Visiting Thamaala's house on Christmas vacation|AFRICAN HOME|

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 309

  • @anjalivijayan6762
    @anjalivijayan6762 Год назад +37

    പഴയ ഗ്രാമത്തിൽ നിങ്ങൾക് ദൂര കൂടുതൽ കൊണ്ട് പോകാൻ സാധിക്കില്ല എന്ന് അറിയാം എങ്കിലും എപ്പോഴേലും ഒന്നും അവിടെ പോകുവാണേൽ വീഡിയോ ഇടാൻ മറക്കല്ലേ അരുൺസുമി ❤😍

  • @amimadhu5628
    @amimadhu5628 Год назад +18

    ഞാൻ ആദ്യമായി കണ്ട വിഡിയോ ചേട്ടനും ചേച്ചിയും മജാവോ ചേട്ടന്റെ വീട്ടിൽ പോയത് ആയിരുന്നു. അന്ന് ലൂക്ക കുട്ടൻ വളരെ ചെറുതാരുന്നു.അതുകൊണ്ട് ആവാം അവരോട് ഒക്കെ ഭയങ്കര attachment തോന്നുന്നേ 😊 Lucia ,Aloon ,Majavochettan and ഗ്രാമത്തിലെ എല്ലാവരെയും ഒരുപാട് മിസ്സ് ചെയ്യുന്നു 😢 അവർക്ക് ഓരോ ഫുഡ് ഉണ്ടാക്കി കൊടുക്കുന്ന വീഡിയോ കാണാൻ ഒരു പ്രത്യേക രസമായിരുന്നു 😊😊😊

  • @kochumol6200
    @kochumol6200 Год назад +4

    തമാലയുടെ വീട് കണ്ടു അച്ഛൻ അമ്മ സഹോദരങ്ങൾ കാണാൻ കഴിഞ്ഞു ഒരുപാട് സന്തോഷം

  • @varshavenu8961
    @varshavenu8961 Год назад +2

    തങ്കു ഉണ്ടല്ലോ വിരുന്ന് പോകാൻ❤❤❤തമാലയുടെ ഫാമിലി എല്ലാം അടിപൊളി തമാല നല്ല സുന്ദരി🥰🥰🥰

  • @AthiraNandhu-h7g
    @AthiraNandhu-h7g 3 месяца назад +1

    തങ്കു നു കണ്ണ് കാണുന്നില്ല ☺️മുടി വെട്ടാറായി ♥️♥️

  • @geethavn7111
    @geethavn7111 Год назад +7

    ത മാലയുടെ വീട് അടിപൊളിയാണല്ലേ. തമാലയുടെ അച്ഛനും അമ്മയും നല്ല ചെറുപ്പമാണല്ലോ. പിറന്നാൾ ആശംസകളോടൊപ്പം ക്രിസ്മസ് ആശംസകളും. നേരുന്നു.

  • @ajithajith8511
    @ajithajith8511 Год назад +67

    പഴയ ഗ്രാമത്തിൽ പോവുന്നില്ലേ

    • @LifeofArunSumi
      @LifeofArunSumi  Год назад +6

      No

    • @shajidas1801
      @shajidas1801 Год назад +1

      😔

    • @JaliKunjapu
      @JaliKunjapu Год назад

      അത് എന്താ..

    • @anwerkp4262
      @anwerkp4262 Год назад +8

      അവർ ഈ ഗ്രാമത്തിൽ വന്നിട്ടല്ലേയുള്ളു.അവധിദിവസങ്ങളിൽ ഈ ഗ്രാമത്തെ കൂടുതൽ അറിയാൻ കഴിയട്ടെ, അതുകൊണ്ടായിരിക്കും...

    • @elchapo210
      @elchapo210 Год назад

      അവിടുത്തെ കണ്ടന്റ് തീർന്നു

  • @RajeeshM-e4v
    @RajeeshM-e4v 9 месяцев назад +1

    ❤❤❤ എൻറെ ഫോൺ കംപ്ലൈൻ്റ് ആയിരുന്നു ഒത്തിരിയായി നിങ്ങളുടെ പരിപാടി കണ്ടിട്ട് കഴിവതും കാണാൻ നോക്കും

