ജോലികിട്ടി മലപ്പുറത്ത് വന്നപ്പോൾ എനിക്കും ഇതൊരു വലിയ പ്രശ്നമായിരുന്നു. പക്ഷേ കേട്ട് കേട്ട് ഇപ്പം നന്നായി ആ ഭാഷ മനസ്സിലാകും. കേൾക്കാൻ ഇമ്പമുള്ള ഭാഷ തന്നെയാണ്. പിന്നെ എല്ലാ ജില്ലക്കാർക്കും അവരുടേതായ ഉച്ചാരണം കാണും. അത് ചിലപ്പോൾ മറ്റുള്ളവർക്ക് മനസ്സിലാവില്ല. ഇത് ഏച്ചു കെ ട്ടിയ ഭാഷ ഒന്നുമല്ല. അവിടുത്തെ സാധാരണ ഭാഷ തന്നെയാണ്. എനിക്ക് തോന്നുന്നു ഈ മൈമു അരീക്കോട് കാരി ആണെന്ന്. അവർക്കാണ് ണ്ണികളേ എന്നുള്ള ഒരു വിളി
പൊന്നിത്ത ഒന്നും മനസ്സിലാവണില്ല..... ഭാഷ കുറച്ചു കൂടി നന്നായി പറഞ്ഞാൽ മനസ്സിലാക്കാരുന്നു.... ഇതിപ്പോൾ സത്യം പറഞ്ഞ വീഡിയോക്കകത്തു കറി വെപ്പ് മാത്രമ ഞൻ കണ്ടോണ്ട് ഇരുന്നത് ❤🩹...
ഇത് പറയുന്നത് ചില നാട്ടുകാർക്ക് മനസ്സിലാവുകയില്ല ഞാൻ കോട്ടയത്തുകാരിയാണ് ആദ്യമൊന്നും എനിക്ക് മൈമൂന്റെ ഭാഷ മനസിലാവുകയില്ലായിരുന്നു എന്നാലും ഈ ശൈലി എനിക്ക് ഒത്തിരി ഇഷ്ടായത് കൊണ്ട് എല്ലാ വീടിയോയും മുടങ്ങാതെ കാണും ഇപ്പോൾ മൈമൂന്റെ സംസാരം എനിക്ക് മനസിലാവാൻ തുടങ്ങി👍👍👍👍
@@shameezworld6424 മലപ്പുറം ഫുൾ ഇങ്ങനെയൊന്നും അല്ലാട്ടോ... ഞാനും മലപ്പുറം ആണ്... ഞങ്ങളൊന്നും ഇങ്ങനെ അല്ലാട്ടോ സംസാരിക്കാറ്... ഈ താത്ത സംസാരിക്കുന്ന രീതിയിൽ സംസാരിക്കുന്ന ആളുകളെ ഞാനും കണ്ടിട്ടൊക്കെയുണ്ട്.... എന്ന് കരുതി മലപ്പുറത്തുള്ള എല്ലാരും ഈ രീതിയിലൊന്നും അല്ല സംസാരിക്കാറ്...
ജോലികിട്ടി മലപ്പുറത്ത് വന്നപ്പോൾ എനിക്കും ഇതൊരു വലിയ പ്രശ്നമായിരുന്നു. പക്ഷേ കേട്ട് കേട്ട് ഇപ്പം നന്നായി ആ ഭാഷ മനസ്സിലാകും. കേൾക്കാൻ ഇമ്പമുള്ള ഭാഷ തന്നെയാണ്. പിന്നെ എല്ലാ ജില്ലക്കാർക്കും അവരുടേതായ ഉച്ചാരണം കാണും. അത് ചിലപ്പോൾ മറ്റുള്ളവർക്ക് മനസ്സിലാവില്ല. ഇത് ഏച്ചു കെ ട്ടിയ ഭാഷ ഒന്നുമല്ല. അവിടുത്തെ സാധാരണ ഭാഷ തന്നെയാണ്. എനിക്ക് തോന്നുന്നു ഈ മൈമു അരീക്കോട് കാരി ആണെന്ന്. അവർക്കാണ് ണ്ണികളേ എന്നുള്ള ഒരു വിളി
Very very bad speech.
Nj88 k. 98m
😊
😊
😊
Thatha adipoliyayirunnu thathante bashaa super ayittund video nice 👍👍👍👍
പൊന്നിത്ത ഒന്നും മനസ്സിലാവണില്ല..... ഭാഷ കുറച്ചു കൂടി നന്നായി പറഞ്ഞാൽ മനസ്സിലാക്കാരുന്നു.... ഇതിപ്പോൾ സത്യം പറഞ്ഞ വീഡിയോക്കകത്തു കറി വെപ്പ് മാത്രമ ഞൻ കണ്ടോണ്ട് ഇരുന്നത് ❤🩹...
