day in my life vlog |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #shortvideo #food #cooking #vlogs #familyvlog #familyvlogs #dayinmylife #dailyvlog #vlogsvideo #malayalam

Комментарии • 84

  • @nishadtp4876
    @nishadtp4876 Месяц назад +7

    Nammude malawi diaryile kinarinte short videokk 1 million views undallo

  • @nishanisha1088
    @nishanisha1088 Месяц назад +1

    Hi അരുൺ, സുമി... ആകെ മരവിച്ചുപോയി മനസ്സ്. നമ്മുടെ സഹോദരങ്ങൾ എല്ലാം മണ്ണിനടിയിലും, അവരുടെ ജീവിതസാഹചര്യങ്ങളും ഒക്കെ പോയി സഹിക്കാൻ പറ്റാത്ത അവസ്ഥ.. എല്ലാവർക്കും വേണ്ടി പ്രാർദ്ധിക്കുന്നു

  • @Inul64
    @Inul64 Месяц назад +2

    മക്കളെ 🙏🙏🙏

  • @Prakrthi_Sanchari
    @Prakrthi_Sanchari Месяц назад +8

    ❤ ഹായ് കുറച്ച് നാൾ ആയി എനിക്ക് ഈ ചാനൽ വരാൻ പട്ടുന്നില്ലായിരുന്നു ആകെ തിരക്കായി പോയിരുന്നു ❤❤ ഇന്ന് തന്നെ ഇരുന്ന് കാണും.. notification വന്നതേ വീഡിയോ കാണാൻ ഓടി വന്നതാണ്.. അരുൺ ചേട്ടൻ കഴിഞ്ഞ ഡേ ഇട്ട വീഡിയോ കണ്ടിരുന്നു ഞാൻ 😢 വയനാട്ടിലെ കാര്യങ്ങൾ ആകെ കഷ്ടം ആണ്

  • @geethavn7111
    @geethavn7111 Месяц назад +1

    സുമി വയനാടിന്റെ - മുണ്ടക്കെ, ചൂരൽ മല തുടങ്ങിയ സ്ഥലത്തെ അവസ്ഥ ഓർത്ത് . വല്ലാത്ത വിഷമമാണ്. പലരുടേയും ബോഡി പോലും കിട്ടിയിട്ടില്ല.

  • @suhasinisomam7685
    @suhasinisomam7685 Месяц назад +1

    Hai Arun Sumi Vayadinte vishamam maran kuresamayamavum oru pradesam mizhuvanum poille

  • @ashmilshan.m4220
    @ashmilshan.m4220 Месяц назад +2

    സു മീ നമ്മുടെ നിലമ്പൂരിൽ നിന്നാ കൂടുതൽ ബോഡി കിട്ടിയത്. വാഴക്കാട് നിന്നും വരെ ബോഡി കിട്ടി.
    ഞങ്ങൾക്കൊന്നും രണ്ട് മൂന്ന് ദിവസമായി ഒരു സമാധാനവുമില്ലാത്ത ദിവസമായിരുന്നു. ഇപ്പോഴും ബോഡികൾ കിട്ടിക്കൊണ്ടിരിക്കുന്നു.

  • @sajan5555
    @sajan5555 Месяц назад +2

    സുമി പോപ് കോൺ. നട്ട്കഴിഞ്ഞ് ഒന്നര മാസം ആകുമ്പോൾ കുല വരും. പിന്നെ. ഒരു രണ്ട് മാസം വേണ്ടാ അത് മൂത്ത് പാകം ആകും. കൂടിയാൽ. 110 ദിവസം മതി.. മിക്കവാറും 100 ദിവസം കൊണ്ട് വിളവ് എടുക്കാം ഞാൻ ഒരു പത്ത് വർഷം ആയി ഇത് ചെയ്യുന്നു.

    • @pancyn5914
      @pancyn5914 Месяц назад +2

      Sajan are you from Tanzania?

    • @sajan5555
      @sajan5555 Месяц назад

      @@pancyn5914 ടാൻസാനിയായിൽ ഇങ്ങനെ ഒരു സാജൻ ഉണ്ടോ.. ഞാൻ. എറണാകുളം ജില്ലാ.. മൂവാറ്റുപുഴ. താലുക്ക്.ആവോലി പഞ്ചായത്ത്‌..

