മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കിയല്ല നമ്മൾ ജീവിക്കേണ്ടത്.. നമ്മുടെ ജീവിതം നമുക്കും നമ്മുടെ ചുറ്റുമുള്ള എല്ലാ സഹൃദയർക്കും കൂടി ഉപകാരപ്രദമാം വിധം ജീവിക്കുക .. ആയിരം നെഗറ്റിവ് കമെൻറ് വന്നാലും ശരി അതിലൊന്നും ശ്രദ്ധ കൊടുക്കാതെ കർത്തവ്യം തുടരുക ദൈവം നല്ലവരുടെ മനസ്സിനോടൊപ്പം എപ്പോഴും കാണും .. be happy always... think positive every steps yours will happens succesfull❤❤❤
നല്ല calm and cool Place ' വീടും നല്ല വീട്. ഇഷ്ടം പോലെ കൃഷി ചെയ്യാം. കൊതിയാവുന്നു . മുമ്പത്തെ വീട്ടിൽ ചുറ്റുമതിൽ ഉയർന്നതായിരുന്നു . ഇവിടെ ദൂരേയ്ക്ക് കാഴ്ച മറയുന്നില്ല. Soooopppper🌾🥀
May you find peace and happiness in the new house. Your kitchen seems to be smaller as compared to other previous houses. Wish to see good kitchen garden and some fruits trees.
അടുത്ത് വീട് ഒന്നും ഇല്ലേ. ഇവിടെ പോയാലും കൃഷി ചെയ്യാൻ പറമ്പ് ഉണ്ട്. ഗ്യാസ് അടുപ്പിൻ്റെ wall il plug കുത്തിയത് careful ആവണം. ചൂട് തട്ടും. തങ്കു ഭംഗി വെച്ച്. പഴയ വീട്ടിലെ വില്ലേജ് ലേക്ക് വിസിറ്റ് പോകുമോ. ഇവിടെ അടുത്ത് വില്ലേജ്‌കാർ ഉണ്ടോ.🎉🎉🎉
Here are some differences between white and red onions: Appearance Red onions have a reddish-purple skin color, while white onions have a papery white skin. Flavor Red onions are generally milder and slightly sweeter than white onions. They have a crisp and crunchy texture and a mild tangy flavor. White onions have a stronger and more pungent flavor. Health benefits White onions are less pungent than red onions. White onions are also more anti-inflammatory and antibiotic than red onions. Red onions are a rich source of calcium and contain a good amount of iron. Uses White onions are good for dicing and serving raw in salads, sandwiches, and salsas. Red onions have a spicy-to-mild flavor and are great for salads, salsas, and sandwiches. They can also be consumed raw, grilled, or lightly cooked with other foods.
കൊള്ളാം new ഹോം ❤️❤️❤️❤️ഞാനും കണ്ടിരുന്നു മുടി. പക്ഷെ അഭിപ്രായം പറഞ്ഞാൽ എന്നാളത്തെ ഡ്രെസ്സിന്റെ കാര്യം പോലെ ആളുകൾ പൊങ്കാല ഇടും 😊തമാല വന്നതിൽ സന്തോഷം ❤️സുഖമായിരിക്കു 👍👍👍
മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കിയല്ല നമ്മൾ ജീവിക്കേണ്ടത്.. നമ്മുടെ ജീവിതം നമുക്കും നമ്മുടെ ചുറ്റുമുള്ള എല്ലാ സഹൃദയർക്കും കൂടി ഉപകാരപ്രദമാം വിധം ജീവിക്കുക .. ആയിരം നെഗറ്റിവ് കമെൻറ് വന്നാലും ശരി അതിലൊന്നും ശ്രദ്ധ കൊടുക്കാതെ കർത്തവ്യം തുടരുക ദൈവം നല്ലവരുടെ മനസ്സിനോടൊപ്പം എപ്പോഴും കാണും .. be happy always... think positive every steps yours will happens succesfull❤❤❤
Thank you so much
New house new taste
നൈസ് വീഡിയോ. വീടും പരിസരവും ബ്യൂട്ടിഫുൾ. ഫോട്ടോഗ്രാഫി സൂപ്പർ. Enjoy your life🥰❤
Thank you
Very beautiful scenery ❤❤❤❤❤
🥰
Hello Arun ,Sumi Nice house nice video enjoy life . you both doing big thing for locals God Bless you ,
Thank you
What a beautiful scenery
Enjoy your new place & life❤
Thank you
വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷം❤❤❤❤❤
നല്ല calm and cool Place ' വീടും നല്ല വീട്. ഇഷ്ടം പോലെ കൃഷി ചെയ്യാം. കൊതിയാവുന്നു . മുമ്പത്തെ വീട്ടിൽ ചുറ്റുമതിൽ ഉയർന്നതായിരുന്നു . ഇവിടെ ദൂരേയ്ക്ക് കാഴ്ച മറയുന്നില്ല. Soooopppper🌾🥀
Thank you
May you find peace and happiness in the new house. Your kitchen seems to be smaller as compared to other previous houses. Wish to see good kitchen garden and some fruits trees.
