African women selling vegetables on the roadside🥬🥬 The way to visit Pillachettan's Home and garden 🏡

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @Rahman-sa
    @Rahman-sa 6 месяцев назад +27

    പിള്ളചേട്ടൻ നല്ലൊരു പ്രകൃതി സ്നേഹിയാണെന്ന് നിങ്ങളുടെ വീഡിയോയിൽ നിന്ന് മനസ്സിലായി. പിള്ളചേട്ടനോട് "malavi diary"ഫാമിലിയുടെ സ്നേഹം അറിയിക്കുക❤❤

  • @vappalajayarajmenon4417
    @vappalajayarajmenon4417 6 месяцев назад +18

    പിള്ളച്ചേട്ടനോടുള്ള ആരാധന പണ്ട് കൃഷിത്തോട്ടം കണ്ടപ്പോൾ മുതലാണ്, കൃഷിയെ ഇത്രയും സ്നേഹിക്കുന്ന മനുഷ്യനെ കുറവേ കാണാൻ പറ്റൂ

  • @tgno.1676
    @tgno.1676 6 месяцев назад +6

    കൃഷിക്ക് പ്രാധാന്യം കൊടുക്കു എങ്കിലേ ജനങ്ങളുടെ ജീവിതം മെച്ചപ്പെടു, അഭിനന്ദനങ്ങൾ നിങ്ങൾ രണ്ടു പേർക്കും

  • @hemarajn1676
    @hemarajn1676 6 месяцев назад +7

    നമ്മുടെ നാട്ടിൽ പലയിടങ്ങളിലും റ ഇപ്പോഴും കാണുന്ന ഗ്രാമീണ ചന്ത. കർഷക ജീവിതം എല്ലായിടത്തും കഠിനമാണ്. വെയിലായാലും, മഴയായാലും, മഞ്ഞായാലും അവർ അതെല്ലാം സഹിച്ച് കസ്റ്റമേഴ്സിനെ കാത്തിരിക്കുന്നു. 🙏🙏🙏

  • @pancyn5914
    @pancyn5914 6 месяцев назад +5

    പിള്ള ചേട്ടൻറെ സാമ്രാജ്യം ❤🎉

  • @philipmervin6967
    @philipmervin6967 6 месяцев назад +1

    പിള്ളേച്ചേട്ടൻ സിന്ദാബാദ്... എന്തൊരു garden ❤️❤️❤️
    തക്കാളി കണ്ടപ്പോൾ അസൂയ വന്നു 🤤

  • @shahubanathhussain
    @shahubanathhussain 4 месяца назад

    ആകാശ കണാൻ നല്ല ഭംഗിയുണ്ട് പിള്ളചേട്ടൻ്റെ പപ്പായ ഇത്രയും വലുപ്പമുള്ള അത്യയിട്ട് കാണുക

  • @Inul64
    @Inul64 6 месяцев назад

    മക്കളെ പിള്ളച്ചേട്ടനെ കണ്ടതിൽ സന്തോഷം 🙏❤️👍

  • @rekhatiju2025
    @rekhatiju2025 6 месяцев назад +1

    അത്രയും നല്ല വീട്ടിൽ ചെരുപ്പ് ധരിച്ച് കേറാൻ പാടില്ലായിരുന്നു. അതൊരു സാമാന്യ മര്യാദ അല്ലേ. പിള്ള ചേട്ടനെ കണ്ടതിൽ വളരെ സന്തോഷം😊😊

  • @shailajavelayudhan8543
    @shailajavelayudhan8543 6 месяцев назад +1

    Correct aviduthe meha kootangal kannan nalla beautiful 🤩🤩

  • @Rahman-sa
    @Rahman-sa 6 месяцев назад +8

    Chisasila school ഗൂഗിൾ മാപ്പിൽ സേർച്ച് ചെയ്തപ്പോൾ കണ്ടു.അവിടത്തെ കുട്ടികളുടെ കൂടെ അരുൺ ബ്രോയുടെയും സുമിയുടെയും ഫോട്ടോയുമുണ്ട്..

