ഒരു പിടി ചോറ് ഉണ്ടെങ്കിൽ ചെടികൾ തഴച്ച് വളരും|Rice beer fertilizer |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • make rice beer fertilizer at home
    rice beer fertilizer Malayalam
    rice fertilizer Malayalam
    rice pesticide Malayalam
    how to use rice for plants
    #rice
    #ricefertilizer
    #fertilizermalayalam
    #pesticidemalayalam
    #pachakkari
    #choruvalam
    #krishimalayalam
    #kitchengarden
    #vegitablegarden

Комментарии • 298

  • @SpoonAndFork_
    @SpoonAndFork_  2 года назад +11

    Say hai hello to me here on instagram
    instagram.com/spoo_nandfork?

  • @haifakitchenmalappuram
    @haifakitchenmalappuram 2 года назад +2

    നല്ല നല്ല അറിവുകൾ തീർച്ചയായും ട്രൈ ചെയ്യും

  • @subramaniaiyer3021
    @subramaniaiyer3021 2 года назад +1

    മൂന്ന് മാസം മുൻപ്, എന്റെ വീട്ടിലെ തനിയെ വളർന്നു വന്ന ഒരു കാരിയാപ്പില ചെടി മാറ്റി നട്ടിട്ട് നിങ്ങൾ പറഞ്ഞത് പോലെ ചെയ്തു.. എന്തായാലും അത് പോയിക്കിട്ടി. വളരെ സന്തോഷം.. മനുഷ്യരുടെ സമയം മേനെക്കെടുത്തി അവരുടെ കൃഷി നിങ്ങളുടെ സ്പൂണും ഫോർകുo കൊണ്ട് കുത്തി നശിപ്പിക്കരുത് കേട്ടോ സഹോദരി. ഒരുപടി ചാണകപ്പൊടി ഇട്ടു കൊടുത്താൽ കാരിയാപ്പില നല്ലപോലെ വളർന്നു വരും 😄. ഗുഡ് ലക്ക്

    • @SpoonAndFork_
      @SpoonAndFork_  2 года назад +2

      Kuthi nashippikkan njn arum alla suhruthe..njn ente experiences an share cheyyunnath..ntethin onnum iduvare sambavichattumilla

  • @manikuttyjayan3177
    @manikuttyjayan3177 3 года назад +82

    ഇത്രയും വലിച്ചു നീട്ടിയാൽ കേൾവിക്കാർ പകുതിക്കു ഇട്ടേച്ചു പോകും 😄ഞാനും പോണ് 😄

  • @remanimanojram8935
    @remanimanojram8935 3 года назад +4

    Enthayalum try cheyyam.thank u dear

  • @annajacob5517
    @annajacob5517 3 года назад +4

    Explained so well. Will try.
    Very good information

  • @rosyrobert4063
    @rosyrobert4063 2 года назад +1

    I shall try as I have balanced rice

  • @sylajav.p306
    @sylajav.p306 2 месяца назад +1

    Supper❤verysupper❤🎉❤🎉💯👍👌🌸

  • @satheeshankripa9857
    @satheeshankripa9857 2 года назад

    Simple and costless idea,thank you for sharing

  • @shivsaicreations7841
    @shivsaicreations7841 3 года назад +8

    Vegam paranju theeraam

  • @leelabhaskaran2775
    @leelabhaskaran2775 3 года назад +2

    വളരെ എളുപ്പം തന്നെയാണ്. നന്ദീ. 👍👍👍

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 года назад +7

    Excellent Rice Beer fertilizer.

  • @komalampr4261
    @komalampr4261 3 года назад +1

    Nalla arivukal. Thanks.

  • @nandanansurendran9424
    @nandanansurendran9424 2 года назад +1

    Samsaram tym kalayunnu

  • @khadeejakm2021
    @khadeejakm2021 2 года назад +1

    Very good👍

  • @hasinabacker
    @hasinabacker 3 года назад

    Nalloru idea anallo ithu. Nhanum onnundakki vechu use cheythu nokkatte. Thanks. Iniyum inganeyulla ideas share cheyyane pls

