Home Vlog | Sowbhagya Venkitesh | Sudhapoo

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 252

  • @AmmusCookBook
    @AmmusCookBook 2 месяца назад +24

    Enikk orupad karyngl connect cheyyan pattunund , ith pole ee aduth njan start cheytha oru habit anu Om namo naryana enn daily 100 thavana ezhuthunnath , manassinu aswasam kittan vendi thudangythanu ❤️

  • @ReshmaAchu-c2x
    @ReshmaAchu-c2x 2 месяца назад +60

    ചേച്ചി എത്ര ദിവസം കാത്തിരുന്നു ഒരു വീഡിയോക്കായി. ആഴ്ചയിൽ 2 വീഡിയോ എങ്കിലും ഇടണേ... ഒരുപാട് ഇഷ്ട്ടാ😘😘.

  • @soumyafaizal
    @soumyafaizal 2 месяца назад +12

    So happy to see you back love you sowbaghya love you sudhapoo 😘

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki 2 месяца назад +6

    മോൾ ഉഷാറായി കണ്ടപ്പോൾ വളരെ സന്തോഷായി. ലീവിഗ് റൂം സെറ്റ് ചെയ്തിരിക്കുന്നത് അടിപൊളി ആയിട്ടുണ്ട്ഇപ്പോൾ.🥰

  • @kumarimenon1458
    @kumarimenon1458 2 месяца назад +9

    Yes liked your vlog and nice flat.All the furniture is apt in all the rooms and the balcony views are beautiful. As always little Sudapoo is amazing ❤.

  • @vidg1928
    @vidg1928 2 месяца назад +6

    The living room of Tvm house looks awesome with this furniture!! ❤ Complete makeover ayi and it also adds a rich look to the room 🎉 Moreover the furniture after upholstery work suits the Kochi flat really well! Sowbhagya.. Very Good decision to exchange the furnitures of both places 👍❤ Love watching ur vlogs 😊

  • @sreekumariks9820
    @sreekumariks9820 2 месяца назад +184

    സൗഭാഗ്യ 🥰 ഇടക്കിടെ ഗുരുവായൂർ അപ്പനെ തൊഴാൻപോകൂ, വലിയ ഒരു മാറ്റം പോസിറ്റീവ് എനർജി ലൈഫിൽ ഉണ്ടാകും ,🙏🙏🙏🙏

    • @MalikViswa
      @MalikViswa 2 месяца назад +2

      വരാം മോളെ 😢

    • @dheevar9660
      @dheevar9660 2 месяца назад +2

      haa thalli marikkuva

  • @shekharajeev
    @shekharajeev 2 месяца назад +21

    ആദ്യം തന്നെ മുത്ത് മണി ക്ഷീണം എല്ലാം മാറി സ്മാർട്ട്‌ ആയി കണ്ടപ്പോൾ നിറയെ സന്തോഷം ആയി 🥰.. വീട് അടിപൊളി ആയി.. Early morning prayer തൊട്ട് ഓരോ കാര്യങ്ങളും സൗഭാഗ്യ ചെയ്യുന്നതും പറയുന്നതും കേൾക്കാൻ ഒരുപാട് ഇഷ്ട്ടം.. നന്മകൾ മാത്രമേ ഉണ്ടാവു ട്ടോ.. Prayers & Love ❤️

  • @soniaj601
    @soniaj601 2 месяца назад +8

    സൗഭാഗ്യ വണ്ണം കുറഞ്ഞു.. സൗഭാഗ്യ യെക്കാൾ ഒത്തിരി മുതിർന്ന ആൾ ആണ് ഞാൻ എങ്കിലും എനിക്ക് സൗഭാഗ്യ ഒരു മോട്ടിവേഷൻ ആണ്.. നമ്മൾ തമ്മിൽ കുറച്ചു സാമ്യം ഉണ്ട്

  • @sunithabiren7918
    @sunithabiren7918 2 месяца назад +27

    Sowbhagya is a clever person 😊

  • @VinishaVini-w7l
    @VinishaVini-w7l 2 месяца назад +11

    ചേച്ചി എത്ര ദിവസമായല്ലോ കണ്ടിട്ട്. മോൾക്കേ എങ്ങനെ ഉണ്ട് 🥰🥰🥰🥰🥰.

