Kappa puzhuk and chopped chilly in curd| Tapioca and curd| AFRICAN village life

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @neethabiring1298
    @neethabiring1298 Год назад +141

    Thanks! Arun and Sumi. You both are awesome. My little contribution for the kids. May the Almighty God Shower countless blessings on you both and the family over there. Love you guys 😘😘😘😘 Neetha

    • @satan.6186
      @satan.6186 Год назад +3

      ❤️❤️👍🏻

    • @malawidiary
      @malawidiary  Год назад +14

      Chechi entha paraya no words ❤️

    • @nijumediacom3908
      @nijumediacom3908 Год назад +2

      ❤️

    • @neethabiring1298
      @neethabiring1298 Год назад +6

      @@NeenuIthacGeorge Neenu Almighty God has blessed me immensely. All thank to God. I am just a source. I love kids. I don't have kids myself. This gives me little happiness. Thank you very much Neenu 🥰🥰🥰🥰

    • @Cp-qg3uc
      @Cp-qg3uc Год назад +3

      @@neethabiring1298 🙏🙏🙏

  • @thomasgeorge717
    @thomasgeorge717 Год назад +92

    ആ പാവം കുഞ്ഞുങ്ങൾക്ക് കപ്പ രുചികരമായി ഉണ്ടാക്കി കൊടുത്തതിനു അഭിനന്ദനങ്ങൾ

  • @anikha3347
    @anikha3347 Год назад +143

    ദൈവം തലമുറ തലമുറയോളം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെ യും അനുഗ്രഹിക്കട്ടെ .എന്നും support ഉണ്ടാകും.😍😍

    • @malawidiary
      @malawidiary  Год назад +4

      Thank you 💜💜💜

    • @TheLizythadathil
      @TheLizythadathil Год назад +1

      Why not added some ulli in chamiku to make the chutney more tasty

    • @thampantv3830
      @thampantv3830 Год назад +2

      , നിങ്ങൾക്ക് എല്ലാവിധത്തിലും അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു

    • @leenadaya7243
      @leenadaya7243 Год назад

      Mahuva Moithra

  • @jobinjose1200
    @jobinjose1200 Год назад +47

    അക്ഷരം തെറ്റാതെ വിളിക്കാം.. മിക്ഷണറീസ് 👍👍👍

    • @achushams
      @achushams 5 месяцев назад +5

      Missionaries എന്ന് വിളിച്ചു അവരെ അപമാനിക്കല്ലേ... മതം മാറ്റ പാതിരികൾ അല്ല ഇവർ... അരുണും സുനിയും ❤️❤️

  • @rekha-qn6ch
    @rekha-qn6ch Год назад +53

    Thanks! സഹജീവികളെ തന്നാലകുന്നതൂപോലെ സഹായിക്കാൻ ഉള്ള നിങ്ങളുടെ മനസ്സ് appreciate ചെയ്യുന്നു. നന്മയുടെ ഇത്തിരിവെട്ടങ്ങൾ മനസ്സ് നിറക്കുന്നു..ഇനിയും ഒരുപാട് കര്യങ്ങൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

    • @malawidiary
      @malawidiary  Год назад +5

      Thank you for. Watching 💜💜💜💜

  • @TutorMalayalam
    @TutorMalayalam Год назад +94

    അവിടുത്തെ കുട്ടികൾക്ക് വേണ്ടി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ. എല്ലാവിധ ആശംസകളും! 😊

    • @malawidiary
      @malawidiary  Год назад +1

      Thank you 💜💜💜

    • @24.7media
      @24.7media Год назад

      Good

    • @as34219
      @as34219 Год назад

      33:47 33:47 33:47

    • @as34219
      @as34219 Год назад

      Enikum pay chayanam eganea anu parayo 😊

    • @TutorMalayalam
      @TutorMalayalam Год назад +2

      @@as34219ചാനൽ name-ൻ്റെ താഴെയുള്ള Thanks ബട്ടണിൽ തൊട്ടാൽ pay ചെയ്യാനുള്ള ഓപ്ഷൻ കിട്ടും.

