മിനി ചേച്ചി ഞാനും ചേച്ചിയുടെ tips നോക്കി ആണ് കറി വേപ്പ് വളർത്തിയത് ഇപ്പോൾ എന്റെ വേപ്പിലയും ഇതേപോലെ പുതിയ തളിർപ്പ് ഒക്കെ ആയി നല്ല രീതിക്കു വന്നു. Thanks ചേച്ചി 🙏ചേച്ചി ആണ് എന്റെ ചെറിയ കൃഷിക്ക് ഉള്ള inspiration. Thank u so much 🥰
Ente karivepp leaves okke poyi entho poleyayi. Chechi oru videoyil paranjathu pole kanjivellathil lemon juice mix cheytha water ozhichu. Ippol nalla usharund karivepp. Thanks
ഒരു പാട് ഇഷ്ടം ആണ് ഈ ചാനൽ കൃഷിയോട് ഉള്ള ഇഷ്ടം അത്രക്കാണ് ഞാൻ minis lifestylente സൈറ്റിൽ നിന്നും സീഡ്‌സ് ഓർഡർ ചെയ്തിട്ടുണ്ട് എത്ര സമയം എടുക്കും വിത്തുകൾ കിട്ടാൻ?
എനിക്ക് എന്നും വീട്ടിൽ നിന്ന് കറിവേപ്പില കൊണ്ടുവരുമായിരുന്നു ഇവിടെ ഉണ്ടാവില്ലായിരുന്നു ഇപ്പോൾ മുൻപ് വീഡിയോ കണ്ടു നാരങ്ങാനീര് കഞ്ഞിവെള്ളത്തിൽ ചേർത്ത് ഒഴിച്ച് നല്ല വെത്യാസം വന്നു കുറച്ചു ഉണ്ടായി ❤️❤️❤️❤️❤️❤️
Mini first naranga video ettathu muthal njan angane cheyyunnu nalla valarchayanu.
Very good 👍 video upakarapettu ennerinjathil valare santhosham
നന്നായിട്ടുണ്ട് 👌👌👌
Thanks 🙏
കിച്ചൻ compst നെ വെല്ലാൻ വേറൊന്നു മില്ല ചേച്ചി അടിപൊളി വീഡിയോ 🥰🥰🥰💚🌱
Valare correct anu shamju
മിനി ചേച്ചി ഞാനും ചേച്ചിയുടെ tips നോക്കി ആണ് കറി വേപ്പ് വളർത്തിയത് ഇപ്പോൾ എന്റെ വേപ്പിലയും ഇതേപോലെ പുതിയ തളിർപ്പ് ഒക്കെ ആയി നല്ല രീതിക്കു വന്നു. Thanks ചേച്ചി 🙏ചേച്ചി ആണ് എന്റെ ചെറിയ കൃഷിക്ക് ഉള്ള inspiration. Thank u so much 🥰
Thank you so much dear Salma kutty
Tipsoke upakarapedunnu ennerinjathil valare santhosham
ഓക്കേ ചേച്ചി അമ്മ പക്ഷേ പറ്റുന്നില്ല നമുക്ക് കൂടുതലും റബ്ബർ ആണ്
Mini seed kitti thanks
So nice 👍
ഹായ് ചേച്ചി Super Video.........
Thanks 🙏 dear
Valare nalla oru arivanu kittiyathu. Sure aayitim kariveppu ithupole valarthum. Thangalude videos okke valare useful anu. Thanks a lot.❤
Very good video upakarapettu ennerinjathil valare santhosham
Dhyrymayi try chaitholu
@@MinisLifeStylechechi karivepp sale cheyyunnundo?
Thanku chechy cheyyarund
Very good 👍
Nice, good video.
