വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുമ്പോൾ മനസിലാവാതെ നോക്കുന്നവരോട് സന്തോഷത്തോടെ പറയുന്ന ഒരു ഫീലാണ്, "ഞാൻ അരുണാണ് കൂടെ സുമീം ഉണ്ട്ട്ടോ".... എന്നുള്ള ഇൻട്രോ. Made for each other... God bless you. 🌹🌹🌹💓💞
Beautiful video Arun. You are a wonderful human being and you found the right partner in Sumi who is an angel. May God bless you both abundantly in the New Year. Happy New Year.
ഇന്ന് upload ചെയ്യേണ്ടത് ഈ വീഡിയോ തന്നെ ആണ് ❤️❤️തുടക്കം മുതൽ തീരും വരെ നിറഞ്ഞ സ്നേഹത്തോടെ ഒരു ചെറുപുഞ്ചിരിയുടെ മാത്രമേ എനിക്ക് ഈ വീഡിയോ കാണാനായത്, സ്വന്തം സഹോദരങ്ങളുടെ കല്യാണം കൂടിയ feel.... നിങ്ങൾ എന്നും ഒത്തിരി സന്തോഷത്തോടെ ഇരിക്കണം...100th wedding anniversary നമ്മക് കിടിലൻ ആക്കണം 🎊🎊🎊❤️❤️
ഞാനൊക്കെ ഒരുപാട് എടുത്തോണ്ട് നടന്നതാ സുമിക്കുട്ടിയെ. ഇപ്പൊ വല്യ കുട്ടിയായി. കല്യാണത്തിന് കൂടാൻ പറ്റിയില്ല. ചാമിയേട്ടൻ (സുമിന്റെ ഗ്രാൻഡ് ഫാദർ) ഉണ്ടായിരുന്ന കാലം 😢.. എന്തായാലും എല്ലാ നന്മകളും ഉണ്ടാവട്ടെ ഞങ്ങളെ സുമിക്കുട്ടിക്കും അരുണിനും. കല്യാണത്തിന് കൂടാൻ കഴിഞ്ഞില്ല. എന്നെങ്കിലും വീണ്ടും കാണാം. ഉപ്പ വാങ്ങിത്തരുന്ന ചാമിയേട്ടന്റെ ചായക്കടയിലെ നെയ്യപ്പത്തിന്റെയും ചായയുടെയും സ്വാദ്, സുബ്രേട്ടന്റെ സ്പെഷ്യൽ അവിൽമിൽക്ക്. എല്ലാരുടെയും സ്നേഹം. ഒക്കെ ഓർമ്മയിൽ തെളിഞ്ഞു വരുന്നു. കുഞ്ഞു സുമിയെയും സുനൂപിനെയും ഒക്കെ. നാടിന്റെ ഓർമ്മകപ്പുസ്തകത്തിൽ മാഞ്ഞു പോവാത്ത താളുകൾ. നന്മകൾ മാത്രം.
Congratulations.. .dear Sumi & Arun🌹...both of you are still become more beautiful ... Beauty of Grace coupled with Gu ts, have the Courage to do right Things...even more evolved Beauty of Body, mind & Soul together! after 2 years!!
Hi Arun Sumi how are you.The moment you will never forget in your life is the heart and smile of innocent children, nothing else is your greatest reward.
സുന്ദരനും സുന്ദരിയും അയിരുന്നു അല്ലേ ഇപ്പൊ സുമി തടി വെച്ച് വേറെ സുന്ദരിയായി❤❤
നല്ല ഭംഗി ഉണ്ട് രണ്ട് പേരെയും കാണാൻ എന്നും ഒരുമിച്ച് സന്തോഷത്തോടെ ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
രണ്ടു നന്മമനസുകൾ ഒരുമിച്ച നിമിഷം ❤️ഒരുപാട് നന്മകൾ ചെയ്യാൻ കഴിയട്ടെ ♥️
ഇനിയുള്ള ജന്മത്തിലും നിങ്ങൾ ഒരുമിച്ച് ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ എന്നാശംസിക്കുന്നു
വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുമ്പോൾ മനസിലാവാതെ നോക്കുന്നവരോട് സന്തോഷത്തോടെ പറയുന്ന ഒരു ഫീലാണ്, "ഞാൻ അരുണാണ് കൂടെ സുമീം ഉണ്ട്ട്ടോ".... എന്നുള്ള ഇൻട്രോ. Made for each other... God bless you. 🌹🌹🌹💓💞
Thank you 😊
സൂപ്പർ നല്ല ജോടികൾ ആണ് ദൈവം ചേർത്ത് വച്ചേ ❤️happy weddings anniversary arunsuni
നിങ്ങളുടെ ഓരോ പ്രോഗ്രാമും മനസിന് സന്തോഷം നൽകുന്നു എല്ലാവിധ നന്മയും ഐശ്വര്യവും നേരുന്നു 🥰🥰🥰🙏🙏
Beautiful video Arun. You are a wonderful human being and you found the right partner in Sumi who is an angel. May God bless you both abundantly in the New Year. Happy New Year.