  • @neharose1858
    @neharose1858 2 месяца назад +6

    Sowbaghya I was waiting for your vlog . I like your kochu baby , Arjun chettan and your mom ! Have a healthy life ahead

  • @mayajayasekharannair2353
    @mayajayasekharannair2353 2 месяца назад +7

    Sakutteee vanne❤❤❤❤ Sudhappoooo❤❤❤❤❤❤❤❤❤

  • @ANVARANVAR-sg6mn
    @ANVARANVAR-sg6mn 12 дней назад +1

    Chkermuthy❤🥰sobgyapuiy❤🎉

  • @lathaelizabethgeorge4610
    @lathaelizabethgeorge4610 2 месяца назад +7

    nice to see u dear❤❤❤❤

  • @shwe2u
    @shwe2u 2 месяца назад +5

    Hey Sowbhagya, you should do shopping for baby from H&M.there are very pretty and cute dresses in H&M.i dont have a daughter,but i do a lot of shopping for my nieces from there.

  • @ashwathyj8130
    @ashwathyj8130 2 месяца назад +4

    Dear Dance school interior cheythal kurachudi ambience ayirikkum.full glass okkae ettu set cheytha kurachudi bhangi ayirikkum.

  • @lathagopinath2421
    @lathagopinath2421 2 месяца назад

    Proud of you. Love
    what you do ❤

  • @ashokansuryatv1657
    @ashokansuryatv1657 2 месяца назад +3

    ആശംസകൾ ❤️ ജയശ്രി 👍🏾

  • @SadhanaSatheesh
    @SadhanaSatheesh 2 месяца назад +3

    Saubagya njan divsavum Om Namashivaya ezhuthum

  • @ANVARANVAR-sg6mn
    @ANVARANVAR-sg6mn 14 дней назад +1

    ❤❤❤❤❤❤

  • @sugandhiv3963
    @sugandhiv3963 2 месяца назад +1

    Rentinu alle. Eppo venamengilum thirichedukkamallo. Don't worr y. Okay. Sudhapoo.... Sugamayo💋♥️♥️♥️♥️

  • @g.badrinath6202
    @g.badrinath6202 2 месяца назад +8

    Soubhagya, mole verum nilathirunnu namam japilkalletto. Payidam or mat or any cloth. Allengil free floor il irunnu japilkumbo japikkunna energy earth ilekku free flow cheyyumnnu parayum namukku full energy positivity kittananu thuni mat pasya idunnathu

    • @lathikak5070
      @lathikak5070 2 месяца назад +2

      Bhoomiyil ninnu kittunna energyaanu naalath.ningal tamil janathaye nookkooavar ahharam kazhikkunnathupolum nilath irunnanu.malayalikalkk kure andavizwasangal.😮

  • @PonnuAsilamol-ik5xz
    @PonnuAsilamol-ik5xz 2 месяца назад +7

    Chechidea videos enikke nalla motivation anne.l like your videos❤❤

  • @meghaa4377
    @meghaa4377 2 месяца назад +7

    So happy ♥️

  • @reshmisiju6630
    @reshmisiju6630 2 месяца назад +6

    May God bless you ❤❤❤

  • @mrsandhyaravi
    @mrsandhyaravi 2 месяца назад

    സൗഭാഗ്യയുടെ വീഡിയോ വെയിറ്റ് ചെയ്യുവായിരുന്നു.💞. ഞാൻ വിചാരിച്ചു എല്ലാവരും സുഖമായിട്ടേ ഇനി വീഡിയോ ഇടുള്ളുന്നു. God bless u&ur family 🙏💞

  • @sumanair9778
    @sumanair9778 2 месяца назад

    Good .good.good God bless You

  • @sarithak6760
    @sarithak6760 2 месяца назад +1

    ❤❤❤❤❤❤ സൂപ്പർ ഫ്ലാറ്റ് ❤

  • @tinsybijo6711
    @tinsybijo6711 2 месяца назад +8

    Ennu veedinu oru prathaega ഭംഗി

  • @elizabethissac8397
    @elizabethissac8397 2 месяца назад +2

    Excited to see back , beautiful arrangement

  • @radhagopal8691
    @radhagopal8691 2 месяца назад

    Valare ishtamayi .👍

  • @lathas4987
    @lathas4987 2 месяца назад

    Sowbhagyaമോളെ, ഒരു കാര്യം പറയട്ടേ. Furnitures എന്ന് പറയരുത്. Furniture ആണ് ശരി. singular ആണെങ്കിലും plural ആണെങ്കിലൂം furniture എന്നേ പറയൂ.❤😊