Thank u so much 🙏
Mini paranjnuthupole njan uddakki.eppo atte parambhil eshttam pole kariveappayi.njan ethinue munb ariyichirunne.valare thanks udde❤
Chechide comment kandit Anu Vedic ittathu
Good video karivep natpidipikkunnathoru task thanneya pidich kitiyal pinne paramp muzhuvan thaikala evidenokiyalum. Naranga preyogichitilla cheythu nokkam
Athu correct anu chechi
Lemon juice koodi try chaitholu
Seeds kiitty Thank you
Welcome!🙏
Seed kitti thanks
Very good 👍
Chechy.....chattiyil kariveppila valarthunnathinte tips onnu parayamo.....njagal villa house aanu.....
ruclips.net/video/qcfxzKKgdHU/видео.htmlsi=VHK1uB-vt-JKOIAO
Mini super❤❤❤
Thanks 🙏
ഇത് കാണാൻ കാത്ത് ഇരിക്കയിരുന്നു ❤ചേച്ചി
Ok dear
Good
Thanks 🙏
சூப்பர் இன்று வந்த வீடியோ எனக்காகவே வந்ததுபோல் இருந்துச்சி நன்றி அக்கா அருமை🙏🙏🙏👍👌👍👌
Thanks 🙏
നല്ല മണ്ണ് ആണല്ലോ നന്നായിട്ടുണ്ട്
Athee
Hi chechi, enicku bhayankara ishtamanu curry leaves chediyude video kaanan.enickum 2 chedi und. Ethra chedi undenkilum nadaan thonnum. Enteduth 4 yrs aayi.njan naattil ninn konduvannathanu.ippol nalla pushti aayi vannu. Chechiyude munnethe video kandathinu sesham athepole valaprayogam cheythittanu nannayathu. Lemon juice tricks sarickum super aanu chechi. Njan valiya grow bagil aanu nattathu. Athine chuvattil thanne thy kalum varaan thudangi. Thank u Chechi ❤❤
Thanks 🙏 dear nishakutty
Tips and Tricks upakarapedunnu ennerinjathil valare santhosham
ഓക്കേ ചേച്ചി അമ്മ എനിക്കിപ്പോൾ ചേച്ചി അമ്മയുടെ വീഡിയോകൾ കാണുമ്പോൾ സങ്കടം വരും എനിക്ക് ഒന്നിനും കഴിയുന്നില്ല എന്ന് ഓർത്തു ❤️❤️❤️
Saramilla da ellam ok akum don’t worry
ഹായ് മിനി ചേച്ചി Super and very good.പിന്നെ എൻ്റെ കുരുമുളക് ഇലകൾ മഞ്ഞിച്ച് കൊഴിയുന്നു എന്താണ് ചെയ്യേണ്ടത് plzreply
Swalpam 19 :19:19 kodutholu
Chechi amarakaya Kay pidikan enthuvenam? Poov vriyum pinee kozhiyum?
Chanakam charam ellupodi ittukoduku
Hai chechi
Hi 👋 dear
Payar chedi ila manja pulli varunnu remedy parayumo
Chanakam plus kadalapinnak kalaki chuvattil kodutholu
Unaggiyathaano
Hi
Hello
Suuuper
Thanks 🙏
Chechi chempattu cheerayide seeds angane kurach seeds vennam. Websitil Ellam sold out aanu kaanickunnath. Next eppozhanu update aakunnath
Ipol sold out anu mole
@MinisLifeStyle ok chechi
Plum cake video edumo
Cake video istampole ittitund
Chechi.. kkarivepinnte ela mangalikunu enthayirikum karanam.. manda ila mathram kzppam illa bakki ellam manga colour akunnu.. ithinu maran enrhankilum vazhi undo😢
Kanjivellathil kadalapinnak kalaki swalpam chanakam koodi cherthu chuvattil kodutholu
Thanks chechi❤@@MinisLifeStyle
Chechi ente karivepp cheriya elayan.njanum ella tipsum try cheyyarund .but valarcha varunnilla.ellarumnparayunnu ela valuthanel pettenn valarum enn
കറിവേപ്പ് ഏതു സമയത്തും പ്രൂൺ ചെയ്തു കൊടുക്കാമോ? അതോ മഴ സമയത്തു മാത്രേ പറ്റുള്ളോ
Hai
Ente karivepp leaves okke poyi entho poleyayi. Chechi oru videoyil paranjathu pole kanjivellathil lemon juice mix cheytha water ozhichu. Ippol nalla usharund karivepp. Thanks
Allapinneee very nice 👍
ചേച്ചി കറിവേപ്പ് ചട്ടിയിൽ നടുന്നതെങ്ങനെ പറയാമോ പിന്നെ പറമ്പിൽ നട്ടിട്ട് പിടിക്കുന്നില്ല പാടം ഏരിയ ആണ് നീർവാർച്ചയില്ല
ruclips.net/video/qcfxzKKgdHU/видео.htmlsi=RjSUxEaKznGMGSM5
Ee video kanoo
Agany valam oddakkuga oru video edumo
Compost video ittitund kanan marakandato
ഒരു പാട് ഇഷ്ടം ആണ് ഈ ചാനൽ കൃഷിയോട് ഉള്ള ഇഷ്ടം അത്രക്കാണ് ഞാൻ minis lifestylente സൈറ്റിൽ നിന്നും സീഡ്‌സ് ഓർഡർ ചെയ്തിട്ടുണ്ട് എത്ര സമയം എടുക്കും വിത്തുകൾ കിട്ടാൻ?
