല്ലാത്തത് കൊണ്ട് രക്ഷപെട്ടു. Loan എടുത്തു ആരും പോകരുത് 🎉🎉🎉🎉

    • @Malayalionthemove
      @Malayalionthemove  4 месяца назад +2

      Correct . ലോൺ എടുത്തുവന്നാൽ പലിശ അടക്കാൻ തികയില്ല

  • @srj92jose
    @srj92jose 4 месяца назад +12

    Im in Canada for last 7 years my friends in india is getting better salary and lifestyle.

  • @shymamathew9579
    @shymamathew9579 4 месяца назад +11

    നിങ്ങൾ സത്യം പറഞ്ഞു തരുന്നതിൽ ഒരുപാടു നന്ദി

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Thank you 🙏🏽

    • @gilbertjoseph5624
      @gilbertjoseph5624 Месяц назад

      പട്ടിയുടെ വാല് കുംബത്തിൽ ഇട്ടാൽ നിവരുമോ..
      എന്ത് കണ്ടാലും മലയാളിക്ക് വിദേശ പണമെന്നാൽ അമൃതാണ്. പഠിക്കില്ല എന്ത് കണ്ടാലും. അനുഭവിക്ക്‌.
      ഇതുപോലുള്ളത് കേട്ടിട്ടും കണ്ടിട്ടും വേണം കണ്ണുതുറക്കാൻ. കഷ്ടം

  • @neen_vilis
    @neen_vilis 4 месяца назад +5

    100% correct !Thank you for pointing out every single things.Please do take these points into consideration before coming here from middle east or India leaving your good jobs.

  • @rajuvi2491
    @rajuvi2491 4 месяца назад +3

    സത്യം

  • @vijayakumarb
    @vijayakumarb Месяц назад +3

    New generation -ൽ പെട്ട പലരും എല്ലാം negative കമന്റുകളാണ് പറയുന്നതെന്ന് വിചാരിച്ച് ഇങ്ങനെ ശരിക്കും കാരൃങ്ങൾ മനസ്സിലാക്കിത്തരുന്ന വീഡിയോകൾ കാണാതെ ഏജൻസികൾ പറയുന്നതാണ് വേദവാകൃമെന്നു വിശ്വസിച്ച് കുഴികളിൽ ചാടിക്കൊണ്ടിരിക്കയാണ്.

  • @bluelady.corrupted
    @bluelady.corrupted 4 месяца назад +11

    ഇതൊക്ക ആരോട് പറയാൻ .. ഞാൻ ദുബായിൽ ആണു താമസിക്കുന്നത് എന്റെ മോൻ സ്കൂൾ കോളേജ് ദുബായിൽ ആണു പഠിച്ചത്.... എല്ലാവരും പറഞ്ഞു അവനെ കാനഡയിൽ അയക്കാൻ... ഞാൻ പറഞ്ഞു uae എക്സ്പീരിയൻസ് ഇത്രയും ഉള്ള അവൻ ഇവിടെ തന്നെ ജീവിക്കട്ടെ എന്ന്....

    • @Malayalionthemove
      @Malayalionthemove  4 месяца назад +4

      ഒരുപാട് കനേഡിയൻസ് ദുബായ് ലെക് മൂവ് ചെയ്യുന്നുണ്ട് . അവർക്ക് ദുബൈയ് ലൈഫ് ഇഷ്ടമാണ് . കുറച്ചു ടാക്സ് അടച്ചാൽ മതി . കൊടും തണുപ്പില്ല .

    • @abhiea5319
      @abhiea5319 4 месяца назад +1

      Good decision. We are PR in canada. Job kitiyal dubai kk poran aanu thalparym. Natilekk olla doorakoravu aanu highlight plus tax

    • @jamesvarghese4209
      @jamesvarghese4209 4 месяца назад

      😊

  • @saintosk
    @saintosk 4 месяца назад +6

    Appreciate the efforts 🙏🏼

  • @chithrag5250
    @chithrag5250 3 месяца назад +1

    What about Nova Scotia province?? Looking for doing health administration course there .in 2025?..Can you pls tell availability of part time jobs , accomodation and chances of getting PR in Nova Scotia after the course??

  • @gkn7562
    @gkn7562 4 месяца назад +44

    അപ്പൊ ഏറ്റവും ബെറ്റർ കേരളത്തിൽ തന്നെ ആണ് 😁നമ്മൾ അവിടെ പണി എടുക്കാറില്ല ബംഗാളികൾ വന്നു പണിയും. പക്ഷെ നമുക്ക് വലിയ ദാരിദ്രം ഒന്നും ഇല്ല താനും 💥

    • @Malayalionthemove
      @Malayalionthemove  4 месяца назад +16

      കാശുണ്ടെകിൽ കേരളം പോലെ ജീവിക്കാൻ സുഖമുള്ള ഒരു സ്ഥലമില്ല .

