ഒരു കാര്യം ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് പട്ടിണി ആണെങ്കിലും ആർത്തി കാണിക്കാത്ത കുട്ടികളാണ് അവിടെയുള്ളത് എൻറെ അവസരം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുന്ന പിഞ്ചുകുട്ടികൾ❤❤ ഒരു ധൃതി പോലും കുട്ടികളുടെ മുഖത്ത് പോലുമില്ല അതാണ് സംസ്കാരം
അവർക്ക് പട്ടിണി ഒന്നും ഇല്ല എന്ന് ഇവർ തന്നെ മുമ്പ് വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് അവർക്ക് നമ്മുടെ മക്കൾക്കു കൊടുക്കുംപോലെ വൈവിധ്യമാർന്ന ഭക്ഷണം ഇല്ല എന്നെ ഒള്ളു
അരുണിനും സുമിക്കും വരുന്ന അതേ ത്രില്ല് എനിക്കും വരുന്നു എത്ര സന്തോഷമായ കാഴ്ച നിങ്ങൾ അത്രയും ചെയ്തതുകൊണ്ടാണ് അത്രയേ അവർക്ക് എല്ലാം കിട്ടിയത് ഇല്ലെങ്കിൽ അവരെ പുറം ലോകം അറിയാതെ പോയെന്ന് ഗുഡ്👌♥️♥️🙏🙏🙏♥️♥️
ഒരു ഭാഗത്തു നല്ല പ്രവർത്തികൾ കൊണ്ട് നമ്മുടെ നാടിനു അഭിമാനമായി രണ്ടു പേർ ഇവിടെ നാടും നാട്ടുകാരും വേസ്റ്റിൽ പെട്ടു ചത്താലും മുങ്ങി ചത്താലും ഞങ്ങളെ ബാധികില്ല എന്ന രീതിയിൽ ഒരു ഭരണകൂടവും hats off you guyzz♥️
പഠിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നുണ്ടോ അരുൺ... എല്ലാ കുഞ്ഞുങ്ങളും പഠിച്ച് ഉയരങ്ങളിൽ എത്തട്ടെ. വിദ്യാധനം സർവ്വധനാൽ പ്രധാനം... ജീവിതത്തിൽ രക്ഷപ്പെടാനുള്ള ഏക മാർഗം... ❤❤❤🎉🎉🎉
മാറ്റത്തിനു വേണ്ടി നിങ്ങൾ പുതിയ വഴിവെട്ടിയപ്പോൾ അതു ആഗ്രാമത്തിലെ വികസനത്തിനുള്ള വലിയൊരു തുടക്കമായി... രണ്ടുപേരുടെയും സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷവും അഭിമാനവും ഉണ്ട്... മാലാവി ഡയറീസ് ഇനിയും ഒത്തിരി മാറ്റങ്ങളുമായി മുന്നേറട്ടെ❤️❤️❤️❤️ആശംസകൾ
പഴയ ഗ്രാമത്തിൽ വന്നതിൽ വളരെ സന്തോഷം😊😊😊അരുൾ സിസിലിയ എല്ലാരേം കണ്ടപ്പോ പഴയ vibe ആയി❤️❤️❤️സ്കൂൾ എല്ലാം അടിപൊളി ആയല്ലോ🤍🤍🤍എന്തായാലും നിങ്ങളുടെ കഷ്ടപ്പാടിന് അർത്ഥം ഉണ്ടായി🙌🙌🙌👏👏👏ഇനിയും നല്ല രീതിയിൽ നിങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയട്ടെ🙏🙏🙏❤❤❤
മോൻ്റെ സന്തോഷം കണ്ടിട്ട് ഞങ്ങൾക്കും ഭയങ്കര സന്തോഷമായി മക്കളെക്കുറിച്ച് അഭിമാനവും എല്ലാ നല്ല പ്രവർത്തനങ്ങളുമായി മുന്നോട്ടു പോക്കു കാ ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങളുടെ ഈ വിഡിയോ. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... Travilista...❤❤❤❤ സാന്റപ്പൻ എനിക്ക് വളരെ ഇഷ്ടപ്പെട്ട വ്യക്തിയാണ്,,, നല്ല സംസാരം നല്ല പെരുമാറ്റം. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ്.. നിങ്ങൾ സാന്റപ്പനെ ഓർത്തതിൽ വളരെ സന്തോഷം. അരുണിനും സുമിക്കും ഇനിയും നന്മകളും ഉയർച്ചയും ഉണ്ടാകട്ടെ.. നിങ്ങളെ. അല്ലാഹു കാത്ത് രക്ഷിക്കട്ടെ (ആമീൻ)
പ്രിയപ്പെട്ട അരുൺ&സുമി നിങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളുടെ ഫലം തന്നെയാണ് ഇന്ന് ആ സ്കൂളിനും അവിടത്തെ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ മറ്റുള്ള സംഘടനകൾ അല്ലെങ്കിൽ വ്യക്തികൾക്ക് പ്രചോദനമായിട്ടുള്ളത്. ഭംഗിയുള്ള ടോയിലറ്റുകൾ, ക്വാളിറ്റിയുള്ള ഫർണിച്ചറുകൾ കിട്ടിയത് ആ കുട്ടികൾക്ക് നന്നായി പഠിക്കാനുള്ള അവസരം നിങ്ങൾ തുടക്കത്തിൽ ചെയ്തു കൊടുത്ത ചെറിയ വലിയ സഹായം കൊണ്ടാണ് . ഇത് പലരും മാതൃക ആക്കിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. സമയ പരിമിതി ഉണ്ടെന്നറിയാം പക്ഷെ ആശുപത്രിയുടെ കാര്യം കൂടി ഇതിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു. എന്താണെങ്കിലും നിങ്ങൾ രണ്ടുപേരുടെയും സന്തോഷത്തോടൊപ്പം ഒരു മലയാളി ആയതുകൊണ്ട് ഞാനും അഭിമാനിക്കുന്നു. തുടർന്നും ഈ വില്ലേജിലുള്ളവരുടെ വിശേഷങ്ങൾ ഇടയ്ക്ക് അറിയിക്കണേ.... ഈശ്വരൻ നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷങ്ങളും നൽകട്ടെ.❤❤❤❤❤
ഇവരെ എന്ന് കാണാൻ കഴിയും , കുട്ടികൾ എല്ലാവരും വലുത് ആയോ അവിടുത്തെ മാറ്റം എല്ലാം കാണാൻ ആഗ്രഹിച്ച് ഇരിക്കുകയായിരുന്നു.എല്ലാവരെയും ഒരിക്കൽ കൂടി കണ്ടപ്പോൾ ഒരുപാട് സന്തോഷം. സ്കൂൾ, വീട്, കുട്ടികൾ, കിണർ ......... തക്കാളി കൃഷി ചെയ്യ്ത ഇടം, ബണ്ട് അവിടെ പോകും എന്ന് പ്രതീ ക്ഷിച്ചു.. അവിടെ എല്ലാം ഓർമ്മ വന്നു.ലൂക്കയെയും കണ്ടില്ല എന്നാലും സന്തോഷം ആയി. ഫുഡ് ഉണ്ടാക്കി കൊടുത്തപ്പോൾ അവിടെ പണ്ട് ഫുഡ് ഉണ്ടാക്കി നൽകിയതതും എല്ലാം ഓർമ്മ വന്നു. അവർക്കും അത് സന്തോഷമായി.അവിടെ നിന്ന് പോകുമ്പോൾ ഇനി എന്ന് ഇവരെ കാണാൻ കഴിയും എന്ന് ഉള്ള വിഷമം ഉണ്ട്. ♥️♥️♥️♥️
അരുൺ & സൂമി, നിങ്ങളുടെ ആത്മാർത്ഥമായ സാമൂഹ്യക്ഷേമ-കാരുണ്യ പ്രവൃത്തികൾ വളരെ അഭിനന്ദനം അർഹിക്കുന്നതാണ്. പുതുതായി കെട്ടിടം പണിയുമ്പോൾ അതിന് 1.5 --2 ' യിൽ കുറയാത്ത ഉയരത്തിൽ തറ കെട്ടിയ ശേഷം ഭിത്തി പണിയുന്നത് പ്ലോട്ടിൽ ഭാവിയിലെ നിർമ്മാണം സുഗമമാക്കും.
