a Day in my life ❤️ family vlog 🍛 cooking

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 264

  • @TheSalesMan-vp4jc
    @TheSalesMan-vp4jc 2 месяца назад

    Sumi..super..njangal innale undaakki kazhichu...adipoli...❤

  • @abhilash.v.kabhilash.v.k5350
    @abhilash.v.kabhilash.v.k5350 2 месяца назад +6

    അരുണും സുമിയും വാർത്ത കാണാറുണ്ടോ? മലയാളിയായ അർജുനെ മണ്ണിടിച്ചിലിൽ കാണാതായി അർജുനായിട്ട് നല്ല സാമ്യമുണ്ട് അരുണിന് . ഞങ്ങൾ എല്ലാ മലയാളികളും പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. ഏതാണ്ട് 9, 10 ദിവസത്തോളമായി കാണാതായിട്ട് എത്രയും പെട്ടെന്ന് കണ്ടെത്തെട്ടെ. സുഖമായിട്ട് ഇരിക്കൂ.... ❤❤❤❤❤

  • @jubileesagi4080
    @jubileesagi4080 2 месяца назад +32

    സുമി ..മണ്ണിടിച്ചിൽ പെട്ടുപോയ അർജുന്റെ ഫോട്ടോ കാണുമ്പോൾ അരുനിനെ ഒര്‍മവരുന്നു. നല്ല സാമ്യം ഉള്ളതുപോലെ നിങ്ങൾ റിലേറ്റീവ്സ് ആണോ ?

    • @preenapk8380
      @preenapk8380 2 месяца назад +2

      Sathiym enikum thoni pareyan oru visham athukond mindathirunnatha

    • @meenajoseph5235
      @meenajoseph5235 2 месяца назад +1

      Certainly.Lot of resemblance

    • @LifeofArunSumi
      @LifeofArunSumi  2 месяца назад +3

      Relative allaa

    • @leelakrishna3072
      @leelakrishna3072 2 месяца назад +1

      Sariya AArun Argunninttepole

    • @SaifuM-ef4tk
      @SaifuM-ef4tk 2 месяца назад +1

      സത്യം. എനിക്ക് തോന്നി

  • @riyamathew9044
    @riyamathew9044 Месяц назад

  • @Priya-l5q8e
    @Priya-l5q8e 10 дней назад

    അടിപൊളി ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @firosfirod5422
    @firosfirod5422 2 месяца назад +2

    സ്നേഹം കൊണ്ട് ഇഴ ചേർത്ത രണ്ട് പേർ ❤❤❤❤❤❤❤❤

  • @mapranishali9219
    @mapranishali9219 2 месяца назад

    Kurachu chorum oru muttayum chethal nalla soft aavum.add one spoon sugar

  • @rathigopalakrishnan1058
    @rathigopalakrishnan1058 2 месяца назад +6

    സുമി എനിക്കും തോന്നി അരുണിനെ പോലെ തന്നെ ഇരിക്കുന്നു അർജുനും പാവം അർജുന്റെ കുടുംബത്തിന്റെ സങ്കടത്തോടൊപ്പം നമുക്കും പങ്കു ചേരാം

  • @Nxnxnxnx904
    @Nxnxnxnx904 2 месяца назад +1

    Ente Veettil azhchayil minimum oru 5 divasam neer dosa aanu undavaru but ath ingane pottarilla tto pinne round shape aayrkkum nammude sada pathiri okke ubdakkunna podi kalakkiyum undakkarund

  • @AnkithaAnand-s7o
    @AnkithaAnand-s7o 2 месяца назад +1

    സത്യം എനിക്കും അങ്ങനെ തോന്നി അർജുനെ പോലെ അരുൺ ❤️👍🏼

  • @sidheequeA-r8p
    @sidheequeA-r8p 2 месяца назад

    സി അപ്പം ഉണ്ടാക്കുമ്പോൾ മൂടിവെക്കണം അപ്പോൾ മുറിയാതെ കിട്ടും

  • @pavithrarajesh4190
    @pavithrarajesh4190 2 месяца назад +3

    Thamala യെ നമ്മുടെ രീതിയിൽ മേക്കപ്പ് ചെയ്തു ചുരിദാർ ഒക്കെ ഇടീച്ച് ഒരു വീഡിയോ ഇടാമോ 🙏🏻

