Tasty Fish curry with Tapioca & African village life 🌱🌍

Поделиться
HTML-код
  • Опубликовано: 5 июн 2023

Комментарии • 959

  • @Sruthikeerthi16
    @Sruthikeerthi16 Год назад +52

    Very happy to see the progress and the big family meal! Hopefully this is first of many celebrating a successful farm, loving community and togetherness ❤❤❤

    • @malawidiary
      @malawidiary  Год назад +1

      Thank you so much ❤️❤️❤️❤️

    • @suchithrarani1261
      @suchithrarani1261 Год назад +2

      ഇവർക്ക് നമ്മുടെ സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തനനങ്ങൾ ചെയ്ത് നോക്കിക്കുടെ

    • @farseenafasi3141
      @farseenafasi3141 Год назад

      ഗുഡ് സുമി അരുൺ മല്ലി മുള്ളപ്പിച്ചത് കണ്ടിട്ടില്ല

    • @vasanthaseetha5042
      @vasanthaseetha5042 Год назад

      ​@@suchithrarani1261😮

  • @gpnayar
    @gpnayar Год назад +49

    ആ പാവങ്ങൾക്ക് നല്ല സ്വാദിഷ്ടമായ ഭക്ഷണം ഒരു മടിയും കൂടാതെ ഉണ്ടാക്കിക്കൊടുക്കുന്ന അരുണിനും സുമിക്കും ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ. നന്മകൾ നേരുന്നു 👏🏻👏🏻👏🏻🌷🌷🌷

  • @user-wy6bd6jn9i
    @user-wy6bd6jn9i Год назад +94

    അവരുടെ അടുപ്പും വീടും പരിസരവും എല്ലാം നല്ല വൃത്തിയായി കിടക്കുന്നു. ഒരു ചപ്പുചവറോ ഒന്നമില്ല സൂപ്പർ

    • @malawidiary
      @malawidiary  Год назад

      💜💜

    • @hemandmk5983
      @hemandmk5983 9 месяцев назад +2

      നിന്റെ വീടും ശ്രമിച്ചാൽ ഇതുപോലെ ആവും

  • @omanababu4162
    @omanababu4162 Год назад +73

    നിങ്ങൾ ഒരു സംഭവം തന്നെ ആണ് ഒരു മടിയും കൂടാതെ ഇത്രയും ജോലി ചെയ്യുന്നു അരുണ് സുമി😊 പറയാൻ വാക്കുകളില്ല love u 😊 god bless u 🙌🙌🙌🙌🙌❤️❤️❤️❤️❤️

  • @geetarajeevan1450
    @geetarajeevan1450 Год назад +62

    എല്ലാവരും വളരെ ആസ്വദിച്ചു കഴിയ്ക്കുന്നതു കാണുമ്പോൾ വളരെ സന്തോഷം. നമ്മുടെ വിഭവങ്ങൾ ഓരോന്നായി അവരെ പരിചയപ്പെടുത്തു. കുട്ടിപ്പട്ടാളത്തിനും കുഞ്ഞുവാവയ്ക്കും❤❤❤

  • @dileep.c.k2005
    @dileep.c.k2005 Год назад +11

    വളരെ Unexpected ആയിട്ടാണ് ഈ ചാനൽ കാണാനിടയായത്: ഒരു വ്യത്യസ്തയും, ആശയവും എല്ലാം തോന്നി, നല്ല മനസ്സാണ് നിങ്ങൾക്ക്, നന്നായി വരട്ടെ, എല്ലാ ആശംസകളും

  • @aleykuttydotty6462
    @aleykuttydotty6462 Год назад +38

    എന്റെ മനസു നിറഞ്ഞു, അവരുടെ സന്തോഷം കണ്ടിട്ട്.

