ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം ഡോക്ടർ.......ഓരോ വാക്കുകളും......മനസിന് സന്തോഷവും.......എത്ര വലിയ അസുഖങ്ങളും.........അതിൻ്റെ....ഓരോ വശ്ങളും......പരിഹാരവും.......ആരെയും vishamippikkathe.........പറഞ്ഞു തരുന്നു....❤❤❤❤
നല്ല ആരോഗ്യം ദൈവത്തിന്റെ അനുഗ്രഹം ആണ് . അതുപോലെതന്നെ നല്ല അറിവുകളും നല്ല നിർദ്ദേശങ്ങളും പറഞ്ഞുതരുന്ന ഒരു നല്ല doctor നമ്മുടെ ഭാഗ്യവും ആണ് ..Thankyou Doctor 😊
Flax seeds വീട്ടിൽ വാങ്ങിവെച്ചിട്ട് എങ്ങനെ,എപ്പോൾ കഴിക്കണം എന്ന് അറിയാതിരിക്കുന്ന proper time ൽ കിട്ടിയ എല്ലാം വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് ഓരായിരം നന്ദി. ഇനിയും Doctor ടെ ഓരോ വീഡിയോയും കാണാൻ കാത്തിരിക്കുന്നു.
ഞാൻ 6, 7 മാസത്തോളമായി രാവിലെവെറും വയറ്റിൽ സിലോൺ സിനമൺ ഇട്ട് തിളപ്പിച്ച അര ഗ്ലാസ് വെള്ളവും തുടർന്ന് അര മണിക്കൂറിന് കഴിഞ്ഞ് നാസ്ത്തക്ക് ശേഷം ഫ്ലാക്സ് സീഡ് പച്ചക്ക് ചവച്ചരച്ച് കഴിക്കും എന്നിട്ട് ഒരു ഗ്ലാസ് വെള്ളം കുടിക്കും.. ഒരു ദിവസ്സവും മുടങ്ങാറില്ല സൂപ്പറാണേ... ശരീരത്തിന് നല്ല ആശ്വാസവും നമുക്ക് നമ്മുടെ ശരീരത്തെ വരുതിയിൽ നിർത്താൻ കഴിയും.എല്ലാവരും ഇത് സ്ഥിരമായി കഴിക്കുക....
അല്ലാഹുവിന് ഏറ്റവും ഇഷ്ടം ഉള്ളവർ ആരാണ് എന്ന് അറിയോ, ആരോഗ്യം സംരക്ഷിക്കുന്നവരെ.. നിങ്ങളുടെ ഈ വീഡിയോ കണ്ട് ആരോഗ്യം സംരക്ഷിക്കാൻ ഒരു 10 പേരെങ്കിലും ഇത് കഴിക്കാൻ ശ്രമിചെങ്കിൽ അതിന്ടെ ഇരട്ടി ആരോഗ്യം അള്ളാഹു നിങ്ങൾക് നൽക്കും.. ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ അള്ളാഹു നിന്നോട് കരുണ കാണിക്കും.. അള്ളാഹ് bless you brother❤️😘
ഞാൻ കുറച്ചു മുമ്പ് Hair straight ചെയ്യുന്നതിന്റെ വിഡിയോയിൽ Flak seeds നെ കുറിച്ചു കണ്ടപ്പോ എന്താണന്നറിയാൻ search ചെയ്തപ്പോ സാറിന്റെ വിഡിയോ കണ്ടത്.. നല്ലൊരു അറിവ് പങ്കു വെച്ച സാറിനു ഒരായിരം നന്ദി.🥰😍🥰🥰👌👌
താങ്ക്സ് ഡോക്ടർ. ഇതുപോലെയുള്ള അറിവുകൾ ആളുകൾക്ക് വളരെയധികം പ്രയോജനം ആണ്. ഇതുപോലെയുള്ള വീഡിയോ കൾ ഇനിയും ധാരാളം ചെയ്യുമല്ലോ. ഡോക്ടറുടെ വീഡിയോകൾ ആണ് ഞങ്ങൾ കാണുന്നത് ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
For the last one year I am having flaxseeds mix with foods.. But only your video give me the very very informative benefits of this seed..Thank you so much doctor🙏💐
Flax seed ne kurichu oru nalla class kitti.. Njan ethuvare ee seed upayogichittilla. Eniyum vangi kazhikkan thudanguvanu. Doctor padichathellam janangalileku pakarnnu tharunnu. Oru Doctorsum engene cheiyyathilla. Aa manassinde nanma mathram. Daivam Doctore protect cheiyum. Thanks Doctor. ❤love you Doctor.
