A family meetup in my African Home 🏡

Поделиться
HTML-код
  • Опубликовано: 25 ноя 2023
  • Our Ammayi's home 🏡 at MALAWI in AFRICA 🌍
    • Malayalee's life in AF...

Комментарии • 245

  • @mollynagath7947
    @mollynagath7947 8 месяцев назад +19

    അമ്മാവനെയും അമ്മായിയെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം. അരുണിന്റെ അനുജൻ അരുണിനെ പോലെ തന്നെ ഉണ്ട്. ബന്ധുക്കൾ നമുക്കരികിലെത്തുമ്പോൾ നമുക്കുണ്ടാവുന്ന സന്തോഷം ഒന്ന് വേറെ തന്നെ അല്ലെ. നിങ്ങൾക്കരികിൽ അവരെയൊക്കെ കണ്ടപ്പോൾ എനിക്കും എന്തോ ഒരു സന്തോഷം ❤

  • @jessynambiar9096
    @jessynambiar9096 8 месяцев назад +1

    It's truly a great moment of family meet. May you people have great family time very often.

  • @ramanair1286
    @ramanair1286 8 месяцев назад

    You are so simple. I like the homely nature of your blogs

  • @JJArts1
    @JJArts1 8 месяцев назад +1

    Very good veediyo. God bless you sumi arun ❤❤❤❤

  • @Elza_george
    @Elza_george 8 месяцев назад +3

    എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം, പപ്പികുട്ടി സുന്ദരൻ ആണല്ലോ❤❤❤❤❤

  • @padminipk3292
    @padminipk3292 8 месяцев назад +7

    അമ്മാവൻ ചുള്ളൻ . അമ്മാവനായി എന്ന് തോന്നുകയേയില്ല😅

  • @syamalakd378
    @syamalakd378 8 месяцев назад +3

    എല്ലാവരുമായി ഒത്തുകൂടി ഭാഷനമൊക്കെ ഉണ്ടാക്കി കഴിക്കുന്നത്‌ കാണുമ്പോൾ തന്നെ സന്തോഷം സുമിക്കിനി താങ്ക്ക്കുട്ടൻ കൂട്ടുണ്ടല്ലോ

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 8 месяцев назад

    BEAUTIFUL......VIDEO SUMI..

  • @sandhya5119
    @sandhya5119 8 месяцев назад +5

    Welcome to family Thangu❤❤❤ Sumi kku koottinu oralayallo.... Happy for it❤️

  • @sandra-vfc
    @sandra-vfc 8 месяцев назад +1

    Welcome new member😍thangu🥰

  • @ranjana9022
    @ranjana9022 8 месяцев назад

    Nannayi Mole. Priyappettavar koodeyullathu santhoshamanu. Thankgu nalla kuttiyayi valaratte.

  • @shailajavelayudhan8543
    @shailajavelayudhan8543 8 месяцев назад

    Pachakam super. Kooduthal eshttamayathu nighalude unclente family um ayulla otthucheral. Videshathavumbol namallku apporavmayi kittunna nimishangal

  • @lakshmiikkara4760
    @lakshmiikkara4760 8 месяцев назад +1

    Oru nalla vedieo. 🥰🥰

  • @sajiniappu7530
    @sajiniappu7530 8 месяцев назад +3

    അരുൺ&സുമി lots of love from kuwait ..❤❤❤❤❤❤

  • @lethikap9125
    @lethikap9125 8 месяцев назад

    makkale nammude malawi kunjungal ningal padippicha odanda odanda ennapattokke nallavannom padunnundu aviduthe oro manthariyum namukku parichyapeduthya arunmonum sumikkuttykkum❤❤❤❤❤❤

  • @instrider
    @instrider 8 месяцев назад +3

    തങ്കു പൊളി.. 👌🏻👌🏻

  • @priya33655
    @priya33655 8 месяцев назад +4

    പൊളി ഫാമിലി വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😍

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 8 месяцев назад +4

    കുടുംബാംഗങ്ങളുമായി സന്തോഷമായി ഇരിക്കു. വല്ലപ്പോഴും കിട്ടുന്ന സന്തോഷ നിഷങ്ങൾ ആസ്വദിക്കു രണ്ടുപേരും...നന്മനിറഞ്ഞ ആശംസകൾ..

