മണ്ണ് വേണ്ട, ചകിരിച്ചോർ വേണ്ട, ന്യൂസ് പേപ്പർ വേണ്ട, പച്ചക്കറികൃഷി പൊടിപൊടിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി
HTML-код
- Опубликовано: 8 фев 2025
- Soil less Farming at Home | മണ്ണ് വേണ്ട, ചകിരിച്ചോർ വേണ്ട, ന്യൂസ് പേപ്പർ വേണ്ട, പച്ചക്കറികൃഷി പൊടിപൊടിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി
#soilless #Agriculture #Deepuponnappan
For Promotion : e-mail:www.deepuponnappan2020@gmail.com
SOIL TESTER : amzn.to/3j6jXTb
5 LTR SPRAYER : amzn.to/2RHWhZf
2 LTR SPRAYER : amzn.to/3ce4q0S
PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
ORGANIC PESTICIDE : amzn.to/3kCN7cL
DOLOMITE : amzn.to/3kALEDY
BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My RUclips Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
CANON M50 : amzn.to/385DIaA
RODE WIRELESS : amzn.to/384VR8r
WRIGHT LAV 101 : amzn.to/3ccYQvS
JOBY TELEPOD : amzn.to/33ILzYa
TRIPOD : amzn.to/3kxIssH
മണ്ണ് ഇല്ലാത്ത കൊണ്ട് കൃഷി അധികം ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ്...എന്തായാലും വളരെ ഉപകാരം....ഉടനെ ചെയ്യും...thanks deepu
welcome
@@Ponnappanin you Whatsapp number
Qsy
@@Ponnappanin thanks tta
@@daisyjoy8335 A
വളരെ നല്ലതാണ്. ഞാൻ ഇങ്ങനെ ചെയ്ത് മുളക്. വെണ്ട എന്നിവ നട്ടിട്ടുണ്ട്.
good
വളരെ നന്നായിരിക്കുന്നു 'സംശയങ്ങൾക്ക് ഉത്തരം തന്നതിന്.
ഭയങ്കര കണ്ടുപിടുത്തം അണ്ണൻ വേറേ ലെവൽ .....
കൊള്ളാമല്ലോ ഇതു ട്രൈ ചെയ്തിട്ടു പറയാം
കുപ്പി വയ്ക്കുന്നതിനു പകരം രണ്ടു വശവും open ആയുള്ള എന്തെങ്കിലും വച്ചാൽ അതിൽ ചെടി നടാനുള്ള മണ്ണ് fill ചെയ്യാൻ എളുപ്പമാണ്
X
@@kskarthikcreations6997 അതു നല്ല Idea
പരീക്ഷണത്തിൻ്റെ ഫലവും / വിജയം കാണിക്കണം.
കുറച്ച് മണ്ണ് കൂടി ചേർക്കുന്നത് നന്നായിരിക്കും. ചെടിക്ക് വേണ്ട micro nutrients മണ്ണിൽ നിന്നല്ലേ ലഭിക്കൂ.
തൈ പറിക്കുമ്പോൾ കുറച്ചു മണ്ണ്(ചകിരി ചോറില്‍)കൂട്ടി എടുക്കൂ ദീപു.
ഹലോ ദീപു ഞാൻ സക്കീന മക്കയിൽ നിന്നാണ്
Valare upakaram chetta ee idea share cheythathinu🥰
Thank you Deepu. Passion fruit ingane grow bag il nadan pattumo?
ഒരു മാസം കഴിഞ്ഞുള്ള ചെടിയുടെ അവസ്ഥ കൂടി കാണിക്കാമോ
Rubber leaves upayogikkan Padilla . Super chetta super
മണ്ണില്ലാതെ കൃഷി ചെയ്യാൻ ചട്ടി നിറയ്ക്കുമ്പോൾ പുളിയിലകൾ ചേർക്കരുതെന്ന് പറഞ്ഞല്ലോ?
കരിയില കമ്പോസ്റ്റ് ഉണ്ടാക്കുമ്പോൾ പുളിയില ചേർക്കാമോ?