    • @LifeofArunSumi
      @LifeofArunSumi  9 месяцев назад

      Time kittumbo kaanunundallo, orupaad santhosham

  • @vappalajayarajmenon4417
    @vappalajayarajmenon4417 Год назад +6

    എന്ത് പറ്റി ഒന്ന് പറയാതെ അവസാനിപ്പിച്ചത് - ബാക്കി പോരട്ടെ
    ഒരിക്കൽ കൂടി അരുണിന് ജന്മദിനാശംസകൾ ❤❤❤

  • @meenumeenu4519
    @meenumeenu4519 Год назад +5

    നമസ്കാരം സുമിയാണ് കൂടെ അരുണേട്ടൻ ഉണ്ട്... 💜💜💜❤❤❤... HBD ARUN ❤️❤️❤️🎂🎂🎂🎂🎂

  • @NIMMYPSAM
    @NIMMYPSAM Год назад +2

    സുന്ദരൻ തങ്കു കുട്ടൻ 🥰

  • @shajipaul312
    @shajipaul312 11 месяцев назад

    Super video 😀😀😀😀.. dheivam othiry anugrahikkatte enne praarthikunnu 🙏🙏🙏

  • @rajeswarinair9570
    @rajeswarinair9570 Год назад +1

    Arun...sumi...pazhayagramam aayirunnu enikku eshttam

  • @firosfirod5422
    @firosfirod5422 7 месяцев назад

    കുഞ് കുഞ് സന്തോഷങ്ങൾ ❤

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +1

    Thamalayude family ye kanichu thannathil sandhosham. 🎉🎉

  • @reenasatish8800
    @reenasatish8800 Год назад +1

    16:27 nice family. Bless u all.

  • @mayarajesh6941
    @mayarajesh6941 Год назад +1

    Happy Birthday Arun🎂🎉

  • @elizabethpunnoose
    @elizabethpunnoose Месяц назад

    What happened to the bed where you able to find it thank you Nirmalachechy Chicago Usa

  • @elizabethpunnoose
    @elizabethpunnoose 3 месяца назад

    Arun sumy. Happy birthday. Arun Enjoy God will bless you with a family. Thank you. Nirmala Chechi. Chicago. USA

  • @VijayKumar-rn5rh
    @VijayKumar-rn5rh Год назад

    രണ്ടു ദിവസമായി നിങ്ങൾ രണ്ടുപേരെയും കണ്ടിട്ട് സന്തോഷം ❤️❤️🌹🌹

  • @sreekumariss-ki1vt
    @sreekumariss-ki1vt Год назад +1

    Happy christmas & Happy New Year.

  • @lethikap9125
    @lethikap9125 Год назад

    Thamalayude veedu kollalo ellaperum oru malayali look

  • @adv.lakshmidas
    @adv.lakshmidas Год назад +2

    Pazhaya Village il pogharunu onn🥲🙂 100k celebration num avarde koode nadatharunu. Avarum main ayirunalo 100k vijayathil🙁

    • @bindurk6163
      @bindurk6163 Год назад

      Yes ❤

    • @LifeofArunSumi
      @LifeofArunSumi  Год назад

      Aagraham illathond alla, mazhayanu ivide road pblm und, enthayalum mazha maaratte, avide pokum tto

  • @prajoshvava7753
    @prajoshvava7753 Год назад +4

    അവിടെ എന്തായാലും പോവണം എല്ലാവരും പറയുന്നത് ഇതുതന്നെയാണ് എല്ലാവരും കാത്തിരിക്കിയുന്നു അവിടെത്തെ വിഡിയോ കാണാൻ ❤❤❤

    • @LifeofArunSumi
      @LifeofArunSumi  Год назад +1

      Situations okke ok avatte, mazha maaratte allathe pokan kazhiyila, njangalkum avide pokan agraham und

    • @prajoshvava7753
      @prajoshvava7753 Год назад

      @@LifeofArunSumi ഓക്കേ ചേട്ടാ കാത്തിരിക്കുന്നു

  • @paganesanpa.ganesan5220
    @paganesanpa.ganesan5220 11 месяцев назад

    Excellent 👌 copuls ❤

  • @antonyf2023
    @antonyf2023 Год назад

    Expression of good ---to you both can't be expressed in words.

  • @Elza_george
    @Elza_george Год назад +4

    കാണാൻ നല്ല സ്ഥലം,രണ്ടു പേരെയും കണ്ടപ്പോൾ ഹാപ്പി ആയി മക്കളെ ❤❤

  • @KSavithri-gh4zt
    @KSavithri-gh4zt Год назад

    🥰❤️ഹാപ്പി ബര്ത്ഡേ അരുൺ മോനെ. 👍🥰.