  • @jayamolmol9147
    @jayamolmol9147 8 месяцев назад

    അടിപൊളി നല്ല രസം ഒണ്ടാരുന്നു സമയം പോയതറിഞ്ഞേ ഇല്ല 👍👍

  • @lizaprem5969
    @lizaprem5969 8 месяцев назад

    You can store in freezer also after cutting the skin and cutting pieces you can store it

  • @devakiamma1243
    @devakiamma1243 8 месяцев назад +4

    കുഞ്ഞ് അടിപൊളി 💕💕💕💕

  • @bloodydexter2003
    @bloodydexter2003 8 месяцев назад +4

    അമ്മാവൻ പൊളി.. വണ്ടി എടുത്ത് പൊണായി ഒക്കെ ഒന്ന് കറങ്ങാൻ പോയി 😁

  • @sunandkumar9337
    @sunandkumar9337 8 месяцев назад +1

    അരുൺ/സുമി പൊളിച്ചു..
    പപ്പിക്കുട്ടനെ കാണാൻ നല്ല ഭംഗിയുണ്ട് 👌👌👌

  • @saundarya3759
    @saundarya3759 8 месяцев назад +2

    അമ്മാവനെയും അമ്മായിയെയും അനിയനെയും അവരുടെ ചെടികളും കൃഷികളും തങ്കുവിനെയും എല്ലാം ഞാൻ മലാവി ഡയറി വഴി കണ്ടിട്ടുണ്ട്. വീണ്ടും ഇവരെയെല്ലാം കാണാൻ കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. അമ്മായിയുടെ ബീഫ് കറി, കേക്കുകൾ,സുമിയുടെ പുട്ടും പഴംപൊരിയും എല്ലാം അടിപൊളി ആയിട്ടുണ്ട് കേട്ടോ 👌👌❤❤❤.

  • @lillyjoseph463
    @lillyjoseph463 8 месяцев назад

    Well done.

  • @shymatasha8596
    @shymatasha8596 8 месяцев назад

    Thanku 👌👌

  • @lethikap9125
    @lethikap9125 8 месяцев назад +2

    Mole nammude majavoy mahin ennakuttyude vlogil ippo kandu Malawi nammude school ithokke kandu. Entho lookkaye. Cisiliyaum alloona um misscheyyunnu❤❤❤

  • @NezasWorld-eu8ww
    @NezasWorld-eu8ww 8 месяцев назад +1

    നല്ല വീഡിയോ 👌👍

  • @radhanair788
    @radhanair788 8 месяцев назад

    Super Sumi.Love to see Ammavan ,Ammayee and Arun’s brother.I don’t eat beef but like to see your cooking.👍👍♥️♥️.

  • @nijojoseph
    @nijojoseph 8 месяцев назад +1

    Super🎉🎉

  • @rincyrobert466
    @rincyrobert466 8 месяцев назад +1

    😊❤❤

  • @minnu2507
    @minnu2507 8 месяцев назад +5

    സുമി.. നാട്ടിലെ (മുണ്ടേരി +അരുണിന്റെ വീട് )എല്ലാം വെച്ച് വീട്ടിൽ ആരൊക്കെ ഉണ്ട് എന്നൊക്കെ വെച്ച് വീഡിയോ ചെയ്യണേ. കല്ല്യാണ ആൽബവും കാണിക്കുക ❤️

  • @user-wm8pn3tn3w
    @user-wm8pn3tn3w 8 месяцев назад +1

    ❤❤❤

  • @VijayKumar-rn5rh
    @VijayKumar-rn5rh 8 месяцев назад +1

    എല്ലാവരെയും കണ്ടതിൽ സന്തോഷം അടിപൊളി ❤️❤️🌹🌹

  • @santhoshnair8355
    @santhoshnair8355 8 месяцев назад +1

    Happy to see Ammavan and Ammai.

  • @sujinithun
    @sujinithun 8 месяцев назад

    Njan daily keri nokkum video vannitundonn ❤ Sumide video kanumbo manasinu oru samadhanam peace aa samsaram❤️❤️

    • @LifeofArunSumi
      @LifeofArunSumi  8 месяцев назад

      Thank you so much 😊♥️♥️

  • @jancymonson6216
    @jancymonson6216 8 месяцев назад

    Great days with family

  • @user-fn8sp4gg8c
    @user-fn8sp4gg8c 8 месяцев назад

    Today your very happy

  • @suseelaajikumar4504
    @suseelaajikumar4504 8 месяцев назад +2

    എല്ലാരെയും കണ്ടതിൽ സന്തോഷം ❤പപ്പി സൂപ്പർ 🎉

  • @SNair-tc3yw
    @SNair-tc3yw 8 месяцев назад +1

    You can add milk instead of milk and make mango milkshake...on the top you can sprinkle any dry fruits you have like almond, pista..