  • @anghanajoseph7729
    @anghanajoseph7729 Год назад +28

    അടിപൊളി പുഴുക്ക് മീൻ കറി ആണല്ലോ

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 Год назад +4

    Mmmmmm good day

  • @shibushibu9583
    @shibushibu9583 Год назад +30

    കപ്പയും മീൻ കറിയും സൂപ്പർ

  • @varshavenu8961
    @varshavenu8961 Год назад +26

    പാവം പട്ടി കുട്ടൻ വിശപ്പ് കൊണ്ടാണ് അവൻ ഓടി വന്നത് 😊😊😊 കൊടുക്കാൻ മനസ് കാണിച്ചല്ലോ ❤️❤️❤️ അരുൺ സുമി രണ്ടു പേരും നിസ്വാർത്ഥ മനുഷ്യ സ്നേഹികൾ ആണ് 💜💜💜 ചേച്ചിയുടെ സന്തോഷം കൊണ്ടുള്ള ഡാൻസ് അടിപൊളി ❤️❤️❤️ കുഞ്ഞാവ പാവം അമ്മയുടെ കഷ്ടപ്പാട് കാരണം ഇങ്ങനെ ചൂടും വെയിലും കൊണ്ട് 😢😢😢 മാതാപിതാക്കൾക്കൊപ്പം നിന്ന് കഷ്ടപ്പെടാൻ ഉള്ള മനസ് 🙏🙏🙏 🫂🫂🫂 ആ മക്കൾക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤ അവരുടെ കഷ്ടപ്പാടിന് ഒരു മാറ്റം ഉണ്ടാകട്ടെ 😊😊😊

    • @malawidiary
      @malawidiary  Год назад +5

      സ്കിപ്പ് ചെയ്യരുത് എന്നു പറഞ്ഞാൽ കേൾക്കില്ല ആ മിണ്ടാപ്രാണിയുടെ സ്നേഹം കാണാതെ പോയി ഒന്നൂടെ സ്കിപ്പ് ചെയ്യാതെ കണ്ടു നോക്കു

    • @varshavenu8961
      @varshavenu8961 Год назад +4

      ​@@malawidiary Skip ചെയ്തില്ല വീഡിയോ അവസാനമെത്തുന്നുണ്ട് ആയിരുന്നു ഉള്ളു

  • @kkuttykallara1698
    @kkuttykallara1698 Год назад +16

    കേരളീയ വിഭവങ്ങള്‍ നിങ്ങളിലൂടെ ആ നാട്ടിലെങ്ങും പ്രചാരത്തിലാകട്ടെ.

  • @iloveindia1076
    @iloveindia1076 Год назад +17

    അവിടെ കുറച്ച് തെങ്ങിൻ തൈ നട്ടുപിടിപ്പിക്കുക

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro Год назад +21

    ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ എന്തൊരു സുഖം

  • @neethabiring1298
    @neethabiring1298 Год назад +32

    Thanks! Adipoly Arun Sumi. Feeling so happy seeing their happiness. May the Almighty God shower countless blessings on you both and your families and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas 🥰🥰🥰🥰🥰🥰🥰🥰

    • @malawidiary
      @malawidiary  Год назад +1

      Thank you so much chechiii❤️❤️❤️❤️❤️🥰

  • @bees8107
    @bees8107 Год назад +31

    നിങ്ങൾ പഠിപ്പിച്ച അടുപ്പ് എത്ര ഭംഗി ആയിട്ടാണ് അവർ ഉപയോഗിക്കുന്നത് 😃😃👌👌👍👍

  • @sasirb5449
    @sasirb5449 Год назад +9

    ഇതു കാണുമ്പോൾ നമുടെ സങ്കടങ്ങൾ എല്ലാം മറക്കും. ഇവർക്കായ് നിങ്ങളെ ഗോഡ് ചുമതല ഏല്പിച്ചതായി തോന്നിപോകുന്നു. പുണ്യ ജന്മങ്ങൾക്കു നല്ലത് വരട്ടെ.

  • @alibapputty5393
    @alibapputty5393 Год назад +5

    🙋‍♂️Arun & sumi
    Meenkarry & kappa
    My favorite 😋

  • @neenababu6057
    @neenababu6057 Год назад +9

    നന്നായിട്ടുണ്ട് ❤️❤️❤‍🔥കപ്പയും മീൻകറിയും 🌼✨️✨️അടിപൊളി ✨️🌼

  • @achuirish
    @achuirish Год назад +17

    Sumi you are great... Arun ഭാഗ്യവാനാണ് സുമി നെ പോലെ ഒരു കുട്ടിയെ കിട്ടിയതിൽ ❤❤❤

  • @arifam6775
    @arifam6775 Год назад +39

    അവരുടെ സന്തോഷം കാണുബോൾ എനിക്കും സദോഷമാണ്

  • @Sajikamalam
    @Sajikamalam Год назад +4

    ഓരോ ജീവിതത്തിനും ഓരോ അർത്ഥങ്ങൾ ഇണ്ട് എന്ന് ചിന്തിച്ചു പോകുന്നത് നിങ്ങളുടെ ഒക്കെ വീഡിയോ കാണുബോൾ ആണ്.
    Nothing to say. God bless dears ❤

