മക്കളെ എല്ലാ വിധ ആശംസകൾ നേരുന്നു🌹❤️👍. എന്റെ ഇത്രയും പ്രായത്തിനിടയിൽ ഇതുപോലെ മറ്റുള്ളവരെ സഹായിക്കുന്ന വ്യക്തികളെ കണ്ടിട്ടില്ല. ഈ രാജ്യത്താണ് എന്റെ ജീവിതത്തിന്റെ പാതിയിൽ കൂടുതൽ ജീവിച്ചതും ഇവിടുത്തെ റിട്ടയേർമെന്റ് പണം കൊണ്ടു ജീവിതം സുഖമായി കൊണ്ടുപോകുന്നത്. ഞാൻ പോലും ഇവരെ ചേർത്ത് പിടിച്ചിട്ടില്ല. ഞാൻ നിങ്ങളെ 🙏🙏🙏❤️❤️❤️
പുതിയ വീട്ടിൽ എല്ലാം ഭംഗിയായിരിക്കട്ടെ. എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു. Malavi ഡയറി പൂർവാധികം ശക്തിയോടെ പുനരാരംഭിക്കാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു. കാത്തിരിക്കും മടിക്കരുത്. ദൈവം anugrahikkatte❤❤❤🙏🙏
Hello മക്കൾസ്... Best wishes... New home tour ന് waiting... Videos വേഗം വേഗം പോരട്ടെ 😍🙏.. തമാല, hasvelu ഇവരൊക്കെ കൂടെ ഉണ്ടോ?? അവരൊക്കെ നിങ്ങൾക്കൊരു സമയമല്ലേ..
ആരോ എന്തോ പറയുന്നതിൽ നിങ്ങൾ ഇത്രയും ഗൗരവം കാണിക്കണ്ട.... അത് നിങ്ങൾ നിങ്ങളെ ഇല്ലായിമ ചെയ്യൽ ആണ്... Be happy അരുൺ സുമി.... നിങ്ങൾക്കറിയില്ല നിങ്ങളെ ശരി 😂😂😂 ഒന്നും കേൾക്കണ്ട... Do ur best..
May the new house bring more happiness and we pray for your prosperity. Please continue doing great work for the villagers around you. We love to watch those work towards mankind.. All the best wishes.
New house. But what happened to your old kids and other villagers. What happened to Fish Pond?? It started. Now new village and new people. We want to see MALAWI DIARY. The people there, your attachment with people etc. Hope we can watch the video from 1st week of March 2024.
ഇവരുടെ ഓരോ വീഡിയോ വരുമ്പോഴും മനസ്സ് വല്ലാതെ സന്തോഷിക്കും....❤❤❤
Sathyam
plz malwi diary പണ്ടത്തെ പോലെ തന്നെ videos ഇടുന്നത് തുടരണം .
ഹായ് ..... സുമി കുട്ടി....ഒത്തിരി സന്തോഷം മോളേ.... വീണ്ടും കണ്ടതിൽ .........❤❤❤❤❤
പുതിയ വീട്ടിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ആശംസകൾ
Mole നല്ലകഴ്ചകൾ എന്നും നിങ്ങളെ കാണാൻ കാത്തിരിക്കുന്നു താമസിക്കാതെ മാലാവി ഡയറി ഓപ്പൺ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. Ol the best മക്കളെ 👍🥰
മക്കളെ എല്ലാ വിധ ആശംസകൾ നേരുന്നു🌹❤️👍. എന്റെ ഇത്രയും പ്രായത്തിനിടയിൽ ഇതുപോലെ മറ്റുള്ളവരെ സഹായിക്കുന്ന വ്യക്തികളെ കണ്ടിട്ടില്ല. ഈ രാജ്യത്താണ് എന്റെ ജീവിതത്തിന്റെ പാതിയിൽ കൂടുതൽ ജീവിച്ചതും ഇവിടുത്തെ റിട്ടയേർമെന്റ് പണം കൊണ്ടു ജീവിതം സുഖമായി കൊണ്ടുപോകുന്നത്. ഞാൻ പോലും ഇവരെ ചേർത്ത് പിടിച്ചിട്ടില്ല. ഞാൻ നിങ്ങളെ 🙏🙏🙏❤️❤️❤️
പുതിയ വീട്ടിൽ ഹാപ്പി ആയിരിക്കാൻ ആശംസിക്കുന്നു. തമാല എവിടെ കണ്ടില്ല:
എന്റെ കുട്ടികളെ നിങ്ങള് ക്ക് എല്ലാ ആശംസകളും നേരുന്നു
Thank you
പുതിയ വീട്ടിലെ ജീവിതം സന്തോഷകരമാവട്ടെ 🥰
വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. നന്ദി. ആശംസകൾ 💐💐💐💐
നന്നായി വരട്ടെ 👏👏
പുതിയ വീട്ടിൽ എല്ലാം ഭംഗിയായിരിക്കട്ടെ. എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു. Malavi ഡയറി പൂർവാധികം ശക്തിയോടെ പുനരാരംഭിക്കാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു. കാത്തിരിക്കും മടിക്കരുത്. ദൈവം anugrahikkatte❤❤❤🙏🙏
sumi..HOME TOUR cheyyane....athupole oru suggestion..next time malawi diary videos cheyyumbol oru thoppi thalayil vekyutto...nalla veyi alle...mudik pettann dryness varan chance und...narayum pettann varum....happy journey dears.......