കുറച്ച് ദിവസ്സായിട്ടേയുള്ളൂ ഞാൻ നിങ്ങളുടെ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് . കണ്ടിട്ടും എനിക്ക് 🤔പിന്നെയും കാണണംന്ന് 🥰🥰 തോന്നുകയാണ് . അത്രക്ക് ❤❤ എനിക്ക് ഇഷ്ട്ടായിട്ടോ . 🙏🙏🙏🙏
ഇനി endhokke വലിയ വലിയ ബിൽഡിങ് ഒക്കെ വന്നാലും നിങ്ങൾ ഉണ്ടാക്കിയ ആ സ്കൂളിന്റെ തട്ട് താണ് thanne ഇരിക്കും 👍🏻👍🏻👍🏻👍🏻👍🏻👍🏻... ശെരിക്കും നിങ്ങൾ ആണ് ഇതിനെല്ലാം പ്രചോധനമായത്.. 👍🏻👍🏻👍🏻
അരുൺ... സുമി...നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നു. ഈ ഗ്രാമത്തിലുള്ളവരെ കാണാൻ ഞങ്ങൾക്കും ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. ലുക്കയെ കണ്ടില്ലല്ലോ? മജാവയോട് അന്വേഷണം പറയണം.. ഒരുപാട് ഇഷ്ട്ടം.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sumi പറഞ്ഞത് ശെരിയാണ് ഈ കുഞ്ഞുങ്ങളേം അവിടുത്തേ ചേച്ചിമാരേം കാണുമ്പോ തന്നെ സന്തോഷം ആണ്. ഏറ്റവും കൂടുതൽ അടുപ്പം തോന്നുന്നതും ഇവരോട് ആണ്. നിങ്ങൾ അവിടെ ഉള്ള കാലത്തോളം സമയം കിട്ടുമ്പോ ഒക്കെ അവിടെ പോകണം. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്നെന്നും .❤❤❤❤❤
എനിക്കും ഈ വീടും ഇവിടത്തെ ഗ്രാമത്തിലെ എല്ലാവരെയും ❤❤ നല്ല ഇഷ്ട്ടമായി സുമി - അരുൺ . നിങ്ങളെ സമ്മതിക്കണം . 👌👌👌 ഇതാണ് ഞങ്ങള് മലയാളികൾ 👌 എന്നവർ മനസ്സിലാവാട്ടെ സുമി🙏 ❤❤❤❤❤❤❤❤❤❤❤❤❤
ഹായ് അരുൺ സുമിക്കുട്ടി പഴയ ഗ്രാമവും അവിടത്തെ കാഴ്ചകളും കണ്ട് മനസ്സു നിറഞ്ഞു. ഈ സന്തോഷം, അഭിമാനിക്കാം നിങ്ങൾക്ക് നിങ്ങളുടെ പരിശ്രമങ്ങൾ അതിൻ്റെ അംഗീകാരമാണ് ഈ കാണുന്നതെല്ലാം നിങ്ങളാണ് എല്ലാത്തിനും പ്രചോദനമായത് നിങ്ങളെ വിമർശിച്ചവർക്ക് കാലം കൊടുത്ത മറുപടി നൻമയേ ജയിക്കൂനൻമ മാത്രം സ്നേഹത്തോടെ, ഹൃദയം നിറഞ്ഞ അഭിമാനത്തോടെ ഭാവുകങ്ങൾ
ഒരുപാട് സന്തോഷം വീണ്ടും എല്ലാവരെയും കാണാൻ സാധിച്ചതിൽ ❤❤❤ അരുണിമ വന്ന വീഡിയോ പോസ്റ്റ് ചെയ്തില്ലേ അരുണിമ ഇവിടെ വന്ന വീഡിയോ എനിക്ക് ഇപ്പോഴാണ് കാണാൻ. സാധിച്ചത്❤❤❤
ഒരു പവർ ബാങ്ക് വാങ്ങിക്ക് അരുൺ അപ്പോ നിങ്ങൾക്ക് ഇങ്ങനെ ഗ്രാമത്തിൽ ക്ക് പോകുമ്പോൾ കൊണ്ടു പോകാലോ അപ്പോൾ ഫോണിലെ ചാർജ് തീരും എന്ന പേടി വേണ്ടല്ലൊ വീഡിയോ അടിപൊളി😂😂❤❤❤
വേറെ ഒരു യാത്രയിലും നിങ്ങൾ ഇവരുടെ അടുത്തേക്ക് വന്നതിൽ ഒരുപാട് സന്തോഷം മക്കളെ കണ്ടതിൽ അതിലേറെ സന്തോഷം ❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️💕💕💕💕💕💕💕💕♥️♥️♥️🥰🥰🥰🥰🥰🥰🥰🥰ഉടുപ്പുകൾ എല്ലാവരുടെയും അടിപൊളി ❤❤❤❤💕💕
അരുണിന്റെയും സുമിയുടെയും സന്തോഷം കാണുമ്പോൾ അതേ സന്തോഷം ഞങ്ങൾക്കും feel ചെയ്യുന്നു. ആ ഗ്രാമവും ആ കുട്ടികളുമൊക്കെ ഇപ്പൊ ഞങ്ങൾക്കും പ്രിയപ്പെട്ടവരാണ്. Really really proud of you guys❤️
ഞാനും ട്രാവലിസ്റ്റ എന്ന ചാനലിലൂടെ അറിഞ്ഞാണ് മാലാവി ഡയറി കാണുവാൻ തുടങ്ങിയത്. അന്ന് മുതൽ മുടങ്ങാതെ കാണുന്നു. വളരെ സന്തോഷം. എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ. 🌹
അരുൺ സുമി, നിങ്ങൾ അവരിൽ അർപ്പിച്ച സ്നേഹവും വിശ്വാസവും ആ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരിയിലുണ്ട്. അത് കാണുമ്പോൾ എന്റെ ഹൃദയവും സന്തോഷം കൊണ്ട് നിറയുന്നു. എനിയ്ക്കും നിങ്ങളോടൊപ്പം കൂടിയാലോ എന്ന് ആഗ്രഹിച്ചുപോകുന്നു. ഈ ജന്മം, ഒരേ ഒരു മനുഷ്യജൻമം പുണ്യ പ്രവർത്തി ചെയ്തു ജീവിയ്ക്കാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം. നിങ്ങൾക്കു ദൈവം സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ മക്കളെ 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🙏🙏🙏