    • @gkn7562
      @gkn7562 4 месяца назад +5

      @@Malayalionthemove പിന്നല്ലാതെ. നമ്മൾ സായിപ്പിനെ കണ്ട് ഉയർന്ന ജീവിത നിലവാരത്തിൽ ജീവിക്കാൻ ഉള്ള വ്യാഗ്രത,കാശുള്ളവൻ ജീവിക്കുന്ന കണ്ടിട്ട് ഒപ്പം എത്താനുള്ള നെട്ടോട്ടം ☹️കടം, പലിശ അങ്ങനെ എല്ലാം ആയി എല്ലാം നഷ്ടപ്പെട്ടു big 0 ആയി ജീവിതം മുന്നോട്ടു പോകില്ലാത്ത അവസ്ഥ ആവുമ്പോൾ മക്കളെ വരെ കൊന്ന് സ്വയം ഇല്ലാതാവുന്ന കാഴ്ചകൾ ☹️

    • @lilymj2358
      @lilymj2358 4 месяца назад

      @@Malayalionthemove പാര പണിതു കുതിക്കാൽ വെട്ടി വാചക കസർത്തുമായ് കൈകൂലി etc 50%ആളുകൾ. പിന്നെ ഉളളവർ നെട്ടോട്ടം ഓടി തളർന്നു.

    • @4Mfamilymelvi
      @4Mfamilymelvi 4 месяца назад +3

      ബ്രദർ ഒരു നോർമൽ ലൈഫ് ആണെകിൽ കുഴപ്പം ഇല്ല ഹോസ്പിറ്റലിൽ കേസ് ലോൺ പോലെ ഉള്ള ബുദ്ധിമുട്ട് ഉണ്ടെകിൽ കേരളത്തിൽ കഴിഞ്ഞുകൂടാൻ പ്രയാസം ആണ് കേരള അനുദിനം ആവിശ്യസാധനങ്ങളുടെ വില കൂടുന്നതല്ലാതെ ബേസിക് സാലറി ആരുടെയും കുടിട്ടില്ല

    • @gkn7562
      @gkn7562 4 месяца назад +3

      @@4Mfamilymelvi abrd ആയത് കൊണ്ട് അറിയാം ഒരു ഹോസ്പിറ്റലിൽ എമർജൻസി ആയി പോകണം എങ്കിൽ ഉള്ള പാട് ☹️

  • @nithinmohanan33
    @nithinmohanan33 4 месяца назад +10

    തങ്ങൾ സത്യം പറയുന്നു.... ഞാൻ അത് മനസ്സിൽ ആക്കി..... പുതിയ കാർ പോലും വാങ്ങിയിട്ടില്ല

    • @Malayalionthemove
      @Malayalionthemove  4 месяца назад +2

      Car is one thing that keeps middle class people poor. Get used car instead 👍

  • @sindhunair2789
    @sindhunair2789 2 месяца назад +1

    Njan veedu medichathu 1.075 Million dollar with 1.32% interest but now i am paying 6.13 % interest

    • @Issac-iw4zk
      @Issac-iw4zk Месяц назад

      Per month ethra adakkanam

  • @nipunashinoj376
    @nipunashinoj376 Месяц назад

    2024 lil B Tech computer science padikkan varunna students nu problems avo?..

  • @hippy_culture
    @hippy_culture 3 месяца назад +4

    Health care management course nalladaano sir, njn bsc psychology complete aayathanu adum related courses nokkunundu scope undo? Pls reply

    • @Malayalionthemove
      @Malayalionthemove  3 месяца назад

      Orupad perucheyyunna course an. Athinumathram opportunities onnum a filedil illa. Ethengilum health care related technical course nokkikudey?

    • @hippy_culture
      @hippy_culture 6 дней назад

      ​@@Malayalionthemoveautism and behavior science naladanoo. Instructor therapist athu pola thanne early childhood education athoke low wage anu engilum. Canadelu shortage ilaadanu enu kandu

  • @sherly_j
    @sherly_j 4 месяца назад +2

    Ente mol sept.intake till now no job at all.

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 3 месяца назад +1

    Bro five year work cheyth return pokan pattunna idamaano visit visayil vann refuge catagory l mareett

  • @user-bb5rc2mx8e
    @user-bb5rc2mx8e 2 месяца назад

    Llb kazhinj scope undo... Atho mca kazhinjano scope ullath.. Avde?