Thank you
Pul krishiyum vazhayum thanguvum nalla akashavum schoolum 4:50 marangalum pchapum chedikalum palu kachalum biriyaniyum payasavum allam very beautiful❤❤❤
Thank you so much
@@LifeofArunSumi angottum varamo
All the best makkale❤
Thamala koode vannille
Congratulations, God bless to you both ❤
Sumi ഒത്തിരി സന്തോഷം ദൈവം നിങ്ങളെ അനുഗ്രഹിയ്ക്കട്ടേ❤❤❤❤❤
Chetta chechi nigalk Malawi dairies 1lakh +subscribers udu kurach per enthengilum negative parajathu kodu channel stop akaruth.. nigale orupad per snehikunudu ..nigal cheyuna prevarthanagal cheyannam ennu agraham Ulla kure per udu but sahyacharyagal moolam pattathavr annu kooduthal perum ... God ellam kannunud pinne kure Nala manushyarum so orikalum kurach vivaramilatha allkar parayunath kett visamikaruth ...please continue Malawi dairies ❤
അടിപൊളി ഹൗസ് വാമിങ് വീഡിയോ 😘😘😘😘😘🥰🥰🥰
നല്ലത് വരട്ടെ 💐
അടിപൊളി, നിങ്ങളുടെ പുതിയ വീഡിയോകൾ ക്കായി എപ്പോഴും waiting ആണ്,,, malawi diary വീഡിയോസ് പെട്ടന്ന് തുടങ്ങുമോ 🥰🥰🥰🥰👍👍👍
Mollu ouruu jolly enkumum tharumo jeevikan aduklla jolly mathi chachik kashdapadu
You should have left few banana plants and roses that is a nice way to leave the place where u lived.
Malawi dairy ude subscriber anu....Ningal 2 perudeyum niswartha pravarthanam daivathinu othiri ishtamullathanu....eeswara kadakshamullavarke engane chindikkan kazhiyoo....ningalku kittunna endennillatha sandhosham anu ee pravarthanathinde prachodhanam ennu paranjittundallo...aa sugam endanennu paranju tharan agrahikkunnu....kalki avatharam subhananda guru vinde bhaktha anu ethu parayunnath...ningale eeswaranu othiri ishtom anu....guru aranu ennu ningal ariyanam...ningal cheyyunnathu endanennu thirichariyan vendi....ella anugrahavum daivam ningalku nalkatte...
Thank you
Akashameghangale thottu...thottu..thottathinte naduvile vazhiyiloode yathra pokan valiya moham thonnanallooo❤😊Nthu bhangiyanavide👌👌👌❤
Very beautiful place so quite. Have a nice day.
🥰❤️😍😍Sry Arun&sumi othiri late ayipoi videos kanan.... Ini ellam onnu kandutheerkkanam.. God bless u drs🙌🙌🙌
Thank you so much 😊
Hello മക്കൾസ്... Best wishes... New home tour ന് waiting... Videos വേഗം വേഗം പോരട്ടെ 😍🙏.. തമാല, hasvelu ഇവരൊക്കെ കൂടെ ഉണ്ടോ?? അവരൊക്കെ നിങ്ങൾക്കൊരു സമയമല്ലേ..
തമാല എന്തേ സുമി ❤
ആരോ എന്തോ പറയുന്നതിൽ നിങ്ങൾ ഇത്രയും ഗൗരവം കാണിക്കണ്ട.... അത് നിങ്ങൾ നിങ്ങളെ ഇല്ലായിമ ചെയ്യൽ ആണ്... Be happy അരുൺ സുമി.... നിങ്ങൾക്കറിയില്ല നിങ്ങളെ ശരി 😂😂😂
ഒന്നും കേൾക്കണ്ട... Do ur best..
വീഡിയോ ഇട്ടതിൽ വളരെ സന്തോഷം ❤️
Thank you
അടുത്ത vediok കാത്തിരിക്കുന്നു
പുതിയ വീടിന്റെ ഹോം ടൂർ ചെയ്യണേ..