    • @LifeofArunSumi
      @LifeofArunSumi  26 дней назад

      Okay 👍👍👍

  • @minis416
    @minis416 Месяц назад +1

    ❤❤❤

  • @prasadov4845
    @prasadov4845 Месяц назад

    വയനാട്...എന്താ പറയാൻ.. പ്രാർഥനയും സഹായവും.. അതെ നമുക്ക് പറ്റു... കൂടപ്പിറപ്പുകളെ... കുടെയുണ്ട്... 🙏🙏🙏

  • @suranthankappan5763
    @suranthankappan5763 Месяц назад +1

    ഹായ് അരുൺ &സുമി നിങ്ങളുടെ രണ്ട് ചാനലും സ്ഥിരം കാണുന്ന ഒരാൾ ആണ് ഞാൻ ഒരുപാട് ഇഷ്ടം ആണ് ചാനൽ, കാരണം ആഫ്രിക്കൻ മക്കളോട് നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തനം ഒന്ന് കൊണ്ട് മാത്രം. പിന്നെ ചാനൽ കാണാറുണ്ടെങ്കിലും കമന്റ്‌ ഞാൻ ഇടാറില്ല 👍 മാത്രം ഇടും, ഇപ്പോ ഈ മെസ്സേജ് ഇടാൻ കാരണം ഈ വീഡിയോയുടെ ആദ്യം സുമി പറഞ്ഞു വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായിക്കാൻ, നല്ല കാര്യം ഞാൻ ഒരു പ്രവാസി ആണ് 29 വർഷം ആയിട്ട് പക്ഷേ 2019 ലും 20 ലും അന്ന് ഒരുപാട് ഫണ്ട് കൊടുത്തു എല്ലാവരും പ്രത്യേകിച്ച് പ്രവാസികൾ എന്നിട്ട് എന്താണ് ഉണ്ടായത് എല്ലാവർക്കും അറിയാം അത് കൊണ്ട് കൊടുക്കുന്നവർ കൊടുത്തോട്ടെ എനിക്ക് അഭിപ്രായം ഇല്ല എന്നെകൊണ്ട് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്യും കാരണം കാർഗിൽ യുദ്ധം മുതൽ ഞാൻ കാണുന്നുണ്ട് ഈ ഫണ്ടുകളുടെ കാര്യം 🙏

    • @bennysebastian7868
      @bennysebastian7868 Месяц назад

      മനസ്സിലായി മനസ്സിലായി എങ്ങോട്ടാ പോക്കെന്ന്

    • @LifeofArunSumi
      @LifeofArunSumi  26 дней назад

      Okay 👍

  • @VasanthaRajan121
    @VasanthaRajan121 Месяц назад +3

    ഹായ് സുമി ഞാൻ അവിടെ ഉരുൾ പൊട്ടൽ നു മുമ്പ് മണി കുട്ടൻ സാർ അവിടെ ഉള്ള സ്കൂൾ മാഷ്.. ആ സ്കൂളിലെ കുട്ടികളെ കാണാം അവരൊക്കെ ഉണ്ടോ എന്ന് അറിയില്ല അതിന്റ വീഡിയോ ഉണ്ട് കേറി കാണുക.

  • @manukm1448
    @manukm1448 Месяц назад +1

    ❤❤❤❤🎉

  • @philipmervin6967
    @philipmervin6967 Месяц назад +1

    Corn vs popcorn
    Pls explain.....

  • @susammaachankunju4623
    @susammaachankunju4623 Месяц назад +1

    😢😢

  • @Nazer-q6g
    @Nazer-q6g Месяц назад +1

    ❤❤❤❤❤❤💕

  • @vijijiju1662
    @vijijiju1662 Месяц назад +1

    Hi sumi arun njan ningslude രണ്ട് ചാനെലും സ്ഥിരമായി കാണാറുണ്ട് നിങ്ങളെ ഇഷ്ടമാണ് ❤ എനിക്ക് ഒരു കാര്യം പറയാനുണ്ട് വോയിസ്‌ ഓവർ കൊടുക്കാതെ ഡയറക്റ്റ് വോയിസ്‌ കൊടുത്ത് നോക്ക് വീഡിയോ കണ്ട് വോയിസ്‌ കേൾക്കുമ്പോൾ ഭയങ്കര ബുദ്ധിമുട്ട് എനിക്ക് ശ്വാസം കിട്ടാത്തപോലെ പോലെ തോന്നുന്നു നിർത്താതെ യുള്ള സംസാരം ഒഴിവാക്കു 🙏

  • @user-dc8fj1xt3t
    @user-dc8fj1xt3t Месяц назад +1

    😢😢😢

  • @roylysa7794
    @roylysa7794 28 дней назад

    🙏🙏🙏👍👍❤❤

  • @saysachu24
    @saysachu24 Месяц назад +1

    ❤🤟💓

  • @kakibose6396
    @kakibose6396 Месяц назад +1

    ❤❤❤❤❤❤❤

  • @savithrik4287
    @savithrik4287 Месяц назад

    👌👌👌

  • @adhithyaraj225
    @adhithyaraj225 Месяц назад

    തങ്കു കൊള്ളാമല്ലോ 😀രണ്ടു വീടൊക്കെ ആയി..... Mm ഇനി വല്യ ഗമ ആരിക്കും 😀

  • @Marykutty-ls6pl
    @Marykutty-ls6pl Месяц назад +1

    🙏🙏🙏

  • @Pplus972
    @Pplus972 Месяц назад +1

    രണ്ട്‌ വീടുള്ള തങ്കു...Rich 🙄👍

  • @taeyongboba
    @taeyongboba Месяц назад +1

    home tour ❤

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox Месяц назад +1

    Hi sumi 🥰🥰🥰🥰🥰🥰❤❤❤❤❤❤❤🍫🍧🎉

  • @philipmervin6967
    @philipmervin6967 Месяц назад

    Pls use gloves mask and knee high boots
    While doing cleaning, dusting, and painting

