A delicious Lunch🍛 vlog| variety of banana recipes | Malawi diary

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 937

  • @lathikamk9362
    @lathikamk9362 Год назад +55

    സുമി മോളെ, അരുൺകുഞ്ഞെ.. എനിക്ക് നിങ്ങളുടെ വലിയ മനസ്സിന് എത്രത്തോളം നന്ദി പറയണം എന്നറിയില്ല.... എങ്കിലും ഒരു കാര്യം പറയട്ടെ മക്കളെ.. പല യൂട്യൂബ് ചാനലുകളും, വീഡിയോസും ഒക്കെ ഇന്ന് ഒരുപാടുണ്ട് എകിൽ മക്കളുടെ ചാനലിന്റെ എല്ലാ കമന്റും ഞാൻ നോക്കാറുണ്ട്.. എല്ലാം മക്കൾക്ക്‌ ആശംസകളും പ്രോത്സാഹനങ്ങളും, നന്ദി അർപ്പിച്ചിട്ടുള്ളതു മാത്രം. അങ്ങനെ ഒരു യുട്യൂബ് ചാനെൽ മക്കളുടെ മാത്രം ആണ്.... ബിഗ് സല്യൂട്ട് മക്കളെ

  • @GopakumarGopan-g1y
    @GopakumarGopan-g1y Год назад +170

    ആ മക്കളെ ചേർത്ത് പിടിച്ച് സുമി ഒരു അമ്മയായി. ഒരു അമ്മയുടെ ലാളനയും സ്നേഹവും കരുതലും ഒക്കെ കാണുമ്പോൾ ആ മക്കളുടെ അമ്മയെന്ന് തന്നെ തോന്നിപ്പോകുന്നു. സുമിക്ക് ഒത്തിരി അഭിനന്ദനങ്ങൾ.

  • @kl65ashivlogs78
    @kl65ashivlogs78 Год назад +178

    Luka ഫാൻസ്‌ ഉണ്ടോ ഇവിടെ
    Luka അടിപൊളി മോൻ ആണ് ഞാൻ ഒരു luka ഫാൻസ്‌ ആണ് 👍👍👍

  • @ushakumari9832
    @ushakumari9832 Год назад +43

    എല്ലാർക്കും കാണാൻ വീറും വൃത്തിയും ഒക്കെ ആയി. ആരോഗ്യവും മെച്ചപ്പെട്ടു. പെരുമാറാനും പഠിച്ചു.👍👍👍👍👍👍❤️❤️❤️❤️❤️

    • @malawidiary
      @malawidiary  Год назад +3

      Thank you 💜💜💜💜

    • @sindhujosemon1453
      @sindhujosemon1453 Год назад +3

      കാണാൻ തുടങ്ങിയപ്പോൾ മുതൽ ഞാൻ ഫസ്റ്റ് എപ്പിസോഡ് എല്ലാം തപ്പിയെടുത്തു കണ്ടു അന്ന് കണ്ട മക്കളെ അല്ല ഇന്ന് ആരും നല്ല സുന്ദരന്മാരും സുന്ദരികളുമായി ഓരോ വീടും പരിസരവും ഒക്കെ ഒന്നുകൂടെ വൃത്തിയായി എത്ര അഭിനന്ദിച്ചാലും ഒട്ടും കൂടുതൽ ആവില്ല🥰🥰

  • @ajayakumar6940
    @ajayakumar6940 Год назад +34

    വലിയ സന്തോഷമായി കാരണം. അവർക്ക് അറിയില്ലാത്തത് കാണിച്ചുകൊടുത്തത്തിലും അവരെ പഠിപ്പിച്ചതിലും നന്നായി വരട്ടെ 🙏🙏👍👍🥰❤

  • @sujanair2673
    @sujanair2673 Год назад +56

    ഒരു കുട്ടി പോലും വകൃതി കാണിക്കുന്നില്ല എത്ര അച്ചടക്കം 👍👌❤

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜🇮🇳❤️🇲🇼

  • @babym929
    @babym929 Год назад +21

    അരുൺ നിങ്ങളുടെ വ്ലോഗ് ആദ്യം മുതൽ ഞാൻ കാണാറുണ്ട് സുമി കൂടെ വന്നപ്പോൾ പൊളിച്ചു
    എനിക്ക് ലൂക്ക ഫാൻസ്‌ ആണ് ❤️
    വാഴ പിണ്ടി എല്ലാം നല്ലത് ആണ്
    😀😀😀vazapindi ഉപ്പിൽ ഇട്ടാൽ സൂപ്പർ
    ലൂക്കാ എവിടെ
    ലൂക്ക (ഫാൻസ്‌ ഇരിട്ടി❤️)
    കണ്ണൂർ ഫാൻസ്‌ ❤️❤