മക്കളെ നിങ്ങളുടെ ഈ നല്ല മനസ്സിനെ 🙏❤️💐. നാട്ടിൽ പോകുമ്പോൾ എന്റെ കാര്യം മറക്കരുത്🤣🤣👍. നിങ്ങളെ ചേർത്ത് പിടിച്ച രണ്ടു കൂട്ടുകാർക്കും ഒരായിരം നന്ദി 🙏🙏🙏 പിന്നെ Sandappanum നന്ദി 🙏🙏🙏
ഇവിടുത്തെ കുട്ടികൾക്ക് എന്തു ഫുഡ് ഉണ്ടാക്കി കൊടുത്താലും അവര് 2കൈയും കൊണ്ടാണ് വാങ്ങുന്നത് നല്ല shamaum എളിമയും ഉള്ള കുട്ടികൾ അരുൺ ആൻഡ് സുമി ദൈവം അനുഗ്രഹിക്കട്ടെ ❤ ഒരു power bank vangane evide പോയാലും കൊണ്ടുപോകാം ചാർജ് ചെയ്ത് വെച്ചാൽ മതി
21:37 സത്യം പറഞ്ഞാ ഞാൻ നിങ്ങളുടെ video kaanan തുടങ്ങിയത് travalista yaayi ഗ്രാമത്തിൽ രാത്രി endhoo മന്ത്രവാതം ennoke paranja oru video ഉണ്ട് Travalista channel il.. ath thott koode ullathaa njan❤🥰അന്ന് മുതൽ നിങ്ങളുടെ channel കാണുന്നതിലും subscribe cheyth channel ഇന്റെ ഒരു ഭാഗം ആവാൻ കഴിഞ്ഞതിലും njan വളരെ അഭിമാനിക്കുന്നു ❤njagal പണ്ട് മുതൽക്കേ നിങ്ങളുടെ videos kaanunnath kond njagalkk ariyaam നിങ്ങൾ എത്ര മാത്രം effort um കഷ്ട്ടപെട്ടിട്ടുണ്ടെന്ന്....ah എടുത്ത effort inte ഫലം Ath nammalkk aa ഗ്രാമത്തിലെ ഓരോ കണ്ണുകളിലും കാണാം ❤🥹One of the best channel ever💯Still nigal idunna എല്ലാ video yum മുടങ്ങാതെ കാണും☺️
ഹായ്. നിങ്ങൾ വല്ലപ്പോഴും നമ്മുടെ കുടുമ്പവീട്ടിൽ പോകുന്നത് നല്ലത് ആണ്.. പഞ്ചസാര വേണ്ട അവര്ക് പറഞ്ഞു കൊടുക്കണം... അതിന് ചിലവ് അല്ലെ.. ഓയിൽ കുറച്ചു ഇട്ട് ഉണ്ടാകാം കുറച്ചു കുറച്ചു. ഏത്തക്ക ഇട്ട് എണ്ണ ലാഭികാം അതെ അരുൺ നിങ്ങളെ വരും കാലങ്ങളിൽ ഓർക്കാൻ നിങ്ങൾ ഒരുക്കിയ സൗ ഭാഗ്യം പറഞ്ഞറിയിക്കാൻ പറ്റില്ല.. ❤️❤️
School ഒക്കെ എന്ത് ഭങ്ങി ആണ് 😊. ഇനിയും ഇത് പോലെ കാര്യങ്ങൾ ചെയ്യുവാൻ പടച്ചോൻ നിങ്ങൾക് ആയുസ്സും ആരോഗ്യവും സമ്പത്തും തരട്ടെ. ഇടയ്ക്കിടെ നിങ്ങൾ ഈ ഗ്രാമത്തിലേക്ക് വരണേ. Aa toilet എടുത്തു പറയേണ്ട കാര്യം ആണ് അടിപൊളി. അത് പോലുള്ള toilet aa ഗ്രാമത്തിൽ ഉള്ളവർക്കും കൂടി ആക്കി കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ അല്ലെ
Very happy to see all the children and the old village and their clothes.They are very very happy.Love you Sumi and Arun.You guys are great.👍👍♥️♥️♥️♥️♥️♥️♥️.
ഈ വീഡിയോ കാണുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറയുന്നു 😊 നിങ്ങളുടെ ഹാപ്പിനെസ്സ് കാണുമ്പോൾ നമ്മൾക്കാണ് അഭിമാനം തോന്നുന്നത് 🥰 നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു യൂട്യൂബ്ർസ് നിങ്ങളാണ്.. നാട്ടിൽ വരുമ്പോൾ എന്തായാലും ഞാൻ കാണാൻ വരും ❤️
നമ്മുടെ സംസ്കാരമാണ് ഭക്ഷണത്തിലൂടെ മനസുകളെ കീഴടക്കുക എന്നത്. ഗ്രാമത്തിലെ ആളുകളെയും കുട്ടികളെയും അവരുടെ ജീവിതവും നിങ്ങളുടെ വിഡിയോവിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം. അരുൺ, സുമി ഞങ്ങൾക്ക് അവിടെഎന്നല്ല മറ്റൊരു രാജ്യങ്ങളെ കാണാനുള്ള അവസരം ഇല്ല അപ്പോൾ കാണാണുവാൻ സാധിച്ചു, നിങ്ങളുടെ മനസ് തന്നെയാണ് ഞങ്ങൾക്കും പൊങ്ങച്ചം കാണിക്കാൻ അല്ല നിങ്ങൾ ആ കുട്ടികൾക്ക് വേണ്ടി ചെയ്യുന്നത്, എന്നതാണ് നിങ്ങളുടെ വീഡിയോ വീണ്ടും വീണ്ടും കാണുന്നത്. എല്ലാ ആശംസകളും.
ഒരു കാര്യം ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് പട്ടിണി ആണെങ്കിലും ആർത്തി കാണിക്കാത്ത കുട്ടികളാണ് അവിടെയുള്ളത് എൻറെ അവസരം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുന്ന പിഞ്ചുകുട്ടികൾ❤❤ ഒരു ധൃതി പോലും കുട്ടികളുടെ മുഖത്ത് പോലുമില്ല അതാണ് സംസ്കാരം
Avide nammude evudathe polle alla broi
അവിടെ പട്ടിണി ഒന്നും ഇല്ല. ആഹാരം വേറെ ആണെന്ന് മാത്രം.. സീമ ആണ് പ്രധാന ആഹാരം..
