All the best for your new channel..Sumi can be a good vlogger because she is quite confident and speaks quite politely and is ever smiling...also it's good that Arun is quite supportive..
മക്കളെ...വാഴക്ക ചിപ്പ്സ് പോലെ അവിടെ സുലഭമായി കിട്ടുന്ന കപ്പ കൊണ്ടും ചിപ്പ് ഉണ്ടാക്കാൻ പരിശീലിപ്പിക്കണം കെട്ടൊ. എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പം ഞങ്ങളുടെയെല്ലാം പ്രാർത്ഥനകളും ഉണ്ടാവും.... നിങ്ങളേടൊപ്പം ഇങ്ങനെ യാത്ര ചെയ്യുന്ന അനുഭവമാണ് നിങളുടെ വീഡിയോകൾ കാണുമ്പോൾ ഉണ്ടാവുന്നത്.....
സുമി, അരുൺ, നിങ്ങൾക് എല്ലാവിധ ആശംസകളും നേരുന്നു, ഒത്തിരി ഇഷ്ടം ❤
All the best for your new channel..Sumi can be a good vlogger because she is quite confident and speaks quite politely and is ever smiling...also it's good that Arun is quite supportive..
Best wishes❤❤❤
അരുണനെ കൂടെ സുമിയുമുണ്ടെ ഇത് നല്ല രസണ്ട് കേൾക്കാൻ ❤❤❤
Sun dried tomatoes are good for Pasta/salad and curry.
Salted tomatoes dry & mix with oil and keep it in dry jars.
Okay
കിളികളെ വരെ പരിഗണിക്കുന്ന നിങ്ങൾ സൂപ്പർ സൂപ്പർ സൂപ്പർ 🌹🌹🌹🙏🙏🙏
Thank you 💜💜💜💜
മക്കളെ ഞാൻ നാട്ടിൽ പോലും ഇതുപോലെ കൃഷി ചെയ്യുന്ന ആളുകളെ കണ്ടിട്ടില്ല. നിങ്ങളിൽ നിന്നും ഒത്തിരി കാര്യം മനസ്സിലാക്കാൻ കഴിഞ്ഞു 🙏❤️👍
നല്ല Husband & Wife ❤️❤️❤️
സുമി പോരായ്മകൾ ഞാനങ്ങു സഹിച്ചു ഒരുപാട് ഇഷ്ടമായി സ്ഥലങ്ങൾ ഇനിയും ഇതുപോലെ കാണിക്കണം കേട്ടോ
അരുൺ &സുമി എല്ലാവിധ ആശംസകളും വെൽക്കം to vlog god bless u 👍👍👍
Super life, enjoy your life and thanks your good video
Thank you
പുതിയ ചാനൽ നന്നായിട്ടുണ്ട്. അരുൺ സുമി പുതിയ ചാനലിന് എല്ലാ വിധ ആശംസകളും നേരുന്നു.
Best wishes for the new channel ❤🎉
Hi Arun and Sumi, you both are doing a great work towards the betterment of living style of villagers. We wish you both all the best wishes.