  • @leelamani2836
    @leelamani2836 Год назад +19

    ആരോഗ്യകരമായതും സ്വാദിഷ്ടവുമായ നമ്മുടെ നാടൻ ഭക്ഷണം പാകം ചെയ്ത് കൊടുക്കുകയും അവർക്കത് ലളിതമായ രീതിയിൽ പാചകം ചെയ്തു കഴിക്കാൻ പറ്റുന്ന രീതിയിലാണ് ചെയ്തു കാണിച്ചത് വളരെ നല്ലത് കിട്ടുന്ന സാധനങ്ങൾ വച്ച് ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ അവർ പഠിക്കട്ടെ ആ മക്കൾ നല്ല ഭക്ഷണം കഴിച്ചു ആരോഗ്യത്തോടെ വളരട്ടെ❤ അരുൺ സുമി❤

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +8

    Nighalku കുട്ടികളോടുള്ള വാത്സല്യം തുളുമ്പുന്ന കരുതൽ വളരെ ഇഷ്ട്ടപെട്ടു. Aa വാഴ പിണ്ടിയി el കുറച്ചു പയറും ചേർത്താൽ ഒന്നും കൂടെ പോഷ്‌കമുള്ള bbashanam ആവും

  • @valsalakumari7596
    @valsalakumari7596 Год назад +36

    എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നു. ലുക്കാ ബേബിയും ❤️👏

  • @bobbyjohnson5101
    @bobbyjohnson5101 Год назад +29

    ലൂക്കാ ബേബി 😘😘😘😘😘😘😘 അരുൺ &സുമി രണ്ടു പേരെയും ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️

  • @soumyasree4523
    @soumyasree4523 Год назад +21

    Aaha.... അടിപൊളി cooking video... ഇന്ന് ഉണ്ടാക്കിയാ 3 സാധനങ്ങളും ഒരുപാട് ഗുണങ്ങൾ ഉള്ളതും ആണല്ലോ, അത് കൂടി പറഞ്ഞു കൊടുക്കു... ആരോഗ്യമുള്ളവരായി വളരട്ടെ കുഞ്ഞുങ്ങൾ....❤️❤️❤️❤️
    Good effort guys...❤️

  • @varshavenu8961
    @varshavenu8961 Год назад +12

    അടിപൊളി food അയ്യോ ഇതൊന്നും അവർക്ക് അറിയില്ലേ😮😮😮നന്നായി ഇങ്ങനെ വീട്ടിൽ തന്നെ കിട്ടുന്ന സാധനങ്ങൾ ഒന്നും ഇല്ലാത്തപ്പോ അവർക്ക് ഉപകാരം ആകുമല്ലോ❤️❤️❤️ കോഴി മുട്ട ഒക്കെ വില്പനക്ക് എടുക്കുന്ന രീതിയിൽ കോഴി വളർത്തൽ ഒക്കെ പരീശീലിപ്പിച്ചു കൊടുക്കണേ അരുൺ സുമി💜💜💜

  • @selinaabraham4632
    @selinaabraham4632 Год назад +18

    വാഴക്കൂമ്പിന്റെ കൂടെ പരിപ്പ് വേവിച്ചു ചേർത്താൽ നല്ലതാണ് . വൻപയർ ചേർക്കാം

  • @sherinepapali1887
    @sherinepapali1887 Год назад +20

    Such a big change happened in their life and all of them are so happy… and the children well disciplined …. Hats off to you Arun and Sumi…❤❤

  • @susygeorge7213
    @susygeorge7213 Год назад +19

    എല്ലാം നല്ല പോഷകഗുണമുള്ള ആഹാരമാണ്

  • @mohananalayil5161
    @mohananalayil5161 Год назад +14

    വാഴപ്പിണ്ടിത്തോരനിൽ അല്പം മഞ്ഞൾ പൊടിയും വെളുത്തുള്ളിയും കൂടി ചേർക്കാമായിരുന്നു.

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜💜

    • @vickyvidhu8750
      @vickyvidhu8750 Год назад +1

      അവരുടെ പാചകത്തിൽ അങ്ങനെ ഒരുപാടു സാധനങ്ങൾ ഇല്ല.

  • @misiriya1250
    @misiriya1250 Год назад +8

    Adipoli എല്ലാം നല്ല
    ഹെൽത്തി ഫുഡ് ആണല്ലോ സൂപ്പർ 👍❤️
    സിസ്സീലിയ ലൂക്ക 😘😘😘

  • @forest7113
    @forest7113 Год назад +7

    ചേച്ചി ഒന്ന് രണ്ടു സംശയം...ഇവിടെ എറണാകുളം സൈഡിൽ ഒക്കെ കോടപ്പൻ olatthumbbol വെളിച്ചെണ്ണയും ഉപ്പും പൊത്തി വെക്കും...അര മണിക്കൂർ കഴിഞ്ഞ എടുക്കുന്നുത്..നല്ല ടേസ്റ്റ് ആണ്...അത് ചെയ്യുന്ന കണ്ടില്ല..പിന്നെ മമ്മി ഒക്കെ pinddii നന്നക്കുമ്പോൾ തന്നെ വിരൽ കൊണ്ട് pinddi നാറു മാറും...പിന്നെ കോടപ്പാൻ നന്നക്കുനത് നേരെ തിരിച്ചു ആണ്.... കൂമ്പിൽ നിന്നും കടയിലേക്ക്..അപ്പോ thndumme പിടിക്കാൻ പറ്റും...കൊടുപ്പൻ അറിയുന്നതിന് മുന്നേ ആണ് കഴുകുന്നത്....👍