🥰🥰🥰
ആ beans കറി കണ്ടിട്ട് കൊതിയാവുന്നു.. എണ്ണ ഒന്നും ചേര്‍ക്കാത് മുളകുപൊടിയില്‍ പുഴുങ്ങി എടുത്ത കറി... super.. നാട്ടില്‍ ഞാന്‍ try ചെയ്യാം
Nalla taste und, please try it
Super ayittunduto...pinne Aruninu pettannu veetilottu varalo..🥰😍ivide chennail bhayankara choodanu avide kanumpol kothiyavunnu😍🥰mudiyude karym sredhichathe illa athyam video kandappo njan ee hairstyle kollalo ennalojichu but sumi paranjathinu sheshama njn nokkiye athokke saramillada❤️
🥰🥰🥰, cherupathile ulla gray hair aanu🥰
New place is looking good. Both types of Onion is good. Cooking different types.
Thank you
മക്കളെ ❤❤👍
Feel so good to hear. Keep it up
Best wishes
Thank you
New place super, nalla airy feel ❤
🥰
Beautiful presentation ❤
Thank you
പൊടി തരിക്കുക (അരിച്ചെടുക്കുക ) എന്ന ഭാഷ സുമി പറഞ്ഞപ്പോൾ മലപ്പുറം കാരെ ഓർമ വന്നു. ഇവിടെ തരിക്കുക എന്നാൽ കാല് തരിക്കുക എന്നൊക്കെ പറയുന്നതാണ്😂
ഇവിടെ കണ്ണൂർ ❤
ഇപ്പം എറണാകുളം 😢
Malappuram thanneyanu 😂
ഞാൻ മലപ്പുറം
God bless you dears❤️❤️❤️
Thank you
Nalla bhangiyundu sumikutty. Eni plants ellam nannayi pidychu varatte. Ella nanmakalum nerunnu. ❤
Thank you
വീണ്ടും കണ്ടപ്പോ ഒരുപാട് സന്തോഷം
അടുത്ത് വീട് ഒന്നും ഇല്ലേ. ഇവിടെ പോയാലും കൃഷി ചെയ്യാൻ പറമ്പ് ഉണ്ട്. ഗ്യാസ് അടുപ്പിൻ്റെ wall il plug കുത്തിയത് careful ആവണം. ചൂട് തട്ടും. തങ്കു ഭംഗി വെച്ച്. പഴയ വീട്ടിലെ വില്ലേജ് ലേക്ക് വിസിറ്റ് പോകുമോ. ഇവിടെ അടുത്ത് വില്ലേജ്‌കാർ ഉണ്ടോ.🎉🎉🎉
Ok, village ivide und
ഹായ് സുമി😘😘 god bless you❤
👌സുമിക്കുട്ടി അടുത്തൊന്നും വീടുകളില്ലേ ✨
Und
Cooking ഒക്കെ അടിപൊളിയാണല്ലോ,,
തങ്കു 🥰😍😍😍
🥰
Thamala sundari ❤❤❤❤arun,sumi❤❤❤❤❤
🥰🥰
Nice video enik ishtayi pinne mudiyude nara pokan nellikka yenna use cheyu kuraj kittum
Beautiful place Sumi. But the house is in a lonely place. You have people around you always, so nothing to worry.
🥰
Sumi, when you go outside in sun wear a cap, as exposure to sun increases grey hair.
Okay
സുമി aa beans പേര് rajma എന്നാണ് north ഇന്ത്യ യില് famous ആണ്
👍
Here are some differences between white and red onions:
Appearance
Red onions have a reddish-purple skin color, while white onions have a papery white skin.
Flavor
Red onions are generally milder and slightly sweeter than white onions. They have a crisp and crunchy texture and a mild tangy flavor. White onions have a stronger and more pungent flavor.
Health benefits
White onions are less pungent than red onions. White onions are also more anti-inflammatory and antibiotic than red onions. Red onions are a rich source of calcium and contain a good amount of iron.
Uses
White onions are good for dicing and serving raw in salads, sandwiches, and salsas. Red onions have a spicy-to-mild flavor and are great for salads, salsas, and sandwiches. They can also be consumed raw, grilled, or lightly cooked with other foods.
Thank you, good information
Thank you, good information
Super 😍
Haii sumiarun super veedum parisaravum Kanan nalla resamanallo thamalayum thankuvum ellavarkkum sughamanallo veendum Kanan kazhijathil orupadu santhosham god bless makkale
Thank you so much
നല്ല വീഡിയോ നല്ല രസമുണ്ടായിരുന്നു കാണാൻ
Thank you
തമാലാ വന്നോ❤❤❤
Best wishes ❤🎉
Thank you
Always better to add little oil.