ഇന്ന് upload ചെയ്യേണ്ടത് ഈ വീഡിയോ തന്നെ ആണ് ❤️❤️തുടക്കം മുതൽ തീരും വരെ നിറഞ്ഞ സ്നേഹത്തോടെ ഒരു ചെറുപുഞ്ചിരിയുടെ മാത്രമേ എനിക്ക് ഈ വീഡിയോ കാണാനായത്, സ്വന്തം സഹോദരങ്ങളുടെ കല്യാണം കൂടിയ feel.... നിങ്ങൾ എന്നും ഒത്തിരി സന്തോഷത്തോടെ ഇരിക്കണം...100th wedding anniversary നമ്മക് കിടിലൻ ആക്കണം 🎊🎊🎊❤️❤️
Thank you
സുമിക്ക് പുടവ തന്നില്ലല്ലോ
മന്ത്രകോടി ഇല്ലേ സുമി
അരുൺ സുമി ഒരായിരം വിവാഹ വാർഷികാശംസകൾ🎉🎉💐💐ദീർഘ സുമംഗലി ആയിരിക്കട്ടെ 🙏🙏🙏🥰🥰❤️❤️🌹🌹🌹രണ്ടുപേർക്കും ഈശ്വരന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ 😍🎂🎂🎉💘💘💘💘
എന്തോ എനിക്ക് ഇവരെ രണ്ടുപേരെയും ഭയങ്കര ഭയങ്കര ഇഷ്ട്ടമാ....🥰😍❤️😘😘God bless u🙌🙌🙌🙌എന്നെങ്കിലും ചെന്നൈ വരുമ്പോൾ കാണണം...
ഞാനൊക്കെ ഒരുപാട് എടുത്തോണ്ട് നടന്നതാ സുമിക്കുട്ടിയെ. ഇപ്പൊ വല്യ കുട്ടിയായി. കല്യാണത്തിന് കൂടാൻ പറ്റിയില്ല. ചാമിയേട്ടൻ (സുമിന്റെ ഗ്രാൻഡ് ഫാദർ) ഉണ്ടായിരുന്ന കാലം 😢.. എന്തായാലും എല്ലാ നന്മകളും ഉണ്ടാവട്ടെ ഞങ്ങളെ സുമിക്കുട്ടിക്കും അരുണിനും. കല്യാണത്തിന് കൂടാൻ കഴിഞ്ഞില്ല. എന്നെങ്കിലും വീണ്ടും കാണാം. ഉപ്പ വാങ്ങിത്തരുന്ന ചാമിയേട്ടന്റെ ചായക്കടയിലെ നെയ്യപ്പത്തിന്റെയും ചായയുടെയും സ്വാദ്, സുബ്രേട്ടന്റെ സ്പെഷ്യൽ അവിൽമിൽക്ക്. എല്ലാരുടെയും സ്നേഹം. ഒക്കെ ഓർമ്മയിൽ തെളിഞ്ഞു വരുന്നു. കുഞ്ഞു സുമിയെയും സുനൂപിനെയും ഒക്കെ. നാടിന്റെ ഓർമ്മകപ്പുസ്തകത്തിൽ മാഞ്ഞു പോവാത്ത താളുകൾ. നന്മകൾ മാത്രം.
Orupaad santhosham. Comment Id il name kaanikathond aaraanu nu manasilayila. Enthayalum orupaad santhosham.😍♥️♥️
അരുണിനും സുമിയ്ക്കും ഏറെ സ്നേഹത്തോടെ വിവാഹ വാർഷികാശംസകൾ ❤❤❤
ഇതേ ഡേറ്റ് തന്നെ ആണ് എന്റെ മോളുടേം വെഡിങ് ആനിവേഴ്സറി.. സെലിബ്രേറ്റ് ചെയ്തപ്പോ നിങ്ങളേം ഓർത്തു.. ❤❤
Super❤❤❤🥰🥰
Happy wedding anniversary...randu perum santhoshamayi jeevikkan dhivam anugrahikkatte❤❤❤
Happy wedding anniversary 💞. Lord will give you the desires of your heart 💗
Happy wedding anniversary my dr frds❤❤❤🎉🎁👏👏👏👏👏👏👏👏
രണ്ടു പേർക്കും വിവാഹ മംഗള ആശംസകളും, അതോടൊപ്പം.. ആയുർ ആരോഗ്യ സൗഖ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ..❤❤😊😊🌹🌹☺️☺️
Happy Anniversary 🎉🎉 May you celebrate many more anniversaries together. God bless!!