    • @malawidiary
      @malawidiary  Год назад

      💜

    • @susheelamathew3972
      @susheelamathew3972 Год назад

      അതിന്റെ നടുവിലുള്ള തണ്ട് അരിയാറില്ല . കയ്പ്പ് രുചി ഉണ്ടാകും

  • @jancymonson6216
    @jancymonson6216 Год назад +19

    Vitamin rich food, your patience to improve their healthy life. Big salute for both.

  • @NL124ku
    @NL124ku Год назад +15

    പീണ്ടിയും ഉണക്കമീൻ കോമ്പിനേഷനും/ ചെറുപയറും/ വൻപയർ കോമ്പിനേഷൻ 👌👌👌

    • @farseenafasi3141
      @farseenafasi3141 Год назад

      മുതിര അവിടെ കിട്ടുമോ നല്ല കോമ്പിനേഷൻ ആണ്

    • @malawidiary
      @malawidiary  Год назад

      💜

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +20

    Sumi കുട്ടികളെ ഉട്ടുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.💌💌

  • @harithasubash4037
    @harithasubash4037 Год назад +12

    സുമി കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത് കാണാൻ നല്ല രസണ്ട് ❤️❤️❤️.

  • @satheeshoc4651
    @satheeshoc4651 11 месяцев назад +2

    രണ്ടു നന്മ മരങ്ങൾ ഭാഗവാൻ ആയുസ്സും ആരോഗ്യവും നല്കട്ടെ 🙏

  • @sfr2860
    @sfr2860 Год назад +8

    അവർക്ക് എല്ലാം പഠിപ്പിച് എന്നും കൂടെ നിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....

  • @jennywilson829
    @jennywilson829 Год назад +7

    What a healthy food you made, unbelievable how both of you worked so hard for so many ❤

  • @lakshmiikkara4760
    @lakshmiikkara4760 Год назад +4

    ഒരു നല്ല വീഡിയോ 😊കുട്ടികളൊക്കെ നല്ല വൃത്തിയും ഭംഗിയും വെച്ചു. സുമി കുറച്ചുകൂടി സുന്ദരിയായി 🥰

  • @jal8565
    @jal8565 Год назад +4

    S&A. Both of you made them Kerala. Very amazing good task.Iam very proud of you. I have no words. What is going on in Malawi. You are practising they are obeying. Good. Your mind is very broad. So you cando so many things there.Really I am very proud of you. God bless you.

  • @unnipoochediyil
    @unnipoochediyil Год назад +3

    പ്രത്യേകിച്ചൊന്നുംകുറിക്കാനില്ല,
    രണ്ടാൾക്കും, ആ ജനതയ്ക്ക് മൊത്തവും, ഒത്തിരി, സന്തോഷത്തിന്റെ,
    "അഭിനന്ദനങ്ങൾ "
    അതിഗംഭീരം, അനുകരണീയം....!!!

  • @tharamelsivadasan6963
    @tharamelsivadasan6963 Год назад +8

    You both doing a good job, continue to explore new ideas ❤

  • @malluchankz
    @malluchankz Год назад +11

    പൊളിച്ചു 🥰🥰 നമ്മൾ 100k ആകുവാൻ പോകുന്നു 🔥🔥🔥 next. 1million

  • @SuryaSurya-to5uz
    @SuryaSurya-to5uz Год назад +3

    വാഴക്കുമ്പിന്റെ പുറംതോട് ഒരുപാട് കളയണ്ട സുമി അതുപോലെ വാഴപ്പിണ്ടിയും വൻപയറും കുടി ചേർത്ത് ഉണ്ടാക്കണം സൂപ്പർ 🥰🥰🥰

  • @vavavava6057
    @vavavava6057 Год назад +4

    പറയാൻ വാക്കുകൾ ഇല്ല.. God bless you. നല്ല മക്കൾ food കഴിക്കുന്നത്‌ കാണുമ്പോൾ സന്തോഷം. നിങ്ങളുടെ നല്ലമനസ് 🙏🏻🙏🏻🌹🥰👌❤️

    • @malawidiary
      @malawidiary  Год назад

      💜

    • @satheeshoc4651
      @satheeshoc4651 11 месяцев назад

      മലപ്പുറം ക്കാർ നല്ല സ്നേഹവും മനസാക്ഷിയും ഉള്ളവരും ദയ ഉള്ളവരും ആണ് 🙏

  • @m.cherian258
    @m.cherian258 Год назад +5

    Hallow Sumi, Arun..The muringa leaves have high protein content too, about 23 percent! more or less like Soja product!is a superfood! High nutritional value, together with peannt paste/ powder is balanced diet( motto Eat to beat the diseases) for the local people..eco-freindly too..Go ahead with lokal growing flora horse gramm, greengramm Muthira, peas,lentiles & fauna.. Go ahead .. God bless..