  • @jayantipremkumar7016
    @jayantipremkumar7016 2 месяца назад

    Very nice to see both of you, stay Blessed 🎉

  • @ANJUVS-x4c
    @ANJUVS-x4c 2 месяца назад

    Chechi orupadu happy ayi

  • @SandraRavindranathanDTCV
    @SandraRavindranathanDTCV 2 месяца назад

    Sowbhagya kutty ❤

  • @geethaharilal9009
    @geethaharilal9009 2 месяца назад +1

    Ellam ishtayee❤❤❤

  • @sherinprathap2404
    @sherinprathap2404 2 месяца назад +5

    Hi...sudhapoo ❤❤❤ chakkareee....udupokke kanan nalla bhangiyundutto❤😊😊othirinaal koodi vannalloo....sudhapoovum ❤sudhapoovinte mummayum ❤😊

  • @Sangee295
    @Sangee295 2 месяца назад +2

    Jnan narayana ezhudhum...very effective

  • @aryas8795
    @aryas8795 2 месяца назад

    Yeyeee🎉 Kochubaby and fam is back. Living room adipoli aayitund❤

  • @anithagomathy2164
    @anithagomathy2164 2 месяца назад +3

    Good to watch you...I really like you...you're so humble...

  • @PriyaR-hk4jc
    @PriyaR-hk4jc 2 месяца назад

    ഞാനും ശ്രീരാമജയം എഴുതും 😊

  • @SumayyaKallidumbil
    @SumayyaKallidumbil 2 месяца назад +2

    Chechi galbender stone surgery mayakkiyaaanoo chryya pls replay

  • @rathnamraja2698
    @rathnamraja2698 2 месяца назад +2

    ഞാൻ വിചാരിച്ചു എന്ത് പറ്റിയെന്നു കുറെ ആയാലോ വീഡിയോ കണ്ടിട്ട്. ഇന്നലെ കണ്ടപ്പോൾ സന്തോഷം ആയി

  • @anilakumari8255
    @anilakumari8255 2 месяца назад +2

    Molooty എനിക്ക് മോളെ ശരീക്കുംസഹതാപംതോന്നും
    നല്ല ഫ്ളാറ്റ് ഇഷ്ടപ്പെട്ടു.furnichut.super.godblessyou mole.

  • @chinchugopal1658
    @chinchugopal1658 2 месяца назад

    പോസിറ്റീവ് എനർജി ❣️👍🏻👍🏻

  • @binduradhakrishnan2877
    @binduradhakrishnan2877 2 месяца назад

    സൗഭാഗ്യക്കുട്ടി❤❤❤❤❤

  • @rajit.h2703
    @rajit.h2703 2 месяца назад

    മോളെ, പറ്റുമെങ്കില്‍ daily vlog ചെയ്യാമായിരുന്നു, busy ആണെന്ന് അറിയാം, എങ്കിലും കാണാന്‍ കൊതിയാവുന്നു