ഞാൻ 'flax seed bread 'എന്ന modern bread കാരുടെ bread വാങ്ങിയിരുന്നു.ഇതെന്താണ് ഈ flax seed എന്നറിയാൻ search ചെയ്തപ്പോഴാണ് ഡോക്ടരുടെ vedeo കിട്ടിയത് very very informative
DR.RAJESH KUMAR, YOU HAVE GIVEN A DETAILED EXPLANATION ABOUT THE FLAX SEED AND IT'S USAGE AND BENEFITS. THANK YOU VERY MUCH DOCTOR. I WOULD LIKE TO USE IT AT THE EARLIEST.
0:50 എന്താണ് ഫ്ലാക് സീഡ്‌സ്?ഗുണങ്ങൾ
4:00 ഏതൊക്കെ രോഗങ്ങളെ പ്രതിരോധിക്കും ?
6:00 PCODയും ഫ്ലാക് സീഡ്‌സും
8:14 എങ്ങനെ ഉപയോഗിക്കണം ?
Sir pathivayi beetroot kazhichal kidney problems undavan chance undu ennu paraunnathu sathyamano.
Sir enik muthram uzhikuompole nalla pangent smallum adi vayar vedhaneyum unde .idh endhane?
Pcod flaxseed
sir, താങ്കളുടെ Contact No തരാമോ? എങ്ങനെയാണ് താങ്കളെ consult ചെയ്യുക? ഒന്ന് പറയാമോ? pls എൻ്റെ ഒരു Friend ന് വേണ്ടിയാണ്
@@rajijohn191 descriptionil appointment number koduthitund
ഇങ്ങനെ ഒരു ഡോക്ടർ മലയാളികൾക്ക് അഭിമാനം.
Yes nalla explanation
😂😂
ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതിന് ഉത്തമ ഉദാഹരണമാണ് Dr Rajesh എന്നും നന്മയുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏
Valara correct
🙏🌹🙏
🙏
@@leelammach.5851 . മകൻ നുംമ. വ് വലിയമൻ നൻ . ഓം മം
ഏത് കാര്യം ആണെങ്കിലും വളരെ നന്നായി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഡോക്ടർ പറഞ്ഞു തരും👍🏻😊.ഒരുപാട് നന്ദി ഡോക്ടർ🙏🏻
Yes 👌👍
Yes 🥰
Thanks Doctor sir., Thank you very much for such an elaborated information about flaxsed....thanks again🙏
ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം ഡോക്ടർ.......ഓരോ വാക്കുകളും......മനസിന് സന്തോഷവും.......എത്ര വലിയ അസുഖങ്ങളും.........അതിൻ്റെ....ഓരോ വശ്ങളും......പരിഹാരവും.......ആരെയും vishamippikkathe.........പറഞ്ഞു തരുന്നു....❤❤❤❤
ഞാൻ ഒരു തവണ പറഞ്ഞീട്ടുള്ളതാണ് ,എങ്കിലും വീണ്ടും പറയുന്നു .ഈ ഡോക്ടർ ഡോക്ടർമാരിലെ സൂപ്പർ സ്റ്റാറാണ്
നല്ല ആരോഗ്യം ദൈവത്തിന്റെ അനുഗ്രഹം ആണ് . അതുപോലെതന്നെ നല്ല അറിവുകളും നല്ല നിർദ്ദേശങ്ങളും പറഞ്ഞുതരുന്ന ഒരു നല്ല doctor നമ്മുടെ ഭാഗ്യവും ആണ് ..Thankyou Doctor 😊
Thank you sir
Flax seeds വീട്ടിൽ വാങ്ങിവെച്ചിട്ട് എങ്ങനെ,എപ്പോൾ കഴിക്കണം എന്ന് അറിയാതിരിക്കുന്ന proper time ൽ കിട്ടിയ എല്ലാം വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് ഓരായിരം നന്ദി. ഇനിയും Doctor ടെ ഓരോ വീഡിയോയും കാണാൻ കാത്തിരിക്കുന്നു.
