മനുഷ്യർക്കിടയിലേ വേർതിരിവ് കൂടിവരുന്ന ഇന്നത്തെ കാലത്തു നിങ്ങളുടെ മലാവി യിലെ ഓരോ പ്രവർത്തനങ്ങളും മാനുഷികതയ്ക്കു നൽകുന്ന വളരെ നല്ല മെസ്സേജുകൾ ആണ്...വിമർശനങ്ങൾ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ബലം നൽകട്ടെ....രണ്ടുപേരോടും ഒത്തിരി സ്നേഹം.....❤❤❤❤
ഇത്രയധികം പേർക്ക് ഉള്ള സൗകര്യം ഉപയോഗിച്ച് സുമി പാചകം ചെയ്യുന്നത് കാണുമ്പോൾ എനിക്കു അതിശയമാണ്.. രണ്ടു പേർ അധികം വന്നാൽ ഞാനുണ്ടാക്കുന്നത് ശരിയാക്കുമോ എന്ന് പേടിയാണ്. സുമിയെ സമ്മതിച്ചിരിക്കുന്നു, ഒപ്പം ഫുൾ സപ്പോട്ടുമായി കൂടെ നിൽക്കുന്ന അരുണും❤❤
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ , , ആളുകൾ കൂടുതലായി വന്നപ്പോൾ ഉണ്ടാക്കിയ ഭക്ഷണം എല്ലാവർക്കും എങ്ങിനെ കൊടുക്കും എന്ന നിങ്ങളുടെ പരിഭവം കണ്ടപ്പോൾ എൻ്റെ മനസ്സൊനിടറി ' ഇനിയും ഒരുപാട് പാവങ്ങൾക്ക് വെച്ച് വിളമ്പി കൊടുക്കുവാനുള്ള ആയുസ്സും ആരോഗ്യവും സമ്പത്തും ഈശ്വരൻ തരട്ടെ എന്നു പ്രാർഥിക്കുന്നു❤❤❤
നിങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നത് ആകാംക്ഷയോടെ അവർ നോക്കുന്നത് കാണുമ്പോൾ അത് കാണുന്ന ഞങ്ങൾക്ക് അതിലേറെ സന്തോഷമാണ് വിമർശനങ്ങൾ അത് അതിന്റെ വഴിക്ക് പോകട്ടെ നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് ഭംഗിയായി മുന്നോട്ടു പോവുക ഓൾഡ് ബെസ്റ്റ് ❤🙏🙏🙏😊🇮🇳
നമ്മുടെ രാജ്യത്തെ ഇന്നത്തെ കണ്ണടയിലൂടെ നോക്കുമ്പോൾ, ഈ വീഡിയോ പണ്ട് കാലത്തിൽ ചിത്രീകരിച്ചത് പോലെ തോന്നും. ജാതി വ്യത്യാസമില്ലാതെ, മനുഷ്യ രായി ഒരുമിച്ചിരുന്ന് ആസ്വാദിച്ച കഴിഞ്ഞ ആ ഒരു കാലഘട്ടത്തെ , ഈ വീഡിയോയിലൂടെ അവതരിപ്പിച്ചു തന്നതിന്നു നന്ദിയുണ്ട് ബ്രോ & സിസ്റ്റ് 🙏 പുതിയ തലമുറ ഇത് കണ്ടിട്ട് മനുഷ്യരായി വാഴട്ടെ
Please take care Sumi Arun..focus on the main work..make food only if you have enough energy & time for it..Go ahead with core issues of the people there..