    • @SNair-tc3yw
      @SNair-tc3yw 8 месяцев назад +1

      Sorry...read 'add milk instead of water '😁

  • @ShemeenaCdlm-ny2ke
    @ShemeenaCdlm-ny2ke 8 месяцев назад +1

    ❤❤❤❤❤❤❤❤❤

  • @annammamathew7527
    @annammamathew7527 8 месяцев назад +2

    Super dinner

  • @suja5616
    @suja5616 8 месяцев назад

    ❤👍

  • @Inul64
    @Inul64 8 месяцев назад

    മക്കളെ എല്ലാവരെയും കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤❤❤.

  • @User-al657w32gh
    @User-al657w32gh 8 месяцев назад

    Maanga nallath kittumbo cut aakkaathe freezeril vechaal madhi. Juice adikkaanokke ethra kaalam kazhinjaalum use aakkaam

  • @anoopca6885
    @anoopca6885 8 месяцев назад

    😍🤭

  • @sreekumariks9820
    @sreekumariks9820 8 месяцев назад +1

    Sumi 🥰🥰🥰🥰🥰🥰
    Pazham pori pala reethiyil undakam
    Njan maida piwderinte koode dosamav mix cheyum , crispy aayitundakum 👍
    Arunite brother aano , nattinnu vanno

  • @ritshere3123
    @ritshere3123 8 месяцев назад

    Sumikutti family vlog super❤❤

  • @user-jm7mr7hp7q
    @user-jm7mr7hp7q 8 месяцев назад

    ❤❤❤❤❤❤❤

  • @JayanCC
    @JayanCC 8 месяцев назад +1

    ❤❤🎉🎉

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt 8 месяцев назад +3

    നമ്മുടെ പിള്ളേരെ മഹീൻ ന്റെ വീഡിയോ യിൽ കണ്ടു ഒരു പാട് സന്തോഷം ❤️

  • @priya33655
    @priya33655 8 месяцев назад +3

    അരുൺ ചേട്ടൻ +സുമി ചേച്ചി മൈ ഫേവറിറ്റ് 😘😘😘😘😘😘

  • @krishnannalini404
    @krishnannalini404 8 месяцев назад

    😀

  • @sunimanoj7336
    @sunimanoj7336 8 месяцев назад +1

  • @gpnayar
    @gpnayar 8 месяцев назад

    Happy family 👍👍👍👍🌹🌹🌹🌹

  • @jaithasunilkumar375
    @jaithasunilkumar375 8 месяцев назад

    തങ്കു.... 😍😍

  • @lethikap9125
    @lethikap9125 8 месяцев назад +2

    Kunjanodu m❤❤ ammayiyodum snweshanom

  • @rajeswarinair9570
    @rajeswarinair9570 8 месяцев назад

    Thanku sundaran anallo❤❤❤

  • @vasumathisuma751
    @vasumathisuma751 8 месяцев назад +2

    ❤❤❤❤❤

  • @seldom44
    @seldom44 8 месяцев назад

    സുമി കുട്ടി ❤❤❤❤❤❤❤❤❤

  • @KumarK-wb7ck
    @KumarK-wb7ck 8 месяцев назад

    Super ❤❤

  • @sarahthomas6273
    @sarahthomas6273 7 месяцев назад

    God bls makkale 😊

  • @blassyp8057
    @blassyp8057 8 месяцев назад

    Hi ammavan,ammayi,kunju❤❤❤.special love to Thanku❤

  • @philipmervin6967
    @philipmervin6967 8 месяцев назад +1

    കുഞ്ഞു നു ഒരു big salute 👍
    സവാള അരിയുന്നത് കണ്ടാൽ അറിയാം, ആൾ cooking/kitchen expert ആണ് എന്ന് ❤️

  • @MrShayilkumar
    @MrShayilkumar 7 месяцев назад

    Cute Thanku❤❤❤❤

  • @susammaachankunju4623
    @susammaachankunju4623 8 месяцев назад +1

    ❤Super ❤❤❤❤❤
    Hi Sumi Arun❤❤❤❤❤❤

  • @sherryjohn8072
    @sherryjohn8072 8 месяцев назад

    👍👍👍

  • @rasbanarasbana9003
    @rasbanarasbana9003 8 месяцев назад +1

    Hai Arun Sumi Happy Alle

  • @shymatasha8596
    @shymatasha8596 8 месяцев назад +1

    👍👌👌

  • @dencyyesu9708
    @dencyyesu9708 7 месяцев назад

    Athoru valiya santhoshama bandhukkal varumpol🥰😍aniyanum arunum orepole undu kurachu vithyasame ullu

  • @deepakmanayil7802
    @deepakmanayil7802 8 месяцев назад

    Super family vlog Arunite brother avide antha job

  • @user-ve1gd2qs1o
    @user-ve1gd2qs1o 8 месяцев назад

    തങ്കു ❤️

  • @vasanthiram5789
    @vasanthiram5789 8 месяцев назад +1

    Mango juice alpam milk cherth mixiyil adkiku super avum

  • @rosemaria7257
    @rosemaria7257 8 месяцев назад

    Sumi, puttu and beaf adipoli..