  • @sintomol3972
    @sintomol3972 Год назад +1

    Thamal and family othiri ishttapettu❤❤

  • @MathewKuwait-yt3vh
    @MathewKuwait-yt3vh Год назад

    No problem.we love you

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu Год назад

    Beautiful video sumi Arun 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shanukottu5347
    @shanukottu5347 Год назад

    Good bless you dears❤️

  • @hareeshjeba8928
    @hareeshjeba8928 Год назад +1

    സൂപ്പർ 👍👍👍👍👍👍

  • @shinysiby9577
    @shinysiby9577 Год назад

    Thamalayude veedu adipoliyalallo nalla veetu sadhanangalum undallo Arun,Sumi❤❤❤❤

  • @ambikaammu1432
    @ambikaammu1432 11 месяцев назад

    ത മാല നമ്മുടെ കേരളത്തിലെ സ്ഥലം പോലെ തന്നെ

  • @ajimolsworld7017
    @ajimolsworld7017 Год назад

    Happy birthday Arun

  • @prasanthgovindhan334
    @prasanthgovindhan334 11 месяцев назад

    തങ്കുവിനു അരുൺ ചേട്ടനും സുമിച്ചേച്ചിക്കും താമലചേച്ചിക്കും നമസ്കാരം.... ഒരു വീഡിയോ പോലും skip ചെയ്തു പോകാൻ മനസ് അനുവദിക്കില്ല അത്രക്ക് മനോഹരമാണ് ഓരോരോ എപ്പിസോടും.... പിന്നെ ഞാനും തൻസാനിയ കിളമ്പോരോ എന്ന സ്ഥലത്ത് work ചെയ്തിരുന്നു... ഡാറിസ് സലാം air പോർട്ടിൽ നിന്ന് 7hours journey ഉണ്ടായിരുന്നു....11 വർഷം മുൻപാണ് 👍👍👍👍

    • @LifeofArunSumi
      @LifeofArunSumi  11 месяцев назад

      😍😍😍 place name okke kettitund

  • @indirap6271
    @indirap6271 Год назад

    തമാല love❤❤❤

  • @radhakrishnanpalliyalil5947
    @radhakrishnanpalliyalil5947 9 месяцев назад

    സ്ഥിരം കാണാറുണ്ട് അധികവും tv യിലൂടെ ആണ് കാണാറു.

  • @haizava9979
    @haizava9979 Год назад

    Arun, sumi your presentation is very spr

  • @tharadinesh
    @tharadinesh 11 месяцев назад

    ആകാശം താഴ്ന്ന് nilkkunnaപോലെ എന്തു ഭംഗി

  • @SanthaMohan-bi6fk
    @SanthaMohan-bi6fk Год назад

    Happy Birth Day Arun❤

  • @taeyongboba
    @taeyongboba Год назад +3

    Love you bothhh❤

  • @girijaanand398
    @girijaanand398 Год назад

    Happy Christmas and New year ❤

  • @rasheedarasheeda331
    @rasheedarasheeda331 Год назад +1

    Sumi Arun chindechiyil kuttikale kanan pogunnille ❤❤❤

    • @LifeofArunSumi
      @LifeofArunSumi  Год назад +2

      Ee thavanna Christmas vacation kuravanu, pinne heavy rain aanu, athukond angot ulla Yatra mazhayath budhimut aanu, may be April il pokannam ennund

    • @rasheedarasheeda331
      @rasheedarasheeda331 Год назад

      ❤❤ miss u Luka baby ❤

  • @PradhakaranMvPrabhakaranMv
    @PradhakaranMvPrabhakaranMv Год назад +2

    ചിസസിലയിൽപോകണം❤❤❤

  • @sunilsunilsnair8996
    @sunilsunilsnair8996 Год назад

    Happy Christmas 🧡

  • @rubeenas8492
    @rubeenas8492 Год назад +1

    Lukaye kanan ponille vaccation povum enn paranjarnnallo😢

  • @SyamKumar-pf2ns
    @SyamKumar-pf2ns 8 месяцев назад

    തമാല അത്യാവശ്യം ആസ്തിയുള്ളവരാണല്ലേ .അവിടെ റൈറ്റ് സൈഡ് ഡ്രൈവിംഗാണല്ലേ .

