BIRTHDAY special Ghee rice and chicken curry| Thamala tasting this food for the first time

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #malawidiary #dailyvlog #vlogs #africa #cooking

Комментарии • 486

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 10 месяцев назад +20

    നെയ്ച്ചോറും, ചിക്കൻ കറിയും,വെജിറ്റബിൾ കുറുമായും കഴിച്ചു, നല്ല രുചി ഉണ്ട്. വയറു നിറഞ്ഞു.... സുമി ഉണ്ടാക്കിയ ഭക്ഷണതിനു നല്ല രുചിയുണ്ട് കേട്ടോ....❤❤❤❤

  • @varshavenu8961
    @varshavenu8961 10 месяцев назад +16

    നന്നായിട്ടുണ്ട് പാചകം എല്ലാം😊😊😊സൂപ്പർ വെജിറ്റബിൾ കുറുമ👌👌👌തങ്കു കുട്ടാ ചേച്ചിയുടെ birthday സ്പെഷ്യൽ ഇഷ്ടം ആയല്ലോ🥰🥰🥰തമാല സുന്ദരി❤❤❤

  • @ambikakurup5825
    @ambikakurup5825 10 месяцев назад +8

    Sumi food super 👌👌👌അത് തമാല കഴിക്കുന്നത്‌ കണ്ടപ്പോൾ സന്തോഷം തോന്നി . നമ്മൾ food ഉണ്ടാക്കി മറ്റുള്ളവർ കഴിച്ചിട്ട് നല്ലതാന്ന് പറയുമ്പോൾ ഉള്ള ആ സന്തോഷം . അതാണ് നമ്മൾക്ക് വേണ്ടത് സൂപ്പർ.

  • @VijayKumar-rn5rh
    @VijayKumar-rn5rh 10 месяцев назад +10

    നെയ്‌ച്ചോറും, ചിക്കൻകറിയും കുരുമായും അടിപൊളി ❤️❤️🌹🌹

  • @monai3759
    @monai3759 10 месяцев назад +3

    സുമി വളരെ സന്തോഷത്തോടെ ഭക്ഷണം ഉണ്ടാക്കി ആ ഭക്ഷണം വളരെ സന്തോഷത്തോടെ നിങ്ങളുടെ സേവകർ അഥവാ സഹായികൾ കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സ് നിറഞ്ഞു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏 നെയ്ച്ചോറും ചിക്കൻ കറിയും വെജിറ്റബിൾ കുറുമ കറിയും പാചകവും എല്ലാം അടിപൊളി 👌❤❤❤. തമാലയും വളരെ ഭംഗിയായി സഹായിച്ചു.

  • @rajanvk8051
    @rajanvk8051 9 месяцев назад +2

    Belated Birthday wishes.🎉. Your Thanku is so cute and adorable.. 👍

  • @elizabethpunnoose
    @elizabethpunnoose Месяц назад +1

    Dear arun Simi. Happy birthday. Simi. Enjoy Nirmala chechy

  • @jennywilson829
    @jennywilson829 10 месяцев назад +5

    Belated birthday blessings Sumi🎉Great to see your wonderful work. God bless you both.

  • @azhakintedevathakumary9439
    @azhakintedevathakumary9439 10 месяцев назад +4

    Belated Happy Birthday 🎂.
    നെയ് ചോറും ചിക്കൻ കറിയും വെജിറ്റബിൾ കുറുമയും സൂപ്പർ 🤤😋.

  • @jayamolmol9147
    @jayamolmol9147 10 месяцев назад +3

    അടിപൊളി 👍👍ഒരുപാട് സന്തോഷം ❤️❤️

  • @ちすねゆの
    @ちすねゆの 10 месяцев назад +2

    I am watching this video from Florida and I am happy to see your cooking also sharing it with your people.All the blessings.