  • @ROH2269
    @ROH2269 2 месяца назад +1

    Hy dear ❤othiri nalu ayi kandittu❤Santhosham mole❤
    Nalla flat anu kto kidu❤

  • @Geethu95007
    @Geethu95007 2 месяца назад

    Waiting ayirunnu ❤

  • @meenuaju
    @meenuaju 2 месяца назад +4

    Sherikum nigale miss cheyithu
    Video kandapo orupad santhosham

  • @praveenapillai5609
    @praveenapillai5609 2 месяца назад +1

    സൂപ്പർ ആണ് 👍🏻👍🏻👍🏻അവിടെ എത്ര വടക 3ബെഡ് റൂം ന് ഒന് എഴുതാണ🙏🏻

  • @Chaithramanu-yo9c
    @Chaithramanu-yo9c 2 месяца назад

    ട്രീന്റിങ് ആണ് dear ഈ വീഡിയോ 😊💕

  • @sharydileep8964
    @sharydileep8964 2 месяца назад

    നല്ല flat❤❤❤❤

  • @sujathab8165
    @sujathab8165 2 месяца назад

    എല്ലാം ഇഷ്ടമായി. 👌👍❤️♥️♥️♥️♥️♥️🙌

  • @anishnk9245
    @anishnk9245 2 месяца назад +1

    വണ്ണം കുറയ്ക്കുന്നതും, കുറച്ചു കൂടി സുന്ദരിയാകുന്നതും ഒരു തെറ്റല്ല. 😊

  • @geethaharilal9009
    @geethaharilal9009 2 месяца назад

    Njanum Ekm❤❤ soubhagya super video 💕💕💕

  • @girijarajannair577
    @girijarajannair577 2 месяца назад

    Super flat❤

  • @krishnapriya2640
    @krishnapriya2640 2 месяца назад +2

    Super❤

  • @sreelatha6775
    @sreelatha6775 2 месяца назад

    ഞാനും എല്ലാ ദിവസവും 108 പ്രാവശ്യം ശ്രീരാമജയ൦ എഴുതു൦ 🙏

  • @nandananair8301
    @nandananair8301 2 месяца назад

    Chechi u r very genuine person ❤

  • @zacchi87
    @zacchi87 2 месяца назад +7

    നല്ല tenants അല്ലെങ്കിൽ തീർന്നു. എൻ്റെ ബ്രദറിൻ്റെ ഫ്ലാറ്റ് റെൻ്റിന് കൊടുത്തിട്ട് അവര് നശിപ്പിച്ചു കൈയിൽ കൊടുത്തിട്ട്, ന്യൂസിലാൻഡ് പോയി. അതും പോയി two weeks കഴിഞ്ഞാണ് vacate ചെയ്ത കാര്യം inform ചെയ്തത്. ചെന്നു നോക്കിയപ്പോ കുട്ടികളുടെ ഡയപ്പർ വരെ ക്ലീൻ ചെയ്യേണ്ടി വന്നു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ maintenance ഉണ്ടായിരുന്നു. Fully furnished flat. താമസിച്ചത് software engineers ആയ couples. Bed, sofa എല്ലാം പിള്ളേരുടെ മൂത്രവും ഫുഡിൻ്റെ വേസ്റ്റും. അതുകൊണ്ട് ഇടയ്ക്ക് പോയി വിസിറ്റ് ചെയ്യുന്നത് നല്ലതായിരിക്കും. ബ്രദറും കുടുംബവും abroad ആയതുകൊണ്ട് നന്നായി കഷ്ടപ്പെട്ടു.

    • @stephydxb6782
      @stephydxb6782 2 месяца назад +3

      അപ്പോൾ ബ്രദറിന്റെ കയ്യിൽ ടെനെന്റ് കൊടുത്ത അഡ്വാൻസ് ഇല്ലായിരുന്നോ? അതിൽ നിന്നും കട്ട് ചെയ്താൽ പോരായിരുന്നോ? അങ്ങനെയാണല്ലോ എല്ലായിടത്തും ചെയ്യുന്നത്

    • @zacchi87
      @zacchi87 2 месяца назад

      @@stephydxb6782 advance one month rent മാത്രേ കൊടുത്തിരുന്നുള്ളൂ... 15K

    • @resmyviswan4841
      @resmyviswan4841 2 месяца назад

      Same experience

  • @aneesasiyad9785
    @aneesasiyad9785 2 месяца назад +2

    ഡാ. എന്നും വീഡിയോ ഇടണം.

  • @jabirk4799
    @jabirk4799 2 месяца назад

    Enikk esttapetta vlog channel aan soubagyantet,kandirikkan tonnum,enikk tension vanna njan vlog okkea kaanumboo atokkea free aakum❤

  • @ANVARANVAR-sg6mn
    @ANVARANVAR-sg6mn 2 месяца назад +1

    Puillaryukarum❤

  • @geethakumari1324
    @geethakumari1324 2 месяца назад

    Love you all❤❤

  • @SuryaSoorya-bu1ux
    @SuryaSoorya-bu1ux 2 месяца назад

    Hi chechi pray cheyyan irikumbol oru sheet ittitu irikane❤

  • @sahadvb8149
    @sahadvb8149 Месяц назад

    😻😻😻

  • @reman3054
    @reman3054 2 месяца назад

    Beautiful house

  • @Abhis_Crafts_World
    @Abhis_Crafts_World 2 месяца назад

    10:59 athanu njanum vicharichath... Pattupabada evde enn.. ❤❤

  • @bindusahadevan2618
    @bindusahadevan2618 2 месяца назад +1

    Super flat

  • @sheelamohan7144
    @sheelamohan7144 2 месяца назад +3

    പ്രാർഥിക്കുമ്പോൾവെറുംനിലത്തിരിക്കാതെഒരുപായവിരിച്ചിരിക്കുക❤

  • @girijarajannair577
    @girijarajannair577 2 месяца назад

    Evide vannu thamassichittu tvm th veedu rent nu koduthuude
    Evide alle nallathu
    My favorite kochi