  • @RajuRaju-mw7qi
    @RajuRaju-mw7qi 19 дней назад

    God bless you

  • @VijayalakshmiKV-k6k
    @VijayalakshmiKV-k6k 6 месяцев назад +1

    😂❤❤❤❤❤Arun.sumi

  • @radhanair788
    @radhanair788 6 месяцев назад

    Beautiful place Sumi.Hai Arun.We get white sweet potatoes here in U.S.Very sweet.Hai piilai Chettan.Nice seeing you.I Love papaya .Very nice garden.Oh my God the papayas.God bless you dears.These people are very innocent.♥️♥️♥️♥️♥️♥️.

  • @sajan5555
    @sajan5555 6 месяцев назад

    പിള്ള ചേട്ടൻ എന്ന് കേട്ടപ്പോൾ. പച്ചക്കറി തോട്ടം ഓർമ്മ വന്നു.. കമന്റ് ഇട്ടിട്ട് ബാക്കി കാണാം എന്ന് തീരുമാനിച്ചു 😄

  • @MiniSundaran-i5p
    @MiniSundaran-i5p 6 месяцев назад +1

    Hai Sumi&Arun❤❤

  • @aleyammamathew2995
    @aleyammamathew2995 6 месяцев назад

    Nice vedio

  • @sureshbabu9118
    @sureshbabu9118 6 месяцев назад

    വളരെ നല്ല ഒരു കാഴ്ച കാണാൻ കഴിഞ്ഞു😅😅❤🎉🎉🎉

  • @geethulal9457
    @geethulal9457 6 месяцев назад

    Super video..❤❤

  • @sherlyjoy9252
    @sherlyjoy9252 6 месяцев назад +1

    Sumi Ellavarem kandathil santhosham

  • @pancyn5914
    @pancyn5914 6 месяцев назад

    Cut/slice Mathanga thin without removing skin or seed, it's healthy 😊

  • @musthafakp4687
    @musthafakp4687 6 месяцев назад +1

    Aruney vandi speed Kurach speed kurachaal pwoliyaayirunnu

  • @jibuhari
    @jibuhari 6 месяцев назад +1

    നാട്ടിലേക് വരുമ്പോൾ... വ്യത്യസ്ത ഇനം സ്വീറ്റ് പൊട്ടട്ടോ കൊണ്ട് വരു... ഇവിടെ യും ആ ഇനങ്ങൾ ഒക്കെ ഉണ്ടാവട്ടെ.. അരുൺ..

  • @k.c.thankappannair5793
    @k.c.thankappannair5793 6 месяцев назад

    Best wishes 🎉

  • @sandhyabiju743
    @sandhyabiju743 6 месяцев назад +1

    Sumi sweet potato kandittu kothiyayi😂😂

  • @jibuhari
    @jibuhari 6 месяцев назад

    തൊളസി ❤ തുളസി
    പൊതീന ❤ പുതീന
    🤣🤣

  • @tgno.1676
    @tgno.1676 6 месяцев назад

    വീഡിയോ കണ്ടിട്ട് അവിടെ ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നുന്നു 🥰😂