    • @lathikanagarajan7896
      @lathikanagarajan7896 2 месяца назад

      Chekanmaru arelum undo😅

    • @LifeofArunSumi
      @LifeofArunSumi  2 месяца назад

      👍

    • @pavithrarajesh4190
      @pavithrarajesh4190 2 месяца назад

      ചെക്കന്മാരെ ഒള്ളു നാട്ടിൽ.... ആർക്കും പെണ്ണ് കിട്ടുന്നില്ല ന്നെ...​@@lathikanagarajan7896

  • @AneeshaSatheesh.
    @AneeshaSatheesh. 2 месяца назад +2

    മോളെ സുമി, വണ്ണം വച്ച് വരുന്നുണ്ടല്ലോ, thyroid ഉണ്ടോ എന്ന് check ചെയ്യണം കേട്ടോ നാട്ടില്‍ ചെല്ലുമ്പോൾ നല്ല doctor നെ കാണൂ ഇങ്ങനെ നടന്നാല്‍ മതിയോ ഒരു വാവ കൂടി വേണ്ടെ സ്നേഹം കൊണ്ട് പറയുന്നതാ കേട്ടോ ❤❤❤

  • @vaigascutelilworld7898
    @vaigascutelilworld7898 2 месяца назад

    Sumi,thenga arakathe idanelum taste undakum...ithu adachu vechu vevicha ingane poti pokilla...

  • @ashmilshan.m4220
    @ashmilshan.m4220 2 месяца назад +2

    സുമി നിങ്ങൾക്ക് അവിടെ എന്താ ജോലി?
    കമ്പനിയിൽ ആണോ? സുമി എന്താ ജോലി.
    മാലാവിയെ കൂടുതൽ പരിചയപ്പെടുത്തി തരുന്നതിനു പ്രത്യേകം നന്ദി. കൂടുതൽ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.
    താങ്ക്ഡ്

    • @vappalajayarajmenon4417
      @vappalajayarajmenon4417 2 месяца назад +3

      സുമി കുടുംബിനിയാണ് അരുൺ മലാവി സർക്കാറിനായി അണക്കെട്ട് നിർമ്മിക്കുന്ന മലയാളി കമ്പനിയായ Plum Construction ലെ Admin ആണ്

    • @LifeofArunSumi
      @LifeofArunSumi  2 месяца назад +2

      Enik job aayitila arunettan site Administration manager aanu

    • @ashmilshan.m4220
      @ashmilshan.m4220 2 месяца назад +1

      ഞമ്മൾ മലപ്പുറത്തുകാരാ ഞാൻ cheacode. നല്ല videos ആണ് ട്ടോ. God bless you 🙏🙏🙏​@@LifeofArunSumi