  • @ajayakumar6940
    @ajayakumar6940 Год назад +35

    അടിപൊളി. എന്ത് സന്തോഷത്തോടെയാണ് അവർ കഴിക്കുന്നത് 👍👍❤🙏

  • @sebastianjoseph1583
    @sebastianjoseph1583 Год назад +6

    ഈ പ്ലോട്ടിൽ എന്ത്‌ കൃഷിയാണ് ചെയ്യുന്നത്. നമ്മുടെ നാട്ടിലെ മധുരക്കിഴങ്ങിന്റെ തണ്ട് കിട്ടുമെങ്കിൽ കുറച്ചു സ്ഥലത്ത് നാട്ടുനോക്ക്. നല്ല ഇളക്കമുള്ള മണ്ണായതുകൊണ്ട് നല്ല വിളവ് കിട്ടിയേക്കും. God bless you both.

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +11

    മലയാളിയുടെ കപ്പ മീൻ കറിയും ആഫ്രിക്കൻ ജനതകു നല്ല ഇഷ്ടമായി

  • @user-xx6rc8rz5t
    @user-xx6rc8rz5t 8 месяцев назад +2

    നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളും എനിക്ക് ഒരു പ്രചോദനം ആണ് 👍👍ഈ ചാനൽ കണ്ടപ്പോൾ മുതൽ മറ്റുള്ളവർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് അതിനായി ഉത്സാഹിക്കുന്നു s🙏🙏

  • @saundarya3759
    @saundarya3759 Год назад +3

    കപ്പയും മീനും ഒരു രക്ഷയുമില്ല അടിപൊളി കോംബിനേഷൻ ആണ്. എല്ലാം അടിപൊളി ആയിട്ടുണ്ട് കേട്ടോ കാണാൻ.

  • @leevlogsli
    @leevlogsli Год назад +11

    മീൻ കറി കണ്ടലെന്നെ അറിയാം അതിൻ്റെ രുചി
    സൗദിയിൽ നിന്ന് കാണുമ്പോൾ
    കഴിക്കാൻ കൊതിയാവുന്നു ,
    Thanks a lot arun and sumi

  • @ajithkarthika3317
    @ajithkarthika3317 Год назад +8

    Beautiful video.... 👌👍👍
    Arun & Sumi... 🙏🙏💐💐❤❤👍

  • @sreejeshmdas
    @sreejeshmdas Год назад +12

    ദൈവതോട് ഈ മണ്ണിൽ പൊന്ന് വിളിയാൻ അനുഗ്രഹിക്കണെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻..

  • @siyababyyoutubechannel2398
    @siyababyyoutubechannel2398 Год назад +2

    Wooowwwwww😊😊😊😊kidu food......

  • @anithachandran6713
    @anithachandran6713 10 месяцев назад +2

    സാധാരണ പെൺകുട്ടികൾ ഇതു പോലെ കഷ്ടപ്പാടുള്ള പണികൾ ചെയാൻ മടിയാണ് നമ്മുടെ നാട്ടിൽ. പക്ഷെ, ഇവിടെ അരുണും സുമി യും എത്ര സന്തോഷത്തോടെയാണ് ആ ഗ്രാമത്തിൽ ഉള്ളവർക്ക് യാതൊരു സൗകര്യവും ഇല്ലാത്ത അടുക്കളയിൽ ജോലി ചെയ്യുന്നത്. എനിക്ക് നിങ്ങളെ രണ്ടു പേരെയും വല്യ ഇഷ്ടമായി. ദൈവാനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടാകും.❤❤❤❤.❤❤❤❤❤❤❤❤