  • @geethapankaj1196
    @geethapankaj1196 Год назад +127

    രണ്ടു പേർക്കും അഭിനന്ദനങ്ങൾ. മിടുക്കർ കുട്ടിപ്പട്ടാളങ്ങളും . ദൈവം അനുഗ്രഹിക്കട്ടെ .

  • @achoos77
    @achoos77 Год назад +9

    Thanks.. Just. Small contribution for your amazing work

  • @sindhumolcm2978
    @sindhumolcm2978 Год назад +117

    നിങ്ങൾ എവിടെ ചെന്നാലും ആ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാ പെരുമാറുന്നത് ❤️അവരെ മാറ്റി നിർത്താതെ ഒന്നും പറയാനില്ല സൂപ്പർ 👍👍👍

  • @basheer1023
    @basheer1023 Год назад +5

    ഏറ്റവും ഹൃദ്യമായ പരിപാടി, കുട്ടികളോടൊപ്പം എന്റേയും മനസ്സും വയറും നിറഞ്ഞു. നൂറുനൂറു ആശംസകൾ

  • @nasinass7288
    @nasinass7288 Год назад +24

    അവർ പലതരം ഫുഡ്‌ കഴിക്കട്ടെ 👍👍👍നിങ്ങൾ അതിന് വേണ്ടി പ്രവർത്തിക്കുന്നത് നല്ല കാര്യം

    • @malawidiary
      @malawidiary  Год назад +3

      Thank you for. Watching 💜💜💜💜

  • @jimshas9616
    @jimshas9616 Год назад +25

    Nalla കാര്യം ആണ് ഇടയ്ക്കു ബാക്കി blogers പോലെ നിങ്ങളെ doubt അടിച്ചങ്കിലും ഇപ്പോ അഭിമാനം തോന്നുന്നു. ഇത്രെയും വേഗം പിള്ളേരുടെ എഡ്യൂക്കേഷൻ ഡ്രീം acheive chyate. God bless all👍👍👍🥰

  • @seena6267
    @seena6267 Год назад +46

    Good👍👍🌹
    കപ്പ കുഴച്ചതിനു പകരം just ചെറിയ കഷണങ്ങൾ ആക്കി ഉപ്പിട്ട് പുഴുങ്ങി മുളക് ചട്ണി കൂട്ടി കഴിക്കാൻ അവർക്കു കുറച്ചു കൂടി എളുപ്പം ആയിരിക്കും

    • @syamasdreamland414
      @syamasdreamland414 Год назад +2

      Athe

    • @shaliniomana6295
      @shaliniomana6295 Год назад +1

      അതെ 👍🙏

    • @malawidiary
      @malawidiary  Год назад +3

      നമ്മൾ സിമ്പിൾ ആയിട്ട് ഇവർക്ക് ചെയ്യാൻ പറ്റുന്നത് ആണ് ഉണ്ടാകുന്നത് അടുത്ത പ്രാവശ്യം നമ്മുടെ ഒർജിനൽ കപ്പ പുഴുക്ക് ഉണ്ടാക്കാം

    • @seena6267
      @seena6267 Год назад +9

      @@malawidiary just കഷണങ്ങൾ ആക്കി പുഴുങ്ങുന്നത് അല്ലെ കൂടുതൽ സിമ്പിൾ

    • @faaza174
      @faaza174 Год назад

      Ath mathramalla kappa kashnangalakki puzhungi athinte koode puliyum uppum pachamulakum aanengil nannayirikum

  • @Rockstar777b2c
    @Rockstar777b2c Год назад +21

    Nice❤️ഈ വർഷം കഴിയുമ്പോയേക്കും 33k 300k ആവാട്ടെ 🤝🤝അതിനു മുകളിലും ആയാൽ സന്തോഷം ❤️kL14