    • @neethumolsinu6384
      @neethumolsinu6384 2 месяца назад

      ​@@vappalajayarajmenon4417👍👍

  • @hopeman52971
    @hopeman52971 2 месяца назад +2

    ഹായ് സുമി അരുൺ നിങ്ങളുടെ നീർദോഷം കണ്ടപ്പോൾ കഴിക്കാൻ തോന്നി

  • @remyasivaprasad
    @remyasivaprasad 2 месяца назад

    ❤❤❤

  • @Nazer-q6g
    @Nazer-q6g 2 месяца назад +2

    Just 1minute close cheythu vekkanam neer dosha redy👌👌👌
    Love❤from tirur😊😊😊😊

  • @vidhugeethesh1138
    @vidhugeethesh1138 2 месяца назад

    നിങ്ങളുടെ വിശേഷം ഒക്കെ കാണാറുണ്ട് ദോശയുടെ കാര്യത്തിൽ ഒരഭിപ്രായം പറഞ്ഞോട്ടെ, ഇതിൽ രണ്ടു സ്പൂൺ ചോറും രണ്ടാള്ളി വെളുത്തുള്ളിയും ജീരകവും കൂടി അരയ്ക്കുക കറിവേപ്പില മുറിച്ചിടാം വെള്ളം കുറച്ചു കുറയ്ക്കാൻ ദോശ ചുടുമ്പോൾ അടച്ചു വേവിച്ചിട്ടു മരിച്ചിട്ടാൽ പൊട്ടില്ല ഒന്ന് try ചെയ്യൂ 😊😊😊👍ഞാൻ ആലപ്പുഴയിലാണ് താമസിക്കുന്നത്

  • @nahiyannishan3748
    @nahiyannishan3748 2 месяца назад +1

    Varkala black beach, papanaasham beach,kaappil beach .kadalum kaayalum orumich varrunathaan kappil beach
    🥰 Welcome arun and sumii🥰

  • @latharamesh5774
    @latharamesh5774 2 месяца назад

    Will you come to Madurai, Tamilnadu?

  • @philipmervin6967
    @philipmervin6967 2 месяца назад

    Welcome back to India.. Kerala.. Malappuram.. Nilambur.. And to Our Hearts❤❤❤
    Welcome to Ernakulam

  • @mapranishali9219
    @mapranishali9219 2 месяца назад

    Batter kurachkoode loose avanam. Ennitt four aayi fold chainam

  • @suneetham.vm.v8203
    @suneetham.vm.v8203 2 месяца назад +1

    അച്ഛന്റെയം, ammayudeyum കൂടെ ഒരു നാലു ദിവസം എങ്കിലും evideyum പോവാതെ ഇരിക്കണം ട്ടോ. നല്ലത് വരട്ടെ.

  • @lincybiju8939
    @lincybiju8939 2 месяца назад +1

    Sumi....thirakkayathukondu...video kaanunnathu late aavukayaa..ennalum kaanathirikkillaatto enikkettam priyapetta youtubers❤❤❤

  • @santhakj3216
    @santhakj3216 2 месяца назад

    കാത്തിരിക്കുന്നു നിങ്ങളുടെ വരവിനായി❤❤❤

  • @kakibose6396
    @kakibose6396 2 месяца назад +1

    നാട്ടിൽ വരുമ്പോൾ തൃശൂർക്ക് വരണം. എന്റെ വീട് തൃശൂർ പെരിങ്ങോട്ടുകര. സ്നേഹം മാത്രം അരൂൺ❤❤ സുമി❤❤

    • @LifeofArunSumi
      @LifeofArunSumi  2 месяца назад

      Okay 👍👍

    • @kakibose6396
      @kakibose6396 2 месяца назад

      @@LifeofArunSumi 🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @lakshmiikkara4760
    @lakshmiikkara4760 2 месяца назад

    Arun haircut നന്നായിട്ടുണ്ട് 😊രണ്ടുപേരും സന്തോഷമായിട്ടിരിക്കു ❤🥰

  • @amrithanidhin287
    @amrithanidhin287 2 месяца назад +2

    Sumi & Arun welcome to kannur

  • @RakhiVineeth-m6n
    @RakhiVineeth-m6n 2 месяца назад +2

    Alappuzha vatumo? kuttanadu aanu house boat okke undu enjoy cheyyam. Enikku onnu kaanan koodi pattum

  • @sjvlog452
    @sjvlog452 2 месяца назад

    Im tamilnadu ❤

    • @LifeofArunSumi
      @LifeofArunSumi  2 месяца назад

      Thank you, welcome to our family ☺️

  • @Priya-h2w5d
    @Priya-h2w5d 2 месяца назад

    സൂപ്പർ ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 2 месяца назад

    ❤❤❤❤ palapozhum thattikkukalanu nallathu

  • @sindhyasabu1166
    @sindhyasabu1166 2 месяца назад

    ഇടുക്കിയിലേക്ക് വരുമോ. ഓരോ സ്ഥലത്തും പോകാൻ നേരം നേരത്തെ പറയുകയാണെങ്കിൽ ഞങ്ങൾക്ക് കാണാൻ ശ്രമിക്കാമല്ലോ