Good to see you❤
Thank you
ഗുഡ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank you
നല്ല സ്ഥലം തമാലയെ കണ്ടപ്പോൾ സന്തോഷം പുതിയ വീടും 👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😊😊
വീഡിയോ ഇഷ്ട്ടായിട്ടോ. ഇനിയും വീഡിയോകൾക്കായി waiting ❤❤
Thank you
Hai സുമിക്കുട്ടി. നല്ല സ്ഥലം . രാവിലത്തെ വ്യൂ കാണാൻ നല്ല ഭംഗിയുണ്ട് . തമാല തങ്കു ഇഷ്ട്ടം 🥰❤️👍
🥰
അരുൺ ❤സുമി ❤ഒത്തിരി ഇഷ്ടം ആയി മക്കളെ 🥰
Thank you
👍👍
Tamala thamsikkunna place kanikkane
Hai sumi, നല്ല വീട്.
Village-le മീന്‍ കുളം update ഒന്ന് കാണിച്ച് tharumo please.
Thank you, video innu idum
❤❤❤❤
സുമിക്കുട്ടി അരുൺ താമല 🥰🥰🥰❤️❤️❤️
So nice
Thank you
കൊള്ളാം new ഹോം ❤️❤️❤️❤️ഞാനും കണ്ടിരുന്നു മുടി. പക്ഷെ അഭിപ്രായം പറഞ്ഞാൽ എന്നാളത്തെ ഡ്രെസ്സിന്റെ കാര്യം പോലെ ആളുകൾ പൊങ്കാല ഇടും 😊തമാല വന്നതിൽ സന്തോഷം ❤️സുഖമായിരിക്കു 👍👍👍
nice video sumi nice house
Thank you
Beautiful video sumi Arun 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
Thank you
വെള്ള ഉള്ളി സലാഡിന് ഉപയോഗിച്ച് നോക്കൂ..... 👍
👌👌
അടിപൊളി 💞💞
Thank you
വെള്ള ഉള്ളി കൂടുതൽ സലാഡിന് നല്ലതാണ്
Super sumimol
Thank you
സുമി.. അരുൺ ജോഡി... സൂപ്പർ ജോഡി... ഇന്ന് കല്യാണം കഴിച്ചു നാളെ ഡിവോഴ്സ് ചെയ്യുന്ന ഫ്രീക്കന്മാരും ഫ്രീക്കികളും കണ്ടുപഠിക്കട്ടെ!
🥰
👍👍👍🥰🥰🥰
Ishtapettu sumeeee
Ak ❤❤
♥️♥️
വെള്ള ഉള്ളി കൂടുതലും സലാഡ് ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്
വീടും പരിസരം നല്ല ഭംഗിയുണ്ട്
Thank you
തങ്കു❤
White onion nallathanu ennanu parayunnathu, bangalore okke sulabhamayittu kittum
Best wishes dears❤
Thank you
Bestkitchenproducts എന്ന channel ൽ hot plate chappathi maker കാണിക്കുന്നുണ്ട്
Ok
Sumiude recipe njan try cheyyarundu❤
Thank you so much 😊, orupaad santhosham
👍
Adipoli annto nigalude video❤
Thank you
അരുൺ, സുമി, തമാല good morning❤❤❤❤❤❤❤❤😂😂😂
Good morning 🥰🥰
😘😘😘😘👍❤
🥰🥰
Hai good to see you ❤🎉🎉
ഉമിക്കുട്ടി....വീടും പരിസരവും spr ആയിട്ടുണ്ട്.. തമാലയെ അന്വേഷണം അറിയിക്കണേ
💞💞
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
💕💕💕💕💕💕💕
Sumi puthiya veetile thudakkam eshttamayi.pacha curry thottam krishi pannikal allam kanann kathirikunnu🎉🎉
🥰
Best wishes Arun Sumi
Serikkum avarokkeya vizhom kalaratha nall food kazhikkunnavar. Nalla valiya payar aanallo😊
🥰🥰
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
♥️♥️♥️
God bless you 🙏🙏🙏
Thank you
പറിച്ചെടുത്ത് വാഴ വെക്കുമ്പോൾ വാഴയുടെ ഇലകൾ എല്ലാം മുറിച്ചു പുതിയത് വരുന്നത് പോലെ വെക്കുക വളർച്ച അറിയാൻ പറ്റും
Okay, angane cheyam
❤❤❤🙌🙌🙌🙌👍
Puthiya sthalam orupaadu ishttavayi❤❤❤
Thank you
Super👌
❤❤❤👍🏻👍🏻👍🏻👍🏻👍🏻🙏
🥰🥰
Super❤
Nice video ❤
Thank you
Best Wishes Arun Sumi❤
Thank you
ആവി പറക്കുന്ന ചോറും കറിയും കണ്ടപ്പോൾ school കാലം ഓർമ വന്നു ❤
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
Arun. Sumi❤❤❤❤❤❤❤❤
🥰🥰
❤❤❤ kanaan late ayipoyi😊
🥰🥰🥰
Thankus kununginadakkunnadukanan nallarasam❤❤❤
Avide ulli krshi cheyyan pattille
Pattum, njan seed vangi vechitund
Adipoli place ❤😂🎉😢😮😮😅😊
🥰
Sumi, njanum sumi de same age aanu enikkum oru 10 th muthal mudi narakkunnund..ippozhathe food nde presnangal aavum chilapo..😊
Ok