പൊട്ടു വെള്ളരിക്ക് "മധുരം ഇല്ല " . It's like a vegetable. കുറച്ച് ice cubes ഇട്ട്, ആവശ്യത്തിന് sugar ചേര്‍ത്ത് juice അടിച്ച് ഉപയോഗിക്കുന്നതാണ് കണ്ടിട്ടുള്ളത്.
ചേത്ത്‌ലയിൽ വ്യാപകമായി കൃഷി ചെയ്യുന്ന വെള്ളരിയാണ് ഈ വെള്ളരിക്ക കറിയുണ്ടാക്കാനും ഉപയോഗിക്കും മൂത്തുപഴുക്കുമ്പോൾ പൊട്ടി വരും അപ്പോൾ ഇതിൻ്റെ കുരുവും തൊലിയും കളയും ബാക്കി തേങ്ങയും മുധുരത്തിന് ശർക്കരയോ പഞ്ചസാരയോ ആവശ്യത്തിനു ചേർത്ത് മിക്സിയിൽ അടിച്ച് തണുപ്പിച്ചോ അല്ലാതെയേ കഴിക്കാം വെള്ളം ചേർക്കരുത്ി
തേങ്ങ പാൽ, jaggery, പൊട്ടു വെള്ളരി mix
ഇവിടെയും മഴയാണ്
❤❤super❤❤❤
Njan aadhyayittanu pottu vellari kanunnathu super nattil pokumbol Thankune kanathirikumbol sangadam varathille God bless dears 🥰🥰🥰❤❤❤👌👌🍫🎉🎉🎉
December ൽ നാട്ടിൽ വന്നാൽ
Garden നോക്കാൻ ആളുണ്ടാവുമോ?
When going to Kerala on vacation??? December 24 or 25????
Pottu vellariyil jaggery ittu kazhikkanam
പൊട്ടു വെള്ളരിക്ക് "മധുരം ഇല്ല " . It's like a vegetable. കുറച്ച് ice cubes ഇട്ട്, ആവശ്യത്തിന് sugar ചേര്‍ത്ത് juice അടിച്ച് ഉപയോഗിക്കുന്നതാണ് കണ്ടിട്ടുള്ളത്.
പൊട്ടുവെള്ളരി പഞ്ചസാര ഇട്ട് കഴിക്കാൻ സൂപ്പറാണ്
👍👍
Pottu vellari panĵasara edu nallathatto sumi
Sarkkarayum palum cherthu juice adikku
ee vellari taniye potti....potti...juice pole ai pokum...nokkiyillenkil....😊😊 payar superanetto.👌😊
👍👍👍
🥰
Nice
Thank you
Sumi vendakka mezhukuvaratti vekkumpol kurach Vinegar add chaitha mathi vazhuvazhuppmarum ( vinegar bottle le adappil eduthu kurach drop add chaitha mathi)😊
Okay 👍
❤❤❤
🥰
♥️♥️
🥰🥰
👌🏽❤️
🥰
❤❤❤❤❤❤
🥰🥰
Teqapalel
Pottuvellari,panchasarayittu elakki thanuppichu karikkum❤
👍👍👍
❤🎉💞💝💐 നാട്ടിലേക്ക് തമാലയേ കൊണ്ടുവരുന്നുണ്ടോ
Hai❤❤❤❤🎉🎉🎉
Sumi veedu evideya..chechi nu karuthiko onnu Kanan anu mole.correct place parayane....