ഞാൻ ഇതുപോലെ ചെയ്തിട്ട് , ചെടി നന്നായി വളരുന്നുണ്ട്.
സംശയങ്ങൾക്ക് ഉത്തരം നൽകുന്നതായി കാണുന്നില്ല. ഇത് നല്ല പ്രവണത അല്ല. ശ്രദ്ധിക്കുക
നല്ല അറിവ്
Ponnappan alla thankappana thankappan
വളരെ ഉപകാരപ്രദ മായ വീഡിയോ
ഇത് വളരെ ഈസി യാണല്ലോ ini ഇങ്ങനെ ചെയ്യാം,,, ❤❤ thakuuuu
@Ambika K koooooo and a UI developer in a new message a UI design for web design company a kbbbbbkkkkgo.
L
@Ambika K p
@Ambika K waysrile punuu
ഞാൻ പരീക്ഷിച്ചിട്ടുണ്ട് മണ്ണില്ലാത്തതിനാൽ തൈ വളരുമ്പോൾ മറിഞ്ഞു പോകും.
Shariyanu
Rubberinte leaf use cheyammo deepu chettaa
Super.... Super.... എന്റെ ponnappa....
Super video ini ithpole onn try cheyyanam
sure
ഞാനും ഇങ്ങനെ ചെയ്തു
പരാജയപ്പെട്ടു
എന്തു പറ്റി
@@Ponnappanin കരുത്തില്ല
വളർച്ചയില്ല
Pacchila pattumo
Mangoleaf use cheyyamo?
Yes
Kashumavinte ila kuzhappamundo?
Igine niracha growbag mazhayath vekan patumo ?
No
mazha kalath pattumoo please reply tharamo please
പ്രാവിന്റെ കാഷ്ടം പറ്റുമോ
Adipolli Video
Mannillathe chanakappodi mathram chedikk ittal chedi karinju poville
മഴക്കാലത്ത് ഈ രീതി അനുയോജ്യമാണോ
Chanahathinu paharem kozhi valam iduhayanengil enthorem idanum
കരിയില കത്തിച്ച് തോടി വൃത്തിയാക്കൽ ആണ് പതിവ് ഇനി ഇത് പോലെ ചെയ്യണം
Thank you 💐
Hello Deepu ഒരു കാര്യം ചോദിക്കട്ടെ,ഞാൻ ഇന്ത്യക്കു പുറത്താണ്.എനിക്ക് ഈ പറഞ്ഞ വാഴയിലയും ഒന്നും കിട്ടില്ല,വളങ്ങളും കിട്ടില്ല .എനിക്ക് കൃഷി...അതായത് പയർ,ചീനി ,വെണ്ടഎന്നിവ ചെയ്യാൻ നോക്കുന്നു.പുറം രാജ്യങ്ങളില് ഉള്ളവർ എങ്ങനെ ഇതൊക്കെനടുവാൻ സാധിക്കും എന്നു ഒരു വീഡിയോ പ്ലീസ്
താങ്ക്സ് വളരെ നല്ല വീഡിയോ
ശരിയാണ് .ഒരു മാസം കഴിഞ്ഞുള്ള ചെടി എങ്ങിനെ ഉണ്ടെന്നു കാണിക്കുമോ
പുളിച്ച കഞ്ഞി സമം വെള്ളം ചേർത്താണോ ഒഴിച്ചത്
മാവില, ചാമ്പക്ക യുടെ leaves use ചെയ്യാമോ
തീർച്ചയായും ഇത്തിരി കുമ്മായം കൂടി ചേർത്തൽ നല്ലത്
@@keralamasteryworldtv5921 thankyou
ഇങ്ങനെ ഞാൻ ചെയ്തിട്ടുണ്ട് നല്ല വിളവും കിട്ടി
good
Ningal ee videoyil parayunnundallo unakkachanakathinu pakaram kozhivalam upayogikkamennu pakshe unangiya kozhivalathil ee unakkachanakathil nadumbole nattal ചെടി nashikkille
പുളിയില തെങ്ങിൻ്റെ ചുവട്ടിൽ ഇട്ടാൽ പ്രശ്നം ഉണ്ടോ?valanpuliyudeyum ചെമ്മീൻ പുളിയുടെയും ഇലകൾ തെങ്ങിൻ ചുവട്ടിലേക്കാണ് ഇടുക അതാണ്.