  • @rohinibaiju8199
    @rohinibaiju8199 Год назад +8

    ❤❤ഹായ് ലൂക്കാ ❤❤പുള്ളിക്കാരൻ എപ്പോഴും ഗൗരവത്തിൽ ആണല്ലോ 😁

  • @shabeermobile-zp8eo
    @shabeermobile-zp8eo 6 месяцев назад +1

    അത് സപൂൺ കൊണ്ട് ഇളക്കിയാൽ അതിൻ്റെ നൂൽ പിടിക്കൂല മറിച്ച് ഒരു ചെറിയ നീളം ഉള്ള കമ്പു കഷ്ണം വെച്ച് ഇളക്കിയാൽ അതിൽ ചുറ്റി വരും അതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം 😊

  • @busharahakeem378
    @busharahakeem378 Год назад +12

    ഗ്രാമീണ കാഴ്ച്ച കാണാൻ തന്നെ ഒരു വല്ലാത്ത ഇഷ്ടമാണ് 👍👍ഇന്നത്തെ വിഭവം പൊളിച്ചു 👌👌👌

  • @sunithato5090
    @sunithato5090 Год назад +20

    ഈ കുഞ്ഞുങ്ങടെ സന്തോഷം കാണുമ്പോൾ മനസ് നിറയുന്നു 😍😍😍😍

  • @sinisudheer2994
    @sinisudheer2994 Год назад +20

    എന്തെങ്കിലുമൊക്കെ tension അടിച്ചിരിക്കുന്ന 'സമയത്തൊക്കെ നിങ്ങളുടെ Videos ഒക്കെ കാണുന്നത് ഒരു Positiv‌e vibe കിട്ടുന്നതു പോലെ ആ ഗ്രാമ കാഴ്ചകൾ കാണുമ്പോൾ

  • @sreelekshmi675
    @sreelekshmi675 Год назад +9

    ഇന്ന് എന്റെ വീട്ടിലും വഴക്കൂമ്പ് തോരൻ ഉണ്ട്.. 😁

  • @oblivion_007
    @oblivion_007 Год назад +3

    ഒരു portable projector വാങ്ങണം. കുട്ടികളെ സിനിമ കാണിക്കണം.

    • @malawidiary
      @malawidiary  Год назад +1

      വാങ്ങിക്കണം

  • @SureshKumar-rh6iu
    @SureshKumar-rh6iu Год назад +12

    ചിലവ് കുറഞ്ഞ പോഷകാഹാരം ഇത് രോഗങ്ങൾക്കുപോലും വളരെ ഉത്തമം.

  • @geethavn7111
    @geethavn7111 Год назад +3

    വാഴ പിണ്ടിയെന്ന് ഞങ്ങൾ പറയും. വയപിണ്ടി വട്ടം വട്ടം അരി'യുമ്പോൾ തന്നെ വിരലുകൊണ്ട് ചുറ്റി കറയുള്ള നൂല് എടുത്ത് കളയും . വാഴക്കൂസമ്പ് (കുടപ്പൻ) അതാണ് അരിഞ്ഞ് കഴിഞ്ഞ് ഈർക്കിലി കൊണ്ട് ചുറ്റിച്ച് എടുക്കുന്നത്.

  • @blackhunter3440
    @blackhunter3440 Год назад +2

    ഉണക്കമീൻ പൊരിച്ചതും ഇണ്ടായുരുന്നേൽ പൊളിച്ചേനെ 😋😋

  • @MdOman-bk3pu
    @MdOman-bk3pu Год назад +3

    ഉണ്ണിതണ്ടിൽ പയർ അല്ലെങ്കിൽ മുതിര ഏതെങ്കിലും ഒന്ന് ചേർത്താൽ അടിപൊളിയായിരിക്കും

  • @sebastianjoseph1583
    @sebastianjoseph1583 Год назад +3

    അവിടെ നിലക്കടല കൃഷിചെയ്യാൻ സാധിച്ചേക്കും. ഒന്ന് ശ്രമിച്ചു നോക്കൂ. 👍👍

    • @malawidiary
      @malawidiary  Год назад

      നിലക്കടല ഇഷ്ടം പോലെ ഉണ്ട്

  • @purple070
    @purple070 6 месяцев назад +1

    Sisily എന്നാ cute ആ കാണാൻ 🧿😘

  • @sreeranjinib6176
    @sreeranjinib6176 Год назад +13

    സുമി, അരൂൺ❤❤❤ അവരുടെ മനസ്സും വയറും നിറഞ്ഞു , പുതിയ വിഭവങ്ങൾ ഉണ്ടാക്കി കാണിക്കാനുള്ള നല്ല മനസ്സ്❤❤❤