Thanks 🙏 dear
Order chaithu one weeknullil ethum ethiyal ariyikumallo
Sure 🥰@@MinisLifeStyle
മിനി anike. Seed. Vanam
www.Minislifestyle.com il available anu
Kuru mulappicha. Thai ano
Yes
സൂപ്പർ ടിപ്സ് മിനി
എന്റെ കറിവേപ്പില
മൊത്തം ഇലകൾ കുത്ത് കുത്ത് പോലെ വന്നു കേടാണ്
ഇനി നാട്ടിൽ എത്തീട്ടു
മിനി കാണിച്ചു തന്ന ട്ടിപ്സ്
ഒന്ന് നോക്കട്ടെ 👍👍♥️
Inghane try chaitholu chechi
എനിക്ക് എന്നും വീട്ടിൽ നിന്ന് കറിവേപ്പില കൊണ്ടുവരുമായിരുന്നു ഇവിടെ ഉണ്ടാവില്ലായിരുന്നു ഇപ്പോൾ മുൻപ് വീഡിയോ കണ്ടു നാരങ്ങാനീര് കഞ്ഞിവെള്ളത്തിൽ ചേർത്ത് ഒഴിച്ച് നല്ല വെത്യാസം വന്നു കുറച്ചു ഉണ്ടായി ❤️❤️❤️❤️❤️❤️
Pinnalla very good 👍
😍😍💖💖👍🏻
💞💞❤️
Hi ചേച്ചി sugano?😊
Sugharikunnu avideyo
@MinisLifeStyle സുഖം ചേച്ചി
@jollysunny2123 🥰🥰
Natukrishi
Chechi de video okke kanarinnd nangal vith okke order innale cheyth eppa varum enn ariyamoo
One weeknullil ethum ethiyal ariyikumallo
Ok
❤🎉
❤️❤️
Oru thai tharamo. Koriyar charge thara
www.Minislifestyle.com il number koduthitund contact cheyyam
ചേച്ചി എന്റെ മല്ലി ചെടി.നല്ലപോലെ വളർന്നു വന്നതെനു.പെട്ടെന്ന് ഒരീസം.രാവിലെ ഫുൾ ഇലയും തണ്ടും എന്തോ തിന്നു
Ochayirikum
ചേച്ചിയുടെ കയ്യിൽ നിന്ന്ഓൺലൈനായി ഞാൻവാങ്ങിയ ആഫ്രിക്കൻ മല്ലിയുടെതൈ പിടിച്ചു❤❤
Very good 👍
കറി വേപ്പിന്റെ വിത്തുണ്ടോ?