ഇതു തന്നെ അവസ്ഥ 😄👍🏻😍
Avidunnu vangan kittum
രാമചന്ദ്രൻ സൂപ്പർ മാർക്കറ്റിൽ നിന്ന് ആണ് എനിക്ക് കിട്ടിയത്
@@Pillaipillai-j3jഗാന്ധി ഗ്രാമം വയനാട് എന്ന വണ്ടികൾ പലയിടങ്ങളിലും കാണുന്നു. അവിടുന്നാണ് ഞാൻ വാങ്ങിയത്
@@Pillaipillai-j3jഎല്ലാ സൂപ്പർ മാർക്കറ്റിലും കിട്ടും
"ഇതിലും നല്ല വിവരണം ഇനി സ്വപ്നങ്ങളിൽ മാത്രം" 👍🏻❤❤❤
True 💯⚡️
💯
Good
True
എനിക്ക് blood ന് clotting capacity കുറവാണ്. ആനിലക്ക് എനിക്ക് flaxseeds കഴിക്കാമോ.
ജീരകം ഏതാണ്? ചെറിയ ജീരകം, വലിയ ജീരകം, അങ്ങനെ രണ്ട് ഉണ്ടല്ലോ!
ഇത്പോലെ നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു! നന്ദി... ✋🏻
ഞാൻ 6, 7 മാസത്തോളമായി രാവിലെവെറും വയറ്റിൽ സിലോൺ സിനമൺ ഇട്ട് തിളപ്പിച്ച അര ഗ്ലാസ് വെള്ളവും തുടർന്ന് അര മണിക്കൂറിന് കഴിഞ്ഞ് നാസ്ത്തക്ക് ശേഷം ഫ്ലാക്സ് സീഡ് പച്ചക്ക് ചവച്ചരച്ച് കഴിക്കും എന്നിട്ട് ഒരു ഗ്ലാസ് വെള്ളം കുടിക്കും.. ഒരു ദിവസ്സവും മുടങ്ങാറില്ല സൂപ്പറാണേ... ശരീരത്തിന് നല്ല ആശ്വാസവും നമുക്ക് നമ്മുടെ ശരീരത്തെ വരുതിയിൽ നിർത്താൻ കഴിയും.എല്ലാവരും ഇത് സ്ഥിരമായി കഴിക്കുക....