  • @mohankumares6681
    @mohankumares6681 4 месяца назад

    SUMIARUN HAPPY BIRTHDAY GOD BLEES YOU MOHANAKUMAR PTA ❤❤❤❤ 🎉

  • @Priya-h2w5d
    @Priya-h2w5d 9 месяцев назад +1

    സ്പെഷ്യൽ നെയ്ച്ചോറും കോഴിക്കറിയും വെജ് കുറു മയും 🥰🥰🥰🥰🥰🥰🥰😘😘

  • @veenanaadam6220
    @veenanaadam6220 8 месяцев назад +1

    Happy birthday🎂🎉🎁 chechi

  • @nksobha2650
    @nksobha2650 10 месяцев назад +3

    Habit of food share to others is a great thing . Thank you SUMI for having Such a wonderful mind. Always god bless you and your Arunji

  • @daspaul4127
    @daspaul4127 10 месяцев назад +2

    Teach Thamala to make our Indian food one by one. Happy birthday enjoy with ghee rice and chicken curry.

  • @lijikrishna5312
    @lijikrishna5312 10 месяцев назад +1

    Sumiye njan nthaayalum kuttam parayilla..Malawi Diary kandu vannathu kond food ullath eallavarkkum kodukkunna midukki aanu Sumi ❤ neichor chicken super aayittund.

  • @tin55949
    @tin55949 10 месяцев назад +4

    Dont worry about comments ,as we all know that you share everything what to cook or buy ....Lord bless you on your Birthday

  • @nandakumarpillai9063
    @nandakumarpillai9063 9 месяцев назад

    എല്ലാ വീഡിയോകളും വളരെയേറെ ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 10 месяцев назад +4

    🎉😢 താമസ്സിച്ചുപോയി Happy Birthday 😊

  • @manu009krishna
    @manu009krishna 8 месяцев назад

    Happy belated birthday wishes dear sumi 🥰🥳

  • @jacobpc8362
    @jacobpc8362 10 месяцев назад +2

    Happy birthday Sumi mole. All the best👍

  • @ChandraChandra-ds6ig
    @ChandraChandra-ds6ig 10 месяцев назад +1

    മോളുടെ നിഷ്കളങ്കമായ ആ മുഖംഅത് കാണാനാണ് ഏറെ ഇഷ്ടം അതുകൊണ്ട് എന്നും ബ്ലോഗ് ചെയ്യണം കേട്ടോ (കുറുമ കറി കാണാൻ അടിപൊളി കേട്ടോ )

  • @normael3058
    @normael3058 10 месяцев назад

    Happy birthday🎁🎉🎂

  • @amimadhu5628
    @amimadhu5628 10 месяцев назад +2

    Vacation n nmde old village il pokavo 😊

  • @jessynambiar9096
    @jessynambiar9096 10 месяцев назад +9

    It's truly good to share the special food with people around you. Thama is very sweet person.. Thangu is adorable.

  • @VasanthaRajan121
    @VasanthaRajan121 10 месяцев назад +1

    നാടൻ പെണ്ണെ സു...... മി
    നാടൻ പെണ്ണെ സു...... മി
    മോഡേൺ അല്ലല്ലോ മുത്തേ
    മാലാവി ടെ ചങ്കേ സു.... മി
    ഒരായിരം xmas ആശംസകൾ... അരുൺ സുമി 🎉🎉🎉🎉🎉🎉🎉

  • @PrathapanK-p8i
    @PrathapanK-p8i 2 месяца назад

    Happy birthday sumichechi

  • @sabugeorge8437
    @sabugeorge8437 10 месяцев назад

    Happy birthday God bless you

  • @kochuranisunil9437
    @kochuranisunil9437 10 месяцев назад +1

    Belated happy birthday sumi. God bless you abundantly through out your life ❤😊

  • @aleyammamathew2995
    @aleyammamathew2995 10 месяцев назад

    Happy birthday sumi god bless u

  • @aleyammamathew2995
    @aleyammamathew2995 10 месяцев назад

    Im watching from dubai .good sumi

  • @radhanair788
    @radhanair788 10 месяцев назад

    Super cooking Sumi.They are enjoying.God bless you dear.♥️♥️♥️.