  • @rajeshaymanam6706
    @rajeshaymanam6706 Год назад +10

    കണ്ണും മനസും നിറഞ്ഞു....❤️❤️❤️

  • @thomasjoseph5945
    @thomasjoseph5945 Год назад +51

    ഭക്ഷണം ഉണ്ടാക്കാൻ അവരെ പ്രത്യേകമായി പഠിപ്പിച്ചെടുത്താൽ അവരുടെ ദാരിദ്യം മാറും. കാരണം എല്ലാ വിഭവങ്ങളും അവിടെയുണ്ട്. പക്ഷെ പാകം ചെയ്തു കഴിക്കാൻ അറിയില്ലാത്ത ജനത.

    • @malawidiary
      @malawidiary  Год назад +10

      Thank you for. Watching 💜💜💜💜 അതാണ് നമ്മുടെ ലക്ഷ്യം

  • @aburabeea
    @aburabeea Год назад +68

    ആ കുഞ്ഞുങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത സന്തോഷം. വീഡിയോ ആഴ്ചയിൽ മൂന്നുദിവസം ആക്കാൻ പറ്റില്ലേ.

    • @malawidiary
      @malawidiary  Год назад +11

      Thank you for. Watching 💜💜💜💜അയ്യോ ഇല്ല ടൈം വേണ്ടേ 30km വണ്ടി ഓടിച്ചു ചെന്നാൽ ആണ് ഇവരുടെ അടുത്തു എത്തുക പിന്നെ സ്കൂൾ പണി നടക്കുവല്ലേ ജോലി ഇല്ലാത്തപ്പോൾ മാത്രം ആണ് ഈ പരുപാടി

    • @aburabeea
      @aburabeea Год назад +2

      @@malawidiary ok

  • @sheejavaish5743
    @sheejavaish5743 Год назад +6

    പുതിയ ഭക്ഷണ രീതി കാണിച്ചുകൊടുക്കുന്ന നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏 അവിടെ കിട്ടുന്ന ഭക്ഷണ സാധനങ്ങൾ ഉപയോഗിച്ച് പെട്ടെന്ന് തയാറാക്കാൻ പറ്റുന്ന വ്യത്യസ്ത പാചക രീതികൾ.. കൊള്ളാം.. വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ വീഡിയോസ്... 😊😊

  • @remyaremya6394
    @remyaremya6394 Год назад +16

    👍 ഇതുപോലെ ചക്ക പുഴുങ്ങു ന്നതും കാണിച്ചു കൊടുക്കണം

    • @malawidiary
      @malawidiary  Год назад +4

      Thank you for. Watching 💜💜💜💜 ചെയ്യാം

    • @m.cherian258
      @m.cherian258 Год назад

      Jackfruit is superfood! Modern research shows: chakka's nutritional value is immense..plenty of Protein ( same or more than soja beans), fibers,microbiom in gut region, enhance immunity power, anti-cancerogenic property, minerals, iron, Calcium, pottassium,.. western countries, USA use it even as substitution for meat( Burger, steak from Iddichakka importing from Vietnam, China ect)..modern smart solution for clean eating! india, Africa all other emerging countries in Ascia too .Motto . 'Eat to Beat the diseases'!

  • @nakedtruth.6532
    @nakedtruth.6532 Год назад +4

    Service to such human beings is the greatest prayer .

  • @benc76543
    @benc76543 Год назад +3

    Good Job 👏👏👏

  • @ManjuManju-uw8fv
    @ManjuManju-uw8fv Год назад +1

    ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ എല്ലാം

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Год назад +4

    Excellent video. Each child's expression are heart touching.

