മലാവി ഡയറിയുടെ വളർച്ചയിൽ നല്ലൊരു പില്ലറായി നിന്ന അധ്വാനിയായ മജാ വോക്കും ഫാമിലി ക്കും കുട്ടികൾക്കും നല്ല ഒരു ഭാവി ഉണ്ടാകാൻ ഈ ബിസിനസ് തുടക്കമാകട്ടെ👏👏👏👏👏👏👏👏♥️♥️♥️♥️♥️♥️
അരുൺ സുമി നിങ്ങൾ അവിടുന്ന് പോകുന്നതിനു മുമ്പ് അവർ സ്വയം പര്യാപ്തത വരിക്കട്ടെ അവിടെ നല്ല പച്ചക്കപ്പ ഉണ്ടല്ലോ കപ്പ ചിപ്സും കൂടെ ഉണ്ടാകാൻ അവരെ പഠിപ്പിച്ച് അതും കൂടി അവർ ചെയ്യുകയാണെങ്കിൽ നല്ലതായിരുന്നു
ഞാൻ ശ്രദ്ധിച്ചത് അവരുടെ അടുപ്പും പരിസരവും ആണ്. ഒട്ടും ചാരം പോലും ഇല്ല നല്ല വൃത്തി. അപ്പോൾ തന്നെ സുമി അത് പറയുകയും ചെയ്തു.. എവിടെ കാണിച്ചാലും പരിസരം ഞാൻ ശ്രദ്ധിക്കും.
നാട്ടിലേക്ക് പോരുമ്പോൾ നമ്മുടെ ലൂക്കാ കുട്ടനെ ഇങ്ങ് കൊണ്ടു പോര് ❤️😘😘❤️❤️ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കൂ.ഈ കമന്റ് എല്ലാം അവിടെ എല്ലാവരും വായിക്കട്ടെ 👍 ഇതുപോലെ വേറെ എന്തെങ്കിലും കൂടി അവരെ പഠിപ്പിക്കു(കപ്പ, ചക്ക, കപ്പലണ്ടി) ഇവയെല്ലാം കിട്ടുന്നത് അനുസരിച്ച് അത് വർക്കുവാൻ അവരെ പഠിപ്പിക്കു👍 രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️
ഈ business വൻ വിജയം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു അങ്ങനെ അവരുടെ ജീവിത നിലവാരവും മെച്ചപ്പെടട്ടെ അങ്ങനെ നിങ്ങളെ രണ്ടുപേരെയും അവർ എന്നും ഓർക്കട്ടെ Much Love dears 🫂 Njanum oru malappuram karan aanu ningal nattil varumbol theerchayayum ariyikkanam ningale neril kanan orupaad agraham und Ente sthalam Valanchery
കച്ചവടം നന്നായി നടക്കട്ടെ. ലൂക്ക, ചേട്ടൻസ് ❤️❤️❤️. ഇതുപോലെ വരുമാനം ഉണ്ടാക്കാൻ പറ്റുന്ന മറ്റു കാര്യങ്ങൾ അവരെ പഠിപ്പിക്കണം. അവിടെ മാത്രമല്ല പുറത്തേയ്ക്കും. അവിടെയുള്ള മറ്റു ചേച്ചിമാരെയും പഠിപ്പിക്കണം. 👌👌👌👌👌👌സുമി അരുൺ❤️.
Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰🥰🥰
അവർക്ക് ഉപജീവനത്തിന് ഒരു പശു ഉണ്ടെങ്കിൽ കുട്ടികൾക്ക് പാലും കുടിക്കാം, അതോടൊപ്പം കാട് പിടിച്ചു കിടക്കുന്ന പറമ്പുകൾക്ക് ഒരു പരിധി വരെ കുവറവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത തവണ ഇതിനെ കുറിച്ച് കൂടി ഒന്ന് പ്ലാൻ ചെയ്താൽ നന്നായിരിക്കും
“If you give a man a fish, he will be hungry tomorrow. If you teach a man to fish, he will be richer forever.”........ this chineese proverb become true..... through your actions..... congratulations to Majovo and family for the new venture..... God bless you both Arun and Sumi.....👍👌
ഒരുപാട് സന്തോഷം തോന്നി ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ലൂക്കയുടെ കളിയും ചിരിയും മൂന്ന് പേരും നല്ല മക്കളാണ് നല്ലൊരു കുടുംബമാണ് മജാവോ യുടെ ❤ ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും വളരെ വൃത്തിയിലും വെടിപ്പിലുമാണ് 🥰 ഇരുന്നിട്ട് പാചകം ചെയ്യാറില്ല വളരെ അധികം മടങ്ങി നിന്നാണ് ചേച്ചി ചെയ്യുന്നത് അവിടെയുള്ള എല്ലാവരും അങ്ങനെയാണ് കാണുന്നത് 🥰🥰🥰🥰 നമ്മുടെ നാട്ടിലെ ചിപ്സ് അവിടെയും ഉണ്ടാക്കുമോ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല
അവർക്കായി ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുന്ന നിങ്ങൾ എല്ലാവർക്കും മാതൃകയാണ് ! നല്ലതു വരട്ടെ ! പിന്നെ നേന്ത്രവാഴയ്കയുടെ തോല് കൊണ്ട് തോരനുണ്ടാക്കാൻ അവരെ പഠിപ്പിക്കാമായിരുന്നു, അവർക്കിഷ്ടമാണെങ്കിൽ !
കായുടെ തൊണ്ട് കൂടി useful ആയി ഉപയോഗിക്കുന്ന വിധം പറഞ്ഞു കൊടുക്കുന്നത് നല്ല കാര്യം...പിന്നെ തൊണ്ട് കൊണ്ട് കൊണ്ടാട്ടം ഉണ്ടാക്കുന്ന വിധവും കാണിച്ചു കൊടുക്കുന്നത് നല്ലതാണ്. .നല്ല പ്രവർത്തി കൾ hatts off you ❤❤
Super job, shows how much you care for people......kaaya tholi thoran , padipichu kodukaarunnu.... people are so neat.....their healthy food without oil......no wonder Africans have healthy gene....super video
കട്ട് ചെയ്ത കായ ഉപ്പും മഞ്ഞൾ വെള്ളത്തിലിടണം ശേഷം, എടുത്തു ഡ്രൈ ആക്കണം. ചീനച്ചട്ടിയിൽ ഉണ്ടാക്കണം. കൂടുതൽ എളുപ്പം ഉണ്ടാക്കാം.സ്ലൈസർ നാടൻ മരത്തിൽ ഉണ്ടാക്കിയത് വാങ്ങി കൊടുക്കുക
നമസ്കാരം അരുനാണ് കൂടെ സുമിയും ഉണ്ട് 💜💜💜💜... വീഡിയോ കാണാൻ കുറച്ചു വൈകി പോയി കുറച്ചു തിരക്കായി പോയി സോറി കെട്ടോ....❤❤❤❤. നിങ്ങളെ ഒരുപാട് ഇഷ്ട്ടോ... Hii ലൂക്ക 🥰🥰
ലൂക്കാ അടിപൊളിയാണ് ട്ടാ നല്ല രസമുണ്ട് ഒക്കെ മുഖത്ത് തേച്ച് ഇപ്പോൾ നമ്മുടെ നാട്ടിൽ ഇത്തരം കുട്ടികളെ കാണാൻ വളരെ അപൂർവ്വമാണ് പഴയകാല ഓർമ്മകൾ ഓർക്കാൻ ആവുന്നു ഓർക്കാൻ ആവുന്നു വികൃതി കാട്ടുന്ന കുട്ടികളുടെ കാര്യങ്ങൾ നല്ല രസമുണ്ട് രസമുണ്ട്
ഒരുപാട് നന്ദിയുണ്ട് മക്കളെ🥰🥰 ആശയങ്ങൾ ഉണ്ടെങ്കിലേ 🤔👍 ആഗ്രഹങ്ങൾക്ക് അർത്ഥം 🤔🥰 ഉണ്ടാവാറുള്ളൂ .👍👍🥰🥰🥰🥰 എല്ലാവരെയും ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ . 🙏👍🙏👍🙏❤🥰❤🥰❤🥰❤🥰❤🥰❤🥰
നമ്മുടെ സെക്കന്റ് ചാനൽ ആയ life of arunsumi യിൽ പുതിയ വീഡിയോ വന്നിട്ടുണ്ട് അതും കൂടെ കാണാൻ മറക്കരുത് ruclips.net/video/7WhJ319s40s/видео.html
Thole kalayandayirunnu.athum karivaikkam
Sure.. Pinne cheriyoru suggestion.. Chips slicer orennam model kanichu koduthal aviduthe carpenter undakky tharille...