സാധിക്കുന്നത് പോലെ കൂടെ നിന്ന് സഹായിച്ചാൽ അവർ ക്കു സന്തോഷം ആകും, കൂടുതൽ പഠിക്കാൻ മുന്നോട്ടു വരും, എല്ലാം പഠിച്ചോളും, അടുപ്പ് ഉണ്ടാക്കുമ്പോൾ കുറച്ചു എളുപ്പം ആയേക്കും
അരുണ്‍ സുമീ, ഇത് തന്നെ എത്രയോ മഹത്തായൊരു കാര്യമാണ്. ഒരു ഗ്രാമം മുഴുവനായും എല്ലാവര്ക്കും ബിരിയാണിയുണ്ടാക്കി കൊടുത്ത് തൃപ്തിപ്പെടുത്താന്‍ സാധാരണക്കായ ആര്‍ക്കും സാധ്യമല്ല. ഇതില്‍ ഒരാളും നിങ്ങളെ കുറ്റപ്പെടുത്തുകയുമില്ല, അഭിനന്ദിക്കുകയാണ് ചെയ്യുക. All th best ! ❤
Malawi is one of the beautiful places in the earth. Super good weather, a lot of resources, beautiful landscapes on top of all these, incredible lovely civilians
പുക അകത്തുതങ്ങിനിൽക്കുന്നതിനുപ്രധാന കാരണം കാറ്റ് അകത്തേക്ക് വരുന്നതിന്റെ എതിർവശത്തും വെന്റിലേഷൻ ആവശ്യമാണ് കാറ്റിനു സമാന്തരമായിവേണം അടുപ്പ് നിർമ്മിക്കാൻ നമ്മുടെനാട്ടിൽ പടിഞ്ഞാറൻ കാറ്റാണ് കൂടുതൽ അതുകൊണ്ടാണ് വീടുകളുടെ അടുക്കള കൂടുതലും വടക്കു കിഴക്കായി നിർമിച്ചു വിറകിനെ കിഴക്കോട്ടു തള്ളുന്നത്
We are very much touched the way you feed the innocent children and villagers.we know your limitstions,God bless you Sumi and Arun.Thomas from Bangalore.
ഇവരെ ചേർത്ത് പിടിച്ചു അവർക്ക് വേണ്ടത് ചെയ്യുന്ന നിങ്ങളുടെ ഈ മനസ് 👍👍👍മലപ്പുറം മഹിമയും പെരുമായും ലോക മലയാളികൾക്ക് മുൻപിൽ സമ്മാനിക്കുന്ന നിങ്ങൾ നിങ്ങള്ലാണ് മലപ്പുറം നന്മകൾ. അഭിനന്ദനങ്ങൾ. ദൈവം നല്ലത് വരുത്തി അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തെയും.... അൽഹംദുലില്ലാഹ് 🌹🌹🌹
അഞ്ചപ്പം കൊണ്ട് അയായിരങ്ങളെ തൃപ്തിപ്പെടുത്തി എന്ന് കേട്ടിട്ടുണ്ട്.. കാണുന്നത് ഇപ്പോൾ ആണ്.... A great venture... Keep going. We understand your limitations... Congrats...
Great gesture of feeding these villagers on ID , do it as you can and dont feel of anything about quantity and your efforts . Spirit of your heart is what is fealt and seen which is true human love and care ....Hats off to you
അരുൺ സുമി നിങ്ങൾ വളരെ നന്നായി manage ചെയ്തു ❤❤മുൻപൊരിക്കൽ വില്ലേജഇൽ എല്ലാവരും കൂടി cook ചെയ്യിച്ചത് പോലെ മതിയാകും അപ്പോൾ അവർ വേഗം പഠിക്കും സുമിക്ക് manage ചെയ്യാനും എളുപ്പം ആകും ❤
അരുണിനും സുമിക്കും എൻ്റെ പെരുന്നാൾ ആശംസകൾ ❤ സഹജീവികളെ സഹായിക്കാനും സ്നേഹിക്കാനും ഉള്ള നിങ്ങളുടെ നല്ല മനസ്സിന് എൻ്റെ ബിഗ് സല്യൂട്ട്❤ നമ്മൾക്ക് വളരെ കുറച്ച് ജീവിതമെ ഉള്ള് നമ്മളെ കൊണ്ടു കഴിയുന്ന പോലെ കഷ്ടതയനുഭിക്കുന്നവരെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുക തിരിച്ചു പോകുമ്പോൾ ഒന്നും കൊണ്ടു പോകുന്നില്ല 💕💕💕
മനുഷ്യർക്കിടയിലേ വേർതിരിവ് കൂടിവരുന്ന ഇന്നത്തെ കാലത്തു നിങ്ങളുടെ മലാവി യിലെ ഓരോ പ്രവർത്തനങ്ങളും മാനുഷികതയ്ക്കു നൽകുന്ന വളരെ നല്ല മെസ്സേജുകൾ ആണ്...വിമർശനങ്ങൾ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ബലം നൽകട്ടെ....രണ്ടുപേരോടും ഒത്തിരി സ്നേഹം.....❤❤❤❤
ഉള്ളത് കൊണ്ട് ഓണം പോലെ ...എല്ലാവർക്കും വിളമ്പി എത്തിക്കാൻ കഷ്ടപ്പെടുന്ന സുമിയുടെ മനസ്സികാവസ്ഥ മനസ്സിലാവും ...ഈദ് മുബാറക്
ഇത്രയധികം പേർക്ക് ഉള്ള സൗകര്യം ഉപയോഗിച്ച് സുമി പാചകം ചെയ്യുന്നത് കാണുമ്പോൾ എനിക്കു അതിശയമാണ്.. രണ്ടു പേർ അധികം വന്നാൽ ഞാനുണ്ടാക്കുന്നത് ശരിയാക്കുമോ എന്ന് പേടിയാണ്. സുമിയെ സമ്മതിച്ചിരിക്കുന്നു, ഒപ്പം ഫുൾ സപ്പോട്ടുമായി കൂടെ നിൽക്കുന്ന അരുണും❤❤
I appreciate Sumi. Very hard work. Open minded Sumi. Great. Normally new generation ladies will not do such works. Great Sumi.