വിശപ്പിന്റെ വില അറിയുന്ന കുഞ്ഞുങ്ങൾ❤❤❤❤
മാലാവി ഡയറി ഒരിക്കലും സ്കിപ്പ് ചെയ്യില്ല എത്ര ലാഗ് ആയാലും 👍❤
അവർക്ക് പട്ടിണി ഒന്നും ഇല്ല എന്ന് ഇവർ തന്നെ മുമ്പ് വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് അവർക്ക് നമ്മുടെ മക്കൾക്കു കൊടുക്കുംപോലെ വൈവിധ്യമാർന്ന ഭക്ഷണം ഇല്ല എന്നെ ഒള്ളു
നിങ്ങളുടെ ഈ സല്‍ പ്രവർത്തികള്‍ മലാവിയുടെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതപ്പെടുന്ന താണ് !!!കൂടെ എല്ലാ മലയാളികള്‍ ക്കും കേരളത്തിനും ❤❤❤...
🥰
ഇനിയെത്ര വലിയ കെട്ടിടങ്ങൾ വന്നാലും കേരള ബ്ലോക്ക് ഒരിക്കലും താഴെയല്ല അഭിമാനം മാത്രം എന്നും എപ്പോഴും ♥️♥️
ഈ വില്ലേജിലെ ആൾക്കാരോട് കുറച്ച് കൂടുതൽ ഇഷ്ട്ടം ഉണ്ട്.. തുടക്കം മുതൽ ഇവരെ കണ്ട് തുടങ്ങിയതുകൊണ്ടാവാം..❤️
ശരിയാണ്
Enikkum athe
സത്യം
🥰🥰
അരുണിനും സുമിക്കും വരുന്ന അതേ ത്രില്ല് എനിക്കും വരുന്നു എത്ര സന്തോഷമായ കാഴ്ച നിങ്ങൾ അത്രയും ചെയ്തതുകൊണ്ടാണ് അത്രയേ അവർക്ക് എല്ലാം കിട്ടിയത് ഇല്ലെങ്കിൽ അവരെ പുറം ലോകം അറിയാതെ പോയെന്ന് ഗുഡ്👌♥️♥️🙏🙏🙏♥️♥️
🥰🥰🥰
ഒരു ഭാഗത്തു നല്ല പ്രവർത്തികൾ കൊണ്ട് നമ്മുടെ നാടിനു അഭിമാനമായി രണ്ടു പേർ ഇവിടെ നാടും നാട്ടുകാരും വേസ്റ്റിൽ പെട്ടു ചത്താലും മുങ്ങി ചത്താലും ഞങ്ങളെ ബാധികില്ല എന്ന രീതിയിൽ ഒരു ഭരണകൂടവും hats off you guyzz♥️
Sathyam...
ഈ ചാനലായതുകൊണ്ട് ഞാനൊന്നും പറയുന്നില്ല......
@@Plakkadubinu മോശമായി ഞാൻ ഒന്നും പറഞ്ഞിട്ടില്ല നിങ്ങൾക് തോന്നുന്നത് പറഞ്ഞോളൂ നിങ്ങളുടെ സംസ്കാരം
@@srlkshmi9764 sathyam...Indian Govt waste
@@Jack-qn9ickeralathil nadanna sambhavam so kerala govt is also un utter waste
അന്നം നൽകുന്ന നാടിന്റെ മക്കളെ അന്നംഊട്ടുന്നവർ
അരുണേട്ടൻ്റെ ആ സന്തോഷം നിറഞ്ഞ വാക്കുകൾ,.❤❤❤
🥰🥰
എത്ര ക്ഷമയാണ് ഈ കുട്ടികൾക്ക് 🥰Aruninte അഭിമാനം തുളുമ്പുന്ന വാക്കുകൾ 🌹🌹🌹സന്തോഷം ഞങ്ങൾക്കും ❤❤❤
അരുണിന്റെ സന്തോഷം കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു. നിങ്ങൾ നല്ല കാര്യമാണ് ചെയ്തത് ❤️❤️❤️❤️❤️
പറഞ്ഞറിയിക്കാനാവാത്ത നിങ്ങളുടെ സന്തോഷം എത്രത്തോളമുണ്ടെന്ന് നിങ്ങളുടെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നുണ്ട്...May God bless you...
Thank you
അരുണിൻ്റെ സന്തോഷം സ്കൂൾ കണ്ടപ്പോൾ, ട്രാവലിസ്റ്റ സാൻ്റപ്പനെ എത്ര നന്ദിപൂർവ്വം സ്മരിച്ചു❤
🥰🥰🥰🥰
അരുണിൻ്റെ സന്തോഷം കാണുമ്പോൾ അഭിമാനം തോന്നുന്നു,
Love you dears
ലോകം നിങ്ങളെ വാഴ്ത്തും.. അത് കാണാൻ കാത്തിരിക്കുന്നു 🙏 stay blessed my favourite human beings
🥰
പഠിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നുണ്ടോ അരുൺ... എല്ലാ കുഞ്ഞുങ്ങളും പഠിച്ച് ഉയരങ്ങളിൽ എത്തട്ടെ. വിദ്യാധനം സർവ്വധനാൽ പ്രധാനം... ജീവിതത്തിൽ രക്ഷപ്പെടാനുള്ള ഏക മാർഗം... ❤❤❤🎉🎉🎉
🥰🥰🥰🥰
🥰🥰🥰🥰
ലുക്ക് മോനും അലോൺ മോനെയും വളരെ ഇഷ്ട്ടമാണ്
2 പേരും ഒരേ മനസ്സ് ആയതുകൊണ്ട് നിങ്ങക് എല്ലാം സാധിക്കും 🥰🥰 കട്ടക്ക് നിൽക്കുന്ന ഭാര്യയും ഭർത്താവും 🥳...