    • @malawidiary
      @malawidiary  10 месяцев назад

      Thank you so much 💜

  • @parvathinair8915
    @parvathinair8915 Год назад +4

    Soo happy to see this 😍

  • @binsta5147
    @binsta5147 Год назад +20

    ഇല്ലായ്മയിലും അവരുടെ സന്തോഷം ❤❤

  • @leelamani2836
    @leelamani2836 Год назад +4

    വലിയവരുടെ ഒപ്പം നിന്ന് പണിയുന്നമക്കൾ ഭക്ഷണമായി ഓർമകൾ നീന്തി കടന്നുപോകുന്ന അരുൺ, നിങ്ങളോടൊപ്പം ഞാനും ഉണ്ടായിരുന്നു ഓർമ്മകൾ താണ്ടി 😊 പിന്നെ കപ്പയും മീൻകറിയും അവർ വച്ചു കഴിക്കുമെന്ന് തോന്നുന്നു കാരണം അവർക്ക് അവിടെകിട്ടുന്നതല്ലെ കപ്പ ജീവിതം മെച്ചപ്പെടുമ്പോൾ ഓർമയിൽ ഇതെല്ലാം ഉണ്ടാവട്ടെ ❤ അരുൺ സുമി ❤ ഒരു പാട് ഇഷ്ടം തോന്നി ഈ വീഡിയോ

  • @geethaayappan9231
    @geethaayappan9231 6 месяцев назад +2

    അരുണെ വളരെ യാദൃശ്ചികമായാണു് നിങ്ങളുടെ വിഡിയോ കാണാ൯ തുടങ്ങിയത്.. മലാവി ഗ്രാമത്തിന്റെ അനുഗ്രഹമായിത്തീ൪ന്നല്ലോ നിങ്ങൾ.. നല്ലതു വരട്ടെ ഏവർക്കും..

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @ajithapradeep2563
    @ajithapradeep2563 Год назад +5

    ഒത്തിരി ഒത്തിരിസന്തോഷം തോന്നി . കൃഷിയിടവും അവിടെ എല്ലാവരും കൂടി ഇരുന്ന് ഭക്ഷണം കഴിക്കുന്നതും എല്ലാം . എന്റെ വീടും കൃഷിയിടവും ആ പണിക്കാരും ഞങ്ങളും എല്ലാവരും കൂടിയിരുന്ന് ഭക്ഷണം കഴിച്ചത് എല്ലാം ഓർത്തു മനസിന് വല്ലാത്ത ഒരു തൃപ്തി . Thank You Sumi and Arun

  • @byjujacob2244
    @byjujacob2244 Год назад +3

    കപ്പ മീൻ കറി എല്ലാവർക്കും ഇഷ്ടമായി ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു❤❤❤

  • @vineethavishnu997
    @vineethavishnu997 Год назад +5

    അവർ കഴിക്കുന്നത് കണ്ടിട്ട്, എനിക്കും കൊതി വരുന്നു

  • @Anjalipillai6866
    @Anjalipillai6866 Год назад +10

    കപ്പയും മീൻകറിയും അടിപൊളി ആയല്ലോ ❤.. കൃഷി ഒക്കെ നല്ല രീതിയിൽ പുരോഗമിക്കട്ടെ

  • @aryaa6995
    @aryaa6995 Год назад +10

    ❤❤❤ഒത്തിരി സന്തോഷം പ്രാർഥന യോടെ ഓർക്കുന്നു നിങ്ങളെ രണ്ടുപേരെയും

  • @kunji9901
    @kunji9901 Год назад +5

    ഹരേകൃഷ്ണ 🙏പുണ്യം ചെയ്ത കൈകളാണ് നിങ്ങളുടേത് അന്നം ഈശ്വരണ് നിങ്ങൾക്കു esvaranugraaundakatte🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @sanoopchingan4379
    @sanoopchingan4379 Год назад +2

    ഇതൊക്കെ ചെയ്യാൻ നിങ്ങൾ കാണിക്കുന്ന നല്ല മനസ്സ് ഒരു പാട് ഇഷ്ടമായി അരുണിനും സുമിക്കും ഇത് പോലെ എനിയും ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ❤❤❤

  • @meenubuttthottathil4712
    @meenubuttthottathil4712 Год назад +8

    സുമി കുട്ടീ... ജീവിതത്തിൽ എല്ലാ സന്തോഷങ്ങളും തന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന ഒരു പ്രാർത്ഥന മാത്രമേ ഉള്ളു..ലൗ യൂ ഡാ...അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു❤

  • @sameemaazar
    @sameemaazar Год назад

    😍😍😍👍👍👍kappayum fish curry um polichu 👍👍👍😍

  • @sunithasajith5241
    @sunithasajith5241 Год назад +15

    നൻമയുള്ള സുമി അരുൺ❤

  • @AnurajThoughts
    @AnurajThoughts Год назад +9

    Alun നെ എനിക്കും ഇഷ്ടപ്പെട്ടു.......❤❤❤❤😊കപ്പ + നിലക്കടല + മീൻ തിളപ്പിച്ചത് 😋😋😋😋

  • @jahamgeerm6740
    @jahamgeerm6740 Год назад +13

    അരുൺ &സുമി നിങ്ങൾ സൂപ്പറാ ❤❤❤

  • @daspaul4127
    @daspaul4127 Год назад +4

    This is the real loving & care of the needy people. Thank you my dearest Arun/Sumi God bless you all.