thank you 🤗
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ , , ആളുകൾ കൂടുതലായി വന്നപ്പോൾ ഉണ്ടാക്കിയ ഭക്ഷണം എല്ലാവർക്കും എങ്ങിനെ കൊടുക്കും എന്ന നിങ്ങളുടെ പരിഭവം കണ്ടപ്പോൾ എൻ്റെ മനസ്സൊനിടറി ' ഇനിയും ഒരുപാട് പാവങ്ങൾക്ക് വെച്ച് വിളമ്പി കൊടുക്കുവാനുള്ള ആയുസ്സും ആരോഗ്യവും സമ്പത്തും ഈശ്വരൻ തരട്ടെ എന്നു പ്രാർഥിക്കുന്നു❤❤❤
thank you 🤗
നിങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നത് ആകാംക്ഷയോടെ അവർ നോക്കുന്നത് കാണുമ്പോൾ അത് കാണുന്ന ഞങ്ങൾക്ക് അതിലേറെ സന്തോഷമാണ് വിമർശനങ്ങൾ അത് അതിന്റെ വഴിക്ക് പോകട്ടെ നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് ഭംഗിയായി മുന്നോട്ടു പോവുക ഓൾഡ് ബെസ്റ്റ് ❤🙏🙏🙏😊🇮🇳
❤
🌹🌹🌹🌹👍👍👍
🥰🥰
🥰🥰
ഇന്ത്യയിലും കേരളത്തിലും വർഗീയ വാദികൾ വേർതിരിവിന്റെ അതിർവരമ്പുകൾ തീർക്കുബോൾ ഇങ്ങനെ മറ്റൊരു നാടിന്റെ ഒത്തൊരുമ കാണുബോ ഒരുപാട് സന്തോഷം ❤️
♥️
ഈ വർഷം ദൈവം ആദ്യം നോക്കി അനുഗ്രഹിക്കുന്ന പെരുന്നാൾ 👍👍 ആഘോഷം
സ്നേഹമെന്ന വാക്കിനർത്ഥം ജീവിതം കൊണ്ട് നിങ്ങൾ ചെയ്തു കാണിച്ചു കൊടുക്കുന്നു.......
ഒന്നും പറയാനില്ല ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏❤️
thank you 🤗
Malappuram ❤
അവരുടെയും നിങ്ങളുടെയും സന്തോഷത്തിൽ ഞാനുംഎന്റെ കുടുംബവും പങ്കുചേരുന്നു l❤❤❤❤❤❤
നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നല്ല രീതിയിൽ നടക്കട്ടെ ❤❤❤❤❤
ഈ കുട്ടികൾ കഴിക്കുന്നത് കാണുമ്പോൾ ആ പഴയ കുട്ടിപ്പട്ടാളത്തെ ഓർമ്മ വന്നു.❤നാട്ടിലേക്ക് വരുന്നതിനു മുൻപ് ഒന്ന് അവിടെ പോവാൻ ശ്രമിക്കണം
നമ്മുടെ രാജ്യത്തെ ഇന്നത്തെ കണ്ണടയിലൂടെ നോക്കുമ്പോൾ, ഈ വീഡിയോ പണ്ട് കാലത്തിൽ ചിത്രീകരിച്ചത് പോലെ തോന്നും. ജാതി വ്യത്യാസമില്ലാതെ, മനുഷ്യ രായി ഒരുമിച്ചിരുന്ന് ആസ്വാദിച്ച കഴിഞ്ഞ ആ ഒരു കാലഘട്ടത്തെ , ഈ വീഡിയോയിലൂടെ അവതരിപ്പിച്ചു തന്നതിന്നു നന്ദിയുണ്ട് ബ്രോ & സിസ്റ്റ് 🙏 പുതിയ തലമുറ ഇത് കണ്ടിട്ട് മനുഷ്യരായി വാഴട്ടെ
കൊറച്ചെങ്കിൽ കൊറച്ചു... കൊടുക്കാനുള്ള നല്ല മനസ്സുണ്ടല്ലോ ♥♥♥
അവരുടെ മുഖത്തു കാണുന്ന സന്തോഷം മതി ജീവിതകാലം മുഴുവൻ നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാൻ ❤️❤️ 👍🏻
நன்றி இந்த மக்களுக்கு நீங்கள் செய்ததற்காக ❤
Please take care Sumi Arun..focus on the main work..make food only if you have enough energy & time for it..Go ahead with core issues of the people there..