  • @susheelavenugopal7570
    @susheelavenugopal7570 2 месяца назад +1

    കോഴിക്കോട് വരുമോ ഞങ്ങൾക്ക് കാണാൻ ആഗ്രഹമുണ്ട്

    • @LifeofArunSumi
      @LifeofArunSumi  2 месяца назад

      Ooo varum, nammude aduth alle Kozhikode

  • @sudheeshfeba6994
    @sudheeshfeba6994 2 месяца назад

    Namukkum Kanan pattumo makkale

  • @rajicv6897
    @rajicv6897 2 месяца назад

    Natil varumbol ningalle kananam ennundu ente veedu Thrissur aannu

  • @snehasunil4799
    @snehasunil4799 2 месяца назад

    ❤️❤️

  • @Thetastefactory4321
    @Thetastefactory4321 2 месяца назад

    Sumi adipoli...new subscriber...from delhi malayali❤

  • @jayajaya9451
    @jayajaya9451 2 месяца назад

    നാട്ടിൽ വരുമ്പോൾ തൃശ്ശൂരിൽ ഒരു മീറ്റ് വക്കാണെങ്കിൽ എനിക്കും വരാം

  • @PrabhaSuresh-v3v
    @PrabhaSuresh-v3v 2 месяца назад

    So happy to see you❤❤❤

  • @beenabeena1730
    @beenabeena1730 2 месяца назад

    ❤️❤️❤️❤️

  • @prasadov4845
    @prasadov4845 2 месяца назад

    👍👍👍

  • @ushae7049
    @ushae7049 2 месяца назад

    Neeru dosha Mangalore famous aanu

  • @geetharajan2378
    @geetharajan2378 2 месяца назад

    ❤❤❤❤❤❤❤

  • @anishkishank3645
    @anishkishank3645 2 месяца назад

    🥰

  • @hemamalini5638
    @hemamalini5638 2 месяца назад

    ❤❤❤❤❤❤❤❤❤

  • @indhunanukuttan6382
    @indhunanukuttan6382 2 месяца назад

    Epozhane nattil varunnathe.

  • @bindujs5420
    @bindujs5420 2 месяца назад

    സുമി നിങ്ങൾ നാട്ടിൽ വരുമ്പോൾ നമ്മുടെ നാട്ടിൽ വരുമോ

  • @Nazer-q6g
    @Nazer-q6g 2 месяца назад

    💕💕👍👍👌👌👌

  • @shereenabaikoyilandy4766
    @shereenabaikoyilandy4766 2 месяца назад

    ❤❤❤❤❤❤❤❤

  • @suhasinisomam7685
    @suhasinisomam7685 2 месяца назад

    Nattile varthaokke ariyunhudakumallo atharam vishamamgalil ninhum oru mukthiyum santhoshavumanu Arun Simiyudeyum Miyayudeyum Ashrafinteyumokke vedeo kanumbol Aruninteyum Dumiyudeyum vedeo inhundakane enhu prarthichanu phone edukkunhaththanne

  • @SusammaK-n3k
    @SusammaK-n3k 2 месяца назад

    Haii sumi arun sugamano thamala evide njan mikkavarum neer dosa undakkum

  • @PHOENIX-m2i
    @PHOENIX-m2i 2 месяца назад

    അടിപൊളി

  • @gireeshak6559
    @gireeshak6559 2 месяца назад +1

    വയനാട്,. വരണം

    • @LifeofArunSumi
      @LifeofArunSumi  2 месяца назад

      👍👍, avide ningalokke safe aano, mazha kuranjo

    • @gireeshak6559
      @gireeshak6559 2 месяца назад

      ആ ഇപ്പൊ കുഴപ്പം ഇല്ല... മഴ ഉണ്ട്

  • @sherryjohn8072
    @sherryjohn8072 2 месяца назад +1

    👍👍👍👌👌👌 Kerala il varumbol ente veetil varanam❤❤❤ invitation in advance waiting.....