Kappa chipsum try cheythoode...
കൂടെയുണ്ടാവും
👍
Urappayum😍
Kamalade mandattha snack onnu undakkinokkanam😋
Majavo ചേട്ടനോട് പറയണം Luca കുട്ടന് ഇവിടെ കൊറേ fans ഉണ്ടെന്ന് ❤❤❤❤❤❤❤
🥰
❤
❤
എവിടെ അല്ല ഇവിടെ
സത്യം ❤
ജീവിക്കാൻ പുതിയ വഴികൾ തുറന്നു കൊടുക്കുന്ന നിങ്ങൾക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ
മലാവി ഡയറിയുടെ വളർച്ചയിൽ നല്ലൊരു പില്ലറായി നിന്ന അധ്വാനിയായ മജാ വോക്കും ഫാമിലി ക്കും കുട്ടികൾക്കും നല്ല ഒരു ഭാവി ഉണ്ടാകാൻ ഈ ബിസിനസ് തുടക്കമാകട്ടെ👏👏👏👏👏👏👏👏♥️♥️♥️♥️♥️♥️
ബുദ്ധിമാനായ മജാവോ. ഏത് പ്രതിസന്ധിയെയും തരണം ചെയ്യും 👍
ലൂക്ക കുട്ടന്റെ ഉണ്ടകണ്ണ് ആരാധിക ആണ് ഞാൻ ❤❤❤..... നല്ല നാളെയുടെ തുടക്കം ആകട്ടെ.... All the best ❤❤❤❤
അവരുടെ ഇപ്പോഴത്തെ മാറ്റം കണ്ടിട്ട് ഒരുപാട് സന്തോഷം. ആദ്യത്തെ വീഡിയോ യിൽ നിന്നും മനസിലാക്കാം അവരുടെ ജീവിത രീതികൾ മാറി എന്ന് ഗുഡ് ജോബ് 👍
അരുൺ സുമി നിങ്ങൾ അവിടുന്ന് പോകുന്നതിനു മുമ്പ് അവർ സ്വയം പര്യാപ്തത വരിക്കട്ടെ അവിടെ നല്ല പച്ചക്കപ്പ ഉണ്ടല്ലോ കപ്പ ചിപ്സും കൂടെ ഉണ്ടാകാൻ അവരെ പഠിപ്പിച്ച് അതും കൂടി അവർ ചെയ്യുകയാണെങ്കിൽ നല്ലതായിരുന്നു
Avarath cheithittund
നല്ല മക്കൾ 🥰🥰.... ഒരു മടിയും ഇല്ലാതെ ചെയ്യുന്നു ❤
Yes
God bless
എത്ര നല്ല കുഞ്ഞുങ്ങൾ എന്ത് രസമായിട്ടാണ് ഓരോന്നും ചെയുന്നത് ❤️❤️❤️
ഞാൻ ശ്രദ്ധിച്ചത് അവരുടെ അടുപ്പും പരിസരവും ആണ്. ഒട്ടും ചാരം പോലും ഇല്ല നല്ല വൃത്തി. അപ്പോൾ തന്നെ സുമി അത് പറയുകയും ചെയ്തു.. എവിടെ കാണിച്ചാലും പരിസരം ഞാൻ ശ്രദ്ധിക്കും.