Thank you 💜💜💜💜
പുതിയ channel ന് എല്ലാവിധ ആശംസകളും...❤❤
Ningal 2perum valare natural anu adhukondu thane your vedeo kanan nalla ishtamanu ❤❤
എല്ലാം നല്ലതിന് അല്ലേ ❤❤❤❤സുമിയും അരുണും സൂപ്പർ ആണ് ❤️❤️❤️❤️❤️❤️
തേങ്ങ ചുരണ്ടൽ, ട്രിക്ക്, ഞാനും ചെയ്യാറുണ്ട് 👍
സുമിയുടെ kitchen ലെ Water tap ൽ നിന്നും വെള്ളം drip ചെയ്യുന്ന sound കേൾക്കാം
all the best.to arun and sumi.ur presentation is simple🎉🎉keep keep it up
Thank you
Arun and sumi ❤
Arun sumi😍😍😙
Njagalde sumi chechiyem arun chettanem support cheythillegil pinne areya support cheyyende all the best dears God bless you ❤️❤️❤️🥰🥰🥰
മോനൂസ്... മോളൂസ്.. ഒരുപാട് ഇഷ്ട്ടം.. 👍❤️👍❤️👍❤️👍❤️👍❤️👍❤️👍❤️👍
All the best Arun&sumi
എന്റെ മോളെ സുമി. ചെറു പയർ ദോശ എനിക്ക് ഒട്ടും പരിചയം ഇല്ല. ആഴ്ചയിൽ നാല് ദിവസം ഞാൻ ചെറുപയർ പുഴുങ്ങിയത് ആണ് രാത്രിയിൽ കഴിക്കുന്നത്. ഷുഗർ പ്രോബ്ലം ഉണ്ട്
Njaan oru video cheyyam tto
പുതിയ ചാനൽ 1മില്യൺ ആവട്ടെ വേഗം ❤❤❤
All the best God bless
മജാവോയ്ക്ക് ഉള്ള സമ്മാനം സൈക്കിൾ 👌👌👌
Super🤗🤗🤗
Engane manasilayi🤔
Santhosham sumi arun❤❤❤
പുതിയ ചാനലിന് എല്ലാ ആശംസകളും 💚💚
Sumi...dry payarum or cherupayar and vaazhakka tholiyum thoran avarkku undaakkaan padipichaal...it's highly nutrive for the children
അടിപൊളി❤❤❤ഇനിയും വീഡിയോസ് ചെയ്യണം കെട്ടോ😍😍😍നിങ്ങളെ അല്ലാതെ പിന്നെ ആരായാണ് സപ്പോർട്ട് ചെയ്യേണ്ടത്❤️❤️❤️
ഇത് വരെ ഇങ്ങനെ മറ്റുള്ളവരെ ജീവിതം നിലവാരം ഉയർത്തി നല്ല നിലയിൽ ആക്കൻ ഉള്ള നിങ്ങളുടെ പ്രയത്നം ❤❤❤
😊😊
god bless you dears❤❤
Hai, sumi, arun, cherupayar dosha super aanu, njangal undakkarundu, karnatakayil ithine 'Pesarat' ennanu parayunnathu, love you both❤
Enikkishttapetta couples ❤️🥰😍😍😘😘enthayalum engane ayalum ningale kanunnundallo🤣😍🥰🥰
Cherupayar dosha recipe ido chechi🥰
Idam tto🥰
അരുൺ സുമി ❤❤❤
Cherupayar dosha recepie edanee
Idaam 🥰
👍👍👌👌👌.... Ningalude... Life... Orupadu ishtam ayitto...... Very good.... 👌👌👍👍
Thank you
❤Good 👍
Hai.Very interesting. all the best dear monu and molu ❤
All the best Arum. Sumi❤❤❤❤❤❤❤❤
All the best 🥰🥰May God bless🥰🙏🏻🥰
ഹായ് അരുൺ സുമി പുതിയ ചാനലിന് എല്ലാവിധ സപ്പോർട്ടും ആശംസകളും ❤️❤️❤️❤️🥰🥰🥰
Interesting vlogs, god bless you both.... A കുഞ്ഞുങ്ങൾ നമ്മുടെ സംസ്കാരത്തിൽ വളരട്ടെ 😘 God bless you for supporting that small cute family.. ❤️✌🏻🎶
Thank you
Nalla video ayirunnu.good presentation all the best
Sumichechi chetta super
All the best Arun & Sumi ❤️❤️
Cherappayuru. Dosa is known as Pesaratu in Andhra Pradesh.