ഇജ്ജ് പൊന്നപ്പൻ അല്ലാ ട്ടാ.. തങ്കപ്പൻ ആണ്.
എത്ര നല്ല വീഡിയോ
Maavinte ila pattille? Pls rply
മണ്ണ് shortage ഉള്ളവർക്ക് കരിയില കിട്ടാനും പ്രയാസം ആകും. ഇപ്പോൾ വിപണിയിൽ മറ്റെന്തോ ഒന്ന് ഉണ്ട്. അതിന്റെ പേര് മറന്നുപോയി ദീപുവിന് അതേപറ്റി അറിയുമോ. പേപ്പർ, കൊക്കോ പിറ്റ് ഞാൻ ചെയ്തിട്ടുണ്ട് നന്നായി വളർന്നിട്ടുണ്ട്
V innovative. Thank u.
ദീപു വളരെ നല്ല വീഡിയോ ..റബ്ബറിന്റെ ഇലയും ഉപയോഗിക്കാമോ..
Yes it I have also same doubt. Rubber leaf mattu krishok upayogikarilla. But evide ellam rubber ani
നല്ല കാര്യം.
ഞാൻ ഇത് ചെയ്യാറുണ്ട്..മണ്ണ് മുകളിൽ ഇട്ട് കൊടുക്കണം..
maavila pattumo
Chanakam adhikamalle??
Why not tamarind leaves?
Give reason please
Give reason please
ചെറിയ പ്ലാന്റ് ഇങ്ങനെ ചെയ്യാം
ഈ രീതിയില്‍ പച്ചക്കറി മാത്രമാണോ കൃഷി ചെയ്യാന്‍ പറ്റു. ? ചെടികള്‍ നട്ടാല്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ ? മാവിന്റെ ഇല ഉപയോഗിക്കുന്നത് നല്ലതാണോ ?
വളരെ നല്ലതാണ്
Mavila kollathilla ennu parayunnu
Rabber ila pattumo
കഞ്ഞിവെള്ളം നേർപ്പിച്ചാണോ ഉപയോഗിക്കുന്നത്?
മോനേ,
I tried it and found to be very effective for my chilly plants. .....
Expecting more from you.....
Stay Blessed 🙏🏼😇
Maavila upayogikkaamo
Mangayude Ella edukaamooo
കുടമ്പുളി, വാളൻപുളി എന്നിവയുടെ ഇലക്ക് പുളിരസം ഉണ്ട്. എന്നാൽ ഇരുമ്പൻ പുളിയുടെ ഇലക്ക് പുളിരസം ഇല്ലല്ലോ. അപ്പോൾ അത് ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ?
Aaryaveap inte ila use cheyyamo
can we use this method for lemon tree
പച്ചകറി അലതെ പൂ ചെടികൾ വെക്കാമോ
പുളി രസം ഉള്ള ഇല ഇട്ടാൽ എന്താണ് പ്രശ്നം? അസിഡിറ്റി പ്രശ്നം ആണോ? അങ്ങനെ ആണെങ്കിൽ പുളിപ്പിച്ച കഞ്ഞി വെള്ളം ഒഴിക്കുന്നതിൽ പ്രശ്നം ഇല്ലേ?