  • @utharaskitchen7784
    @utharaskitchen7784 3 года назад +1

    Ariyathavark upakarikkunna vdo full kand kootayi ingotum kootavane

  • @anupamal7693
    @anupamal7693 2 года назад +1

    Excellent video super 👌

  • @sreedevinair7881
    @sreedevinair7881 3 года назад +2

    പുതിയ അറിവാണ് thanks alot

  • @rajinisatheesh9912
    @rajinisatheesh9912 3 года назад +2

    അറിവ് പറഞ്ഞു തന്നതിന് നന്ദി ചേച്ചി..... ഇതിന് മുൻപ് ഇട്ട വീഡിയോയിൽ സംശയം ചോദിച്ചിരുന്നു അതിനു റിപ്ലൈ തന്നില്ല.... സമയക്കുറവ് കൊണ്ടാണോ... എനിക്കു വിത്തുകൾ വേണം... ഇൻസ്റ്റാഗ്രാം ഇല്ല. എന്ത് ചെയ്യണം.... പ്ലീസ് റിപ്ലൈ ചേച്ചി

    • @SpoonAndFork_
      @SpoonAndFork_  3 года назад

      Sorry reply ittittund. Adress ittolu.

    • @rajinisatheesh9912
      @rajinisatheesh9912 3 года назад

      Rajini Satheesh
      Themaliparambil
      Azhithala, Thaikadappuram. PO. Nileshwaram via
      Pin. 671314, Kasaragod dist.

  • @jesandjuworld6915
    @jesandjuworld6915 3 года назад +2

    Good information onu try cheyyatte

  • @sathyansathyarajan3949
    @sathyansathyarajan3949 3 года назад +8

    ആവർത്തനവിരസം, പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. കേൾവിക്കാർ ബോറടിച്ചു
    ഒരു പരുവത്തിലാകും.. ചോറ് ഒരു പിടിയെടുത്തു പുളിച്ച മൊരിൽ ഇട്ടു
    ഒരാഴ്ച കഴിഞ്ഞു എടുത്തു നേർപ്പിച്ചു
    ചെടികൾക്ക് സ്പ്രൈ ചെയ്താൽ ഗുണം കിട്ടും. ഈ സംഗതി എന്ദിനാണ്
    ഇത്ര വലിച്ചു നിട്ടുന്നത്.

    • @indirakeecheril9068
      @indirakeecheril9068 3 года назад

      Orazhcha valichu neettiyal eee vrithiketta sadhanathinte nattam marumo?

  • @ayishanattikallingal361
    @ayishanattikallingal361 3 года назад +2

    വളരെ നല്ലത് 👍

  • @haridasp9074
    @haridasp9074 3 года назад +17

    വലിച്ചു നീട്ടി വെറുപ്പിക്കൽ

  • @bababluelotus
    @bababluelotus 3 года назад +3

    From. Where you got this sprayer ? Subscribed
    1st time here

  • @lucychacko7324
    @lucychacko7324 3 года назад +2

    Very good information

  • @sobhaprakash6459
    @sobhaprakash6459 3 года назад +1

    Sharmiya valichu neetal

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +6

    വളരെ പ്രയോജനകരമായ വീഡിയോ

    • @achandran6907
      @achandran6907 3 года назад +2

      Koodithal vslikkathe
      Kaariyam para

    • @achandran6907
      @achandran6907 3 года назад +1

      Kooduthal, valikkathe.kariyam para

  • @aiwingod
    @aiwingod 3 года назад +1

    Thank you

  • @atturragavan402
    @atturragavan402 2 года назад +1

    Nice.God bless

  • @manzoorz5613
    @manzoorz5613 2 года назад

    Njanum

  • @Saradapoyilil
    @Saradapoyilil 2 года назад +1

    Nice information

  • @malavikamalu8530
    @malavikamalu8530 3 года назад +7

    ഇങ്ങനെ വലിച്ചു നീട്ടി പോവേണ്ട കാര്യമില്ല... ഒരു മാതിരി... അവാർഡ് സിനിമാ പോലെ.... വെറുപ്പിക്കൽ