🥰🥰
മാറ്റത്തിനു വേണ്ടി നിങ്ങൾ പുതിയ വഴിവെട്ടിയപ്പോൾ അതു ആഗ്രാമത്തിലെ വികസനത്തിനുള്ള വലിയൊരു തുടക്കമായി... രണ്ടുപേരുടെയും സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷവും അഭിമാനവും ഉണ്ട്... മാലാവി ഡയറീസ് ഇനിയും ഒത്തിരി മാറ്റങ്ങളുമായി മുന്നേറട്ടെ❤️❤️❤️❤️ആശംസകൾ
Thank you
പഴയ ഗ്രാമത്തിൽ വന്നതിൽ വളരെ സന്തോഷം😊😊😊അരുൾ സിസിലിയ എല്ലാരേം കണ്ടപ്പോ പഴയ vibe ആയി❤️❤️❤️സ്കൂൾ എല്ലാം അടിപൊളി ആയല്ലോ🤍🤍🤍എന്തായാലും നിങ്ങളുടെ കഷ്ടപ്പാടിന് അർത്ഥം ഉണ്ടായി🙌🙌🙌👏👏👏ഇനിയും നല്ല രീതിയിൽ നിങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയട്ടെ🙏🙏🙏❤❤❤
Thank you
നിങ്ങളുടെ ഫുഡ് അവർക്ക് ഒരുപാട് ഇഷ്ടമാണ് പഴയ സ്നേഹം അവർക്കു ഉണ്ടു❤😊
വീണ്ടും അവരെ കണ്ടതിൽ സന്തോഷം അരുണിനും, സുമിക്കും എല്ലാവിധ ആശംസകൾ ❤️❤️🌹🌹
15:48 ടൈമിൽ പറഞ്ഞ വാക്കുകളുണ്ടല്ലോ അത് മതി... അത് കേട്ടപ്പോയുള്ള feelings.. നിങ്ങൾ വീണ്ടും ഒരുമിച്ച് മുന്നേറുക. ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉
എന്നും കാണും നിങ്ങളുടെ വീഡിയോ... പിള്ളേരുടെ ഫുഡ് കൊടുക്കുമ്പോൾ സന്തോഷം കാണാൻ ഇഷ്ടം ❤️❤️❤️❤️
Thank you
നിങ്ങളുടെ വീഡിയോ ക്ക് കാത്തിരിക്കുവായിരുന്നു. കുട്ടികളെ കണ്ടതിൽ സന്തോഷം
മോൻ്റെ സന്തോഷം കണ്ടിട്ട് ഞങ്ങൾക്കും ഭയങ്കര സന്തോഷമായി മക്കളെക്കുറിച്ച് അഭിമാനവും എല്ലാ നല്ല പ്രവർത്തനങ്ങളുമായി മുന്നോട്ടു പോക്കു കാ ദൈവം അനുഗ്രഹിക്കട്ടെ
Thank you
നിങ്ങളുടെ ഈ വിഡിയോ. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... Travilista...❤❤❤❤ സാന്റപ്പൻ എനിക്ക് വളരെ ഇഷ്ടപ്പെട്ട വ്യക്തിയാണ്,,, നല്ല സംസാരം നല്ല പെരുമാറ്റം. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ്.. നിങ്ങൾ സാന്റപ്പനെ ഓർത്തതിൽ വളരെ സന്തോഷം. അരുണിനും സുമിക്കും ഇനിയും നന്മകളും ഉയർച്ചയും ഉണ്ടാകട്ടെ.. നിങ്ങളെ. അല്ലാഹു കാത്ത് രക്ഷിക്കട്ടെ (ആമീൻ)
Thank you
പ്രിയപ്പെട്ട അരുൺ&സുമി നിങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളുടെ ഫലം തന്നെയാണ് ഇന്ന് ആ സ്കൂളിനും അവിടത്തെ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ മറ്റുള്ള സംഘടനകൾ അല്ലെങ്കിൽ വ്യക്തികൾക്ക് പ്രചോദനമായിട്ടുള്ളത്. ഭംഗിയുള്ള ടോയിലറ്റുകൾ, ക്വാളിറ്റിയുള്ള ഫർണിച്ചറുകൾ കിട്ടിയത് ആ കുട്ടികൾക്ക് നന്നായി പഠിക്കാനുള്ള അവസരം നിങ്ങൾ തുടക്കത്തിൽ ചെയ്തു കൊടുത്ത ചെറിയ വലിയ സഹായം കൊണ്ടാണ് . ഇത് പലരും മാതൃക ആക്കിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. സമയ പരിമിതി ഉണ്ടെന്നറിയാം പക്ഷെ ആശുപത്രിയുടെ കാര്യം കൂടി ഇതിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു. എന്താണെങ്കിലും നിങ്ങൾ രണ്ടുപേരുടെയും സന്തോഷത്തോടൊപ്പം ഒരു മലയാളി ആയതുകൊണ്ട് ഞാനും അഭിമാനിക്കുന്നു. തുടർന്നും ഈ വില്ലേജിലുള്ളവരുടെ വിശേഷങ്ങൾ ഇടയ്ക്ക് അറിയിക്കണേ.... ഈശ്വരൻ നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷങ്ങളും നൽകട്ടെ.❤❤❤❤❤
Thank you 😊,Hospital nte foundation work vare ethit nikkuvaaanu, angot pokuvanulla time kittiyilla
ഇവരെ എന്ന് കാണാൻ കഴിയും , കുട്ടികൾ എല്ലാവരും വലുത് ആയോ അവിടുത്തെ മാറ്റം എല്ലാം കാണാൻ ആഗ്രഹിച്ച് ഇരിക്കുകയായിരുന്നു.എല്ലാവരെയും ഒരിക്കൽ കൂടി കണ്ടപ്പോൾ ഒരുപാട് സന്തോഷം. സ്കൂൾ, വീട്, കുട്ടികൾ, കിണർ ......... തക്കാളി കൃഷി ചെയ്യ്ത ഇടം, ബണ്ട് അവിടെ പോകും എന്ന് പ്രതീ ക്ഷിച്ചു.. അവിടെ എല്ലാം ഓർമ്മ വന്നു.ലൂക്കയെയും കണ്ടില്ല എന്നാലും സന്തോഷം ആയി. ഫുഡ് ഉണ്ടാക്കി കൊടുത്തപ്പോൾ അവിടെ പണ്ട് ഫുഡ് ഉണ്ടാക്കി നൽകിയതതും എല്ലാം ഓർമ്മ വന്നു. അവർക്കും അത് സന്തോഷമായി.അവിടെ നിന്ന് പോകുമ്പോൾ ഇനി എന്ന് ഇവരെ കാണാൻ കഴിയും എന്ന് ഉള്ള വിഷമം ഉണ്ട്. ♥️♥️♥️♥️
🥰🥰🥰🥰🥰
🥰🥰🥰🥰🥰
സഹജീവികളുടെ സന്തോഷം അതാ ണ് ഈ ഭൂമിയിൽ നമുക്കു ചെയ്യാൻ പറ്റുന്ന നന്മ🎉
🥰
അരുൺ & സൂമി, നിങ്ങളുടെ ആത്മാർത്ഥമായ സാമൂഹ്യക്ഷേമ-കാരുണ്യ പ്രവൃത്തികൾ വളരെ അഭിനന്ദനം അർഹിക്കുന്നതാണ്.
പുതുതായി കെട്ടിടം പണിയുമ്പോൾ അതിന് 1.5 --2 ' യിൽ കുറയാത്ത ഉയരത്തിൽ തറ കെട്ടിയ ശേഷം ഭിത്തി പണിയുന്നത് പ്ലോട്ടിൽ ഭാവിയിലെ നിർമ്മാണം സുഗമമാക്കും.