Okay
Al the very best bro and sis❤
❤ nice aayittundu Sumikutty and Arun broi❤
Arun & sumi 🥰🥰🥰✌️✌️✌️
പീര 👌👌👌
Receipe idamo
Idaam🥰
Arun and Sumi !!!❤
♥️♥️
Fresh❤❤❤❤❤
all the best arun ettan and sumi❤
എല്ലാസുഖസൗകര്യതോടുകൂടെ കേരളത്തിൽജീവിക്കുന്നപെൺകുട്ടികൾ കണ്ടുപിടിക്കണം ഇവരുടെജീവിതം
നല്ലകുടുംബിനി
ദൈവംനിങ്ങളെഅനുഗ്രഹിക്കട്ടേ
😊😊😊
Makkale ningale kanubol thanne santhosham. Abhimanam thonnunnu. Koodeyudu.❤
nice!☺
all the best for your new channel.
Super ooooo super
എല്ലാ വിധ ആശംസകളും നേരുന്നു.... അരുൺ& സുമി...❤❤❤
റെസിപ്പി ഇടണേ 👌👌
Video cheyam tto
മക്കളെ...വാഴക്ക ചിപ്പ്സ് പോലെ അവിടെ സുലഭമായി കിട്ടുന്ന കപ്പ കൊണ്ടും ചിപ്പ് ഉണ്ടാക്കാൻ പരിശീലിപ്പിക്കണം കെട്ടൊ. എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പം ഞങ്ങളുടെയെല്ലാം പ്രാർത്ഥനകളും ഉണ്ടാവും.... നിങ്ങളേടൊപ്പം ഇങ്ങനെ യാത്ര ചെയ്യുന്ന അനുഭവമാണ് നിങളുടെ വീഡിയോകൾ കാണുമ്പോൾ ഉണ്ടാവുന്നത്.....
Polichuttoooi....... Njanippozha e channel kandathu 🥰🥰🥰🥰🥰full support💪💪💪💪💪💪
Thank you
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
Thank you
Orupadu santhosham ❤❤
All the best dears🎉🎉🎉
Thank you
All the best for the new channel
ഹായ് സുമി അരുൺ ഗുഡ് മോർണിങ്ങ്
🥰🥰🥰🥰
God will bless.
വിഡിയോ കാണട്ടെ
All the best Arun chetta and sumi chechi...
പുതിയലിന് ആശംസകൾ 🎉🎉🎉🎉🎉
Arun Sumi njan kurachu channelukal kanarundu ettavum ishtam ningalude channel Anu ethra simple ayitanu meenpeera vachathu athupole healthy ayitum verey chilar oil Kori ozhichu pajakam cheithu kanikum athu kandu kurachu perenkilum anukarikum athinte phalamo heart attacku polulla asughangalum mole sumi mole eninku nalla ishtamanu arunmon bhagiavananu ingane oru bhariaye kittiathil
♥️
All the best for our new channel ❤
Cherupayardosayude resippy onnu edaney.
Love you dears❤
അടിപൊളി vlog god bless u
Thank you
All the best brother and sister 🤝👍💕
Meen peera kanan nannayitundu
👌👌👌
Best of luck ❤️❤️❤️❤️
All the best ❤️❤️❤️❤️🥰🥰🥰
എത്ര സ്വന്തം പച്ചമുളക് എന്ന് പറഞ്ഞാലും കണ്ണിലോ ചുണ്ടിലോ തൊട്ടാൽ 😭
Hai arun and sumi puthiya chaanal ol dhi best . super
Kury valiche kandappol ente valiya chechiye orma vannu.namaskaram sumi& arun
❤😅 super sumi and arun God bless you
Best wishes 🌹🌹🌹
All the best 🙏🥰❤️🥰❤️
New to the channel
.Give a brief about you guys..what you do there...how did u reach africa
Welcome to our channel
പണ്ട് അത്തരത്തിലുള്ള തക്കാളി ആയിരുന്നു ഇവിടെയും ഉണ്ടായിരുന്നത് പിന്നീട് ജനിതക മാറ്റം വരുത്തിയ തക്കാളി വിപണിയിലെത്തി
👍👍
Good you started new channel 🎉
All the best for ur New channel ❤
ചെറുപയർ ദോശയുടെ റെസിപ്പി പറയണേ 🥰
Ok
Athupole thanne kadala paripu podi konde undakam
👌👍
എന്റെ കൊച്ചു മക്കളെ ❤❤