  • @user-rh4em9mw8d
    @user-rh4em9mw8d 4 месяца назад +2

    +1, +2 allenkil degree oke canada il vannu padikanayit(lekshangal mudaki) varunnavark enthu joli kitum? Nurse, engineering, medical field oke padichavark job kitumennu pretheekshikam.

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Partime jobs kittum . Grocery stores, warehouse, restaurants, delivery jobs athokkey kittum

    • @user-rh4em9mw8d
      @user-rh4em9mw8d 4 месяца назад

      @@Malayalionthemove canadayil poyi ee paranja joli oke chaiyyum oru madiyumillathe. Indiayilanenkilo😂

    • @Malayalionthemove
      @Malayalionthemove  4 месяца назад +1

      ശരിയാണ് നമ്മുടെ സമൂഹം മാറണം . ജോലി ചെയ്യുന്നവർക്ക് മാന്യമായ കൂലി വേണം അതുപോലെ ഇവിടെ കുട്ടികൾ 14 വയസിൽ സ്വന്തമായി ജോലിചെയ്ത് വരുമാനം ഉണ്ടാക്കും . അത്രമാത്രം എക്സ്പീരിയൻസ് ഉള്ളവരുമായിട്ടാണ് ഒരുപണിപോലും ചെയ്യാത്ത നമ്മുടെ കുട്ടികൾ മത്സരിക്കുന്നത്

    • @GodsGraceRuchikkoot
      @GodsGraceRuchikkoot 4 месяца назад

      Nalla midykkarkku nalla joli kittum makkale
      Pinne kerala 12th class okkey padichu angottu poyal ee paranjathu okkey sari aanu
      Pinney 2024 only 3 lakh studentsine mathrame admission ullu
      Kazhinja varsham vare 5,6 lakh students keralayil ninnum undakum
      Correct vivarangal parayu mone
      Pinney channel munnottu pokanamallo

    • @Malayalionthemove
      @Malayalionthemove  4 месяца назад +1

      41,000 jobs added in February. Most of these jobs are in service and food sectors. Not quality jobs. Canada economy is not adding quality high skilled jobs . Competition is very hight .You can get jobs if you have good qualifications and experience. Don’t just listen to people that make sound easy finding jobs in canada

  • @AkhilMJ-rr8ix
    @AkhilMJ-rr8ix 27 дней назад +1

    Bro well said
    പുതിയൊരു പാർട്ടി ഉണ്ടാക്കാൻ പറ്റുമോ കാനഡയിൽ😂

  • @merinmariam1485
    @merinmariam1485 4 месяца назад +3

    Hi this video is really helpful , could u kindly share a few insights on the dilemma we are in.
    We are a young family of 4 , received our PR in May 2022 through fsw program. We are currently located in the GCC. will have to enter Canada before May 2025 to be able to renew our PR status (to meet the 730 days stay requirement), when do u think would be the best time to make that shift to Canada. I am a data analyst. Thank you in advance and sorry if any inconvenience was caused.

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Currently finding a job is really hard . I don’t think this is the best time to move here . Do you have Canadian experience? As soon as bank of Canada lower the interest rate the situation will improve. I am hoping end of 2024 things will get better

    • @merinmariam1485
      @merinmariam1485 4 месяца назад

      Firstly thank you for your response. Nope no Canadian experience, almost 5 years of GCC experience that’s it

    • @Malayalionthemove
      @Malayalionthemove  4 месяца назад +2

      Are you able to work remotely and move here . Finding a job is the hardest part. You have 5 years of experience in GCC. That might be helpful. If you are aiming for Canadian passport and then move back to GCC I wouldn’t be wasting time . Come stay here, get the passport and go back . If you are going stay here permanently then I might stay in GCC for couple more months until the situation gets ease. save as much as money and then make the move to Canada . This my advice. I don’t know your full circumstances so I may be wrong! My two cents :)

    • @merinmariam1485
      @merinmariam1485 4 месяца назад

      @@Malayalionthemove thank you so much, appreciate it. yes we were thinking around same line too.

    • @MrShankar12
      @MrShankar12 2 дня назад

      varalleee

  • @Parambileo
    @Parambileo 4 месяца назад +5

    20 laksh loan. No part time job 🇨🇦🇨🇦🇨🇦 last 7 months trying for job😢😢😢 my wife's situation.

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Jobs are very limited these days . 1000 of people show up for one position. Hope she find something soon!

    • @Niki00037
      @Niki00037 4 дня назад

      Oke shariyakum😢

  • @maranatha1587
    @maranatha1587 3 месяца назад +1

    2024 il varunna kuttikalkku pr kittunne 2029 il .. appazathekkinu ithinokke oru changes varille?