  • @augustinejosephezhumury3550
    @augustinejosephezhumury3550 Год назад +8

    Expression says everything, God bless you

    • @malawidiary
      @malawidiary  Год назад

      Thank you for. Watching 💜💜💜💜

  • @subashcharuvil320
    @subashcharuvil320 Год назад +21

    പൊളിച്ചു... എന്തൊക്കെ ആയാലും ഓരോരുത്തരും ഓരോന്ന് പറയും നിങ്ങള്ക്ക് ഉചിതം എന്ന് തോന്നുന്നത് നിങ്ങൾ ചെയ്യുക... നിങ്ങളുടെ ചെറിയ സന്തോഷം അവർക്കു അത് വലിയ സന്തോഷം... പിന്നെ ഇത് കാണുന്ന ചില നല്ല മനുഷ്യർക്ക് അതിലും വലിയ സന്തോഷം.....💞💞💞💞💞💞 പിന്നെ ആ പറഞ്ഞ തൈരും കൂട്ടി 😜😜😜ചാമ്പിക്കോ 😜😜😜

  • @midhunlal2295
    @midhunlal2295 Год назад +8

    മനസ്സിൽ ഒരുപാട് സന്തോഷം തോന്നി ❤

  • @anithakr5906
    @anithakr5906 3 дня назад

    Kunjungalude chiri kananum kekkanum song super👍

  • @999999999184
    @999999999184 Год назад +5

    തികച്ചും വേറിട്ട രീതി
    അഭിനന്ദനാർഹം ❤

  • @mohandaspalamoottle2903
    @mohandaspalamoottle2903 Год назад +2

    വളരെ സന്തോഷം തോന്നുന്ന വീഡിയോ സൂപ്പർ 👌👌❣️❣️❣️🙏

  • @manikandanvp6973
    @manikandanvp6973 Год назад +14

    God bless both of you 😍😍😍. great 👍👌

    • @malawidiary
      @malawidiary  Год назад +1

      Thank you for. Watching 💜💜💜💜

  • @rcompanyinternational879
    @rcompanyinternational879 Год назад +2

    wow...how beautiful feel this is...💛💛💛💛🧡🧡💜💜💜💜💜💜🖤🖤🖤🖤💙💙💙💙💚💚💚💚💚💚

  • @jaisonkj1349
    @jaisonkj1349 Год назад +19

    പറയാൻ വാക്കുകളില്ല...അഭിനന്ദനങ്ങൾ..ദൈവം അനുഗ്രഹിക്കട്ടെ..❤️❤️❤️

  • @maitheenmythri7145
    @maitheenmythri7145 Год назад +2

    എല്ലാവിധ ആശംസകളും നേരുന്നു

  • @sreedharannarayanan703
    @sreedharannarayanan703 Год назад +4

    This is real happiness

  • @m.cherian258
    @m.cherian258 Год назад +12

    Excellent..Kappa( carbohydrate rich)+ tempering with öl, peperoni( mulak) + Curd, fermented milch(Brain food!) rich in protein..best option for malawi people, their children..like our keralites traditional kappa and fish!

  • @suja1358
    @suja1358 Год назад +6

    God bless...love to watch your channel and these kids

  • @radhakrishnang3815
    @radhakrishnang3815 Год назад +11

    അല്പ്പം മഞ്ഞൾ പൊടി യെങ്കിലും ചേർക്കാം 😄അടുത്ത തവണ തേങ്ങാ +പച്ചമുളക് +++ചേർത്ത് കൊടുക്കണം 👍👍👍👍

  • @francisnair817
    @francisnair817 Год назад +12

    God bless you brother &sister you are doing god's work🙏

  • @suja1358
    @suja1358 Год назад +3

    Feel really happy seeing the vdo...really great

    • @malawidiary
      @malawidiary  Год назад

      Thank you for. Watching 💜💜💜💜

  • @nirmalaprasad
    @nirmalaprasad Год назад +7

    Awesome efforts. God bless you both. ❤❤

  • @manilalp2610
    @manilalp2610 Год назад

    നിങ്ങൾ രണ്ടുപേരും ചെയ്യുന്നത് പുണ്യകാര്മമാണ്, ആ കുഞ്ഞുമകളുടെ ചിരി...... Go ahead..