Eganeya flex seeds kazhikuvaa
അല്ലാഹുവിന് ഏറ്റവും ഇഷ്ടം ഉള്ളവർ ആരാണ് എന്ന് അറിയോ, ആരോഗ്യം സംരക്ഷിക്കുന്നവരെ.. നിങ്ങളുടെ ഈ വീഡിയോ കണ്ട് ആരോഗ്യം സംരക്ഷിക്കാൻ ഒരു 10 പേരെങ്കിലും ഇത് കഴിക്കാൻ ശ്രമിചെങ്കിൽ അതിന്ടെ ഇരട്ടി ആരോഗ്യം അള്ളാഹു നിങ്ങൾക് നൽക്കും.. ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ അള്ളാഹു നിന്നോട് കരുണ കാണിക്കും.. അള്ളാഹ് bless you brother❤️😘
💕
Ameen
😅😅😅😅
Aameen🤲🏻🤲🏻
സർ, നല്ല ഒരു ഡോക്ടർ മാത്രം അല്ല. നല്ല ഒരു മനസ്സിന് കൂടി ഉടമയാണ്
God bless u
ഇതിന്റെ വിവരണം സാറിൽ നിന്നും കേൾക്കാൻ കാത്തിരിക്കുകയായിരുന്നു വളരെ ഉപകാരമായി
ഞാനും
ഒറ്റ വീഡിയോയിൽ തന്നെ ഒരായിരം അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് നന്ദി
ഞാൻ കുറച്ചു മുമ്പ് Hair straight ചെയ്യുന്നതിന്റെ വിഡിയോയിൽ Flak seeds നെ കുറിച്ചു കണ്ടപ്പോ എന്താണന്നറിയാൻ search ചെയ്തപ്പോ സാറിന്റെ വിഡിയോ കണ്ടത്.. നല്ലൊരു അറിവ് പങ്കു വെച്ച സാറിനു ഒരായിരം നന്ദി.🥰😍🥰🥰👌👌
ഞാൻ കാത്തിരുന്ന ഒരു വീഡിയോ . thank you sir ❤️❤️
ഉപകാരപ്രദമായ അറിവ് നന്ദി ഡോക്ടർ
ഇതിനെ കുറിച്ച് ഇത്ര വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് ഡോക്ടർ 😍
ഇപ്പം വില കൂടി.sir notu ഒരുപാട് നന്ദി ഉണ്ട്.puthiya അറിവ്.nallapole manassilaakki thannathinu
താങ്ക്സ് ഡോക്ടർ. ഇതുപോലെയുള്ള അറിവുകൾ ആളുകൾക്ക് വളരെയധികം പ്രയോജനം ആണ്.
ഇതുപോലെയുള്ള വീഡിയോ കൾ ഇനിയും ധാരാളം ചെയ്യുമല്ലോ. ഡോക്ടറുടെ വീഡിയോകൾ ആണ് ഞങ്ങൾ കാണുന്നത്
ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
ഇഷ്ടപ്പെട്ടു. സന്തോഷംഎന്നും നല്ലതു വരുത്തണോയെന്നു പ്രാർത്ഥിക്കുന്നു.🙏❤️
For the last one year I am having flaxseeds mix with foods.. But only your video give me the very very informative benefits of this seed..Thank you so much doctor🙏💐
How to add flax seeds with food? Should we roast first
Explained very well. I am using this for the past 15years. Result oriented product.
How do you consume
Tks ഡോക്ടർ 🙏🙏അവതരണത്തിലെ ക്ലാരിറ്റി വളരെ നല്ലത് 🙏
ഇതാണ്ദൈവം മനുഷ്യനായി അവതരിക്കും എന്ന് പറയുന്നത്🌹🌹
എന്നും ഉപകാരപ്രദമായ Vidios ചെയ്തു തരുന്ന Dr ക്ക് ഒരുപാട് thanks 👍🙏
വളരെ വ്യക്തമായി പറഞ്ഞു തന്നു. Thanks doctor🙏
നല്ല അറിവുകൾ പകർന്നു തന്ന
ഡോക്ടർക്ക് ഒരുപാട് നന്ദി
Dr. നിങ്ങളുടെ ഓരോ വീഡിയോയോയും നല്ല ആത്മവിശ്വാസം തരുന്നു. Tnx Dr
ഒരു പാട് നന്ദിയുണ്ട് സാർ അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നിങ്ങളെദൈവം അനുഗ്രഹികട്ടെ🙏🙏🙏🙏🙏
വളരെ നല്ല വിവരണം ആണ് ഡോക്ടർ നടത്തിയത് നല്ല വീടിയോ ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നൂ
Any problem for males in consuming flax seeds. if not, please suggest the recommended daily quantity. Thanks in advance Dr.
ഒരു ഡോക്ടരും ഇമ്മാതിരി കാര്യങ്ങൾ പറയില്ല.. ആളുകൾ ബോധവാന്മാർ ആയാൽ ആശുപത്രിയിൽ ആളുകൾ കുറയും.. താങ്ക്സ് dr :
Dr Rajesh kumar = God 🙏🏻
Thankyou so so much Dr….Keep share your valuable knowledge for Us.