    • @sumeshjoseph2471
      @sumeshjoseph2471 Месяц назад

      29 ലക്ഷം പേര് pr നു ആൾറെഡി വെയ്റ്റിംഗ് ആണ്... മാക്സിമം ഒരു വർഷം 5 ലക്ഷം ആണ് pr. അതിൽ പകുതി refugee ആൻഡ് ഫാമിലി ക്ലാസ്സ്‌ ആണ്... ബാക്കി 250 k per year.. അത് തന്നെ അടുത്ത വർഷം വരുന്ന govt significantly reduce ചെയ്യാൻ ആണ് ചാൻസ്.. Conservative leader pierie pilivierie അത് ഇന്നലെയും പറഞ്ഞു

  • @swathykrishnapb453
    @swathykrishnapb453 7 дней назад

    Sir special education teacher nu vacancy undo

  • @jobythomas4559
    @jobythomas4559 4 месяца назад +1

    സുഹ്യത്തെ അവിടെ നിർമ്മാണ മേഖലയിലും ഫ്രൂട്ട് പാക്കിങ്ങ് മേഖലയിലും ജോലിക്ക് ആളെ ആവിശ്യം ഉണ്ട് പറയുന്നു ഇത് സത്യമാണോ ഏജൻസി പറയുന്നത് നാലു ലക്ഷം രൂപ മാത്രം ആണ് അത്യം തവണ കളായി നൽകിയാൽ മതി എന്നും ഇത് വിശ്വസിക്കാമോ PLS മറുപടി നൽകണേ എത്രയും വേഗം

    • @pettikadai7652
      @pettikadai7652 4 месяца назад

      ചേട്ടാ, എത്ര രൂപയാണ് ഏജൻസി ശമ്പളം പറഞ്ഞത്. ഉദാഹരണം 60000 രൂപ ആണ് അവർ പറഞ്ഞത് എങ്കിൽ ( 1000 ഡോളർ ) എങ്കിൽ 20000 രൂപ ( 300 ഡോളർ ) വാടക പോകും. 7000 രൂപ സാധനങ്ങൾ ആകും ( 150 ഡോളർ ) 3000 രൂപ ( 45 ഡോളർ ) ഫോൺ ആകും. പിന്നെ വേറെ ചിലവുകൾ.. നാട്ടിലെ പോലെ മാസംശമ്പളം അല്ല. എത്ര മണിക്കൂർ ജോലി ചെയ്യുമോ അത്രയും കിട്ടും. പക്ഷെ മണിക്കൂർ കിട്ടണം അതാണ്.

    • @tomshaji
      @tomshaji 4 месяца назад

      Etoke udayip ahne

  • @Sanjzzz11
    @Sanjzzz11 4 месяца назад +3

    Enk ariyavunna Canadakar okke full adich Pwoli aanallo avde
    Sarikkum ethanu truth enn manasilakunnilla

    • @jkris5765
      @jkris5765 4 месяца назад

      sathyam

    • @Malayalionthemove
      @Malayalionthemove  4 месяца назад +3

      അതൊക്കെ അങ്ങനെ നടക്കും . വര്ഷങ്ങള്ക്കു മുൻപ് വന്നവർക്ക് വല്യ കുഴപ്പമില്ല . ഒരു 2019 ശേഷം വന്നവർക്കാണ് ജോലികിട്ടാൻ ബുദ്ധിമുട്ടൊക്കെ .

    • @rkt81
      @rkt81 4 месяца назад +2

      Kadam ethra undennu koodi chodikkuka. Atho save cheytha kaashu kondaano adichu poli ennariyuka.

    • @nigiyu
      @nigiyu 4 месяца назад +6

      Reels'il ayirikum adichu polikundavuka, real life and reels are lot different

  • @Bazi1931
    @Bazi1931 4 месяца назад +6

    Ente brother canadayil ane avan avide part time ghost writer ayi work cheyyunund . Avn nalla paisa undakunnund.. avan extrovert ane and nannayi networking um cheyum... I think person ne depend cheytirikum nnu thonnum.

    • @Malayalionthemove
      @Malayalionthemove  4 месяца назад +2

      It depends on lot of factors , his career, does he have ethics, is he married, have kids? Does he own a house or renting , Does he have parents to support. Which city he lives in and the list goes on

    • @lilymj2358
      @lilymj2358 4 месяца назад

      @@Malayalionthemove what is ghost.writer

    • @Malayalionthemove
      @Malayalionthemove  4 месяца назад

      write material for someone else who is the named author..