  • @bijumon8552
    @bijumon8552 6 месяцев назад

    ❤❤ super

  • @sunilsunilsnair8996
    @sunilsunilsnair8996 6 месяцев назад +3

    ♥🙏♥

  • @Samhyderabadi
    @Samhyderabadi 6 месяцев назад

    We can see it in Hyderabad also Alovera plant

  • @Marykutty-ls6pl
    @Marykutty-ls6pl 6 месяцев назад

    Hai Arun and sumi❤❤❤❤

  • @mromanakuttannair7788
    @mromanakuttannair7788 6 месяцев назад

    Beautiful hill sights

  • @anishak9
    @anishak9 6 месяцев назад

    Veedinulli cherupp ittano nadakkunath

  • @anjaliav938
    @anjaliav938 6 месяцев назад +4

    പിള്ളേച്ചേട്ടന്റെ family evidanu

  • @girijaanand398
    @girijaanand398 6 месяцев назад

    Allthe best ❤

  • @sa-gh7pm
    @sa-gh7pm 6 месяцев назад

    Very nice

  • @anandavallypk3303
    @anandavallypk3303 6 месяцев назад

    I like to watch your channel.do you know what happened to Pooja.aamazing Africa

    • @LifeofArunSumi
      @LifeofArunSumi  6 месяцев назад +1

      Thank you, I don't know about Pooja, because we are in different countries.

  • @black8059
    @black8059 6 месяцев назад +3

    ❤❤

  • @KapilVK-k2j
    @KapilVK-k2j 6 месяцев назад

    👍🏻👍🏻

  • @shankp182
    @shankp182 5 месяцев назад

    First pillechan eannu paranjappol meesha mathavanile pillechane aanu orma vannathu😄

  • @bijuz2026
    @bijuz2026 5 месяцев назад

    🤜🤛

  • @sumeshkm17
    @sumeshkm17 6 месяцев назад +5

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 6 месяцев назад +1

    🎉❤🎉

  • @lathaEG
    @lathaEG 6 месяцев назад

    Godblesyou

  • @Sobhana.D
    @Sobhana.D 6 месяцев назад

    ❤❤🙏🙏

  • @soumyakp127
    @soumyakp127 6 месяцев назад

    🎉🎉🎉🎉

  • @ummerelat2551
    @ummerelat2551 6 месяцев назад

    👌👌❤

  • @ummarahmath8621
    @ummarahmath8621 6 месяцев назад +2

    Pillache ttante famili എവിടെ

  • @SandhyaPavithran-m1g
    @SandhyaPavithran-m1g 6 месяцев назад

    Sumi. Arun❤❤❤❤

  • @misiriya1250
    @misiriya1250 6 месяцев назад

    ❤❤❤❤❤❤❤

  • @nahiyannishan3748
    @nahiyannishan3748 6 месяцев назад

    👍👍👍

  • @seemabiju3914
    @seemabiju3914 6 месяцев назад

    🎉

  • @SameeraHyder
    @SameeraHyder 5 месяцев назад

    അവരെ ഫാമിലി എവിടെ

  • @ANITHARDAS
    @ANITHARDAS 6 месяцев назад +1

    First❤️❤️❤❤❤❤❤❤❤❤❤❤❤❤

  • @shereenabaikoyilandy4766
    @shereenabaikoyilandy4766 6 месяцев назад

    ❤❤❤🎉🎉🎉🎉🎉🎉

  • @kakibose6396
    @kakibose6396 6 месяцев назад

    ❤❤❤❤❤❤❤❤❤

  • @remadevir1706
    @remadevir1706 6 месяцев назад +2

    Sumi തക്കാളിക്ക് നാട്ടിലും നല്ല vilayanippol...

  • @SinduSajeev-oq7no
    @SinduSajeev-oq7no 6 месяцев назад

    ♥️👍

  • @mammymammy8989
    @mammymammy8989 6 месяцев назад

    🥰🥰🥰🥰👌🙏💗💗💗💗💗

  • @lincybiju8939
    @lincybiju8939 6 месяцев назад

    Sukano sumi❤❤❤

  • @PriyaPriya-b5p2v
    @PriyaPriya-b5p2v 6 месяцев назад

    കഴുതപുലി പ്രശ്നം ഉണ്ടാക്കാറുണ്ടോ, ആളുകൾക്ക് യാത്രചെയ്യാൻ പേടിയുണ്ടോ.. അതു ഉപദ്രവിക്കുന്ന ജീവിആണല്ലോ 😘

  • @Sindhu_vijayan__
    @Sindhu_vijayan__ 6 месяцев назад

    👍❤🎉

  • @tomy19651
    @tomy19651 Месяц назад

    ഒരു മുഴം നീളം. അര മീറ്റർ ഇല്ല.