  • @bushrasalam2208
    @bushrasalam2208 2 года назад

    Ithrayum neetivalich

  • @kmuhammedsagheer4067
    @kmuhammedsagheer4067 3 года назад +14

    പറഞ്ഞത് തന്നെ പറഞ്ഞു വെറു പിക്കല്ലേ പെങ്ങളെ

  • @botanicalmom194
    @botanicalmom194 3 года назад +8

    ഇതു കൊള്ളാം പുതിയ സൂത്രം

  • @NisaNisa-dz3vz
    @NisaNisa-dz3vz 3 года назад +4

    Yenthoru valichu neettalaaa😃

  • @rosammamathew2919
    @rosammamathew2919 3 года назад

    Chayuthu.Nokkanam.Good.Ideia

  • @godsowncountry3997
    @godsowncountry3997 3 года назад +5

    Ithinte result video koodi idane

  • @mumthaznk5362
    @mumthaznk5362 3 года назад +1

    നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി. മുളകിന്റെ വിത്ത് ആയോ

  • @muhammadanes618
    @muhammadanes618 Год назад

    Good morning

  • @rasnabalussery2623
    @rasnabalussery2623 3 года назад +2

    👍

  • @universe3873
    @universe3873 3 года назад

    Thanks .

  • @snehachintu5602
    @snehachintu5602 3 года назад +1

    Nice video, ende vazhuthana chedi Il pookal kozhinu solution paranju taramo?

    • @SpoonAndFork_
      @SpoonAndFork_  3 года назад

      Pulicha thiru nerpichathum. Kayam 5g 1litter vellathil mix cheyth spray cheythu nokku

  • @unnimadathil976
    @unnimadathil976 3 года назад +4

    കുറച്ച് സാബാർ കൂടി ഒഴിച്ച് കൊടുക്കണം

    • @subramaniaiyer3021
      @subramaniaiyer3021 2 года назад

      കുറച്ചു അവിയലും കൂടി കൂട്ടിക്കോ. ഹഹഹഹ

  • @gkitbhu
    @gkitbhu Год назад

    അതിന്റെ കൂടെ ഒരു ചപ്പാത്തിയും സാമ്പാറും കൊടുക്കണം.

  • @shezasworld5118
    @shezasworld5118 3 года назад +2

    Nalla ariv👍

  • @jaasijaasi3809
    @jaasijaasi3809 3 года назад +2

    Super 👍

  • @rukiyaaami7176
    @rukiyaaami7176 3 года назад +1

    Thagyou

  • @jincy450
    @jincy450 3 года назад +1

    Supper

  • @muhammadanes618
    @muhammadanes618 2 года назад

    Good.moring

  • @valsammamathew9876
    @valsammamathew9876 3 года назад +1

    കൊള്ളാം നല്ല ഒരു പോസ്റ്റ്

  • @shivramsir8526
    @shivramsir8526 3 года назад +2

    Simple and helpful information.

  • @alphonsiawillington3530
    @alphonsiawillington3530 2 года назад +1

    So

  • @vijayanv8206
    @vijayanv8206 3 года назад +7

    കാണുന്നില്ല .്ഓഫ്‌ ചെയ്യുന്നു. ് വെറുതെ വലിച്ചു നീട്ടുന്നത് എന്തിനാണ്?

  • @ilikeit77
    @ilikeit77 3 года назад +2

    Thulsi plant upyogikkamo.thulsi plant video share cheyyamo please

    • @SpoonAndFork_
      @SpoonAndFork_  3 года назад

      Yes

    • @minipv2500
      @minipv2500 2 года назад

      ഞാനും കാണുന്നില്ല മഹാ ബോര്‍ഡി

  • @jayajoseph2145
    @jayajoseph2145 3 года назад

    Thank you so much
    Very good information

  • @poulkv8772
    @poulkv8772 7 месяцев назад

    🎉🎉🎉🎉🎉🎉

  • @lalsy2085
    @lalsy2085 3 года назад +6

    Good. ഞാൻ വഴുതന തണ്ട് മുറിച്ച് നട്ടിട്ട് ഒന്നും കിളിർത്തില്ല.

    • @SpoonAndFork_
      @SpoonAndFork_  3 года назад

      Ano?
      Ellam pidikkilla.

    • @rajasreeraju7168
      @rajasreeraju7168 3 года назад +1

      വഴുതന മുറിച്ചു നട്ടാൽ കിളിർക്കും

    • @lalithakb6593
      @lalithakb6593 2 года назад

      7

  • @rasheedaa6283
    @rasheedaa6283 Год назад

    Verygood

  • @girijasdreamworld
    @girijasdreamworld 11 месяцев назад

    Super ❤❤

  • @thakkuduthakkudu9217
    @thakkuduthakkudu9217 3 года назад +3

    ചോറിനു പകരം,നല്ല കട്ടിയുള്ള കഞ്ഞിവെള്ളത്തിൽ തൈര് ചേർത്ത് ഇതുപോലെ ചെയ്യാലോ.