Malappuram Nilambur
പഞ്ചസാര ചേർത്ത് കഴിക്കണം ചൂടുള്ള സമയത്ത് ആണ് കൂടുതൽ കഴിക്കുന്നത്
👍👍
Thamala evde
Yes sumi here also heavy rain due to cyclone in bay of bengal
Ok
Dear arun sumy When are going to Kerala thank you NIrmalachechy. CHICAGO. USA
This month last week
പൊതുവെ പൊട്ടുവെള്ളരി മധുരമില്ല പാലും പഞ്ചസാരയും ചേർത്ത് ജ്യൂസ് അടി
👍👍
👍❤️👍
ഇവിടെ തമിഴ്നാട്ടിലും നല്ല മഴയാണ് ❤❤❤
Ivide rain season start cheyan pokaanu
ഹായ് സുമിക്കുട്ടി . ഇവിടെയും ഭയങ്കര മഴയാ മോളെ ❤️❤️❤️
Aaa , safe aayit irikuu🥰
ഹായ് സുമി അരുണിനെ കണ്ടില്ലലോ
സുഖമല്ലേ ചേച്ചി എന്ന നാട്ടിലേക്ക് .ഇനി മേടിക്കുമ്പോൾ റൈസ് കുക്കർ നോക്കി നോക്കൂ നല്ലതാ
അരുൺ സുമി ❤️❤️❤️
🥰
പാലും പഞ്ചസാരയും ചേർത്ത് ജൂസ് അടിക്കണം
👍👍👍
Hai sumi ❤❤❤
Hello 🤗
Hai Arun and Sumi ❤❤❤❤❤
Hello 🤗
Put little sugar & mix it.
Okay 👍
നല്ല മണവും കാണും അല്പം തണുപ്പും കൂടി ഉണ്ടങ്കിൽ മധുരം ചേർക്കണം
👍
ജനുവരിയിൽ ആണോ നാട്ടിൽ വരുന്നത്. വീഡിയോ ഇടണം കേട്ടോ സുമി ❤❤❤❤
December last week il ethum naatil, 👍👍
എത്രമസമാണ് ലീവ്
UpTo February
Hai Malawi diary..Hai Sumi....
Hello 🤗🤗
ഹായ് സുമിമോൾ അരുൺ നിങ്ങൾക്ക് സുഖം അല്ലേ മഴയാണ് അല്ലേ ഇവിടെ മഴയാണ് ദൈവം കാത്തു കൊള്ളട്ടെ.. മോൾക്ക് എന്താണ് ജോലി അരുൺ എവിടെ പോയി.
Sugayit pokunu, njan work from ayit accounts il joli cheyanu,
Hi Sumikutty❤❤❤❤
Hello 🤗
Malavi chennal നിർത്തിയോ
Ilaaa
വിനാഗിരി ലേശം ഒഴിച്ച് കറി ആക്കിയ ഒട്ടും ഒട്ടൽ ഉണ്ടാവില്ല
ഹലോ സുമി കുട്ടി കുറച്ച് നാരങ്ങനീര് ചേർത്ത് വഴറ്റിയാൽ വഴുവഴുപ്പ് മാറും ഞാൻ അങ്ങനെ ചെയ്യാറുണ്ട്
Thank you 👍
സുമി ഇവിടെ മഴയാണ്😂😂 പിന്നെ വെണ്ടക്കായ തോരനിൽ കുറച്ച് ചെറുനാരങ്ങനീര് ചേർക്കുക. അപ്പോൾ കുഴഞ്ഞ് പോകില്ല.
Thank you 👍 next time 👍
ഇതിനു പ്ര ത് ഏക ടെസ്റ്റ് ഇല്ല മധു ര മൊന്നും ഉണ്ടാവില്ല
👍
കൊച്ചേ വെണ്ടയ്ക്ക അധികം വേവില്ല, പയറിനു നല്ലതുപോലെ വേവുണ്ട് രണ്ടും കൂടി വെച്ചാൽ ശരിയാകില്ല
Ok
ചേത്ത്‌ലയിൽ വ്യാപകമായി കൃഷി ചെയ്യുന്ന വെള്ളരിയാണ് ഈ വെള്ളരിക്ക കറിയുണ്ടാക്കാനും ഉപയോഗിക്കും മൂത്തുപഴുക്കുമ്പോൾ പൊട്ടി വരും അപ്പോൾ ഇതിൻ്റെ കുരുവും തൊലിയും കളയും ബാക്കി തേങ്ങയും മുധുരത്തിന് ശർക്കരയോ പഞ്ചസാരയോ ആവശ്യത്തിനു ചേർത്ത് മിക്സിയിൽ അടിച്ച് തണുപ്പിച്ചോ അല്ലാതെയേ കഴിക്കാം വെള്ളം ചേർക്കരുത്ി
Thank you for your valuable information 🥰
❤❤❤
🥰🥰
❤❤
❤
🥰🥰
❤❤❤❤❤
🥰🥰
❤🎉
❤❤❤
❤
🥰