  • @aparna3878
    @aparna3878 Год назад +1

    Vazhathandinteyum vazhakumbinteyum kude vanpayar cherkkam... Veluthulli varavidumbol cherkkam. Athupole chembinthandum kappayum puzhukku vekkam ... Uppum cheriya ulliyum kariveppilayum cherthalmathi(pachamulaku cherthal avarkku kazhikkan budhimuttavum)

  • @premamm5251
    @premamm5251 Год назад +12

    ഹായ് അരുൺ സുമി ക്കുട്ടി വീഡിയോ വളരെയേറെ ഇഷ്ടമായി പുറത്ത് നിന്ന് വളരെയേറെ കാശ് ചിലവാക്കി സാധനങ്ങൾ വാങ്ങി ഭക്ഷണമുണ്ടാക്കാൻ സാധിക്കാത്ത അവർക്ക് തങ്ങൾ വലിച്ചെറിയുന്നതും വളരെയേറെ പോഷക മൂല്യമുള്ളതും സ്വാദിഷ്ഠവുമായ ഭക്ഷണമുണ്ടാക്കാമെന്ന് മനസ്സിലാക്കിക്കൊടുത്തല്ലോ കൃഷിയിലൂടെയും മറ്റും സാവത്തികമായി സ്വയം പര്യാപ്തതയിലെത്തുമ്പോൾ അവർ തങ്ങൾക്കറിയാവുന്നതുപോലെ ഇവയൊക്കെ ഉണ്ടാക്കിക്കഴിക്കുമെന്ന് പ്രതീക്ഷിക്കാം നിലക്കടല വൈറ്റമിൻ Biത്രയാമിൻ J സമ്പുഷ്ടമാണല്ലോ വാഴക്കൂമ്പ്, വാഴപ്പിണ്ടി മുരിങ്ങയില ഇതെല്ലാം പോഷകസമ്പുഷ്ടം തന്നെ. ഓയിലൊന്നുമില്ലാതെ മുരിങ്ങയില അടിയിലിട്ട് ചൂടുള്ള ചോറ് അതിന് മുകളിട്ട് വെറുതെ കഴിക്കാം അതിന് കാശും ചിലവില്ല അവരുടെ പരിമിതികൾക്കുള്ളിൽ നിന്ന് ഇതുപോലെയുള്ള പോഷകമൂല്യമുള്ള ഭക്ഷണ ആർ പാകം ചെയ്യാൻ പഠിപ്പിക്കുമല്ലോ എല്ലാനൻമകളും നരുന്നു സ്റ്റേഹത്തോടെ, അഭിമാനത്തോടെ

  • @AG_WHITE_1K
    @AG_WHITE_1K Год назад +1

    Ithanu videos kanumbol thanne manass vallathe santhoshikunnu

  • @antonyf2023
    @antonyf2023 Год назад +10

    താരതമ്യം ഇല്ലാതെ സുമി - അരുൺ സുകൃതങ്ങൾ

  • @deathnote00073
    @deathnote00073 Год назад +1

    ഈ മൂന്നിനും നല്ല ഫൈബർ ഉണ്ട്. ശരീരത്തിന് നല്ലത് ആണ്. വളരെ രുചികാരം ആണ്. മുരിങ്ങ ഇല മാത്രം ചിലർക്ക് ഗ്യാസ്ന്റെ പ്രശ്നം ഉണ്ടാകാൻ സാധ്യത ഉണ്ട്.. എല്ലാവർക്കും ഇല്ല.., അത് അവരോട് പറഞ്ഞു മനസിലാക്കി കൊടുക്കണം. എനിക്ക് മുരിങ്ങയില ഇത്തിരി പ്രശ്നക്കാരൻ ആണ്..., ഇതുപോലെ അവർക്ക് പ്രയോജനം ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും എല്ലാ വിധ സപ്പോർട്ടും നൽകുന്നു.❤❤❤

  • @UshaKumari-uu5jk
    @UshaKumari-uu5jk Год назад +4

    പ്രകൃതിയിൽ നിന്ന് ഫ്രഷ് ആയി കിട്ടുന്ന ഒരു ഔഷധം,ചക്ക അവിടെ കിട്ടുമോ?വെളുത്തുള്ളി ചേർക്കണം...