Happy wedding anniversary.. അരുൺ sumii.. ♥️♥️♥️🥰👍👍
Happy wedding anniverssary❤❤❤.
Video സൂപ്പർ . നല്ല എഡിറ്റിംഗ്.
Super aayittund randaallum happy wedding aniversery oru paad varsham ithu poollee happy aayi jeevikkaan pattatteee ❤❤❤❤❤
എന്നും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍❤️❤️❤️❤️❤️❤️
ഈ ഐശ്വര്യം എന്നും എപ്പോഴും നിലനിൽക്കട്ടെ 🌹🌹🙏🙏
രണ്ടുപേരും സൂപ്പർ അന്നും ഇന്നും എന്നും ഇതുപോലെ പോകട്ടെ❤❤❤
Happy wedding anniversary ❤ wedding video super ❤Sumi slim aayirikkunnathanu kooduthal bhanghi❤
Thank you
രണ്ടാളും സൂപ്പറായിട്ടുണ്ട്... 👌👌😍😍..... Happy wedding anniversary... 🌹🌹
Happy wedding anniversary makkalku അമ്മയുടെ വക നേരുന്നു
രണ്ടാളും ... ശരിക്കും അരുൺ ചേട്ടനെ പോലെയും ... സുമിചേച്ചിയെ പോലെ തന്നെ😊😊😊😊
❤Happy Anniversary.. May god bless you both abundantly...❣️
Happy wedding anniversary❤️❤️🎈🎁🎁 കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ ഒരിക്കൽ ഞാൻ ഇത് ആവശ്യപ്പെട്ടിരുന്നു❤️ നന്ദി രണ്ടുപേർക്കും 🎉🎊🙏 ദൈവം അനുഗ്രഹിക്കട്ടെ🙏❤️❤️
♥️♥️
ഒരു കിടുക്കാച്ചി വീഡിയോ 🥰💕💃🏻💃🏻💃🏻.. ഹൃദ്യമായ ആശംസകൾ 💃🏻💃🏻💃🏻🥰
Thank you
അടിപൊളി രണ്ട് പേരെയുംകാണാൻ 👌❤️😊happy wedding anniversary
Congratulations.. .dear Sumi & Arun🌹...both of you are still become more beautiful ... Beauty of Grace coupled with Gu
ts, have the Courage to do right Things...even more evolved Beauty of Body, mind & Soul together! after 2 years!!
ഹൊ...... എന്താ ഭംഗി... രണ്ടുപേരെയും കാണാൻ.. God bless you dears
Thank you
സുന്ദരി കുട്ടി യും സുന്ദരനും 😘😘😘❤️
🎉🎉🥳🥳 Happy wedding anniversary dears 🥳🥳🥳🍫🍫🍫🎂🎂🎂🎂🍡🍡🍡
Sumi thadi kurakkanam sundariya🥰🥰🥰
കൊച്ചു മക്കളെ വിവാഹ വാർഷിക ആശംസകൾ ❤❤❤❤❤
❤❤❤❤💯💯💯🥰🥰🥰🥰🥰 Arun. Chettanum . Sumii chechikum... Life long ❤❤❤❤💯💯💯💯👍👍👍 happy ayirikan... Athmarthayii... Prarthikunu ... ✨✨✨✨
♥️♥️
സത്യം പറ ഇപ്പോൾ കല്യാണ വീഡിയോ നോക്കി ചിരിക്കാറില്ലേ 😀😀😀. എന്താണെന്നറിയില്ല എന്റെ കല്യാണവീഡിയോ കാണുമ്പോൾ എനിക്ക് ചിരിവരും 😀😀
Happy wedding anniversary Arun &Sumi💐🥳🥳♥️
Hi Arun Sumi how are you.The moment you will never forget in your life is the heart and smile of innocent children, nothing else is your greatest reward.