ഫുഡ് ഉണ്ടാക്കുന്ന വീഡിയോ കാണുവാൻ ഒരു സംതൃപ്തി തന്നെ ആണ്. അവരുടെ ക്യുരിയോസിറ്റി, കുട്ടികളുടെ സന്തോഷം...👏👏🥰
thank you 🤗
നിങ്ങൾ ചെയ്യുന്ന ഈ കാര്യങ്ങൾ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤
ഈദ് mubarak
Edh munbarak 🕉️🙏☪️🤲✝️🙏🛐🕌🕋⛪🫂🫂🏳️🏳️
സാധിക്കുന്നത് പോലെ കൂടെ നിന്ന് സഹായിച്ചാൽ അവർ ക്കു സന്തോഷം ആകും, കൂടുതൽ പഠിക്കാൻ മുന്നോട്ടു വരും, എല്ലാം പഠിച്ചോളും, അടുപ്പ് ഉണ്ടാക്കുമ്പോൾ കുറച്ചു എളുപ്പം ആയേക്കും
കുറെ നാളുകൾക്ക് ശേഷം നിങ്ങളുടെ 30 min ulla cooking video kanditt❤️. എത്ര നേരം ആണേലും നിങ്ങളുടെ videos kandirikkum❤️😍
thank you 🤗
Your.great
രണ്ട് വീട്ടിൽ നിന്ന് വന്ന് ഒന്നായ നിങ്ങളുടെ രണ്ട് പേരുടെ മനസ് ഒരുപോലെയാണ് ആ നന്മയുള്ള മനസ് അനുഭവിക്കാൻ ഭാഗ്യം മലാവികാർക് കിട്ടി 🙏🥰🥰🥰🥰🥰
Thank you 🤗
Nalla anusaranayulla makkal
Eid Mubarak
നല്ല ഭംഗിയായ വീഡിയോസ് ആണ് താങ്കളുടേത് ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാവിധ ആശംസകളും
Thank you 😊
ohh very nice enjoy .............
പ്രിയപ്പെട്ട സഹോദരങ്ങൾക്കു ഹൃദയം നിറഞ്ഞ ബാളിപ്പെരുന്നാൽ ആശംസകൾ നേരുന്നു 🎉🎉🎉🙏
Arun sumi Good job
Godbless
Jayaraj K S A
ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ ❤❤
വീഡിയോ അടിപൊളിയായിരുന്നു❤❤❤❤❤❤ മലാവി ഡയറിക്കും, മലാവിയിലെ നാട്ടുകാർക്കും , എല്ലാ വ്യൂവേഴ്സിനും ഈദ് മുബാറക്ക്❤❤❤❤❤❤
thank you 🤗
അരുണ്‍ സുമീ,
ഇത് തന്നെ എത്രയോ മഹത്തായൊരു കാര്യമാണ്. ഒരു ഗ്രാമം മുഴുവനായും എല്ലാവര്ക്കും ബിരിയാണിയുണ്ടാക്കി കൊടുത്ത് തൃപ്തിപ്പെടുത്താന്‍ സാധാരണക്കായ ആര്‍ക്കും സാധ്യമല്ല. ഇതില്‍ ഒരാളും നിങ്ങളെ കുറ്റപ്പെടുത്തുകയുമില്ല, അഭിനന്ദിക്കുകയാണ് ചെയ്യുക.
All th best !
❤
🥰
പറയാൻ വാക്കുകളില്ല. നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു. നിഷ്ക്കളങ്കരായ ഒരു ജനതയെ സഹായിക്കുന്ന നിങ്ങളുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു❤
Thank you
സന്തോഷ സൂചകമായി
തന്നതിനെ സ്വീകരിച്ചു
ബാലകരാം ഞങ്ങളിതാ
പോകുന്നു ,പോകുന്നു.