Okay
അവിടെ ചെന്നപ്പോഴുള്ള നിങ്ങളുടെ സന്തോഷം കാണുമ്പോൾ എനിക്കും ഒത്തിരി സന്തോഷം
സാന്റ്അപ്പന്റെ കൂടെ കാണാൻ തുടങ്ങിയതാ മലവി ഡയറി നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു all the best wishes
Thank you
എല്ലാരും അടിപൊളിയായി
കിണർ കുയ്ച്ചത് ഇഷ്ട്ട പെട്ടത് പെട്ടി കട വെച്ചുകൊടുത്തതും 👌👌❤️❤️
നിങ്ങൾ അവരെ വിട്ടു പോകുമ്പോൾ എനിക്ക് സങ്കടം വരുന്നു ❤❤❤❤❤❤❤❤❤❤❤❤
വളരെ സന്തോഷം നമ്മുടെ പഴയ ഗ്രാമവും കുട്ടികളെയും കണ്ടതിൽ ❤🥰arun chettan❤sumi chechi❤
Thank you 🥰
കുറച്ച് ദിവസ്സായിട്ടേയുള്ളൂ ഞാൻ
നിങ്ങളുടെ ഈ ചാനൽ കാണാൻ
തുടങ്ങിയിട്ട് . കണ്ടിട്ടും എനിക്ക് 🤔പിന്നെയും കാണണംന്ന് 🥰🥰
തോന്നുകയാണ് . അത്രക്ക് ❤❤
എനിക്ക് ഇഷ്ട്ടായിട്ടോ . 🙏🙏🙏🙏
നിങ്ങളുടെ വീഡിയോ കാണുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തത്രകണ്ട് സന്തോഷമാണ് ഹൃദയം നിറയുന്ന വീഡിയോ❤❤❤
🥰🥰
എല്ലാവരും രണ്ടു കൈയും കൊണ്ട് വാങ്ങിക്കുന്നു ഭക്ഷണത്തോട് എന്തൊരു ആദരവ് അഭിനന്ദനങ്ങൾ കുട്ടികൾക്കും നിങ്ങൾക്കും മറ്റുള്ളവർക്കും ഒരു ബിഗ് സ
Thank you 🥰
ഇനിയും സ്കൂൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇതിനെല്ലാം നിങ്ങൾക്ക് അഭിമാനമാണ് ഇനി നിങ്ങൾ അടുത്ത വരവിനെ വരുമ്പോൾ ഇനിയും വികസിക്കും സ്കൂൾ
Thank you
ഈ സ്കൂൾ എത്ര തവണ കണ്ടാലും അതികം ആവില്ല, കാണിച്ചുകൊണ്ടേ ഇരിക്കണം.. ഇവിടുന്നാണ് മലയാളിയുടെ സ്വപ്നങ്ങൾ തുടക്കം അഭിമാനം 🥰🥰
🥰🥰
ഇനി endhokke വലിയ വലിയ ബിൽഡിങ് ഒക്കെ വന്നാലും നിങ്ങൾ ഉണ്ടാക്കിയ ആ സ്കൂളിന്റെ തട്ട് താണ് thanne ഇരിക്കും 👍🏻👍🏻👍🏻👍🏻👍🏻👍🏻... ശെരിക്കും നിങ്ങൾ ആണ് ഇതിനെല്ലാം പ്രചോധനമായത്.. 👍🏻👍🏻👍🏻
🥰🥰🥰
അരുൺ... സുമി...നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നു. ഈ ഗ്രാമത്തിലുള്ളവരെ കാണാൻ ഞങ്ങൾക്കും ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. ലുക്കയെ കണ്ടില്ലല്ലോ? മജാവയോട് അന്വേഷണം പറയണം.. ഒരുപാട് ഇഷ്ട്ടം.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you
Old village different vibe ❤❤
Sumi പറഞ്ഞത് ശെരിയാണ് ഈ കുഞ്ഞുങ്ങളേം അവിടുത്തേ ചേച്ചിമാരേം കാണുമ്പോ തന്നെ സന്തോഷം ആണ്. ഏറ്റവും കൂടുതൽ അടുപ്പം തോന്നുന്നതും ഇവരോട് ആണ്. നിങ്ങൾ അവിടെ ഉള്ള കാലത്തോളം സമയം കിട്ടുമ്പോ ഒക്കെ അവിടെ പോകണം. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്നെന്നും .❤❤❤❤❤
Thank you
Chisasila yil vannappol you two become more energetic. Arun you are so happy. God bless you both.
നിങ്ങളുടെ ഹാർഡ് വർക്കിന് ഒരുപാട് അഭിനന്ദനങ്ങൾ 🎉🎉🎉
എനിക്കും ഈ വീടും ഇവിടത്തെ ഗ്രാമത്തിലെ എല്ലാവരെയും ❤❤
നല്ല ഇഷ്ട്ടമായി സുമി - അരുൺ .
നിങ്ങളെ സമ്മതിക്കണം . 👌👌👌
ഇതാണ് ഞങ്ങള് മലയാളികൾ 👌
എന്നവർ മനസ്സിലാവാട്ടെ സുമി🙏
❤❤❤❤❤❤❤❤❤❤❤❤❤
ഹായ് അരുൺ സുമിക്കുട്ടി പഴയ ഗ്രാമവും അവിടത്തെ കാഴ്ചകളും കണ്ട് മനസ്സു നിറഞ്ഞു. ഈ സന്തോഷം, അഭിമാനിക്കാം നിങ്ങൾക്ക് നിങ്ങളുടെ പരിശ്രമങ്ങൾ അതിൻ്റെ അംഗീകാരമാണ് ഈ കാണുന്നതെല്ലാം നിങ്ങളാണ് എല്ലാത്തിനും പ്രചോദനമായത് നിങ്ങളെ വിമർശിച്ചവർക്ക് കാലം കൊടുത്ത മറുപടി നൻമയേ ജയിക്കൂനൻമ മാത്രം സ്നേഹത്തോടെ, ഹൃദയം നിറഞ്ഞ അഭിമാനത്തോടെ ഭാവുകങ്ങൾ
🥰🥰🥰
ഒരുപാട് സന്തോഷം വീണ്ടും എല്ലാവരെയും കാണാൻ സാധിച്ചതിൽ ❤❤❤
അരുണിമ വന്ന വീഡിയോ പോസ്റ്റ് ചെയ്തില്ലേ അരുണിമ ഇവിടെ വന്ന വീഡിയോ എനിക്ക് ഇപ്പോഴാണ് കാണാൻ. സാധിച്ചത്❤❤❤
👍🏻🥰 ഇനിയും ഒരു പാട് ഒരു പാട് ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് സാധിക്കട്ടെ ഒരു മലയാളി എന്ന നിലയിൽ അഭിമാനം മാത്രം
Thank you
സന്തോഷം എത്ര കണ്ടാലും മതിവരുന്നില്ല.ഇതിൻറെ ഗുണം നിങ്ങൾക്ക് അവസാനം വരെ കൂടെ യുണ്ടാകും.🎉🎉🎉🎉❤❤❤❤❤
മുതിര്ന്നവരും കുട്ടികളും ഒക്കെ നല്ല അച്ചടക്കത്തോടെ കാത്തിരിക്കുകയാണല്ലോ...