Best wishes 🙏🙏🙏 God bless both of you ❤️❤❤
Daivam anughrehikatte puthiyavetil ellavidha ishwariyavum ondakatte best wishes ♥️
Home tour pratheekshiikkunnu mole.❤❤❤
😊👍
Congratulations 🎉🎉🎉new house
Thank you
ചേച്ചിക്കും ചേട്ടനും ആയുർ ആരോഗ്യ സൗഗ്യങ്ങൾ നേരുന്നു 😘🥰🥰🥰🥰🥰🥰🥰
How can we migrate there
Malavi dairy കാണാൻ വളരെ ആഗ്രഹം ണ്ട് ❤️❤️❤️
Will come soon
നിങ്ങൾ തുടരണം. ഞങ്ങൾ കാത്തിരിക്കുന്നു.🎉🎉
Beautiful....video.....sumi Arun all the best
Missing malawi ഡയറി. Waiting ആണ്....
ആശംസകൾ സുമി കുട്ടി
Orupadu miss cheithu eplum notification nokal aanu ❤❤
Orupaad ozhinja sthalamund
Ak.❤❤❤
All blessings for a peaceful and loving life in the new house.
Thank you
ആശംസകൾ അരുൺ സുമി 👍🌹
സുമി, arunസുഖം ആയിട്ട് ഇരിക്കുന്നോ ❤️🔥
Aaa sugayit pokunu 😊
Waiting for the malavi diary new vidoes.when will be expect
ഒരുപാട് നാളിനു ശേഷം ഇന്നാണ് വീഡിയോ കാണുന്നത്... 🥰
Orupaad santhosham
അടിപൊളി പാല് കാച്ചൽ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank you
Njangalku yellavarkum prayasam venam
Avide swantham veedu paniyanpattumo
Guruvayoorappan anugrahikate 🙏🏼🙏🏼
♥️♥️
May the new house bring more happiness and we pray for your prosperity. Please continue doing great work for the villagers around you. We love to watch those work towards mankind.. All the best wishes.
ആശംസകൾ ❣️
God bless you🙏🙏🙏❤❤
നിങ്ങൾക് എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ
റംസാൻ മാസത്തിൽ നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കുന്നു
നമ്മൾ മലപ്പുറംകാർ
Thank you
Congratulations 🎉
Very happy to see you both 🎉🎉🎉
Congrats.arun & sumi❤❤
എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️
Tamara ??koode konduvannille??
Koode hasweluvum thamalatum undakumo🤔
Puthia veet 8:40 til puthia varthakalkkayi kaathirikkunnu,ella nanmakalum undavatte..sumi,arun ❤ u
എല്ലാ നന്മകളും നേരുന്നു 👍👍👍👍👍
ദൈവം അനുഗ്രഹിക്കട്ടെ
എന്നാ ഇനി നാട്ടിലേക്
2024 December,
പുതിയ വീട്ടിലെ താമസം അനുഗ്രഹമാകട്ടെ
Congratulations Sumi and Arun. God bless you and Arun. Good luck. Nice to see you. ❤️❤️❤️🌹🌹.
Thank you
നമസ്ക്കാരം 🧡🙏
Hai Arun Sumi best wishes
👌👌❤സൂപ്പർ
All the very best wishes 🙏🙏🙏🙏🙏🙏
Thank you
New house. But what happened to your old kids and other villagers. What happened to Fish Pond?? It started. Now new village and new people. We want to see MALAWI DIARY. The people there, your attachment with people etc. Hope we can watch the video from 1st week of March 2024.
Sure, we will upload soon,
Waiting 👍💞new video 🤝😉👍
തമാല എവിടെ
All the best dear children 💖
Thamala avide
Africail എവിടയാണ്.... ഞനും അവിടെ aannu
Malawi country
Very good
മംഗളം നേരുന്നു 🙏🙏🙏🙏🙏💖💖💖💖💖💖
Hi sumi , arun, ningale kandappol santhosham. Pinne ningalude maulavi diary kanan kathirikkynnu
🥰🥰
മക്കളക്ക് എല്ലാ ഭാവുഗങ്ങളും നേരുന്നു ❤❤❤
Thank you so much 😊
All the best Arun&Sumi.waiting for Malawi dairy video.
Congratulation
👍👍👍🌹🌹🌹❤️❤️❤️
All the best ❤❤❤
Aasamsakal❤❤
Thamala undavuo ivideyum..
Puthiya veedu ningalkk oru blessing aavatte sumi n Arun❤🎉
Thank you
God bless you 🎉
തമാല എവിടെ?
Hai best of luck. ❤.
Thank you
Thamaala koode undo
All the best Arun and Sumi 👍
tamala koode varumo
Super❤
Bestwishes dears❤❤❤
Best wishes
Good luck Arun nd sumi