Sumi food വിളമ്പുമ്പോൾ ഒരിക്കലും തീരരുത് എന്ന് ആശിച്ചു. സന്തോഷം🎉🎉🎉🎉❤❤❤❤
സത്യം
അതെ 'സത്യം
Malawi is one of the beautiful places in the earth. Super good weather, a lot of resources, beautiful landscapes on top of all these, incredible lovely civilians
ഈദ് മുബാറക് ❤️❤️❤️
നമ്മുടെ ഓണം.നമ്മുടെ പെരുന്നാൾ.നമ്മുടെ ക്രിസ്മസ് മലപ്പുറം ❤️
💪💪💪💪💪♥️
വിമർശനങ്ങൾ നിങ്ങളുടെ വളർച്ചക്കുള്ള വളമാക്കി മാറ്റുക..... ❤❤❤
Masha Allah ❤
Thank you ❤️🤗
God blessing 🙏🙏🙏
Pwoli arunetta❤sumi
Edh mubarak orupadu santhosham god bless you
thank you 🤗
നമസ്കാരം അരുൺ ആണ് 🎉 ഇത് കേൾക്കാൻ തന്നെ നല്ല രസം ആണ്
Nalla magazine udama❤❤❤❤❤❤
ആ മക്കളുടെ സന്തോഷം കാണുമ്പോൾ നമ്മുടെ മനസ്സ് നിറഞ്ഞു 🥰🥰🥰❤❤
♥️♥️
Polichu🤝
thank you 🤗
Arun sumi enjoy ❤ ❤ ❤
പുക അകത്തുതങ്ങിനിൽക്കുന്നതിനുപ്രധാന കാരണം കാറ്റ് അകത്തേക്ക് വരുന്നതിന്റെ എതിർവശത്തും വെന്റിലേഷൻ ആവശ്യമാണ് കാറ്റിനു സമാന്തരമായിവേണം അടുപ്പ് നിർമ്മിക്കാൻ നമ്മുടെനാട്ടിൽ പടിഞ്ഞാറൻ കാറ്റാണ് കൂടുതൽ അതുകൊണ്ടാണ് വീടുകളുടെ അടുക്കള കൂടുതലും വടക്കു കിഴക്കായി നിർമിച്ചു വിറകിനെ കിഴക്കോട്ടു തള്ളുന്നത്
EID MUBARAK🎉
thank you 🤗
Id Mubaraq
eid Mubarak ❤❤❤❤
Uddakkadda
We are very much touched the way you feed the innocent children and villagers.we know your limitstions,God bless you Sumi and Arun.Thomas from Bangalore.
ഞാനും മലപ്പുറം കാരൻ അയത്തിൽ സന്തോഷിക്കുന്നു❤❤❤❤❤❤❤❤
Really appreciate your efforts 🎉
Thank you 🤗
"Namaskaram arun anu koode sumi und"- this is what makes me happy when hearing. What a beautiful intro this is. May god unite you always
പറയാൻ വാക്കുകളില്ല സ്നേഹം മാത്രം ❤❤❤❤
നിങ്ങളെ എനിക് ഇഷ്ടം ആണ് ningal poli ആണ് ❤❤
ഇവരെ ചേർത്ത് പിടിച്ചു അവർക്ക് വേണ്ടത് ചെയ്യുന്ന നിങ്ങളുടെ ഈ മനസ് 👍👍👍മലപ്പുറം മഹിമയും പെരുമായും ലോക മലയാളികൾക്ക് മുൻപിൽ സമ്മാനിക്കുന്ന നിങ്ങൾ നിങ്ങള്ലാണ് മലപ്പുറം നന്മകൾ. അഭിനന്ദനങ്ങൾ. ദൈവം നല്ലത് വരുത്തി അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തെയും.... അൽഹംദുലില്ലാഹ് 🌹🌹🌹
thank you 🤗
❤❤❤ perunnal ashamskal❤❤❤
അഞ്ചപ്പം കൊണ്ട് അയായിരങ്ങളെ തൃപ്തിപ്പെടുത്തി എന്ന് കേട്ടിട്ടുണ്ട്.. കാണുന്നത് ഇപ്പോൾ ആണ്.... A great venture... Keep going. We understand your limitations... Congrats...