ഒരു പവർ ബാങ്ക് വാങ്ങിക്ക് അരുൺ അപ്പോ നിങ്ങൾക്ക് ഇങ്ങനെ ഗ്രാമത്തിൽ ക്ക് പോകുമ്പോൾ കൊണ്ടു പോകാലോ അപ്പോൾ ഫോണിലെ ചാർജ് തീരും എന്ന പേടി വേണ്ടല്ലൊ വീഡിയോ അടിപൊളി😂😂❤❤❤
Okay
വേറെ ഒരു യാത്രയിലും നിങ്ങൾ ഇവരുടെ അടുത്തേക്ക് വന്നതിൽ ഒരുപാട് സന്തോഷം മക്കളെ കണ്ടതിൽ അതിലേറെ സന്തോഷം ❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️💕💕💕💕💕💕💕💕♥️♥️♥️🥰🥰🥰🥰🥰🥰🥰🥰ഉടുപ്പുകൾ എല്ലാവരുടെയും അടിപൊളി ❤❤❤❤💕💕
Thank you
നിങ്ങളെ കണ്ടു അവർക്കും സന്തോഷം ... അവരെ കണ്ടു ഞങ്ങൾക്കും സന്തോഷം... 😍😍🙏🙏
🥰
Nighalude prayandham safalamayi, avarku nalla vidhyaabyasam koduthu nalla pouranmarayi avar valarum❤❤❤❤
Thank you 🥰
missing undakkannan👀 Lukkappi 🥰
Ningalu kodutha tharakkallu athu nalla urappu koodivarunu Weldon 👏👏👏🙌
🥰
ഒന്നും.പറയാനില്ല.അടി.പൊളി
അരുണിന്റെയും സുമിയുടെയും സന്തോഷം കാണുമ്പോൾ അതേ സന്തോഷം ഞങ്ങൾക്കും feel ചെയ്യുന്നു. ആ ഗ്രാമവും ആ കുട്ടികളുമൊക്കെ ഇപ്പൊ ഞങ്ങൾക്കും പ്രിയപ്പെട്ടവരാണ്. Really really proud of you guys❤️
Thank you
ഞാനും ട്രാവലിസ്റ്റ എന്ന ചാനലിലൂടെ അറിഞ്ഞാണ് മാലാവി ഡയറി കാണുവാൻ തുടങ്ങിയത്. അന്ന് മുതൽ മുടങ്ങാതെ കാണുന്നു. വളരെ സന്തോഷം. എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ. 🌹
Thank you
അരുൺ സുമി, നിങ്ങൾ അവരിൽ അർപ്പിച്ച സ്നേഹവും വിശ്വാസവും ആ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരിയിലുണ്ട്. അത് കാണുമ്പോൾ എന്റെ ഹൃദയവും സന്തോഷം കൊണ്ട് നിറയുന്നു. എനിയ്ക്കും നിങ്ങളോടൊപ്പം കൂടിയാലോ എന്ന് ആഗ്രഹിച്ചുപോകുന്നു. ഈ ജന്മം, ഒരേ ഒരു മനുഷ്യജൻമം പുണ്യ പ്രവർത്തി ചെയ്തു ജീവിയ്ക്കാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം. നിങ്ങൾക്കു ദൈവം സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ മക്കളെ 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🙏🙏🙏
🥰🥰🥰🥰
🥰🥰🥰🥰
ആ നായ്ക്കൾ വരെ എന്ത് ക്ഷമയോടെയാണ് നോക്കി നിൽക്കുന്നത് ❤❤❤❤❤❤❤
എല്ലാവരും അടിപൊളി
ഒരുപാട് സന്തോഷം... നിങ്ങടെ വീഡിയോ കാണാൻ ഇഷ്ടം ഇവിടെ ഇവരെ eകാണുമ്പോൾ ആണ്. ഇവരോട് ഒരു പ്രതേക അടച്ച്മെന്റ്റ് ആണ്
Yes
നല്ല കുട്ടികൾ ദൈവം അവരെ അനുഗ്രഹിക്കട്ടെ.. ശാന്തരായി ഇരുന്നു കഴിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.ഒപ്പം ദൈവം നിങ്ങൾ ഇരുവരെയും അനുഗ്രഹിക്കട്ടെ.
🥰🥰
Like ചെയ്തതിന് ശേഷം വീഡിയോ കാണുന്ന ഒരേയൊരു channel❤
Yes
Yas❤
Thank you 🥰
ഞാൻ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട you tube ചാനൽ🌹🙏
ഈ വീഡിയോ കണ്ടിട്ട് ഞങ്ങൾക്ക് വളരെ സന്തോഷമായി നമ്മുടെ ഫാമിലിയിൽ വിരുന്നു പോയത് പോലെയായി 😊
Yes🥰🥰🥰
Thamala നിങ്ങളുടെ ഓഫീസിലാണോ ജോലി. എന്താ അവളുടെ ജോലി. നല്ല ഒരു വ്യക്തിത്വ മുള്ളവൾ 👍👍
Office il alla, nammude veetile maide aaanu
മക്കളെ നിങ്ങളുടെ ഈ നല്ല മനസ്സിനെ 🙏❤️💐. നാട്ടിൽ പോകുമ്പോൾ എന്റെ കാര്യം മറക്കരുത്🤣🤣👍. നിങ്ങളെ ചേർത്ത് പിടിച്ച രണ്ടു കൂട്ടുകാർക്കും ഒരായിരം നന്ദി 🙏🙏🙏 പിന്നെ Sandappanum നന്ദി 🙏🙏🙏
🥰
Congratulations 😊
Ponnu makkalea pazhaya gramathil ningalea kandapo
Orupad santhoshai❤🙏🙏👍
Thank you 🥰
അരുൾ മോനെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. അവൻ്റെ നോട്ടവും ചിരിയും 😘😘
എനിക്കും ഞാൻ ഒരു വർഷം മുൻപ് തന്നെ കമന്റ് ഇട്ടിട്ടുണ്ട്..
Enikum orupadu ishttam aanu arulmone❤
Arul alla.. aloon..
@@salamsalam7080 ആണോ. Ok.Njan എപ്പോഴും അരുൾ എന്ന കരുതിയെ.
@@salamsalam7080 കറക്റ്റ്
Arunite chririyum kuttikalude santhoshavum super
Thank you
അന്നത്തിനോട് ആ കുഞ്ഞു മക്കൾ കാണിക്കുന്ന ആദരം കണ്ടിട്ട് സന്തോഷം തോന്നി.