  • @eduaid000
    @eduaid000 4 месяца назад +2

    But Canada vlog cheyyunna ellarkum 1or 2 car ind nalla veed townil ind.athum 25 year age ullavarkokke ithokke indiyil ninnum nedi edukkan 45 -50 age avum

    • @linojalexander
      @linojalexander 4 месяца назад

      Ni ethada..credit card systethine patti ariyile ooole

    • @gkn7562
      @gkn7562 4 месяца назад +5

      Pokko pokko. വേഗം ഇന്ത്യ വിട്ടോ. എന്നിട്ട് കാനഡയിൽ ചെന്നാൽ മതി. അപ്പൊ തന്നെ കാർ കിട്ടും. വീടും കിട്ടും

    • @Malayalionthemove
      @Malayalionthemove  4 месяца назад +5

      ഇവിടെ ക്രെഡിറ്റ് ലഭിക്കുന്നത് എളുപ്പമാണ്. ഒരു
      ജോലി ഉണ്ടെങ്കിൽ ലോൺ കിട്ടും . തിരികെ അടക്കുക എന്നതാണ് പ്രശനം . ആൾക്കാർ കിട്ടുന്ന ശമ്പളം മുഴുവൻ ലോൺ അടക്കും . കുറച്ചാൾക്കാർ വീടുവിറ്റ്‌ കാശുണ്ടാക്കിട്ടുണ്ട് . വരങ്ങൾക്കു മുൻപ് വീടുകൾ വിലകുറച്ചു വാങ്ങിയവർ കോവിഡ് സമയത് ഡബിൾ വിലക്ക് വിറ്റ് കാശ് ഉണ്ടാക്കിട്ടുണ്ട് . ഒരു 10 -20 വർഷങ്ങൾ ക്ക് മുൻപ് വന്നവർക്ക് വല്യ കുഴപ്പമില്ല . കോവിഡിന് ശേഷം വന്നവരാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്

  • @SusanDibi-tg9ce
    @SusanDibi-tg9ce 3 месяца назад

    Brother avide vannit veedu swanthom ayit eduthal ethra years loan adakkanom.children education pinne car okke free anello canadayil.

    • @Malayalionthemove
      @Malayalionthemove  3 месяца назад +1

      25 മുതൽ 30 വർഷം വരെ എടുക്കും home loans. എഡ്യൂക്കേഷൻ ഫ്രീ ഒന്നുമല്ല . നമ്മൾ tax 40-50 ശതമാനം അടക്കണം

    • @SusanDibi-tg9ce
      @SusanDibi-tg9ce 3 месяца назад

      @@Malayalionthemove education school level till 12 th I mean

    • @ajayg9077
      @ajayg9077 2 месяца назад

      @@SusanDibi-tg9ce yes, public aanel, but avide education depends. Also, home loans are for 30 years, but if u take 30 years to pay ur home loan u will end up paying a lot in interests, so better pay it off soon. How can u pay it off soon, if both u and ur partner get a high income salary of 150k each. 100k oke is hard to survive in canada, naatil if u have a descent job , better stay there.

  • @tuckermathewthew2977
    @tuckermathewthew2977 2 месяца назад +2

    അമേരിക്കയിലും അവസ്ഥ മോശമാണ്.അടുത്ത ഇലക്ഷന് ട്രമ്പ് തിരിച്ചു വന്നില്ലെങ്കിൽ അമേരിക്ക ഒരു മൂന്നാം ലോക രാജ്യമായി അധഃപതിക്കും. ലോക വ്യാപകമായി ക്രിസ്ത്യൻ ജെനോസൈഡ് നടക്കും. ട്രക്കിങ്ങ് ബിസിനെസ് ഏതാണ്ട് പൂർണമായും തകർന്നു. പലിശ ഇവിടെയും വലിയ പ്രശ്നമാണ്. വീടിന്റെ പലിശ അമേരിക്കയിൽ ഫിക്സഡ് ആണ്. അതൊരു സഹായം തന്നെയാണ്. എന്നാൽ പ്രോപ്പർട്ടി ടാക്സ് കൂടുതലാണ്. കമ്പനികൾ എല്ലാം പൂട്ടുന്ന അവസ്ഥയാണ്. കഴിഞ്ഞ തവണ ജയിച്ചത്‌ ട്രമ്പ് ആയിരുന്നു എങ്കിലും ബൈഡൻ മോഷ്ടിച്ചതാണ് അയാളുടെ വിജയ രഹസ്യം. ഇത്തവണ എന്തു സംഭവിക്കും എന്നാർക്കറിയാം. ഓർക്കൽ കൂടി ബൈടനെ താങ്ങാൻ അമേരിക്കക്ക് കഴിയില്ല. ട്രൂഡോ മറ്റൊരു ബൈടെനാണ്. പിണറായിയുടെ ജനിക്കാതെ പോയ ചേട്ടനും അനിയനുമാണ് ബൈടനും ട്രൂഡോയും.