  • @rajanjoyjoy3409
    @rajanjoyjoy3409 4 месяца назад

    നല്ല മനസ്സിൻ്റെ ഉടമകൾ ആയ എൻ്റെ പ്രിയ മിത്രങ്ങളെ നിങ്ങൾ ടെ ഈ സേവനം ഒരു മിഷണറിമാർ പോലും ചെയ്യാത്തത് ആണ് .....❤❤❤❤❤❤❤❤

  • @shiny6986
    @shiny6986 Год назад +6

    Luca kuttan ❤... ഈ കുഞ്ഞുങ്ങൾ ഭക്ഷണത്തെ എത്ര വിലമതിക്കുന്നു അവർക്കാർക്കും ഒരു ഇഷ്ടക്കേട് ഇല്ല.. Bless you all!!!
    Respect to you both Arun and Sumi 🎉🎉

  • @monai3759
    @monai3759 Год назад

    നമ്മുടെ കേരളീയ ഭക്ഷണങ്ങൾ അവർ കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം ആയി കേട്ടോ 😊. തെങ്ങ് അവിടെ നട്ട് വളർത്തണം കേട്ടോ. ഞാലിപ്പൂവൻ, പാളയംകോടൻ,ചാരപ്പൂവൻ,നേന്ത്രവാഴ എന്നിവയുടെ കൂമ്പ് ആണ് കറി വെക്കാൻ എടുക്കുന്നത്. നേന്ത്രവാഴയുടെ പിണ്ടി ആണ് എടുക്കേണ്ടത്. വാഴക്കൂമ്പ് അരിയുന്നത് അതിന്റെ കൂമ്പി നിൽക്കുന്ന ഭാഗം മുതൽ ആണ്. വീഡിയോ ഒത്തിരി ഇഷ്ടമായി കേട്ടോ 👍❤❤❤

  • @susygeorge7213
    @susygeorge7213 Год назад +4

    എല്ലാ നന്മകളും നേരുന്നു പാളയം കുടനാണ് ഏറ്റവും നല്ലത് അവിടെ അതില്ലല്ലോ

  • @kochuranisunil9437
    @kochuranisunil9437 Год назад +2

    No words for you sumi and Arun. ❤❤❤God bless you abundantly through out your life 😊😊😊😊

  • @rajeshaymanam6706
    @rajeshaymanam6706 Год назад +3

    അടിപൊളി.....ഇന്നുകൂടി കഴിച്ചതെ ഉള്ളൂ..... വാഴ ചുണ്ടും പയറും.....

  • @ichanu272
    @ichanu272 11 месяцев назад

    🙏🙏🙏🙏

  • @abhijithsnair4755
    @abhijithsnair4755 Год назад +17

    MAJAVO FANS❤

  • @prasadov4845
    @prasadov4845 3 месяца назад

    👍👍👍

  • @UshaKumari-uu5jk
    @UshaKumari-uu5jk Год назад +4

    എത്ര ഔഷധ ഗുണമുള്ള സാധനങ്ങളാണ് ,അത് നിത്യ മയി ഉപയോഗിച്ചാൽ ഒരു രോഗവും വരില്ല,വയറു വേദന പൂർണമായും പോകും അത്രമാതം ഫൈബർ അടങ്ങിയിടടുണ്ട്...അരുൺ,സുമി അത് അവർക്ക് പറഞ്ഞു കൊടുക്കണം...

  • @daretodream1189
    @daretodream1189 Год назад +1

    Ellam undaytum special venam ennu parayunna kunjungal ithu kandu padikatte❤

  • @babuk5267
    @babuk5267 Год назад +5

    ഔഷധ ഗുണങ്ങൾ ഉള്ള പ്രകൃതി വിഭവങ്ങൾ കൊണ്ടുള്ള ഭക്ഷണം, ആരോഗ്യ സംരക്ഷണത്തിന് ഉത്തമം. കൂടാതെ സാമ്പത്തിക ലാഭം, ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. Super

  • @SNair-tc3yw
    @SNair-tc3yw Год назад +1

    So simple but very healthy food..and the best part is that it is available in abundance..so they can have good healthy food every day..what a noble thing you both are doing..hope they follow your advice and eat such food always..

  • @vickyvidhu8750
    @vickyvidhu8750 Год назад +7

    എല്ലാത്തിനും കൂട്ടായി കുട്ടിപട്ടാളങ്ങളും ഉണ്ടല്ലോ
    ഇനി വേറെ ആരുടെയും ഹെൽപ് വേണ്ടല്ലോ❤❤

  • @psycho8842
    @psycho8842 Год назад

    😊

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜💜🇮🇳❤️🇲🇼

  • @noufalnoufuz4027
    @noufalnoufuz4027 Год назад +3

    റിയൽ ലൈഫ് നോട്ട് റീൽ ലൈഫ് 🔥🖤

  • @iloveindia1076
    @iloveindia1076 Год назад +2

    പശു ക്കൾ ഉണ്ടോ, അവിടെ ധാരാളം പുല്ലുണ്ടല്ലോ പാൽ ഉത്പന്നങ്ങൾ നല്ല ഒരു ആദായം ആയേനെ, നല്ല ഒരു കൃഷി ആയേനെ