  • @user-ft6oz6cf1f
    @user-ft6oz6cf1f 6 месяцев назад

    Excellent work children. Enjoying with vedios

  • @syamajm7195
    @syamajm7195 Год назад +5

    നമ്മൾ ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ ❤അതൊരു വല്ലാത്ത ഫീൽ തന്നെയാണ് 😊

  • @subashcharuvil320
    @subashcharuvil320 Год назад +5

    കപ്പാ മീൻ മലാവി.. നമ്മടെ സ്വന്തം കൃഷി സ്ഥലം കൂടെ ഒരു കട്ടനും കൂടി ഉണ്ടെങ്കിൽ പൊളിച്ചേനെ 💞💞അടിപൊളി........ എന്തൊക്കെ പറഞ്ഞാലും ഇതൊക്കെ കാണുമ്പോ നമ്മൾ മലയാളികൾ എല്ലാം കൊണ്ട് ഭാഗ്യം ചെയ്തവർ അല്ലെ.... ഇവരൊക്കെ ഇങ്ങനെ ഒക്കെ ആഹാരം കഴിക്കുന്നത്‌ പോലും ജീവിതത്തിൽ ആദ്യം.... അവരുടെ പട്ടിണിയിലും കഷ്ടപ്പാടിലും കട്ടക്ക് കൂടെ നിക്കുന്ന അരുൺ സുമി അടിപൊളി 💪💪💪💪

  • @spdrg86
    @spdrg86 Год назад +6

    Ee young age il ithra large quantity food tatsy aaki undakuka ennath athra elupam pani alla athum virakadupil. . Sumi kutty nalla expert aayi enthayalum 👏 👏
    Africans nte dance um pattum okke nalla rasa kaanan, enthu santhoshathinum avar dance cheyum, nalla joyful movements aanu 😊 enthayalum avark nammade naadan food aanu ishttam. .ath thanne undaki kodutha mathi. Healthy um aanalo. God bless you, dear arun n sumi ❤ 🙏

  • @ajithnarayanan798
    @ajithnarayanan798 Год назад +2

    ഞാൻ നെഞ്ചുകൊണ്ട് ചേർത്തുവച്ച ചാനൽ 🌹🌹🌹🥰🥰❤️❤️🙏

  • @gangsper007
    @gangsper007 Год назад +9

    എന്തൊരാവേശമാണ് സുമിക്ക്, ആ കുഞ്ഞുങ്ങൾക്ക് വിളമ്പിക്കൊടുക്കാൻ.. 😍😍
    അരുൺ ബ്രോയുടെ കൊത്തു കണ്ടപ്പോൾ ആദ്യം ഒന്ന് പേടിച്ചു. പിന്നെ കർഷകനാണ് എന്ന് പറഞ്ഞപ്പോൾ മനസ്സിലായി, ഇതൊന്നും അരുൺ ബ്രോയ്ക്ക് ഒരു പുത്തരിയല്ല എന്ന് 😀
    അവസാനം ആ പട്ടിക്കുട്ടി കൂടി സന്തോഷത്തോടെ തിന്നുന്നത് കണ്ടപ്പോൾ ഇന്നത്തെ എപ്പിസോഡ് ഭംഗിയായി.. കൂടെ ചേച്ചിമാരുടെ പാട്ടും ഡാൻസും കൂടി അങ്ങട്ട് തകർത്ത്.. 😍😍

  • @sindhupramadas2839
    @sindhupramadas2839 Год назад +9

    മനസ് നിറഞ്ഞു ❤❤

  • @misiriya1250
    @misiriya1250 Год назад +3

    സത്യം പറയാമല്ലോ അവര് ആസ്വദിച്ച് കഴിക്കുന്നത് കാണുമ്പോൾ എനിക്ക് കൊതി വന്നു കേട്ടോ 🥰❤ഇനിയും ഇതു പോലുള്ള മനോഹരമായ വീഡിയോ പ്രദീക്ഷിക്കുന്നു ❤💜