Thai und website il number koduthitund contact cheyyam
എന്റെ കറിവേപ്പില ഇലകൾ എല്ലാം കൊഴിഞ്ഞു പോയിട്ട് കിളിർപ്പുകൾ ഒന്നും വരുന്നില്ല. എന്ത് ചെയ്യണം ചേച്ചി. ഒന്ന് പറയുമോ. പ്ലീസ്
Vannolum valam vellam kodutholu
ചേച്ചിയുടെ സ്ഥലം എവിടെയാ
Kollam kundara
👍🥰🤲
😍🥰🥰
കമ്പോഴ്സ്റ്റ് ഇനേ കുലം ചേർക്കാതെ പൊടിയായി വരുമോ പബായത്ത് ന്ന് കിട്ടിയ സിമന്റ ടാങ്കിലിണ് വെയ്സ്റ്റ് ഇട്ടുന്നത് ഇനിക്കും ചേർത്തില്ല വെണ്ണെര് കഞ്ഞി വെള്ളം ചേർക്കു ലറ ണ്ട്
Chakirichore ittal mathi
ഇലക്ക് ഒരു ഉണക്ക രോഗം ഉണ്ട് എന്താ ചെയ്യാ
Ee prayogham chaitholu
മിനിയുടെ എല്ലാ tips ഉം പരീഷിക്കാറുണ്ട്. എന്റെ ചെറിയ ചെടിയാണ്. നാരങ്ങ പ്രയോഗം പറ്റുമോ
Cheyyam kodutholu alavu kurachaal mathi
Mini aunty....😓
Ente kanthari mulak chedikk poovittu..but ippo nokkumbol chediyil urumb valare adhikam aanunnu...leaf inte adibaagathokke urumbinte aakramanam und... enthengilum remedy paranju tharamo aunty😓😓😓
Onnu puka kollikunnathu nallathanu
ചേച്ചി.eppozha മഞ്ഞൾ വിളവെടുപ്പ്
Edith’s thudangham
എനിക്ക് ഒരു ആഫ്രിക്കൻ മല്ലി തൈ വേണം .വില എത്രയാ?
Websitil what’s app number koduthitund contact cheyyam
എന്റെ വേപ് എന്ത് ചെയ്തിട്ടും ശരി ആവുന്നില്ല. കൂമ്പ് നശിക്കുന്നു. എന്ത് ചെയ്യണം.
Valam kodukumpol swalpam psudomonos koodi kodutholu
❤️❤️❤️❤️
😍😍😍😍
ഞങ്ങളുടെ വീട്ടിൽ ഈ കറിവേപ്പ് ഇത് പോലെ വളരുന്നില്ല chechi😔
ഞാൻ വീട്ടിൽ തനിയെ കറിവേപ്പ് നട്ടിട്ട് ഉണ്ട് അങ്ങിനെ ചെയ്യരുത് എന്ന് പറയുന്നു ശരിയാണോ
Pachakallam😅
കറ്റാർവാഴയുടെ പുതിയ വിഡിയോ എനാണ് ഇടുക❤
Udane Nokkam
ഇലയിലുള്ള വെള്ള കുത്ത് പോവാനുള്ള മരുന്ന് ഒന്ന് പറഞ്ഞു തരുമോ
Videoil paranjirikunnapole chaitholu
കൂട്ടത്തിൽ വലിയ കറിവേപ്പില കാണിക്കാമായിരുന്നു ചേച്ചി
Cut chaithu nirthiyekukayanu
Ok @@MinisLifeStyleok ചേച്ചി
മിനി ഞാൻ നിത്യ കുമ്പളം പാവളം ഗ്നൻ നാട്ടു പിടിപ്പിച്ചു
Very good 👍
@
ചതുര പയർ vituundo
കറിവേപ്പിലക്ക് ശിഖരങ്ങൾ വരുന്നില്ല. എന്തു ചെയ്യണം
Videoil vishadhamayi paranjitund skip cheyyathe kanoo
Kariveppil urumbu kayarit ila churutunnu endenkilum marunn parayu chechi please
Kanjivellathil swalpam manjalpodi ittit thalichu koduku
❤️👍
🥰🥰
❤❤❤
😍😍😍
❤❤👍👍👍
😍😍👍👍
👍👍❤️
🥰🥰🥰❤️
❤❤
😍😍👍