  • @mohankangappaden7926
    @mohankangappaden7926 4 месяца назад +4

    Canada is very good country for those who are qualified in good profession such as mechanical trades ,computer related programs,nursing,accounting,etc. Jobs like in warehouses, kitchens counter,pizza stores only good for short time…that jobs takes you nowhere in this country. If any one preparing to come to Canada for studying never takes programmes in business,hospitality,medical office administration. These programmes are total scams and thousands in the street looking for a job.

    • @Malayalionthemove
      @Malayalionthemove  4 месяца назад +1

      Yea STEM fields are good that being said 41000 jobs added in February 2024 mostly are accommodation and food services which are low skilled jobs. the highly skilled jobs market face extreme competition currently

    • @adsadjashdb
      @adsadjashdb 4 месяца назад

      ​@@Malayalionthemovebut..Business management related course have that much problem ? I guess Canada used to be among the best options for such courses in foreign countries atleast till 2 years ago..Not speaking about the most commonly chose PG Diploma..Speaking about the masters and bachelors

    • @Malayalionthemove
      @Malayalionthemove  4 месяца назад

      If you have good communication skills and overseas experience come for it. It is a competitive field . Another important thing getting PR is tough these days .

  • @Positivevibeinmymind
    @Positivevibeinmymind 3 месяца назад

    കാണും ഏതെങ്കിലും ഒരു ഏരിയയിൽ ഇതുപോലെ ജോലിക്ക് വേണ്ടി ചെന്നത് നല്ല salry കിട്ടുന്ന job ആയിരിക്കും

    • @Malayalionthemove
      @Malayalionthemove  3 месяца назад

      ഇത് എല്ലായിടത്തും ഉണ്ട് . Unemployment rate ഉയർന്നു. More people are working ever before and not enough job openings. ruclips.net/video/_rtk9M6DCJU/видео.html

  • @tomyjacob6862
    @tomyjacob6862 Месяц назад

    Population is the mainfact for all problems

  • @easymoney6354
    @easymoney6354 4 месяца назад +1

    2024 theerran ini 9 months undu....9 months kondu canada maarumo?

    • @Malayalionthemove
      @Malayalionthemove  4 месяца назад +1

      If bank of Canada achieves it inflation targets the rates will go down . Anganey vannal mattangal varan sadhyatha und

  • @venugopal2347
    @venugopal2347 3 месяца назад +1

    Those who are leaving Dubai and opting for Canada ...it’s a foolish decision

  • @abduljaleel7470
    @abduljaleel7470 3 месяца назад

    Bro pr kitty vannal job opportunities ondo?

  • @user-yg7zs4lj4l
    @user-yg7zs4lj4l 4 месяца назад

    Sir How is Whatis business

  • @gayathrivNair-ig8mo
    @gayathrivNair-ig8mo 4 месяца назад +1

    Ente friend um wife kunju um poi ipo tirichu varan pokunnu

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Sorry മനസിലായില്ല , കാനഡയിൽ വന്നിട്ട് ഇഷ്ടപ്പെടാഞ്ഞിട്ട് തിരികെ നാട്ടിലോട്ട് വരുവാണോ ? Atho thiricho?

  • @jameskuntharayil6778
    @jameskuntharayil6778 4 месяца назад +1

    Can you explain your experience in canada, how you are surviving?

    • @Malayalionthemove
      @Malayalionthemove  4 месяца назад +2

      I am here for last 12 years. People who came before Covid are in better stage than new comers.

  • @sidhusonic4359
    @sidhusonic4359 4 месяца назад

    Apol varatjirikkunnatha nallathu alle

  • @cutedafodilz
    @cutedafodilz 4 месяца назад +2

    Duniyaw ingane parann kidakkunnu… there are many destinations better than Canada .. opportunities are everywhere

    • @Malayalionthemove
      @Malayalionthemove  4 месяца назад +1

      Correct. Next video is about that . It will surprise you . In 20 , 30 years the world will see astonishing changes that no country ever seen!