  • @vishnupriyaps851
    @vishnupriyaps851 Год назад +13

    Guys u r just awesome ❤️❤️God will bless u for ur hardworks... 💓

  • @suchethakumari387
    @suchethakumari387 Год назад +1

    കപ്പ പുഴുക്കും തിന്നുകൊണ്ട് കുട്ടി പട്ടാളത്തിന്റെ ചിരി ! പകരം എത്ര കിലോ കപ്പ പുഴുക്ക് കൊടുത്താലും മതിയാകില്ല !❤

  • @kcvft
    @kcvft Год назад +4

    How lucky u people are to be there among those kid's

  • @alfredthomas1154
    @alfredthomas1154 Год назад +1

    Arun & Sumi, you're in real heaven surrounded by unsophisticated sincere people and kids.

  • @kkuttykallara1698
    @kkuttykallara1698 Год назад +7

    കപ്പ ചെറുതായി അരിഞ്ഞു കലത്തിലിട്ട് നന്നായി വേവിച്ചു മഞ്ഞള്‍ ചേര്‍ത്തിളക്കുന്നതാണ് കേരളത്തിലെ ഒരു രീതി . ടി കുഴബു രൂപത്തിലുള്ള കപ്പയും നല്ല മീന്‍ കറിയും കൂടി കഴിക്കുന്നത് വളരെ രുചികരമാണ്. അതവര്‍ക്കു പരിചയപ്പെടുത്താവുന്നതല്ലേ.

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜💜

    • @കീലേരിഅച്ചു22
      @കീലേരിഅച്ചു22 3 месяца назад

      നാട്ടിൽ കിടക്കുന്ന എനിക്ക് തന്നെ അറിയില്ല പിന്നെയാന് അവർക്കു

  • @ABC-024
    @ABC-024 Год назад +8

    👏 17:28- ല്‍ , സുമി കപ്പ, തയിരില്‍ മുക്കി കഴിക്കുന്ന നാച്ചുറല്‍ ആയി വന്ന പെര്‍ഫോമന്‍സ് അടിപൊളി. കഴിച്ചില്ലേലും കഴിച്ചപ്പോലെ ആസ്വദിച്ചു. മലാവിക്കാര്‍ അങ്ങനെ സുമിയുടെ വിവിധ പാചക കസര്‍ത്തുകള്‍ ശ്രമിക്കട്ടെ. Keep it up.

  • @akhilkumarkamalan7670
    @akhilkumarkamalan7670 8 месяцев назад

    Ishttapettu arun good

  • @hajarahajara9481
    @hajarahajara9481 Год назад +8

    both of you are doing great thing ❤❤

  • @mathet8816
    @mathet8816 Год назад +1

    School nallathanu.good job

  • @jameschalangady
    @jameschalangady Год назад +5

    Kids are so cute 🥰

  • @shanmukhanpk5792
    @shanmukhanpk5792 Год назад

    ഒന്നും പറയാനില്ല നിങ്ങൾ രണ്ടാളും പൊളിയാ സൂപ്പർ നിങ്ങളുടെ രണ്ടാളുടെയും വീഡിയോ എല്ലാർക്കും ഇഷ്ട്ടം ആകും ഏറ്റവും നല്ല കാര്യം ആണ് നിങ്ങൾ ചെയ്യുന്നത് വിശപ്പ് അകറ്റുക എന്നത് ❤️❤️❤️

  • @rajappanm.k4132
    @rajappanm.k4132 Год назад +15

    You're introducing our style of cooking🍲👨‍🍳 for favor of Malawi🇲🇼 kids and familys.

    • @malawidiary
      @malawidiary  Год назад +2

      Thank you for. Watching 💜💜💜💜

  • @kannurkkari4230
    @kannurkkari4230 Год назад +2

    Thanks! Dears you guys are awesome..