അവരോട് കൂടുതലായി വാഴ കൃഷി ചെയ്യാൻ പറയൂ. അതാവും കൂടുതൽ നന്നാവുക. 👍🏻👍🏻👍🏻
മജാവോ കവർ ഒട്ടിച്ച ഐഡിയ കൊള്ളാം😍😍😍
മജാവോനോടും, ഭാര്യയോടും, കുട്ടികളോടും അന്വേഷണം പറയണം.. 👍❤️👍❤️👍❤️👍❤️👍❤️
അടിപൊളി.മജാവോ യുടെ പായ്ക്കറ്റ് ഒട്ടിക്കുന്ന ഐഡിയ സൂപ്പർ
മജാവോക്കും കുടുബത്തിനും ഒരു വരുമാനം ആയി തീരട്ടെ ഈ ചിപ്പ്സ് ബിസ്സിനസ്സ് 🥰🥰🥰
Majovakum ഫാമിലിക്കും ഒരു ജീവിതമാർഗം ആയി.God bless you Arun & Sumi🙏Lukka love you❤
ലൂക്കയെപോലെതന്നെ ലൂക്കയുടെ ചേട്ടന്മാരും നല്ല കുട്ടികള അവർ സൂപ്പർ 🥰❤️🙏🌹
ഇവരിപ്പോൾ കേരളക്കാരായ ആൾക്കാരായി.. ഇതാണ് വിശ്വ സാഹോദര്യം...ഞാനും അവിടെ ഉള്ളതുപോലെ...നിങ്ങൾക്ക് നന്മ വരട്ടെ..❤❤❤❤❤അവരോട് കേരളത്തിലുള്ള വരുടെ സ്നേഹ അന്വെ ഷണം പറയുക...
Thank you 💜💜💜
Happy to see neat dressed children eating nutritious food
നാട്ടിലേക്ക് പോരുമ്പോൾ നമ്മുടെ ലൂക്കാ കുട്ടനെ ഇങ്ങ് കൊണ്ടു പോര് ❤️😘😘❤️❤️ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കൂ.ഈ കമന്റ് എല്ലാം അവിടെ എല്ലാവരും വായിക്കട്ടെ 👍 ഇതുപോലെ വേറെ എന്തെങ്കിലും കൂടി അവരെ പഠിപ്പിക്കു(കപ്പ, ചക്ക, കപ്പലണ്ടി) ഇവയെല്ലാം കിട്ടുന്നത് അനുസരിച്ച് അത് വർക്കുവാൻ അവരെ പഠിപ്പിക്കു👍 രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️
മജാവാന്റെ കുടംബത്തിനെ ദൈവം അനുഗഹിക്കട്ടെ അതുപോലെ അരുൺ സുമി നിങ്ങളെയും❤
Children's are working hard. Lovely kids. God bless you all 💞💞💞💞
Thank you 💜💜💜💜
What a sophisticated way of sealing the packets. Majavo😊👌
ഈ business വൻ വിജയം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു അങ്ങനെ അവരുടെ ജീവിത നിലവാരവും മെച്ചപ്പെടട്ടെ
അങ്ങനെ നിങ്ങളെ രണ്ടുപേരെയും അവർ എന്നും ഓർക്കട്ടെ
Much Love dears 🫂
Njanum oru malappuram karan aanu ningal nattil varumbol theerchayayum ariyikkanam ningale neril kanan orupaad agraham und
Ente sthalam Valanchery
Okay, naatil varumbo theerchayayum kaanam
കച്ചവടം നന്നായി നടക്കട്ടെ. ലൂക്ക, ചേട്ടൻസ് ❤️❤️❤️. ഇതുപോലെ വരുമാനം ഉണ്ടാക്കാൻ പറ്റുന്ന മറ്റു കാര്യങ്ങൾ അവരെ പഠിപ്പിക്കണം. അവിടെ മാത്രമല്ല പുറത്തേയ്ക്കും. അവിടെയുള്ള മറ്റു ചേച്ചിമാരെയും പഠിപ്പിക്കണം. 👌👌👌👌👌👌സുമി അരുൺ❤️.
❤️❤️❤️👌👌👌തുടങ്ങി വെച്ച എല്ലാം ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
Lukka baby ഐ ലവ് യൂ മുത്തേ. ബാക്കി 2പേരും സൂപ്പറാട്ടോ. Arun&സുമി പുതിയ ചാനലിന് അഭിനന്ദനങ്ങൾ 😍😍😍❤️❤️❤️❤️❤️.