God will always protect you and your Family…..
Dr. ക്ക് വളരെ അധികം നന്ദി...
നല്ല വിശദമായി പറഞ്ഞുതന്നു താങ്ക്യൂ ഡോക്ടർ 👍
നല്ല നല്ല അറിവുകൾ തരുന്നതിന് വളരെ അധികം നന്ദി ഡോക്ടർ😍😍
Thank you very much Dr for such a valuable information as always. God bless you for helping public
Thanks for the valuable information Dr
Flax seed ne kurichu oru nalla class kitti.. Njan ethuvare ee seed upayogichittilla. Eniyum vangi kazhikkan thudanguvanu. Doctor padichathellam janangalileku pakarnnu tharunnu. Oru Doctorsum engene cheiyyathilla. Aa manassinde nanma mathram. Daivam Doctore protect cheiyum. Thanks Doctor. ❤love you Doctor.
Yet thank you Dr.for the valuable information about flask seeds.
Thank you so much Dr. for your valuable information. God bless you.
Dr Hashimoto's thyroidnekurich oru video cheyyamo
Thank you Dr.what natural remedy is there to reverse aortic stenosis. Appreciate any information.
Thankyou sir🙏വളരെ ഉപകാര പ്രദമായ വീഡിയോ ഞാൻ പതിവായി ഫ്ലാസ്സീഡ് കഴിക്കും ഞാൻ ഒരുപാട് ഉപയോഗിക്കും കുഴപ്പം ഉണ്ടോ sir
Dr. Chia seeds നെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
ഈടോക്ടർ ഉള്ള നാട്ടുകാർ ഭാഗ്യം ചെയ്തവർ ❤️👍🏻
സമ്പൂർണ്ണവും വിജ്ഞാനപ്രദവുമായ അവതരണം.
അഭിനന്ദനങ്ങൾ!
No words Sir...Thanks a lot for sharing this valuable information
വളരെ നല്ല അറിവ് പറഞ്ഞു തന്ന Dr ക്ക് ഒരു പാട് നന്ദി
വളരെ വിലപ്പെട്ട ഉപദേശത്തിന് നന്ദി - Thank U -
Thankyou sir🙏 വളരെ ഉപകാര പ്രദമായ വീഡിയോ🙏
Thankyou for your kind and detailed explanation on use of flaxseeds
👍
Super Dr flaxseed ne കുറിച്ചുള്ള Yee അറിവ് വളരെ വെക്തമായി മനസിലാക്കി തന്നു Thank you 😍😍🙏🙏👌👌👌👏🏻👏🏻👏🏻👏🏻🌻🌼🌻🌼
Thankuuu സാർ ഇതു പോലെ ഉള്ള നല്ല നല്ല വിവരങ്ങൾ തന്നതിന്
സൂപ്പർ...... നല്ല അറിവ് തന്നതിന് നന്ദി, അഭിനന്ദനങ്ങൾ....
Thank you Dr. for valuable information
I am mixing ground flax seed in wheat and making roti. Using it for around 10 years
Weight korayunundoi
സാർ ഇതിന്റെ ഗുണങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്.❤️🙏🙏
ഞാൻ 'flax seed bread 'എന്ന modern bread കാരുടെ bread വാങ്ങിയിരുന്നു.ഇതെന്താണ് ഈ flax seed എന്നറിയാൻ search ചെയ്തപ്പോഴാണ് ഡോക്ടരുടെ vedeo കിട്ടിയത് very very informative
Very well explained. God bless you Doctor.
Thanks Dr. for your information. Nice presentation🥰🤩
Each and every video of doctor is useful for humans and thanks for that.
Hi dr Rajesh kumar thanks for the very good information you are the best dr.may God bless you and your family and protect Amen.❤❤❤❤
Thank you Doctor.......very informative....
Very informative talk
Thank you Doctor 🙏
Daily intake may increase potassium in blood. careful
Is it???