  • @meryphilip5629
    @meryphilip5629 Год назад +5

    എന്തോ ലൂക്കയെ കാണാൻ പ്രത്യേക ഒരു കൗതുകം

  • @sudheerjtssudheerjts4993
    @sudheerjtssudheerjts4993 Год назад +1

    അടിപൊളി വീഡിയോ രണ്ടാൾക്കും നല്ലതു വരട്ടെ ❤❤❤❤

  • @mvinayak7103
    @mvinayak7103 Год назад +8

    സുമി, അരുൺ നിങ്ങളുടെ വീഡിയോ കാണാറുണ്ട്. ഇഷ്ടമാണ്. സുമി വാഴപിണ്ടി കൈയ്യിൽ പിടിച്ച് വട്ടം അരിയുക .എന്നിട്ട് നാര് വിരൽ കൊണ്ട് ചുറ്റി എടുക്കുക . ഓരോ തവണയും വട്ടത്തിൽ മുറിച്ച് എടുക്കുമ്പോഴും ഇതുപോലെ ചെയ്യുക. എന്നിട്ട് കൂട്ടിപ്പിടിച്ച് ചെറുതായി അരിയുക. അതുപോലെ വാഴകൂമ്പ് . കുറച്ച് പൊളിച്ചു കളഞ്ഞാൽ മതി. അതിനു ശേഷം കൂർത്ത വശത്തു നിന്നും അരിഞ്ഞ് താഴോട്ട് വരിക. അടി എത്താറാകുമ്പോൾ കട്ടിയുള്ള ഭാഗം കാണാം അതു കളയണം ശേഷം വെളിച്ചെണ്ണ പുരട്ടി തിരുമ്മുക എന്നിട്ട് തോരൻ വയ്ക്കുക. പിണ്ടിയും വാഴ കൂമ്പും അരിയുന്നതിനു മുമ്പ് കഴുകുക.👍❤❤❤❤

  • @portiasebastian4256
    @portiasebastian4256 10 месяцев назад

    Hello Sumi,Arun very good keep it up ❤ God bless you dears❤❤❤

  • @sreelekshmi675
    @sreelekshmi675 Год назад +4

    സുമി ചേച്ചി.. കത്തിക്ക് നല്ല മൂർച്ച ആണല്ലോ.. 🙏🤣🤣🤣

  • @seema6705
    @seema6705 Год назад +1

    Kaambu murikkumbol athinte nool valichu kalayanam. Illengil kazhikkumbol vayil pindipole kittum.athoru sukhamillaatha erpaadaakum.

    • @malawidiary
      @malawidiary  Год назад

      Noolu kalanjitanu undakiyath

    • @seema6705
      @seema6705 Год назад

      @@malawidiary vattathil murikkumbol thanne viralil nool chuttiyeduthaal muzhuvan noolum poyikkittum.sumi cheythapole cheythaalum mathiyaavumaayirikkum.athu nhn ithuvare pareekshichittilla.engane cheythaalum nool povunnundengil no problem.

  • @rathinarayanan3338
    @rathinarayanan3338 Год назад +1

    Cut the unnithand in Julian and add salt and lemon juice. Eat raw. It's very tasty.

  • @kl65ashivlogs78
    @kl65ashivlogs78 Год назад +3

    അടിപൊളി ആണ് 👌👌

  • @mj2373
    @mj2373 Год назад

    Avide curd kittumallo..appo moru kachan padippikku..simple anallo...manjal podi inchi pachamulaku curry leaf kaduku ellaam avide kittunna items anallo..

  • @sajan5555
    @sajan5555 Год назад +3

    സുമി എല്ലാ വാഴയുടെയും കൂമ്പ് പറ്റുകയില്ല ചിലത് കയ്ക്കും..

  • @minibaalakrishnan3235
    @minibaalakrishnan3235 Год назад

  • @MarkuttyBabu-s4w
    @MarkuttyBabu-s4w Год назад +5

    Love you Arun and sumi

  • @lipinthomas8296
    @lipinthomas8296 Год назад +1

    ലൂക്കാ മോനെ ചക്കരേ കഴിച്ചോ മോനെ ❤🙋‍♂️

  • @Inul64
    @Inul64 Год назад +3

    ലൂക്ക വലിയ കുട്ടിയായി❤️❤️❤️

  • @SherlyShaji-o4c
    @SherlyShaji-o4c 8 месяцев назад +1

    ഒരു ഒറ്റ വീഡിയോ കണ്ടു നിങ്ങളെ ഇഷ്ടപ്പെട്ടതായിരിക്കണം മിക്ക സബ്സ്ക്രൈബ്ഴ്സും
    ഞാനും ആ ഗ്രൂപ്പിൽ പെട്ടതാണ്.
    മനുഷ്യന്റെനിഷ്കളങ്കമായ, യഥാർത്ഥ മുഖം ഇതാണ്.
    നിങ്ങളുടെ ഭാവി ദൈവത്തിന്റെ കയ്യിൽ സുരക്ഷിതമാണ്.ഉയരങ്ങളിൽ എത്തും ഒരു ത ടസ്സവുമില്ലാതെ.Love you....❤❤❤