മജാവോയ്ക്കും മേരിക്കും നല്ല രീതിയിൽ കച്ചവടം ചെയ്യാൻ സാധിക്കട്ടെ കുട്ടികളും നല്ല മക്കളാണ്
എത്ര cute ആണ് ഈ കുട്ടീസ് ❤
ഇങ്ങനെ വേണം ഒരു ജനതയെ സ്വയം പര്യാപ്തതയിൽ എത്തിക്കാൻ . സുമിക്കും അരുണിനും ഹൃദയം നിറഞ്ഞ ആശംസകൾ❤❤
ഒരുപാട് സന്തോഷം
Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰🥰🥰
Thank you so much chechiii❤️❤️❤️❤️❤️❤️
❤
ആ കുഞ്ഞുങ്ങൾ വരെ നല്ല hard wrk ആണ്.. God bless uuu all ❤🙏
You are helping a family to start a new business which May turn into a big success… May God bless your for Your time & patience.
Excellent, you guys are role models for many such people.
അവർക്ക് ഉപജീവനത്തിന് ഒരു പശു ഉണ്ടെങ്കിൽ കുട്ടികൾക്ക് പാലും കുടിക്കാം, അതോടൊപ്പം കാട് പിടിച്ചു കിടക്കുന്ന പറമ്പുകൾക്ക് ഒരു പരിധി വരെ കുവറവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത തവണ ഇതിനെ കുറിച്ച് കൂടി ഒന്ന് പ്ലാൻ ചെയ്താൽ നന്നായിരിക്കും
പശു വാങ്ങാൻ നല്ല ചിലവ് ആണ് നാട്ടിലെ 30000മുകളിൽ വേണം
❤❤❤❤
@@malawidiary ഒരുപശുകിടാവ്
“If you give a man a fish, he will be hungry tomorrow. If you teach a man to fish, he will be richer forever.”........ this chineese proverb become true..... through your actions..... congratulations to Majovo and family for the new venture.....
God bless you both Arun and Sumi.....👍👌
Thank you 💜💜💜💜
Packing നല്ല കിടു ഐഡിയ
ലൂക്കയെ മാത്രമല്ല എല്ലാ കുട്ടികളേയും ഞങ്ങൾക്ക് കാണണം❤❤❤❤❤
ഒരുപാട് സന്തോഷം തോന്നി ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ലൂക്കയുടെ കളിയും ചിരിയും മൂന്ന് പേരും നല്ല മക്കളാണ് നല്ലൊരു കുടുംബമാണ് മജാവോ യുടെ ❤
ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും വളരെ വൃത്തിയിലും വെടിപ്പിലുമാണ് 🥰 ഇരുന്നിട്ട് പാചകം ചെയ്യാറില്ല വളരെ അധികം മടങ്ങി നിന്നാണ് ചേച്ചി ചെയ്യുന്നത് അവിടെയുള്ള എല്ലാവരും അങ്ങനെയാണ് കാണുന്നത് 🥰🥰🥰🥰 നമ്മുടെ നാട്ടിലെ ചിപ്സ് അവിടെയും ഉണ്ടാക്കുമോ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല
Thank you💜💜💜💜
Children's are very helpful
അവർക്കായി ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുന്ന നിങ്ങൾ എല്ലാവർക്കും മാതൃകയാണ് ! നല്ലതു വരട്ടെ ! പിന്നെ നേന്ത്രവാഴയ്കയുടെ തോല് കൊണ്ട് തോരനുണ്ടാക്കാൻ അവരെ പഠിപ്പിക്കാമായിരുന്നു, അവർക്കിഷ്ടമാണെങ്കിൽ !