  • @MathewKuwait-yt3vh
    @MathewKuwait-yt3vh Год назад

    God bless you

  • @philipmervin6967
    @philipmervin6967 Год назад

    Why don't you use pet carrier box or bag? It is safe and comfortable.

  • @RK-yo3bd
    @RK-yo3bd Год назад

    തല്ലുമാലയെ എനിക്ക് ഇഷ്ട്ടമായി 😂😂

  • @sajan5555
    @sajan5555 Год назад +1

    തങ്കു ഉണ്ടല്ലോ.. 👌

  • @sidharthanmasidhartha736
    @sidharthanmasidhartha736 Год назад

    തമാല നല്ല കുട്ടി തങ്കുന് എന്റെ അന്വേഷണം

  • @molcyvarghese1080
    @molcyvarghese1080 Год назад +3

    പഴയ. ഗ്രാമത്തിലുള്ളവരെ. മറന്നോ. കുട്ടികളെ. ഓർക്കുന്നില്ലേ

    • @LifeofArunSumi
      @LifeofArunSumi  Год назад +1

      Video il kaanichilekil njangal avare maranu ennalla artham

  • @minibiju8092
    @minibiju8092 Год назад

    Hi,Love you family..❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chelsy_chella
    @chelsy_chella Год назад

    Sumi chechi... അരുൺ ഏട്ടനെ സംസാരിക്കാൻ അനുവദിക്കൂ 😂

  • @waytopoint5724
    @waytopoint5724 Год назад +1

    arunettante muqatth inn prathyega velicham undallo

  • @safiyameeran6503
    @safiyameeran6503 Год назад +2

    പഴയ ഗ്രാമത്തിൽ പോകുന്നില്ലേ 😭😭

  • @msibu3613
    @msibu3613 Год назад +2

    First adiche...

  • @rasbanarasbana9003
    @rasbanarasbana9003 Год назад

    Lukkaye kananpookunnille

  • @prasobhraj601
    @prasobhraj601 10 месяцев назад

    Haappie birth day

  • @geethammaak6
    @geethammaak6 Год назад

    Happy journey ❤

  • @nizamp577
    @nizamp577 Год назад

    Iam from Edakkara

  • @jayasreen7838
    @jayasreen7838 Год назад

    Happy Christmas Arun Sumi and Thamala

  • @rafeekcpnellikuth2464
    @rafeekcpnellikuth2464 4 месяца назад

    ❤️❤️❤️❤️😍😍😍

  • @misiriya1250
    @misiriya1250 Год назад

    🥰🥰🥰

  • @SunilsHut
    @SunilsHut Год назад +10

    പഴയ വില്ലേജിൽ നിങ്ങൾക്ക് മിസ് ചെയ്യുന്ന ആരെ ആണ് guys❤😂???

  • @AjmalP-g5k
    @AjmalP-g5k Год назад

    കായ്ച്ചയുടെ വിശേസത്തേക്കാളും തങ്കുന്റെ വിശേസമാണലോ കൂടുതൽ

  • @leenashiju3623
    @leenashiju3623 Год назад

    സുമി 🥺ലാസ്റ്റ് ഒന്നും പറയാതെ അവസാനിപ്പിച്ചു 🙄ലെങ്ത് കുറവ് ആണ്.... സുമി ശ്രദ്ധിക്കുമല്ലോ

  • @ancymathew1836
    @ancymathew1836 Год назад +1

    Arun avide engineering kazhinjavark opertunityundo
    Civil engineering onnu pareyumo

  • @sreejasreeja3467
    @sreejasreeja3467 Год назад

    ലൂക്ക കാണാൻ പോകുന്നില്ലേ

  • @sindhuvishwan5066
    @sindhuvishwan5066 Год назад

    Hi Arun & Sumi ❤❤❤

  • @rajupodiyan3147
    @rajupodiyan3147 9 месяцев назад

    Avida xismas celebrate chayumo kutty!