    • @malawidiary
      @malawidiary  8 месяцев назад

      Thank you 💜💜💜

  • @shynisijo6589
    @shynisijo6589 Год назад +3

    അവിടെ തെങ്ങു വച്ചു പിടിപ്പിച്ചു കൂടെ

  • @valsannavakode7115
    @valsannavakode7115 Год назад +1

    ഒരുപാട് ഒരുപാട്.. നന്ദി രേഖപെടുത്തുന്നു........... അരുണിനും, സുമിക്കും നന്മകൾ നേരുന്നു
    🪔🪔🪔🪔🪔

  • @rasheedkannanjeri6543
    @rasheedkannanjeri6543 Год назад +3

    ഈ രണ്ട് തോരനിലും തേങ്ങയും പയറും പരിപ്പും കടലയും ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല കുറച്ച് അരി വറുത്ത് പൊടിച്ച് ചേർത്താൽ മതി സൂപ്പർ ടേസ്റ്റാണ്

  • @ushavijayan227
    @ushavijayan227 Год назад

    👍❤️👍❤️👍❤️👍❤️👍❤️

  • @jinibinu5884
    @jinibinu5884 Год назад +4

    Very good 👍👍

  • @subashcharuvil320
    @subashcharuvil320 Год назад +2

    ഇന്നത്തെ ഫുഡ്‌ പൊളിച്ചു.. അടിപൊളി...... ഈ കുട്ടികൾ ഒക്കെ ഭയങ്കര ബ്രില്ലിയന്റും,, നല്ല ടാലെന്റും,, പിന്നെ ഭയങ്കര സഹകരണം ഒക്കെ ആണ്... ആദ്യം നമ്മൾ ഇവരെ കാണുമ്പോ ഈ കുട്ടികൾ സ്വയം പോയി വിറകു വെട്ടി വെള്ളം ദൂരത്തു നിന്നും കൊണ്ട് വന്നു... ഫുഡ്‌ ഉണ്ടാക്കി ആ കൊച്ചു കുഞ്ഞുങ്ങൾക്ക് വരെ കൊടുക്കുന്നത് ഓർമ്മ വന്നുപോയി...

  • @RajeevRajeev-di3xd
    @RajeevRajeev-di3xd 24 дня назад

    ആ മക്കളുടെ സന്തോഷം മതി അരുൺ. സുമി നിങ്ങൾക്ക് 👍👍👍👍👍

  • @babub45
    @babub45 Год назад +4

    വാഴപ്പിണ്ടി ചെറുപയറിട്ടു തോരൻവക്കും കൂമ്പ് പയറിട്ടു തോരൻവക്കും മുരിങ്ങയിലാ സവോളയിട്ടു തോരൻവക്കും നല്ലരുചിയാണ് വാ പിണ്ടി ചാരിയാനല്ലിയിട്ട് പിളികാരിവര്ക്കും

  • @ushavijayan227
    @ushavijayan227 Год назад +3

    ഉണ്ണിപ്പിണ്ടിയിലും, വഴക്കൂമ്പിലും പായറോ, പരിപ്പോ ചേർക്കുമ്പോൾ നല്ല ടേസ്റ്റ് ആണ്... 👍👍

  • @daffodils5154
    @daffodils5154 Год назад +1

    വീഡിയോ നന്നായിട്ടുണ്ട് ❤️ വാഴപ്പിണ്ടി ഉപ്പിലിട്ടത് ഉണ്ടാക്കാനും എളുപ്പം ആണ്, കുറച്ചു ദിവസം സൂക്ഷിച്ചു വെക്കാനും സാധിക്കുമല്ലോ.

  • @arunkichu5354
    @arunkichu5354 Год назад +3

    നമസ്കാരം അരുണേട്ടാ & സുമി 🙏

  • @sudhaanil1037
    @sudhaanil1037 Год назад +1

    സുമി...കടുക് പൊട്ടിച്ചു ഉള്ളി ഇട്ട് വറുത്ത് കഴിഞ്ഞു....മുരിങ്ങ ഇല കൂടി ഒന്നു് വഴറ്റി മൂപ്പിച്ച് എടുത്താൽ നല്ല മണവും.രുചിയും കൂടില്ലായിരുന്നോ......

  • @catherineantony3335
    @catherineantony3335 Год назад +1

    Super. God bless u

  • @vinodinisreedharan4149
    @vinodinisreedharan4149 Год назад +1

    ❤❤❤