നിങ്ങൾ രണ്ടുപേരോടും സ്നേഹം മാത്രം 🙏🥰
Thank you
പുതിയ ചാനൽ കൊള്ളാം
ലൂക്ക കുട്ടൻ ചേട്ടന്മാരേക്കാൾ ആറ്റിട്യൂട് ആണ് ചെക്കന്😅😅😅cute ബോയ്❤❤❤ഷർട്ടും പാന്റും😅😅😅
👏👏👏👏👏👏💜💜💜💜💜ബിസിനസ്സ് വിജയകരമായി മാറട്ടെ all the best🥰🥰
ചേച്ചി വിളികേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷം 🌹🌹🌹
Arun &Sumi നിങ്ങളുടെയും അവരുടെയും പ്രവർത്തനങ്ങൾക്ക് ദൈവം ഫലം തരട്ടെയെന്നു പ്രാർത്ഥിക്കുന്നു 💕🙏🙏🙏
നല്ല വൃത്തി 👌❤
Majavo lucka ❤❤
കേരളത്തിലും പണ്ട് കപ്പ ഉണക്കി പൊടിച്ചത് കൊണ്ട് പുട്ടു ഉണ്ടക്കാറുണ്ട്, ഉപ്പേരി ഉണ്ടാക്കുമ്പോൾ മഞ്ഞൾ പൊടിയും ഉപ്പും ആണ് ചേർക്കുന്നത്
എല്ലാ cute കുട്ടികൾ ❤
Adipoli paking reethiyanallo majaavo👌👏👏thraas undayirunnenkil eluppam aayene
Luka waving his hands 😍😍🥰💕
Luka, the perfectionist 🔥🔥
Excellent work Arun & Sumi.. God bless you..
Thank you
Very good initiative..bless you both
Thank you 🥰
ലൂക്കാച്ചന്റെ കണ്ണിന് ഒരു പ്രത്യേകതയുണ്ട് ചക്കരമുത്ത്♥️♥️♥️♥️♥️🥰🥰🥰🥰🥰
Thank you 💜💜💜💜
Very good
കായുടെ തൊണ്ട് കൂടി useful ആയി ഉപയോഗിക്കുന്ന വിധം പറഞ്ഞു കൊടുക്കുന്നത് നല്ല കാര്യം...പിന്നെ തൊണ്ട് കൊണ്ട് കൊണ്ടാട്ടം ഉണ്ടാക്കുന്ന വിധവും കാണിച്ചു കൊടുക്കുന്നത് നല്ലതാണ്. .നല്ല പ്രവർത്തി കൾ hatts off you ❤❤
തീർച്ചയായും
Athu thanne
Innu anu ee channel kandath.. Entha paraya! Kannu niranju poy🙏🏼 ingane ulla nalla pravarthikal cheyuna ningale pole ulla cheruppakare kanumbol thane santhosham🙏🏼 orupad uyarangalil ethatte🙏🏼
Adipoli, Onnum parayanillla. Great work dears👏👏👏👏👏👏👏👏👏👏👏👌👌👌👌👍👍👍👍🌹🌹🌹🌹👍👍👍👍👍🌷🌷🌷🌷
Very good ❤❤❤❤❤
Adipoli arunsumi❤
നന്മക്ക് ഒരു പേര് കൂടി ചേർക്കുന്നു പ്രിയപ്പെട്ട അരുൺ സുമി 😍😍😍
Great ❤
മജാവെയും family യും വളരെ ഇഷ്ടമാണ്. അവരുടെ life ൽ നല്ല ഉയർച്ച ഉണ്ടാകട്ടെ
Super job, shows how much you care for people......kaaya tholi thoran , padipichu kodukaarunnu.... people are so neat.....their healthy food without oil......no wonder Africans have healthy gene....super video
ലൂക്ക കുട്ടൻ 🥰🥰
കട്ട് ചെയ്ത കായ ഉപ്പും മഞ്ഞൾ വെള്ളത്തിലിടണം ശേഷം, എടുത്തു ഡ്രൈ ആക്കണം. ചീനച്ചട്ടിയിൽ ഉണ്ടാക്കണം. കൂടുതൽ എളുപ്പം ഉണ്ടാക്കാം.സ്ലൈസർ നാടൻ മരത്തിൽ ഉണ്ടാക്കിയത് വാങ്ങി കൊടുക്കുക