  • @msccs3298
    @msccs3298 Год назад +7

    Love your videos... 👍 Keep ur good work ..god bless you both ❤️

    • @malawidiary
      @malawidiary  Год назад +1

      Thank you for. Watching 💜💜💜💜

  • @nasrinkk5485
    @nasrinkk5485 Год назад +1

    Sumi ഹായ്.ഞാൻ ആദ്യമായി കണ്ട നിങ്ങളെ വീഡിയോ ഏതക്ക വറുത്തത് ആണ്.അത് കണ്ടപ്പോ നിങ്ങളെ ഇഷ്ട്ടപ്പെട്ടു..പിന്നെ സസ്ക്രൈബ് ചെയ്തു..ഒത്തിരി വീഡിയോ കണ്ട് പിന്നെ..വളരെ നല്ല കാര്യം.. അള്ളാഹു നിങ്ങളെ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും സന്തോഷവും തരട്ടെ..ആൾ the best ഡിയർ

  • @geetarajeevan1450
    @geetarajeevan1450 Год назад +6

    കുട്ടികൾക്കു സന്തോഷമായി അല്ലെ?👍👍

  • @premantk6004
    @premantk6004 Год назад

    ആഫ്രിക്കയിൽ പുതിയ വെളിച്ചം പകർന്നു നൽകുന്ന സൂര്യനും, സുമിക്കും അഭിവാദ്യങ്ങൾ

  • @febavinu4526
    @febavinu4526 Год назад +3

    God bless your ministry

  • @harelyquinsel4106
    @harelyquinsel4106 Год назад +1

    kunjungalude chiri kanan enthoru resamanu hod bless you all

  • @ajithkarthika3317
    @ajithkarthika3317 Год назад +4

    Nice video....
    സാധാരണ കപ്പ തിളപ്പിച്ച്‌ ആദ്യത്തെ വെള്ളം ഊറ്റി കളയും.... പ്രത്യേകിച്ച് കട്ട് ഉള്ള കപ്പ ആണെങ്കിൽ കട്ട് പോകാനായി.... പിന്നെ അല്പം മഞ്ഞൾ പൊടി ചേർത്താൽ നന്നായിരുന്നു...
    ഉള്ളി , അൽപ്പം വാളൻ പുളി , പച്ചമുളക് ഇവ ചതച്ച് അൽപ്പം വെളിച്ചെണ്ണയും ചേർത്ത് ഇളക്കിയുണ്ടാക്കുന്ന കറിയാണ് പുഴുങ്ങിയ കപ്പയോടൊപ്പം കഴിക്കാൻ നല്ലത്....കട്ടൻ കാപ്പി കൂടി ഉണ്ടെങ്കിൽ സൂപ്പർ...
    മലാവിയിലെ കുട്ടികൾക്ക് കേരളീയ രീതിയിലുള്ള ഒരു ഭക്ഷണം പരിചയപ്പെടുത്തിയതിൽ ഒത്തിരി സന്തോഷം... 💐💐👍👍❤

    • @malawidiary
      @malawidiary  Год назад +1

      Thank you for. Watching 💜💜💜💜 ഈ കപ്പക്ക് കട്ട് ഇല്ല ഇത് പച്ചക്ക് ഇവർ തിന്നുന്ന കപ്പയാണ് നല്ല രുചിയാണ് പച്ചക്ക് തിന്നാൻ പോലും