  • @alphonsapeter7852
    @alphonsapeter7852 8 месяцев назад +1

    👍👌❤❤❤

  • @SunilsHut
    @SunilsHut 8 месяцев назад

    അമ്മാവൻ അമ്മായി സൂപ്പർ ❤

  • @busharahakeem378
    @busharahakeem378 8 месяцев назад +2

    വീട് കാണുമ്പോ പഴയ വീട് പോലെ തന്നേ തോനുന്നു 🥰

  • @vijiv3208
    @vijiv3208 8 месяцев назад

    Sumiude talking enik ishta ❤ from sharjah

  • @user-us9pf8wy5i
    @user-us9pf8wy5i 8 месяцев назад

    Hi sumimole super

  • @jimmyjacob1976
    @jimmyjacob1976 8 месяцев назад

    😊

  • @thankachenjoseph4138
    @thankachenjoseph4138 8 месяцев назад

    Ammavan Ammayi Hai

  • @muhammednihal4771
    @muhammednihal4771 8 месяцев назад

    അമ്മായി അമ്മവൻ എന്ന് പരായലേ... കാണുമ്പോൾ ചെറുപ്പം ആണല്ലോ

  • @seemabiju3914
    @seemabiju3914 8 месяцев назад

    🎉

  • @ValsuRam
    @ValsuRam 8 месяцев назад

    👍🇺🇬

  • @babusurendran4382
    @babusurendran4382 8 месяцев назад

    🥰🥰🥰

  • @vappalajayarajmenon4417
    @vappalajayarajmenon4417 5 месяцев назад

    ഏറെ സന്തോഷം സുമീ എന്നും വരണം വരാതിരിക്കരുത്

  • @raghivijayan5468
    @raghivijayan5468 7 месяцев назад

    😍😍😍😍😍😍😍😍

  • @jasijabi3816
    @jasijabi3816 8 месяцев назад

    മാഹീൻ വന്ന വീഡിയോ കണ്ടില്ലല്ലോ.... കാത്തിരിക്കുവായിരുന്നു.

  • @hareeshjeba8928
    @hareeshjeba8928 8 месяцев назад

    👍👍👍👍👍👍👍👍👍

  • @anjanakrishnan726
    @anjanakrishnan726 8 месяцев назад

    ❤❤

  • @ashukoor100
    @ashukoor100 8 месяцев назад

    😊👌

  • @sidharthanmasidhartha736
    @sidharthanmasidhartha736 8 месяцев назад +1

    തങ്കുന് o❤❤അമ്മാവൻ അമ്മായി അനുജൻ ❤❤❤

  • @panghajavally7301
    @panghajavally7301 8 месяцев назад

    ❤❤❤❤

  • @sarojinir1629
    @sarojinir1629 8 месяцев назад

    Cute puppy sumi. All are very much enjoying. In Kerala where is your home town?

  • @jinadevank7015
    @jinadevank7015 8 месяцев назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-sp1rg3jp7b
    @user-sp1rg3jp7b 8 месяцев назад

    അരുൺ സുന്ദരനായിരിക്കുന്നു

  • @kanmanijob6167
    @kanmanijob6167 8 месяцев назад

    Regards to aunty and uncle

  • @i_am_sudev
    @i_am_sudev 8 месяцев назад +4

    ഞാൻ മലവി ഡയറി ലൈവ്ൽ കുറെ മെസ്സേജ് ഇട്ടു ഒന്നും വായിച്ചില്ല ഒരു ഹായ് പറയാൻ ആണ് പറഞ്ഞത് മലവി ഡയറി ആദ്യം മുതൽ കാണുന്ന ആൾ ആണ് ഞാൻ അത് കൊണ്ട് ആണ് പറഞ്ഞത് ഹായ് പറയാൻ ഞാൻ

  • @arifam6775
    @arifam6775 8 месяцев назад +32

    ഹലോ സുമി ചേച്ചി മാരുടെ കട ഇപ്പോൾ ഉണ്ടോ മജാവോ യുടെ ബിസിനസ് ഒക്കെ എങനെ ഒണ്ട്

  • @abdulrasheedp209
    @abdulrasheedp209 8 месяцев назад

    Maahin Eveday KananPatteyella