Thank u Sir
ഒരുപാട് വിവരങ്ങൾ പറഞ്ഞു തന്നു thank u so much doctor
സർ
ഇതിനെക്കുറിച്ച് ഒരുപാട്
സം ശയങ്ങൾ ഉണ്ടായിരുന്നു അത്
ഈ വീഡിയോ കണ്ടപ്പോൾ മാറി
From last month I am taking flaxseed oil capsule for health benefits 🙏😍👍
How are u using?
Very informative talk👍
Thank u Dr🥰
Thank you very much Doctor 😍
Dr. Rajesh Kumar explains very useful tips in a simple and detailed manner. 👏👏
Dr. So many thanks for your ഇൻഫർമേഷൻ
ഇത്രയും സത്യസന്ധമായി വിവരിച്ചു തരുന്ന ഡോക്ടർ നമ്മുടെ അഭിമാനം
ഇതാവണം ഡോക്ടർ... ♥️♥️♥️👍👍👍👍👍
Sir, i have one request,Please do one video about chia seeds. Thank you. 👏👏👏.
നമസ്കാരം സർ.
വിശദീകരണത്തിന് നന്ദി ❤
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു നന്ദി
Thank u doctor. Very well explained.. 🙏🙏
DR.RAJESH KUMAR, YOU HAVE GIVEN A DETAILED EXPLANATION ABOUT THE FLAX SEED AND IT'S USAGE AND BENEFITS. THANK YOU VERY MUCH DOCTOR. I WOULD LIKE TO USE IT AT THE EARLIEST.
ഡോക്ടർ ഏതുമാണ് ഇതിൽ കഴിക്കുന്നത് വയറുവേദന കാര്യങ്ങൾ ഉണ്ടാവും
Thanks sir🙏🏼🥰
Suupper illustration! Thanks Dr. 🙏🏽
ഒരുപാട് ഒരുപാട് അറിവുകൾ തരുന്ന ഡോക്ടർ 👍🏽👍🏽👍🏽👍🏽👍🏽
Very clear explanation. Tnk u very much Dr.
Thank you doctor 🥰 really useful knowledge since i searching about this 🙏
Flax seeds = cheru chanam; Hemp = chanam ? I take hemp seeds often. Highly nutritious like flax seeds.
Very good information 👍
Such explosive knowledge shared!!👏
valare santhosham, ariyan vayatha karyangal ithra nannayi dr manasilaki thannathinu thanks. pumkin seed ithe gunangal thaneyano
Enik valare upakarappetta video.thankyou Dr.🙏🤲
Thanks Sir For The video 🥰🥰...iam also waiting for sunflower seed, chia seed,pumpkin seed and so on
I also
Me too 😀
Me too
Mee too...
All information you need to know about flaxseed in one video…very helpful 👍Thank you 🙏
Very useful information
Thank you sir
Can we eat 2 spoons flaxseed with jaggery laddu every day?
ഞാൻ കാത്തിരുന്ന വിഡിയോ താങ്ക്സ് dr
അറിവുകൾ പകർന്ന് ഒരു ഭിഷഗുരൻ 🙏
Wow.... So much researched...... Nobody can beat you Dr.... Keep it up🙏
Good information Doctor Thank you. My husband is having hyperthyroidism & I am having hypothyroidism. So can we both have Flaxseed powder?
Dr ഋതുമതിയായ കുട്ടികൾക്ക് കൊടുക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
s
@@DrRajeshKumarOfficial wait for the info for my daughter.
ആർത്തവം എന്ന വാക്കിൽ എന്തോ കുഴപ്പം തോന്നിയതോണ്ടാണോ hruthumathi എന്ന് ഉപയോഗിച്ചത് 😇
@@Jhnjffrjnrdhn രണ്ടു വാകും ഒരേനേരത് ഉപയോഗിക്കാൻ പറ്റില്ലല്ലോ? Like aake motham..😀😀
@@neethueby9076 🤣🤣
Very useful information Dr. Thankyou so much 👍🙏
Thank you for the valuable information ,doctor 🙏
Can i use flax seeds along with chia seeds.. Is there any complications with these combination