  • @Ammattu
    @Ammattu 2 месяца назад

    Chechiiii daily vlog edaneaaaa waiting

  • @neethumanoj5231
    @neethumanoj5231 2 месяца назад +1

    🎉🎉❤

  • @sujithasuresh6914
    @sujithasuresh6914 Месяц назад

    Brahmamuhooertham vilaku video cheyyumo

  • @sandhya1917
    @sandhya1917 Месяц назад

    Love❤ you dear

  • @GauriSiva-jf6vk
    @GauriSiva-jf6vk 2 месяца назад +1

    Daily oro weekilum vlog idanee

  • @himab2403
    @himab2403 2 месяца назад +3

    കൊച്ചു എവിടെ

  • @riya-aagneygtvlogs2100
    @riya-aagneygtvlogs2100 2 месяца назад

    Kochubaby sugayirikkunno? Missyou dears

  • @mariak5582
    @mariak5582 2 месяца назад +1

    Pooja room stairs thazhe vekyunathe kolilla soubhagya its inauspicious!

  • @stemyjoy
    @stemyjoy 2 месяца назад

    Adipoli flat

  • @ANVARANVAR-sg6mn
    @ANVARANVAR-sg6mn 2 месяца назад +2

    Nanumolukathuiryikunnduodyva❤

  • @anjuprasad9007
    @anjuprasad9007 2 месяца назад

    Pray cheyumpo oru mateinta purath erunnu pray chey

  • @premakumarik3732
    @premakumarik3732 2 месяца назад

    ഇഷ്ടപ്പെട്ടു...

  • @aadithyan.d5503
    @aadithyan.d5503 2 месяца назад

    എനിക്കു വേണമായിരുന്നു ആ ഫ്ളാറ്റ്. ...ഞാൻ പൊന്നു പോലെ നോക്കിക്കോളാം. ..😊😊😊

  • @adarshrashmi4990
    @adarshrashmi4990 2 месяца назад +1

    വെയ്റ്റിങ് chechiiii

  • @smitharajeev8043
    @smitharajeev8043 2 месяца назад +5

    Chechi ernakulath evidaa flat

  • @Aaalina7
    @Aaalina7 2 месяца назад

    Chechi buddha statue veetile vekavoo.. Buddha veedu vittu poyathalle.. Athpole nthlm akuvo.. Ariyathond ahne.. Choyiche

    • @Aaalina7
      @Aaalina7 2 месяца назад

      Ariyana aareelum undenkl onn parayane..

  • @ShyamalaMenon
    @ShyamalaMenon 2 месяца назад

    Super

  • @geethats4525
    @geethats4525 2 месяца назад +1

    Nice flat

  • @ANVARANVAR-sg6mn
    @ANVARANVAR-sg6mn 2 месяца назад +1

    Kouchuimaduiammyummy❤

  • @sheejavarghese4819
    @sheejavarghese4819 2 месяца назад

    Flat ishtapettu.

  • @vasanthakumari3617
    @vasanthakumari3617 2 месяца назад

    ഇതെവിടെയാണ് സൗഭാഗ്യ ഫ്ലാറ്റ്. സൂപ്പർ 👌❤❤❤❤മോളു മിടുക്കിയായല്ലോ

  • @SheelaPurayath
    @SheelaPurayath 2 месяца назад

    Kochi location എവിടെയാണ്

  • @ANVARANVAR-sg6mn
    @ANVARANVAR-sg6mn Месяц назад +1

    Chkaryioveyou❤

  • @binduradhakrishnan2877
    @binduradhakrishnan2877 2 месяца назад

    നല്ല ഫ്ലാറ്റ്

  • @LathaPradeep-x3r
    @LathaPradeep-x3r 2 месяца назад +1

    സുധാപ്പൂവിന് സുഖമായോ

  • @ashamenon9230
    @ashamenon9230 2 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ LUV U SOOOOOOOOOO MUCH MY DEAR SWEET 💞💞💞💞💞💞💞💞💞💞💞💞💞 .... MOOKAMBIKA DEVIYUDE ANUGRAHAM ENDAVATTE ....

  • @aswathiashok3067
    @aswathiashok3067 2 месяца назад

    ❤❤❤Wow