No problem
Jathiyude leaves upbayogikamo
Jathikka leaf edukkamo
Kollam ഒത്തിരി ഉപകിരപ്പെട്ടു. Njan kure mulaku paki തൈകൾ ഉണ്ടായി. എന്നാൽ അതങ്ങ് മുരടിച്ചു പോയി. അതിനെ ഒന്ന് നന്നാക്കി എടുക്കാൻ മാർഗം ഉണ്ടോ. Pls reply. pinne pseudomonas chemical alle.
chemical അല്ല സൂക്ഷ്മജീവിയാണ്
Very good
Vaikol use chaiyamo
സർ ചീര നാടാനുള്ള ടിപ്പ് ഒന്ന് പറഞ്ഞു തരുമൊ
Super Deepu
Let me try 😊
Rubberitae upayogikkamo
മണ്ണില്ല പക്ഷെ ചാണകം വേണ്ടേ ഇത് കണ്ടാൽ തോന്നും ചാണകം മണ്ണിന്റെ അത്രയും വിലയില്ലാത്ത സാദനം ആണ് എന്ന് മണ്ണ് എവിടെയും കിട്ടും ചാണകവും കരിയിലയും കിട്ടാൻ ഇത്തിരി ബുദ്ധി മുട്ട് തന്നെയാണ്
ചാണകതതിനു പകരം പിണണാകകു ഉപയോഗികകാമോ.
Hi...Deepu...ente veetile landscapil ninnu grass vettiyitt athellam nannayi unangi...athu namukku chattiyil ithupole nirachu veg thaikal nadaamo..pls reply
ചെയ്തു നോക്ക്.. വിജയിച്ചാലോ....
ചെടി നടുമ്പോൾ,സുഡോ മോണസും, vam ഉം ഒന്നിച്ചെ ഉപയോഗിക്കുന്നതു കൊണ്ട് എന്തെ എങ്കിലും പ്രശ്നം ഉണ്ടോ
Uppitta kanjivellam pulippichathu use cheyyamo
നല്ല ഐഡിയ കൊള്ളാം 👍
പുതിയ കൂട്ടാണ് കേട്ടോ
ന്റെ കാൾ ഫോണിൽ നിന്ന് മുമ്പേ വീഡിയോ കാണാറുണ്ട് കേട്ടോ
Super try chaithunokkam thanks
Welcome
Unangatha leaf idamo
Cheta plz orupade chedikal hang chayyan oru idea parayamo. Evide hook kurava hanging pots kudutalum. Tukkiyidan hook ella. Oru idea plzz
മണ്ണ് ഇല്ലാത്തവർക്ക് ഇലയും കിട്ടില്ല adoru പ്രശ്നം തന്നെയാണ് പക്ഷേ ....
Separate hook undakki hang cheyyam
Video കണ്ടു ഞാൻ ഇലകൾ ശേഖരിച്ചു .നന്നായി ഉണങ്ങിട്ടില്ല,അതുകൊണ്ട് ഒരു കാർഡ് ബോർഡ് ബോക്സിൽ ഉണങ്ങാൻ ഇട്ട് വെച്ചിട്ടുണ്ട്. പിന്നെ എടുത്ത ഇലകളിൽ ചിലതിൽ കുത്തുകൾ കാണുന്നു. അങ്ങനെ ഉള്ള ഇലകൾ കളയണമോ
Please reply
good. കളയണ്ട
@@Ponnappanin
Thank you
Ela. Jathiedamo
Good
Thank you
Ithente idekku mannu ittalum kulappam illallo.
Psuedomonas എവിടെ നിന്ന് വാങ്ങാൻ കിട്ടും
Supper thanks
Hi handsome..kure nalayallo..venal aya kondano..njan cheera, mathan,okke nattu
ഹായ്. കോഴി കാഷ്ടം ഉപയോഗിക്കാമോ പ്ലീസ് റിപ്ലൈ 🙏🏻
Yes
നന്നായി നനച്ച് ചൂട് കളഞ്ഞശേഷം ഉപയോഗിക്കണം...അല്ലേൽ കോഴികാഷ്ടത്തിന്റെ ചൂട്കാരണം ചെടി പഴുത്തുപോകും...
Mavila use cheyyamo?
വളരെ ഉപകാരം ... ഒത്തിരി ഉപകാരപ്പെട്ടു...👍👍
കൊള്ളാം താങ്ക് ഉ!!!
Mulayude leaf pattumo
Sprrr chettaaaa
Very good creation. 👌
Thank you Brother