  • @nistulamsj4275
    @nistulamsj4275 Год назад +2

    Hi Arun,sumi your life 🌲 is full of fruits.may God bless you

  • @somychinnamma243
    @somychinnamma243 Год назад +9

    God bless you brother and sister and children in south Africa 🙏🙏🙏

  • @abdullatheef3602
    @abdullatheef3602 Год назад +2

    Very good ❤ God bless you 🎉

  • @girijanair925
    @girijanair925 Год назад +5

    Love you both .teach them simple tasty dishes

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜 തീർച്ചയായും

  • @iamhappy6721
    @iamhappy6721 Год назад +2

    വീഡിയോ സൂപ്പർ

    • @malawidiary
      @malawidiary  Год назад

      Thank you for. Watching 💜💜💜💜

  • @Rejoice809
    @Rejoice809 Год назад +4

    👍🏽👍🏽 കൊള്ളാം.. ഈ നല്ല കുട്ടികൾ.. നല്ല ആളുകൾ.. ഇനി എപ്പോൾ എങ്കിലും മീൻകറി വെക്കുമ്പോൾ കപ്പകൂടി വേകിച്ച് kodukkane..

    • @malawidiary
      @malawidiary  Год назад +1

      Thank you for. Watching 💜💜💜💜 ചെയ്യാം

  • @shylaragavan3744
    @shylaragavan3744 Год назад +1

    കപ്പയും തൈരും 👌👌👌

  • @SUPERMAN-u6x
    @SUPERMAN-u6x Год назад +3

    ശെരിക്കും നിങ്ങളെയും നിങ്ങളുടെ ഈ പ്രവർത്തികളെയും ഇഷ്ടപ്പെട്ടു 💗😇

  • @ponnus5915
    @ponnus5915 Год назад +2

    Hiii... Nigalude channelil ettavum ishtam nigal aa makkalku food cook cheythu kodukuna vedios aan... Daivam anugrahikatteee💗💗💗💗💗💗💗

  • @m.cherian258
    @m.cherian258 Год назад +4

    Hallow Sumi, that pink flowers from the local place..after the form of the leaves can belong to some sort of Orchidee family( usally epiphytes on tree woods) but seen on grounds too..

  • @lijocrafts999
    @lijocrafts999 Год назад +1

    Great🎉

  • @petervincent9222
    @petervincent9222 Год назад +10

    Love and care from West Indies . Keep supporting my descendants ❤💜🧡💛👌👌👌

  • @santhoshkumaribabu7013
    @santhoshkumaribabu7013 Год назад +1

    Ee kuttikal innocent anu.ahankaram ottumillattha kuttikal.

  • @chithrak2432
    @chithrak2432 Год назад +52

    എത്രയും പെട്ടെന്ന് 50k avatte.. ഒരു കട്ടൻചായ കൂടി ഉണ്ടെങ്കിൽ പൊളിച്ചു 😁

  • @nihad1390
    @nihad1390 Год назад +2

    Avar kazhikumbolavaaruda santhosham god bluss you

  • @josnaarun4306
    @josnaarun4306 Год назад +3

    വളരെ നന്നായിട്ടുണ്ട് 🥰

  • @arunkichu5354
    @arunkichu5354 Год назад +3

    പൊളിച്ചു mutheeee രണ്ടാളും 🧡🧡🧡🧡🧡🧡🧡🔥🔥🔥🔥🔥🔥🔥

  • @ushakumaripp42
    @ushakumaripp42 Год назад +1

    വളരേ നല്ല വീഡിയോ ആണ് എനിക്ക് ഇഷ്ടായി

  • @sheenasimon368
    @sheenasimon368 Год назад +1

    Kappa udakkathe yum kazhikkam

  • @reninbaby8902
    @reninbaby8902 Год назад +9

    God bless you both ❤️❤️

  • @sarammachacko8941
    @sarammachacko8941 Год назад +2

    Wonderful job .May the Lord Almighty bless you and your team .