  • @seemabiju3914
    @seemabiju3914 2 месяца назад

    🎉

  • @ushakumari4787
    @ushakumari4787 2 месяца назад

    നിങ്ങളുടെ നാട് എവിടെയാണ്. പറയണെ.

  • @geethack5949
    @geethack5949 2 месяца назад +2

    നാട്ടിൽ വന്നാൽ കാണണം. മലപ്പുറത്തോ കോഴിക്കോടോ ഒരു meetup വെച്ചാൽ നല്ലതായിരുന്നു

  • @SmithaMohanan-g1q
    @SmithaMohanan-g1q 2 месяца назад +1

    Super sumi arun❤.❤❤❤.

  • @muhammedamjad6565
    @muhammedamjad6565 2 месяца назад

    Kottakkal varumo please ❤❤❤❤❤

  • @radhanair788
    @radhanair788 2 месяца назад

    Super Sumi.♥️♥️♥️♥️♥️.

  • @Shimitha_ashif
    @Shimitha_ashif 2 месяца назад

    കേരളത്തിലേക്ക്
    എപ്പോഴാ വരുന്നത്?

  • @jayajaya9451
    @jayajaya9451 2 месяца назад +3

    സുമി കോഴിക്കോടുള്ള അർജുൻ മണ്ണിനടിയിൽ പെട്ടു കാണുമ്പോൾ അരുണിന്റെ ഛായ റിലേറ്റീവ് ആണോ

    • @treesaeldho8239
      @treesaeldho8239 2 месяца назад

      എനിക്കും അരുണിനെ ഓർമ വന്നു

    • @LifeofArunSumi
      @LifeofArunSumi  2 месяца назад

      No

    • @zaalmedia4318
      @zaalmedia4318 2 месяца назад

      ഞാനും ഓർത്തു നിങ്ങളുടെ bro ആണോന്ന്.. എന്നിട്ട് നിങ്ങളുടെ ചാനലിൽ വന്നു നോക്കി വല്ലോ updatum ഉണ്ടോന്ന്. അരുണിനെ പോലെയുണ്ട് അർജുൻ

  • @sweetdog7737
    @sweetdog7737 2 месяца назад

    Thamala servent ano

  • @ambikakurup5825
    @ambikakurup5825 2 месяца назад

    Hai mole . super dhosa 👌🏻🥰🤩

  • @savithrik4287
    @savithrik4287 2 месяца назад

    എല്ലാം നല്ലതിന് 👌👌👌👌

  • @SeemaSunilkumar-uk6mo
    @SeemaSunilkumar-uk6mo 2 месяца назад

    Hai arun sumi ❤ ❤ ❤

  • @shajithanebil3645
    @shajithanebil3645 2 месяца назад

    Hi arun❤sumi dosa& curry 👌ayittund

  • @krinsiskitchen3740
    @krinsiskitchen3740 2 месяца назад

    erode varumo. njangal veetil.

  • @SunilsHut
    @SunilsHut 2 месяца назад

    കണ്ണൂർ വരണം... പറശ്ശനിക്കടവ് ❤😂👍🏼👌🏼

  • @bijumon8552
    @bijumon8552 2 месяца назад +1

    ❤❤ ഹായ് സുമി ചേച്ചി

  • @Adharsh-nk3wn
    @Adharsh-nk3wn 2 месяца назад

    Thanku & Rocky 😻🫀🌍🖇️💎🥰♥️😘

  • @Adharsh-nk3wn
    @Adharsh-nk3wn 2 месяца назад

    Sumi chechi so beautiful my sumi chechi 👀😻🫀😁😘

  • @SandhyaPavithran-m1g
    @SandhyaPavithran-m1g 2 месяца назад

    ❤sumi. Arun❤❤❤❤❤

  • @Marykutty-ls6pl
    @Marykutty-ls6pl 2 месяца назад

    Arun and Sumi good morning

  • @AMBILIVMOL
    @AMBILIVMOL 2 месяца назад

    Kuttaanad- alappuzha

  • @sherlyjoy9252
    @sherlyjoy9252 2 месяца назад

    Arunmone Arjunte photo Arunite polund

  • @rekhatiju2025
    @rekhatiju2025 2 месяца назад

    Idukkiku varumo?