    • @cutedafodilz
      @cutedafodilz 4 месяца назад

      The global paradigm is in flux, poised to relegate prevailing superpowers to insignificance. Economic spheres are destined for upheaval, promising a reversal of present hierarchies. Many will relinquish dominion over their current domains. Above all, ponder this: 'The future that consumes your apprehension may not deem you a participant
      So spread happiness 😊live today

    • @janveerraise3339
      @janveerraise3339 4 месяца назад +1

      @@cutedafodilzഇത്തിരി കൂടി സിമ്പിൾ ആയി പറയാമോ 🥳🥳 എനിക്ക് അങ്ങട് കത്തിയില്ല 🤔😂

  • @SusanDibi-tg9ce
    @SusanDibi-tg9ce 3 месяца назад

    Aviduthey pension patty parayumo😊

  • @babythomas942
    @babythomas942 4 месяца назад +1

    അപ്പൊ അവിടെയും കുഴപ്പം ആണല്ലേ 🤔🤔

    • @Malayalionthemove
      @Malayalionthemove  4 месяца назад +1

      അതെ 2024 ഇമ്മിഗ്രേഷന് പറ്റിയ വർഷം അല്ല , inflation, job cuts , housing crisis the list goes on….

  • @josephks7910
    @josephks7910 4 месяца назад

    😢

  • @gamingpop555
    @gamingpop555 4 месяца назад

    Bro ..what Abt job ready visa .....

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Job ready visa are good. 2024 - PR is not guaranteed. What profession are you in ?

    • @gamingpop555
      @gamingpop555 4 месяца назад

      @@Malayalionthemove they are offering as store keeper....du u have any idea 💡 Abt someone working in this sector

    • @Malayalionthemove
      @Malayalionthemove  4 месяца назад

      I know people work under LMIA . Getting PR is not that easy for that kind of jobs . It is 50/50 chance.

  • @aroangthomas2270
    @aroangthomas2270 4 месяца назад +2

    Avide vidu vangi thamasikkathe joli cheithathinu shesham PanAm undakki nattil poruka nammal Kuwait okke joli cheyyunnathupole avarude country avarkku jivikkan kodukkuka swentham nattil jivikkan shilikkuka okk

    • @Malayalionthemove
      @Malayalionthemove  4 месяца назад

      വളരെ ശരിയാണ്. ജീവിതം സുഖം സ്വന്തം നാട്ടിൽ തന്നേ . പക്ഷേ സമ്പാദ്യം വേണം

    • @rvarghese0210
      @rvarghese0210 4 месяца назад

      100% correct.അവിടുത്തെ govt തന്നെ ഈ policy കൊണ്ട് വരണം. എന്നാലേ നടക്കു. Gulf ആണ് the best. 4-5 hr travel ചെയ്താൽ നാട്ടിൽ എത്താം. വർഷത്തിൽ ഒരിക്കൽ എങ്കിലും vacation കിട്ടും. Retirement life സ്വന്തം മണ്ണിൽ.

    • @abhiea5319
      @abhiea5319 4 месяца назад

      Exactly.

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Thank you!

  • @arunsree9907
    @arunsree9907 4 месяца назад

    Windsor il part time jobs kittuo

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Not easy . Windsor has the highest unemployment rate in Canada .

    • @arunsree9907
      @arunsree9907 4 месяца назад

      University of Windsor eaggane und!

    • @Malayalionthemove
      @Malayalionthemove  4 месяца назад

      It is a great university. Are you doing MENG OR RESEARCH DEGREE? Or bachelors ?

    • @arunsree9907
      @arunsree9907 4 месяца назад

      Planning to enroll mom in logistics and supply chain management in September intake

  • @rajupodiyan3147
    @rajupodiyan3147 4 месяца назад

    2000 thil vaaramo Mam 🏫

  • @noraclothing8631
    @noraclothing8631 4 месяца назад

    Which province bro

    • @Malayalionthemove
      @Malayalionthemove  4 месяца назад +1

      Almost all provinces have similar issues. The videos are from Ontario and Alberta

    • @noraclothing8631
      @noraclothing8631 4 месяца назад

      Haii bro.. Do you have any idea about Healthcare job vacancies …

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Health care is in high demand . Are you a nurse?

    • @noraclothing8631
      @noraclothing8631 4 месяца назад

      @@Malayalionthemove yes bro…I am a Nurse. Without NCLEX is it possible to get a job in healthcare sector. I am planning to migrate Canada..

    • @adsadjashdb
      @adsadjashdb 4 месяца назад

      ​@@Malayalionthemovehow's the situation in BC province bro..Mainly surrey and Vancouver

  • @zahiz20
    @zahiz20 4 месяца назад +1

    Avide nalla salary aanennallo parayunnad..