  • @bindusoman3297
    @bindusoman3297 10 месяцев назад +1

    Happy Birthday dear Sumi❤

  • @SooryaAchu-i5s
    @SooryaAchu-i5s 10 месяцев назад +2

    താമല സുന്ദരി 😊

  • @balamanikrishnan5735
    @balamanikrishnan5735 10 месяцев назад

    Belated birthday Sumi

  • @MayaRajeev-ph2mz
    @MayaRajeev-ph2mz 10 месяцев назад

    Happy birthday sumi

  • @santhoshnair8355
    @santhoshnair8355 10 месяцев назад

    Hi Sumi,Thanku vine kandathil santhosham.Dishes looks yummy

  • @SalilaPP
    @SalilaPP 10 месяцев назад

    Happy birthday my dear 🎉🎉🎉🎉❤❤❤❤

  • @padminipk3292
    @padminipk3292 10 месяцев назад +1

    സുമി നല്ല കുക്കാണ് അല്ലേ. എല്ലാ വിഭവങ്ങളും super. എന്തായി കിണർ പണി? കാണാൻ വെയ്റ്റിംഗ്

  • @mariadenish
    @mariadenish 10 месяцев назад

    Enna eni pazhaya village il pokune. Lucachaneum kuttipattalangaleum miss cheiyunnu. Hospital work evidamvareaayi.

    • @LifeofArunSumi
      @LifeofArunSumi  9 месяцев назад

      Luca ye kaanikam tto, nammal ippo nikunidathunu orupaad dhoore aanu pazhaya village, pinne ippo ivide mazhakaalam aaanu. Situations ok aavumbo avare aduth pokamtto😊😊

  • @remanair7144
    @remanair7144 10 месяцев назад

    Awesome dear😍👍🏻

  • @aslampalliparambil5071
    @aslampalliparambil5071 10 месяцев назад

    Manymany returns of the day

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 10 месяцев назад

    beautiful......video sumi... Arunettan jolikku poyalum sumikku Rest ela full time workela

  • @Priya-l5q8e
    @Priya-l5q8e 10 дней назад

    അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Sreedevibabu-p2b
    @Sreedevibabu-p2b 6 месяцев назад

    Happybirthdaytoyou

  • @jaithasunilkumar375
    @jaithasunilkumar375 10 месяцев назад +1

    നെയ്‌ച്ചോർ.. ചിക്കൻകറി... സൂപ്പർ.... 👌👌

  • @sushamashanmugam1893
    @sushamashanmugam1893 10 месяцев назад +2

    Happy b'day Sumimole. God bless you🎉❤

  • @anishkishank3645
    @anishkishank3645 10 месяцев назад

    Happy bday sumi❤️

  • @marykuttyjohn1149
    @marykuttyjohn1149 8 месяцев назад

    Sumi u are good cook mix with love so very tasty food.u have kind ,loving,innocent,honest,sweet heart.and u enjoy with ur all work.u hark working beautiful girl.arun also very nice boy.i love u❤.I love u Arun❤.

  • @leelasleeba686
    @leelasleeba686 10 месяцев назад

    Happy birthday 🎉🎉🎉🎉 🎉❤

  • @savithrik4287
    @savithrik4287 10 месяцев назад +2

    ആദ്യം ബഹളമയാമായിരുന്നു ഇപ്പോൾ തികഞ്ഞ ശാന്തത ❤❤❤❤❤

  • @MollySalimon
    @MollySalimon 10 месяцев назад

    Happy birthday

  • @ZairahHydhu
    @ZairahHydhu 2 месяца назад

    ❤🎉

  • @rajumarath6425
    @rajumarath6425 10 месяцев назад +1

    സുമീ...,
    തൈരും, സവാളയും, പച്ചമുളകും പിന്നെ optional ആയി കാരട്ടും ചേർത്തുണ്ടാക്കുന്ന നമ്മുടെ സട്ലസും, പപ്പടവും കുടിയുണ്ടാക്കിയിരുന്നെങ്കിൽ കേമമായേനേ...!

  • @krishnakumarunnithan387
    @krishnakumarunnithan387 5 месяцев назад

    👍👏

  • @thomasmt1654
    @thomasmt1654 10 месяцев назад

    Happy belated birthday🎂

  • @rajeshexpowtr
    @rajeshexpowtr 10 месяцев назад

    kulippikkal kurakkuka....dog....velichenna karppooram mix cheythu mooppare thechu brush cheyyuka...once in 15 days...mannil free ayi kalikkan viduka....ente german sheperd njan kulippikare illa free ayi mannil vidum...no disease 6 yrs

    • @rajeshexpowtr
      @rajeshexpowtr 10 месяцев назад

      give minim artif dog food, rice egg curd i used to give, vitamin miner tonic, kurachu manjappodi...her feed

    • @LifeofArunSumi
      @LifeofArunSumi  10 месяцев назад

      Ok, I will try

  • @lizzythomas6107
    @lizzythomas6107 10 месяцев назад

    Jolykaryude joly enthuva

  • @reactDevelopment
    @reactDevelopment 10 месяцев назад

    ningalk punnyam kittum ningal orupad pere sahayikkunund

  • @thomasthomas-ny6km
    @thomasthomas-ny6km 10 месяцев назад

    How learnt the cooking. Helping others, feeding others is good. Malapuram cooking??