😂😂😂
നിഷ്കളങ്കമായ തനി നാടൻ ബർത്താനത്തിന് 100000ലൈക്
സത്യം പറഞ്ഞാൽ ഭാഷ മനസ്സിലാകാത്തത് കൊണ്ട് ഇത് കേൾക്കാനും താല്പര്യം ഇല്ല.
കുറച്ചു കൂടി മര്യാദക്ക് അനാവശ്യ സംസാരം ഒഴിവാക്കി വീഡിയോ ചെയ്യൂ ആർക്കും ഇത്ര സമയം വേസ്റ്റ് ആക്കാനില്ല
പെട്ടെന്നു പറഞ്ഞു തീ൪ക്ക്
Veyrudhy manushyanay veyruppikkarudh plees
ഇതിൽ ഒരു പിടി അരിയുടെ ആവശ്യം എന്തെന്ന് മനസ്സിലായില്ല.
Chechi..... namichu...ethu ethu bashaya
ദയവ് ചെയ്തു മലയാള ഭാഷയെ കൊല്ലല്ലേ🙏🙏
ഈ താത്താക്ക് വേറെ പണിയൊന്നുമില്ലേ 😅 2 മിനിട്ട് കൊണ്ട് പറഞ്ഞതുതീർക്കേണ്ട കാര്യം നീട്ടിനീട്ടി ഞങ്ങളുടെ സമയം പാഴാക്കി 😮
പറയുന്നത് മനസിലാവുന്നില്ല, 😔കണ്ടു മനസിലാക്കുന്നു 😄
Puzhu, keedam pokan karayam poovum veluthulli yum samam yeduthu arachu vellam cherthu thalichu koduthan mathy
Alla Bhai, malayaalathinodu samyam untu alle?
Mashallah barakallah
very good idea
കറിവേപ്പെന്ന് കേട്ട് നോക്കിയതാ ഒന്നും മനസ്സിലായില്ല സമയം പോയത് മിച്ചം
കാഞ്ചിവെള്ളം പാർന്നു പാർന്നു എന്റെ കറിവേപ്പ് മരം പോയി. ഇനി അത് മാത്രം പറയരുത് 😩😩😩
ഇത് പറയുന്നത് മനസ്സിലാകുന്നില്ല മലയാളം തന്നെയാണോ പറയുന്നത് സഹോദരി
Mimu, kaserkpdeanp
yes
Sariyaa..Onnum Thiriyunnillaa😃😃😄
ഇത് പറയുന്നത് ചില നാട്ടുകാർക്ക് മനസ്സിലാവുകയില്ല ഞാൻ കോട്ടയത്തുകാരിയാണ് ആദ്യമൊന്നും എനിക്ക് മൈമൂന്റെ ഭാഷ മനസിലാവുകയില്ലായിരുന്നു എന്നാലും ഈ ശൈലി എനിക്ക് ഒത്തിരി ഇഷ്ടായത് കൊണ്ട് എല്ലാ വീടിയോയും മുടങ്ങാതെ കാണും ഇപ്പോൾ മൈമൂന്റെ സംസാരം എനിക്ക് മനസിലാവാൻ തുടങ്ങി👍👍👍👍
Ha haha.ithanu makkale ithatha's malayaalam
Manasilavande parayunnad
ഈ പറയുന്ന ഭാഷ കറിവേപ്പിലക് പോലും മനസിലായകത്തില്ല അപാര മലയാളം തന്നെ
എനിക്ക് രണ്ട് നല്ല ചെടികൾ അയച്ചു തരാമോ
Entha parayunath
Aaadu thinnu pokunnathinu valla marunnum undo?
cannot understand anything. is it Malayalam.
ശ്യോ ചേച്ചി മലയാളം പറ 😭
രണ്ടു മിനിറ്റിൽ തീരേണ്ട വീഡിയോ ഒരു കാര്യവുമില്ലാതെ വലിച്ചു നീട്ടി 10 മിനിറ്റിൽ കൂടുതൽ ആക്കിയിരിക്കുന്നു. അപാരബുദ്ധി
ഇവർ പറയുന്നത് ശരി യായി മനസിലായില്ല
കേൾക്കാൻ ഇഷ്ടപ്പെട്ടന്ന ഭാഷ. ത്യത്തക്കുന മസ്ക്കാരം.