  • @lalukuttyvarghese1601
    @lalukuttyvarghese1601 3 года назад +1

    ഒരു പിടിയിൽ കൂടുതൽ കാണുന്നു

  • @Hiux4bcs
    @Hiux4bcs 3 года назад +3

    Kanji vellam ഇങനേ ചെയ്യാമല്ലോ

  • @ushagopi7238
    @ushagopi7238 3 года назад

    Very good idea seeds ayachutha?

  • @rajeswarins2958
    @rajeswarins2958 2 года назад +3

    വലിച്ചുനീട്ടി വെറുപ്പിക്കല്ലേ പ്ലീസ്

  • @jesinjose7784
    @jesinjose7784 3 года назад +20

    പുളിച്ച മോര്, വേവിച്ച ചോറ്.... 🙄🙄എന്തിനാ ആ വിശേഷണനങ്ങൾ. അലോസരപ്പെഫുത്തുന്നു.

    • @Hiux4bcs
      @Hiux4bcs 3 года назад +4

      അത് ശുദ്ധമലയാളം ആണ് നിങ്ങൾക്ക് എന്താ ഇനി അത് ഇംഗ്ലീഷിൽ പറയണം എന്നുണ്ടോ

  • @remyanair2628
    @remyanair2628 3 года назад

    Good

  • @radharaman9098
    @radharaman9098 3 года назад +3

    Oru podi chorinu athra
    Yeast Edam?

  • @shikhaaa868
    @shikhaaa868 3 года назад +2

    Nice ✨✨

  • @muhammadanes618
    @muhammadanes618 Год назад

    How are you

  • @rohinimadhavan1685
    @rohinimadhavan1685 3 года назад +8

    ആവർത്തനം ഒഴിവാക്കിയില്ലങ്കിൽ ആരും ഈവീഡിയോ ലൈക്ക് ചയ്യൂല്ല , ഷെയർ ചെയ്യൂല്ല , ,എന്തിനാ ഇങ്ങനെ വലിച്ചിഴച്ച് സമയം വേയ്സ്റ്റ് ചെയ്യുന്ന ത് , ,

  • @sajithahaneefa4219
    @sajithahaneefa4219 4 месяца назад

    പെട്ടെന്നു പറഞ്ഞു തീർത്താൽ കൂടുതൽ നല്ലത്

  • @gkscrafthours7388
    @gkscrafthours7388 3 года назад +4

    Eth kollallo

  • @niyaayan8416
    @niyaayan8416 3 года назад +1

    👍👍 ചെയ്തു നോക്കാം ട്ടോ

  • @ushanair4108
    @ushanair4108 3 года назад +2

    Ithu kannadi chedikalku use cheyyan pattumo

  • @artandcraft9580
    @artandcraft9580 3 года назад

    Very good tips

  • @santhoshcc5286
    @santhoshcc5286 3 года назад +1

    പുളിപ്പിക്കുന്ന ലായനിയിക്ക്... ദുർഗന്ധം ഉണ്ടാകുമോ?

  • @muhammadanes618
    @muhammadanes618 2 года назад

    How are you.maaas

  • @vijayammasasi2750
    @vijayammasasi2750 2 года назад

    😮🎉❤

  • @twinsworld2009
    @twinsworld2009 2 года назад

    👍🏻👍🏻👍🏻👍🏻

  • @sajeevbk5727
    @sajeevbk5727 2 года назад

    Nissara kaaryam valichu neettunnu

  • @sujabenny3363
    @sujabenny3363 3 года назад +1

    Ithu cheythavarundo

  • @fortuneinterior764
    @fortuneinterior764 3 года назад +1

    Good idea

  • @nirmaladas4371
    @nirmaladas4371 2 года назад +1

    ഇന്ന് പറഞ്ഞവസാനിപ്പിക്ക്യോ?