    • @LifeofArunSumi
      @LifeofArunSumi  9 месяцев назад

      Yes, cooking njan thanne padich eduthathaanu after marriage. Pinne veetil aayirunappol ammayum achammayum cheyunath okke kand manasilakiyirunu, 😊

  • @taeyongboba
    @taeyongboba 10 месяцев назад +4

    Belated birthday wishes chechi 💜

  • @susammavarghese773
    @susammavarghese773 10 месяцев назад

    Happy birthday🎂🎉🎁 Mole
    God bless you❤

  • @prasadsindhu9755
    @prasadsindhu9755 10 месяцев назад

    Happy birthday.... മോളെ 🌹💐🎂🍬🍬🍩😊💓

  • @AryaSiju-z6f
    @AryaSiju-z6f 10 месяцев назад

    New year nu lukaye kannan pokunno

  • @Priya-l5q8e
    @Priya-l5q8e 10 дней назад

    സൂപ്പർ നെയ്‌ച്ചോറ് ചിക്കൻ കറി വെജിറ്റബിൾ കുറുമ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @RamlathayathRamlathayath
    @RamlathayathRamlathayath 10 месяцев назад

    Happy Birthday 🎉❤

  • @shimnaarayamparambil7143
    @shimnaarayamparambil7143 10 месяцев назад

    Nice video 💖💖God bless u dr sumi kutty🥰🥰

  • @Elza_george
    @Elza_george 10 месяцев назад +1

    ഞങ്ങൾക്കും വേണം കോഴി കറിയും neychorum 🤤🤤🤤🤗🤗😍😍

  • @ShihabArickenchola
    @ShihabArickenchola 5 месяцев назад

    👌👌

  • @leenashiju3623
    @leenashiju3623 10 месяцев назад

    എനിക്ക് ഒരുപാട് ഇഷ്ടം ആയി സുമി...ഈ വീഡിയോ.....😊 🥰ഇവിടെ ക്രിസ്മസിന് ബിരിയാണി ഉണ്ടാക്കാൻ പ്ലാൻ ചെയ്തിരിക്കുവാ... 😌 പുതിയ പുതിയ വീഡിയോ കൊണ്ട് വരണേ... 🤗

  • @SunilSunil-ty6eb
    @SunilSunil-ty6eb 9 месяцев назад

    Hai Sumi kutty Arun mone rendu perkum oru koottu vendayo santhosha vartha njagale ariyikanam ketto tata by by

  • @SeeldileeSheeldilee
    @SeeldileeSheeldilee 6 месяцев назад

  • @ganeshanmgm6990
    @ganeshanmgm6990 10 месяцев назад +2

    ഭക്ഷണം ഇരുന്നു കഴിക്കാൻ പറയണം സുമിക്കുട്ടി 🙏🏻

  • @RenukaDevi-rw9yu
    @RenukaDevi-rw9yu 10 месяцев назад

    എല്ലാം ഇഷ്ടപ്പെട്ടു പതിവായി കാണാറുണ്ട് comments എഴുതാറില്ലന്ന് മാത്രം

  • @shibuxavier9161
    @shibuxavier9161 3 месяца назад

    കണ്ടിട്ട് കൊതിയാകുന്നു 👌👌🔥🔥

  • @sudhac-bw7fo
    @sudhac-bw7fo 8 месяцев назад

    നിങ്ങള് ചെയ്യുന്ന പോലെ ആരും തന്നെ ഉണ്ടാവില്ല എന്ന് തോന്നുന്നു കാരണം അവിടെ ഉള്ള ആളുകൾ നല്ല ആഹാരം കഴിക്കുന്നത് കാണുമ്പോൾ അവരുടേ സന്തോഷം അറിയാൻ കഴിയും ,, കുറച്ച് ദിവങ്ങളായി എനിക്ക് ഇത് പോലെ ഉള്ള റിപ്പോർട്ട് കാണുന്നത് ഒരു സുഖം , മനസ്സ് നിറഞ്ഞു ❤❤❤