Thank you
നിങ്ങളുടെ നന്മനിറഞ്ഞ മനസിന് ഒരായിരം ഈദ് ആശംസകൾ
ഞാൻ സന്തോഷം കൊണ്ട് കരയുവാ 😭❤❤❤❤❤❤❤❤❤❤❤❤❤❤❤❤നിങ്ങൾക്ക് നല്ലത് മാത്രം ഉണ്ടാവട്ടെ എന്റെ പ്രാർത്ഥന 🙏😍😍😍😍😍
thank you 🤗
Great gesture of feeding these villagers on ID , do it as you can and dont feel of anything about quantity and your efforts . Spirit of your heart is what is fealt and seen which is true human love and care ....Hats off to you
You are doing great work
thank you 🤗
സുമിയുടെ ആ ഇരുത്തം അടുക്കള.. ഇതൊക്കെ കാണുമ്പോൾ എന്റെ അമ്മാമ്മനെ ഓർമ.....❤😂👍🏼👌🏼👌🏼
Beautiful children.
End Mubarak
Idhumubarak ♥️👍
അരുൺ സുമി ,പെരുന്നാൾ ആശംസകൾ.. ഞങ്ങൾ മലപ്പുറത്തു കാര്‍, എന്ന് നിങ്ങൾ പറഞ്ഞപ്പോൾ തന്നെ സന്തോഷം,❤Siddique. Nilambur
സന്തോഷം... ഞങ്ങൾക്കും ഉണ്ട് ❤️❤️
Village chef 👍
സ്നേഹിക്കാനും, ഉൾകൊള്ളാനും മനസ്സുള്ള മനുഷ്യർ 🙏
ഇന്ന് എല്ലാവർക്കും പെരുന്നാൾ ആശംസകൾ.❤🌹🇮🇳
EID Mubarak
കണ്ടിട്ട് സന്തോഷം തോന്നുന്നു, ഗുഡ് attempt..
Ullathu kondu onampole❤❤❤
God bless you both❤❤❤❤
Ellarkkum eathichu, God bless you ❤
God bless you ❤❤❤❤
ഹാപ്പി ഈദ് മുബാറക്
It's okay Arun we love you both❤❤❤❤❤. We can understand
ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ചെരുപ്പ് ഊരി വക്കാൻ പറയാമായിരുന്നു പിള്ളേരോട് 🥰🥰🥰🥰
അവിടെ നല്ല തണുപ്പ് ആണ് ഇപ്പോൾ
@@AiRa677 kuttam paranjathalla, kuttam onnum illa. Kuttam paranjathanenkil smiley fig emoji idanda karyam illallo. Bhakshanathodulla respect aanu cherip oori vachittu bhakshanam kazhikkuka ennullathu. Feast kodukkunnathu allallo. Vettile sadharana pole kazhikkunnathalle. Feast kodukkumbol, othiri thirakkullappol ithonnum nokkanda karyam illa. But veettil kazhikkumbol angane alla. Athe njan paranjullu. Aa nilathitta payayil cherupile chali ayal avide irikkan pattumo. Bhakshanam kazhikkumbol vruthi vende. Avar irunnu bhaksganam kazhikkunna sthalathu cheli akathirikkan aanu cheripp oori vach kazhikkan parayan paranjathu.
God bless you my chechi chettayi ❤❤❤❤
Eid Mubarak 😊
Hai 🎉arun❤sumi eid ആശംസകൾ food പരിപാടി 👌നന്നായിട്ടുണ്ട്
Thank you
Hi Arun and Sumi.before seeing the video I put my like
അരുൺ സുമി നിങ്ങൾ വളരെ നന്നായി manage ചെയ്തു ❤❤മുൻപൊരിക്കൽ വില്ലേജഇൽ എല്ലാവരും കൂടി cook ചെയ്യിച്ചത് പോലെ മതിയാകും അപ്പോൾ അവർ വേഗം പഠിക്കും സുമിക്ക് manage ചെയ്യാനും എളുപ്പം ആകും
❤
Arun sumi❤❤❤❤❤❤❤❤❤
♥️♥️♥️
രണ്ട് ജിന്നുകൾ. സഫലമീ ജീവിതം ❤❤
Thank you 🤗
❤❤❤all the best 🌹🌹🌹
Well done Sumi n Arun.
സൂപ്പർ ❤️❤️❤️👌
Thank you
സർവ്വാ ഐശ്വര്യങ്ങളും നേരുന്നു
Eid mubarak🌙
Eid മുബാറക് 🌹🌹
Arun Sumi God bless both of you makkale

❤❤❤
Happiness ❤