  • @preethasonu7876
    @preethasonu7876 4 часа назад

    വലിയ തക്കളി എന്ത് രസം

  • @rajeevcp1659
    @rajeevcp1659 5 месяцев назад

    Njaan one week ondaayurunnu malawi yil

  • @bincyjohn6774
    @bincyjohn6774 6 месяцев назад

    💙

  • @AbdulRahman-u3l8i
    @AbdulRahman-u3l8i 6 дней назад

    പ്രോപ്പട്ടി എന്താ വില സെന്റിങ്

  • @jasminijad9946
    @jasminijad9946 6 месяцев назад

    pilla chettante family koode ille??

  • @LORDNUGGET271
    @LORDNUGGET271 6 месяцев назад +2

    ഹായ് സുമിക്കുട്ടി

  • @Ponnamma-r7i
    @Ponnamma-r7i 6 месяцев назад

    Naattil evidayanu

  • @babucheerol5948
    @babucheerol5948 6 месяцев назад

    🖤🖤🖤🖤

  • @rajeshpkd3088
    @rajeshpkd3088 6 месяцев назад

    🎉🎉🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤🎉🎉

  • @das-so5sl
    @das-so5sl 2 месяца назад

    കേരളത്തിൽ വിലയുമായുള്ള വേത്യാസം കൂടി പറയണം

  • @srnidhin
    @srnidhin 6 месяцев назад

    അവിടെ ഇന്ധന വില എങ്ങനെയാണ്. പെട്രോളും ഡീസലിനും?

    • @LifeofArunSumi
      @LifeofArunSumi  6 месяцев назад

      Ivide diesel price kooduthalum petrol price kuravumanu

  • @AneeshaSatheesh.
    @AneeshaSatheesh. 6 месяцев назад

    ഹായ് സുമി $ അരുണ്‍ ❤❤❤❤❤❤

  • @SheelaM-r4r
    @SheelaM-r4r 6 месяцев назад

    നമ്മുടെ നാട്ടിലെ റെഡ് lady ഉരുണ്ടിരിക്കും

  • @BabyLawrannce
    @BabyLawrannce 6 месяцев назад

    സുമി അരുൺ നാട്ടിൽ വരുമ്പോൾ പിറവത്ത് വരണം മക്കൾക്ക് എന്താ ജോലി നാട്ടിൽ എവിടെയാണ് വീട് മക്കളെ ഒത്തിരി ഇഷ്ട്രമാണ്

    • @LifeofArunSumi
      @LifeofArunSumi  5 месяцев назад

      Njangal naatil Nilambur Malappuram aanu

  • @BabyLawrannce
    @BabyLawrannce 6 месяцев назад

    എന്താ സുമി കുട്ടി എല്ലാവ രും ചെരുപ് ഊരാതെ അകത്ത് കയറിയത ശരിയായില്ല ഇവിടെയുണ്ട് ആപപ്പായ അതിന്റെ അകം നല്ല ചുവന്

  • @suhasinisomam7685
    @suhasinisomam7685 6 месяцев назад +2

    Hai Arun Sumi Ningalude koodethanne Njhanum und ketto

  • @BabyLawrannce
    @BabyLawrannce 6 месяцев назад

    മധുര കിഴങ്ങ് ഇവിടെ പറയുന്നത്

  • @subashs5681
    @subashs5681 6 месяцев назад

    😢🎉🎉🎉🎉🎉🎉😢😅😊

  • @arundhathiammu819
    @arundhathiammu819 6 месяцев назад

    Ah chedi alovera thannee aanuuu......ivade veettil ullaaa chediyil green colour lanu poovu vararu......... satharannaaa oru alovera 2/3 kollam prayam aayikkazhinjal ingane pooovu varum.....