  • @manjutejimon3010
    @manjutejimon3010 10 месяцев назад

    👌🏻👌🏻

  • @muraliyesodha9112
    @muraliyesodha9112 10 месяцев назад +1

    നെയ് ചോറും ചിക്കൻ കറി
    സൂപ്പർ ❤❤❤

  • @rasheedashah5351
    @rasheedashah5351 10 месяцев назад

    Sumi kutti enikku kurachu tharumo kothiyayittu vayyaaaaa......😊😊😊😊😊🎉🎉🎉🎉❤

  • @PrajeeshParajeesh
    @PrajeeshParajeesh 10 месяцев назад

    Nannayittund ..

  • @shatheesansan4467
    @shatheesansan4467 10 месяцев назад

    Many many happy returns of the day🎉

  • @MohamedRiyasRiyas-x6n
    @MohamedRiyasRiyas-x6n 5 месяцев назад

    ❤❤

  • @LavsMoments
    @LavsMoments 10 месяцев назад

    നമ്മുടെ ഫാമിലിയിലെ ഒരാളെ പോലെ ഫീൽ ചെയ്യാ,കാണാൻ കാത്തിരിക്കുന്ന videos ആണ് ,👍

  • @ashrafnilambur3326
    @ashrafnilambur3326 10 месяцев назад

    Happy birthday to you

  • @ahammedshareef6584
    @ahammedshareef6584 10 месяцев назад

    നെയ്ച്ചോറും ബീഫും ഉണ്ടാക്കണം അടിപൊളി

  • @lethikap9125
    @lethikap9125 10 месяцев назад

    Garden boy nammude jifterine polundu thankusuntharan idakku.pinakkom kanikkunnundallo❤

    • @LifeofArunSumi
      @LifeofArunSumi  10 месяцев назад

      Und, Ella paripaadiyum Avante kayil und😂

  • @spoonfeddd5871
    @spoonfeddd5871 9 месяцев назад

    Nigl kollam Trivandrum? Ano home

  • @sugathagopinath4775
    @sugathagopinath4775 10 месяцев назад

    Belated happy birthday Sumi🌹❤️

  • @indiranair8518
    @indiranair8518 10 месяцев назад +1

    1:17 ഡിലൈറ്റ് ഹാപ്പി ബർത്ത്ഡേ ദൈവം അനുഗ്രഹിക്കട്ടെ.❤

  • @Navas509
    @Navas509 10 месяцев назад

    👍👍👍

  • @girijaanand398
    @girijaanand398 10 месяцев назад

    Super. God blesse ❤

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 10 месяцев назад

    Sumi നിങ്ങൾ വളരെ നല്ല കുട്ടിയാണ്.. ഇങ്ങനെ ആക്റ്റീവ് ആയി നല്ല മനസോടെ നീങ്ങുക.. ഫുഡ്‌ ഉണ്ടാക്കി കൊടുക്കുന്നത് നല്ല മനസ്സുള്ളോരടെ ഒരു ഗുണം ആണ്.

  • @AjithKumar-ps6mp
    @AjithKumar-ps6mp 10 месяцев назад

    👏👏👏

  • @Sebastian-te4wh
    @Sebastian-te4wh 10 месяцев назад

    Happy 🎉birth day 🎉

  • @seemabiju3914
    @seemabiju3914 10 месяцев назад

    🎉

  • @SARATHKS-ww1dl
    @SARATHKS-ww1dl 9 месяцев назад

    ❤❤❤

  • @KSavithri-gh4zt
    @KSavithri-gh4zt 10 месяцев назад

    ഹായ് സുമി ആൻഡ അരുൺ...... 👍👍👍🥰🥰🥰🥰🥰🥰🥰

  • @francislobo9216
    @francislobo9216 10 месяцев назад

    Nice food. All the best Sumi. I am from Trivandrum.

  • @syamalakd378
    @syamalakd378 10 месяцев назад

    സുമി കണ്ടിട്ടു കൊതിയാവുന്നു താമല അസ്‌ബെല് ഓക്കെ പറഞ്ഞല്ലോ പിന്നെ തങ്കുവിനും ഇഷ്ടമായി പിന്നെന്തുവേണം 🥰