chips undakkan upayogikkunna kayude tholi kond thoran/ mezhukkupuratti indakkan koodi paranju kodukkane.. avarkk valiya upakaram aakum
ലൂക്ക അടിപൊളി എന്തായാലും
Congratulations ArunSUMI👍👍❤
Santhoshmayi
നല്ല സന്തോഷ ജീവിതം
Thank you 💜💜💜💜
വളരെ നല്ല വീഡിയോ🥰🥰🥰👍🏻👍🏻👍🏻
Good ❤
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Lukayude chiri super. Nalla vrithiyulla manushyar
നമസ്കാരം അരുനാണ് കൂടെ സുമിയും ഉണ്ട് 💜💜💜💜... വീഡിയോ കാണാൻ കുറച്ചു വൈകി പോയി കുറച്ചു തിരക്കായി പോയി സോറി കെട്ടോ....❤❤❤❤. നിങ്ങളെ ഒരുപാട് ഇഷ്ട്ടോ... Hii ലൂക്ക 🥰🥰
Thank you 💜💜💜💜
Always better to help them to earn a living than giving some monetary help.congratulations and u made us proud
🥰🥰
അടിപൊളി 😍😍
ലൂക്കാ അടിപൊളിയാണ് ട്ടാ നല്ല രസമുണ്ട് ഒക്കെ മുഖത്ത് തേച്ച് ഇപ്പോൾ നമ്മുടെ നാട്ടിൽ ഇത്തരം കുട്ടികളെ കാണാൻ വളരെ അപൂർവ്വമാണ് പഴയകാല ഓർമ്മകൾ ഓർക്കാൻ ആവുന്നു ഓർക്കാൻ ആവുന്നു വികൃതി കാട്ടുന്ന കുട്ടികളുടെ കാര്യങ്ങൾ നല്ല രസമുണ്ട് രസമുണ്ട്
God bless ❤
3ലുകമാരും സൂപ്പർ 😊😊
Vilkkan pokunnathum.. Vilkkunnathumokke kanikkumennu karuthi... Life of arunsumi kandappozhanu food polum kazhikkathe aanu ningal athokke cheythathu nu arinjathu... Randuperkkum nallathu varatte.. Majavoyude business valarukayum athuvazhi orupadu mattam family kkum chuttumullavarkkum undavatte... ❤❤❤
Thank you 💜💜💜💜
Adipowli
ഒരുപാട് നന്ദിയുണ്ട് മക്കളെ🥰🥰
ആശയങ്ങൾ ഉണ്ടെങ്കിലേ 🤔👍
ആഗ്രഹങ്ങൾക്ക് അർത്ഥം 🤔🥰
ഉണ്ടാവാറുള്ളൂ .👍👍🥰🥰🥰🥰
എല്ലാവരെയും ഈശ്വരൻ എന്നും
അനുഗ്രഹിക്കട്ടെ . 🙏👍🙏👍🙏❤🥰❤🥰❤🥰❤🥰❤🥰❤🥰
Very good. God bless you and everyone there❤
ഇവരുടെ ബിസിനസ് നല്ലത് പോലെ വളർന്നു ഒരുപാട് ഉയരങ്ങളിൽ etattte
Super👌 👍👍👍✌✌✌
പാവം മജോവാക്ക് കുടി ഒരു നല്ല വീട് വച്ചു കൊടുക്ക്.. ❤️❤️
സൂപ്പർ ഐഡിയാ മജാവോ
മലപ്പുറം to മാലാവി 🌹🌹🌹
Super super❤
വികൃതി യൊന്നും കളിക്കാതെ നല്ല അനുസരണ യുള്ള മക്കൾ ❤️❤️❤️❤️
ഈ അടുപ്പ്. കുറേകൂടി പൊക്കത്തിൽ കെട്ടിപ്പൊക്കി ഉണ്ടാക്കിയാൽ നന്നായിരുന്നു m
keep banana 5 to 10 min turmeric water before sliced...
add Salt when it's fried.
എല്ലാവരുടെയും ഡ്രസ്സ് നല്ല മാച്ച് ഉണ്ട് 🤍🤍🤍
Luca പൊളിക്കുവാണല്ലോ 👍👍👍🔥🔥🔥🔥🔥🧡🧡🧡🧡🧡
God bless you dears ❤❤❤
ലൂക്കക്ക് ഇന്ന് ഗൗരവമില്ല. ചിരിക്കുട്ടനാണ്.