  • @Sh1faaaah
    @Sh1faaaah Год назад +5

    God bless you bro And sis👌💞💞

  • @Sruthikeerthi16
    @Sruthikeerthi16 Год назад +1

    Thanks

    • @malawidiary
      @malawidiary  Год назад

      Thank you for. Watching 💜💜💜💜

  • @vin88888-v
    @vin88888-v Год назад +8

    Wonderful.
    Really love your work.
    I don't know you already made some egg roast and appam, if not please teach them this too.
    Thank you 😘

  • @hareeshkumar3748
    @hareeshkumar3748 Год назад +2

    ഒന്നും പറയാനില്ല അടിപൊളി 😘😘😘😘

  • @Kutti1234-q1w
    @Kutti1234-q1w Год назад +3

    ആ കുഞ്ഞുങ്ങടെ മുഖത്തെ ചിരി കാണുമ്പോൾ തന്നെ വയറു നിറഞ്ഞത് പോലെ 🙂🙂

  • @suniljohn8164
    @suniljohn8164 Год назад +1

    Good bro .... And ...sis

  • @shortcreations7023
    @shortcreations7023 Год назад +5

    👍മഞ്ഞളും തേങ്ങയും കൂടി ചേർത്ത് ഇനി ഉണ്ടാകു

    • @malawidiary
      @malawidiary  Год назад

      Thank you for. Watching 💜💜💜💜 cheyyam

    • @malawidiary
      @malawidiary  Год назад

      Thenga illatha nattil aanu njangal

    • @malawidiary
      @malawidiary  Год назад

      Thenga illatha nattil aanu njangal

  • @Sreeshma-x8o
    @Sreeshma-x8o 24 дня назад

    ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 👍👍👌👌

  • @tgno.1676
    @tgno.1676 Год назад +3

    അടിപൊളി സൂപ്പർ 👍👍👍❤❤❤

  • @gracythampi7662
    @gracythampi7662 Год назад +2

    God bless you👏🏻👏🏻

  • @nishak7259
    @nishak7259 Год назад +4

    Nannayivaratte, Daivam ningale dharalamayi anugrahikkatte❤️.

  • @annammathomas8124
    @annammathomas8124 Год назад +1

    God bless you both

  • @binoymathew9195
    @binoymathew9195 Год назад +4

    Very happy faces❤❤ Great work

  • @sanishsajisanishsaji3794
    @sanishsajisanishsaji3794 Год назад +1

    Great!!!

    • @malawidiary
      @malawidiary  Год назад

      Thank you for. Watching 💜💜💜💜

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA Год назад +17

    അങ്ങു ആഫ്രിക്കയിലും മലയാളി പവർടാ 🔥🔥

  • @jayaprakashn452
    @jayaprakashn452 8 месяцев назад

    കപ്പ പുഴക്ക് ഇതല്ല. കപ്പ മുറിച്ചു ഇട്ട് വെള്ളത്തില്‍ പുഴുങ്ങി ഉപ്പിട്ട ഉറ്റി എടുത്താല്‍ മതി. മുളക് ചമ്മന്തിയും തൈരും കൂട്ടി മുക്കി കഴിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ കുറച്ചു തേങ്ങ വെളുത്തുള്ളി ജീരകവും മഞ്ഞള്‍ പൊടി ഉപ്പ് ഇവ ചേര്‍ത്ത് ഇളക്കി കടുക് പൊട്ടിച്ച് (ഇല്ലാതെ യും) മീന്‍ കറിയും കൂട്ടി കഴിച്ചു കാണിച്ചാല്‍ സൂപ്പര്‍ അല്ലേ. ഏതായാലും നിങ്ങളുടെ അറിവ് അവര്‍ക്ക് കാണിച്ച് കൊടുത്തു. വളരെ നല്ല കാര്യമാണ് നിങ്ങള്‍ ചെയ്യുന്നത്...

  • @rejileshvilayattoor7173
    @rejileshvilayattoor7173 Год назад +6

    സന്തോഷം❤️❤️❤️❤️❤️❤️❤️

    • @malawidiary
      @malawidiary  Год назад

      Thank you for. Watching 💜💜💜💜

  • @roylivingston1861
    @roylivingston1861 Год назад +2

    poliyaaaaanu.malayaaaali...