കറിവേപ്പ് കീടബാധയില്ലാതെ തഴച്ചുവളരാൻ ഇത് ഒരുപിടി ഇട്ടാൽമതി | അമ്മച്ചിയുടെ രീതി | Kariveppu krishi

Поделиться
HTML-код
  • Опубликовано: 26 дек 2022
  • കറിവേപ്പ് കീടബാധയില്ലാതെ തഴച്ചുവളരാൻ ഇത് ഒരുപിടി ഇട്ടാൽമതി , അമ്മച്ചിയുടെ രീതി . Kariveppu krishi in malayalam
    #kariveppu #curryleaves #krishimalayalam

Комментарии • 119

  • @subhadratp157
    @subhadratp157 Год назад +31

    ആണി വെള്ളത്തിൽ ഇട്ടുവച്ചിട്ടു ആ വെള്ളം ഒഴിച്ച് കൊടുക്കുക അല്ലെങ്കിൽ ആണി കാലിൽ കൊണ്ടാൽ ആപത്താണ്

  • @sukainathks2693
    @sukainathks2693 Год назад +9

    താങ്ക്സ് കണ്ടുകൊണ്ടിരിക്കെ അല്പം ചിരിച്ചും പോയി രമ്യ ചൂടല്ലേ ചാരം എന്ന് പറഞ്ഞതും ചൂടോടെ അല്ല തണുത്തിട്ടാണെന്ന് അമ്മയും ചിരിയും വന്നുപോയത് കേട്ടപ്പോൾ

  • @fathimamajeed2140
    @fathimamajeed2140 Год назад +10

    അത് നേരാ. ആണി കാലിൽ കേറും. ഒരു വളവും ചെയ്യാതെ നല്ലത് പോലെ ഇത് വളരുന്നു എനിക്ക്.

  • @Ashokworld9592
    @Ashokworld9592 Год назад +15

    ഹായ്...... രമ്യ.. 🙏. 💙ആണിയിലെ contents കറിവേപ്പിലയ്ക്ക് വളരെ ആവശ്യമാണെന്നുള്ള കാര്യം മനസിലാക്കി.. 👌 ഇതൊരു നല്ല അറിവാണ്..ഇത് അറിഞ്ഞുകൂടാത്ത എത്രയോ പേർക്ക് ഇതൊരറിവും കൂടെയാണ്.. വളരെ നന്ദിയുണ്ട് രമ്യാ.. സൂപ്പർ വീഡിയോ.. 👌❤️🌼💚♥️❤️🌺♥️🌼💚👍

  • @anushbaby4542
    @anushbaby4542 Год назад +1

    അൽപം iron fertilizer ഇട്ടാൽ പോരെ....... ആണി ഇട്ട് കറിവേപ്പില എടുക്കാൻ നാട്ടിലെ വേറെ ആരേലും വന്നു ആണി കാലിൽ കൊണ്ട് പണി അകുല്ലേ..

  • @aravindakshanpillai3064
    @aravindakshanpillai3064 Год назад +1

    വീട്ടിലുള്ളവർ സ്വന്തം വീട്ടിൽ കറിവേപ്പ് നടുന്നത് ദോഷമാണെന്ന് ഒരു പറച്ചിലുണ്ട്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ.

  • @moosamoosa3702
    @moosamoosa3702 Год назад +1

    ഇല കണ്ടിട്ട് ഒരു സുഖം കാണുന്നില്ല. മരുന്നാടിക്കയിറ്റ് ആയിരിക്കും എന്ന് തോന്നുന്നു എന്തോ പിന്നെ വളം പേര് വെക്ക്ത്താമായില്ലാ - Ok

  • @sreekalas2150
    @sreekalas2150 Год назад

    ചൂട് ചാരം ഇടരുത് എന്നത് പുതിയ അറിവായി പോയി

  • @lalithaeapen1603
    @lalithaeapen1603 Год назад +1

    Remya യും തുടങ്ങിയോ ഈ ' ഇത് മാത്രം മതി' പ്രയോഗം 😂. Title ഇൽ ഇങ്ങനെ കാണുമ്പോൾ തന്നേ ദേഷ്യം വരും കേട്ടോ 😂

  • @tuguhjvbj1671
    @tuguhjvbj1671 Год назад +1

    പത്തു രൂപയ്ക്ക് അയഡിൻ ഗുളിക വാങ്ങി കുതിർത്തിട്ട വെള്ളം ഒഴിച്ചാൽ മതിയാവുമോ?ആണി തുരുമ്പെടുത്ത് കൈകാലുകളിൽ തുളച്ചു കയറി മുറിവേറ്റാൽ പണി കിട്ടില്ലെ?

  • @sreedevisaseendran5734
    @sreedevisaseendran5734 Год назад +6

    നമസ്കാരം 🙏 നല്ല അറിവ് താങ്ക്സ് 🙏🙏

  • @joyjoseph5888

    സൂപ്പർ അ മ്മിച്ചി, അമ്മച്ചിയുടെ ആണി പ്രയോഗം കൊള്ളാം.

  • @barshadasan7970
    @barshadasan7970 Год назад +2

    വളരെ നാന്നയിരിക്കുന്നു 👍👌👍👌

  • @bindusl4422
    @bindusl4422 Год назад +1

    വളരെ. നന്നായിരുന്നു

  • @premanathankn8398

    Super, Thank you Ammachi for your valuable tips

  • @parlr2907

    സൂപ്പർ അമ്മച്ചി താങ്ക്സ്

  • @Kitchengarden218
    @Kitchengarden218 Год назад +2

    Informative❤❤🙏

  • @RinshadRahim

    ചേച്ചിടെ വോയിസ്‌ super 😍

  • @nicefamilyvlog1935
    @nicefamilyvlog1935 Год назад +4

    Thank you Remya amma❤❤❤

  • @mariyamhomelyvlogs

    സൂപ്പർ 👍👍w