  • @Girijakp-zr3yl
    @Girijakp-zr3yl Месяц назад

  • @johnsonjoseph9895
    @johnsonjoseph9895 Месяц назад +1

    ചാരം വിതറി കൊടുത്താൽ ചാഴി ശല്യം ഒഴിവാക്കാം

  • @sherryjohn8072
    @sherryjohn8072 Месяц назад +1

    🙏🙏🙏👍👍👍

  • @muhammedhaji9799
    @muhammedhaji9799 Месяц назад +2

    😢😢😢😢

  • @shailajavelayudhan8543
    @shailajavelayudhan8543 Месяц назад +1

    Hi Sumi good morning 🌹

  • @joshisebastian7536
    @joshisebastian7536 Месяц назад

    Hi, don't do this. This is an indoor dogs please keep him inside the house

  • @philipmervin6967
    @philipmervin6967 Месяц назад +1

    Thamala... Careful with knife. Keep the knife down and talk

  • @user-yp6ge9ln1w
    @user-yp6ge9ln1w Месяц назад

    Haii sumi arun sugamano daivam anugrahikkatte mole njan eppol thamasikkunnidathu net mikkavarum kittilla athu kondu palathum Kanan kazhiyunnilla

  • @shajithanebil3645
    @shajithanebil3645 Месяц назад +1

    Hi arun❤sumi

  • @surendranpk8935
    @surendranpk8935 Месяц назад

    അവിടെ ഉരുൾ പൊട്ടൽ ഉണ്ടാകാറുണ്ടോ

  • @devudevu6283
    @devudevu6283 Месяц назад

    Hai sumi

  • @shyamaladevi8519
    @shyamaladevi8519 Месяц назад

    എന്നാണ് നാട്ടിലേക്ക് വരുന്നത് സുമി

  • @outspoken1614
    @outspoken1614 29 дней назад

    Chechiyude oru 1 year munpulla video ippo kandu. എന്തൊരു മാറ്റം ആണ്🥰

    • @LifeofArunSumi
      @LifeofArunSumi  26 дней назад

      Aaaa😊

    • @outspoken1614
      @outspoken1614 26 дней назад

      @@LifeofArunSumi ആ പഴയ ലൂക്കിലോട്ട് തിരിച്ചു പോകണ്ടേ 😊

  • @sherlyjoy9252
    @sherlyjoy9252 Месяц назад

    😢😢😢😢😢

  • @muraliyesodha9112
    @muraliyesodha9112 Месяц назад

    😥😢😭

  • @user-jf9ty5jt3r
    @user-jf9ty5jt3r Месяц назад

    Can you I said I'm gonna put on the tile and that's what I'm saying about Raphael added that the glass autumn audio reviewer reviewing the theological correctionality or Neal named it kurkan talpit Union near to roku

  • @kuriakose8945
    @kuriakose8945 Месяц назад

    Hai

  • @ravishankarmrattukal8630
    @ravishankarmrattukal8630 Месяц назад +1

    വയനാട്ടിലെ ദുരന്തം അറിഞ്ഞോ മക്കളെ 😭

  • @BIBIN-jk2kh
    @BIBIN-jk2kh Месяц назад

    🤍

  • @vargheseantony5022
    @vargheseantony5022 Месяц назад

    Ningalkku😆 എന്തെങ്കിലും ചെയ്യാൻ പറ്റിയെങ്കിൽ ചെയുക ദുരിദാസനിധി യിൽ പൈസ കൊടുക്കുവാൻ നിങ്ങൾ പറയരുത്

  • @lincybiju8939
    @lincybiju8939 Месяц назад

    ❤❤❤

  • @vappalajayarajmenon4417
    @vappalajayarajmenon4417 Месяц назад

  • @bijumon8552
    @bijumon8552 Месяц назад +1

    ❤❤

  • @sinimolve5265
    @sinimolve5265 Месяц назад

    ❤❤❤❤

  • @user-jf9ty5jt3r
    @user-jf9ty5jt3r Месяц назад

    ❤❤❤❤

  • @jeenas8115
    @jeenas8115 Месяц назад

    ❤❤❤❤

  • @remyasivaprasad
    @remyasivaprasad Месяц назад

    ❤❤❤

  • @harikumargopal1870
    @harikumargopal1870 Месяц назад

    ❤❤

  • @rajeshaymanam6706
    @rajeshaymanam6706 Месяц назад

    ❤️❤️❤️