  • @ancyjohn936
    @ancyjohn936 2 месяца назад

    Thrissur varo

  • @bijumon8552
    @bijumon8552 2 месяца назад

    കാസർകോട് വരുമോ

  • @sujathasujesh7213
    @sujathasujesh7213 2 месяца назад

    കണ്ണൂരിൽ വരണം ❤

  • @krinsiskitchen3740
    @krinsiskitchen3740 2 месяца назад

    Pls erode varum ennu vicharikkunnu

  • @anulenin3758
    @anulenin3758 2 месяца назад

    മൂന്നാറിൽ വരുമോ

  • @PrincySaju-y9t
    @PrincySaju-y9t 2 месяца назад

    കൊല്ലത്ത് വരുന്നോ രണ്ടു പേരും❤❤❤❤

  • @anishvargesanish4093
    @anishvargesanish4093 2 месяца назад

    കട്ടപ്പന ക്കു വരുമോ

  • @nithya2791
    @nithya2791 2 месяца назад

    First ❤

  • @prasadov4845
    @prasadov4845 2 месяца назад

    മോർഡേൺ ആർട്ട്‌ ദോശ 😄

    • @LifeofArunSumi
      @LifeofArunSumi  2 месяца назад

      😀😀😀 ith nammude naatil pand muthalke und

  • @rasheedarasheeda331
    @rasheedarasheeda331 2 месяца назад

    Ayyo Arjute photo kandappol Arunine poleundu 😢

  • @sandhyaeappen5362
    @sandhyaeappen5362 2 месяца назад

    അട്ടപ്പാടിയിൽ വായോ

  • @saysachu24
    @saysachu24 2 месяца назад

    Hii Sumichechiii.....💗💓

  • @neethumolsinu6384
    @neethumolsinu6384 2 месяца назад

    Randalum working aanoda avide??Enthu job aanu..

    • @LifeofArunSumi
      @LifeofArunSumi  2 месяца назад +1

      Njan work cheyunila, arunettan site Administration manager aayit work cheyanu

  • @shailajavelayudhan8543
    @shailajavelayudhan8543 2 месяца назад

    Hi Sumi❤❤❤❤

  • @VasanthaRajan121
    @VasanthaRajan121 2 месяца назад

    മലർന്ന ഫ്രൈ പാൻ വേണ്ട

  • @geethavn7111
    @geethavn7111 2 месяца назад

    സുമിക്കുട്ടി, കെഴു കി എന്നല്ല. കഴുകി എന്നു പറയൂ.

    • @LifeofArunSumi
      @LifeofArunSumi  2 месяца назад

      😂😇😇😇 😀😀👍👍👍👍👍

  • @vasudevane.k2805
    @vasudevane.k2805 2 месяца назад

    ഇറച്ചിയുടെ കൂടെ തൈര് കഴിക്കാറില്ല

  • @FaisalKv-qq8te
    @FaisalKv-qq8te 2 месяца назад

    ആ അരുൺ നാൻ സുമി നാൻ 😄q

  • @dhanyaprasad4706
    @dhanyaprasad4706 2 месяца назад

    ❤❤❤

  • @jayanjai7652
    @jayanjai7652 2 месяца назад

    ❤️❤️❤️❤️❤️

  • @പഴമയുടെരുചി
    @പഴമയുടെരുചി 2 месяца назад

    👍🏻👍🏻👍🏻