  • @ranjithraju7311
    @ranjithraju7311 9 месяцев назад +1

    ഇങ്ങനുള്ള വീഡിയോസ് കാണുമ്പോഴാണ് മനസിന്‌ ഒരു സന്തോഷം 😍👍

  • @shamna3747
    @shamna3747 Год назад +1

    Super vedio 💜👌🏻

  • @beenabeena1730
    @beenabeena1730 Год назад +4

    കപ്പയും മീൻകറിയും എല്ലാവർക്കും ഇഷ്ട്ടമായി 🥰🥰❤️❤️

  • @busharahakeem378
    @busharahakeem378 Год назад +6

    Superr 👍👍kadayil kachodokey usharanoo 🥰

  • @alihydertaj345
    @alihydertaj345 6 месяцев назад +1

    മനുഷ്യ ജന്മം കിട്ടിയിട്ട് അത് ആസ്വദിച്ചു ജീവിച്ചു മരിക്കാനുള്ള ഭാഗ്യം ഇതുപോലുള്ളമനുഷ്യർക്കാണ്, ദാരിദ്ര്യം കുറച്ചൊക്കെ ഉണ്ടെങ്കിലും, അദ്വാനിച് ജീവിച്ചു ഉള്ളതുകൊണ്ട് സന്തോഷിച്ചു ജീവിച്ചുപോകുന്നു.. നമ്മളോ നാളെയെക്കുറിച്ചൊർത്തു ജോലി, കാശു, സമ്പാദ്യം, വീട്, ഇതിന്റെയൊക്കെ പുറകെ പാഞ്ഞു ജീവിതം എവിടെയൊക്കെയോ ചുറ്റിതിരിഞ്ഞു മരിച്ചുപോകുന്നു,, പുറകോട്ട് തിരിഞ്ഞു നോക്കുമ്പോൾ ഏറ്റവും നഷ്ടപ്പെടുത്തിയ ജീവിതം നമ്മളിൽ പലർക്കുമായിരിക്കും... ഉള്ളതുകൊണ്ട് ഹാപ്പി ആയി ജീവിക്കാൻ നമുക്ക് പറ്റാതെ ആയിപോയി.. ഇതൊക്കെ കാണുമ്പോൾ കിട്ടുന്ന സന്തോഷം അതെങ്കിലുമുണ്ടാലോ ഭാഗ്യം..

  • @babusurendran4382
    @babusurendran4382 Год назад +2

    സൂപ്പർ വിഡി യോ ഈ വീഡിയോ ഞാൻ കാണുന്നത് കപ്പയും മീൻ കറിയും കഴിച്ചു കൊണ്ടാണ്.

  • @geethacg2262
    @geethacg2262 Год назад +5

    Jeciliia is also attractive like Luka... Beautiful girl.. 💕

  • @nakshathrarosh6756
    @nakshathrarosh6756 Год назад +4

    Superb...Our Trivandrum special fishcurry...yummy❤

  • @jimshatvm-vk6xd
    @jimshatvm-vk6xd Год назад +1

    Kidu💞💞💞💞💞💞💞

  • @shabnam7846
    @shabnam7846 Год назад +2

    Suuuperb❤❤

  • @vilangilathujoykutty4332
    @vilangilathujoykutty4332 Год назад +3

    Really you are doing good job

  • @ambilireena9955
    @ambilireena9955 Год назад +10

    My favourite food Tapioca and dry fish curry. ..also me ate it today.....very happy to see Arun and Sumi.....May God bless both of you this dedication 👏👏👏👏

  • @shy8676
    @shy8676 Год назад

    Gooood❤

  • @suja1358
    @suja1358 Год назад +4

    So nice to see them happy.....God bless you all

  • @suseelaajikumar4504
    @suseelaajikumar4504 Год назад +7

    🥰🥰🥰സുമി, അരുൺ, ❤️❤️❤️❤️കപ്പ, മീൻ കറി 🤤🤤🤤🤤🤤

  • @sainusstitchingandcooking3106
    @sainusstitchingandcooking3106 Год назад +1

    Adipwoli tto

  • @roshan7612
    @roshan7612 Год назад +1

    Great bro &sis

  • @user-fv2oz2qj3y
    @user-fv2oz2qj3y Год назад +4

    കൃഷി ഇടത്തിൽ ഒരു ബെഞ്ച് പോലെ ഒരു സിസ്റ്റം ഉണ്ടാക്കിയാൽ നന്നായിരിക്കും. അവിടെ മുറിച്ച മരങ്ങൾ ഉണ്ടെങ്കിൽ. മണ്ണിൽ കുറ്റി അടിച്ചു അതിന്റെ മുകളിൽ ചെറിയ മരങ്ങൾ ഇട്ട് നീളത്തിൽ.