ഇങ്ങനെ വലിച്ചുനിട്ടി വെറുപ്പിക്കല്ലേ താത്ത..... ഒരു മാന്യത കാണിക്കു.. 🙏🙏🙏
Super🥰🥰🥰
Schoolil poyittilla alle
Hi your language I don’t understand anie
സൂപ്പർ
Koreee thall aahnnnn
Mecca bhasha aano
അവിടെ അറബിയാണ് ഭാഷ
ഒന്നും അങ്ങോട്ട് മനസിലായില്ല
കുറച്ചു slow ആയി പറഞ്ഞിരുന്നെങ്കിൽ try ചെയ്യാമായിരുന്നു
Myfavaratecookinusser
നിങ്ങൾ സ്കൂളിലൊന്നും പോയിട്ടില്ലേ
ലോഡ് ആണ് ഇപ്പൊ വണ്ടി മ്മെ കയറ്റി വിടുന്ന..ഈ കരിയാപ്പില ചെടിയിൽ കഞ്ഞി വെള്ളം ഒഴിച്ച് കണ്ട് കണ്ട്. നിങ്ങള് എവിടേലും പോയി കുത്തി ഇരിക്ക്
Sachara keralam
It. Nalla. Resultaanu
അടിപൊളി ❣️
താത്താ നിങ്ങൾ ഇവിപിച്ചി വച്ച് എന്നല്ലാരെ കേൾകുന്നില്ല
I don't find much difficulty in understanding.. even though am frm ernakulam
❤
ബെള്ളം അല്ല, വെള്ളം
മൈമോ കറിവേപ്പ് കണ്ടിട്ട്🙆👌 ഞാൻ എത്ര നട്ടാലും കറിവേപ്പ് പിടിക്കൂല മൈമോ👍👍👍
🤪🤪🤪
♥️♥️♥️♥️♥️♥️♥️🌹🌹🌹🌹👍🏿
Uppita kanji vellam pattumo 👍👍
No
@@selinvarghesemathew8561 supar
👌👌👌👌
കരി വീപ്പ് അല്ല. കറി വേപ്പ്. പൗതി അല്ല പകുതി. കഞ്ഞിവെള്ളം
😂😂😂😂😂😂😂😂
😂, ഓരോ നാട്ടിലും ഓരോ ഭാഷ
😃😃😃
🙏🙏🙏🙏🙏
Can't understand
Thatha malayalam manasilavunnilla
Ennille andha ?
ഇന്റെ മൈമു ഞമ്മളെ മലപ്പുറം കാരല്ലേ ഇച്ഛ് സെരിക്കും മനസ്സിലാവുന്നുണ്ട് ഈ ഭാസ
Manikkakkalle sughano orupadu sandhosham 😍🤝🥰
@@malappuramthathavlogbyridhu അതെ സുഖം
സംഭവം വേണ്ടാന്ന് വെക്കാം
ഈ ഭാഷ ഓവറാണ് ഇത്ര വേണ്ടിയിരുന്നു
Bore veido
🤲
നിങ്ങൾ പറയുന്നത് മനസ്സിലാവുന്നില്ല പിന്നെ വേഗം പറയൂ.
Ithenthoru malayalam.
Onnum manasilakunnilla
മലയാളം പറഞ്ഞു പഠിക്കു 🤮🤮🤮🤮
തിരുവനന്തപുരം കാർ ഒരു ഭാഷ പറയും, അതു പോലെ ഒരു ഗ്രാമ ഭാഷ ആണ് ഇത്, മലപ്പുറം ഫുൾ ഇങ്ങനെ ആണ് പറയുക.
@@shameezworld6424 മലപ്പുറം ഫുൾ ഇങ്ങനെയൊന്നും അല്ലാട്ടോ... ഞാനും മലപ്പുറം ആണ്... ഞങ്ങളൊന്നും ഇങ്ങനെ അല്ലാട്ടോ സംസാരിക്കാറ്...
ഈ താത്ത സംസാരിക്കുന്ന രീതിയിൽ സംസാരിക്കുന്ന ആളുകളെ ഞാനും കണ്ടിട്ടൊക്കെയുണ്ട്.... എന്ന് കരുതി മലപ്പുറത്തുള്ള എല്ലാരും ഈ രീതിയിലൊന്നും അല്ല സംസാരിക്കാറ്...
ഇതൊക്കെ നിങ്ങളുടെ വേപ്പ് അല്ലല്ലോ 😂
കഞ്ഞി വെള്ളം ഒഴിച്ച് എന്റെ ചെടി പോയി 🙏
കൂടുതൽ നീട്ടി പറയാതെകാര്യം പറ താത്ത
Full copy anallo devoos chanalilninnum copy analle
Supper
Is it malayalam
Karnataka
എന്താ വല്ല്യുമ്മാ ഈ പറയുന്നത
P
വല്ലാതെ താത്ത നീട്ടാടെ വേഗം പറയു
എന്തിനാ ഇങ്ങനെ വലിച്ചു നീടുനത്...ഇത് എന്തു ബാഷ
ബാഷ അല്ല,ഭാഷ 😀
മുത്തൻ = മുഴുവൻ
മൊരട്ട്ക്ക് = ചുവട്ടിലേ ക്ക്
ബൈച്യം = വൈദ്യം
അയ്മ = അതിന്മേൽ
മാണ്ട = വേണ്ട
എല =ഇല
.......
Please stop
What is this
Don't kill the people
Nuna
,😡😡😡🤬🤜🤜🤜
Che
Ppp
Avatharanam boraaaaaa
ഇവള് മലയാളെയോ, അറബിയോ?. ഒന്നും മനസിലാകുന്നില്ല.....
ജയ് ശ്രീറാം 💪💪💪