🥰
Njan 3 days ayillu eechannel kanan thudangiyitr kanditu mathiyakunnilla👍 God bless you🙏
Veendum congratulations
Malawi dairy 🎉🎉
Nammude pazhaya വില്ലേജ് കുട്ടികൾ. വീണ്ടും കണ്ടതിൽ sandhosham
ഇവിടുത്തെ കുട്ടികൾക്ക് എന്തു ഫുഡ് ഉണ്ടാക്കി കൊടുത്താലും അവര് 2കൈയും കൊണ്ടാണ് വാങ്ങുന്നത് നല്ല shamaum എളിമയും ഉള്ള കുട്ടികൾ അരുൺ ആൻഡ് സുമി ദൈവം അനുഗ്രഹിക്കട്ടെ ❤ ഒരു power bank vangane evide പോയാലും കൊണ്ടുപോകാം ചാർജ് ചെയ്ത് വെച്ചാൽ മതി
ഞങ്ങളുടെ അഭിമാനമായ സഹോദരങ്ങൾ സുമി, അരുൺ ❤️
🥰
Nalla anusaranayulla makkal❤❤❤
Hi ❤👍
Very good brother and sister i am very happy
ദൈവം അനുഗ്രഹിക്കട്ടെ..🫂😊🥰
Thank you
അരുൺ പറയുന്നത് കേട്ടപ്പോൾ കുളിര് വരുന്നു.❤❤ നിങ്ങൾക്ക് നല്ലത് വരട്ടെ
🥰
21:37 സത്യം പറഞ്ഞാ ഞാൻ നിങ്ങളുടെ video kaanan തുടങ്ങിയത് travalista yaayi ഗ്രാമത്തിൽ രാത്രി endhoo മന്ത്രവാതം ennoke paranja oru video ഉണ്ട് Travalista channel il.. ath thott koode ullathaa njan❤🥰അന്ന് മുതൽ നിങ്ങളുടെ channel കാണുന്നതിലും subscribe cheyth channel ഇന്റെ ഒരു ഭാഗം ആവാൻ കഴിഞ്ഞതിലും njan വളരെ അഭിമാനിക്കുന്നു ❤njagal പണ്ട് മുതൽക്കേ നിങ്ങളുടെ videos kaanunnath kond njagalkk ariyaam നിങ്ങൾ എത്ര മാത്രം effort um കഷ്ട്ടപെട്ടിട്ടുണ്ടെന്ന്....ah എടുത്ത effort inte ഫലം Ath nammalkk aa ഗ്രാമത്തിലെ ഓരോ കണ്ണുകളിലും കാണാം ❤🥹One of the best channel ever💯Still nigal idunna എല്ലാ video yum മുടങ്ങാതെ കാണും☺️
Thank you so much for your support 🥰🥰🥰🥰🥰🥰🥰🥰🥰🥰
God bless you both... Orupadorupadu nalla karyangal cheyyan iniyum kazhiyatte... ❤❤
Thank you
ഹായ്. നിങ്ങൾ വല്ലപ്പോഴും നമ്മുടെ കുടുമ്പവീട്ടിൽ പോകുന്നത് നല്ലത് ആണ്.. പഞ്ചസാര വേണ്ട അവര്ക് പറഞ്ഞു കൊടുക്കണം... അതിന് ചിലവ് അല്ലെ.. ഓയിൽ കുറച്ചു ഇട്ട് ഉണ്ടാകാം കുറച്ചു കുറച്ചു. ഏത്തക്ക ഇട്ട് എണ്ണ ലാഭികാം
അതെ അരുൺ നിങ്ങളെ വരും കാലങ്ങളിൽ ഓർക്കാൻ നിങ്ങൾ ഒരുക്കിയ സൗ ഭാഗ്യം പറഞ്ഞറിയിക്കാൻ പറ്റില്ല.. ❤️❤️
🥰
Thava senju mundija alavuku help pannuga idha pakkum podhu happy irukku❤
Super arun, sumi ❤️❤️❤️
School ഒക്കെ എന്ത് ഭങ്ങി ആണ് 😊. ഇനിയും ഇത് പോലെ കാര്യങ്ങൾ ചെയ്യുവാൻ പടച്ചോൻ നിങ്ങൾക് ആയുസ്സും ആരോഗ്യവും സമ്പത്തും തരട്ടെ. ഇടയ്ക്കിടെ നിങ്ങൾ ഈ ഗ്രാമത്തിലേക്ക് വരണേ. Aa toilet എടുത്തു പറയേണ്ട കാര്യം ആണ് അടിപൊളി. അത് പോലുള്ള toilet aa ഗ്രാമത്തിൽ ഉള്ളവർക്കും കൂടി ആക്കി കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ അല്ലെ
🥰🥰🥰
Very happy to see all the children and the old village and their clothes.They are very very happy.Love you Sumi and Arun.You guys are great.👍👍♥️♥️♥️♥️♥️♥️♥️.
🥰
അടിപൊളി..❤❤. വീണ്ടും കുട്ടികളെയും, ആളുകളെയും, സ്കൂളും ഒക്കെ കണ്ടതിൽ സന്തോഷം❤❤
🥰
ഈ വീഡിയോ കാണുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറയുന്നു 😊 നിങ്ങളുടെ ഹാപ്പിനെസ്സ് കാണുമ്പോൾ നമ്മൾക്കാണ് അഭിമാനം തോന്നുന്നത് 🥰 നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു യൂട്യൂബ്ർസ് നിങ്ങളാണ്.. നാട്ടിൽ വരുമ്പോൾ എന്തായാലും ഞാൻ കാണാൻ വരും ❤️
Thank you, njangal December January il naatil undakum🥰🥰🥰
@@malawidiary waiting🥰
Great
Aa great job.God bless you .
Ningalude santhosham kanumbol orupadu santhosham. Pazhaya village um, kuttikaleyum ellam kandappol valare santhoshamayi. Ningalkku eppozhum nallathu varatte. ❤❤❤❤❤
🥰🥰🥰🥰
നിങ്ങളുടെ videos മാത്രമാണ് ഇപ്പൊ കൂടുതൽ കാണുന്നത് 👍
നമ്മുടെ സംസ്കാരമാണ് ഭക്ഷണത്തിലൂടെ മനസുകളെ കീഴടക്കുക എന്നത്. ഗ്രാമത്തിലെ ആളുകളെയും കുട്ടികളെയും അവരുടെ ജീവിതവും നിങ്ങളുടെ വിഡിയോവിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം. അരുൺ, സുമി ഞങ്ങൾക്ക് അവിടെഎന്നല്ല മറ്റൊരു രാജ്യങ്ങളെ കാണാനുള്ള അവസരം ഇല്ല അപ്പോൾ കാണാണുവാൻ സാധിച്ചു, നിങ്ങളുടെ മനസ് തന്നെയാണ് ഞങ്ങൾക്കും പൊങ്ങച്ചം കാണിക്കാൻ അല്ല നിങ്ങൾ ആ കുട്ടികൾക്ക് വേണ്ടി ചെയ്യുന്നത്, എന്നതാണ് നിങ്ങളുടെ വീഡിയോ വീണ്ടും വീണ്ടും കാണുന്നത്. എല്ലാ ആശംസകളും.
Thank you 😊
Arun sumiyum cheyyunna Nalla udyamalke santhosham God bless you🙏🙏🙏