  • @binnibose1283
    @binnibose1283 Год назад +3

    എല്ലാവരും എന്തു സന്തോഷത്തോടെ കഴിക്കുന്നു. അതു കാണുമ്പോൾ തന്നെ സന്തോഷം.

  • @remanair7144
    @remanair7144 Год назад +1

    Awesome 😍👍🏻

  • @eajas
    @eajas Год назад +1

    Poli🥰, sneham mathram ✌️

  • @pancyn5914
    @pancyn5914 Год назад +8

    Teach them to dry tomatoes/green chilies/Pavakka, when it’s in season or as available.
    and Kappa like we do!

  • @hafsinasameer-nq3hs
    @hafsinasameer-nq3hs Год назад

    Innovative aayttulla karyangal kanan iniyum waiting aan❤

  • @likhithbhaskaran4258
    @likhithbhaskaran4258 Год назад +1

    Great 💐💐💐💐💐💐💐💐💐💐

  • @sandhyas3287
    @sandhyas3287 Год назад +4

    ഈ ആളുകൾ ഭാഗ്യമുള്ളവർ ആണ്.❤

  • @hamsa0123
    @hamsa0123 10 месяцев назад +3

    ഉള്ളത് വെച്ചു ഓണം പോലെ ആഘോഷിക്കൂ 🎉 great job Arun & sumi

  • @sudheepsudheep5788
    @sudheepsudheep5788 Год назад +2

    ❤❤❤❤❤ Kappa puzhukkum meenkariyum navil kappalodi god bless bro,sis

  • @remyasumod2015
    @remyasumod2015 Год назад +2

    മനസ് നിറയുന്ന നല്ല ഒരു കാഴ്ച ❤❤❤❤❤

  • @purushothamanpk8830
    @purushothamanpk8830 Год назад +7

    നന്മയുള്ള മനുഷ്യർ

  • @raghivijayan5468
    @raghivijayan5468 Год назад +3

    😃😃കപ്പയും മീൻകറിയും superrr💜💜

  • @leenavipin2575
    @leenavipin2575 Год назад +2

    👌🏽👌🏽

  • @noufalnoufuz4027
    @noufalnoufuz4027 Год назад +1

    ❤love❤

  • @akj10000
    @akj10000 Год назад +8

    കഴിച്ചു കൊണ്ടിരിക്കുന്ന അവർ ആസ്വദിച്ചു കഴിക്കുന്നു സന്തോഷം വിരിയുന്ന മുഖങ്ങൾ നേറെന്ത് വേണം

  • @antonyf2023
    @antonyf2023 Год назад +9

    What a great job! May God bless you both in abundance 🎉

  • @junaidcm4483
    @junaidcm4483 Год назад +2

    👌👌👌🤩🤩💥

  • @user-sabin12-king.
    @user-sabin12-king. Год назад +4

    Randaleyum deivam anugrehikatte🥰🥰

  • @shinushin7917
    @shinushin7917 Год назад +9

    സൂപ്പർ ..നിങ്ങളെ ഓർത്തു അഭിമാനം ഉണ്ട് ......സ്നേഹം അതാണ് ലോകം ....🙏❤️🙏....❤️❤️❤️...🙏❤️🙏...

  • @simjus6934
    @simjus6934 Год назад +1

    Adipoli krshi polichu super 👌

  • @unnipoochediyil
    @unnipoochediyil Год назад +5

    🎉🎉🎉🎉🎉🎉
    അഭിനന്ദനങ്ങൾ,...❤❤
    ഒരായിരം 🌹🌹🌹👏👏👏👍🌹🌹

  • @Diya961
    @Diya961 Год назад +7

    Big salute ❤sumi &Arun

  • @maheswariphotographyarattu9156
    @maheswariphotographyarattu9156 8 месяцев назад +1

    ❤❤

  • @anumodkumar5933
    @anumodkumar5933 Год назад +1

    Nice video

  • @onetouchmobilesuruvachal1846
    @onetouchmobilesuruvachal1846 Год назад +4

    കളങ്കം ഇല്ലാത്ത മനുഷ്യർ❤