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Salary okkey und athinanusarich tax cut akum

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Living expenses kooduthalanu

    • @prasannakumar7273
      @prasannakumar7273 4 месяца назад

      നല്ല യൂണിവേഴ്സിറ്റി യിൽ പഠിച്ചാൽ മാത്രമേ നല്ല ജോലി കിട്ടുക ഉള്ളൂ

  • @Nkmusiclast
    @Nkmusiclast 3 месяца назад

    Its better to ba a begger in canada rather than a pvt employee here 😂

    • @Malayalionthemove
      @Malayalionthemove  3 месяца назад

      Yeah you don’t have to pay taxes

    • @Nkmusiclast
      @Nkmusiclast 3 месяца назад

      @@Malayalionthemove Haa..!! well u said.... 👍🏽

  • @rahulasokan3938
    @rahulasokan3938 4 месяца назад

    What about pg diploma field

    • @Malayalionthemove
      @Malayalionthemove  4 месяца назад

      What subject, I mean which professional program?

    • @remyajoy2910
      @remyajoy2910 4 месяца назад

      Cyber security is any scope

  • @Air_kerala
    @Air_kerala 28 дней назад

    Next is Kerala.

  • @India917
    @India917 2 месяца назад

    സോമാലിയ Visa എങ്കിലും ഉണ്ടോ സഖാവേ ഒന്നെടുക്കാൻ, ഒരു kera Mangali 🤓🤓🤓

  • @Perumanian
    @Perumanian 4 месяца назад

    എന്നിട് താൻ എവിട നിക്കുന്നെ ?

    • @Malayalionthemove
      @Malayalionthemove  4 месяца назад +7

      വിലാസവും ഫോൺ നമ്പറും താ നേരിട്ട് വന്ന് പറയാം . 2024 കാര്യം പറയുമ്പോൾ 12 വർഷം മുൻപ് വന്ന ഞാൻ ഇവിടെ നില്കുന്നതുമായി എന്ത് ബന്ധം

    • @Perumanian
      @Perumanian 4 месяца назад

      @@Malayalionthemove ആ പിള്ളേരും കഴിവുണ്ടങില് തന്നെ പോലെ നിൽക്കും 12 വര്ഷം കഴിഞ്ഞു ! പിന്നെ പ്രയാസങൾ സഹിക്കാന് ഇഷ്ടമില്ലാതവര് തിരിച്ചു പൊകട്ടെ

    • @Malayalionthemove
      @Malayalionthemove  4 месяца назад +6

      അങ്ങനെ തിരിച്ചുപോകുന്നവർക് നഷ്ടപ്പെട്ട കാശ് താൻ കൊടുക്കുമോ . PR ഇല്ലാതെ തിരിച്ചുപോകുന്നവർക് . കാര്യങ്ങൾ മനസിലാക്കി അവർ വരട്ടേ . താൻ ഏജൻസി നടത്തുന്നുണ്ടോ .കാനഡയിലെ പ്രശ്നങ്ങളെ ക്കുറിച്ച് അവർ അറിയുന്നതിൽ എന്താണ് ഇത്ര സങ്കടം

    • @Perumanian
      @Perumanian 4 месяца назад

      @@Malayalionthemove ശരിക്കും അറിയാം ! y2k ക് ഇപ്പുറം നല്ല salary ആയി വന്ന soft ware engineers ഒഴിച്ച് എല്ലാവരും usa യിലും canada യിലും വ്നനു മൂന്നൊ നാലൊ വര്ഷം കഷ്ടപെട്ടിട്ടു തന്നെയാ പച്ച പിടിക്കുന്നത് -അതൊന്നും അറിയാതത് താൻ തന്നെയാ
      അവരുടെ കാശ് അവർ ഇഷ്ടമുള്ള പോലെ ഉപയോഗീക്കട്ടെ - ആദ്യം കഷ്ടപെട്ടാല് പിന്നെ സുഖാമായി ജീവിക്കാം- ഈ കഷ്ടപെട് ഓടാൻ ഇരുന്ന് പലരും ഒരു 10 വര്ഷം കഴിയുമ്ബൊല് അവിടെ മതീെനു പറയും - താനും അത് തന്നെ.

    • @Malayalionthemove
      @Malayalionthemove  4 месяца назад +3

      ഇത്രയേറെ പ്രശ്നങ്ങൾ ഇവിടെ ഉണ്ടായിട്ടും അതൊന്നും അറിയാതെ ഇ കുഴിയിൽ വന്നു ചാടിക്കോട്ടേ എന്ന് കരുതുന്ന ആ വലിയമസുണ്ടല്ലോ അത് പൂവിട്ട് പൂജിക്കണം . താനൊരു എത്തിക്സ് ഇല്ലാത്ത മനുഷ്യനാണല്ലോ .🫡