    • @LifeofArunSumi
      @LifeofArunSumi  5 месяцев назад +1

      Okay, njan first time aaanu alovera il flowers kaanunath

  • @moomoo9143
    @moomoo9143 6 месяцев назад

    വൈകിയെത്തിയ ഒരു അഫ്രിക്കൻ ഫാനിന്റെ ഒരു ചോദ്യം.
    നിങ്ങൾ അവിടെ എന്താ ജോലി ചെയ്യുന്നത്....?
    വരുമാനത്തിനേ...

    • @LifeofArunSumi
      @LifeofArunSumi  6 месяцев назад

      😊😊
      Arunettan administration manager aayit oru construction site il work cheyanu.

    • @moomoo9143
      @moomoo9143 6 месяцев назад

      @@LifeofArunSumi 🙏🏽🙏🏽 നിങ്ങളുടെ ഈ നല്ല പ്രവർത്തികൾക്ക് സമയവും സാമ്പത്തികവും എങ്ങനെ കിട്ടുന്നു എന്ന് ആലോചിച്ചതാണ്. നല്ലത് തന്നെ. 👌🏽സന്തോഷം🙏🏽 നല്ലതായി നടക്കട്ടെ 🙌🏽

  • @rajeevcp1659
    @rajeevcp1659 5 месяцев назад

    Mulanji

  • @AbdulRahman-u3l8i
    @AbdulRahman-u3l8i 6 дней назад

    അവിടെ വരാൻ വിസ വേണ്ടേ

  • @musthafakp4687
    @musthafakp4687 6 месяцев назад +1

    Sumi kutty arun kuttaa keepitup

  • @ChandraChandra-ds6ig
    @ChandraChandra-ds6ig 6 месяцев назад

    നിങ്ങൾ കാണിച്ച സ്ഥലങ്ങൾ തന്നെ വീണ്ടും കാണിക്കാതെ മക്കളെ അതൊരു വിരക്താ ഉണ്ടാക്കുന്നുണ്ട് (ഇങ്ങനെ കാണിക്കുന്നതുകൊണ്ടാ ശബ്ക്രൈബിസ് കുറയുന്നത് )നിങ്ങൾ 2ആളും എന്തെല്ലാം നല്ല കാര്യങ്ങൾ ചെയുന്നുണ്ട് അതിനുള്ള ഫലം നിങ്ങള്ക്ക് കിട്ടുന്നില്ല കുറച്ചു കൂടി ശ്രദ്ധിക്കണം സുമിമോളും അരുൺമോനും അവിവേകം ആയി തോന്നിയാൽ ഷെമിക്കണം ket🌹

    • @LifeofArunSumi
      @LifeofArunSumi  6 месяцев назад

      Ivide Ella place um ore pole aaanu difference kuravanu.

  • @Hishaaaaaam123
    @Hishaaaaaam123 6 месяцев назад

    ❤❤❤

  • @hemamalini5638
    @hemamalini5638 6 месяцев назад

    ❤❤❤❤❤❤❤❤❤❤

  • @annammamathew7527
    @annammamathew7527 6 месяцев назад +1

    ❤❤❤❤❤❤

  • @adv.lakshmidas
    @adv.lakshmidas 6 месяцев назад

  • @manukm1448
    @manukm1448 6 месяцев назад

    ❤❤❤

  • @minijacob3632
    @minijacob3632 6 месяцев назад

  • @artandproject
    @artandproject 6 месяцев назад

    ❤❤❤❤

  • @beenabeena1730
    @beenabeena1730 6 месяцев назад

    ❤️❤️❤️

  • @sonyanish3421
    @sonyanish3421 6 месяцев назад

    ❤❤❤

  • @planetmedia7720
    @planetmedia7720 6 месяцев назад

    ❤❤❤❤❤❤

  • @muraliyesodha9112
    @muraliyesodha9112 6 месяцев назад

    ❤❤❤

  • @rajeshaymanam6706
    @rajeshaymanam6706 6 месяцев назад

    ❤️❤️❤️

  • @RajappanG-x3b
    @RajappanG-x3b 6 месяцев назад

    ❤❤❤❤❤