  • @priyagopal7945
    @priyagopal7945 3 года назад +1

    Kariveppila kozhinju pokuunnu enthanu cheyyande

    • @SpoonAndFork_
      @SpoonAndFork_  2 года назад +1

      Kadala pinnak pulippichu nerpich ozhichu koduthal mathi

  • @muhammadanes618
    @muhammadanes618 2 года назад

    Evda

  • @sitasekhar2663
    @sitasekhar2663 3 года назад

    Repetation boring ane. Valam nallathu thanne

  • @SuniPhilips
    @SuniPhilips 2 года назад

    Instead of putting cooked rice as is, Grind the rice, curd, and substitute water for rice water and set it aside for few days and spray it .

  • @sameeranajeeb3399
    @sameeranajeeb3399 3 года назад +29

    Bhaയങ്കര വർത്താനം. ബോറടിക്കുന്നു

  • @jayasreen8596
    @jayasreen8596 2 года назад

    Idendina ingine neetunnad?

  • @rishanourin953
    @rishanourin953 3 года назад +1

    കറിവേപ്പില എനിക്ക് കണ്ടിട്ട് കൊതിയാവുന്നു. എത്ര ശ്രദിച്ചിട്ടും നന്നാവുന്നില്ല

    • @chandrank403
      @chandrank403 3 года назад

      കറിവേപ്പില ചെടിയുടെ ചുട്ടിലെ മണ്ണ് നീക്കം ചെയ്ത് ചുവന്ന മണ്ണ് / ചെങ്കല്ല് ചെത്തിയ മണ്ണ് ഇട്ട് മൂടുക. 6 മാസത്തിനകം ചെടി കരുത്തോടെ വളരും.

    • @symalathankachan151
      @symalathankachan151 2 года назад

      P

  • @sureshkp3146
    @sureshkp3146 3 года назад +7

    കാരൃങ്ങൾ ചുരുക്കുക .വെറുതെ
    റബ്ബർ പോലെ വലിച്ചു ,വലിച്ചു
    പറഞ്ഞതു തന്നെ പറഞ്ഞു നീളത്തിൽ നീട്ടി പറഞ്ഞു മറ്റുള്ളവരുടെ സമയം കളയേണ്ട ആവശൃമുണ്ടോ. --?

    • @SpoonAndFork_
      @SpoonAndFork_  3 года назад +1

      Ini churukki parayaan sremikkaam

    • @sureshkp3146
      @sureshkp3146 3 года назад +1

      @@SpoonAndFork_ വളരെ വളരെ നന്ദി .👌👍👍👍👍

  • @phalgunanmk9191
    @phalgunanmk9191 3 года назад +2

    കൊള്ളാം വളരെ നന്നായിരിക്കുന്നു ജി 🌹🐰അനുഭവത്തിനോളം വരില്ലഒന്നും 🦚🦢👌

  • @Ts-zyooz
    @Ts-zyooz Год назад

    ടാർഗറ്റ് ഓഫ് 5 കോടി

  • @umadevikn4927
    @umadevikn4927 2 года назад

    കഞ്ഞിവെള്ളവും മോരും ഉപയോഗിച്ചാൽ മതിയോ

  • @sulikhansulikhan5464
    @sulikhansulikhan5464 3 года назад +1

    കുറച്ചു വിത്ത് തരാമോ. സുലൈഖ. Niravil. Pathirippadam. Po. Chugathra. Vi. Malappuram. D. T. K

  • @arundhathiamma5899
    @arundhathiamma5899 3 года назад

    Ithe thingine chelli varathe irikksn upayogikkamo?

  • @rekhaajith9990
    @rekhaajith9990 3 года назад

    Last video il njan comment cheythirunnu... Athinulla reply thannilla. Eniku instagram and facebook ella.. Appo seeds nu vendi enthu cheyanam ennu.. Njan choru chediyude adiyil ittu mannittu moodarund.. Ini engane cheythu nokam..

    • @SpoonAndFork_
      @SpoonAndFork_  3 года назад

      Reply ittittund. Adress ittolu.

    • @rekhaajith9990
      @rekhaajith9990 3 года назад

      @@SpoonAndFork_ Rekha Ajith
      Geethalayam, 7/376,SNRA-45,Marana Road, Illickalpady, Eroor P. O, Tripunithura-682306.
      Ella tharam mulaku vittu vene.

  • @vijayanv8206
    @vijayanv8206 3 года назад +1

    അസാധാരണ ചോറ് വേറേ യുണ്ടോ?