Chechi damn pretty ❤😊❤❤❤❤
Happy anniversary bro and sis 😘😘😘
Happy anniversary my dear dear Arunkuttaa.. & Sumikuttiii....❤❤❤
സൂപ്പർ പൊളിച്ചു പൊളിച്ചു🎉❤❤🎉🎉
Happy wedding anniversary🎉🎉🎉🎉
Happy wedding anniversary🎉showers of blessing s❤❤
Diva cherthu vaha super jodikal . Eniyum avidatte janangallku vendi nalla kariyangal cheyithu othiri othiri varhangal alla swwfagyangalodukudi jeevikktte annu jagatheeshwaranodu prardikkunnu. . Happy wedding anniversary sumi arun . God bless you .❤❤❤❤❤❤❤❤❤❤❤
♥️♥️
എന്റെ സുന്ദരൻമോനും സുന്ദരി മോളും ❤️❤️❤️സൂപ്പർ ജോഡി 🥰🥰🥰💐💐❤️❤️❤️
😊
Happy anniversary dears. God bless you💐💐💐💐
Happy Wedding Anniversary 🎊🎊🎊🎉🎉🎉💐💐💐
ആഗ്രഹി ച്ചിരുന്ന വിഡിയോ . സുന്ദര ചെറുക്കൻ സുന്ദരി മണവാട്ടി❤❤❤
Happy wedding annivesery dears ❤️❤️❤️🌹🌹✨️✨️✨️😘😘😘
ഹായ് മക്കളെ വീഡിയോ കണ്ടു എന്താ പറയാനാ സൂപ്പർ പൊളിച്ചു ❤❤❤❤❤
Happy"WEDDING ANNIVERSARY"both of u..🎂
Very Beautiful.......video Happy wedding Anniversary Arun SUMI
Happy wedding aniversary arun sumi 🎂👩❤️👨
സുമിക്കുട്ടീ അരുൺ ആശംസകൾ ❤❤
ഹാപ്പി wedding aniversary♥️♥️🍿🍿
Happy wedding anniversary dears.❤❤❤🎉🎉🎉🎉
God bless you both! Enjoy your marriage, each other and good health! Happy anniversary love birds 💞
Anganne oru kalayanam koodi sadhya kittiyilla arun sumi annalim ok God bless you🙏❤❤❤❤❤❤❤❤❤❤❤❤❤
Happy wedding anniversary both of you 💞 wishing a perfect pair and perfectly happy day ❤️❤️
Happy Anniversary and many many more
Happy Wedding Anniversary Arun Sumi Kutty
Beatiful girl and handsom boy.God bless you.
🎉🎉🎉🎉 Happy Wedding Anniversary 🎉🎉🎉🎉🎉🎉
Happy anniversary dears❤️❤️❤️❤️💖🥰🥰💖💖💖💖💖
Many many happy returns of the day dear Arun&Sumi🎉
Showers of blessings 🙏
Happy wedding anniversary sumi Arun.
Happy wedding aniversary 🎉
Happy Wedding Anniversary ARUN & SUMI
❤ Polichu Adipoli😊
Happy 🎉🎉wedding🎉🎉anniversary' 🎉🎉arun bro sumi🎉🎉🎉🎉🎉🎉
Aww..❤❤❤wishing you many happy returns of the day ….
Many happy returns of the day, 'made for each other'. Keep it up Arun & Sumi.
Cute couples ❤️❤️❤️
രണ്ടു പേർക്കും ആശംസകൾ🎉❤. നല്ല മാറ്റമുണ്ട് ഇപ്പോൾ രണ്ട് പേർക്കും.😊
Handsome Arun and beautiful sumi stay blessed always ❤️❤️❤
Arun sumi 🥰🥰🥰🥰🥰
Many many happy returns of the day dear 🥰🥰🥰🥰🥰
God bless you all 🙏🙏🙏🙏🙏
ഹാപ്പി വെഡിങ് ആനിവേഴ്സറി ഡിയർ 🙏🌹❤️😊
Wish you all happiness and God bless both of you🌹🌹🌹🎊🎊🎊🙏🏼❤️❤️❤️
Happy wedding anniversary Arun&Sumi 🎉🎉🥳God bless you🌹
Oru ,100varshom iniyum santhoshathode dheerkka sumangali aayttirikku makkale❤
വീഡിയോ കണ്ട് ഒരുപാട് ഇഷ്ടമായി❤❤❤❤❤
Happy wedding anniversary to both of you 🎊❤️🎁🎂
Happy Anniversary ❤ so much
അരുൺ സുമി❤❤❤
So cuuuute!❤️❤️ Lovely Anniversary 🥰 🥰
Happy wedding anniversary Arun and Sumi kutties ❤❤
💞Happy 💞Wedding 💞Anniversary💞 dear 💞Arun & Sumi💞
Happy wedding Anniversary desrs ❤️❤️❤️
Happy wedding anniversary ❤chechi...chetta...
❤❤happy wedding anniversary arun & sumi❤❤❤
Happy anniversary makkale
💐💐 Happy wedding anniversary dears❤❤ may god bless u wedding video superb 🎊🎊🎊🎉🎉🥰🥰🥳🥳
ആശംസകൾ രണ്ടാൾക്കും 🌹🌹🌹
ആശംസകൾ👏👏👏🎂💐💐