  • @prasadka1004
    @prasadka1004 Год назад

    ❤️❤️❤️❤️

  • @thankachenjoseph4138
    @thankachenjoseph4138 Год назад

    താമരയുടെ കുടുംബത്തി ലെയആൾക്കാരെ പരിചയപടുത്തമായിരുന്നു

  • @nazarb7116
    @nazarb7116 Год назад

    👍👍👍😊😊Nice

  • @lilymj2358
    @lilymj2358 Год назад +1

    Sumi car driving പഠിച്ചോ തമല പഠിച്ചിട്ട് ഉണ്ടോ. English പറയുന്നു. എന്താണ് ജോലി. Happy Christmas . Adivbu പൊളിച്ച് celebtate ചെയ്യു. 🎉🎉🎉

    • @LifeofArunSumi
      @LifeofArunSumi  Год назад

      ♥️♥️👍👍

    • @geethacg2262
      @geethacg2262 Год назад

      തമാല സുമിയുടെ വീട്ടിൽ മെയ്ഡ് ആണ്

  • @sajeeshkumarkg8837
    @sajeeshkumarkg8837 Год назад

    🙏🙏🙏

  • @PushpammaJessy
    @PushpammaJessy 4 месяца назад

    വിധിയാഫിയാസം പുരോഗമിച്ചാൽ അവിടത്തെ ദാരിദ്ര്യം തുടച്ചു മാറ്റാം

  • @savithrik4287
    @savithrik4287 Год назад +3

    എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ ❤❤❤❤❤

  • @rabidkp2466
    @rabidkp2466 Год назад +1

    കുറെ ആയി വീഡിയോ കണ്ടിട്ട്. 👍🏻

  • @salu2120
    @salu2120 11 месяцев назад

    👍🏻👍🏻❤

  • @ThomasThomas-o9c
    @ThomasThomas-o9c 8 месяцев назад

    Haloooo Mr Arun miss sumi

  • @ShruthiUllery
    @ShruthiUllery Год назад

    Video pettennu theernnapole

  • @LalithaP-t8s
    @LalithaP-t8s Год назад

    Ninghaluday. Kudubham. Avidayanu kuttikal. Ellay

  • @ChandrikaRamachandran-zx8nb
    @ChandrikaRamachandran-zx8nb Год назад +1

    മലാവിയിൽ പോകണം. അവിടെ ഹോസ്പിറ്റൽ പണി എവിടെ വരെ ആയി.

  • @Renjini123-t2b
    @Renjini123-t2b Год назад

    Hai Arun Sumi❤❤🙏🙏

  • @SanthoshKollam-yz2ie
    @SanthoshKollam-yz2ie Год назад

    അവിടുത്തെപ്പോലെ അല്ല ഇപ്പോൾ ഇവിടെ വണ്ടി ഓടിക്കൽ. പോലീസ് കൈ കാണിച്ചാൽ എന്തുതന്നെ ആയാലും പെറ്റി അടിച്ചിരിക്കും. അവർക്ക് ടാർഗറ്റ് കൊടുത്തിരിക്കുകയാണ്.. കേരളത്തിൽ ഇപ്പോൾ രാഷ്ട്രീയം നോക്കി ആണ് നിയമം.

  • @Sunamass
    @Sunamass Год назад

    Arun🥰🥰🥰Sumi🥰🥰🥰

  • @balanv4655
    @balanv4655 Год назад

    🎉🎉🎉🎉🎉🎉

  • @seemabiju3914
    @seemabiju3914 Год назад

    🎉

  • @anfasaboobacker4537
    @anfasaboobacker4537 Год назад

    കേരളത്തിൽ ഇത്പോലെ ഉള്ള റോഡ് നിയമവും , ഫാക്ട്ടറിയും എന്നാവുമോ വരുക.🥺🥲

    • @YTDUDE88
      @YTDUDE88 Год назад +1

      പോലിസ് ഏമാന്റെ അടുത്ത് ഇറങ്ങി ചെല്ലണം 😄😄😄

    • @LifeofArunSumi
      @LifeofArunSumi  Год назад

      ♥️♥️

  • @bindusoman3297
    @bindusoman3297 Год назад

    Hai Arun hai Sumi ❤

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 Год назад

    🙏🎉🎉🙏

  • @regimolm.g22
    @regimolm.g22 Год назад

    ❤️😍❤️

  • @sheejajustin3658
    @sheejajustin3658 Год назад

    ❤❤❤

  • @miracleuk
    @miracleuk Год назад

    💙💙💙

  • @siddardasdas8578
    @siddardasdas8578 Год назад

    ❤🎉

  • @nishajoseph1043
    @nishajoseph1043 Год назад